GHOST LOVE | Asiaville Malayalam | Short Sketch | Romantic Shorts | Relationship | Breakup
Вставка
- Опубліковано 28 жов 2024
- ****************************************************************************************************
Download AyeVee App Now for exclusive content: bit.ly/3edcfFZ
SUBSCRIBE to Asiaville Malayalam UA-cam Channel Here ► bit.ly/2KV8oyh
For the latest updates, connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asia...
→ Facebook - / asiavillemal. .
→ Twitter - / asiavillem
→ Instagram - / asiavillema. .
→ Telegram - t.me/Asiaville
#AsiavilleMalayalam #shorts #youtubeshorts #malayalam #funny #comedy # trending #reel #relationship
ഈ അവസ്ഥയിലൂടെ കടന്നുപോയവർക്ക് അറിയാം ഇതിന്റെ വേദന
എന്തിനാണെന്ന് പോലും അറിയാതെ ആണ് ഒരു ദിവസം അവനും ഇത്പോലെ എന്നെ ബ്ലോക്ക് ആക്കിയത്. അതിന് ശേഷം പലപ്പോഴും നേരിട്ട് കണ്ടപ്പോൾ കണ്ട ഭാവം പോലും നടിച്ചില്ല. ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ടവർ, അതിലൊരാൾക്ക് എങ്ങനെയാണ് പെട്ടെന്നൊരുദിവസം മറ്റെയാൾ ആരും അല്ലാതായി മാറുന്നത്. എത്രെ ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല. ഒരുപാട് കഷ്ട്ടപെട്ടാണ് അതിൽ നിന്നും recover ആയത്.പഠിത്തം എല്ലാം ഉഴപ്പി. 12th ജയിക്കില്ല എന്ന് തന്നെ കരുതിയിരുന്നതാ ഞാൻ.അത്രയ്ക്കും ഇഷ്ട്ടമായിരുന്നു അവനെ. പിന്നെയാണ് ഞാൻ മനസിലാക്കിയത് അവന് വേറെ പല പെൺകുട്ടികളുമായി റിലേഷൻ ഉണ്ടായിരുന്നു എന്ന്. ഒരുകണക്കിന് ഞാൻ രക്ഷപെട്ടു എന്ന് പറയാം.😊ഇപ്പോൾ ഓന് 6ആമത്തെയോ 7ആമത്തെയോ റിലേഷൻ ആയി 😂. അവന്റെ പുറകെ നടന്നിരുന്ന്നെങ്കിൽ എന്റെ ഭാവി തകർന്നേനെ.വാശിയോടെ പഠിച്ചു ഇപ്പോൾ എനിക്ക് ചെറുതാണെങ്കിലും ഒരു ഗവണ്മെന്റ് ജോലി ഉണ്ട് എന്നെ ഒരുപാട് സ്നേഹിക്കുന്ന ഞാൻ ഒത്തിരി ഇഷ്ടപെടുന്ന ഒരു പാവം ചെറുക്കൻ എനിക്ക് ഒണ്ട്. So now I'm very happy.
അത്രേയുള്ളൂ. നമ്മൾ ഒരുപാട് സ്നേഹിച്ചാലും ചിലർ നമ്മളെ അങ്ങനെ ഇട്ടിട്ട് പോകും. അവർക്ക് ആ സ്നേഹത്തിനുള്ള യോഗ്യത ഉണ്ടാകില്ല, അത് തന്നെ കാരണം.സമയമാകുമ്പോൾ നമ്മുടെ ആൾ നമ്മുക്കടുത്തു തന്നെ വന്നോളും ആരും വിഷമിക്കേണ്ട 😌
ഏതു വർഷം ആയിരുന്നു റിലേഷൻ
Same story 😁
Same same but different... 🤝
God bless you 🙏🏼
Well❤
സത്യം പെണ്ണ് പിള്ളേർ ഇങ്ങനെ അന്ന്.. പുറകിൽ നടക്കും അപ്പോ ഒന്നും അവനു ഒന്നും ഒരു വിലയും നമുക്കു തരില്ല 😓😓but എന്നേലും ഇട്ടു എറിഞ്ഞിട്ട് പോകുമ്പോൾ ഒരുനാൾ ഇവനൊക്കെ മനസ്സിൽ ആകും നമ്മൾ ആയിരുന്നു ശെരി എന്ന് ❤️❤️❤️
😂😂ith sathyam sathyam sathyam
തിരിച്ചും ഇതുപോലെ ആണ്
Sathyam
നാല് വർഷത്തെ റിലേഷൻ അങ്ങോട്ട് കൊടുത്ത ഒരു എഫോർട്ടും ഇങ്ങോട്ട് ഉണ്ടാർന്നില്ല. ഒരു റിലേഷൻ ഒരാളുടെ മാത്രം കഷ്ടപ്പാട് കൊണ്ട് മുന്നോട്ട് പോവേണ്ടത് അല്ലെന്നുള്ള ബോധം വളരെ വൈകിയാണ് എനിക്ക് ഉണ്ടായത് ആ ബോധം ഉണ്ടാവാൻ 4 വർഷം എടുത്തു പിന്മാറി ഇപ്പൊ ഞാൻ നന്നായി ഉറങ്ങുന്നുണ്ട്. ഒരുപാട് ചിരിച്ചില്ലെങ്കിലും എപ്പഴും കരയുന്നില്ല ഹാപ്പി ആണ്
@@toycarts7451 yesss💯
എന്തോ ഒരു രസം പെണ്ണിനെ കാണാൻ ❤️
Insta reel kand vannavarundoo 🙌🏻
സ്നേഹിക്കുന്നെങ്കിൽ കബടമില്ലാതെ സ്നേഹിക്കുക ആവശ്യങ്ങൾക്കുവേണ്ടിയാകരുത്
Truth 😊
She is very beautiful 😁❤️
😊👍
സത്യം പറഞ്ഞാൽ കണ്ണുള്ളപ്പോൾ അതിന്റെ വില ആരും മനസിലാക്കില്ല.
ഇത്രയും നന്നാ യിട്ട് സ്നേഹിക്കാൻ പെണ്ണ് ഉണ്ടായിട്ട് ഇങ്ങനത്തെ കളി കളി കളിക്കുന്നെ 😢
Bgm കുറച്ചൂടി ഉച്ചത്തിൽ വെയ്ക്കു 🥴
അതെ😂
Athe .Sound karanam arum onum kelkall .
പണ്ടാരടങ്ങാൻ ഒടുക്കത്തെ bgm
Instagramil video kandu vannavarundo 🙋
എനിക്കിത് മനസ്സിലാകും🙂
ഞാനും പഠിച്ചോണ്ട് ഇരുന്ന timil ഇത് പോലെ ഒരുത്തനെ സ്‌നേഹിച്ചു..... രാഹുൽ എന്നായിരുന്നു പേര്.... അവൻ എന്നെ ചതിക്കുവായിരിന്നു.... ഒരേ timil അവന് വേറെ പെൺകുട്ടികൾ ആയിട്ട് റിലേഷൻ ഉണ്ടായിരുന്നു... എല്ലാം അറിഞ്ഞപോ ഞാൻ തകർന്നു പോയി.... 🤦🏻♀️ പിന്നെ അവനെ ഞാൻ വേണ്ട എന്ന് വെച്ചു...
വീട്ടുകാർ കാണിച്ചു തന്ന ഒരാളെ വിവാഹം ചെയിതു happy ആയിട്ട് ജീവിക്കുന്നു....
അവൻ ഈ kazija ഇടക്ക് ഏതോ ഒരു പെങ്കൊച്ചിനെ വിളിച്ചിറക്കി കെട്ടി എന്ന കേള്ക്കുന്നെ......ആയിരത്തിൽ ഒരുവൾ. 🤣🤣
👍😊
Nannayii
😂🙂
Avnte salam yevda anu
Avnum nighalum padichapo ano snehicha
Such a good brother 😍
😊
🎉🎉
ഇങ്ങനെ ഒക്കെ എത്ര കിടന്നു വിളിച്ചാലും സ്നേഹിച്ചാലും ഒരു വിലയും ഉണ്ടാവില്ല
😊
Crct 👍
Ithil kaanunna athra simple allatto recover aavaan, nalla kashtappaadaan
😊👍
Sathyam 🙂
വക ഒരു പുതിയ സമീപനം ആവശ്യമാണെന്നു മനസ്സിലാക്കിയ ഒട്ടേറെ അപ്രതീക്ഷിതമായ
Enthaaaannn
സത്യം പറഞ്ഞാൽ അറിയാതെ ഞാനും കരഞ്ഞു പോയി കാരണം സെയിം അവസ്ഥ അതു പറയാൻ വയ്യാ ആ ഒരു ടെൻഷൻ ഡിപ്രഷൻ അടിച്ച് നമ്മൾ നമ്മളിലേക്ക് തെന്നെ ഒതുങ്ങി കൂടുകയാണ് സ്വയം തിരുത്താൻ നോക്കിയാലും അതിന് പോലും കഴിയാതെ പോവുന്നു 😢.
Sherikum prnja ee loveil addict ayi pokumbo ahn bhavi thane nashikunth palarudeyum😊🤍
Enneyum oruthan thechatha ,but thechathanennu polum enik manasilayillarnnu annu..😢 avan vatt ulla oru penkuttik vendi enne vittit poyi, vatt ennu paranjal vere relation thakarnnu depression irikana avale aswasipikan poyi.. athode avar relation aayi avalk ivanod premam thudangi , ivane kittiyillenkil aval suicide cheyum ennu paranjathre oru suicide attemptum nadathi,athum paranj avan ente aduth vann paranju njan ente life sacrifice cheyukaya aa penkuttide achanum ammem ente kaal podich njangalde mole vittu kalayarth ennu karayunnu ennoke paranj, njan oru mandathi vere penkuttik vendi avan vallya thyagam cheyukayannu karuthi, sahilan vayyatha vedanayum ullil itt oru kollatholam depression adich suicidal stage vare pala vattam poyi njan… ente parents nte prarthana kond onnum sambavichilla..varshangal kazhinj aalojichapol manasilayi nalla nice thep aayirnnu ennu. Enthayalum avan avale thanne ketti ippo happy aayit avar santhosham aayi jeevikunnu.. 😮 but avan poyath nannayi ennu pnneee enik manasilayi, because nice ayit avan avalem cheat cheyunnund ennu njan vere sthalthunnu arinju, lavalk ipozhum atharinjooda aval valare aathmarthamayi avane snehich uthama barya aayi kazhiyunnu. Happy life..😃
😂😂😂last kollam
Ithoke ivide parayenda karyam undo?
😂Scnn
Exactly 💯 cheap culture arum mind akkand irunna mathi@@akhileshm7934
Ee avastha anikkum undarunnu. Njagalde long distance relationship aayirunnuvenkilum
bhayangaramayi trust cheythirunnu njan.ellam kondum ok aarunnu anikk.aalude joli thirakkanu idayk ignore cheyyunnenn karuthi.angane vtl parayanirikke pettann oru call vannu. Aaalunde current relationshipil ulla kuttiyarunnu.Ennekkal 2/3 vayass kooduthal ulla oru chechi. Nthoo athinte peril adi idano vashi pidikkanoo onnum thonniyilla.aalde aduth thanne chodhichu njn ntha cheyyendenn.mounam mathrm aarunnu marupadi. self-respect kurach bakki undayath kond pirake pokan thonniyilla. Aa chechiyodu daya mathrm thonni. Nthoo aa vashi aayirikkam 1 varshathinippuram aalde munnil thanne aalekkal nalla job medich thalayuyarthi nilkkan sadhiche. Inn enikk ennodu thanne abhimanam thonnunnu. Njan ann vashipidich veendum aa relationship thudarnnirunnel nale vere oru penkuttiyude pirake pokillann ntha urapp. Nte life le nalloru padam aarunnu aa relationship. Ippol nthineyum 2 thavana aalochich uthram kodukkan sadhikkunnundekil nte pastil undaya breakup thanneyanu karanam.
If he is ghosting you.. He will never comeback. Cz, he knows what he is doing.. All of his actions will be lead you to in tears, confusions etc.
It will hurts you badly until u accept the fact that he wont comeback. Once you accept that, then u can move on with a smile. But it will takes days, months even years....
Oru motivation short filim❤
സമീപ പ്രദേശങ്ങളിലും പല പ്രാവശ്യം വീതം കുത്തി
Actually idh thanne aayirnu.but now i am focussing on myself. Men are selfish and worst
മാഡം പറഞ്ഞതിന്റെ ഓപ്പോസിറ്റ് ഉദാഹരണങ്ങളും ഉണ്ടാകില്ലേ? ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ്. മറ്റൊരു വ്യക്തി ജീവിതത്തിൽ വന്നപ്പോൾ എന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. പക്ഷേ നീണ്ട നാളത്തെ ghosting ന്റെ ശേഷം ആണ് ഞാൻ ആ കാര്യം അറിഞ്ഞത് പോലും.
മറ്റൊരു സംഗതി.. Ghosting ചെയ്യുന്നത് ശരിയാണ്, എന്റെ അവകാശം ആണ് എന്നൊക്കെ വിശ്വസിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ 4 മാസങ്ങൾക്കു മുൻപ് tinder ൽ കണ്ടു.
സ്ത്രീകളോ പുരുഷൻമാരോ അല്ല മാഡം തെറ്റുകൾ ചെയ്യുന്നത്.. സ്വഭാവഗുണമില്ലാത്ത 'മനുഷ്യർ' ആണ്..
നല്ലത് വരട്ടെ 😊
@@sanjeevvasudevan1413 yes bro
@@sanjeevvasudevan1413 yes bro
Here comes the feminist 💩
All men are not same
Nalla resamund chechiye kanan ❤️
😊
Guyz u all are absolutely stunning...❤
pwoli pwoli great series
👍😊
Thank you ❤
ഏട്ടൻ എന്താണാവോ ഉപദേശിച്ചത്.... Bgm മാത്രം കേട്ടു
ഹീറോയിൻ പേര് എന്താ, കാണാൻ നല്ല രസം
ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം 🤣
I was once like this....
Background music is louder than dialogues
Currently my life 🥲
The first stage will be tough but we will move on😊
Adipoli enn oruthan thechu but Avan enode Thane friend ayi ippo koyapamm illa😊
Illado ,nirthadooo kett kettu maduthu😏
👍👍👍 she did the best think
Caption🤔🤔edayalum ishtapettu😀❤
😊
പേര് പോലും അറിയാതെ ആണോ relationil ആവുന്നെ
Yes self love
Bgm mathre kelkunn oll😮
Wow,bgm kollam😅
Yes i can relate
Sound effect korav🥲
Aa chechiyude sthanathu njn aanu but enik pazhaya aa njn aavan pattiyittilla ini pattoonu thonunilla😊
Pattanam da pattum🤗🪄
Shey dialog karanm bgm serik kelkunillaa😅😅😅
Kurachoode sound koottam ketto
ഇവിടെ ഇപ്പൊ ന്താ ഇണ്ടായേ 😢😢😢
Good 👍
❤️❤️
Samsaram kelkkunnilla Bgm maathram
Endhina ingane music koduthirikunnadh onnum kelkunnillaa chettan paranjadh
👏🏻
😊
Background nusic korch sound kurachal dialogue kelkkaamayirunnu
Background music volume kuraykkanam
Super
Peru ariyatha ahno relation avunne
👍👍
👍
Short film name???
ghost love
Bgm nannayi kettu
Eee dialogues onn mute akiyrnenkil bgm clear ayit kekamayrnnu
Kurachoode bgm sound kootayirun...
Bgm low sound
Enikk manasilavum😒
❤😂🎉😢😮😅😊
നമക്ക് പെണ്ണ് ഇല്ല😥😥😥
ബിജിഎം കുറച്ചുകൂടി വോളിയം കൂട്ടിവച്ചൂടെ.. 😐
😂😂😂
❤
👍😊
❤