വിളിച്ചു ചോദിച്ചാൽ doubts എല്ലാം നന്നായിട്ടു മനസിലാക്കി തരുന്ന ഒരാൾ ഞാൻ ഒരു video കണ്ടു വിളിച്ചതാ നല്ല മാന്യമായ പെരുമാറ്റം doubts ന് അദ്ദേഹത്തിന്റെ വിലയേറിയ സമയം മാറ്റി വെച്ച് clear ആക്കി തന്നു. Thanks a lot sir
ശരിയാണ്... ഞാനും എന്റെ ഒരു doubt clear ചെയ്യാൻ ഇദ്ദേഹത്തെ വിളിച്ചിരുന്നു. വളരെ നല്ല രീതിയിൽ തന്നെ എന്റെ doubts ഇദ്ദേഹം clear ചെയ്ത് തന്നു. Thank u so much sir🙏🙂 vdos ellam👌aane👍👍
വളരെ clear ആയിട്ടു മനസ്സിലായി. പലരും keratin ചെയ്യണം എന്നുപറഞ്ഞു parlouril വരാറുണ്ട്. എന്താ keratin എന്ന് അവർക്ക് അറിയില്ല smoothening പകരമാണ് keratin എന്നാണ് അവരുടെ വിചാരം. പല parlour കാരും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പറഞ്ഞു തന്ന അറിവിന് നന്ദി. പല കസ്റ്റമാർക്കും പ്രയോജനം ചെയ്യും
Informative video... As u said utubil oru parlour idunna videos kanarund permanent blow dry with keratin...ipo clr ayi paisa kooduthal vangan ulla paripadi aanathenu...thanks for the info
Thanku for valuable information sir👍👍👍 Njanum orupad videos ഈ പറഞ്ഞ ട്രീറ്റ് മെന്റ്, സ്മൂത്തനിംഗ്, അങ്ങനെ ഒരുപാട് കാണാറുണ്ട്, മുടിയുടെ ഭംഗി കാണുമ്പോ സ്വാഭാവികo ആയി ഇങ്ങനെ ആവാൻ തോന്നും, അത് പോലെ മുടി കൊഴിച്ചിൽ മാറാനുള്ള വീഡിയോസ്, ഇതൊക്കെ കുറച്ച് ദിവസം വരെ നില്കും പിന്നെ same prosess ആയി കൊഴിയും, സർ പറഞ്ഞപ്പോ മനസിലാവുന്നു.... 🙏🙏
Super presentation. Njan 1week aayi manasil kondu nadakkunna doubt aanu evide reply aayi enikku kittiyathu..... Sabu sir...... Shiji from Sai Media Works
Hi sir...valarae useful ayi sir nte video...entae hair frizzy aanu thin aanu..keratin chaythal matiyo or protein treatment chayano...waiting for valuable information
ഇങ്ങനെ എങ്ങനെ മറുപടി പറയും.... അത് നിങ്ങളുടെ ആവശ്യം പോലെ ഇരിക്കും..... തിരുവനതപുരം പോകാൻ കോഴിക്കോട് വണ്ടി മതിയോ എന്ന് ചോദ്യം പോലെ ആണ് ഇത്..... 😊... സ്ട്രൈറ് look വേണ്ട എങ്കിൽ പ്രോട്ടീൻ ട്രീറ്റ്മെന്റ് ആണ് ഉത്തമം 😊🙏
Sir... Keratin cheytha hair pazhayathu pole bouncy aakaan enthu cheyyanam... ഏത് shampoo use ചെയ്യണം .. എനിക്ക് നല്ല സങ്കടം ഉണ്ട്.. എനിക്ക് bouncy hair തന്നെ mathi.. Pls help
Ys..... എനിക്കും ഇങ്ങനെ സംഭവിച്ചു. കോഴിക്കോട് കുന്നമംഗലം Naturals Beaurty പാർലർ പോയപ്പോൾ keratin ചെയ്യാൻ പോയ എനിക്കു smoothan ചെയ്തു.. അതും മുടി total damage aayi.... ഇപ്പോൾ ആളുകളുടെ മുന്നിൽ ഇറങ്ങണമെങ്കിൽ തല മൂടി നടക്കേണ്ട അവസ്ഥയാണ്....43 age, ആയ ഞാൻ next month തല മൊട്ടയടിക്കുകയാണ്... മുടി ഫുൾ സ്റ്റിക്കി damage aayi. Am too depressed now
ഹെയർ കളറിംഗും , ഹെയർ ഡൈയും തമ്മിലുള്ള വ്യത്യാസം എന്താണ് ? രണ്ടിന്റെയും Products കാണിക്കാമോ? ഹെയർ കളറിംഗ് ന് ഉപയോഗിക്കുന്ന cream തന്നെയാണോ Hair Highlightingനും ഉപയോഗിക്കുന്നത് ?
Very useful video. I am from Ernakulam; would like to know in detail what are the changes in smoothening and keratin treatment. How can you identify the process of keratin treatment from smoothening? Can you suggest a good salon in Ernakulam that will give genuine keratin treatment?
Thanks for the video sir 😊keratin ചെയത് മാസങ്ങൾ കഴിഞ്ഞാല്‍ മുടി back to normal ആവുമോ ?botox treatment okke അങ്ങനെ ആണെന് salonkkar പറഞ്ഞു root touch ആവശ്യം ഇല്ല എന്ന്
വിളിച്ചു ചോദിച്ചാൽ doubts എല്ലാം നന്നായിട്ടു മനസിലാക്കി തരുന്ന ഒരാൾ ഞാൻ ഒരു video കണ്ടു വിളിച്ചതാ നല്ല മാന്യമായ പെരുമാറ്റം doubts ന് അദ്ദേഹത്തിന്റെ വിലയേറിയ സമയം മാറ്റി വെച്ച് clear ആക്കി തന്നു. Thanks a lot sir
നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു പ്രശ്നം ഇല്ല... താങ്കൾ പറഞ്ഞപോലെ ആകെ സമയം മാത്രം ആണ് പ്രശ്‌നം... നല്ല വാക്കുകൾക്ക് നന്ദി 🥰
@@makeidabeauty thanks for your kind reply
Super comend
ശരിയാണ്... ഞാനും എന്റെ ഒരു doubt clear ചെയ്യാൻ ഇദ്ദേഹത്തെ വിളിച്ചിരുന്നു. വളരെ നല്ല രീതിയിൽ തന്നെ എന്റെ doubts ഇദ്ദേഹം clear ചെയ്ത് തന്നു. Thank u so much sir🙏🙂 vdos ellam👌aane👍👍
😊🙏
Ee paranjathu 💯percent sariya,,,ellarkkum paranju pattikkana thathparyam👍👍👍
♥️
@@makeidabeauty 💓💓💓
വളരെ clear ആയിട്ടു മനസ്സിലായി. പലരും keratin ചെയ്യണം എന്നുപറഞ്ഞു parlouril വരാറുണ്ട്. എന്താ keratin എന്ന് അവർക്ക് അറിയില്ല smoothening പകരമാണ് keratin എന്നാണ് അവരുടെ വിചാരം. പല parlour കാരും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പറഞ്ഞു തന്ന അറിവിന് നന്ദി. പല കസ്റ്റമാർക്കും പ്രയോജനം ചെയ്യും
🥰🥰
ഞാൻ first time ആണ് നിങ്ങളുടെ video കാണുന്ന്ത ഒരുപാട് കാര്യം മനസിലാക്കി thannu thank u sir
Happy to hear ❤
Very good keratin kurichu ariyathe irunna kure karyangal kitti thanks 🙏🙏
Thank you..keep watching
Kollam jajisil karatin plus smoothening cheythu hair ellam damage ayi . thanks for valuable information
Thank you for the information ❤❤❤
Thanks
Can very soft hair do keratin treatment?
Its very true words. Because im a cosmetologist
Sir nanoplastiya hair treatment kurichu oru detailed vedio chayyan pattoo
Just name
Same keratin aanu
Informative video... As u said utubil oru parlour idunna videos kanarund permanent blow dry with keratin...ipo clr ayi paisa kooduthal vangan ulla paripadi aanathenu...thanks for the info
മുടി കൊഴിച്ചിൽ കൂടുതൽ ഉള്ളവർക്കു എന്ത് ട്രീറ്റ്മെന്റ് ആണ് നല്ലത് നല്ല dandruffum ഉണ്ട്
Thanku for valuable information sir👍👍👍
Njanum orupad videos ഈ പറഞ്ഞ ട്രീറ്റ് മെന്റ്, സ്മൂത്തനിംഗ്, അങ്ങനെ ഒരുപാട് കാണാറുണ്ട്, മുടിയുടെ ഭംഗി കാണുമ്പോ സ്വാഭാവികo ആയി ഇങ്ങനെ ആവാൻ തോന്നും, അത് പോലെ മുടി കൊഴിച്ചിൽ മാറാനുള്ള വീഡിയോസ്, ഇതൊക്കെ കുറച്ച് ദിവസം വരെ നില്കും പിന്നെ same prosess ആയി കൊഴിയും, സർ പറഞ്ഞപ്പോ മനസിലാവുന്നു.... 🙏🙏
🥰🥰
Please show the complete procedure of keratin treatment
Plz check the retaining vidro
@@makeidabeauty 11:23
Can you suggest a bst saloon for kratin in calicut??pls
Waves calicut
നല്ല അറിവ് പങ്ക് വച്ചതിന് നന്ദി
🥰🥰
Could you suggest a good parlour for keratin treatment at calicut.
Keralathil edha nalethpole keratin treatment cheyunha saloon
Thanks for your information
താങ്ക്. You😍😍😍😍
😊
Very much informative sabucheata..
😊
Good information, thanks
Good explanation 👍👍👍sir 😍😍thank you 😍😍😍😍
😊🙏🙏
Keratin cheyan patya best product suggest cheyamo?
Keratin treatment oru pravsham cheythal pineed veddum cheyananam enn undoo
Balayage ine kurich oru video cheyyamo please
നോക്കാം
@@makeidabeauty thank you
Can u recommend a saloon where does keratin treatment properly in Cochin?
Please call 9061515552
Engana thirichariyunnathu.....
Spr vdo sabuchetta
🥰
Thankyou sabu
😊😊
Protien treatment oru video cheyo..enthane cheythond use? Engne maitain cheynm ange oke ula karyngl one parnje therumo oru video akit
ഉണ്ടല്ലോ, ഒന്നിലധികം ഒന്ന് ചാനലിൽ സെർച്ച് ചെയ്യൂ
After care shappo ഏതാ use ചെയ്യണ്ടേ
Feedings momsinu cheyyan pattumo..? Pls rpy
Super presentation. Njan 1week aayi manasil kondu nadakkunna doubt aanu evide reply aayi enikku kittiyathu..... Sabu sir...... Shiji from Sai Media Works
❤️❤️❤️
Sir smoothning cheytha hair parlour pokathe vtl thanne b blund hair spa cueyyamo plz rply
Cheyyamm... But not professional
Sir എനിക്ക് നല്ല രീതിൽ hair loss ഉണ്ട് അത്പോലെ hair thickness കുറവാണു. ഏത് ചെയ്യുന്നതാണ് നല്ലത് എന്നൊന്ന് പറയാമോ
Keratin treatment cheyyyidal use Cheyende sambo conditisenor parayamo
Same brandil kanum ...allenkil amazone series or Gk
കെരാറ്റിൻ ചെയ്ത ഹെയർ il smoothening cheyyan എത്ര നാൾ കഴിയണം
Hello sir amazon seres keratin chethoo ini use cheyyan patiya low price shampoo conditioner barnd lorel patuoo?? Plz reply
No
keratin enne vecha nthan? hair smoothening??
Super 👍
Thank you 👍
Thank you so much
QOD shampoo and conditioner after keratin treatment nallathano
Good one
Best keratin spa cream edhaa??
Athe,useful veedio.thanks.
🥰🥰
Bangalore best keratin cheyuna parlour suggest cheyyuo sir
No idea 😶..look for brand
Sir ippo dandrf shampoo upayogikkunbo edaak nammude sadhà hairile azhukk okke ponne shampoo upayogikkunnond kuxhappam indo
കുഴപ്പം ഇല്ല.
പക്ഷെ dandruf ഷാംപൂ അഴുക്ക് കളയുമല്ലലോ
Cystein treatment cheyyan oru saloon suggest cheyyamo?aluva or perumbavoor or muvattupuzha......plz
Sure please call 9061515552
Which treatment is good for hair fall?
ഒരു നല്ല shampoo പറഞ്ഞു തരാമോ ഷോപ്പിൽ വന്നു വാങ്ങിക്കാം
Sir ente mudi orumathiri chakiri pole aa enikithonnu permanently straighten cheyanenondu. Pls help
Mmm
@@makeidabeauty enthenkilum solution parayavo?
ഉപയോഗിക്കുന്ന വെള്ളം.....ഒന്ന് ശ്രദ്ധിക്കുക....ക്ലോറിൻ ..അല്ലെങ്കിൽ ഉപ്പ് കലർന്ന വെള്ളം ആണോ....മറ്റൊന്ന് നല്ല mositurizing ഷാംപൂ use ചെയ്യുക
@@makeidabeauty ipo aayathala janmana angana appante ammachede sahodarangaldem ellam ithpole okke tanne genetical aa so treatement enthelum cheytaale sheriyaakoo pakshe enthu treatment aanenariyilla vende athinoru sugestion aanu choiche
What's about bluetox 5 in 1 floractive professional? Is it good?
Don't know much
Dandruff kurayan ethu cheyyanam
Supper information sir
🥰🙏
Thank you sir
Good information 👍
താങ്ക്സ് 🥰🥰
Premature graying nu treatment undo ?
Super Message 🙏🙏
Hi sir..de fabulous allathe vere shampoo conditioner use cheyyan pattille??
പറ്റും... വേറെയും കമ്പനികൾ ഉണ്ടല്ലോ കെരാറ്റിൻ
Njn de fabulous cream vecha cheythe.. Appo avaru ath thanne prefere cheythu ..bt ath bhayankara costly anu..vere eathegilum options undakuoo
Streax canvoline കുഴപ്പമില്ല
Poli❤ I am big fan😌
😊😊
Pls inform best saloon in changanacherry
കുറെ ഉണ്ടല്ലോ.....
Hi sir...valarae useful ayi sir nte video...entae hair frizzy aanu thin aanu..keratin chaythal matiyo or protein treatment chayano...waiting for valuable information
ഇങ്ങനെ എങ്ങനെ മറുപടി പറയും.... അത് നിങ്ങളുടെ ആവശ്യം പോലെ ഇരിക്കും..... തിരുവനതപുരം പോകാൻ കോഴിക്കോട് വണ്ടി മതിയോ എന്ന് ചോദ്യം പോലെ ആണ് ഇത്..... 😊... സ്ട്രൈറ് look വേണ്ട എങ്കിൽ പ്രോട്ടീൻ ട്രീറ്റ്മെന്റ് ആണ് ഉത്തമം 😊🙏
@@makeidabeauty frizzy look onnu othukan vendy ayirunu sir ...athanu avshyam...but hair thin um aanu...protein il ottum straight look kitilae sir...etra kaalam nilkum...athanu ariyandathu sir
Enik 49vayassund. Ente prasnam mudi pottipokunnu. Mudiyude attathumnadukilumayittkettu veena poleuund athano mudikayabayanghara dry hair anu. Kayaundayittano pottunnath? Ithinu enthenkilum pariharamparanjutharanpattumo
Pls reply
Sir... Keratin cheytha hair pazhayathu pole bouncy aakaan enthu cheyyanam... ഏത് shampoo use ചെയ്യണം
.. എനിക്ക് നല്ല സങ്കടം ഉണ്ട്.. എനിക്ക് bouncy hair തന്നെ mathi.. Pls help
sir ente hair byanakara hard ann itu change avan enthan better
please reply sir
can u suggest a good saloon for cystiene treatment trivandrum?
For you?
Sir mudiyil nallapole kure karutha kuru kuru pole undakunu haircut cheyithitum pokunilaaa njn eni ntha cheyiyaaaaa plzzzzz rply
Chetta.. Thrissur keratin cheyyan nalla parlour paranju tharumo?
Call 9061515552
Keratin cheythu pitenn wash cheythathinu shesham mudi band scrunchies kond okke othukki vekkamo???
Smoothening cheyythu etranalinu shesham keratin treatment cheyyan pattum
Atleast 3 month
Ys..... എനിക്കും ഇങ്ങനെ സംഭവിച്ചു. കോഴിക്കോട് കുന്നമംഗലം Naturals Beaurty പാർലർ പോയപ്പോൾ keratin ചെയ്യാൻ പോയ എനിക്കു smoothan ചെയ്തു.. അതും മുടി total damage aayi.... ഇപ്പോൾ ആളുകളുടെ മുന്നിൽ ഇറങ്ങണമെങ്കിൽ തല മൂടി നടക്കേണ്ട അവസ്ഥയാണ്....43 age, ആയ ഞാൻ next month തല മൊട്ടയടിക്കുകയാണ്... മുടി ഫുൾ സ്റ്റിക്കി damage aayi. Am too depressed now
Please use good shampoo...
Ente hair orupad frizzy and dry aanu. 25 age. Nalla mudi kozhichilum und. Frizzyness manage cheyyan nalla conditioner or shampoo undo
Thank you so much .njn ithu cheyyan irikkuvarunnu.ente vicharam hair smoothening aanann aarunnu.
😊😊
Sabuchetta supperrr
😊😊🙏
Good information
Keratin treatment chuthal hair siram etha ues cheyuka
Thank you
🥰
Henna cheyyunnathukondu mudiyil varunna gunangal enthellam?
Hii sir kerattin chemikal treatmend anennu eppoya manasilayath
😊✌️
Hi sir, keratin or botox treatment thalaneerilakam ullavark cheyan patumo?
Please reply
Better to ask stylist
ഹെയർ കളറിംഗും , ഹെയർ ഡൈയും തമ്മിലുള്ള വ്യത്യാസം എന്താണ് ? രണ്ടിന്റെയും Products കാണിക്കാമോ? ഹെയർ കളറിംഗ് ന് ഉപയോഗിക്കുന്ന cream തന്നെയാണോ Hair Highlightingനും ഉപയോഗിക്കുന്നത് ?
ചെറിയ ചോദ്യം അല്ല രണ്ടും പക്ഷെ രണ്ട് ആണ്
Sir keratin treatment cheytha pne cheythilegil ndhellum problem indoo?? Athupoly keratin cheyunnathnnoo daily straigthing brush use cheythh daily hair straight cheyth idunnathnno ithil ethann hair damage kurav ullathh plz rply sir..
E.all paranjathu.thaney.patanju kondirikkunnu e allumvattu akkukayanu e allum karyam parayathey ethu enthanu. E.alkumpattikkukayano...
അന്നോ... ആരേലും നിർബന്ധിച്ചോ? 😁
സർ ബ്രസീലിയൻ കെരാറ്റിൻ ചെയ്യുമ്പോൾ പ്രോട്ടിൻ applay 40-45 mini കഴിഞ്ഞ് just wash മതിയോ or water spry മതിയോ
Hi sir nte mudiyk thickness kuravane White hair und nallapole mudi kidakan vendit nth tretment ane sir cheyan pattunath
Sir njan keratin treatment cheithu saloonil cream ettit avru wash cheithit ahn straight cheithath appo hair frizy ayit ahn pinnem erikkunnath hair smooth ayi bt straight alla frizy ahn onn paranj thàruoo plzzzz
Nanoplastia ngne aanu sir?...
Ok
hi sir nigal keratin cheythu kodukkunudo ? nigalkku shop undo..?
നമുക്ക് ഷോപ്പ് ഇല്ല...ഇതെല്ലാം വിൽക്കുന്ന ഷോപ്പ് ആണ്
Keratine ചെയ്‌താൽ മുടി യുടെ texture എങ്ങിനെ ആയിരിക്കും
Really good presentation sir. Keep going❤️👍
😊🙏
Sir, Wella Invigo nutri enrich shampoo, wella serum, and wella hair mask nallathano after keratin treatment?
Use same brand from keratin... Not wella
@@makeidabeauty njn keratin cheyta salon il ninnu wella products anu thannath. Is it okay sir? Pls reply
😊
@@makeidabeauty ഞാൻ keratin ചെയ്‌ത parlrl നിന്നും അവരും തന്നത് wella product ആണ്...
Wellakk keratin ഇല്ല
Brthr keratin cheyumbol koode straighteningum cheyyalundoo?
No
Very useful video. I am from Ernakulam; would like to know in detail what are the changes in smoothening and keratin treatment. How can you identify the process of keratin treatment from smoothening? Can you suggest a good salon in Ernakulam that will give genuine keratin treatment?
Kerattin ഏതു ബ്രാൻഡ് ആണ് നല്ലത്
Amazon's series'
Hii sir . Keratin Cheythalum hair growth undavumo?
Thanks for the video sir 😊keratin ചെയത് മാസങ്ങൾ കഴിഞ്ഞാല്‍ മുടി back to normal ആവുമോ ?botox treatment okke അങ്ങനെ ആണെന് salonkkar പറഞ്ഞു root touch ആവശ്യം ഇല്ല എന്ന്
Keratin treatment ചെയ്യാൻ പറ്റിയ ഒരു ഗുഡ് സലൂൺ എറണാകുളം ജില്ലയിൽ ഉള്ളത് പറയാമോ
Please contact 9061515552
Keratin cheythenu sesham hair color shampoo atra divasathinu sesham upayogikam..or hair dye
Pls reply
Botox keratin cheytit dandruff and hairfall koodi.. Can you suggest any remedies for my problem
I have also dandruff after keratin
Krtin effect pole veetil cheyyan pattunna anthelum hair pack tips tharumo sir
Vendakka thilapikuka ennat arikuka aripodi eduka athum choodakuka ennt arich eduth thalel apply cheyu smooth aayi erikum