ചെറുപ്പക്കാർ എന്തിന് ലൈഫ് ഇൻഷുറൻസ് എടുക്കണം! - Why youngsters should take term insurance?

Поділитися
Вставка
  • Опубліковано 7 вер 2024
  • In this video Mr.Nikhil is discussing on Why youngsters should take term insurance.
    00:08 Introduction
    00:56 What is term insurance?
    02:02 Why Youngsters should take term insurance ?
    03:15 Why you should take term insurance early?
    07:12 Conclusion
    ----------------------------------------------------------------------------------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalk... (Malayalam)
    : t.me/talkswthm... (English)

КОМЕНТАРІ • 33

  • @minithomas171
    @minithomas171 6 днів тому

    സർ , യുവാക്കൾക്കിടയിലെ ടേം ഇൻഷുറൻസിനെ കുറിച്ച് നല്ലൊരു ക്ലാസ്സ് ആണ് നല്കിയത്. താങ്ക്സ്

  • @finwowfinance
    @finwowfinance 2 роки тому +4

    As a person who is working in Life Insurance industry, very good explanation you have given. Life insurance is a necessity and not a want. Dont see insurance as an investment, go with only term plan, and not endowment plan or ULIPs. Anyway great video. 👏

  • @TheRumblestripes
    @TheRumblestripes 2 роки тому +7

    Good information. Thank you. 😊
    Many take insurance, but their family members doesn't know about it. It's equally important to share your insurance and investment details with the members of your family.

  • @sreedharjana9732
    @sreedharjana9732 2 роки тому +2

    Nicely explained .If at all anyone decides to take an insurance it must me only yes I repeat only term insurance .spent 1500 rs to 2000 rs on it per month its not a waste its a service for which you are paying. Rest of the money u do SIP or shares or FD or real estate or Gold or business according to your preference. Based on every ones earning ability education and salary and age company will decide how much to offer.One may not get a 5 or 10Crore coverage just like that .My risk and a film actors risk differs as our salary and factors differ.

  • @shibina9609
    @shibina9609 2 роки тому +1

    Hi... Please make a detailed video tax efficient mutual fund.
    Thankyou

  • @girijadevi3869
    @girijadevi3869 2 роки тому

    Very very informative.,relevant nowadays..

  • @prasanthlaloo
    @prasanthlaloo 2 роки тому

    Can you suggest me a best LIC life insurance plan (Return of premium, death benefit etc)...

  • @ragesh9955
    @ragesh9955 2 роки тому

    സാർ already rare discese ഉള്ളവർക്ക് അതിനു അനുബന്ധമായി ഭാവിയിൽ വരാൻ സാധ്യതയുള്ള രോഗങ്ങൾക്ക് ഇൻഷുറൻസ് എടുക്കാൻ പറ്റുമോ. ഏതെങ്കിലും കമ്പനി അങ്ങനെ പ്ലാൻ തരുന്നുണ്ടോ

  • @nandhum3406
    @nandhum3406 2 роки тому +1

    Suppose എനിക്ക് ഇപ്പോൾ 20 വയസ്സ്
    ഞാന്‍ ഇന്ന് ഒരു term insurance 15000rs per year എന്ന നിലയില്‍ തുടങ്ങിയാല്‍, ഞാന്‍ 75 വയസ്സ് വരെ 15000rs per year അടിച്ചാല്‍ മതി എന്നാണോ concept?
    Even if i get married and have kids in the future?

  • @binoyvishnu.
    @binoyvishnu. 2 роки тому +1

    10 ലക്ഷം രൂപയുടെ PA cover Policy ക്ക് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ 650/- രൂപയ്ക്ക് നിലവിൽ പോളിസികൾ തരുന്നുണ്ട് . 4 പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നു . ഓരോ കമ്പനിയിൽ നിന്നും 10 ലക്ഷം രൂപ വീതമുള്ള PA cover പോളിസി എടുത്താൽ 40 ലക്ഷം രൂപയുടെ PA cover Policy ക്ക് 650 x 4 = 2,600 രൂപ മാത്രം മതി .....80 ലക്ഷം രൂപ യുടെ Policy ക്ക് ഒരുവർഷം കൊടുക്കേണ്ടി വരുന്ന തുക 5,200 മാത്രം മതി . താരതമ്യം ചെയ്ത് നോക്കുമ്പോൾ ഇതല്ലേ ലാഭം .....

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      Ith accidental death mathramalle cover cheyyunnullu

    • @binoyvishnu.
      @binoyvishnu. 2 роки тому

      @@MoneyTalksWithNikhil ഒരാളുടെ വരുമാനം കൊണ്ട് മാത്രം ജിവിക്കുന്ന കുടുംബങ്ങൾ ളിൽ എത്ര പേർ PA cover Policy എങ്കെലും എടുക്കുന്നുണ്ട് ? എത്ര പേർക്ക് അറിയാം ഇതെക്കെ ? വിദ്യാഭ്യാസത്തിന്റെ ഭാഗം അക്കണം insurance ഉം എന്നാണ് എന്റ അഭിപ്രായം

  • @nidhiassociates7721
    @nidhiassociates7721 2 роки тому +1

    Nice Video 👌👌👌

  • @Geopan84
    @Geopan84 2 роки тому +2

    Sir, I am an Officer in Merchant Navy, I am having Icici team insurance which I took in 2019 for a cover of 1 crore Rs + accidental coverage of 10 lakhs and critical illness treatment plan . But on my last sail my senior Officer told me that in India only 3 companies ( one is Aditya Birla) provide team insurance for the policy holder for death at sea (including domestic and international waters). In Nov 2021 on the time of renewal I especially asked my ICICI policy IN-charge regarding this and he clearly said there is no such thing he said I am covered even at sea and land and also in foreign waters etc. But still I am doubtful regarding this and want to clarify this from an expert like you. Can you please advise for persons like me because our Job is highly Risk one when we are at sea and I want to make sure my family is secured in an unfortunate case of my dismiss.

    • @SurajInd89
      @SurajInd89 2 роки тому

      Why don’t you call the customer care and ask? These financial advisors may not he knowledgeable enough to answer such specific questions.

  • @junaidpm007
    @junaidpm007 2 роки тому +1

    I am 34 years old and having whole life insurance is it wrong decision ?

  • @ramanunnipaloor4724
    @ramanunnipaloor4724 2 роки тому +1

    👍🏼

  • @kiranunni8181
    @kiranunni8181 2 роки тому +1

    ❤️❤️

  • @nibuantony4448
    @nibuantony4448 2 роки тому

    👏

  • @alexmathewvarughese2466
    @alexmathewvarughese2466 2 роки тому +1

    Which is best company

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      Please mail details to nikhil@talkswithmoney.com

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      Please mail to nikhil@talkswithmoney.com

    • @binoyvishnu.
      @binoyvishnu. 2 роки тому +1

      Pls avoid PVT company

    • @binoyvishnu.
      @binoyvishnu. 2 роки тому +3

      10 ലക്ഷം രൂപയുടെ PA cover Policy ക്ക് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ 650/- രൂപയ്ക്ക് നിലവിൽ പോളിസികൾ തരുന്നുണ്ട് . 4 പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നു . ഓരോ കമ്പനിയിൽ നിന്നും 10 ലക്ഷം രൂപ വീതമുള്ള PA cover പോളിസി എടുത്താൽ 40 ലക്ഷം രൂപയുടെ PA cover Policy ക്ക് 650 x 4 = 2,600 രൂപ മാത്രം മതി .....80 ലക്ഷം രൂപ യുടെ Policy ക്ക് ഒരുവർഷം കൊടുക്കേണ്ടി വരുന്ന തുക 5,200 മാത്രം മതി . താരതമ്യം ചെയ്ത് നോക്കുമ്പോൾ ഇതല്ലേ ലാഭം .....

  • @humanlifedays5939
    @humanlifedays5939 2 роки тому

    Hi support

  • @sreemesh1
    @sreemesh1 2 роки тому

    മറ്റുള്ളവരുടെ വീഡിയോ കോപ്പി ചെയ്ത് ഉണ്ടാകുമ്പോൾ അറ്റ്ലീസ്റ്റ് അവരവർ ചെയ്ത ടോപ്പിക്ക് മൊത്തം അതേപോലെ കവർ ചെയ്ത് ഉണ്ടാക്കാൻ ശ്രമിക്കുക.. തലയും വാലുമില്ലാത്ത രീതിയിൽ ഉണ്ടാക്കുന്നത് വേദനാജനകമാണ്... ഒരു വിഷയത്തെ പറ്റി കൃത്യമായി പഠിച്ചതിനുശേഷം പബ്ലിക്കായി അവതരിപ്പിക്കുക.. നിങ്ങൾ കേമൻ ആണെന്ന് കരുതി വിശ്വസിക്കുന്ന ചില സബ്സ്ക്രൈബർ നിങ്ങൾക്ക് ഉണ്ടാവും... ആ പാവങ്ങളെ അവിടെയുമിവിടെയും ഇല്ലാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച പെരുവഴിയിൽ ആകരുത്.. ആദ്യം സ്വയം കാര്യങ്ങൾ കൃത്യമായി പഠിക്കൂ

  • @vm_mufeedh
    @vm_mufeedh 2 роки тому +1

    Athin ee varkichan chaavanam 😂