വളരെ നല്ല ഉപയോഗപ്രദമായ വീഡിയോ. ഇതുപോലുള്ള വീഡിയോകൾ ഇനിയും യൂണിവേഴ്സിറ്റി upload ചെയും എന്ന് പ്രത്യാശിക്കുന്നു .. 🙏🙏 (ഒരായിരം ഉടായിപ്പ് വീഡിയോകൾ കണ്ട് കഴിഞ്ഞിട്ടാണ് ഞാൻ ഇൗ വീഡിയോ കണ്ടത്. .. ഇത് വളരെ നല്ല അറിവ്, പക്ഷേ അവതരണം അല്പം സ്പീഡ് കൂടിപ്പോയി .)
all there videos are best no doubt about it but they don't reply on a single comment section agriculturists which leads to not clarifying the important doubts of agriculturist
കൊള്ളാം. നല്ല വീഡിയോ.ഈ സാധനങ്ങൾ കണ്ണൂരിന്റെമലയോരത്ത് കിട്ടാനിത്തിരി ബുദ്ധിമുട്ടാണ്. അതാണ് പ്രശ്നം
സമഗ്രം, ആധികാരികം. കൂടുതൽ പ്രതീക്ഷിക്കുന്നു.
😍
Mitra anukale peru parayumbo
Korach slow paranjude...medam
100 to 150 GSM sheet
Valiya pulli okke alle..athkondayirikkum.ith kanunnath sadarana krushikkar anennonnum orkkilla
very good for agriculturist
വളരെ നല്ല ഉപയോഗപ്രദമായ വീഡിയോ. ഇതുപോലുള്ള വീഡിയോകൾ ഇനിയും യൂണിവേഴ്സിറ്റി upload ചെയും എന്ന് പ്രത്യാശിക്കുന്നു .. 🙏🙏
(ഒരായിരം ഉടായിപ്പ് വീഡിയോകൾ കണ്ട് കഴിഞ്ഞിട്ടാണ് ഞാൻ ഇൗ വീഡിയോ കണ്ടത്. .. ഇത് വളരെ നല്ല അറിവ്, പക്ഷേ അവതരണം അല്പം സ്പീഡ് കൂടിപ്പോയി .)
Yes Sir, you are absolutely right. Expecting more .
Useful information..Thank you
Very very informative. Most of my problems are solved. Thank you so much.
Precision farmingil malkenda rasavalngal ethrllam ethra alavil paranju tharamo
Very good.information. irhonnu cheythu nokkanam entundu
Dear madom precision farmimgil etjellam ethellam alavil ennu parayumo
kerala agriculture university seeds online kittumo
vfpckonline.com/
👍
നല്ല പച്ച കാന്താരി മുളക് വിത്ത് /തൈ എവിടെ കിട്ടും?
കേരളത്തിൽ കൃഷി നഷ്ടത്തിൽ ആകാൻ കാരണം , ഈ കൃഷി രീതി ആണ്
all there videos are best no doubt about it but they don't reply on a single comment section agriculturists which leads to not clarifying the important doubts of agriculturist
പണ്ടുകാലത്തു ഉണ്ടായിരുന്ന, വലിയ ഉണ്ട പച്ചമുളക് ഇപ്പോൾ എവിടെ കിട്ടുമെന്ന് പറയാമോ
ഞങ്ങളുടെ വീട്ടിൽ ഒരു ഏലത്തിന്റെ
ചെടിയുണ്ട്. അതിൽ കായ ഉണ്ടാവുന്നില്ല. ചെടിയുടെ മുകളിലായി പൂക്കൾ ഉണ്ടാവുന്നു.
കായ ഉണ്ടാവാൻഎന്തുചെയ്യണം
Subscribed and liked video
தமிழ்
2% വീര്യത്തിൽ എന്നാൽ അളവ് എങ്ങനെയാണ് കണക്കാക്കുന്നത്?
2gm പൊടി 100 ml വെള്ളത്തിൽ കലക്കണം..
ചേച്ചിക് ധൃതിയാണെങ്കിൽ പോയി വന്നിട്ട് വീഡിയോ ചെയ്താൽ മതിയായിരുന്നു
🤣🤣🤣😂
Please brother. കുറ്റങ്ങളും കുറവുകളും ഉണ്ടായേക്കാം. വിഷമിപ്പിക്കുന്ന തരത്തിലുള്ള കമന്റ് ഒഴിവാക്കാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത്. നിങ്ങൾക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
നിങ്ങൾക്ക് സ്പീഡ് കുറക്കാൻ യൂട്യൂബിൽ തന്നെ ഓപ്ഷൻ ഉണ്ടല്ലോ... Speed കൂടുതൽ ആണെങ്കിൽ 0.75 സ്പീഡിൽ ഓക്കേ ആയിരിക്കും..