പങ്കാളിക്ക് സമ്മാനമായി ഒരിക്കലും നൽക്കാൻ പാടില്ലാത്ത വസ്തുക്കൾ ua-cam.com/video/Im_V4kNtqNw/v-deo.html 100 വർഷത്തിൽ ഒരിക്കൽ പോലും മൂകാംബികയിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല ua-cam.com/video/bsLx6j2qn1g/v-deo.html ഈ വയസ്സുകളിൽ വിവാഹം നടന്നാൽ സർവ്വ ഐശ്വര്യം ua-cam.com/video/r-MHS2_uHP8/v-deo.html
ഒരു സ്ഥിരവരുമാനമുള്ള ജോലി അഥവാ തൊഴിൽ ലഭിച്ചാൽ വീട്ടിൽ മറ്റ് അധിക സാമ്പത്തിക ബാധ്യതകൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവ ഒന്നുമില്ലെങ്കിൽ ആണുങ്ങൾക്ക് 25 -30 വയസ്സും സ്ത്രീകൾക്ക് 21-28 വയസ്സും ഉള്ളപ്പോൾ വിവാഹം ചെയ്യുക. അപ്പോൾ മധ്യ വയസ്സാകുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയായി ഉത്തരവാദിത്തം, ബാധ്യതകൾ,എന്നിവ തീരും. ഒരു 50-60 വയസ്സിലാണ് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങുന്നതും വരുമാനം കുറയുന്നതും. അതിനു മുൻപ് ഉത്തരവാദിത്തം ചെയ്തു തീർക്കണമെങ്കിൽ മേൽ പറഞ്ഞ പ്രായത്തിൽ വിവാഹം കഴിക്കണം. ജാതകം മാത്രം നോക്കിയിരുന്നാൽ വിവാഹം ചെയ്യാനുള്ള സ്ത്രീകളെയും പുരുഷന്മാരെയും താല്പര്യമുള്ളവർ നേരത്തെ കെട്ടിക്കൊണ്ട് പോകും. പിന്നെ കിട്ടുന്നവർ ചാല ചന്തയിൽ വെളുപ്പിന് 4 മണിക്ക് പോയാൽ കിട്ടുന്ന പടവലങ്ങക്ക് പകരം 11 മണിക്ക് പോയാൽ കിട്ടുന്ന തിരികട പടവലങ്ങ പോലെയിരിക്കും.
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൈലാസപർവ്വതം കാണണം, അവിടെ എന്റെ ഇഷ്ടദേവൻ ആയ മഹാദേവനെ സാഷ്ടാങ്കം പ്രണമിക്കണം, മാനസസരോവറിൽ കുളിക്കണം എന്നൊക്കെ പക്ഷേ നടക്കുമോ എന്ന് അറിയില്ല... എല്ലാം എന്റെ ശിവൻ തന്നെ തീരുമാനിക്കണം.. 🔱🕉ഓം നമഃശിവായ🕉🔱
പരമമായ യഥാർത്ഥ സത്യം എന്താണെന്ന് കൈലാസത്തിൽ പോയവർക്കും പോകാൻ ആഗ്രഹിക്കുന്നവർക്കും അറിയില്ല.ഭഗവാൻ ഏകാന്തമായി ധ്യാനം ചെയ്യുന്ന ഇടമാകയാൽ മനുഷ്യ സാന്നിധ്യം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.കൈലാസ യാത്ര മഹാ പുണ്യവും ജന്മ സുകൃതവുമാണെന്ന് വിശ്വസിക്കുന്നവർ അറിയുന്നില്ല നമ്മളറിയാതെ ഭഗവാൻറെ നീരസം ഏറ്റുവാങ്ങുകയും തന്മൂലം പാപം സമ്പാദിക്കുകയുമാണെന്ന യഥാർത്ഥ സത്യം.ഇത് സത്യമാണോ എന്ന് സംശയമുള്ളവർ വിധി പ്രകാരം ദേവഹിതം അറിയാൻ കഴിയുന്ന അറിവും പാണ്ഡിത്യവുമുള്ള ജ്യോതിഷികളോട് അന്വേഷിക്കാവുന്നതാണ്.
പുണ്യമനുഷ്യർക്കുമാത്രമേ ശംഭാലയിലേക്ക് കടക്കുവാൻ സാധിക്കൂ എന്നാണെങ്കിൽ കട്ടായം ചൈനീസ് അധമൻമാർക്ക് ശംഭാല കാണുവാൻ പോലും കഴിയുകയില്ല എന്നു സാരം.. ശംഭോ മഹാദേവാ...!!!🙏🙏🙏
പ്രപഞ്ച സ്വരൂപൻ കൈലാസത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല . കൈലാസം ആ മഹാ പ്രഭുവിൻറെ ഒരംശം മാത്രം . നമഃ പാർവ്വതി പതിയെ ഹര ഹര മഹാദേവ മമ പ്രഭോ ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Nithin K ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു , ഭഗവത് ഗീതയിൽ പറയുന്നുണ്ട് ലോകം സ്ഥിതി ചെയുന്നത് ഭഗവാനിൽ ആണ് എന്ന് . അതാണ് പ്രപഞ്ച സ്വരൂപൻ {പ്രപഞ്ചത്തെ രുപം ആക്കിയവൻ } എന്ന് ഭഗവാനെ വിളിക്കുന്നത് . ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം . അതുകൊണ്ടു തന്നെ എവിടേക്കും സഞ്ചരിക്കേണ്ടുന്ന ആവശ്യം ഇല്ല
കൈലാസം പിടിച്ചെടുക്കാൻ ചൈന ക്കാരൻ മാർ ചെന്ന് കയറി കൊടുക്കട്ട്... രാവണൻ വിചാരിച്ചിട് കൈലാസതെ തൊടാൻ കഴിഞ്ഞിട്ടില്ല.....പിന്നെ യാണ്. അട്ടയും പാമ്പും തിന്ന് നടക്കുന്ന ഇവൻ മാർ... 😏. ഓം നമശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏
🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿 എല്ലാം മഹാദേവന്റെ മായകൾ 😌 കൈലാസത്തിൽ മഹാദേവനും മാതാവും, നന്ദി ദേവനും, ഭൂതഗണങ്ങളും മാത്രം മതി 😔. അവിടേക്ക് ഒരു ദുഷ്ട ശക്തികളെയും മഹാദേവൻ പ്രവേശിപ്പിക്കില്ല 😌
അത് ശരി തന്നെയാണ് യഥാർത്ഥ കൈലാസത്തിൽ മനുഷ്യർക്ക് പോകാൻ സാധിക്കില്ല.എന്നാൽ ഞാൻ ഉദ്ദേശിച്ചതും മനസിലാക്കിയതുമായ കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ മനുഷ്യർ ഇപ്പോൾ എത്തിച്ചേരുന്നതായ കൈലാസ പർവ്വതത്തിൻറെ താഴ് വരയിലും മാനസ സരോവര തടാകത്തിൻറെ പരിസരത്തുപോലും മനുഷ്യ സാന്നിധ്യം ഭഗവാന് ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ്.
ഒരു കാര്യം പറയാനുണ്ട് കൈലാസം ഇപ്പോൾ ചൈനയുടെ കീഴിലാണ് എന്നാൽ എത്ര ആയിരം വർഷങ്ങൾക്ക് മുമ്പ് അഖണ്ഡ ഭാരതം എന്ന ഒരു ഇന്ത്യ ഉണ്ടായിരുന്നു അന്ന് ടിബറ്റ് കമ്പോഡിയ ഇറാൻ ഇറാക്ക് സൗദി അറേബ്യ നേപ്പാൾ ശ്രീലങ്ക ഇവയെല്ലാം കൂടി ചേർന്ന് ഒരു ഭാരതം ഉണ്ടായിരുന്നു അതിനാൽ ഇപ്പോ എല്ലാം പല രാജ്യങ്ങളായി ഭിന്നിക്കപ്പെട്ടു എന്നതാണ് വസ്തുത അതിനാൽ കൈലാസം എന്നും ഇന്ത്യയുടെ തന്നെ യാതൊരു സംശയവുമില്ല മാത്രമല്ല ടിബറ്റിൽ ആണ് കൈലാസം സ്ഥിതി ചെയ്യുന്നത് അതിനാൽ ചൈന പൂങ്ക കാണിച് ടിബറ്റ് അടക്കി കൈവശപ്പെടുത്തി അതിനാൽ ഇപ്പോൾ കൈലാസം ചൈനയുടെ തായി
There is also another Story Behind This. During Indo China War When Chinna Tried to Invade India Aghoris Living In This Mountain Counter attacked them and Aghoris took thier skills and The Chinese Soldiers ran away
കൈലാസത്തിൽ പോക്കൂ ന്നവർ മാഹദോ വനോടെപ്പം ജിവിക്കൂ അത്രയും പുണ്യപ്പൊട്ടതും പവിത്രമായതും മാണ് നാം ആൽത്മിയ മായി തൊയ്യർ ചൊയ്യപ്പൊ ടു മൊങ്കിൽ നാം മഹാ ദോ വന്റെ ക്ഷോത്രങ്ങൾ ന ന്ദർശിച്ച ൽ കൈലാത്തിന്റെ യാത്രയിലാണ് എന്ന് ചില അനുഭങ്ങൾ നമ്മെ പഠിപ്പിക്കൂന്നു എന്നാൽ ഈ ലോകത്തിന്റെ ഭൗതിക തയിൽപ്പൊട്ടു പോയൽ നാം പഴയപടി ആയിത്തിരും മഹശക്തി സ്വരുപമായ മഹാ ദോ വന്നെ ധ്യനിക്കൂന്നവർക്ക് മനസിലാക്കും. സ്വാമിൻ തങ്കൾ നാൽ കിയ അറിവിന്ന് എന്റെ ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു കൈലാസമൊന്ന ശിവ ലോകത്തിൽ എത്തൻ ഒരോ മനുഷ്യന്നുവോ മ്പൽ കൊള്ളുന്നു . അതിന്ന് എത്ര തൊളം ആൽത്മിയ തഅവിശ്യമാണ് എന്ന് തിരിച്ചറിയൂ ന്നു എന്നാൽ ചില സമയങ്ങളിൽ പരിശുദ്ധ മായ മഹാ ദോ വ കൂട്ടുമ്പസാ നിധ്യം ഞാൻ അനുഭവിച്ചിട്ടുണ് അതാണ് ഞാൻ ഇന്നും ജിവിക്കൂ ന്നത് ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿 എന്റെ മഹാദേവൻ... മഹാദേവൻ സർവ്വ വിനാശകൻ ആണ്. അതുപോലെ ഭക്ത പ്രിയനും 😌.ഒരു ദുഷ്ട്ട ശക്തിക്കും കൈലാസത്തിൽ പ്രവേശനം മഹാദേവൻ നൽകില്ല.അവിടംമഹാദേവനും ഭൂതഗണങ്ങളും വാഴട്ടെ 🙏🙏
നമ്മൾ ഗൂഗിൾ map ൽ അല്ലെങ്കിൽ ഗൂഗിൾ earth ൽ കൈലാസ പർവതം നോക്കുമ്പോ കൈലാസത്തിൽ പല യിടത്തായി ശിവന്റെ രൂപം ഓം രൂപം ത്രീശുലം രൂപം എല്ലാം കാണാം പിന്നെ ഒരു മലയിൽ ശിവന്റെ രൂപം നമുക്ക് അവിടെ പോയാൽ നേരിട്ട് കാണാം പിന്നെ ശിവന്റ വാഹനം നന്തി യുടെ രൂപം ഉള്ള മല യും കാണാം പിന്നെ ഗണപതി രൂപവും ദേവിയുടെ രൂപവും ഹനുമാന്റെ രൂപവും മലയിൽ കാണാം കഴിയും മാത്രം അല്ല ശിവന്റെയും പാർവതിയുടെയും മുഖം ഉള്ള മല യും ഉണ്ട് 🙏🙏🙏
പങ്കാളിക്ക് സമ്മാനമായി ഒരിക്കലും നൽക്കാൻ പാടില്ലാത്ത വസ്തുക്കൾ
ua-cam.com/video/Im_V4kNtqNw/v-deo.html
100 വർഷത്തിൽ ഒരിക്കൽ പോലും മൂകാംബികയിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല
ua-cam.com/video/bsLx6j2qn1g/v-deo.html
ഈ വയസ്സുകളിൽ വിവാഹം നടന്നാൽ സർവ്വ ഐശ്വര്യം
ua-cam.com/video/r-MHS2_uHP8/v-deo.html
Om namah shivay 🙇
ഒരു സ്ഥിരവരുമാനമുള്ള ജോലി അഥവാ തൊഴിൽ ലഭിച്ചാൽ വീട്ടിൽ മറ്റ് അധിക സാമ്പത്തിക ബാധ്യതകൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവ ഒന്നുമില്ലെങ്കിൽ ആണുങ്ങൾക്ക് 25 -30 വയസ്സും സ്ത്രീകൾക്ക് 21-28 വയസ്സും ഉള്ളപ്പോൾ വിവാഹം ചെയ്യുക. അപ്പോൾ മധ്യ വയസ്സാകുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയായി ഉത്തരവാദിത്തം, ബാധ്യതകൾ,എന്നിവ തീരും. ഒരു 50-60 വയസ്സിലാണ് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങുന്നതും വരുമാനം കുറയുന്നതും. അതിനു മുൻപ് ഉത്തരവാദിത്തം ചെയ്തു തീർക്കണമെങ്കിൽ മേൽ പറഞ്ഞ പ്രായത്തിൽ വിവാഹം കഴിക്കണം. ജാതകം മാത്രം നോക്കിയിരുന്നാൽ വിവാഹം ചെയ്യാനുള്ള സ്ത്രീകളെയും പുരുഷന്മാരെയും താല്പര്യമുള്ളവർ നേരത്തെ കെട്ടിക്കൊണ്ട് പോകും. പിന്നെ കിട്ടുന്നവർ ചാല ചന്തയിൽ വെളുപ്പിന് 4 മണിക്ക് പോയാൽ കിട്ടുന്ന പടവലങ്ങക്ക് പകരം 11 മണിക്ക് പോയാൽ കിട്ടുന്ന തിരികട പടവലങ്ങ പോലെയിരിക്കും.
@@t.p.visweswarasharma6738 great words sir.
@@rahulkr7221
.
L
കൈലാസത്തിൽ പോകാൻ തോന്നാത്തവർ ആരും കാണില്ല. നന്ദി ഗുരുജി.
🙏
@@kshethrapuranam ഓം നമഃ ശിവ ആയ
ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം,പക്ഷേ ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ പോകാൻ പറ്റുകയുള്ളൂ, ഓം നമ ശിവായ
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൈലാസപർവ്വതം കാണണം, അവിടെ എന്റെ ഇഷ്ടദേവൻ ആയ മഹാദേവനെ സാഷ്ടാങ്കം പ്രണമിക്കണം, മാനസസരോവറിൽ കുളിക്കണം എന്നൊക്കെ പക്ഷേ നടക്കുമോ എന്ന് അറിയില്ല... എല്ലാം എന്റെ ശിവൻ തന്നെ തീരുമാനിക്കണം..
🔱🕉ഓം നമഃശിവായ🕉🔱
എൻ്റെ ഏറ്റവും വലിയ ആഗ്രഹം ഇതാണ്
പക്ഷേ നമ്മുടെ മഹാദേവനു കൂടി തോന്നണം നമ്മൾ ഒക്കെ ചെല്ലണം എന്ന്. അദ്ധേഹം ആ ഭാഗ്യം നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
ശരിയാണ് 🙏
എന്റെ യും ആഗ്രഹം ഇതാണ്. മഹാദേവൻ അനുഗ്രഹിക്കട്ടെ. 🙏ഓം നമഃശിവായ 🙏
ശംഭോ മഹാദേവ 🙏🙏🙏🙏
@@രാവണൻ-റ6ന പല പ്രാവശ്യം പോയിട്ടില്ലേ. കൈലാസം എടുത്ത് അമ്മാനമാടിയത് മറന്നോ?
നമസ്കാരം ഗുരുജി🙏🏻
മഹത്തായ അറിവുകൾ🙏🏻എല്ലാവർക്കും മഹാദേവന്റെ പ്രീതി ഉണ്ടാവട്ടെ🙏🏻ഓം നമഃ ശിവായ🙏🏻💚🌿
Namaskaram 🙏
നമസ്കാരം അമ്മ 🙏🌿🌿🌿ഓം നമഃ ശിവായ 🌿🌿♥️🌹
%$
@@kshethrapuranam # z
കൈ ലാസത്തിൽ പോകാൻ പറ്റിയാൽ അതൊരു സുകൃതം തന്നെ 🙏🙏🙏
ദേവന്മാരുടെ മക്കളായ പാണ്ഡവർക്ക് പോലും സാധിച്ചിട്ടില്ല പിന്നെയാ വെറും മനുഷ്യന്മാരായ നമുക്ക്
Om NamaShivaaya
Om nama sivaya
Om namah shivaya🕉️🕉️🕉️🙏🙏🙏
പരമമായ യഥാർത്ഥ സത്യം എന്താണെന്ന് കൈലാസത്തിൽ പോയവർക്കും പോകാൻ ആഗ്രഹിക്കുന്നവർക്കും അറിയില്ല.ഭഗവാൻ ഏകാന്തമായി ധ്യാനം ചെയ്യുന്ന ഇടമാകയാൽ മനുഷ്യ സാന്നിധ്യം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.കൈലാസ യാത്ര മഹാ പുണ്യവും ജന്മ സുകൃതവുമാണെന്ന് വിശ്വസിക്കുന്നവർ അറിയുന്നില്ല നമ്മളറിയാതെ ഭഗവാൻറെ നീരസം ഏറ്റുവാങ്ങുകയും തന്മൂലം പാപം സമ്പാദിക്കുകയുമാണെന്ന യഥാർത്ഥ സത്യം.ഇത് സത്യമാണോ എന്ന് സംശയമുള്ളവർ വിധി പ്രകാരം ദേവഹിതം അറിയാൻ കഴിയുന്ന അറിവും പാണ്ഡിത്യവുമുള്ള ജ്യോതിഷികളോട് അന്വേഷിക്കാവുന്നതാണ്.
എന്റെ മഹാദേവൻ...... ഹര ഹര ശംഭോ മഹാദേവ് .... ശിവ ശിവ ശംഭോ മഹാദേവ്.
🙏
Om namah shivaya
എന്റെ മഹാദേവൻ... എന്നു പറയുമ്പോൾ ഉണ്ടാകുന്ന ഫീൽ... പറഞ്ഞു അറിയിക്കാൻ പറ്റില്ല
🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
പുണ്യമനുഷ്യർക്കുമാത്രമേ ശംഭാലയിലേക്ക് കടക്കുവാൻ സാധിക്കൂ എന്നാണെങ്കിൽ കട്ടായം ചൈനീസ് അധമൻമാർക്ക് ശംഭാല കാണുവാൻ പോലും കഴിയുകയില്ല എന്നു സാരം..
ശംഭോ മഹാദേവാ...!!!🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഹരേ കൃഷ്ണാ 🙏🙏❤️
കൈലാസ...നാഥാ🙏
ശംഭോ മഹാദേവ 🙏
ഓം നമഃ ശിവായ 🙏🌿🙏
Excellent video 👍🙏❤️
Thanks 🙏
Namaskaram 🙏
Om NamaShivaaya
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്ത പരധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
🙏
ശംഭോ മഹാദേവ 🙏🙏🙏ഏറ്റവും വലിയ ആഗ്രഹമാണ് കൈലാസയാത്ര. മനസസരോവർ വരെയെങ്കിലും 🙏🙏
From where did you collect these details?.. Its authenticity?
ഹര ഹര മഹാദേവ.,ഓം നമ:ശിവായ.🙏🙏🙏
🙏
പ്രപഞ്ച സ്വരൂപൻ കൈലാസത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല . കൈലാസം ആ മഹാ പ്രഭുവിൻറെ ഒരംശം മാത്രം . നമഃ പാർവ്വതി പതിയെ ഹര ഹര മഹാദേവ മമ പ്രഭോ ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Nithin K ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു , ഭഗവത് ഗീതയിൽ പറയുന്നുണ്ട് ലോകം സ്ഥിതി ചെയുന്നത് ഭഗവാനിൽ ആണ് എന്ന് . അതാണ് പ്രപഞ്ച സ്വരൂപൻ {പ്രപഞ്ചത്തെ രുപം ആക്കിയവൻ } എന്ന് ഭഗവാനെ വിളിക്കുന്നത് . ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം . അതുകൊണ്ടു തന്നെ എവിടേക്കും സഞ്ചരിക്കേണ്ടുന്ന ആവശ്യം ഇല്ല
ഓം നമഃ ശിവായ!!!എല്ലാം ഭഗവാന്റെ അത്ഭുതലീലകൾ 🙏🙏🙄🙄
കൈലാസം പിടിച്ചെടുക്കാൻ ചൈന ക്കാരൻ മാർ ചെന്ന് കയറി കൊടുക്കട്ട്... രാവണൻ വിചാരിച്ചിട് കൈലാസതെ തൊടാൻ കഴിഞ്ഞിട്ടില്ല.....പിന്നെ യാണ്. അട്ടയും പാമ്പും തിന്ന് നടക്കുന്ന ഇവൻ മാർ... 😏. ഓം നമശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏
🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
എല്ലാം മഹാദേവന്റെ മായകൾ 😌
കൈലാസത്തിൽ മഹാദേവനും മാതാവും, നന്ദി ദേവനും, ഭൂതഗണങ്ങളും മാത്രം മതി 😔. അവിടേക്ക് ഒരു ദുഷ്ട ശക്തികളെയും മഹാദേവൻ പ്രവേശിപ്പിക്കില്ല 😌
@@gopikakailas6638 ❤🕉️🙏
ഭാരത ദേശം ഭഗവാന്റെ ദേശം ആണ്, ആർക്കും അടുത്തു പോലും എത്താൻ പറ്റുകയില്ല. ഭാരത് മാതാ കി ജയ്..
🕉️...കൈലാസനാഥാ...🕉️
🙏🙏🙏ഓം.. നമഃശി..വായ 🙏🙏🙏
Namaskaram 🙏
സമാന അനുഭവമല്ലേ ശബരിമല പ്രശ്നത്തോടെ കേരളവും അനു ഭവിച്ചുകൊണ്ടിരിക്കുന്നതു് '
താങ്കൾ പറഞ്ഞത് ശരിയാണ്. ശബരി മല പ്രശ്നം ഉണ്ടാക്കിയത് bjp ക്കാരാണ് വോട്ടിനു വേണ്ടി. ജനങ്ങളെ തമ്മിലടിപ്പിക്കുവാൻ. അന്നുമുതൽ തുടങ്ങിയതാണ് അവരുടെ തകർച്ച.
Namaskaram thirumeni 🙏 enik oru samshayam und.namuk enthengilum dhoshangal undengil athellam raashi nokumbol arayan patille thirumeni? Raashiyil dosham onnum kaanunillengil athinartham namuk dosham onnum thanne Ella nn allee? Please reply tharane thirumeni
Namaskaram graha Nila nokkunadilude mathram Ala doshangal manasilakan sadikunade..prashnom vachu nokiyal mathrame ela doshangal manasilakan pattu.🙏
Har Har bhole namasivay, Om Namah sivaya 108 times.
Valare nalla information ayirunnu,valare thanks🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🌹🌹🙏🙏🙏
🙏
ദൈവങ്ങളുടെ അധിപൻ💪🙏
നമസ്തേ ഗുരുജി 🙏
🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
Namaskaram 🙏
ചേച്ചി നമസ്കാരം 🙏🌿🌿ഓം നമഃ ശിവായ 🙏♥️🌹🌿🌿
നമസ്കാരം
@@starparu7510
🌿🌿ഓം നമഃ ശിവായ 🌿🌿🙏
👍👍👍🙏🙏🙏 Siva bhagavanee avide ethan kazhiyaneee..
ശംഭോ മഹാദേവാ 🙏🌹❤
🙏
Sopnathilenkhilum avidey ethipedan kazhijal mathiyayirunnu....oom namasivaya....🙏
Njn kure ayi guruji kailasavum , nagathineyumokke swapnam kannunu athinte arthm enthann GURUJI
Namaskaram, shiva bagavan koode ulapol kanuna swapnam anu. Nagagale swapnam kanunathinte kurichula vishadamaya video chanalil labyam anu 🙏
ഓം നമഃ ശിവായ, ഓം കൈലാസനാഥായ നമഃ ശംഭോ മഹാദേവ
🙏
ഹെലികോപ്റ്റർ, ഡ്രോൺ, ചെറിയ ജെറ്റ്, പുതിയ സാങ്കേതിക ഉപയോഗിച്ച് പോകാൻ സാധിക്കുമോ
കൈലാസത്തിനു ചുറ്റും കാന്തിക മണ്ഡലമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.... ഇ മഗ്‌നറ്റിക് ഫീൽഡ് കാരണം ഇതിനു മുകളിലൂടെ വ്യോമഗതാഗതം സാധ്യമല്ലത്രേ
@@aswathykv952 ohh ok thankyou
Hare krishna 🙏🙏🙏
മഹാദേവാ 🙏🙏🙏🙏🙏🔱🕉️
🙏
Om Namasivaya
🙏🏾 Thank you ! 👍🏻💪🏼 Nammude Kylasam , kanan kothiyakunnu . OM NAMAHA SIVAYA !🙏🏾😌
🙏
ഓം, നമ: ശിവായ
കൈലാസ നാഥാ ശരണം
അത്രയേറെ മോഹിക്കുന്നു 🙏🙏🙏
OM NAMASHIVAYA Valare Nannayirikkunnu Valare Nandi
Namaskaram 🙏
ഹര ഹര മഹാദേവ... നമഃശിവായ.. നമഃശിവായ.. നമഃശിവായ.. 🙏🏼🙏🏼🙏🏼🌿🌿🌿🌿🌿🌿🐚💦
Namaskaram 🙏
ഹര ഹര മഹാദേവാ 🕉️🙏🏼🕉️
ഒരിക്കലും പോകരുത്.കാരണം ഭഗവാൻ സ്വസ്ഥമായി ഇരിക്കുന്നു ഇവിടെ🙏🙏🙏 ഈ സ്ഥലം നമ്മൾ സ്വന്തപെടുത്തണം🙏 ഇവിടെ എന്നു പോകുന്നുവോ അന്ന് ചൈന നശിക്കും.ഈ ലോകവും 🙏🙏🙏
🤔😳
Athe
🙏🙏🙏ഓംനമശിവായ🙏🙏🙏
ശംഭോ മഹാദേവ.കൈലാസനാഥരക്ഷിക്കണേ🙏🏻🙏🏻🌹
അത് ശരി തന്നെയാണ് യഥാർത്ഥ കൈലാസത്തിൽ മനുഷ്യർക്ക് പോകാൻ സാധിക്കില്ല.എന്നാൽ ഞാൻ ഉദ്ദേശിച്ചതും മനസിലാക്കിയതുമായ കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ മനുഷ്യർ ഇപ്പോൾ എത്തിച്ചേരുന്നതായ കൈലാസ പർവ്വതത്തിൻറെ താഴ് വരയിലും മാനസ സരോവര തടാകത്തിൻറെ പരിസരത്തുപോലും മനുഷ്യ സാന്നിധ്യം ഭഗവാന് ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ്.
@vps Nair
🙏 OM NAMAH SHIVAYA 🙏
The Present Central Government is already building a Road upto Kailas Manasarovar To reduce the stress in reaching there.
Omnamahshivaya🙏pranamam🔥guruji👍🌹🌹🌹🙏🙏🙏
Namaskaram 🙏
ഒരു കാര്യം പറയാനുണ്ട് കൈലാസം ഇപ്പോൾ ചൈനയുടെ കീഴിലാണ് എന്നാൽ എത്ര ആയിരം വർഷങ്ങൾക്ക് മുമ്പ് അഖണ്ഡ ഭാരതം എന്ന ഒരു ഇന്ത്യ ഉണ്ടായിരുന്നു അന്ന് ടിബറ്റ് കമ്പോഡിയ ഇറാൻ ഇറാക്ക് സൗദി അറേബ്യ നേപ്പാൾ ശ്രീലങ്ക ഇവയെല്ലാം കൂടി ചേർന്ന് ഒരു ഭാരതം ഉണ്ടായിരുന്നു അതിനാൽ ഇപ്പോ എല്ലാം പല രാജ്യങ്ങളായി ഭിന്നിക്കപ്പെട്ടു എന്നതാണ് വസ്തുത അതിനാൽ കൈലാസം എന്നും ഇന്ത്യയുടെ തന്നെ യാതൊരു സംശയവുമില്ല മാത്രമല്ല ടിബറ്റിൽ ആണ് കൈലാസം സ്ഥിതി ചെയ്യുന്നത് അതിനാൽ ചൈന പൂങ്ക കാണിച് ടിബറ്റ് അടക്കി കൈവശപ്പെടുത്തി അതിനാൽ ഇപ്പോൾ കൈലാസം ചൈനയുടെ തായി
Ohm Namah Shivaya 🙏 I went to MahaKailash and completed parikrama by God’s grace during 2014🙏🙏🙏
വിവരണത്തിലെ പ്രത്യേക ശൈലി അസഹനീയം 😢😢
There is also another Story Behind This. During Indo China War When Chinna Tried to Invade India Aghoris Living In This Mountain Counter attacked them and Aghoris took thier skills and The Chinese Soldiers ran away
കൈലാസത്തിൽ പോക്കൂ ന്നവർ മാഹദോ വനോടെപ്പം ജിവിക്കൂ അത്രയും പുണ്യപ്പൊട്ടതും പവിത്രമായതും മാണ് നാം ആൽത്മിയ മായി തൊയ്യർ ചൊയ്യപ്പൊ ടു മൊങ്കിൽ നാം മഹാ ദോ വന്റെ ക്ഷോത്രങ്ങൾ ന ന്ദർശിച്ച ൽ കൈലാത്തിന്റെ യാത്രയിലാണ് എന്ന് ചില അനുഭങ്ങൾ നമ്മെ പഠിപ്പിക്കൂന്നു എന്നാൽ ഈ ലോകത്തിന്റെ ഭൗതിക തയിൽപ്പൊട്ടു പോയൽ നാം പഴയപടി ആയിത്തിരും മഹശക്തി സ്വരുപമായ മഹാ ദോ വന്നെ ധ്യനിക്കൂന്നവർക്ക് മനസിലാക്കും. സ്വാമിൻ തങ്കൾ നാൽ കിയ അറിവിന്ന് എന്റെ ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു കൈലാസമൊന്ന ശിവ ലോകത്തിൽ എത്തൻ ഒരോ മനുഷ്യന്നുവോ മ്പൽ കൊള്ളുന്നു . അതിന്ന് എത്ര തൊളം ആൽത്മിയ തഅവിശ്യമാണ് എന്ന് തിരിച്ചറിയൂ ന്നു എന്നാൽ ചില സമയങ്ങളിൽ പരിശുദ്ധ മായ മഹാ ദോ വ കൂട്ടുമ്പസാ നിധ്യം ഞാൻ അനുഭവിച്ചിട്ടുണ് അതാണ് ഞാൻ ഇന്നും ജിവിക്കൂ ന്നത് ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
എനിക്കും പോകണമെന്നുണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ
'ഭഗവൽ സങ്കല്പത്തൽ.. തന്നെ... പോകാൻ കഴിയുമായിരിക്കും 🙏വൈക്കത്തപ്പൻ ശരണം 🙏
ഓം നമഃശിവായ 🙏🏻🙏🏻❤️❤️❤️🙏🏻🙏🏻
Namaskaram 🙏
ഹര ഹര മഹാദേവാ 🔱🔱🔱🙏🙏🙏
🙏
🕉️🕉️🙏🙏🙏
Hara Hara Mahadeva,🙏🏻🙏🏻🙏🏻🌺
🙏
Om NamaShivaaya. Om UmaMaheswaraya Nama. Hara Hara MahaDevaa. Prenaamam Guro.
Namaskaram 🙏
ഓം നമഃ ശിവായ 🙏🙏🙏🙏
🙏
എന്നെങ്കിലും കൈലാസത്തിന്റെ രഹസ്യങ്ങൾ പുറത്തു വരുമെന്ന് നമുക്കാശിക്കാം ,, ഇല്ലെങ്കിൽ അത് ഒരു രഹസ്യമായി തന്നെ കിടക്കട്ടെ ...
അതാണ് ചൈന ഇപ്പൊ സർവ്വ നാശത്തിന്റെ വക്കില് എത്തി നിൽക്കുന്നത്
🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
എന്റെ മഹാദേവൻ...
മഹാദേവൻ സർവ്വ വിനാശകൻ ആണ്. അതുപോലെ ഭക്ത പ്രിയനും 😌.ഒരു ദുഷ്ട്ട ശക്തിക്കും കൈലാസത്തിൽ പ്രവേശനം മഹാദേവൻ നൽകില്ല.അവിടംമഹാദേവനും ഭൂതഗണങ്ങളും വാഴട്ടെ 🙏🙏
Shambho MahaDeva🙏🙏🙏🙏🙏 Ommm Nama Shivaya 🙏🙏🙏🙏
Harek4ishñaaHareRamaAOmNamasivaye
Harekrishna
🙏Om Namah Shivaya 🙏🙏🙏🙏🙏🙏🙏🙏
ഭാരതം പൈതൃകം കൊണ്ട് 💛
ചൈനീസ് പ്രസിഡൻറ് ഇതു കണ്ടുപിടിച്ച് മരണമില്ലാത്തവൻ ആകാനാണ് ടിബറ്റിനെ പോലും കൈയ്യടക്കിയത്
Xi ഭൂലോക വിഡ്ഡിയാ ണോ?
@@vaasaviriddhi1860 കേരളത്തിലെ പല സഞ്ചാരികളും ഈ കാരൃം പറഞ്ഞിട്ടുണ്ട് വായിക്കണം ok
ചൈന വ്യാജൻമാർ
🌺🕉️ഓം പാർവതി പതയെ ശംഭോ ശങ്കരായ നമോ നമഃ 🕉️🌺
🙏
ഓം നമ: ശിവായ🙏🏻🕉🔱
🙏
Kashi viswanatha kxhetratile Shiva Lingam thakartha muhammadeeyarr sikhikkapedumo
"Ohm sree Devaadi Devan Mahaa Devaaya Namah"🙏🙏🙏
Om Namasivaya 🙏har har mahadev 🙏🙏🙏🙏🙏
🙏
ഓം നമഃ ശിവായ 🕉️
ഹര ഹര മഹാദേവാ...ഹര ഹര ശിവ ശങ്കരാ...
ആരെയും ഒരു ശക്തിയെയും അങ്ങോട്ട് അടുപ്പിക്കില്ല🕉️🙏.അത് നടക്കുകയും ഇല്ലാ ഒരു ജന്മത്തും.
🕉️🔱❤️🙏
Om namassivaya🙏🙏🙏 tt
🙏
ഓ മഹാദേവ 🙏
Thumb nail ഉം content മായി വ്യത്യാസമുള്ളതിനാൽ ധൈര്യമായി ആർക്കും Share ചെയ്യാൻ പറ്റുന്നില്ല
ഓം മഹാ ദേവായ നമ: കൈലാസ കഥകൾ എത്രകേട്ടാലും മതിവരില്ല. ഭഗവാന്റെ തൃപാദമായ കൈലാസത്തിൽ ഒന്നപോകുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന പലപ്പോഴത്തശിക്കുന്നു.
കൈലാസത്തിൽ പോകുവാൻ കഴിഞ്ഞാൽ അതിലും വലിയ പുണ്യമുണ്ടോ? ഹര ഹര മഹാദേവാ 🙏
കൈലാസത്തെ. നശിപ്പിക്കാൻ. ശ്രമിച്ചത്. അവരുടെ. നാശത്തിന്. ഉപകരിക്കും 👌
🙏 ചൈനയുടെ നാശത്തിനായ് ചൈന തന്നെ ശ്രമിയ്കുന്നു
ഓം നമ:ശിവായ
Njan 2009il poyirunnu.baghavanu nanni.
🌺🕉️ഓം നമഃ പാർവതി പതയെ നമോ നമഃ🕉️🌺
🙏
നമസ്കാരം ഗുരുജി ഈ കരുക്കൾ നിന്നും രക്ഷപ്പെടാൻ വല്ല മാർഗവും ഉണ്ടോ എന്ന് പറഞ്ഞു തരൂ
തിരുമേനി.... എന്റെ വീട്ടിൽ രാത്രി വീടിനകത്ത് കിഴക്ക് ഭാഗത്ത് നിന്നും ചെറിയ കിളി വന്നു വീടിനകത്ത് നിയ്ക്കുന്നു 'എന്താണ് ഇതിനർത്ഥം
അത് കൊള്ളാല്ലോ
Jai Bholenath 🙏🙏🙏
Har...Har... Mahadev...🙏🙏🙏
OmNamaShivaya🙏🕉️
ഹരേ മഹാദേവ 🙏🙏
HareaKrishnnaa 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 AumNamahShivaya...AUMNAMASHIVAYAAA. AUMNAMAHSHIVAYA..........HARIOOM NAMASKAREMTHIRUMEANI....
HareaKrishnnaa 🇬🇪 🇬🇪 🇬🇪..HAREAKRISHNNAAA...HariOom Vandanam Thirumeani..thanks..Happy...HareaRamaaa RamramHareahareaaa....
🙏
നമ്മൾ ഗൂഗിൾ map ൽ അല്ലെങ്കിൽ ഗൂഗിൾ earth ൽ കൈലാസ പർവതം നോക്കുമ്പോ കൈലാസത്തിൽ പല യിടത്തായി ശിവന്റെ രൂപം ഓം രൂപം ത്രീശുലം രൂപം എല്ലാം കാണാം പിന്നെ ഒരു മലയിൽ ശിവന്റെ രൂപം നമുക്ക് അവിടെ പോയാൽ നേരിട്ട് കാണാം പിന്നെ ശിവന്റ വാഹനം നന്തി യുടെ രൂപം ഉള്ള മല യും കാണാം പിന്നെ ഗണപതി രൂപവും ദേവിയുടെ രൂപവും ഹനുമാന്റെ രൂപവും മലയിൽ കാണാം കഴിയും മാത്രം അല്ല ശിവന്റെയും പാർവതിയുടെയും മുഖം ഉള്ള മല യും ഉണ്ട് 🙏🙏🙏
കൽക്കി അവിടെ ജനിക്കാം എന്ന് കേട്ടിട്ടുണ്ട്(ശംഭാല)
Njanum kettittund ✌🏻
കൈലാസം ആർക്കെങ്കിലും നാളിതുവരെ പ്രാപ്യമായിട്ടുണ്ടൊ?
Namaskaram sthithikaricha thelivukal ithu vare ela🙏
🔥🕉️🔥ഓം നമ ശിവായ:🔥🕉️🔥
🙏
Arupidichadakiyalum.bhakavan.arudeyum.sondhamalla.bhagthikondu.aarusodamakunnvo.avrkusondam.14logavumnirajunilkunna.asorupane.namukuellavarkum.prarthikam
Karunacheyatte..🙏🙏🙏🙏🙏
Om Maha Davaya namaha🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
Ee voice udamaye onnu kananamennundu
മഹാ ദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
ഓം നമശിവായ 🙏🙏🙏🙏🙏🙏🙏
Namaskaram thirumeni
Ellam nalla arivukal
🕉🔥🙏Om Namashivaya 🙏🔥🕉
🕉🔥🙏Shambho Mahadeva🙏🔥🕉
🕉🔥🙏 Hara hara mahadeva 🙏🔥🕉
🕉🔥🙏Shambho Rudra Mahadeva 🔥🕉
Namaskaram 🙏
ഓം നമഃ ശിവായ നമഃ പാർവതി പതയേ ഹര ഹര മഹാ ദേവ
🙏
Hare krishna
🙏
ടിബറ്റിൽ അവിടെ ഉള്ളവരെ കയ്യിലെടുക്കാനായി പലരീതിയിൽ ഉള്ള investment ചൈന നടത്തുന്നുണ്ട്. അവരുടെ ലക്ഷ്യം വേറെയാണ്.
Shambho maha deva om namah shivaya, 🕉️🌿🕉️🕉️🕉️🕉️🙏🌹🕉️🙏
കൈലാസ നാഥാ കാത്തോളണേ, 🕉️🕉️🕉️
ഓം നമഃ ശിവായ 💚🙏🙏🙏
Namaskaram 🙏
OM NAMA SHIVAYA 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏