ബഹിരാകാശം തുടങ്ങുന്നത് എവിടെ? Where does space begin?

Поділитися
Вставка
  • Опубліковано 5 жов 2024
  • Where do you place the boundary between Earth and space? Is there any such boundary?

КОМЕНТАРІ • 215

  • @gopakumarv4490
    @gopakumarv4490 3 роки тому +63

    Sir, ഒട്ടനവധി സംശയങ്ങളുള്ള ഒരു വിഷയമാണ്, കാറ്റ്, ഒരു വീഡിയോ ചെയ്യുമോ

  • @ardra.p.sreejith8612
    @ardra.p.sreejith8612 3 роки тому +7

    Super sir. Ente favourite topic aanu astronomy.😊

  • @tsjayaraj9669
    @tsjayaraj9669 3 роки тому +10

    താങ്കളുടെ ഈ വിഷയവും ഏറെ ചിന്തിക്കാനും മനസ്സിലാക്കാനും ഉതകുന്നതാണെന്ന് സന്തോഷത്തോടെ പറയട്ടെ 🎉🎉🎉🙏🙏🙏

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 3 роки тому +7

    Nikola Tesla യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vincentsakhai8936
    @vincentsakhai8936 9 місяців тому

    ഇതിനെ പറ്റി ഇനിയും പിടിക്കാനുണ്ട് thnk you👍🌹🌹

  • @SAHAPADI
    @SAHAPADI 3 роки тому +10

    മുൻപ് 100km എന്നായിരുന്നു വിചാരിച്ചിരുന്നത്. Astronomersന് വേണ്ടി 600km എന്ന കണക്ക് ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്

    • @VaisakhanThampi
      @VaisakhanThampi  3 роки тому +11

      600 km എന്ന ഒരു ഒഫീഷ്യൽ നംബർ ഇല്ല. ഒരു ഏകദേശക്കണക്ക് പറഞ്ഞതാണ്.

    • @SAHAPADI
      @SAHAPADI 3 роки тому +3

      ഓകെ സർ

  • @paddylandtours
    @paddylandtours 3 роки тому +2

    നല്ല അറിവ് 🌹🌹🌹

  • @dileepcet
    @dileepcet 3 роки тому +7

    Mean while First man to travel to space...
    Yuri Gagarin : എന്നെ പറ്റിച്ചതാണല്ലേ 😭

  • @abhilashkpavithran556
    @abhilashkpavithran556 3 роки тому +1

    Super......... Informative

  • @MrLoralonetree
    @MrLoralonetree 3 роки тому +1

    Simplification is the greatest tool for understandology.Thanks Vyshakhji

  • @bipinjohn892
    @bipinjohn892 3 роки тому +15

    എല്ലാ വീഡിയോകും വന്നു ഈ ഡിസ്‌ലൈക്ക് അടിക്കുന്ന ഈശ്വര വിശ്വാസികൾ ആരൊക്കെ ആണൊ..

    • @SherlyJoseph
      @SherlyJoseph 3 роки тому +3

      അവരെ ഒക്കെ പൊട്ടന്മാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ മതി.😀

    • @Ghostskull294
      @Ghostskull294 3 роки тому +1

      Ath eeswaraviswasikal onnum alla....thozhuthilkuthikal ennu parayum....avar dislike adikkunnath video mizhuvan kandittum alla.....

    • @exgod1
      @exgod1 3 роки тому

      മത പൊട്ടന്മാർ ആയിരിക്കും!
      Sky daddy fens!!

  • @sciencevlog8639
    @sciencevlog8639 3 роки тому +1

    Good topic

  • @manus7351
    @manus7351 3 роки тому +11

    How will we define "one second" time? Is it same as our "one second" during the beginning of the Universe also?

    • @the_white_knight8026
      @the_white_knight8026 3 роки тому +4

      Its defined by manmade convention called SI Unit convention.
      The second is defined as being equal to the time duration of 9 192 631 770 periods of the radiation corresponding to the transition between the two hyperfine levels of the fundamental unperturbed ground-state of the caesium-133 atom.
      Vaerae onnum illa. Nammal nammudae upayogathinu vendi ennunu...
      Lokathinu nammalae alla nammuku lokathinae yaaanu aavashyam..
      Athu kondu kanakkum logic um upayogichu niravachikunna reethiyaeyaanu shasthram ennu vilikunnathu...

  • @anujram6569
    @anujram6569 3 роки тому

    തമ്പി സാർ ലുക്ക് ആയി.അടിപൊളി

  • @ronipthomas1
    @ronipthomas1 3 роки тому +2

    Okay. Finally one interesting topic in this season.

  • @ManjuSubin
    @ManjuSubin 3 роки тому

    നമ്മുടെ യാഥാർത്ഥ്യത്തിന്റെ അങ്ങേയറ്റത്തെ സങ്കീർണ്ണത കാരണം പ്രപഞ്ചത്തിലെ ഏറ്റവും ചെറിയതും അതിനപ്പുറവും ഒപ്പം അതിലുള്ളതെല്ലാം ഉള്ളതിനാൽ, ആളുകൾ പ്രകൃത്യാതീതമായ കാരണങ്ങളിൽ വിശ്വസിക്കുന്നു.
    ഏതൊരു മനുഷ്യനും ആ നിഗമനത്തിലെത്തുന്നത് തികച്ചും സാധാരണമാണ്, നിങ്ങൾക്ക് അവരെ കുറ്റപ്പെടുത്താനാവില്ല.
    സങ്കീർണ്ണതയുടെ ഈ ഘടകം നീക്കംചെയ്യുക, തുടർന്ന് ശാസ്ത്രജ്ഞർ പറയുന്നതിൽ അവർ വിശ്വസിക്കും.

  • @Vineethtkm
    @Vineethtkm 3 роки тому +5

    നല്ലൊരു വിഷയവുമായി വീണ്ടും VT😊.
    ചന്ദ്രന്റെ ഓർബിറ്റൽ സ്പീഡിൽ വ്യതിയാനം ഉണ്ടാവാറുണ്ടോ?

    • @bbgf117
      @bbgf117 3 роки тому +1

      Yes.. 1.10 to 0.96 km/s

  • @gauthamsankar.m5711
    @gauthamsankar.m5711 3 роки тому +1

    Thankyou Sir for this great information🙏🏼

  • @danishjoseph936
    @danishjoseph936 3 роки тому +1

    Hi Vaiskhan Thampi, I am not sure, you have already done it, anyways, can you make a video explaining Mobius Strip and Klein bottle?

  • @aswinkarassery463
    @aswinkarassery463 3 роки тому +1

    Adipoly 😘 thanks

  • @shariffshariff1553
    @shariffshariff1553 3 роки тому

    Thanks for good presentation👍👍🙏🙏

  • @2446581
    @2446581 3 роки тому

    Thank you.. good subject.. appreciated..

  • @thapancthomas9892
    @thapancthomas9892 3 роки тому +4

    ബഹിരകാശ നിലയം പൂർണമായും ബഹിരകാശത്തേക്ക് ഉയർത്താത്തതിനു എന്തെങ്കിലും കാരണമുണ്ടോ? അങ്ങനെ ഉയർത്തിയാൽ ബൂസ്റ്റർ കൾ ഉപയോഗിച്ചു കൊണ്ട് ഓർബിറ്റ് അഡ്ജസ്റ്റ് ചെയ്യേണ്ട ചിലവ് ചുരുക്കാമല്ലോ? അങ്ങനെ ചെയ്യാത്തതിന് എന്തെങ്കിലും കാരണം കാണുമല്ലോ? മറുപടി പ്രതീക്ഷിക്കുന്നു..

    • @nas2441
      @nas2441 3 роки тому

      Going above 400km. Reasons are extream radiation and highly expensive.

  • @harishameed5542
    @harishameed5542 3 роки тому

    Why there is no advertisement? I want to watch full your ad to support you.

  • @vasu7208
    @vasu7208 3 роки тому +7

    Space craftspaceൽ ദിശ മാറ്റുന്നത് എങ്ങനെയാണ്

    • @Ajayvishnu23
      @Ajayvishnu23 3 роки тому +6

      To move in one direction, the pilot simply has to activate some jet from a nozzle pointing in the other direction, the gas that’s ejected in one direction pushes against the rocket and propels it in the opposite direction.(Newton's third law) so there are some kind of nozzles for manoeuvre.

    • @വടക്കൻ-ശ8ദ
      @വടക്കൻ-ശ8ദ 3 роки тому

      Rocket booster,,

  • @fawaz2396
    @fawaz2396 3 роки тому +2

    താടിയും മീശയും ഒരു പോലെ trimm ചെയ്യുന്നതാണ് നല്ലത്

  • @shinoobsoman9269
    @shinoobsoman9269 3 роки тому

    Good 👍👍❤️

  • @muhammadfazil7157
    @muhammadfazil7157 3 роки тому

    You look good. Background matches with your shirt. Nice.

  • @sumeshbright2070
    @sumeshbright2070 3 роки тому +1

    👍👍

  • @mukeshcv
    @mukeshcv 3 роки тому

    Great

  • @jennymaliyekal1565
    @jennymaliyekal1565 3 роки тому

    Good information

  • @renjithpr2082
    @renjithpr2082 3 роки тому

    Super Video Sir

  • @rafiapz577
    @rafiapz577 3 роки тому

    Informative...

  • @sivanqa7774
    @sivanqa7774 3 роки тому +2

    കൃത്രിമോപഗ്രഹങ്ങൾ ഭൂമിയെ കൃത്യമായി ചുറ്റുന്നത് എങ്ങിനെ ? ഭൂമിയുടെ ആകർഷണ വലയം ഭേദിച്ചു ചുറ്റുന്നത് എങ്ങിനെ...

    • @ameerkhanameer625
      @ameerkhanameer625 3 роки тому +1

      Vegathayude adisthanathilanu bhumiya chuttunnathu.Iss ippozhum bhumiye chutunnathu secondil 8km/h aaanu.athrem vegathayil pokumpol bhumiyude gravity oppose cheyum.krithrima ubagrahavum angananu

    • @sivanqa7774
      @sivanqa7774 3 роки тому +1

      @@ameerkhanameer625 കൃത്രിമോപഗ്രഹങ്ങൾക്ക് ആ വേഗത എങ്ങിനെ കിട്ടുന്നു...

    • @ameerkhanameer625
      @ameerkhanameer625 3 роки тому

      qa bahirakashathu vasthukal sanjarichu kondirikunnu.bhumi ulpade ella vasthukalum thammil aakarshikan sremikunnu.bhumi kazhinjal sooryantayem matty grahangaldem aakarshnamundakum. Athinayakke tharanm cheyunna speed kittunnathu solar panel vazhiyum. Plutonium bacterial vazhiyau.bahirakashathu vayu illathathu kondu mathram anubhavpedilla athukondu vasthukal athivegam sanjarikunnu

  • @akhildas000
    @akhildas000 3 роки тому +5

    90km മുകളിലൂടെ വിമാനങ്ങൾക്ക് പോകാൻ സാധിക്കുമോ? 🤔

    • @arunkp20
      @arunkp20 3 роки тому +4

      ഇല്ല. Fighter jet ആണെങ്കിലും engine പ്രവർത്തിക്കാൻ oxygen വേണം. oxygen കുറഞ്ഞാൽ ആവശ്യത്തിനുള്ള thrust കിട്ടില്ല. പ്രത്യേകമായി ഉണ്ടാക്കിയ oxygen supply അതിൽ തന്നെ ഉള്ള rocket booster പോലത്തെ engine ഒക്കെ ഉള്ള ഒരു fighter jet പോലത്തെ വിമാനം ആണെങ്കിൽ ചിലപ്പോൾ പറ്റിയെന്നു വരാം. wing ഉപയോഗിച്ച് lift ഉണ്ടാക്കുന്ന പരുപാടി എന്തായാലും നടക്കില്ല.

  • @anagha6578
    @anagha6578 3 роки тому +5

    Sir, why space is black?? ഒരു video ചെയ്യാമോ

    • @absurdist5938
      @absurdist5938 3 роки тому +3

      Black enn nammak thonnunathan.. Visible light alland ulla wavesine nammak kanan kazhiyilla athukond black aayi thonnunnu.. Ithan answer enn thonnunnu thettonde parayuka

    • @kipyc2966
      @kipyc2966 3 роки тому +3

      Prakasham prathibhalippikkunnathinayi space il onnum illa. Mattuvakkikalil paranjal kanan space il onnum illa. Athukondu nammal onnum kanunnilla... Black oru niram alla.. niram illayma anu.

    • @absurdist5938
      @absurdist5938 3 роки тому +2

      @@kipyc2966 sherikum nammak visible light illengil alle kanan pattathathayi ullu...appol black sherikum visible light illaymathramale kanikkunnath

    • @kipyc2966
      @kipyc2966 3 роки тому

      @@absurdist5938 yes

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 роки тому +1

    Sir ithu polulla oru history channel undo

  • @draculacc7202
    @draculacc7202 3 роки тому

    തമ്പിയണ്ണാ.. 🥰

  • @GlobalKannuran
    @GlobalKannuran 3 роки тому

    Thanks..!!

  • @dicksonkabraham9590
    @dicksonkabraham9590 3 роки тому +1

    Thank you very much for this valuable information.

  • @appuappos143
    @appuappos143 3 роки тому

    താങ്ക്സ്

  • @mohammedjasim560
    @mohammedjasim560 3 роки тому

    Good 👌 Thanks 💙

  • @stopless_moto
    @stopless_moto 3 роки тому +2

    Source of life ne kurich oru video cheyyaamo

    • @ameerkhanameer625
      @ameerkhanameer625 3 роки тому +1

      Nammada bhumi milky way galaxy systathil.sooryante habitable zonil bhumiulpade 7 grahangal.ithuvare vyoger enna upgraham mathramanu souryutham kadanna man made object.1977 vikshepicha upgraham 2018aanu sorayudham kadannu ippozhum sanjarikunnu.Nammada thottadutha sooryan kazhinjalulla nashthramaya alpha centuryilotanu pokunnathu bhumil ninnu alpha century vareyulla dooram 40000 yearanu.eqkathesham 40000varsham kazhiyumpol avide ethumennu karuthunnu.nammada galaxyil sooryanapole 100trilyan nakshthravum 100trilyan grahangalumund.thotadutha galaxy system andramida galaxy avidemundu.2.53light yearanu dooram.light year ennal prakasham 2.53 sanjarikunna dooram (prakasham secondil 3lakh km aanu sanjarikunnathu)prakashathekal vekathil sanjarikunna onnumthanneyillla.avidem trillion kanakinu nashathrangalum grahangalumnd.parayanal typu cheyan parumithikal undu. Observable universe valare valuthanu.athilumapuramanu nammal kanathathu

  • @aravindsanalp1080
    @aravindsanalp1080 3 роки тому +1

    Nineth

  • @rahimrahul723
    @rahimrahul723 3 роки тому

    കിടുവെയ്‌

  • @Vineethtkm
    @Vineethtkm 3 роки тому +2

    മസ്തിഷ്കത്തിലെ ഏതു പ്രവർത്തനമാണ് ബോധത്തെ സൃഷ്ടിക്കുന്നത്? ഇന്ന് നിലനിൽക്കുന്ന ശാസ്ത്രീയ വിവരങ്ങൾ അടിസ്ഥാനമാക്കി ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏

    • @Adhil_parammel
      @Adhil_parammel 3 роки тому

      No one knows dr

    • @Adhil_parammel
      @Adhil_parammel 3 роки тому

      But there are plenty correlation.correlation doesn't mean causation

  • @karthikakg8552
    @karthikakg8552 3 роки тому

    Thank you sir ☺️✨✨

  • @rameeskk8171
    @rameeskk8171 3 роки тому

    👍

  • @hothottest
    @hothottest 3 роки тому +3

    would you consider making a video on must read books / book recommendations ?

  • @junaidhjunu2984
    @junaidhjunu2984 3 роки тому

    Good information sir♥

  • @sreeharivr7568
    @sreeharivr7568 3 роки тому +1

    Third

  • @dhaneshnarayan4828
    @dhaneshnarayan4828 3 роки тому

    thanks

  • @muneersamir2585
    @muneersamir2585 3 роки тому +1

    സമുദ്രനിരപ്പിൽ നിന്നും എത്ര കിലോമീറ്റർ ആണ് ഗുരുത്വാകർഷണബലം????

    • @febin4154
      @febin4154 3 роки тому +1

      range of gravitational force is infinite

  • @PrasadPrasad-nu6kv
    @PrasadPrasad-nu6kv 3 роки тому

    Thanku sir

  • @abduljaleelpakara6409
    @abduljaleelpakara6409 2 роки тому

    ❤️❤️❤️

  • @visakhk7305
    @visakhk7305 3 роки тому +1

    2nd

  • @aadithyadevpv2778
    @aadithyadevpv2778 3 роки тому

    sir quantum entanglement ;
    and quantum computers oru video cheyyamo

  • @santhoshlalpallath1665
    @santhoshlalpallath1665 3 роки тому

    👍😍

  • @dileepcet
    @dileepcet 3 роки тому +2

    ബഹിരാകാശത്തിന്റെ അവസാനം എവിടാണെന്നും കൂടി ഒരു വിഡിയോയിൽ പറയാമോ.

    • @vignesh_here
      @vignesh_here 3 роки тому

      Athonnum illa bro
      Infinity anenn parayam

    • @the_white_knight8026
      @the_white_knight8026 3 роки тому

      Athu arinjaal Nobel prize adikkum

    • @dileepcet
      @dileepcet 3 роки тому

      @@vignesh_here ഉണ്ടെന്നോ ഇല്ലെന്നോ പറയാനായിട്ടില്ല. നിലവിലെ ശാസ്ത്രം അതിനെ എങ്ങനെ വിശകലനം ചെയ്യുന്നു, ഇപ്പൊ നിലവിലെ idea എന്താണ് എന്നൊക്കെ ഒരു വിഡിയോയിൽ പറഞ്ഞാൽ നന്നായിരുന്നു. കുറച്ച് deep ആണ്.

    • @dileepcet
      @dileepcet 3 роки тому

      @@vignesh_here infinity തന്നെ പല തരം ഉണ്ട്.

    • @Ajayvishnu23
      @Ajayvishnu23 3 роки тому

      There's one documentary named cosmos. u get the ans from it Neill degrasse tyson explains it very well

  • @jaisonthomas2255
    @jaisonthomas2255 3 роки тому

    Thambiiiiiiiiiiii👍👍👍👍👌👌👌

  • @anagh_prasad
    @anagh_prasad 3 роки тому

    ❣️✨✌🏾

  • @prasanthp1901
    @prasanthp1901 3 роки тому +1

    ❤️🙌❤️

  • @syamambaram5907
    @syamambaram5907 3 роки тому +2

    Sir ബഹിരാകാശത്തു നിന്നാൽ ഭൂമി കറങ്ങുന്നത് കാണാൻ പറ്റുമോ ? അതോ ഭൂമിയുടെ കൂടെ ബഹിരാകാശത്തു നിൽക്കുന്ന ആളും കറങ്ങുന്നത് കൊണ്ട് തിരിച്ചറിയാൻ കഴിയില്ലേ

    • @ameerkhanameer625
      @ameerkhanameer625 3 роки тому

      Theerchayayum kanan pattum but nokkunna aalu bhoomiyil ninnum orupad dooravenam ninnu nokan.bhumi karangunnathu1000miles per hourilanu.so ningal nokumpol pathukke karanguthaye thonnu

    • @febin4154
      @febin4154 3 роки тому +1

      ഭൂമിയുടെ ഭ്രമണ വേഗതയും satalite ൻ്റെ പരിക്രമണ വേഗതയും തുല്യമാകുന്നത് geostationary orbit ൽ ( altitude - 35786km ) മാത്രമാണ്. ബാക്കി എല്ലാ orbit ലും ഭൂമിയുടെ ആപേക്ഷിക ചലനം ( relative motion ) തിരിച്ചറിയാൻ കഴിയും.

  • @abdulrahmanashraf9132
    @abdulrahmanashraf9132 3 роки тому +1

    ഭൂമിയുടെ ഗുരുത്വാകർഷണ പരിധി എവിടംവരേയാണ് വിശദീകരിക്കാമോ ?

    • @febin4154
      @febin4154 3 роки тому

      short answer: infinite.
      explanation: equation for gravitational force between two masses M1 and M2 is, F = G (M1*M2)/R^2 where F is gravitational force, G is gravitational constant and R is the distance between two masses. This indicates that, even if the masses are so small (eg: a single atom) and the distance is so large ( eg: many light years ), F still get a non zero value (may be very very close to zero, but not zero)

  • @abhirag6418
    @abhirag6418 3 роки тому +6

    Sir, ചന്ദ്രനിൽ atmosphere ഇല്ലാത്തത് എന്തുകൊണ്ടാ??

    • @sudheeshsudhi9456
      @sudheeshsudhi9456 3 роки тому +3

      Gravity കുറവായതു കൊണ്ട്

    • @geevarghesemv5063
      @geevarghesemv5063 3 роки тому +7

      ചന്ദ്രന് ഗുരുത്വാകർഷണ ബലം ഭൂമിയുടെ അത്രയും ഇല്ല...so, അവിടെ ഉള്ള വാതകങ്ങളുടെ സ്വാഭാവികമായ ചലനത്തെ അതിജീവിച്ചുകൊണ്ട് അവയെ പിടിച്ച് നിർത്താൻ ചന്ദ്രന് കഴിയില്ല...അപ്പൊ വാതകങ്ങൾ ഒക്കെ ചന്ദ്രനിൽ നിന്ന് അകന്ന് പോകും...ഫലത്തിൽ ചന്ദ്രന് atmosphere ഉണ്ടാവില്ല.

    • @abhirag6418
      @abhirag6418 3 роки тому

      thank you 😊

    • @kabeerkolikkad8996
      @kabeerkolikkad8996 3 роки тому

      Due to its less mass and absence of magnetic field

  • @vignesh_here
    @vignesh_here 3 роки тому +1

    ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയം ഉണ്ടാവുമ്പോൾ എനർജി പുറത്ത് വിടുന്ന പോലെ ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് ഓസോൺ ഉണ്ടാവുമ്പോൾ എനർജി പുറത്ത് വിടേണ്ടതല്ലെ.....

    • @cozmos3678
      @cozmos3678 3 роки тому +3

      Hydrogen atomngal chernu helium undakunnath oru nuclear fussion reaction anu... athayathu hydrogen nucleus chernu helium nucleus akunu.... but oxygen atomngal chernu ozone undakunnath oru chemical reaction anu ... electronukal chernu oxygen atomngalkidayil bond formation anu nadakunnatha.... avde nucleus nu role ilaa...nuclear reaction il anu huge amount of energy undakunnathu...

  • @skk5289
    @skk5289 3 роки тому

    Pls explain after u study

  • @rahulpr6980
    @rahulpr6980 3 роки тому

    എന്റെ എക്കാലത്തെയും വലിയ സംശയമാണ്, ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞനായ ഐൻസ്റ്റീൻ ദൈവമെന്ന ആശയത്തിൽ വിശ്വസിച്ചിരുന്നു. Dutch ഫിലോസഫർ ആയ Baruch Spinoza യുടെ പ്രസ്താവനയെ ഐൻസ്റ്റീൻ ശരിവെച്ചിരുന്നു. ദൈവം പ്രപഞ്ചത്തിന്റെ സത്തയാണെന്നാണ് Baruch Spinoza തെളിയിക്കാൻ ശ്രമിച്ചത്
    ഐൻസ്റ്റീൻ അത് വിശ്വസിച്ചിരുന്നത് എന്തുകൊണ്ട് 🤔?? Someone pls answer

  • @shameena6045
    @shameena6045 3 роки тому

    Richard bransonnte virgin galactic spacil poya shesham kanan vanna aarelum undo?
    Virgin poyathu 80 km + matram aanu.nasayile pala scientistsum ithu space travel anennu angeekarikkukayum cheythu.
    Still debate is going.appol karman lininte prasakthi enthanu?

  • @itsmesk666
    @itsmesk666 3 роки тому

    ❤❤❤❤❤❤❤❤❤

  • @rajinae2184
    @rajinae2184 3 роки тому

    Why space is cold

  • @muhammedrazeen6137
    @muhammedrazeen6137 3 роки тому

    Bahiragaasham avasanikkunath evide

  • @maheens2173
    @maheens2173 Рік тому

    7an akasham kanda ARaa ullath

  • @sum2473
    @sum2473 3 роки тому

    ഭൂഗുരുത്വകർഷണം ഫലമായി അന്തരീക്ഷത്തിന് സാന്ദ്രത മുകളിലേക്ക് പോകും തോറും കുറഞ്ഞുവരും.. എന്തുകൊണ്ട് കാലാന്തരത്തിൽ അങ്ങനെ കറങ്ങി നടക്കുന്ന വായു കണങ്ങളും ആകർഷിക്കപ്പെട്ടു താഴേക്ക് വരുന്നില്ല..

    • @vignesh_here
      @vignesh_here 3 роки тому +2

      Thazhek varan venditt avshyam ulla athrem effective aya gravity ayirikilla avde ullath

  • @remoremo5198
    @remoremo5198 2 роки тому

    അല്ല സാർ ഭൂമിയുടെ കൂടെ അതിൻറെ അന്തരീക്ഷവും കൂടി കറങ്ങുന്നുണ്ട് ല്ലോ അപ്പോ ആ കറക്കം അന്തരീക്ഷം അവസാനിക്കുന്നിടത്ത് ശക്തമായി അനുഭവ പെടില്ലേ അപ്പോ അവിടെയല്ലേ അന്തരീക്ഷം അവസാനിക്കുന്നത് പൊട്ട ചോദ്യം ആണോ എനിക്കറിയില്ല

  • @christyantony9290
    @christyantony9290 3 роки тому

    Hi sir ...

  • @vignesh_here
    @vignesh_here 3 роки тому

    കണ്ണ് എന്നത് പ്രകാശം ഉള്ളിലേക്ക് എടുക്കാൻ ഉള്ള ഒരു അവയവം ആണല്ലോ.
    സ്മാർട്ട്ഫോണുകളിൽ ക്യാമറ പോലെ, എന്നാൽ ഫോണുകളിൽ അതിൻ്റെ ഔട്ട്പുട്ട് നമുക്ക് കാണാൻ സാധിക്കുന്നത് ഡിസ്പ്ലേ ഇല് കൂടെ ആണല്ലോ അതുപോലെ നമുക്ക് കാഴ്ച എന്ന അനുഭവം ഉണ്ടാവുന്നത് എന്തിലൂടെ ആണ്...??

    • @seemong730
      @seemong730 3 роки тому +2

      തലച്ചോർ. ഡിസ്പ്ലേ എന്ന് പറയുന്നതും ലൈറ്റ് തന്നെ ആണ് വിടുന്നത് അതും സെൻസ് ചെയ്യുന്നത് തലച്ചോർ ആണ്

    • @vignesh_here
      @vignesh_here 3 роки тому

      @@seemong730 ath process alle cheyyunnath namuk kazhcha enna anubhavam sherikum thalachoril anubhavapedunnath allallo

    • @seemong730
      @seemong730 3 роки тому +2

      @@vignesh_here തീർച്ച ആയും ആണ്.. മാനസിക രോഗം ഉളളവർ ഇല്ലാത്തതും കാണുന്നത് അതുകൊണ്ട് ആണ്.

    • @vignesh_here
      @vignesh_here 3 роки тому

      @@seemong730 thalachorinte eth bhagath aan namuk ee anubhavam undavunnath enn parayamo

    • @akhiljose646
      @akhiljose646 3 роки тому +4

      @@vignesh_here visual cortex

  • @Poothangottil
    @Poothangottil 2 роки тому

    ഒരു നക്ഷത്രത്തിൽ നിന്നു പ്രകാശം എന്ന് പുറപ്പെട്ടതാണ് എന്ന് കണക്കാക്കുന്നത് എങ്ങനെയാണ് ?

  • @Didicoii
    @Didicoii 3 роки тому +1

    Sir, club house il accnt thudngikoode ... Avde sirnte kuravnd

    • @akhiljose646
      @akhiljose646 3 роки тому +1

      Sir account thodangitnd. Roomsil onnum kanditla though

  • @strwrld8643
    @strwrld8643 3 роки тому

    😷✋🏻...............👍🏻

  • @hareeshhari4565
    @hareeshhari4565 3 роки тому

    എൽപിജി ഗ്യാസ് എങ്ങനെ ഉണ്ടക്കുന്നു

  • @aashcreation7900
    @aashcreation7900 3 роки тому

    പ്രപഞ്ചം അവസാനം എവിടെ

  • @arunthekkemanayil7234
    @arunthekkemanayil7234 3 роки тому

    Satlitenum booster Undo?

  • @sachinbiju3099
    @sachinbiju3099 3 роки тому +1

    Sir, stars yatharthathil golangal ano. Pine enumuthal an namml ee symbol ⭐ use cheyan thudangith.. Athinte reason enthan????

    • @harithap7962
      @harithap7962 3 роки тому +2

      Yes. ഗോളാകൃതി തന്നെ ആണ്. പിന്നെ ലൈറ്റ് ന്റെ അപവർത്തനം കാരണം നമുക്ക് നോക്കുമ്പോൾ ഇങ്ങനെ ഒരു ഷേപ്പ് ൽ തിളങ്ങുന്നത് ആയി തോന്നുന്നു. പിന്നെ ഫോട്ടോ എടുക്കുമ്പോൾ (telescope ലൂടെ നോക്കുമ്പോൾ )telescope ന്റെ ഉള്ളിലെ arrangement (leg )കാരണവും ഈ ഷേപ്പ് തോന്നും. സ്റ്റാർ നു ഒരുപാട് കാലുകൾ ഉള്ള ഷേപ്പ് ആയി കിട്ടാൻ അങ്ങനെയും അറേഞ്ച് ചെയ്യാം

    • @sachinbiju3099
      @sachinbiju3099 3 роки тому

      @@harithap7962 thanks

    • @VaisakhanThampi
      @VaisakhanThampi  3 роки тому +5

      Wait for the next video 😉

    • @sachinbiju3099
      @sachinbiju3099 3 роки тому +3

      @@VaisakhanThampi 😁😁

  • @Illuminaatii
    @Illuminaatii 3 роки тому

    തികച്ചും mislead ചെയ്യുന്ന title ഉള്ള വീഡിയോ... ബഹിറകാശം തുടങ്ങുന്നതോ അവസാനിക്കുന്നതോ നിങ്ങൾക്ക് എന്നല്ല ആർക്കും പറയാൻ കഴിയില്ല!! The title should be "Where does the atmosphere end!"

  • @britr7531
    @britr7531 3 роки тому

    Super video😂

  • @miniaturemovies5261
    @miniaturemovies5261 3 роки тому

    സർ വളരെ നന്നായിട്ടുണ്ട്.എന്റെ ഒരു റിക്വസ്റ്റ് ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ബാറ്റ് ലേഡി ഷി ഷെങ്ക്ലിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ . അവരാണ് കൊറോണ വൈറസുകളിൽ ജനിതക പരീക്ഷണം നടത്തി എന്ന് പറയപ്പെടുന്നു.അതിന്റെ നിഗൂഡതകളെ കുറിച്ചുള്ള വളരെ ഡീറ്റെയിൽ ആയ വീഡിയോ പ്രതീക്ഷിക്കുന്നു.മലയാളത്തിൽ ഇതേവരെ ഒരു വീഡിയോ പോലും വന്നില്ല.അതേ പോലെ രണ്ടു ഇന്ത്യൻ സൈന്റിസ്സ്റ്റുകൾ ഡോ.ഷിയെ പറ്റി പ്രതിപാദിക്കുന്നതും

  • @sanjaykpkp8960
    @sanjaykpkp8960 3 роки тому

    Sir inte veed evide ann sthalam

  • @abekuttan999
    @abekuttan999 6 місяців тому

    ഭൂമിക് ഒരു തട്ട് പോലെയോ ഒന്നും ഇല്ല ഭൂമി കഴിയുന്തോറും മേഘം മാത്രമേ ഉള്ളു അപ്പൊ നമ്മൾ ഭൂമിയിൽ നിന്ന് നോക്കുമ്പോ കാണുന്ന നീല കളർ ൽ ഉള്ളത് എന്താണ് ബഹിരകാശം മുഴുവൻ നീല കളർ ആണോ ഈ നീല കളർ ന്റെ അടിയിൽ ആണ് സൂര്യൻ ഒക്കെ അപ്പൊ എന്തുകൊണ്ട് ആണ് ഭൂമിയുടെയും മറ്റു ഗ്രഹങ്ങളെയും പഠനങ്ങൾ കാണിക്കുമ്പോ ബഹിരകാശം കറുപ് നിറത്തിൽ കാണിക്കുന്നത് അറിയാവുന്നവർ പറഞ്ഞു തരണം

  • @onegodonemessage7846
    @onegodonemessage7846 2 роки тому

    Can be 50000klm

  • @shereefnattukal443
    @shereefnattukal443 3 роки тому

    Daily വായോ

  • @musthafaup5975
    @musthafaup5975 3 роки тому

    ഒന്നും മനസിലായില്ല...

  • @freemanfree7523
    @freemanfree7523 3 роки тому +1

    സർ ഭൂമി പരന്നത് ആണെന്ന് പറയുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @bassinnoor8318
    @bassinnoor8318 3 роки тому

    g value above crust zero agumbo end ann parayan pattumo?

    • @Adhil_parammel
      @Adhil_parammel 3 роки тому

      g infinite distansil zero aayenn parayan okkumo!!?🤔.00000000etc1avideyum vannoode

    • @bassinnoor8318
      @bassinnoor8318 3 роки тому

      @@Adhil_parammel yaa it's correct

    • @bassinnoor8318
      @bassinnoor8318 3 роки тому

      @@Adhil_parammel thanks

  • @geevarghesemv5063
    @geevarghesemv5063 3 роки тому +3

    സർ, ഭൂമിയെ വലം വയ്ക്കുന്ന ഓരോ വസ്തുവും,ഓരോ നിമിഷത്തിലും ഭൂമിയിലേക്ക് വീണുകൊണ്ട് ഇരിക്കുകയല്ലേ....പിന്നെ എന്തിനാണ് അതിന് centrifugal force...

    • @MAnasK-wy2wr
      @MAnasK-wy2wr 3 роки тому

      Every rotating body will have outward force called centrifugal force

    • @febin4154
      @febin4154 3 роки тому +6

      ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്നതിനൊപ്പം തന്നെ horizontal ആയിട്ടുള്ള ചലനവും ആ വസ്തുവിനു സംഭവിക്കുന്നുണ്ട് ( due to orbital velocity of that particular orbit. air friction practically zero ആയതു കൊണ്ട് ഈ velocity constant ആയി തന്നെ നില്ക്കുകയും ചെയ്യും -acording to Newton's law) ഭൂമിയിലേക്ക് വീഴുന്ന ചലനവും horizontal ആയിട്ടുള്ള ചലനവും add ചെയ്യുമ്പോൾ അവിടെ ഒരു circular motion തന്നെ ആണ് ഉണ്ടാവുന്നത്. circular motion ൽ ഒഴിവാക്കാനാവാത്ത 2 forces ആണ് centripetal force ഉം centrifugal force ഉം. ഇതിൽ centripetal force provide ചെയ്യുന്നത് ഭൂമിയും ഭൂമിയെ orbit ചെയ്യുന്ന satalite ഉം തമ്മിലുള്ള gravitational force ആണ്. ആ centripetal force ന് equal ആയിട്ട് centrifugal force വന്നാലെ ആ വസ്തുവിനു നിശ്ചിത orbit ൽ നിക്കാൻ സാധിക്കൂ. അതിനു വേണ്ട velocity ആണ് ആ particular orbit ൽ ഉള്ള അതിൻ്റെ orbital velocity. ഭൂമിയോട് ചേർന്ന് gravity കൂടുതൽ ആയത് കൊണ്ട് orbital velocity യും കൂടുതൽ ആയിരിക്കും. ( അത് കൊണ്ടാണ് ഭൂമിയോട് അടുത്തുള്ള orbit ലെ satalites ഭൂമി ഒരു തവണ കറങ്ങുന്ന time കൊണ്ട് ഒരു 10 - 15 തവണയൊക്കെ ഭൂമിയെ വലം വെക്കുന്നത്. ഭൂമിയിൽ നിന്ന് അകലും തോറും ആവശ്യമായ orbital velocity കുറഞ്ഞ് കുറഞ്ഞ് വരും. അങ്ങനെ കുറഞ്ഞു കുറഞ്ഞ് ഒരു particular അകലത്തിൽ എത്തുമ്പോ ( എകദേശം 36000 km) ഭൂമി ഒരു തവണ കറങ്ങുന്ന time കൊണ്ട് തന്നെയാവും ആ satalite ഭൂമിയെ വലം വെക്കുന്നതും. അതിനും അകലെയുള്ള satalite ന് ഭൂമിയെ വലം വെക്കാൻ ഭൂമി സ്വയം കറങ്ങുന്നതിനേക്കാൾ time ആവശ്യമായി വരും.
      Updates:-
      Centrifugal force is the inertial counter force of centripetal force with same magnitude ( but opposite in direction) .
      D'Alambert's principle* ( F-ma=0 ) ലെ '-ma' നെ ആണ് നമ്മൾ inertial force/ apparent force/ fictitious force എന്നൊക്കെ വിളിക്കുന്നത്. circular motion ൻ്റെ case ൽ അതിനെ centrifugal force എന്ന് വിളിക്കുന്നു. straight line accelerated motion ൻ്റെ case ൽ പ്രത്യേകിച്ച് terminology ഒന്നുമില്ല. inertial force/apparent force/ fictitious force എന്നൊക്കെ തന്നെ വിളിക്കുന്നു. ഒരു object (mass) ഏതെങ്കിലും direction ൽ accelerate ആയാൽ inertial force അതിൻ്റെ opposite direction ൽ act ചെയ്യുന്നു. uniform circular motion ൽ ചലനം സംഭവിക്കുന്നത് circular path ലൂടെ ആണെങ്കിലും acceleration ഉണ്ടാവുന്നത് radially inward direction ൽ ആയതുകൊണ്ട് inertial force ( centrifugal force ) അതിൻ്റെ opposite direction ൽ, അതായത് radially outward direction ൽ act ചെയ്യുന്നു.
      [[ * D'Alambert's principle:-
      D’Alembert’s principle, alternative form of Newton’s second law of motion, stated by the 18th-century French polymath Jean le Rond d’Alembert. In effect, the principle reduces a problem in dynamics to a problem in statics. The second law states that the force F acting on a body is equal to the product of the mass m and acceleration a of the body, or F = ma; in d’Alembert’s form, the force F plus the negative of the mass m times acceleration a of the body is equal to zero: F - ma = 0. In other words, the body is in equilibrium under the action of the real force F and the inertial force -ma. ]]
      മുകളിൽ പറഞ്ഞിരിക്കുന്നതിൽ "ഇതിൽ centripetal force provide ചെയ്യുന്നത് ഭൂമിയും ഭൂമിയെ orbit ചെയ്യുന്ന satalite ഉം തമ്മിലുള്ള gravitational force ആണ്" എന്ന sentence correct ആണ്. പക്ഷേ "ആ centripetal force നു equal ആയി centrifugal force വന്നാലെ നിശ്ചിത orbit ൽ നില്ക്കാനാവൂ" എന്നത് correct ആയ description അല്ല. ( centrifugal എപ്പോഴും centripetal force ൻ്റെ equal magnitude ൽ തന്നെ ആയിരിക്കും ). അത് ഒന്ന് കൂടി modify ചെയ്ത് correct ആയ രീതിയിൽ പറയാം.
      ഒരു നിശ്ചിത altitude ൽ അനുഭവപ്പെടുന്ന gravitational force ൻ്റെ magnitude നു തുല്യമായ magnitude ൽ ഉള്ള centripetal/centrifugal force ഉണ്ടാവുന്ന തരത്തിൽ വളരെ specific ആയ ഒരു velocity യിലാണ് satalites orbit ചെയ്യുന്നത് എന്ന് പറയാം. ആ velocity ആണ് ആ specific altitude ൽ ഉള്ള അതിൻ്റെ orbital velocity. ( centripetal force ഉം centrifugal force ഉം 2 perspective ൽ നിന്ന് നോക്കുമ്പോഴുള്ള same forces തന്നെ ആണ്. ഉദാഹരണമായി കല്ലിൽ നൂല് കെട്ടി കറക്കുമ്പോൾ നൂലിൽ അനുഭവപ്പെടുന്ന tension തന്നെ ആണ് അവിടെയുള്ള centripetal force ഉം centrifugal force ഉം. F= (mv²)/r എന്ന equation centripetal force നും centrifugal force നും common ആയി use ചെയ്യാം. inertial observer ( someone who is outside of rotating frame of reference - stationary or moving with constant velocity ) ൻ്റെ perspective ൽ നിന്ന് പറയുമ്പൊ centripetal force ഉം non inertial observer ( someone who is inside rotating frame of reference ) ൻ്റെ perspective ൽ നിന്ന് പറയുമ്പൊ centrifugal force ഉം പരിഗണിക്കുന്നു. tangential velocity vector രണ്ട് frame of reference നും common ആണ്. )

    • @geevarghesemv5063
      @geevarghesemv5063 3 роки тому

      Ok.. അതെനിക്ക് മനസ്സിലായി...but ആ object നെ ഭൂമി വലിക്കുന്ന force ആണ് അവിടെ centripetal force ആയി മാറുന്നത്, ഈ force ഉള്ളത് കൊണ്ട് തന്നെ ,ആ വസ്തു ഭൂമിയിലേക്ക് വീഴുന്നതിനൊപ്പം ഭൂമിയെ വലം വയ്ക്കുകയും ചെയ്യുന്നു....ഇവിടെ centripetal force ,ആ object നെ ഭൂമിക്ക് ചുറ്റും വലം വയ്ക്കാൻ സഹായിക്കുമ്പോൾ , centrifugal force അതിനെ നേരെ പോകാൻ tempt ചെയ്യുന്നു....so it's more of a kind of inertia and not an actual force...എന്റെ ചോദ്യം ഭൂമിയുടെ ചുറ്റുമുള്ള ചന്ദ്രന്റെ ചലനം explain ചെയ്യാൻ centrifugal force ന്റെ ആവശ്യം എന്താണ്??

    • @febin4154
      @febin4154 3 роки тому +4

      @@geevarghesemv5063 ഭൂമി വലിക്കുന്ന force ഉള്ളത് കൊണ്ട് മാത്രം അല്ല ഒരു വസ്തു ഭൂമിയിലേക്ക് വീഴുന്നതിനൊപ്പം അതിനെ വലം വെയ്ക്കുകയും ചെയ്യുന്നത്. ഒരു ഉദാഹരണത്തിന് ഭൂമിയിൽ 400 km height ഉള്ള ഒരു building ഉണ്ടെന്ന് സങ്കൽപിക്കുക ( altitude of iss orbit ). അതിനു മുകളിൽ നിന്ന് ഒരു വസ്തു താഴേക്ക് ഇടുന്നെന്നും സങ്കൽപിക്കുക. ആ വസ്തു ഭൂമിയിലേക്ക് വീഴുന്നതിനൊപ്പം ഭൂമിയെ വലം വെയ്ക്കുമോ? - ഇല്ല. കാരണം horizontally ആ വസ്തു ഭൂമിക്ക് ഒപ്പം ചലിക്കുന്നതിനാൽ ഭൂമിയുടെ rotational velocity യേക്കാൾ ഒരല്പം കൂടി velocity യേ ആ വസ്തുവിനുണ്ടാകൂ. [ ( 2π * (earth radius +400) ) / 24 = ( 2π * (6378 +400) ) /24 = 42578.43 / 24 = 1774.4 km/hr ( if we assume the building is at equator) ] 400 km altitude ഉള്ള orbit ൽ നിലനിൽക്കണമെങ്കിൽ വേണ്ട velocity എകദേശം 27500 km/h ആണ്. അത്രയും velocity യിലേക്ക് accelerate ചെയ്ത് എത്തിച്ചെങ്കിൽ മാത്രമേ ഒരു satalite നു ആ orbit ൽ നില നിക്കാനാവൂ. 'centrifugal force അതിനെ നേരെ പോകാൻ tempt ചെയ്യുന്നു' എന്ന sentence ഒരല്പം confusing ആണ്. horizontal velocity കാരണം ഉള്ള inertia ആണ് satalite നെ നേരെ പോകാൻ tempt ചെയ്യുന്നത്. എന്നാൽ ഭൂമിയുടെ gravity inward act ചെയ്യുന്നതിനാൽ അതിന് straight line ൽ സഞ്ചരിക്കാനാവാതെ വരികയും circular path സ്വീകരിക്കുകയും ചെയ്യുന്നു. inertia ഉള്ളത് കൊണ്ട് straight line ൽ സഞ്ചരിക്കേണ്ടിയിരുന്ന ഒരു വസ്തുവിൻ്റെ direction ഓരോ instant ലും gravitational force കാരണം continues ആയി change ചെയ്യുന്നതിൻ്റെ ഫലമായാണ് ഇവിടെ centrifugal acceleration/centrifugal force ഉണ്ടാകുന്നത്. അതിൻ്റെ direction centripetal acceleration/centripetal force നു നേരേ opposite ആയിരിക്കും (or radially outward). ഇവ രണ്ടും തുല്യമായി വരുന്നതു കൊണ്ടാണ് strong gravitational force അനുഭവപ്പെടുന്ന altitude ൽ ആയിരുന്നിട്ട് കൂടി iss ലെ യാത്രികർക്ക് ഭാരമില്ലായ്മ അനുഭവപ്പെടുന്നത് (value of g at 400km altitude is 8.67m/s^2). continuously free falling ൽ ആയത് കൊണ്ടാണ് ഭാരമില്ലായ്മ അനുഭവപ്പെടുന്നത് എന്നും വേണമെങ്കിൽ പറയാം. കാരണം ഈ 2 statements ഉം ഫലത്തിൽ ഒന്നു തന്നെ ആണ്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രൻ്റെ ചലനം എന്നത് ഭൂമിയെ orbit ചെയ്യുന്ന ഏതൊരു വസ്തുവിൻ്റേയും ചലനം പോലെ തന്നെയാണ്. ചന്ദ്രൻ ഭൂമിയിൽ നിന്ന് വളരെ അകലെ ആയതിനാൽ അവ തമ്മിലുള്ള gravitational force കുറവാണ്. ആ gravitational force നു equal ആയ centrifugal force കിട്ടുന്നതിന് കുറഞ്ഞ velocity യിൽ (compared to near earth satalites) ഭൂമിയെ orbit ചെയ്താൽ മതിയാവും ( orbital velocity of moon around earth is 3683km/hr ).

    • @geevarghesemv5063
      @geevarghesemv5063 3 роки тому +1

      @@febin4154 iss ലെ യാത്രികർക്ക് zero weight അനുഭവപ്പെടുന്നത് centrifugal force കൊണ്ടാണെങ്കിൽ ,centrifugal force ഇല്ലാത്ത free fall ലും weightlessness അനുഭവപ്പെടുന്നത് എന്ത് കൊണ്ടാണ്???
      Satelite നെ അതിന്റെ orbital velocity ഇൽ എത്തിക്കുന്നത് വരെ engine ഇൽ combustion നടത്തിയാൽ മതി...അത് കഴിഞ് engine off ആണ്... Engine off aayal pinne ആരാണ് ,ഈ centrifugal force കൊടുക്കുന്നത്.....so it is trying to move in a straight line due to inertia,but brought to a circular path by the earths gravitational force...
      ഈ പറയുന്ന പോലെ ഉള്ള ഒരു outward force അവിടെ ഉള്ളത് കൊണ്ടല്ല weightlessness തോന്നുന്നത്.....
      Reason forweightless ness is the cancellation between weight due to gravity(W )and the normal reaction (R)
      ,W=R
      W - R = 0
      ഇതിന്റെ അകത്ത് centrifugal force (F) കൂടെ ഉൾപ്പെടുത്തിയാൽ , result 0 കിട്ടില്ല...
      അതാണ് പറഞ്ഞത് centrifugal force is not an actual force,but a form inertia
      By the way, എനിക് 12th class level physics വരെയെ അറിയൂ,.so technically oru opinion പറയാൻ eligible ആണോ എന്ന് അറിയില്ല..

  • @rvp8687
    @rvp8687 3 роки тому

    നിങ്ങള് പോളിയാണ് 🤩🤩

    • @anas01111
      @anas01111 2 роки тому +1

      പോളിയല്ല, തമ്പി 😎

    • @rvp8687
      @rvp8687 2 роки тому

      @@anas01111 പോളിയാണ് 💥😄

    • @anas01111
      @anas01111 2 роки тому

      @@rvp8687 🥰

  • @yasarali45
    @yasarali45 3 роки тому +1

    Centrifugal force pseudo force ആണെല്ലോ.. അങ്ങിനെ ഒരു force ഇല്ല... 🤣🤣🤣അപ്പൊ.. ഏതാ 🤣🤣🤣

  • @karthikmr7297
    @karthikmr7297 3 роки тому +1

    "ബഹിരാകാശം"
    ഇതൊരു സംസ്കൃതം വേഡ് ആണ്.ഈ പേരിൽ തന്നെ അർത്ഥം ഉണ്ട്
    ബഹിർ = പുറത്ത്
    ആകാശം = ആകാശം
    ബഹിരാകാശം =
    ആകാശത്തിന് പുറത്ത്

    • @martinjoseph1613
      @martinjoseph1613 3 роки тому +3

      അത് കൊണ്ട്...??? ഇത് കണ്ട് പിടിച്ചത് ഋഷിമ്മാർ ആണന്ന് പറയരുത്...

    • @keralakeral4114
      @keralakeral4114 Рік тому

      ua-cam.com/video/sIBR4ZSnSFQ/v-deo.html

    • @keralakeral4114
      @keralakeral4114 Рік тому

      @@martinjoseph1613 ua-cam.com/video/sIBR4ZSnSFQ/v-deo.html

    • @solideogloreaglorea3787
      @solideogloreaglorea3787 Рік тому

      ​@@martinjoseph1613yes👍

  • @neenapratap2827
    @neenapratap2827 2 роки тому

    From wr the word "Guru"ttwa askarshana come?
    nireeswara vaathigalkku Guru, eeswaran illallo??
    Annam tharunna kaigalil visham kuttunnavar nireeswsra vasthigal. oru manal thari polum swayam srishtikkan saadhikkayha varkku eeswarante vasthukkal upayogichu kondu thanne eeswaranea challange cheyunnu.
    kalikaalam..

  • @ranjeeshranjoo3545
    @ranjeeshranjoo3545 3 роки тому

    ഒരു സംശയം.,,
    ചൈനയിൽ സൂര്യനേക്കാൾ എത്രയോ ഇരട്ടി ഉഷ്ണം ഉള്ള ഒരു ബദൽ സൂര്യനെ അവർ നിർമ്മിച്ചു എന്ന് പറയപ്പെടുന്നു.
    അങ്ങനെ വരുമ്പോൾ ഇത്രയും തീഷ്ണമുള്ള ഒരു ചൂടിനെ ചെറുത്തുനിൽക്കാൻ ഉള്ള ഒരു ലോകം അതെന്തായിരിക്കും?