സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ എല്ലാനാളിലും എൻ ജീവിതത്തിൽ (2) നിന്‍റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടതാൽ എന്‍റെ അധരം നിന്നെ കീർത്തിക്കുമേ എന്‍റെ ജീവകാലമെല്ലാം പുതുഗാനത്താൽ അതുല്യനാമത്തെ സ്തുതിച്ചിടുമേ(2) നിന്‍റെ നാമമല്ലോ എന്നും എന്‍റെ ആശ്രയം നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും നിന്നിലല്ലോ നിത്യജീവ ഉറവ ജീവവഴിയും നീ മാത്രമല്ലോ(2) നിന്‍റെ വലങ്കൈയ് എന്നെ താങ്ങിനടത്തും എന്‍റെ കലുകൾ തെല്ലും ഇടറിടാതെ എന്‍റെ ഗമനത്തെ സുസ്ഥിരമാക്കൂ നിന്‍റെ വഴിയിൽ ഞാൻ നടക്കുവാനായ് (2)
സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ
എല്ലാനാളിലും എൻ ജീവിതത്തിൽ (2)
നിന്‍റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടതാൽ
എന്‍റെ അധരം നിന്നെ കീർത്തിക്കുമേ
എന്‍റെ ജീവകാലമെല്ലാം പുതുഗാനത്താൽ
അതുല്യനാമത്തെ സ്തുതിച്ചിടുമേ(2)
നിന്‍റെ നാമമല്ലോ എന്നും എന്‍റെ ആശ്രയം
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും
നിന്നിലല്ലോ നിത്യജീവ ഉറവ
ജീവവഴിയും നീ മാത്രമല്ലോ(2)
നിന്‍റെ വലങ്കൈയ് എന്നെ താങ്ങിനടത്തും
എന്‍റെ കലുകൾ തെല്ലും ഇടറിടാതെ
എന്‍റെ ഗമനത്തെ സുസ്ഥിരമാക്കൂ
നിന്‍റെ വഴിയിൽ ഞാൻ നടക്കുവാനായ് (2)
This is Ragam MOHANAM.
All notes will not match with this.
S R G P D is the root...