അതെ,government തലത്തിൽ അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഇന്ത്യയിലെ തന്നെ മികച്ച കലാകാരന്മാരിൽ ഒരാൾ(എല്ലാത്തരം ആർട്ടുകളും ഒരുപോലെ വഴങ്ങുന്ന മികച്ച കലാകാരൻ, Respect 💐)
നിങ്ങളൊരു ഹൈടെക് കലാകാരൻ തന്നെ മാഷേ..... കാലഘത്തിനനുസരിച്ചു സാങ്കേതിക വിദ്യകളെ വേണ്ട വിധത്തിൽ ഉപോഗോഗിച്ചു ഒന്നിനൊന്നു വിസ്മയം തീർക്കുന്ന തങ്ങളെപ്പോലെ മറ്റൊരു കലാകാരൻ കേരളത്തിൽ തന്നെ ഒണ്ടോ എന്ന് തന്നെ സംശയം ആണ്
1998-1999 കാലത്ത് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ജെറി ആൻഡ്റൂസ് (Jerry Andrus) എന്നൊരു പ്രതിഭാഷാലിയുടെ നിരവധി വീഡിയോകൾ എന്റെ അപ്പൻ കൊണ്ടുവന്നു ഞങ്ങൾടെ VCRൽ ഇട്ടു കണ്ടിരുന്നു.. അദേഹത്തിന്റെ പല സൃഷ്ടികൾടെ പകർപ്പ് മാത്രമാണ് ഇതെല്ലാം.. ഏക ആകർഷണം തോന്നിയത് ഒരു മലയാളി ആണ് ഇതെല്ലാം ചൂണ്ടിയത് എന്നതാണ്.. അതിനാൽ തന്നെ ക്രിയാത്മകതയുടെ കാര്യത്തിൽ വട്ടപൂജ്യം മാത്രേ കൊടുക്കുന്നുള്ളു എങ്കിലും എക്സിക്യൂഷൻ നന്നായിട്ടുണ്ട്.. അതിനു, അതിനു മാത്രം, ഫുൾ മാർക്ക്!! പേരിൽ പോലും കോപ്പിയടി ഉള്ള വ്യക്തിയിൽന്നു ക്രിയാത്മകത അല്ലേലും പ്രതീക്ഷിക്കുന്നുമില്ല.. 🙄😔
@@ajmilarazak242 സഹോദരി ഇത് 1992ൽ ആയിരുന്നു പറഞ്ഞതെങ്കിൽ സമ്മതിക്കാമായിരുന്നു.. പക്ഷെ ഈ 2022ൽ ഇതിന്റെയൊക്കെ ഒറിജിനൽ കാണാൻ ഒരു പ്രയാസവുമില്ലാത്ത ഈ കാലത്ത് വെറും കോപ്പി മാത്രം കണ്ടു കൈ അടിച്ചു തൃപ്തിപ്പെടേണ്ടതില്ലല്ലോ.. പിന്നെ, ഇങ്ങേരു കോപ്പി അടിച്ചത് പോട്ടെ, ഇതിന്റെ ഒറിജിനൽ കണ്ടുപിടുത്തക്കാരനെ ഒന്ന് പരിചയപെടുത്തുക എന്ന മര്യാദ പോലും കാണിച്ചു കണ്ടതുമില്ലെന്നത് നിരാശജനകമാണ്.. എല്ലാവരും അത് ഇങ്ങേർടെ സൃഷ്ടിയെന്ന് പറയുമ്പോൾ ഒരു ഉളിപ്പുമില്ലാതെ അതെ എന്ന മട്ടിൽ വിളിച്ചോണ്ട് നിൽക്കുന്നത് കാണുന്നതേ അരോചകം തന്നെ.. ജയ് വിളിക്കുന്നവർക്ക് ഇനിയും അത് തുടരാം.. ഞാൻ ഏതായാലും ആ കൂട്ടത്തിൽ ഉണ്ടാവില്ലാ..
😍🤩😍🤩Awesome!!👌👌❤❤❤❤ It is very much valuable and precious work'aanu maashe🙏🏻, ningal International level'il ariyapadendathaanu. My Best Wishes and ee adutthu thanne Globally recognised TV Channel'nte "INTERNATIONAL TALENT SHOW'il" ningale kaanumenn vishwasikunnu👍👍
ഇദ്ദേഹതതിൻ്റെ ഓരോ വർക്കുകൾക്ക് പിന്നിലും എത്രയോ ദിവസങ്ങളുടെ പ്രയത്നം ഉണ്ടായിരിക്കും? Really admire you Suresh!
എജ്ജാതി മനുഷ്യൻ കേരളത്തിന്റെ ഭാഗ്യം
പുള്ളി കേരളത്തിൽ ജനിച്ചതുകൊണ്ടാണ് വേണ്ട അംഗീകാരം കിട്ടാതെ ആയിപോയത്
Avooo..athrakkokke veno
@@SpyGod_MR venam brokk pattvo egane
@@SpyGod_MR മച്ചാനെ ഓരോ കഴിവും വലുതാണ്.. നമ്മൾക്ക് അതില്ല എങ്കിൽ... മറ്റുള്ളവരെ ചെറുതായി കാണാതെ ഇരിക്കുക
അതെ,government തലത്തിൽ അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഇന്ത്യയിലെ തന്നെ മികച്ച കലാകാരന്മാരിൽ ഒരാൾ(എല്ലാത്തരം ആർട്ടുകളും ഒരുപോലെ വഴങ്ങുന്ന മികച്ച കലാകാരൻ, Respect 💐)
വളരെ അത്ഭുതം. അഭിനന്ദനങ്ങൾ. ഇത്തരം രസകരമായ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
Amazing work sirji.... പേര് പോലെ തന്നെ ചിന്തകൾ.... 🙏🙏🙏👏👏👏👏ഈ നൂറ്റാണ്ടിലെ ഡാവിഞ്ചി തന്നെ... 👌👌👌
മനോഹരവും അത്ഭുതകരമായ സുരേഷേട്ടന്റെ കലാസൃഷ്ടികൾ....അഭിമാനം,ഞാൻ ഡാവിഞ്ചി സുരേഷിന്റെ നാട്ടുകാരൻ💪💪💪🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞാനും
നിങ്ങളൊരു ഹൈടെക് കലാകാരൻ തന്നെ മാഷേ..... കാലഘത്തിനനുസരിച്ചു സാങ്കേതിക വിദ്യകളെ വേണ്ട വിധത്തിൽ ഉപോഗോഗിച്ചു ഒന്നിനൊന്നു വിസ്മയം തീർക്കുന്ന തങ്ങളെപ്പോലെ മറ്റൊരു കലാകാരൻ കേരളത്തിൽ തന്നെ ഒണ്ടോ എന്ന് തന്നെ സംശയം ആണ്
കൊടുങ്ങല്ലൂരിന്റെ അഭിമാനം ....ഞങ്ങളുടെ പ്രിയപ്പെട്ട ഡാവിഞ്ചി സുരേഷ് 🥰😍🤩
സുരേഷേട്ടാ... കിടിലം 🔥
Wonderful.great
😀😀😀😀😀
Great
Wat a great work... Supr... Thala chuttunnu....
എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ്.....
ഗംഭീരം
അഭിനന്ദനങ്ങൾ
ആശംസകൾ
Powli ❤❤👌👌👌🥰👏
വളരെ മനോഹരവും അത്ഭുതകരവുംcangrats
1st time aanu chettante video kanunnath.... adipoli....👌👌👌👌
Hi..suresh ഗംഭീരം
Awesome work 👏🏻👏🏻👏🏻👏🏻👏🏻
Powli saadhanam🥰🥰🥰🥰👍👍
Powli
ഈ കഴിവുകൾ ലോകം മുഴുവൻ അറിയട്ടെ.
Very highly informative 🙏
Excellent
Sureshettante Oro Video kalum puthumaniranjathanu. Ella episode um Gambeeram. All the Best
1998-1999 കാലത്ത് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ജെറി ആൻഡ്റൂസ് (Jerry Andrus) എന്നൊരു പ്രതിഭാഷാലിയുടെ നിരവധി വീഡിയോകൾ എന്റെ അപ്പൻ കൊണ്ടുവന്നു ഞങ്ങൾടെ VCRൽ ഇട്ടു കണ്ടിരുന്നു.. അദേഹത്തിന്റെ പല സൃഷ്ടികൾടെ പകർപ്പ് മാത്രമാണ് ഇതെല്ലാം.. ഏക ആകർഷണം തോന്നിയത് ഒരു മലയാളി ആണ് ഇതെല്ലാം ചൂണ്ടിയത് എന്നതാണ്.. അതിനാൽ തന്നെ ക്രിയാത്മകതയുടെ കാര്യത്തിൽ വട്ടപൂജ്യം മാത്രേ കൊടുക്കുന്നുള്ളു എങ്കിലും എക്സിക്യൂഷൻ നന്നായിട്ടുണ്ട്.. അതിനു, അതിനു മാത്രം, ഫുൾ മാർക്ക്!! പേരിൽ പോലും കോപ്പിയടി ഉള്ള വ്യക്തിയിൽന്നു ക്രിയാത്മകത അല്ലേലും പ്രതീക്ഷിക്കുന്നുമില്ല.. 🙄😔
🙄👏😀
yes.., എല്ലാം മറ്റു പലരും മുൻപ് ചെയ്തതിന്റെ പകർപ്പുകൾ മാത്രമാണ്.
എന്നാലും namuk കാണാലോ. നമ്മുക്ക് ഇങ്ങനെ ഉണ്ടാകാൻ പറ്റോ. പഠിച്ചാലും അതിനു ഒരു കഴിവ് വേണ്ടേ 💖💖💖
@@ajmilarazak242 സഹോദരി ഇത് 1992ൽ ആയിരുന്നു പറഞ്ഞതെങ്കിൽ സമ്മതിക്കാമായിരുന്നു.. പക്ഷെ ഈ 2022ൽ ഇതിന്റെയൊക്കെ ഒറിജിനൽ കാണാൻ ഒരു പ്രയാസവുമില്ലാത്ത ഈ കാലത്ത് വെറും കോപ്പി മാത്രം കണ്ടു കൈ അടിച്ചു തൃപ്തിപ്പെടേണ്ടതില്ലല്ലോ.. പിന്നെ, ഇങ്ങേരു കോപ്പി അടിച്ചത് പോട്ടെ, ഇതിന്റെ ഒറിജിനൽ കണ്ടുപിടുത്തക്കാരനെ ഒന്ന് പരിചയപെടുത്തുക എന്ന മര്യാദ പോലും കാണിച്ചു കണ്ടതുമില്ലെന്നത് നിരാശജനകമാണ്.. എല്ലാവരും അത് ഇങ്ങേർടെ സൃഷ്ടിയെന്ന് പറയുമ്പോൾ ഒരു ഉളിപ്പുമില്ലാതെ അതെ എന്ന മട്ടിൽ വിളിച്ചോണ്ട് നിൽക്കുന്നത് കാണുന്നതേ അരോചകം തന്നെ.. ജയ് വിളിക്കുന്നവർക്ക് ഇനിയും അത് തുടരാം.. ഞാൻ ഏതായാലും ആ കൂട്ടത്തിൽ ഉണ്ടാവില്ലാ..
Coppy adi
Excellent.
super amazing 🔥🔥🔥🔥👏👏👏👌👌👌👌
😨😨😨😨പൊളിയേ..... 👍👍👍👍ll
Fantastic 👌👍👍👍
കിടുക്കി ❤️👌😊
കിടിലൻ ചേട്ടാ🙏
Wonderful
Awesome
ചേട്ടാ mass ഐറ്റം ഒന്നും പറയാനില്ല കിടിലൻ കിടിലോൽക്കിടിലം 👏👏👏👏👍👍👍👍👍😍🥰♥️
Superb ji😊
Awesome 😎😎😎...
Brilliant👏👏👏
Suppperb…..❤❤❤
Sooper..
Excellent work. congrats
ഇഷ്ടം ഒത്തിരി ഒത്തിരി
എന്റെ പൊന്നോ.. ഒരു രക്ഷയും ഇല്ല ട്ടാ 😊👍👍👏👏👏👏👏
Superrrrrr
Superb 👌👌👌👌👌
Adipoli suresh etttaaaa
Super...
ഞാൻ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു... ന്യൂ വീഡിയോ come fast bro👍👍poli തന്നെ ഒരു രക്ഷയും ഇല്ല 🙏🙏🙏👍👍
Wonderful work 🔥
😍🤩😍🤩Awesome!!👌👌❤❤❤❤ It is very much valuable and precious work'aanu maashe🙏🏻, ningal International level'il ariyapadendathaanu. My Best Wishes and ee adutthu thanne Globally recognised TV Channel'nte "INTERNATIONAL TALENT SHOW'il" ningale kaanumenn vishwasikunnu👍👍
Congratulations SPR. Dvinchi
Congrats and best wishes.
അടിപൊളി 👍👍
സൂപ്പർ
Super 👌🏻 👌🏻
Amazing work
സൂപ്പർ 👍👍👍
Wah amazing😍
Super 👌👏
Wow... A new information
Very nice and sweet.👍💕
Really amazing
Adipowwli
പൊളിച്ചു 👍🤩
Adipoli bro😘😘🥰o👌👌👌😀
Super my brother
Ente ponnooo👍🏻💖
Superb
Amazing....!!!!!!!!!
അടിപൊളി ക്രീയേഷൻ കീപ് ഗോയിങ് 🌹🌹🌹
Super
good and facinating workssss💞💕💓💗💖💝💘👌👍👃🙏🙏🙏
U r amazing chetta👌👌👌👌
Waav 🔥🔥
Great worksss
Amazing bro 🥰😍
U r 🌟
Ufff 👌👌
Super work
സുരേഷേട്ടാ... AMAZING
പൊളിച്ചു
Wooww ❤. He is legend
Super chetta
Great great 🔥🙏🙏
Great works 🙏
Chetan idhil melil likum subscribersum arhikunu onnum parynilla poli item
അടിപൊളി
Amazing
Woow
😍🤔🤔🤔super
super
God bless you 🙏🌹🌹
സമ്മതിച്ചിരിക്കുന്നു ...!
Good 👍👍
Well done
Very. Good. Projects
Brilliant
Supperb
ബല്ലാത്ത ജാതി മനുഷ്യൻ പൊളിച്ചു 👌👌👌👌
എന്നെ ശിഷ്യൻ ആക്കുമോ??? സൂപ്പർ ഞാൻ കൂടുതൽ എൻജോയ് ചെയ്തു l
Super❤🥰