നന്ദി ശ്രീ ഷാഫി. ഒരു തലമുറയിൽ പെട്ട ആളുകൾക്ക് മുഴുവൻ സന്തോഷിക്കാനും ചിരിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും ഉള്ളത് ആവോളം തന്നിട്ടാണ് അങ്ങ് വിടവാങ്ങുന്നത്. തമാശയിൽ പൊതിഞ്ഞ, പല ഡയലോഗുകളും സിനിമയ്ക്ക് അപ്പുറം നിത്യജീവിതത്തിൽ ഉപയോഗിക്കപ്പെടുന്നത് അതിന് ഒരു സത്വമുള്ളതുകൊണ്ടാണ്. 'വൺമാൻ ഷോ'യിലെ സലിംകുമാറിന്റെ പ്രശസ്തമായ "ചിലപ്പോൾ ബിരിയാണി കിട്ടിയാലോ?" എന്ന ഡയലോഗ് ഉപയോഗിക്കപ്പെടുന്നത് തമാശയ്ക്ക് വേണ്ടി മാത്രമല്ല; പെട്ടുപോകുന്ന ചില പ്രതിസന്ധികളിൽ നിന്ന് ആത്മവിശ്വാസത്തോടെ കരകയറാൻ അവനവനോട് പറയുന്ന ഡയലോഗ് കൂടിയാണ്, 'ഒരിക്കൽ കൂടി പരിശ്രമിച്ചാൽ ചിലപ്പോൾ കിട്ടിയാലോ എന്ന ഒരു പ്രതീക്ഷ'. അത് പോലെ ചട്ടമ്പിനാടിലെ "നമ്മളിനി എന്ത് ചെയ്യും മല്ലയ്യാ" എന്ന ഡയലോഗ് ചെന്നു ചാടുന്ന കുഴപ്പങ്ങളിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി ആലോചിക്കാൻ മനസ്സിനെ പാകപ്പെടുത്തുന്നതിന്റെ ആദ്യ പടി ആണ് ഈ ഡയലോഗ്. അങ്ങനെ ഓർക്കാൻ ഒരുപാട് ഉണ്ട്. ശുഭ യാത്ര ശ്രീ ഷാഫി.
1. Kalyanaraman 2. Pulivalkalyanam 3. Tommanum Makkalum 4. Chocolate 5. Mayavi 6. Makeup Man 7. Two Countries 8. Marykkundoru Kunjadu 9. Chattambinaadu 10. One Man Show 1. Manavalan 2. Pyaari 3. Dashamoolam Damu 4. Shranku 5. Ponjikkara Thanks Shafika for these awesome movies & characters, especially the classic Kalyanaraman & Pulivalkalyanam.❤️
ഇപ്പോൾ നമുക്ക് കാണാം തീരെ ചെറുപത്തിൽ തന്നെ ഓരോ ആളുകൾ നമുക്ക് ചുറ്റും ഓരോ രോഗം ബാധിച്ച് മരിക്കുന്നതായി " പ്രത്യേകിച്ച് ഹൃദയത്തിനെയും തലച്ചോറിനെയും ബാധിക്കുന്ന രോഗങ്ങൾ😢 ഒക്കെ കേൾക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു # പ്രണാമം ഷാഫി സാർ💐💐💐
ഒരു തലമുറയുടെ നഷ്ട്ടം കുട്ടികാലം ഒരുപാട് ചിന്തിപ്പിച്ചും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മനസ്സിൽ പതിഞ്ഞ പല സിനിമകളും സമ്മാനിച്ച shafi ഇക്കയ്ക്ക് പ്രണാമം മലയാളിയുടെ മനസ്സിൽ എന്നും നിങ്ങൾക്ക് ഒരു space ഉണ്ടാവും 🙏💔🥺
Eduthatha പടങ്ങളിൽ ഫ്ലോപ്പ് വിരലിൽ എണ്ണാൻ പോലും ഇല്ലാത്ത അത്ര കുറവ് ഹിറ്റ് ബ്ലോക്ക് ബസ്റ്റർ ഡയറക്ടർ rip sir ഇനിയും ഒരുപാട് സിനിമകൾ തരേണ്ട മനുഷ്യൻ ഇനി ഇല്ല
ഒന്ന് മനസ്സിലാക്കുക നമ്മൾ 90 kidsinte കാലത്തുള്ള ഒരുവിധം ആളുകളും പോയി. ഇനി നമ്മൾക്കാ ടിക്കറ്റ്.. റെഡിയായിരുന്നോ എല്ലാരും. ഒരു തിരിഞ്ഞുനോട്ടം നല്ലതാ എന്തിക്കെ ചെയ്തു എന്ന്. ഒന്ന്നുമില്ലെങ്കിൽ ഇനിയെങ്കിലും എന്തെങ്കിലും നന്മ ചെയ്യാൻ നോക്ക്. ആരോടെങ്കിലും എന്തെങ്കിലും ചെയ്തോ പറഞ്ഞോ പോയിട്ടുണ്ടെങ്കിൽ പോയി സംസാരിച്ചു റെഡിയാക്കിക്കോ
ശസ്ത്രക്രിയ പാളി...അത്ര തന്നെ. സച്ചിക്കും ഇതൊക്കെ തന്നെ സംഭവിച്ചത്...ഇങ്ങനെ എത്രയെത്ര ആളുകൾ. നമ്മുടെ ആശുപത്രികളിൽ വിശ്വസിച്ചു ഒരു സർജറിയും ചെയ്യാൻ കഴിയില്ല
എന്റെ ഒരു നിരീക്ഷണത്തിൽ, Operation ചെയ്യാതിരുന്നാൽ കുറെ കഴിയുമ്പോൾ തലച്ചോർ കോശങ്ങൾ സ്വയം പുനർജ്ജീവിക്കും ആളുകൾക്കു ജീവിതം തിരിച്ചു കിട്ടും. മൃഗങ്ങളിൽ ഞാൻ ഇത് നിരീക്ഷിച്ചിട്ടുണ്ട്
നന്ദി ശ്രീ ഷാഫി. ഒരു തലമുറയിൽ പെട്ട ആളുകൾക്ക് മുഴുവൻ സന്തോഷിക്കാനും ചിരിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും ഉള്ളത് ആവോളം തന്നിട്ടാണ് അങ്ങ് വിടവാങ്ങുന്നത്.
തമാശയിൽ പൊതിഞ്ഞ, പല ഡയലോഗുകളും സിനിമയ്ക്ക് അപ്പുറം നിത്യജീവിതത്തിൽ ഉപയോഗിക്കപ്പെടുന്നത് അതിന് ഒരു സത്വമുള്ളതുകൊണ്ടാണ്.
'വൺമാൻ ഷോ'യിലെ സലിംകുമാറിന്റെ പ്രശസ്തമായ "ചിലപ്പോൾ ബിരിയാണി കിട്ടിയാലോ?" എന്ന ഡയലോഗ് ഉപയോഗിക്കപ്പെടുന്നത് തമാശയ്ക്ക് വേണ്ടി മാത്രമല്ല; പെട്ടുപോകുന്ന ചില പ്രതിസന്ധികളിൽ നിന്ന് ആത്മവിശ്വാസത്തോടെ കരകയറാൻ അവനവനോട് പറയുന്ന ഡയലോഗ് കൂടിയാണ്, 'ഒരിക്കൽ കൂടി പരിശ്രമിച്ചാൽ ചിലപ്പോൾ കിട്ടിയാലോ എന്ന ഒരു പ്രതീക്ഷ'.
അത് പോലെ ചട്ടമ്പിനാടിലെ "നമ്മളിനി എന്ത് ചെയ്യും മല്ലയ്യാ" എന്ന ഡയലോഗ് ചെന്നു ചാടുന്ന കുഴപ്പങ്ങളിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി ആലോചിക്കാൻ മനസ്സിനെ പാകപ്പെടുത്തുന്നതിന്റെ ആദ്യ പടി ആണ് ഈ ഡയലോഗ്. അങ്ങനെ ഓർക്കാൻ ഒരുപാട് ഉണ്ട്. ശുഭ യാത്ര ശ്രീ ഷാഫി.
Sathyam bro❤
അതെ ❤
തളരരുത് രാമന്കുട്ടീ, തളരരുത് ❤
🙏😌
1. Kalyanaraman
2. Pulivalkalyanam
3. Tommanum Makkalum
4. Chocolate
5. Mayavi
6. Makeup Man
7. Two Countries
8. Marykkundoru Kunjadu
9. Chattambinaadu
10. One Man Show
1. Manavalan
2. Pyaari
3. Dashamoolam Damu
4. Shranku
5. Ponjikkara
Thanks Shafika for these awesome movies & characters, especially the classic Kalyanaraman & Pulivalkalyanam.❤️
❤
What a lineups gem director
P😊😊
Al Kamalasanan, Venicile Vyapari
ചതിക്കാത്ത ചന്തു
90 ലെ കുട്ടികൾക്ക് ഷാഫി നൽകിയ കായ്ച്ച ഒരു തലമുറക്ക് മറക്കാൻ കഴിയാത ഓർമകൾ ആണ്
നിത്യ ശാന്തി നേരുന്നു 🌹🌹🌹🌹🌹
😢😢😢
നല്ല പ്രായത്തിൽ ഒരുപാട് ചിരിപ്പിച്ച കലാകാര ൻ
90 ബോയ്സ് ആസ്വദിച്ച സിനിമകളിൽ..... ഇദ്ദേഹത്തിൻറെ കയ്യൊപ്പ് ഉണ്ട്
വൺ മാൻ ഷോ, കല്യാണരാമൻ, പുലിവാൽകല്യാണം, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് ഒന്നും മറക്കില്ല സാർ.. പ്രണാമം ♥️
ഇത് സഹിക്കാൻ ഉള്ള എല്ലാ ശക്തിയും റാഫി സാറിന് ദൈവം കൊടുക്കട്ടെ 💔
മറക്കില്ല പ്രിയ ഷാഫി നിന്നെ... ഹൃദയംഗമമായ അനുശോചനം...
ഇപ്പോൾ നമുക്ക് കാണാം തീരെ ചെറുപത്തിൽ തന്നെ ഓരോ ആളുകൾ നമുക്ക് ചുറ്റും ഓരോ രോഗം ബാധിച്ച് മരിക്കുന്നതായി " പ്രത്യേകിച്ച് ഹൃദയത്തിനെയും തലച്ചോറിനെയും ബാധിക്കുന്ന രോഗങ്ങൾ😢 ഒക്കെ കേൾക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു # പ്രണാമം ഷാഫി സാർ💐💐💐
ഒരു തലമുറയുടെ നഷ്ട്ടം കുട്ടികാലം ഒരുപാട് ചിന്തിപ്പിച്ചും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മനസ്സിൽ പതിഞ്ഞ പല സിനിമകളും സമ്മാനിച്ച shafi ഇക്കയ്ക്ക് പ്രണാമം മലയാളിയുടെ മനസ്സിൽ എന്നും നിങ്ങൾക്ക് ഒരു space ഉണ്ടാവും 🙏💔🥺
ആദരാഞ്ജലികൾ 🌹🌹🌹🙏
റാഫി.. സഹോദരൻ
ചെയ്യാനുള്ളത്തിൻ്റെ മേലെ ചെയ്തുവച്ച സംവിധായകൻ😢 ഹിറ്റ് മെക്കർ in Malayalam
മാക്രി ഗോപാലൻ, ദശമൂലം ദാമു,ധർമേന്ദ്രൻ, മണവാളൻ, പ്യാരി അങ്ങനെ ഒരുപാട് ഹാസ്യ കഥാപാത്രങ്ങൾ പരിചയപെടുത്തിയ ഷാഫി സാറിന് പ്രണാമം 🙏
Eduthatha പടങ്ങളിൽ ഫ്ലോപ്പ് വിരലിൽ എണ്ണാൻ പോലും ഇല്ലാത്ത അത്ര കുറവ് ഹിറ്റ് ബ്ലോക്ക് ബസ്റ്റർ ഡയറക്ടർ rip sir ഇനിയും ഒരുപാട് സിനിമകൾ തരേണ്ട മനുഷ്യൻ ഇനി ഇല്ല
Heartfelt condolences 🙏🙏
🌹ആദരാഞ്ജലികൾ 🌹
ആദരാഞ്ജലികൾ 🙏🙏🙏
ആദരാഞ്ജലികൾ😢🙏Rest in peace sir
ആദരാഞ്ജലികൾ 😢😢😢😢😢
Condolences
ആദരാഞ്ജലി sir 🌹🌹
മായാവി ❤❤
❤❤❤
പ്രണാമം🙏🙏🙏🙏🌹🌹
ഒന്ന് മനസ്സിലാക്കുക നമ്മൾ 90 kidsinte കാലത്തുള്ള ഒരുവിധം ആളുകളും പോയി. ഇനി നമ്മൾക്കാ ടിക്കറ്റ്.. റെഡിയായിരുന്നോ എല്ലാരും. ഒരു തിരിഞ്ഞുനോട്ടം നല്ലതാ എന്തിക്കെ ചെയ്തു എന്ന്. ഒന്ന്നുമില്ലെങ്കിൽ ഇനിയെങ്കിലും എന്തെങ്കിലും നന്മ ചെയ്യാൻ നോക്ക്. ആരോടെങ്കിലും എന്തെങ്കിലും ചെയ്തോ പറഞ്ഞോ പോയിട്ടുണ്ടെങ്കിൽ പോയി സംസാരിച്ചു റെഡിയാക്കിക്കോ
Janichal oru divasam marikum athu 90 alla 20 ayalum mariche pattu athukond parayanulla karyagal parayathirikan pattilalo igotegineyano agottum aginethanne
90s ഇപ്പൊ 34 - 35ഒക്കെ ആയിട്ടേ ഉള്ളൂ. ഇദ്ദേഹം 56 ആണ്. 70,80,60 ഒക്കെ പോവുന്നു. ഏതു പ്രായമായാലും പോകേണ്ട സമയത്തു പോകും
@Divya-fs5ep ജനനമരണം സത്യാണ്. ബട്ട് മനുഷ്യന് ഒരു കോമൺ കാലാവധി ഉണ്ടല്ലോ അതിലേക് അടുക്കരായി അത്രേ ഉദ്ദേശിച്ചുള്ളൂ 🥰
Pranaamam 🙏
പ്രണാമം🙏🥺
ആദരാഞ്ജലികൾ 🌹💐😢
Such a legend 💎🌹💔😢
ആദരാഞ്ജലികൾ 😢
ഷാഫി സാറിന് പ്രണാമം 🌹🌹🌹🌹
Shafi sir❤❤❤ god
ഷാഫി സാറിന് ആദരാഞ്ജലികൾ
Pranamam 🙏🙏🙏🙏
പ്രണാമം ഷാഫി അണ്ണാ
Pranamam🤲
❤
പ്രണാമം 🙏🙏🙏
RIP🙏🙏🙏🙏🙏♥️🌹
🌹🌹🌹
Aadharanjalikalshafikka🌹🌹🌹🌹🌹🌹
സലീം കുമാർ ശ്രദ്ധിക്കപ്പെട്ട പല സിനിമകളും ഷാഫിയുടേതാണ്..
🙏🙏🙏
ആദരാജ്ഞലികൾ🌹
Adharangali
ശസ്ത്രക്രിയ പാളി...അത്ര തന്നെ. സച്ചിക്കും ഇതൊക്കെ തന്നെ സംഭവിച്ചത്...ഇങ്ങനെ എത്രയെത്ര ആളുകൾ. നമ്മുടെ ആശുപത്രികളിൽ വിശ്വസിച്ചു ഒരു സർജറിയും ചെയ്യാൻ കഴിയില്ല
Aaha valiya pandithan aanallo, aara ee vivarom okke paranju thanne😂😂😂
Veruthe thallunnu
സച്ചി nte paaliyth ആണ് ഇതും അത് പോലെ ano
തീരുമാനിച്ചോ?
തലച്ചോറിൽ രക്തസ്രാവം ഉണ്ടായത് കൊണ്ടാണെടാ കഴുതേ ഹോസ്പിറ്റലിൽ കൊണ്ട് പോയത്. കൊണ്ട് ചെന്നപ്പൊഴേ ഗുരുതരാവസ്ഥയിൽ ആയിരുന്നു.
Pranamam 🙏🙏🌺
Adaranjalikal
Thank you sir 🤍😔
ആദരാഞ്ജലികൾ,🌹
പ്രണാമം 🌹
😢
ആദരാഞ്ജലി
ആദരാഞ്ജലികൾ 🙏🏻
😢😢
😲🔥💔🌹🙏🌹😭💔🔥
😢😢😢😢😢😢😢
😊
ആദരാജ്ഞലികൾ
🙏🏻🙏🏻🙏🏻🌹
Pranam sir 🙏
🙏
Prince of blockbusters...RIP😢
Rest in peace and thank you for giving the gift of laughter
പ്രണാമം
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പ്രണാമം 🙏🌹🥲
😢
Shafi56 RIP 🙏
😢🌹🙏
🌹🌹🌹🌹🌹🌹
നർമ സിനിമകളുടെ രാജാവ്
Pranamam
പ്രണാമം
ഷാഫി, റാഫി, സിദ്ധിഖ്
❤❤
Aadaranjalikal, Shafi ikka. Thank you for iconic characters like Manavaalan, Dashamoolam Damu, and for a lifetime of laughs. 🙏
Rip
മായാവി....RIP
Very sad news sir 😢😢... Good Director pranamam 🙏🙏🌹
Why did this anchor cannot inform what is the exact reason of his death ?
Rip
What is the reason of surgery..,?
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.
Inna illahi va enna ilaihi rajeehoon🙏
🙏RIP🙏
ആദരാഞ്ജലികൾ
Hit Maker Malayalam
Surgical error thanne an but ath purath varilla
സ്വകാര്യ ആശുപത്രിയൊ?
അങ്ങനെ ഒരു ആശുപത്രി ഉണ്ടോ?
അതിന്റെ പേര് പറയാൻ ഉള്ള ആർജവം എന്തുകൊണ്ട് മാധ്യമങ്ങൾക്ക് ഇല്ലാതെ പോയി?
Aster medi city
RiP
ബ്ലോക്ക് ബസ്റ്റർ സംവിധായകൻ ആർ ഐ പി
❤️🌹🥹🥹🥹
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
എന്റെ ഒരു നിരീക്ഷണത്തിൽ,
Operation ചെയ്യാതിരുന്നാൽ കുറെ കഴിയുമ്പോൾ തലച്ചോർ കോശങ്ങൾ സ്വയം പുനർജ്ജീവിക്കും ആളുകൾക്കു ജീവിതം തിരിച്ചു കിട്ടും.
മൃഗങ്ങളിൽ ഞാൻ ഇത് നിരീക്ഷിച്ചിട്ടുണ്ട്
ഇത്രയും പണം ഉണ്ടായിട്ടും ഇത്രയും വലിയ അസുഖം വരുമ്പോൾ എന്തുകൊണ്ട് വിദേശത്ത് പോയില്ല ചികിൽസിക്കാൻ ഇവിടെ ഒകെ കണക്കാ
എമർജൻസി കേസുകളിൽ അതു നടക്കില്ല... വിസ പ്രോബ്ലം... യാത്ര... ഫ്ലൈറ്റ് ടിക്കറ്റ്.... അപ്പോഴേക്കും ആൾ പോയിരിക്കും.... 🤔
@ sadisadn e
എന്നിട്ട് വിദേശത് ഒരു പണക്കാരൻ പോലും മരിക്കുന്നില്ല കഷ്ടം 💩😢💩
ഷാഫി പേര് കണ്ട് മാത്രം സിനിമക്ക് കയറിയ കാലം ഉണ്ടായിരുന്നു...
ആദരാഞ്ജലികൾ 🙏🌹
🌹ആദരാഞ്ജലികൾ 🌹