Це відео не доступне.
Перепрошуємо.

സാധാരണക്കാർക്കിടയിൽ ലോൺ സൗകര്യത്തോടുകൂടി മഹീന്ദ്രയുടെ ജീറ്റോ മിനിവാനുകൾ

Поділитися
Вставка
  • Опубліковано 11 вер 2023
  • #മഹിന്ദ്ര#ജീറ്റോ#മിനിവാൻ#
    Mahindra jeeto minivan
    ഏഴോളം മഹീന്ദ്ര ജീറ്റോ മിനിവാനകളാണ് വില്പനയ്ക്ക് വച്ചിട്ടുള്ളത്
    അതിൽ തുടക്കം 2019 റെഡ് കളർ വണ്ടി
    പേപ്പർ ഭാഗങ്ങൾ ഈ വർഷം അഥവാ 2023 ലാസ്റ്റാണ്
    സിംഗിൾ ആർസി ഓണർ ആണ് 71,000 കിലോമീറ്റർ റണ്ണിംഗ്
    ആക്സിഡൻറ് ഹിസ്റ്ററികൾ ഒന്നുമില്ല നല്ല വർക്കിംഗ് ഉള്ള വാഹനം തന്നെയാണ്
    വാഹനത്തിന്റെ വില 420,000
    ലോൺ സൗകര്യം രണ്ട് ലക്ഷത്തി അമ്പതിനായിരം അല്ലെങ്കിൽ 2 75
    പിന്നെ കാണുന്ന വാഹനങ്ങൾ 2018 മോഡലുകൾ
    അതിൽ ടാക്സി വാഹനങ്ങൾ ആണെങ്കിൽ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ
    പതിനെട്ടിൽ പ്രൈവറ്റ് വാഹനമാണെങ്കിൽ
    മൂന്ന് ലക്ഷത്തി 55,000
    2017 മോഡൽ 315000
    കുറഞ്ഞ കിലോമീറ്റർ ഓടിയ വാഹനമായത് കൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള വാഹനങ്ങൾക്ക് വിലയിലും ചെറിയ മാറ്റങ്ങൾ
    അഥവാ കൂടുതൽ കിലോമീറ്റർ ഓടിയ വാഹനമാണെങ്കിൽ മൂന്നുലക്ഷം രൂപക്കും വാഹനം കിട്ടിയേക്കും
    വാഹനത്തിന്റെ ടയർഭാഗങ്ങൾ എല്ലാത്തിന്റെയും ഏകദേശം ഫുള്ളാണ്
    ഏതെങ്കിലും തരത്തിൽ പേപ്പർ ഭാഗങ്ങളോ ടയർ ഭാഗങ്ങളോ കുറവാണെങ്കിൽ വിലയിൽ ചെറിയ മാറ്റങ്ങളും ഉണ്ടാകും
    ഫിനാൻസ് സൗകര്യം പാർട്ടിയുടെ സ്റ്റാറ്റസ് അനുസരിച്ചാണ്
    കറക്റ്റ് നല്ല പാർട്ടി ആണെങ്കിൽ കൂടുതൽ ലോൺ കിട്ടിയേക്കും
    വാഹനമുള്ളത് മലപ്പുറം കൊണ്ടോട്ടി അടുത്ത്
    കോൺടാക്ട് ചെയ്യേണ്ട നമ്പർ 8 1 2 9 6 1 6 0 6 4 എന്ന നമ്പറിൽ ബന്ധപ്പെടുക
    സൗകര്യം ലഭ്യമാണ് നിങ്ങളുടെ വാഹനം ഏതുമായിക്കൊള്ളട്ടെ
    ചാനൽ ഇതുവരെയും സബ്സ്ക്രൈബ് ചെയ്യാത്ത ആളുകൾ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക എന്റെ പുതിയ വീഡിയോകൾ ബെല്ല്അമർത്താനും മറക്കരുത് ചാനൽ സന്ദർശിച്ച് നന്ദി

КОМЕНТАРІ • 23

  • @ShajiKallikalayan-ln3ph
    @ShajiKallikalayan-ln3ph 5 місяців тому +3

    എവിടെയാണ് സ്ഥലം നമ്പർ തരു

  • @nagallaraghavendraraghu5228
    @nagallaraghavendraraghu5228 15 днів тому

    Location

  • @kunjumonsalim781
    @kunjumonsalim781 4 місяці тому +1

    ? ഫോൺ നമ്പർ കൊടുക്കാതെ മറ്റു കാര്യങ്ങളും കൊടുക്കാതെ ഡീറ്റെയിൽസ് എങ്ങനെ കളക്ട് ചെയ്യുന്നേ ഞങ്ങൾ എവിടെയാ വരേണ്ടത് വണ്ടി കാണേണ്ടത് എവിടെയാണ്

  • @ajayakumar2795
    @ajayakumar2795 18 днів тому +1

    പുള്ളൂ ലോൺ ഇട്ടു തരുമോ

  • @sajirparambayi2097
    @sajirparambayi2097 6 місяців тому +1

    ഇതിൽ നമ്പർ ഇല്ലാതെ എങ്ങനെയാണ് ബന്ധപ്പെടുക നമ്പർ തരുമോ

  • @user-nc7mj5cr4f
    @user-nc7mj5cr4f 10 місяців тому +1

    വേണ്ട

  • @shameer.shamsudheenshameer4931
    @shameer.shamsudheenshameer4931 11 місяців тому +1

    എവിടാണ് വണ്ടി കിടക്കുന്നതു... എത്ര വില... കോൺടാക്ട് നമ്പർ pls

  • @arunthondappilly6396
    @arunthondappilly6396 9 місяців тому +1

    എവിടാ സ്ഥലം

  • @shynasreds
    @shynasreds 11 місяців тому +1

    എല്ലാ ചങ്ങായി ഓരോ വണ്ടി കാണിക്കുമ്പോഴും അതിന്റെ വില കൂടി പറയുന്നതല്ലേ നല്ലത് വെറുതെ ഡിസ്കഷൻ ബോക്സിൽ കൊണ്ടുപോയി ഉണ്ടാക്കുന്നത്😮😮😮😮

    • @mkstudiozmk6956
      @mkstudiozmk6956  11 місяців тому

      ആഗോളത വാഹനത്തിന്റെ വില അങ്ങനെയാണ് ഇപ്പോൾ രൂപീകരിക്കുന്നത്
      പ്രത്യേകിച്ച് യുടെ jtoവില
      എട്ടു മാസങ്ങൾ മുമ്പ് രണ്ട് ലക്ഷത്തിന് കൊടുത്ത വാഹനം
      മാസങ്ങൾ കഴിഞ്ഞതോടെ മൂന്നു ലക്ഷത്തിന് പുറത്തായി വില
      അതേ വീഡിയോയിൽ തന്നെ വാഹനത്തിന്റെ വില പറഞ്ഞതോടുകൂടി ആളുകൾ പിന്നെ
      മെക്കിട്ട് കയറാൻ തുടങ്ങി
      സത്യത്തിൽ ജീറ്റോയുടെ വില ഷോറൂമിൽ നിന്ന് ഇറങ്ങുന്നതിനേക്കാളും വില കൂടുതലാണ് ഇപ്പോൾ

  • @shynuvkvengadshynuvkvengad6752
    @shynuvkvengadshynuvkvengad6752 11 місяців тому +1

    എത്ര ലോൺ കിട്ടും

    • @mkstudiozmk6956
      @mkstudiozmk6956  11 місяців тому

      2018 വാഹനങ്ങൾക്ക് ആണെങ്കിൽ രണ്ടര ലക്ഷം വരെ ചോദിക്കാം ലോൺ

  • @sreenathsiva8012
    @sreenathsiva8012 11 місяців тому +1

    RS

    • @mkstudiozmk6956
      @mkstudiozmk6956  11 місяців тому

      2018 പഴയ വില 2,30,000 രൂപ
      എന്നാൽ ഇപ്പോൾ മൂന്നു ലക്ഷത്തിന് പുറത്താണ് വില

  • @mridhulvlog2609
    @mridhulvlog2609 11 місяців тому +1

    ഇത് വിൽക്കുവാൻ തന്നെയാണോ

    • @mkstudiozmk6956
      @mkstudiozmk6956  11 місяців тому

      എന്താണ് ബ്രദറിന് സംശയം

  • @haridasharidas4913
    @haridasharidas4913 11 місяців тому +1

    എത്ര എഞ്ചൻ പണി കഴിഞ്ഞു 40000 km കഴിഞ്ഞാൽ പണി ഉറപ്പ്

  • @user-ji5ik9oo8o
    @user-ji5ik9oo8o 10 місяців тому +1

    Shoppinte number onn tharoo