20 20 എത്ര നന്മ ചെയ്താലും തിരിച്ചു കിട്ടുന്നത് നന്ദികേടും ചതിയും.. അതാണ് കേരളം... ആയിക്കോട്ടെ..ഈ നിലയിൽ തന്നെ ജനങ്ങൾ ജീവിക്കട്ടെ. നിങ്ങൾ അർഹിക്കുന്ന ഗവണ്മെന്റിനെ തന്നെ നിങ്ങൾക്ക് കിട്ടും..പക്ഷെ സത്യത്തിന് നേരെ കണ്ണടക്കുന്ന പ്രബുദ്ധർ ഒന്നു മനസിലാക്കുക... ഇന്ന് നിസംഗതയോടെ തള്ളിക്കളയുന്ന അനീതിയുടെ തിക്തഫലങ്ങൾ നാളെ നിങ്ങളുടെയും ചുറ്റുവട്ടത്ത് എത്തും. കൂടുതൽ തീവ്രമായി. അതിന്റെ ഇരകൾ നമ്മുടെ കുട്ടികളും.
കയ്യിൽ വർഗീയ വാദികളും മത ഭ്രാന്തന്മാരും ഉള്ളൊരു രാഷ്ട്രീയ നേതാവിനെ സൂക്ഷിക്കണം.അധികാരം നിലനിർത്താൻ ഏകാധിപതികൾ എന്തും ചെയ്യാൻ മടിക്കാറില്ല. ഇത് കേരളമാണെന്നതും ഓർക്കണം.
പാർട്ടിയും ഭരണവും ധാരാളം ആൾക്കാരുടെ ജീവിതമാർഗ്ഗമാണ് നേതാക്കാന്മാരുടെ സ്വർണ്ണഖനി യും അപ്പോൾ മറ്റൊരാൾ പാർട്ടി ഉണ്ടാക്കുകയോ ജനസേവനം ചെയ്യുകയോ ചെയ്താൽ ഇവരുടെ കമ്പനി പൂട്ടിപ്പോവില്ലേ ഇവരുടെ ഗുണ്ടാസംഘം വെറുതെയിരിക്കുമോ നേതാക്കന്മാർ അവർക്കെതിരായ് വരുമെന്നു കരുതുന്ന പാർട്ടിക്കാരെ തന്നെ അവർ കൊന്നൊടുക്കുന്നു പിന്നെയാണോ മറ്റുള്ളവർ .....
ഗൾഫിൽ ജോലിചെയ്തു കഷ്ട്ടപ്പെട്ട ഒരു മനുഷ്യൻ അവന്റെ അവസാന കാലം കേരളത്തിൽ ഒരു സംരംഭം തുടങ്ങി. പാർട്ടി അവിടെ കൊടി കുത്തി. അവസാനം അവൻ ആത്മഹത്യ ചെയ്തു. അതാണ് നമ്മുടെ No. 1 കേരളം 👏👏👏🙏
എന്നിട്ട് പ്രബുദ്ധൻ എന്ത് ചെയ്തു ..അവരെ തന്നെ തിരഞ്ഞെടുത്തു … എന്നിട്ട് ഇരുന്നു മോങ്ങുന്നു … ജോലി ഇല്ല എന്ന് പറഞ്ഞു .. you can find such people anywhere else in this world
😂😂😂😂 funny discussion, your combination is wonderful . , i personally started watching ABC channel , because of your complimentary speech - keep up guys 👏👏👏
സാബു ജേക്കബ് സാർ കാരണം എത്ര പാവപ്പെട്ടവർക്ക് തൊഴിൽ കെട്ടുന്നത് ഇപ്പഴും തൊഴിലെടുത്ത് കൊണ്ടിരിക്കുകയാണ് പക്ഷേ ആ തൊഴിൽ സ്ഥാനത്ത് വലിയ തുമ്പത്ത് വേറെ കാര്യം സാബു ജേക്കബ് യഥാർത്ഥത്തിൽ ഒരു സത്യസന്ധനാണ് പാവം മനുഷ്യനാണ് സാറിൻറെ വീട് അറിയാം സാറിനെ കമ്പനി അറിയാം എനിക്ക് കിഴക്കമ്പലം പഞ്ചായത്തിലെ എത്രപേർക്ക് എന്തെല്ലാം ഉപകാരം ചെയ്തു കൊടുത്തു റോഡുകൾ പലതും പണി ചെയ്തു കൊടുത്തു അത് മനസ്സിലാക്കാത്ത കിഴക്കമ്പലം പഞ്ചായത്തിലുള്ള ഒരുപാട് തെണ്ടുക അതെനിക്കറിയാം
എല്ലാ പഞ്ചായത്തിലും അഴിമതി ഒഴിവാക്കിയാൽ ക്വാളിറ്റിയുള്ള , പുരോഗതിയുള്ള സംസ്ഥാനം രൂപീകരിക്കുന്നതിന് കഴിയുമെന്ന് ട്വന്റി ട്വന്റി തെളിയിച്ചു. എല്ലായിടത്തും എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകരിക്കുന്നത് നല്ലതല്ലേ?
പിണറായി വിജയൻ ബർലിൻ കുഞ്ഞനന്തൻ നായരുടെ കാല് പിടിച്ചു നേടിയതാണ് വീണയുടെ കോളേജ് സീറ്റ്. എന്നിട്ട് അതേ പിണറായി വിജയൻ കുഞ്ഞനന്തൻ നായരോട് നന്ദികേടാണ് കാണിച്ചത്.
സാബു ജേക്കബ് പിണറായി വിജയനെ ബ്ലാക് മെയിൽ ചെയ്യുകയാണ് . അങ്ങനെഒരു ബോംബ് ഉണ്ടെങ്കിൽ അത് പൊതു ജനങ്ങളെ അറിയിക്കണം അല്ലാത്തപക്ഷം Sabu ജേക്കബിന് ഒരു ക്രെഡിബിലിറ്റിയും ഇല്ല
സാബുച്ചായാ, Go ahead. Bold and at full-throttle. വീണയെ അകത്താക്കുമ്പോൾ രണ്ട് ലാർജ് ആദ്യം അകത്താക്കിയുട്ടുവേണം. വർഷങ്ങളായി വെട്ടി-വെട്ടി വിഴുങ്ങി കൊഴുപ്പിച്ച മാമംസപ്പടി ആണെന്ന് ഓർക്കണം . കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ്അടിക്കാൻ പരക്കംപാഞ്ഞുനടക്കുന്ന ആ മരവാഴയെ ടച്ചിങ്‌സ് ആയി കൂട്ടിക്കോളൂ. അതോടെ ആ മാരണത്തിൽനിന്നുംകൂടി കേരളത്തിന് ആശ്വാസം ഉണ്ടാകട്ടെ. ജാഗ്രത!!! എന്തുവന്നാലും ജാതികൊണ്ടു ഉന്നതനും കയ്യിലിരിപ്പുകൊണ്ടു പരമഅധമനുമായ ആ നീച-ജന്തുവിനെ… അപദ്ധവശാൽ പോലും .... പിന്നെ ജീവിതകാലം മുഴുവൻ വാളുവെച്ചാലും കുടല് ശുദ്ധമാകില്ല.
പൊതുതാല്പര്യമുള്ള ഒരു ഭയങ്കരകുറ്റമാണ് വീണയുടെപേരിലുള്ളതെങ്കില് അതുപുറത്തുകൊണ്ടുവരേണ്ടതു സാബു ജേക്കബ് എന്ന സംശുദ്ധരാഷ്ട്രരെയാക്കാരന്റെ ധാർമിക ഉത്തരവാദിത്തമാണ്. അതിനു സാബുജേക്കബ് എന്ന വ്യവസായിയെ ഇനിമേലിൽ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെടുത്തുന്നത് വളരെമോശമായ black mail പോലെയുണ്ട്! സാബു ഒരു കെജ്‌രിവാൾ ആകാനുള്ള സാധ്യത ഇവിടെ ഞാൻ കാണുന്നു!
സാബു ജേക്കബ് എന്ന വൻ വ്യവസായിക്ക് ഇത്രയും രഹസ്യങ്ങൾ അറിയാമെങ്കിൽ,അദ്ദേഹത്തെ പിണക്കാൻ മാത്രം വിഡ്ഡിയാണോ പിണറായി, സാധാരണക്കാർക്ക് മനസ്സിലാകുന്ന കാര്യം, udf ന്റെ ഉറച്ച 2 സീറ്റുകൾ ldf ന് ലഭിക്കാനുള്ള വഴിയൊരുക്കുകയാണോ എന്ന് സംശയം. 20:20 ക്ക് ലഭിക്കാവുന്ന വോട്ടുകൾ 90% യു.ഡി.എഫ് വോട്ടുകളാണ്.
അന്വേഷണ ഏജൻസികൾ എല്ലാം ഭരണാധികാരികളുടെ താല്പര്യം അനുസരിച്ചു അവരെ പ്രീതിപ്പെടുത്തുന്ന തരത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്ന രീതിയാണ് കാണുന്നത്.. അതുകൊണ്ട് ഈ കോലാഹലങ്ങൾക്കൊന്നിനും ഒരു ഫലവും പ്രതീക്ഷിക്കാനില്ല. 16:08 അഴിമതിപ്പണം കൂടുതൽ ആളുകൾക്കായി വീതിക്കപ്പെട്മെന്നു മാത്രം.
സാബു ജേക്കബിന് ഗൺ മാൻ ഉണ്ട് , കൂടാതെ പുള്ളിടെ കയ്യിലും കാണും പിടിക്കണ സാധനം , ചന്ദ്രശേഖരന്റെ അടുത്ത് കാണിച്ചത് പോലെ കാണിക്കാൻ ചെന്ന അരിപ്പ ആക്കിക്കളയും , പിന്നെ ഊരിപ്പിടിച്ച വാളിന്റെ വളിച്ച കഥ പോലെ അല്ല സാബു ജേക്കബിന്റെ കഥ 😅
ഇന്നലെ തന്നെ അമിത് ഷായുടെ ടീം സാബു ജേക്കബ്ന്റെ കയ്യിൽ നിന്നും ആ ആ...റ്റം... Bom... മ്പിന്റെ കഥ ചുരുട്ടി വാങ്ങി കാണും...... പിണറായിയ്ക്കിട്ടുള്ള പണി എല്ലാം കേന്ദ്രം കയ്യിൽ കരുതി വെക്കും.... 👍👍
ഒന്നും പോട്ടില്ല മോഹൻദാസ്. സാബു ജേക്കബ് പുക മറ സൃഷ്ടിക്കുന്നു. താനും അത് തന്നെ ചെയ്യുന്നു. കാശ് ഇവന്മാർ എല്ലാം വാങ്ങിയിട്ടുണ്ട്. സാബു ജേക്കബിനെ പോലെ ഉളളവർ കൊടുത്തിട്ടുണ്ട്. 😂😂😂
കേരളത്തിൽ നിന്ന് പോവാ അതാണ് നല്ലത് കേരളത്തിൽ പാർട്ടി സമ്മേളനം മുതൽ പാർട്ടി നേതാവിന്റെ മകളുടെ കോച്ചിന്റെ നുല് കെട്ടിന് പോലും പൈസ കൊടുക്കണം.. കേരളത്തിൽ ആർക്കും പറ്റില്ല ഈ പാർട്ടി സമരം ചെയ്തു പൂട്ടിക്കും... കോൺഗ്രസ്, ബിജെപി കൊണ്ട് കുഴപ്പമില്ല സമരം ചെയ്തു പൂട്ടിക്കാൻ ഏറ്റവും മിടുക്കാർ കമ്യൂണിസ്റ് പാർട്ടി തന്നെയാ.. മെയിൻ സംഭവം തൊഴിൽ സ്ഥാപനം ഉണ്ടായാൽ ആളുകൾ ജോലിക്ക് പോകും പിന്നെ ഇവനു എകെ വേണ്ടി ജയ് വിളിക്കാൻ തല്ലു കൊള്ളാൻ ആളുകൾ ചെല്ലില്ല
ഒരു ചുക്കും പിണറായി എതിരെ നടക്കില്ല. ആരും ചോദ്യം ചെയ്യാനോ, എതിരെ സംസാരിക്കാനോ മുതിർന്നൽ, സ്വന്തം പാളയത്തിലുള്ള ടിപി ചന്ദ്രശേഖരന്റെ അനുഭവം ഓർമയുണ്ടല്ലോ ആരും അറിഞ്ഞുകൊണ്ട് അപകടത്തിലേക് ചാടുകയില്ലല്ലോ.
അത് തെറ്റാണ് സാർ..അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചു..എന്നിട്ട് അമേരിക്ക ഇന്നും അതുപോലെ തന്നെ ഇല്ലേ..ഇടാൻ അറിയാമെങ്കിൽ സ്വോയം രക്ഷപെടാൻ അറിയണം..പക്ഷേ ഒരു യഥാർത്ഥ രാജ്യ സ്നേഹി ഇങ്ങനെ പറഞ്ഞത് ശരിയായില്ല..അത് ഞാൻ അഖിൽ മാരാരുടെ പ്രസ്താവനയോട് യോജിക്കുന്നു..ഇത്രയും ജനവിരുദ്ധ ഭരണം നടത്തുന്ന സർക്കാരിനെ വലിച്ച് താഴയെ ഇറക്കുന്നതിന് പകരം..ഒരു പാലം പണിതത് ശരിയായില്ല..എങ്കിലും അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വച്ച വാഗ്ദാനങ്ങൾ വച്ച് നോക്കുമ്പോൾ ക്ഷമിക്കവുന്നതെ ഉള്ളൂ..പറഞ്ഞത് നടത്തി കാണിക്കുന്ന ഒരു സർക്കാരും നമുക്ക് വന്നിട്ടില്ല..ഉമ്മൻചാണ്ടി സർക്കാരും..ഇഎംഎസ് സർക്കാരും ഒഴിച്ച്..അതുകൊണ്ട് ഞാൻ സമ്പൂർണമായി 20/20 പ്രസ്ഥാനത്തിന് ഒപ്പം ആണ്..എൻ്റെ കാസർഗോട് ജില്ലയിൽ കൊടൊമെളൂർ പഞ്ച യത്തിൽ ഇത് വരണം ഇന്ന് ഞാൻ ആഗ്രഹിക്കുന്നു
നാലൊരു പൊതു പ്രവർത്തകൻ എങ്കിൽ ഉള്ള തെളിവ് പുറത്തു വിട്ട് ബോംബ് പൊട്ടിക്ക്..... എന്നെ തൊട്ടാൽ പൊട്ടിക്കും എന്ന് വീമ്പ് ഇളക്കാതെ.... ഇവിടെ നിന്നും കുറ്റിയും പറിച്ചു പോവേണ്ടി വന്നു എന്നിട്ടും പൊട്ടിക്കാൻ വയ്യങ്കിൽ കൈയിൽ ഒരു തേങ്ങ യും ഇല്ല അതന്നെ
Yes it is true. It is happening only in Kerala that is why our youngsters forced to go beyond Coimbatore searching job. Heard Sabu enjoying doing business in Telangana no trouble from bureaucracy.
സുനിയുടെ കുത്തി കുത്തി ഉള്ള ചോദ്യവും ആ ചിരിയും... മറ്റാർക്കും അന്യം 👌🏻
സാബു ജേക്കബ് ഭീഷണി മുഴക്കുന്ന വാർത്ത കണ്ടപ്പോഴേ TG ഈ പറഞ്ഞത് തന്നെയാണ് അന്നു തന്നെ എനിക്കും അഭിപ്രായം ഉണ്ടായത്.
P
ടിജിയുടെ വാക്കുകൾ പ്രസക്തമാണ് 👍👍
രണ്ടു പേരും കൂടി വാക്കുകൾ കൊണ്ട് കസർത്ത് നടത്തി ഞങ്ങളെ വല്ലാതെ രസിപ്പിച്ചു... നന്ദി സാറന്മാരെ
കേരളം വീടു സ്വയം രക്ഷിക്കൂ വ്യവസായികളെ...
TG പൊളിക്കുന്നു 👍
ചതിക്കല്ലെ ബ്രോ. പെട്ടിക്കട ഉള്ളവനെയും വ്യവസായിയുടെ ലിസ്റ്റിലാണ് പെടുത്തിയിരിക്കുന്നത്😂
നിങ്ങളുടെ Combo കേൾക്കാതെ ഇപ്പോൾ ഉറക്കം വരാതായി.
ഇവർ രണ്ടുപേരുടെയും അടുത്ത ചർച്ചക്കായി കാത്തിരിക്കുന്നു. ഇവരുടെ combo super 👍
TG സുനിൻ ൻ്റെ ഓരോ വീഡിയോ കഴിയുമ്പോഴും ഒരു വിഷമമാണ് . ഇനി അടുത്ത വീഡിയോ എപ്പോഴാണോ എന്ന് ഓർത്ത്❤
Except the Dileep video
ശ്രീ.. സാബു ജേക്കബ് ഇനി വളരെ സൂക്ഷിക്കണം, കാരണം അദ്ദേഹത്തിന്റെ ജീവൻ ഇനി അപകടത്തിലാണ് 😮
20 20 എത്ര നന്മ ചെയ്താലും തിരിച്ചു കിട്ടുന്നത് നന്ദികേടും ചതിയും.. അതാണ് കേരളം... ആയിക്കോട്ടെ..ഈ നിലയിൽ തന്നെ ജനങ്ങൾ ജീവിക്കട്ടെ.
നിങ്ങൾ അർഹിക്കുന്ന ഗവണ്മെന്റിനെ തന്നെ നിങ്ങൾക്ക് കിട്ടും..പക്ഷെ സത്യത്തിന് നേരെ കണ്ണടക്കുന്ന പ്രബുദ്ധർ ഒന്നു മനസിലാക്കുക... ഇന്ന് നിസംഗതയോടെ തള്ളിക്കളയുന്ന അനീതിയുടെ തിക്തഫലങ്ങൾ നാളെ നിങ്ങളുടെയും ചുറ്റുവട്ടത്ത് എത്തും. കൂടുതൽ തീവ്രമായി. അതിന്റെ ഇരകൾ നമ്മുടെ കുട്ടികളും.
സത്യം... ഇപ്പോൾ തന്നെ സാധാരണക്കാരന്റെ വാ തുറക്കാൻ പറ്റാത്ത അവസ്ഥ ആണ്
കോർപ്പേറേ സുബു
സത്യം
ശരിയാണ്. എന്താ ചെയ്കാ?
TG sir parayunnathanu sari onnum natakkilla nammal vidtikal😂
ആ " നാറ്റം ബോംബ് " ഒന്ന് പൊട്ടിക്കു സാബു.. അങ്ങനെ എങ്കിലും ഈ നാട് രക്ഷപെടട്ടെ...
ഇല്ല അതിനെയും ഞയീകരിക്കാൻ ആളുണ്ടാവും ഇപ്പോൾ തുടങ്ങിയിട്ടുണ്ടാവും capsule രൂപീകരണം
Nattam bomb 😂😂😂
സാബുവിന്റെ ഭീഷണി ബാംബ്
TG fans hit like 👍
T G Fans 👍👍❤️
Always a TG fan
Except Dileep video
എന്തായാലും.... സാബു സാർ. സൂക്ഷിച്ചു. മുൻപോട്ടു.. പോവുക.. 💞💞💕💕💕❤❤❤
നിങ്ങളുടെ ചർച്ചകൾ രസമുണ്ട്..
തുടരുക. നിലവിൽ മറ്റു ചാനൽ ചർച്ചകളിൽ നിന്ന് ചില വ്യത്യാസം ഉണ്ട്. TG Super ആശയങ്ങൾ 👌👌👍
പാവങ്ങളെ നെഞ്ചിലേറ്റി കേരളത്തിലെ രാഷ്ട്രീയ ക്കാരിൽ നിന്ന് രക്ഷിക്കാൻ പാടുപെടുന്ന സാബുസറിന് അഭിവാദ്യങ്ങൾ
കയ്യിൽ വർഗീയ വാദികളും മത ഭ്രാന്തന്മാരും ഉള്ളൊരു രാഷ്ട്രീയ നേതാവിനെ സൂക്ഷിക്കണം.അധികാരം നിലനിർത്താൻ ഏകാധിപതികൾ എന്തും ചെയ്യാൻ മടിക്കാറില്ല. ഇത് കേരളമാണെന്നതും ഓർക്കണം.
തിരുട്ടു കുടുംബത്തിന് കയ്യടിക്കാൻ ആളില്ലെന്ന് അർത്ഥം
അത് പോലെതന്നെ മാവൂർ റയോൺസ് എന്ന സ്ഥാപനം ട്രേഡ് u ion പൂട്ടിച്ചത് ഓർമയില്ലേ
പാർട്ടിയും ഭരണവും ധാരാളം ആൾക്കാരുടെ ജീവിതമാർഗ്ഗമാണ് നേതാക്കാന്മാരുടെ സ്വർണ്ണഖനി യും അപ്പോൾ മറ്റൊരാൾ പാർട്ടി ഉണ്ടാക്കുകയോ ജനസേവനം ചെയ്യുകയോ ചെയ്താൽ ഇവരുടെ കമ്പനി പൂട്ടിപ്പോവില്ലേ ഇവരുടെ ഗുണ്ടാസംഘം വെറുതെയിരിക്കുമോ നേതാക്കന്മാർ അവർക്കെതിരായ് വരുമെന്നു കരുതുന്ന പാർട്ടിക്കാരെ തന്നെ അവർ കൊന്നൊടുക്കുന്നു പിന്നെയാണോ മറ്റുള്ളവർ .....
ടിജി തമിഴ്നാടിനെ കുറിച്ച് പറഞ്ഞത് സത്യമാണ്.കേരളത്തിലെ സ്ഥിതിയെ കുറിച്ച് പ്രത്യേകിച്ച് പറയണ്ട കാര്യം ഇല്ലല്ലോ.
കാലൻ, സഹായിച്ച എല്ലാ വരെയും കൊല ചൈയ്ത്. വെണ്ടുട്ടായി ബാബു,എം.എൻ.വിജയൻ. ടി.പി. , താങ്കൾ മുപ്പത് ലക്ഷം രൂപ കൊടുത്ത്. സ്വപന, ശിവശംകരൻ.
ഗൾഫിൽ ജോലിചെയ്തു കഷ്ട്ടപ്പെട്ട ഒരു മനുഷ്യൻ അവന്റെ അവസാന കാലം കേരളത്തിൽ ഒരു സംരംഭം തുടങ്ങി. പാർട്ടി അവിടെ കൊടി കുത്തി. അവസാനം അവൻ ആത്മഹത്യ ചെയ്തു. അതാണ് നമ്മുടെ No. 1 കേരളം 👏👏👏🙏
Communist Keralam.
എന്നിട്ട് പ്രബുദ്ധൻ എന്ത് ചെയ്തു ..അവരെ തന്നെ തിരഞ്ഞെടുത്തു … എന്നിട്ട് ഇരുന്നു മോങ്ങുന്നു … ജോലി ഇല്ല എന്ന് പറഞ്ഞു .. you can find such people anywhere else in this world
ജനം ഉണരണം. വ്യവസ്ഥിതി മാറ്റണം. കിണറ്റിലെ തവള ആവരുത്. എനിക്കൊരു തൊഴിൽ വേണം എന്ന് പറയുന്ന ധാരാളം യുവാക്കളുണ്ട് .
TG & Sunil 👏👏👏great compilation... Really.... 👏👏
രാഷ്ട്രീയക്കാർ ഓന്തിനെ പോലെ നിറം മാറ്റാന്‍ ഉള്ള നല്ല കഴിവുള്ളവരാണ്
രാഷ്ട്രീയ കാർ ഉള്ള സ്ഥലത്ത് ഓന്ത് വരാത്തത് അതിനെ വേറെ എന്തെങ്കിലും നിറം അടിച്ച് അന്യ ഗ്രഹ ജീവിയാണ് എന്ന് പറയും
😂😂😂😂 funny discussion, your combination is wonderful . , i personally started watching ABC channel , because of your complimentary speech - keep up guys 👏👏👏
സാബു സാർ ഇതു പുറത്തുവിടണം അങ്ങയെ പോലെ തന്റേടമുള്ള ആൾ തളരരുത് ഞങ്ങൾ എല്ലാം ഒപ്പം
സാബു ജേക്കബ് സാർ കാരണം എത്ര പാവപ്പെട്ടവർക്ക് തൊഴിൽ കെട്ടുന്നത് ഇപ്പഴും തൊഴിലെടുത്ത് കൊണ്ടിരിക്കുകയാണ് പക്ഷേ ആ തൊഴിൽ സ്ഥാനത്ത് വലിയ തുമ്പത്ത് വേറെ കാര്യം സാബു ജേക്കബ് യഥാർത്ഥത്തിൽ ഒരു സത്യസന്ധനാണ് പാവം മനുഷ്യനാണ് സാറിൻറെ വീട് അറിയാം സാറിനെ കമ്പനി അറിയാം എനിക്ക് കിഴക്കമ്പലം പഞ്ചായത്തിലെ എത്രപേർക്ക് എന്തെല്ലാം ഉപകാരം ചെയ്തു കൊടുത്തു റോഡുകൾ പലതും പണി ചെയ്തു കൊടുത്തു അത് മനസ്സിലാക്കാത്ത കിഴക്കമ്പലം പഞ്ചായത്തിലുള്ള ഒരുപാട് തെണ്ടുക അതെനിക്കറിയാം
എല്ലാവരെയും പോലെ ഞാനും ഈ പ്രോഗ്രാമിന് അഡിറ്റായി...😁😁😁
മരുമകൻ പ്രതികരിക്കാത്തതെ >അമ്മായി അപ്പൻ ഒഴിഞ്ഞിട്ടു വേണം ആ കസാരയിലിരിക്കാൻ
വിപ്ലവപ്പാർട്ടികൾക്ക് vote കൊടുക്കാതിരിക്കുക, ഒര് കാരണവശാലും..
എല്ലാ പഞ്ചായത്തിലും അഴിമതി ഒഴിവാക്കിയാൽ ക്വാളിറ്റിയുള്ള , പുരോഗതിയുള്ള സംസ്ഥാനം രൂപീകരിക്കുന്നതിന് കഴിയുമെന്ന് ട്വന്റി ട്വന്റി തെളിയിച്ചു. എല്ലായിടത്തും എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകരിക്കുന്നത് നല്ലതല്ലേ?
എന്താണ് അനുകരിക്കേണ്ടത്. ബ്ളാക്ക്മെയിലിംങ്ങോ
Very good discussion.
പിണറായി വിജയൻ ബർലിൻ കുഞ്ഞനന്തൻ നായരുടെ കാല് പിടിച്ചു നേടിയതാണ് വീണയുടെ കോളേജ് സീറ്റ്. എന്നിട്ട് അതേ പിണറായി വിജയൻ കുഞ്ഞനന്തൻ നായരോട് നന്ദികേടാണ് കാണിച്ചത്.
സാബു ജേക്കബ് പാവങ്ങളെ സഹായിക്കുന്നു എന്നുള്ളതാണ് ആ വ്യവസായിയെ ദ്രോഹിക്കുവാനുള്ള കാര്യം. പാവങ്ങളെ ഉദ്ധരിക്കാനുള്ള അവകാശം ഇവർക്കാണല്ലോ!!😜
ഒന്നും പറ്റിയില്ലെങ്കിൽ മുല്ലപെരിയാർ ഫുൾ തുറന്നു വിടും എല്ലാരും ഒന്ന് കരുതിയിരുന്നോളു
Correct.
ഇവന്മാർ എന്തും ചെയ്യും.
അതിനെക്കുറിച്ചു ചിന്തിച്ചു ഉറക്കം പോയിട്ട് രണ്ടു ദിവസമായി. Pinu അതും ചെയ്യും.
ഈ സംവാദത്തിൽ നിന്ന് ഒരു സത്യം പറഞ്ഞു തന്നു രാഷ്ട്രീയ പാർട്ടിയെ ഒരു മുതലാളിക്ക് പണം കൊടുത്തുവാങ്ങാം👍
കേരളത്തിൽ CPM ഇല്ലാതാക്കണം. ഈ സോഷ്യലിസ്റ്റ് കോൺഗ്രസിനെയും നിലക്ക് നിർത്തണം ജനങ്ങൾ. 🙏
2500 വ്യൂസ്..16 മിനിറ്റ് 🙏🏻
😂😂😂അറസ്റ്റ് ചെയ്തില്ലെങ്കിൽ ബോംബ് പൊട്ടിക്കില്ല. കുറ്റകൃത്യ൦ മറച്ചുവെക്കപ്പെടു൦ എന്ന്.
സാബു ജേക്കബ് പിണറായി വിജയനെ ബ്ലാക് മെയിൽ ചെയ്യുകയാണ് . അങ്ങനെഒരു ബോംബ് ഉണ്ടെങ്കിൽ അത് പൊതു ജനങ്ങളെ അറിയിക്കണം അല്ലാത്തപക്ഷം Sabu ജേക്കബിന് ഒരു ക്രെഡിബിലിറ്റിയും ഇല്ല
😊😊😊😊😊😊😊😊😊😊😊😊
കർതൃകോപം സാവധാനമേ വരൂ ???
ATHU SERIYAANU! SABU ATHU PARAYATTE!
SFIOയുടെ അന്വേഷണം കഴിഞ്ഞ് വെളിപ്പെടുത്തും.
Ini SABU vinu aathu pothujanathodu parayathe adutha sammelana the Engane abhimugheekarikkum...?
തിരുട്ട് കുടുംബം,തീവെട്ടി വിജയൻ
TG 🙏🙏🙏
സാബുവിന്റെ സഹായം ആവോളും വാങ്ങി പിന്നീട് പാരപണിയാൻ കമ്മികൾക്കേ കഴിയു. ഗതികെട്ട സാബു ആറ്റം ബോംബ് വരെ പൊട്ടിക്കാൻ ഒരുങ്ങി നിൽക്കുന്നു 😂😂
പിണറായിയെ നിഷ് പ്രഭനാക്കാനും സാബുസാറിനറിയാം.
ഇത് ബോംമ്പ് ആറ്റംബോംബു തന്നെ 'പിണറായിക്കും സി പി എമ്മിനും നട്ടെല്ലുണ്ടെങ്കിൽ ഒന്നകത്താക്കി നോക്ക് -
എന്താ സാബൂൻ്റെ വെല്ലു
വിളി ഏറ്റെടുക്കുന്നോ?
സാബുവിനെ സഹായിച്ചാൽ
ബോംബ് പൊട്ടിക്കുന്നതല്ല.
കേരളത്തിൽ വ്യവസായങ്ങൾ വരണം വളരണം. ചെറുപ്പക്കാർ വിദേശത്ത് പോയി ജോലി ചെയ്യുന്നത് ഒഴിവാക്കണം. സർക്കാർ മാറി ചിന്തിക്കണം. സാബു ജേക്കബ് തുറന്നു പറയുക.
അതിനു ഉമ്പണം. ഞങ്ങൾ ഒരു സംരംബവും ഇവിടെ വിജയിപ്പിക്കില്ല
സാബു ജേക്കബ് 20 ട്വന്റി പാർട്ടിയെ കുറിച്ച് അരാഷ്ട്രീയ വാദം എന്നാണ് സിപിഎമ്മിന്റെ ഭാഷ.
🙄🙏🏻 sathayam
സാബുച്ചായാ, Go ahead. Bold and at full-throttle.
വീണയെ അകത്താക്കുമ്പോൾ രണ്ട് ലാർജ് ആദ്യം അകത്താക്കിയുട്ടുവേണം.
വർഷങ്ങളായി വെട്ടി-വെട്ടി വിഴുങ്ങി കൊഴുപ്പിച്ച മാമംസപ്പടി ആണെന്ന് ഓർക്കണം .
കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ്അടിക്കാൻ പരക്കംപാഞ്ഞുനടക്കുന്ന ആ മരവാഴയെ
ടച്ചിങ്‌സ് ആയി കൂട്ടിക്കോളൂ. അതോടെ ആ മാരണത്തിൽനിന്നുംകൂടി കേരളത്തിന് ആശ്വാസം ഉണ്ടാകട്ടെ.
ജാഗ്രത!!!
എന്തുവന്നാലും ജാതികൊണ്ടു ഉന്നതനും കയ്യിലിരിപ്പുകൊണ്ടു പരമഅധമനുമായ ആ നീച-ജന്തുവിനെ… അപദ്ധവശാൽ പോലും ....
പിന്നെ ജീവിതകാലം മുഴുവൻ വാളുവെച്ചാലും കുടല് ശുദ്ധമാകില്ല.
കേരത്തിൽ നല്ലത് നിങ്ങൾ ഒരു പോക്രി ആയി ജീവിക്കണം അതാണ് കേരത്തിലെ 916
വളരെ സത്യം
T Gസാർ❤❤❤❤❤❤
Manufacturing നോടുള്ള വെറുപ്പല്ല സർ, ഒരു വ്യവസായി എന്നു പറഞ്ഞാൽ ബൂർഷ്വാ മുതലാളിയാണ്! ഞങ്ങൾക്കു അതു സഹിക്കില്ല! അതാണ് പ്രശ്നം. 🥰
TG മോഹൻദാസ് 🙏🙏🙏🚩
രാഷ്ട്രീയമായ നിലനില്പിന് സാബു ശ്രമിച്ചു. അതാണ് കാരണം.
ഇതു കാണാൻ ഉമ്മൻ ചാണ്ടി സാർ ഇല്ലാതെ പോയല്ലോ 🤔🤔
The best combination among all discussion is TG and Sunil.💥💥
100% സത്യം
പൊതുതാല്പര്യമുള്ള ഒരു ഭയങ്കരകുറ്റമാണ് വീണയുടെപേരിലുള്ളതെങ്കില് അതുപുറത്തുകൊണ്ടുവരേണ്ടതു സാബു ജേക്കബ് എന്ന സംശുദ്ധരാഷ്ട്രരെയാക്കാരന്റെ ധാർമിക ഉത്തരവാദിത്തമാണ്. അതിനു സാബുജേക്കബ് എന്ന വ്യവസായിയെ ഇനിമേലിൽ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെടുത്തുന്നത് വളരെമോശമായ black mail പോലെയുണ്ട്! സാബു ഒരു കെജ്‌രിവാൾ ആകാനുള്ള സാധ്യത ഇവിടെ ഞാൻ കാണുന്നു!
നാട് ഉരുപ്പെട്ടുപോയാൽ കമ്മ്യൂണിസ്റ്റുകൾ എങ്ങനെ ജീവിക്കും? അതാണ് അവർക്ക് വികസനതോടുള്ള വിരോധം.
ഇവിടെ ഒന്നും നടക്കില്ല
സാബു ജേക്കബ് എന്ന വൻ വ്യവസായിക്ക് ഇത്രയും രഹസ്യങ്ങൾ അറിയാമെങ്കിൽ,അദ്ദേഹത്തെ പിണക്കാൻ മാത്രം വിഡ്ഡിയാണോ പിണറായി, സാധാരണക്കാർക്ക് മനസ്സിലാകുന്ന കാര്യം, udf ന്റെ ഉറച്ച 2 സീറ്റുകൾ ldf ന് ലഭിക്കാനുള്ള വഴിയൊരുക്കുകയാണോ എന്ന് സംശയം. 20:20 ക്ക് ലഭിക്കാവുന്ന വോട്ടുകൾ 90% യു.ഡി.എഫ് വോട്ടുകളാണ്.
TG sir liked your humour sense
സ്വപ്നയുടെ കയ്യിലും ബോംബുണ്ട് . പക്ഷെ സാബു കണ്ടീഷൻ പറയുന്നുണ്ടല്ലോ. തന്നെ അകത്താക്കിയാൽ മാത്രമേ തൻ്റെ കയ്യിലുള്ള ആറ്റംബോബ് പൊട്ടിക്കുകയുള്ളൂ😂
എന്തായാലും ഒരൊറ്റ സഘാവും പിന്നെ അതിനെക്കുറിച്ച് മിണ്ടിയിട്ടില്ല.
ഒരൊറ്റ ചാനലും അതു കേട്ടിട്ടുമില്ല 😂😂
അന്വേഷണ ഏജൻസികൾ എല്ലാം ഭരണാധികാരികളുടെ താല്പര്യം അനുസരിച്ചു അവരെ പ്രീതിപ്പെടുത്തുന്ന തരത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്ന രീതിയാണ് കാണുന്നത്.. അതുകൊണ്ട് ഈ കോലാഹലങ്ങൾക്കൊന്നിനും ഒരു ഫലവും പ്രതീക്ഷിക്കാനില്ല. 16:08 അഴിമതിപ്പണം കൂടുതൽ ആളുകൾക്കായി വീതിക്കപ്പെട്മെന്നു മാത്രം.
Sabu Jacob has full details of the illegal investment of Sooryan & Sooryaputhri in the US. 😊
സാബു ജേക്കബിന് ഗൺ മാൻ ഉണ്ട് , കൂടാതെ പുള്ളിടെ കയ്യിലും കാണും പിടിക്കണ സാധനം , ചന്ദ്രശേഖരന്റെ അടുത്ത് കാണിച്ചത് പോലെ കാണിക്കാൻ ചെന്ന അരിപ്പ ആക്കിക്കളയും , പിന്നെ ഊരിപ്പിടിച്ച വാളിന്റെ വളിച്ച കഥ പോലെ അല്ല സാബു ജേക്കബിന്റെ കഥ 😅
😂😂😂😂💯☑️
You guys especially you both are such a combo that I saw this three times just coz of its style
അടച്ചിട്ട റൂമിൽ തല്ലുകൊള്ളുന്ന പൂച്ചയായ സാബുവിന്റെ പ്രതികരണമാണ് ഇത്. അതുകൊണ്ടാണ് സി പി ഐ (എം) പ്രതികരിക്കാത്തത്. "പഴയ മയോ ക്ലീനിക്😂 "
എല്ലാവർക്കും മൗലികാവശ്യവും RTI എല്ലാം ഉണ്ട് പക്ഷെ ഒരു സംരമ്പകനില്ല. ഇതാണ് ആൽ കേരള.
very correct 👍👍
തേങ്ങ ഉടയ്ക്ക് സാബു സ്വാമി..
ഇന്നലെ തന്നെ അമിത് ഷായുടെ ടീം സാബു ജേക്കബ്ന്റെ കയ്യിൽ നിന്നും ആ ആ...റ്റം...
Bom... മ്പിന്റെ കഥ ചുരുട്ടി വാങ്ങി കാണും...... പിണറായിയ്ക്കിട്ടുള്ള പണി എല്ലാം കേന്ദ്രം കയ്യിൽ കരുതി വെക്കും.... 👍👍
😅😅😅👌🏻
6
We can only hope so
VERY POINTED DEBET
അതെ സാബു ജേക്കബ് കരുതലോടെയിരിക്കട്ടെ
എന്തും ചെയ്യാൻ മടിക്കാത്തവരാണ് മറുവശത്തുള്ളവർ
T G sir Congrats
ഒന്നും പോട്ടില്ല മോഹൻദാസ്. സാബു ജേക്കബ് പുക മറ സൃഷ്ടിക്കുന്നു. താനും അത് തന്നെ ചെയ്യുന്നു. കാശ് ഇവന്മാർ എല്ലാം വാങ്ങിയിട്ടുണ്ട്. സാബു ജേക്കബിനെ പോലെ ഉളളവർ കൊടുത്തിട്ടുണ്ട്. 😂😂😂
കേരളത്തിൽ നിന്ന് പോവാ അതാണ് നല്ലത് കേരളത്തിൽ പാർട്ടി സമ്മേളനം മുതൽ പാർട്ടി നേതാവിന്റെ മകളുടെ കോച്ചിന്റെ നുല് കെട്ടിന് പോലും പൈസ കൊടുക്കണം.. കേരളത്തിൽ ആർക്കും പറ്റില്ല ഈ പാർട്ടി സമരം ചെയ്തു പൂട്ടിക്കും... കോൺഗ്രസ്, ബിജെപി കൊണ്ട് കുഴപ്പമില്ല സമരം ചെയ്തു പൂട്ടിക്കാൻ ഏറ്റവും മിടുക്കാർ കമ്യൂണിസ്റ് പാർട്ടി തന്നെയാ.. മെയിൻ സംഭവം തൊഴിൽ സ്ഥാപനം ഉണ്ടായാൽ ആളുകൾ ജോലിക്ക് പോകും പിന്നെ ഇവനു എകെ വേണ്ടി ജയ് വിളിക്കാൻ തല്ലു കൊള്ളാൻ ആളുകൾ ചെല്ലില്ല
Great...
Being a politician he should disclose to public👁️👁️👁️
Yes. Then only he will be a politician
ഇപ്പോഴേ നിൽക്കക്കള്ളി ഇല്ല . ഭിഷണി ഏറ്റല്ലോ . മിണ്ടാട്ടം മുട്ടിച്ചല്ലോ. അത് മതി. അദ്ദേഹത്തിനും ജീവിക്കണ്ടേ. നാട് നന്നാക്കിയാൽ പോരല്ലോ
സാബുവിന് TP യുടെ അവസ്ഥ വരാം
ഒരു വീഡിയോ മുഴുവനായിട്ടും ചെയ്യ്ത് വേണ്ടപ്പെട്ടവരെ ഏർപ്പിക്കു സാബു
പിണറായിയെപോലെ സാബു മറ്റൊരു ഉടായിപ്പ്. ഇക്കാര്യം വർഷങ്ങൾക്ക് മുൻപ് PT തോമസ് പറഞ്ഞിട്ടുണ്ട്
Aano Kunje 😂
Nice talk👍
കാത്തിരുന്നു കാണുക!
ഒരു ചുക്കും പിണറായി എതിരെ നടക്കില്ല. ആരും ചോദ്യം ചെയ്യാനോ, എതിരെ സംസാരിക്കാനോ മുതിർന്നൽ, സ്വന്തം പാളയത്തിലുള്ള ടിപി ചന്ദ്രശേഖരന്റെ അനുഭവം ഓർമയുണ്ടല്ലോ
ആരും അറിഞ്ഞുകൊണ്ട് അപകടത്തിലേക് ചാടുകയില്ലല്ലോ.
കേന്ദ്രവുമായി അന്തർധാര ശക്തമായതുകൊണ്ടാണോ താങ്കൾ ഇങ്ങനെ ഉറപ്പിച്ചു പറയുന്നത്?
സാബു ഒരു ഫ്രാണ്ട് ആണോ എന്ന് സംശയം ബാലപ്പെട്ടുവരുന്നു... എല്ലാവരും
നാടകം കളിക്കുന്നു....
പിണറായിക്ക് മുന്നിൽ ഇങ്ങനെ ഇഴയുന്ന ബുദ്ധി ജീവി എങ്ങനെ ആർഎസ്എസ് ൻ്റെ നേതാവായി
അറ്റം ബോബ് പൊട്ടിക്കാൻ ഉള്ളതല്ല പ്രതിരോധിക്കാൻ ഉള്ളത് അന്ന്
അത് തെറ്റാണ് സാർ..അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചു..എന്നിട്ട് അമേരിക്ക ഇന്നും അതുപോലെ തന്നെ ഇല്ലേ..ഇടാൻ അറിയാമെങ്കിൽ സ്വോയം രക്ഷപെടാൻ അറിയണം..പക്ഷേ ഒരു യഥാർത്ഥ രാജ്യ സ്നേഹി ഇങ്ങനെ പറഞ്ഞത് ശരിയായില്ല..അത് ഞാൻ അഖിൽ മാരാരുടെ പ്രസ്താവനയോട് യോജിക്കുന്നു..ഇത്രയും ജനവിരുദ്ധ ഭരണം നടത്തുന്ന സർക്കാരിനെ വലിച്ച് താഴയെ ഇറക്കുന്നതിന് പകരം..ഒരു പാലം പണിതത് ശരിയായില്ല..എങ്കിലും അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വച്ച വാഗ്ദാനങ്ങൾ വച്ച് നോക്കുമ്പോൾ ക്ഷമിക്കവുന്നതെ ഉള്ളൂ..പറഞ്ഞത് നടത്തി കാണിക്കുന്ന ഒരു സർക്കാരും നമുക്ക് വന്നിട്ടില്ല..ഉമ്മൻചാണ്ടി സർക്കാരും..ഇഎംഎസ് സർക്കാരും ഒഴിച്ച്..അതുകൊണ്ട് ഞാൻ സമ്പൂർണമായി 20/20 പ്രസ്ഥാനത്തിന് ഒപ്പം ആണ്..എൻ്റെ കാസർഗോട് ജില്ലയിൽ കൊടൊമെളൂർ പഞ്ച യത്തിൽ ഇത് വരണം ഇന്ന് ഞാൻ ആഗ്രഹിക്കുന്നു
നാലൊരു പൊതു പ്രവർത്തകൻ എങ്കിൽ ഉള്ള തെളിവ് പുറത്തു വിട്ട് ബോംബ് പൊട്ടിക്ക്..... എന്നെ തൊട്ടാൽ പൊട്ടിക്കും എന്ന് വീമ്പ് ഇളക്കാതെ.... ഇവിടെ നിന്നും കുറ്റിയും പറിച്ചു പോവേണ്ടി വന്നു എന്നിട്ടും പൊട്ടിക്കാൻ വയ്യങ്കിൽ കൈയിൽ ഒരു തേങ്ങ യും ഇല്ല അതന്നെ
20:20 ഉണ്ടാക്കി..
അതാണ് കാരണം
Supper.
👍🔥
Chetta mohandas
😂😂😂TG 👍🥰❤️❤️
കഷ്ടം.കേരളത്തിൻറെ ഗതികേട്
Yes it is true. It is happening only in Kerala that is why our youngsters forced to go beyond Coimbatore searching job.
Heard Sabu enjoying doing business in Telangana no trouble from bureaucracy.
♥️♥️
സാബുവും കുറ്റവാളിയാണ്
ഒരു കുറ്റകൃത്യം കണ്ടിട്ടും അത് ബ്ലാക്ക് മെയിലിംഗിന് വച്ചിരിക്കുന്നു
ജീവിക്കണ്ടേ ഈ തിരുട്ടു കൊലയാളികൾക്കിടയിൽ '' സാബു വിട്ടിരിക്കുന്ന
ബുള്ളറ്റ് കൃത്യം പിണറായി
തന്നെ ലക്ഷ്യം. സാബുവിനും ജീവിക്കാൻ
അവകാശമില്ലേ 'ആങ്കുട്ടി
പുറത്തു വിട്ടാൽ എന്തു ചെയ്യും ഒരു മൈരും സംഭവിക്കൂല പിണാറായീടെ പണത്തിനു മുന്നിൽ നിയമം വഴി മാറും