Kottekkad Arch Bridge & Village Views | പഴയ പാലം തേടി ഒരു യാത്ര | Palakkad | Kerala | Malayalam Vlog

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 525

  • @sulfikarkadalayi3812
    @sulfikarkadalayi3812 3 роки тому +68

    താങ്കളാണ് യതഥാർത്ത പാലക്കാടിന്റെ പ്രകൃതി ഭംഗിയും ഗ്രാമീണ സൗന്ദര്യവുംഒപ്പിയെടുത്ത് ഞങ്ങളിലേക്കെത്തിക്കുന്നത്. ഒരു പാട് നന്ദി

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Thank you so much.

    • @vishaliyer9038
      @vishaliyer9038 3 роки тому

      @@TheBlueBoat_ take next kollengode village full video

  • @jovial_vlogs
    @jovial_vlogs 3 роки тому +37

    ബ്രോ... നിങ്ങൾ പറഞ്ഞത് സത്യമാണ് ... നമ്മുടെ നാട്ടിലെക്ക് വരാൻ ആഗ്രഹിക്കുന്ന ഒരു പാട് ആളുകൾ ഉണ്ടാവും , സ്വന്തം നാട്ടിലെ കാഴ്ച്ചകൾ കാണാതെ ദൂരയാത്രകൾക്ക് സ്വപ്നം കാണുന്നവരാണ് കൂടുതലും ...
    അടിപൊളി video 🥰😍🥰

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 3 роки тому +1

    ഹോ!!! കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്‌ച!!! നല്ല അവതരണം! അസാധ്യ കാഴ്‌ച തന്നെ!!!

  • @indhum4657
    @indhum4657 3 роки тому +1

    എന്റെ നാടും, വീടും, പരിസരവും, ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കിയ താങ്കൾക്ക് നന്ദി....

  • @AbdulRasheed-ke2wp
    @AbdulRasheed-ke2wp 3 роки тому +22

    കൊട്ടെക്കടിനെ ഇത്രേം മനോഹരമാക്കിയ blue boat ന് ഒരായിരം നന്ദി 💯🥰😘

  • @rajatsingh6518
    @rajatsingh6518 3 роки тому +28

    മനോഹരം.. എന്റെ പാലക്കാട്‌ 😍❤️

  • @jishnuvramakrishnan4797
    @jishnuvramakrishnan4797 3 роки тому +1

    അവതരണം.... കാഴ്ചകൾ പകർത്തിയതിലെ മികവ്...... Pwoli ബ്രോ

  • @lashmananponnan1852
    @lashmananponnan1852 3 роки тому +2

    പാലക്കാട്ടുകാരനായ ഞാൻ ഇതല്ലാം കണ്ടതാണ് ങ്കിലും അങ്ങയുടെ ഫ്രേമിലൂടെ കാണുമ്പോൾ പാലക്കാടിന് വീണ്ടും ഒരു ഭംഗി. കൈവരുന്നു. തിർത്താൻ തിരാത്ത വിസ്മയ കാഴ്ചയുടെ ഭംഗി തേടിയുള്ള യാത്രയിൽ പങ്കുചേരാൻ ഞാനുമുണ്ട് എന്നും എപ്പോഴും

  • @rekharenjith2636
    @rekharenjith2636 3 роки тому +1

    very nice mind blowing...excellent work...

  • @shejipkd8859
    @shejipkd8859 3 роки тому +1

    Drone videos kalakki, all the best

  • @Riyaskdk
    @Riyaskdk 3 роки тому +16

    അവതരണത്തിന്റെ കൂടെ ഡ്രോൺ ഷോട്ടും ..... മനോഹാരം , അതി മനോഹാരം 😍👌👌

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Thanks 😊😊

    • @Riyaskdk
      @Riyaskdk 3 роки тому +1

      @@TheBlueBoat_ നിങ്ങടെ കയ്യിൽ പാലക്കാടിലെ ഏതു സ്ഥലം കിട്ടിയാലും കളര്ഫുള് ആക്കും .... You have a different style 👌👏🏻👏🏻👏🏻

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      @@Riyaskdk thanks bro

  • @honeydews322
    @honeydews322 3 роки тому +17

    👌🏿👌🏿 അവതരണം കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നു...

  • @jayarajvirat18vm88
    @jayarajvirat18vm88 3 роки тому +23

    മച്ചാനെ പൊളി പൊളി 🔥🔥💪
    കിടിലൻ ക്യാമറ. 🥰തകർപ്പൻ അവതരണം 🥰🔥💪 പൊളിപ്പൻ സ്ഥലം 🤗🤗🥰🔥💪

  • @sandhya.l8449
    @sandhya.l8449 3 роки тому +10

    എപ്പോഴും കാണാൻ ആകാംഷയോടെ കാത്തിരിക്കുന്ന ചാനൽ . പുതിയ കാഴ്ചകൾക്കായി നന്ദി bro

  • @PIXELVIILAGE
    @PIXELVIILAGE 3 роки тому +3

    ഗംഭീരം ആയിരിക്കുന്നു! വളരെ ആസ്വദിച്ചു... And Subscribed too... ❤️👍

  • @akhilunnikrishnan1921
    @akhilunnikrishnan1921 3 роки тому +2

    പാലക്കാട്‌ സ്ഥലം വാങ്ങി ഓട് പുര പണിതു ജീവിക്കാൻ ആഗ്രഹിക്കുന്ന ഞാൻ ഓഹ്ഹ്ഹ്ഹ്ഹ്ഹ് 🙏🏻👌🏻🥰❤

  • @vaishakh7634
    @vaishakh7634 3 роки тому +12

    8:40 With this view you feel like you are in switzerland. Thats the beauty of kerala. ❤

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Exactly felt the same when I was there.

  • @ChandiniMohan_1526
    @ChandiniMohan_1526 3 роки тому +6

    My fvrt places kottekad , malampuzha & kava❤️lol from parli

  • @greatuploader301
    @greatuploader301 3 роки тому +1

    അതീവ ഹൃദ്യവും മനോഹരവുമായ അവതരണം...അഭിനന്ദനങ്ങൾ... പാലക്കാട്‌ ജില്ലയിലെ ഇത്തസരം സ്ഥലങ്ങൾ കണ്ടു കൊണ്ടിരിക്കുന്ന ഇവിടെ ഇപ്പോൾ താമസിക്കുന്ന മറ്റൊരു ജില്ലക്കാരനാണ് ഞാൻ.. വിവരണം നടത്തുന്നയാളും അങ്ങനെയാണ് എന്ന് തോന്നുന്നു... ഇത്രയധികം മനോഹരമായ സ്ഥലങ്ങൾ വേറെ ഒരു ജില്ലയിലും. കാണില്ല...

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      പാലക്കാട് തന്നെയാ. ഞാൻ ജോലി ആവശ്യങ്ങൾക്കായി ഈ നാട്ടിൽ നിന്ന് മാറി നിന്നിരുന്നു.

  • @sarahp1383
    @sarahp1383 3 роки тому +3

    Fabulous shot of a train crossing a bridge in the distance. Almost like travelling from this world to another unknown world.
    Thank you

  • @ആറ്റിങ്ങൽകാരൻ

    ഒരിക്കലും വാക്കുകളൊന്നും ഇല്ല ബ്രോ ഇതിനു പറയുവാൻ..... ഇത്രയും..മനോഹരമായ പച്ചപ്പുനിറഞ്ഞ നാടാണ് പാലക്കാട്...... എന്റെ ജില്ല തിരുവനന്തപുരം ആണ്....... എന്നാലും ഈ പാലക്കാടിന് പച്ചപ്പിന്..... ഒരുപാട് ഇഷ്ടമാണ്........ ബ്രോ വീഡിയോ സൂപ്പർ........ 👌👌👌👌......

  • @sreekumarkadal7218
    @sreekumarkadal7218 3 роки тому +1

    അടിപൊളി, ഒരു രക്ഷയുമില്ല, പൊളിച്ചു എന്ന രീതിയിലുള്ള ക്ലീഷേ കേട്ട് കേട്ട് മരവിച്ചിരിക്കുമ്പോഴാണ് ഈ സുഹൃത്തിന്റെ മലയാളം ശ്രദ്ധിക്കുന്നത്...
    ആഹാ, അന്തസ്സ്!

  • @sankarkrishna2684
    @sankarkrishna2684 3 роки тому +2

    You are not only a good vlogger but a professional photographist too. Thank you dear One of the beautiful video seen in my life

  • @robingeorge3560
    @robingeorge3560 3 роки тому +1

    ചെങ്ങാതി നിങ്ങള് പൊളിച്ചു കിടിലൻ വീഡിയോ ആയിരുന്നു. പാലക്കാടിന്റെ ഭംഗി അപാരം തന്നെ.

  • @DinesanM102A
    @DinesanM102A 3 роки тому +6

    It is a treat to our eyes to watch the train passing through the bridge. Your camera has captured the beauty in its entirety.

  • @Rasiyaharis13
    @Rasiyaharis13 3 роки тому +3

    Bro നിങ്ങളാണ് ഒരു യഥാർത്ഥ ട്രാവൽ vloger, കാരണം വിവരണവും, വീഡിയോയും സൂപ്പർ 👌👌❤❤❤the blue boat

  • @lakshmir9990
    @lakshmir9990 3 роки тому +1

    Blue boatന്റെ ഓരോ വീഡിയോസും മനസ്സിന് തരുന്ന സന്തോഷവും സമാധാനവും വളരെ അധികമാണ്.. Keep going bro... നമ്മൾ കാണുന്ന ഓരോ കാഴച്ചയും മറ്റുള്ളവരെ കൂടി കാണിക്കാൻ നിങ്ങൾ കാണിക്കുന്ന മനസ്സിന് ഒരുപാട് നന്ദി..

  • @shobhak7429
    @shobhak7429 3 роки тому +4

    👌👌👍. Amazing scene. Continue your passion for shooting village scene. Good luck

  • @maryjuliet5237
    @maryjuliet5237 3 роки тому +1

    Indescribable beauty. Green covered Palakkad villages Bridges Drone shorts are cool. ട്രെയിൻ ഒരു കുഞ്ഞു തേരട്ട പോലെ ചെറുത് .🤪 വർണ്ണനാതീതമായ കാഴ്ചകൾക്ക് നന്ദി. ❣️🙏❣️

  • @priyaf7752
    @priyaf7752 3 роки тому +4

    Ante agraham aanu palakadu oru veedu vangi retirement life samadhanathide jeevikan ..ur videos are amazing ..luv from USA..

  • @abhilashtk8064
    @abhilashtk8064 3 роки тому +1

    അവസാനം ആ ട്രയിൻ കടന്നു പോവുമ്പോഴുള്ള സീൻ . Super... അതി മനോഹരം 👌👌👌

  • @rameshanchittoth4788
    @rameshanchittoth4788 2 роки тому +1

    Thangalude ella videosum 2 pravadshyam kandu. Ellam onninonnu mecham. Eniyum ethu polulla manoharamaya videos pratheshkunnu. Thank you so much brother.

  • @Akhilco
    @Akhilco 3 роки тому +2

    കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ്മ നൽകുന്ന പാലക്കാടിന്റെ ഗ്രാമഭംഗികൾ ഒപ്പിയെടുക്കുന്ന the blue boat ന് എല്ലാവിധ ആശംസകളും....😘😍🥰

  • @KiranDeeVee
    @KiranDeeVee 3 роки тому +3

    Nice work bruh, none captured beauty of kottekkad before. Thankyou for the Arial video. ❤️❤️ Much love from kottekkad bois

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Thank you so much 😊😊
      Kottekkad is always one of my favourite place in Palakkad, use to cycle through Kottekkad and Venoli village roads during my school days. But I was unaware about this bridge. This particular area added to my most fav spot in Palakkad.

  • @rakeshraja6738
    @rakeshraja6738 3 роки тому +3

    Yet another awesome vlog...stunning visuals with your mavic air as well!! Thanks!!

  • @AjayVidyasagar
    @AjayVidyasagar 3 роки тому +4

    Superb work Vinit, keep shining and you should know that you are doing something very special. God bless you.

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Thanks. Actually my name is Vinit.

    • @AjayVidyasagar
      @AjayVidyasagar 3 роки тому +1

      @@TheBlueBoat_ Thanks Vinit and keep shining👌

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      @@AjayVidyasagar thanks 😊

  • @ayarottilsandeep545
    @ayarottilsandeep545 3 роки тому +3

    Amazing those aerial views.. So amazing, if you cut shot those clips no one can say it's in India or in Kerala..
    Truly how beautiful the nature is, Truly how peaceful the nature is.... No words to express.
    Thanks for those videos.
    Amazing videos.
    Am proud of Palakkad.
    Also I don't think no one else has tried to portray Palakkad in such a beautiful manner.. Hopefully I wouldn't know all these beautiful places without you and your amazing channel, I wish I could watch 1000000 times but still there will be a desire to watch another time... That's the magic of those videos.
    Thanks once again.

  • @nishadasshekhar8606
    @nishadasshekhar8606 3 роки тому +1

    Beautiful picturization👌🏻👌🏻 enth bangi pacha paadam kaanan.. Ayalur pona vazhi orma vannu👍🏻👍🏻

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Thanks chechi. Athe kunisseri okkey orma vannu enikkum.

  • @rohz289
    @rohz289 3 роки тому +2

    വാരണി പാലം ഇത്രയും അധികം ഭംഗിയിൽ കാണിച്ചു തന്നതിന് നന്ദി 💚💙

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Actually ee palathinte peru ippoya manasilayathu 😊😊 chothikunnavarokkey arch bridge enna paranjathu

    • @rohz289
      @rohz289 3 роки тому +1

      @@TheBlueBoat_ 😊😊

  • @purnimamenon3832
    @purnimamenon3832 3 роки тому +4

    I have gone through this place so many times but never saw it so beautiful. Really very beautiful

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 3 роки тому +3

    Congratulations in initiating us all into watching the drone videography. Looks mesmerising. But I hope that your future videos would restrict its usage only when circumstances demand. It is always better to stay closer to the ground and not forget your ROOTS. Thanks for another exhilarating experience.

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Thanks. All cameras has its own advantage and disadvantage. Bought drone with a view to establish the place that is difficult with a dslr. Dslr is using to add details about the place that is not possible with drone. There are some areas where both drone and dslr fails using action camera like under water footage, cycle ride videos shooting while driving etc.. Good output is the mix of all these.

  • @jatheeshg
    @jatheeshg 3 роки тому +1

    കിടിലൻ... Drone shoot ഒരു രക്ഷയുമില്ല... അടിപൊളി👌

  • @captsiva8002
    @captsiva8002 3 роки тому +1

    പാലക്കാട്‌ ഇത്രയും നന്നായി പകർത്തിയ താങ്കൾക്ക് എന്റെ സല്യൂട്ട്

  • @sashanakul7613
    @sashanakul7613 3 роки тому +2

    Drone oke vangichallo... nalla kidilan shots annu kto...
    By far ettavum best annennu thoonunnu, this vdo.... Very scenic... Keep up kto.. :)

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Yes cheriya oru addition. Kure kaalam aayulla aagraham aayirunnu. Thanks 😊.

  • @rajuparakkalam270
    @rajuparakkalam270 3 роки тому +1

    പാലക്കാട്‌ ..😘..drone shots ...👌✌️❤️

  • @sivanandita2561
    @sivanandita2561 3 роки тому +1

    🥰🥰
    എന്നാണ് ഇതൊക്കെ ഒന്ന് കാണാൻ പറ്റുക😢😢🙁🙁

  • @sanudilu3434
    @sanudilu3434 3 роки тому +1

    Ente paalakkadine kooduthal manoharamaayi Njan ariyunnath bro ningalude videos loodeyaan..beautiful....thnks bro 😍

  • @saranya_uzsaranya_uz1765
    @saranya_uzsaranya_uz1765 3 роки тому +1

    Epo nalla climate ayathonde pkd athiva sundarii ayirikunu ❤️

  • @princypeter1269
    @princypeter1269 3 роки тому +4

    8:40👌🏻😊ശരിക്കും beautyful place😍😊💕&Very good explanation😊

  • @arunj.13
    @arunj.13 2 роки тому +1

    എൻ്റെ മോനെ....
    Visuals ⚡😍

  • @premasatish2646
    @premasatish2646 3 роки тому +1

    ഞങ്ങളുടെ പ്രിയപ്പെട്ട കൊട്ടേക്കാട്.. പ്രകൃതി ഭംഗി ആസ്വദിക്കാൻ വൈകുന്നേരങ്ങളിൽ നടക്കാൻ പോകുന്ന വഴികൾ

  • @shahidhes
    @shahidhes 3 роки тому +7

    Drone shots are 🔥🔥🔥🔥🔥🌟❤️ level

  • @dhinu8857
    @dhinu8857 3 роки тому +1

    Sontham place video ill kannumbol ulla feel 😍😘

  • @sobhanamenon6458
    @sobhanamenon6458 3 роки тому +1

    സൂപ്പർ ഷൂട്ടിംഗ് 👍🏻👍🏻👍🏻

  • @Resilient89
    @Resilient89 3 роки тому +6

    *Stunning Views... Lovely* !! 💚

  • @ask2232
    @ask2232 3 роки тому +2

    എന്റെ വീട്😁❤️...kalippara പുഴ.. ഇവിടെ ഇരുന്നാണ്.. എല്ലാ sundayum വെള്ളം adikkaaru 😁👌

  • @ambilitsnair
    @ambilitsnair 3 роки тому +1

    അതിമനോഹരം 👌👌👌👌👌

  • @WanderingSnowChildren
    @WanderingSnowChildren 2 роки тому +1

    നന്നായിട്ടുണ്ട്. Super visualization ♥️

  • @dr.soniyajohnson3809
    @dr.soniyajohnson3809 3 роки тому +1

    ayyapanchal waterfalls.
    You can enjoy the natural waterfalls

  • @madhusv2300
    @madhusv2300 3 роки тому +1

    പത്തുമുപ്പത്തിനാലുകൊല്ലമായി ഇവിടെ തൊട്ടടുത്തുതന്നെയുണ്ട്.
    പക്ഷേ...അറിഞ്ഞില്ല.
    അറിയാൻ ശ്രമിച്ചില്ല എന്നതാണു നേര്.
    പോണം..കാണണം.
    നല്ല വീഡിയോ..നല്ല വിവരണം...

  • @nishan8663
    @nishan8663 3 роки тому +2

    Nice presentation broo💥💥PKD😍😍😍😍

  • @jerinvkm7643
    @jerinvkm7643 Рік тому +1

    അടിപൊളി സ്ഥലം 👌👌❤❤

  • @elatrikpoint.alukkelsuresh7019
    @elatrikpoint.alukkelsuresh7019 3 роки тому +4

    പൊളിച്ചു ബ്രോ. ഡ്രോൺ വിഷുൽസ് അടിപൊളി. ഡ്രോൺ എന്നാണ് മേടിച്ചത്

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Thanks 😊. One month aayi vangittu.

  • @saifali-lm5jv
    @saifali-lm5jv 3 роки тому +2

    മനോഹരമായ കാഴ്ചകൾ തന്നതിന്.. Thanks🌿💚

  • @geethu7180
    @geethu7180 3 роки тому +1

    നല്ല അവതരണം പോയപോലെ ഫിൽ ചെയ്യും 👏👏👏👏👌👌👍👍👍❤

  • @nazeervsyed7682
    @nazeervsyed7682 3 роки тому +1

    palakkadin bangy thangall mathramanu, nangallil ethikkunnath, thank you so much dear brother, once again thank you

  • @hkumar7340
    @hkumar7340 3 роки тому +1

    മനോഹരങ്ങളായ ദൃശ്യങ്ങൾ. മിതമായ വാക്കുകൾ കൊണ്ടുള്ള അവസരോചിതമായ വിവരണം. ഈ കോവിഡ് ഒന്ന് ഒഴിഞ്ഞു കിട്ടട്ടെ... നീലത്തോണിയുടെ നിർദ്ദേശം നിശ്ചയമായും സ്വീകരിക്കുക തന്നെ ചെയ്യും -- നമ്മുടെ നാട്ടിൽ നിർബന്ധമായും കാണേണ്ട സ്ഥലങ്ങളുണ്ട്, ഓരോന്നായി കണ്ടു തീർക്കണം! (ഈശ്വരൻ ആ അനുഗ്രഹം തരണേ എന്ന് പ്രാർത്ഥിക്കുന്നു.)

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      നീലതോണി അതെനിക്ക് ഇഷ്ടായി. 👍

    • @hkumar7340
      @hkumar7340 3 роки тому +1

      @@TheBlueBoat_ 😃😃😃 🙏

  • @sobhanamenon6458
    @sobhanamenon6458 3 роки тому +2

    അടിപൊളി മോനു❤❤❤❤❤

  • @abhijithabi5864
    @abhijithabi5864 2 роки тому +1

    Namadee swntham puzhaaa❤️❤️❤️❤️ thank you

  • @sheemonsjk69
    @sheemonsjk69 3 роки тому +1

    പാലക്കാട്‌.. my favorite district

  • @sharathguru2165
    @sharathguru2165 3 роки тому +1

    Next kalladikode, kalladikode is situated in Palakkad to mannarkkad root , kalladikode is beautiful place and many more location here

  • @krishnaajith8051
    @krishnaajith8051 3 роки тому +1

    Beautiful shots😍... Oru rekshem ela... Drone shots koodi aayapo avide ninu aa sthalangal oke kandapole oru feel😊😊

  • @silpaselvan9898
    @silpaselvan9898 3 роки тому +1

    Video il kanumpozhanu ente naadinte beauty orupad ariyunnath....thanks bro😍

  • @unnikumar8768
    @unnikumar8768 3 роки тому +1

    സൗണ്ട് സൂപ്പർബ്, അവതരണം അടിപൊളി 👏👏

  • @madhunair6110
    @madhunair6110 3 роки тому +3

    Thats simply amazing the way you captured the beauty of Palakkad. Esp. knowing that bridge was built by the British. The 'nel paddam' is really healing for our emotional and mental bodies. Experienced that once when i was going thru a rough phase and had visited my Village Peringotukurrisi and halted at 'nel padam' and just gazing the the greenary i got mentally relaxed as if i did a meditation, thats the healing power of mother nature. Thank you for beautifully capturing that esp. the angles caught by the Drone.

  • @SOORAJMENON-c1b
    @SOORAJMENON-c1b 3 роки тому +2

    Outstanding video with excellent narration..

  • @meeraponnu9140
    @meeraponnu9140 3 роки тому +2

    Super video bro eniku nannayi ishattpettu 💑💑💑💑

  • @jobsebastian2372
    @jobsebastian2372 2 роки тому +1

    Good content bro . Keep it up 🔥🔥

  • @ramv8653
    @ramv8653 3 роки тому +1

    Great work. Drone camera very useful , nice presentation

  • @sindhupadmini5650
    @sindhupadmini5650 3 роки тому +1

    Very lovely wiew of Palakkad villages. I really like your videos.

  • @sajinparamel2244
    @sajinparamel2244 3 роки тому +1

    Super 👍👍👍. Subscribed. Love anything and everything about palakkad

  • @lijilal4454
    @lijilal4454 3 роки тому +1

    Palakkad ishtam. Orayiram sthalam und palakkad kaanan. Swapnam kandirikkuva Trivandrum ulla njan. Avatharanam aanu kooduthal akarshanam ✌✌✌👌

  • @nisharajeshnisha3244
    @nisharajeshnisha3244 8 місяців тому +1

    My home place😍💚

  • @divakaranprema5222
    @divakaranprema5222 3 роки тому +1

    As usual beautiful explanation and picturization

  • @meenakshimeenakshi655
    @meenakshimeenakshi655 3 роки тому +1

    Arumai arumai bro thankyou very much your mind relaxing vedio thankyou

  • @jeeshnaunni2474
    @jeeshnaunni2474 3 роки тому +3

    എന്റെ നാട് കൊട്ടേക്കാട് 😍😍😍

  • @viswasv4352
    @viswasv4352 3 роки тому +4

    Love from palakkad ❤️

  • @rohinirajeev8837
    @rohinirajeev8837 3 роки тому +1

    Mesmerizing picturization and your soothing narration is taking me to a different world,as you mentioned no words can praise God's handwork 💐💐, thanks a ton for this wonderful video 🙏

  • @dr.mariatheresa657
    @dr.mariatheresa657 3 роки тому +1

    ഡ്രോൺ വന്നപ്പോ നന്നായിട്ടുണ്ട്. ഉറങ്ങുന്നതിനു മുൻപ് ഈ പാലക്കാടൻ ഗ്രാമം മനസ്സിൽ 🥰

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Thanks 😊😊. Appo ithinu munpu nannayirunilla? Kurachu drone shots use cheythituluu bhakki okkey pazhaya style thanney aanu.

    • @dr.mariatheresa657
      @dr.mariatheresa657 3 роки тому +1

      @@TheBlueBoat_ ayyo anginalla udheshichth. Drone illenkilum thankalude videos, avatharanam manoharanamaanu. Aakasha kaazhchakk veroru bhangi und.

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Thanks 😊😊

  • @NazarNomad
    @NazarNomad 3 роки тому +3

    ❤️ Beautiful! Keep it up!👍

  • @vishnuarumughan9360
    @vishnuarumughan9360 3 роки тому +1

    Cool one bro,shots are different this time.more classy and cinematic...cheers from Bangalore!

  • @Covid--so5it
    @Covid--so5it 3 роки тому +2

    As far as my information is concerned there is a bungalow on a hill in Malampuzha and that is known to some natives, going there is a huge task but can be used Drones to find out

  • @gokul9039
    @gokul9039 3 роки тому +2

    മനോഹരം ❤️💐

  • @pranavlal4344
    @pranavlal4344 3 роки тому +4

    Great narration .. keep going ❤️

  • @Optimist833
    @Optimist833 3 роки тому +2

    Nammade Palakkad......

  • @N4NEETHU
    @N4NEETHU 3 роки тому +3

    The British bridge is one of famous historical landmark aqueduct located in Karingarapully, Palakkad district, Kerala, India. Even though it is also a canal it is known as "British paalam" which means British bridge in malayalam. The river Korayar puzha ( one of the only river that flows through Palakkad ) can be crossed using this river. It is located from about 7km inside the palakkad junction.
    As the name suggests this was created by Britishers namely; East India Company(EIC); in the year 1941. This bridge was used to circulate water throughout the district from the Malampuzha dam. This canal which is now popularly known as Kallepully canal is still used to circulate water around the district for irrigation purposes.
    Thank u for sharing this video 🙏

  • @vijithkumar9321
    @vijithkumar9321 3 роки тому +2

    Your video quality has excellent and palaghat also...

  • @sabilashbalan2747
    @sabilashbalan2747 3 роки тому

    Avatharanam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @durgadevisri5327
    @durgadevisri5327 3 роки тому +1

    Best camera man 👌

  • @abdulsathar6855
    @abdulsathar6855 3 роки тому +1

    Woww ente distric.. ❤️❤️❤️