ഒരിക്കലും ഇത് ചെയ്യരുതേ..മക്കളും തലമുറകളും അനുഭവിക്കും..!! | Fr Davis Chiramel

Поділитися
Вставка
  • Опубліковано 4 сер 2023
  • #frdavischiramel#latest #frbijilchakkiathmsfs #frbijilchakkiath#stalphonsa #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Розваги

КОМЕНТАРІ • 61

  • @kochumarymr8430
    @kochumarymr8430 9 місяців тому +5

    പെൺകുട്ടികളെ കല്ല്യാണം കഴിച്ചു കൊണ്ട് പോകുന്ന വീട്ടുകാർ പെൺകുട്ടികളുടെ. വീട്ടുകാർക്ക് ധനം കൊടുക്കണമെന്ന നിയമം നമ്മുടെ സഭയിൽ വരുത്തുവാൻ അച്ഛൻ പരിശ്രമിക്കണേ

    • @elsaj2485
      @elsaj2485 9 місяців тому +1

      Why?

    • @martintherattil1739
      @martintherattil1739 9 місяців тому +1

      പുരുഷധനവും സ്ത്രീധനവും വേണ്ട . അതല്ലേ കൂടുതൽ നല്ലത് !

    • @wowser2153
      @wowser2153 5 місяців тому

      @@martintherattil1739agreed . Aarum aarkum cash kodukaruthu

  • @sruthyadhilachu2688
    @sruthyadhilachu2688 11 місяців тому +7

    Eswoye nanni🙏

  • @lizzyjoseph2011
    @lizzyjoseph2011 9 місяців тому +4

    സത്യം, സ്വന്തം ജീവിതം തുലച്ചു കുടുംബം രക്ഷപെടുത്തി സഹോദരങ്ങളെ രക്ഷപ്പെടുത്തി. എന്റെ സ്വന്തം സഹോദരൻ എന്നോട് ചെയ്തതു ചതി.നുണ പറഞ്ഞു ആകെയുണ്ടായിരുന്ന സ്ഥലം എന്നെ ഭീഷണി പ്പെടുത്തി അവന്റെ പേരിലാക്കി. അധ്വാനം എന്തെന്ന് അറിയാത്ത ഭാര്യയും മക്കളും കെയ്യടിച്ചു അഭിനന്ദിച്ചു . ദൈവം ചോദിക്കട്ടെ. 😢

  • @valsammageorge9482
    @valsammageorge9482 10 місяців тому +11

    നമ്മൾ ഏറ്റവും സ്നേഹിക്കയും വ്ശ്വസിക്കയും ചെയുന്ന ബന്ധുക്കൾ, സഹോദരങ്ങൾ ഒക്കെ ഇന്നും ഇങ്ങിനെ ചതിച്ചു നേടുന്ന ഉദാഹരണങ്ങൾ ധാരാളം ഉണ്ട്. അന്യർ ആണ് ആ ചതിവു ചെയുന്നതെങ്കിലും സഹിക്കാം.

    • @martintherattil1739
      @martintherattil1739 9 місяців тому +1

      അന്ന്യരല്ല സ്വന്തം എന്ന് കരുതുന്നവരാണ് ചതിക്കുകയുള്ളൂ !
      ദൈവവും ആ ചതിക്ക് കൂട്ട് നിന്നോ എന്ന് ഒരു സംശയം !

  • @sreedevidominic4987
    @sreedevidominic4987 11 місяців тому +2

    ഈശോയെ നന്ദി

  • @licydas-xt7px
    @licydas-xt7px 9 місяців тому

    Yesuveeeee please bless my family and generations Amen

  • @sreedevip4022
    @sreedevip4022 11 місяців тому +6

    രസകരവും ലളിതവുമായ പ്രതിപാദനരീതി

  • @pratheepkwt7184
    @pratheepkwt7184 11 місяців тому +4

    Amen

  • @gracybaby4084
    @gracybaby4084 11 місяців тому +2

    Eshoye nanni

  • @sherlygeorge7345
    @sherlygeorge7345 11 місяців тому +3

    Great 🙏👨‍👩‍👧‍👧🙏

  • @molyvarghese7464
    @molyvarghese7464 3 місяці тому

    Thankyou Jeasus ❤❤❤

  • @jeebajoshy3038
    @jeebajoshy3038 11 місяців тому +5

    Correct anacho🙏🙏

  • @Karthikm_533
    @Karthikm_533 11 місяців тому +3

    Véry góód speech soopér

  • @jaimonjoseph8494
    @jaimonjoseph8494 8 місяців тому

    സൂപ്പർ അച്ചാ! സൂപ്പർ 🙏🙏🙏🌹

  • @alshaanna5235
    @alshaanna5235 11 місяців тому +2

    Amen 🙏🏻🌹

  • @jerryferdinand4900
    @jerryferdinand4900 11 місяців тому +2

    Amen 🙏🏻

  • @nainastephenfernandez6291
    @nainastephenfernandez6291 9 місяців тому

    Praise the Lord Amen

  • @mathewvarghese4575
    @mathewvarghese4575 11 місяців тому +2

    Amen, 🙏🙏🙏

  • @jaimolmanuel1471
    @jaimolmanuel1471 11 місяців тому +3

    👍👍🙏🏼

  • @mollysoman3350
    @mollysoman3350 10 місяців тому

    Amen🙏🙏🙏💐💐🌹🌹🌹

  • @mjkarthik7713
    @mjkarthik7713 2 місяці тому

    Very good message

  • @minijoy5704
    @minijoy5704 Місяць тому

    Achhaa entha pettamma ella makkaleum onnupola kanunnillaa achan pranjathu sariya kettoo enta husbandinod sontham amma anginaya ...... Ennal maganu ammaya nalla eshttamaa ...🙏🏻

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 місяців тому +1

    Eshoye

  • @sreedevip4022
    @sreedevip4022 11 місяців тому +2

  • @radhaa275
    @radhaa275 9 місяців тому

    Praise the Lord. You are very correct. I have seen this kind of results in my maternal family and in laws family. Still the next generation paying for parents cheating and bad behavior. Even if u talk bad to win, those words will also come back.

  • @josejohn7324
    @josejohn7324 11 місяців тому +2

    Great speech Acha.

  • @lillygeorge8788
    @lillygeorge8788 11 місяців тому +2

    Good Message Achaa

  • @Users790
    @Users790 8 місяців тому

    Super super 👍👍👍👍👍

  • @lalydevi475
    @lalydevi475 11 місяців тому +1

    🙏🙏🙏🌹🌹🌹❤️❤️❤️

  • @minitenslin701
    @minitenslin701 11 місяців тому +1

    🙏🙏🙏

  • @Mariyabiju95
    @Mariyabiju95 10 місяців тому

    Great👍🙏

  • @jessyjose2086
    @jessyjose2086 11 місяців тому +1

    👌👌

  • @kochuranimathew8108
    @kochuranimathew8108 10 місяців тому

    Good Message Acha❤

  • @anusamish2531
    @anusamish2531 11 місяців тому +1

    Super acha

  • @behappyandsafeandsecure
    @behappyandsafeandsecure Місяць тому

    നിർമലമായവർ സൗമ്യമായ സംസാരത്തിനു ഉടമകൾ,,, അവർക്കു ഉറക്കെസംസാരിക്കാൻ പറ്റില്ല അതാണ് ശാസ്ത്രം

  • @chinnuchinnu2294
    @chinnuchinnu2294 10 місяців тому +6

    അച്ചാ അമ്മമാരെ ഒറ്റപെടുത്തി ഈ അമ്മയുടെ സ്വന്തം മക്കളെ കൊണ്ട് അപ്പനും അപ്പൻ്റെ അമ്മയും അപ്പൻ്റെ പെങ്ങൾ മാരും കൂടി മരുതലി പ്പിക്കുമ്പോൾ ആ കുടുംബത്തിൽ നിസ്സഹായതയോടെ നിൽക്കേണ്ടി വരുന്ന അമ്മമാരും ഈ ലോകത്ത് ഉണ്ടച്ച അവർക്ക് വേണ്ടി കൂടി ഒന്നു പ്രർത്തിക്കമോ,🙏

  • @Linsonjacob2001
    @Linsonjacob2001 11 місяців тому +3

    Achan a vimathavaidikare aadyam upadeshikku.

    • @martintherattil1739
      @martintherattil1739 9 місяців тому

      പുരോഹിതന് അതിന് കഴിയില്ല . ആദ്യം മെത്രാന്മാരെയും കർദിനാളിനേയും ഉപദേശിച്ച് നേരെയാക്കണം . അതിന് ശേഷമേ വിമതരുടെ കാര്യം ...

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 місяців тому +1

    Eshoye enneyum etupole chatecha ente alukalude munpol avdunnu tiruvullamaye samkeertanam 23.5 afeshekataluyertename

  • @valsammageorge9482
    @valsammageorge9482 10 місяців тому +6

    ഇന്നും ഈ ചതികൾ നടക്കുന്നില്ലേ?

  • @ameilynannasandeep1065
    @ameilynannasandeep1065 10 місяців тому

    Correct😅

  • @jeevanmejo1726
    @jeevanmejo1726 9 місяців тому +1

    Big carismatic people are doing such injustice deeds😢

    • @elsaj2485
      @elsaj2485 9 місяців тому

      Charismatic

    • @martintherattil1739
      @martintherattil1739 9 місяців тому

      കരിസ്മാറ്റിക് - അത് വിട്ടുകള . നമ്മുടെ സഭാ നേതൃത്ത്വം എന്താണ് ചെയ്യുന്നത് ? ശ്രേഷ്ഠ ഇടയൻ മുതൽ ഒരവലോഹനം !

  • @user-od3sv1kb8c
    @user-od3sv1kb8c 10 місяців тому

    അച്ഛന്റെ no തരാമോ

  • @paulsonvaruthunny5731
    @paulsonvaruthunny5731 11 місяців тому +2

    അച്ചാ. ബൈബിളിനെ തോന്നുന്ന പോലെ വ്യാഖ്യാനിക്കരുത്. ഇങ്ങനെയാണോ ഉത്പത്തി പുസ്തകത്തിൽ എഴുതിയിരിക്കന്നത്? I am sorry for you 🙏

    • @martintherattil1739
      @martintherattil1739 9 місяців тому

      ഉത്പത്തി പുസ്തകത്തിൽ എവിടെയാണ് മൂത്ത മകനെ ചതിക്കാൻ അമ്മ കൂട്ടുനിന്നിരിക്കുന്നത് ?

  • @k.ebraham7181
    @k.ebraham7181 11 місяців тому +1

    You are talking nicely. Then tell us what is the reward for atrocities and brutalities done by your orthodog Catholic.

  • @wowser2153
    @wowser2153 6 місяців тому

    Pandu mathramalla, ippozhum gulf il payyan penninu cash kodukanam

  • @mercymathew7904
    @mercymathew7904 11 місяців тому

    അച്ഛൻ ഈ പറയുന്നത് ശരിയല്ല. ഉല്പത്തി പുസ്തകം, അദ്ധ്യായം 27 വായിക്കുക. അപ്പനാണ് ഏശാവിനോട് വേട്ട ഇറച്ചി കൊണ്ട് രുചികരമായ ഭോജനം ഉണ്ടാക്കി കൊടുക്കാൻ ആവശ്യപ്പെട്ടത്. അത് ഭക്ഷിച്ചിട്ട് ഞാൻ നിന്നെ അനുഗ്രഹിക്കും എന്ന് പറഞ്ഞു. കാരണം, യാക്കോബ് മൂത്ത മകനായ ഏശാവിൻടെ വേട്ട ഇറച്ചിയിൽ രുചി പിടിച്ചിരുന്നു എന്ന് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. അപ്പൻ മൂത്ത മകനെയും, അമ്മ ഇളയ മകനേയും സ്നേഹിച്ചിരുന്നു. എബ്രായ 12: 16,17. വാക്യങ്ങളിൽ "ഒരു ഊണിന് വേണ്ടി ജേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തൻ ആകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവീൻ '". എന്ന താക്കീത് കാണാം. ദൈവീക അനുഗ്രഹം ലഭിക്കണമെങ്കിൽ നാം കല്പന അനുസരിക്കണം. നമ്മുടെ ഇഷ്ടാനുസരണം ജീവിച്ചാൽ ദൈവീക അനുഗ്രഹം ലഭിക്കുകയില്ല.
    അച്ഛൻ പറഞ്ഞതു പോലെ ആ അമ്മ ( റിബേക്ക )ചെയ്തത് ശരിയല്ല. തുടർന്ന് അച്ഛൻ പറഞ്ഞ കാര്യങ്ങൾ നാം വളരെ ശ്രദ്ധിക്കേണ്ടതാണ്.

    • @aleyammajacob4654
      @aleyammajacob4654 10 місяців тому

      വിട്ടു കള അച്ചൻ പ്രഗത്ഭനാണ്.

  • @sheilarajan6153
    @sheilarajan6153 24 дні тому

    More of drama

  • @johnkutty7994
    @johnkutty7994 10 місяців тому

    Amen

  • @mini1410
    @mini1410 11 місяців тому

  • @sherlydas1548
    @sherlydas1548 11 місяців тому

    Amen