@@Christoph_waltz_1 ടെക്നിക്കൽ പോസ്റ്റ് കളിൽ 95% നിലവിൽ ബെടെക് & ഡിപ്ലോമ കാർ ആണ് നേടുന്നത്. ITI വേസ്റ്റ് ആണ് അറിഞ്ഞു കൊണ്ട് ആരും അതിൽ പോയി ചാടാതിരിക്കുക ആരെങ്കിലും ചേരുന്നുണ്ടെങ്കിൽ പിന്തിരിപ്പിക്കാൻ നോക്കുക 🙏
സർ എനിക്കൊരു സംശയം ഇപ്പൊ ഗ്രൂപ്പ് ഡി വഴി ജോലിക്ക് കേറിയാൽ നമ്മൾക്ക് ഡിപ്പാർട്മെന്റ് പരീക്ഷ എഴുതിയാൽ അല്ലെ മുകളിലത്തെ പോസ്റ്റിന് എത്താൻ പറ്റൂ അപ്പൊ ഈ department test എങ്ങനെ ഒക്കെ ആണ് എന്ന് ഒരു വീഡിയോ ചെയ്യോ 👍🏻എപ്പോ ഒക്കെ എഴുതാം എന്ന്
@@Ahd255 yct book il RRB chodicha muzhuvan chodyangalum utharangalum topic wise koduthittund with explanations.. Pyq practice cheyyan ithilum nallath onnu enik paranju tharan illa... Book vangunnathinu munne net il thappiyal same book nte pdf copy kittum.. Nokkiyit ishtamayenkil vanginokku...
Bro what about CCA marks? How they consider cca railway apprentiship marks weightage? There is no malayalam youtube channel Explaining about cca marks Can you please consider my request
2024 le notification വിളിച്ച NTPC ഇനി നടക്കാൻ പോകുന്നതല്ലേ ഉള്ളു അപ്പൊ റെയിൽവേ പറഞ്ഞ പ്രകാരം എല്ലാ വർഷവും പരീക്ഷ ഉണ്ട് അപ്പൊ 2025 le NTPC എന്ന് ആയിരിക്കും
Apply ചെയ്യുമ്പോൾ നിങ്ങളുടെ ക്വാളിഫിക്കേഷൻ details aanu പ്രധാനമായും കൊടുക്കേണ്ടത്... പിന്നെ റിസർവേഷൻ ഉണ്ടെങ്കിൽ അതിൻ്റെ വിവരങ്ങളും... എല്ലാം detail aayi video ചെയ്യുന്നുണ്ട്
@EduHubOnlineOfficial ഇത് downloading option ആണ് കാണിക്കുന്നത്. റെയിൽവേയുടെ ഏത് website ൽ ആണെന്ന് കമൻ്റ് ചെയ്താ മതി. eg:-Rrb chennai,rrb banglore,rrb secundrabad..... എന്നാൽ 2018ൽ engineering department post ലോട്ട് iti manitory ആണ് എന്ന notice ഇപ്പോഴും റെയിൽവേ website ൽ കിടപ്പുണ്ട്. ഇനി by chance ഇങ്ങനെ വന്നു എന്നിരിക്കട്ടെ! ഇത് കോടതി കയറും. Exam pending ആവും.
@@arunANKR @arunANKR ee notice railway yude official site il media il upload cheythittund... Athukondanu official link vazhi download cheyyan pattunnath... Officials allathe vere aaranu suhruthe athil upload cheyyunnath.... Ini adhava ithil valla mattavum vannal apol athu nokkam...
@@arunANKR ini thanikk ath kande theeru ennundenkil just click this link and check. Being a railway employee, maximum correct aaya informations kodukkan aanu njan sramikkarullath... indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,1,304,366,390,418
@@EduHubOnlineOfficial Full Notification വരട്ടെ! Railway 6 കൊല്ലം മുൻപ് പറഞ്ഞതിന് വിപരീതമായാണ് ചെയ്യുന്നതെങ്കിൽ court ,case ഇവ ഉണ്ടാവാൻ സാധ്യത ഉണ്ട്. വിധി വരുന്നത് വരെ Selection process court stay ചെയ്യും. റെയിൽവെയുടെ വാക്കും കേട്ട് ഒരു പാട് പേർ ITI ചെയ്തിട്ടുണ്ട്. അവർ വെറുതെ ഇരിക്കില്ല! പിന്നെ ഒഴിവും കുറവ്. ആകെ 18000 ഒഴിവേ ഉള്ളൂ.
2019ലെ നോട്ടിഫിക്കേഷൻ10+ Iti ആക്കുമെന്നാണ് റെയിൽവേ പറഞ്ഞത് ഇപ്പോൾ റെയിൽവേ പറഞ്ഞതിന് വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത് ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും
വീഡിയോയിൽ Age limit പറഞ്ഞതിൽ ഒരു ചെറിയ മാറ്റം ഉണ്ട് ശ്രദ്ധിക്കുക.
General: 18 to 36
OBC: 18 to 36+3=39
SC/ST : 18 to 36+5 = 41
അതെ സർ ഇപ്പോ ആണ് ചാറ്റ് നോക്യേ., ടെൻഷൻ ആയി സർ പറഞ്ഞപ്പോ 😊😊😊
17/8/1985 ഒബിസി അപ്ലൈ ചെയ്യാൻ പറ്റുമോ സാർ......
Thank you
ITI എല്ലാം ഗവണ്മെന്റ് കൾ നിർത്തുകയാണ് നല്ലത് യാതൊരു ഗുണവും പരിഗണനയും ഇല്ലാതെ iti കോഴ്സ് കൾ നടത്തിയിട്ടു വിദ്യാർത്ഥികളുടെ 2 വർഷം കളയുകയാണ് 🙏
Sheriya pinne nthina iti course
Appm diploma ?
@@Christoph_waltz_1 ടെക്നിക്കൽ പോസ്റ്റ് കളിൽ 95% നിലവിൽ ബെടെക് & ഡിപ്ലോമ കാർ ആണ് നേടുന്നത്.
ITI വേസ്റ്റ് ആണ് അറിഞ്ഞു കൊണ്ട് ആരും അതിൽ പോയി ചാടാതിരിക്കുക ആരെങ്കിലും ചേരുന്നുണ്ടെങ്കിൽ പിന്തിരിപ്പിക്കാൻ നോക്കുക 🙏
@@ckr424 koppu anu diplomayekal kooduthal avasaram iti anu
നീമാർക്കാണ് ഏറ്റവും കൂടുതൽ അവസരംiti ഒരു തേങ്ങയും കിട്ടുന്നില്ല@@Christoph_waltz_1
ഐടിഐ കാർക്ക് ഒരിടത്തും രക്ഷ ഇല്ലാതെ ആയി😢
Bro iti karku job eluppamakum karyam group d oadayathukond 19th pass ayavar ethinonnu pokilaa
Bro iti ullavarku technician undallo + Alp ayakan pattum
അടുത്ത സന്തോഷവാർത്ത ആയി
Railway group D vacancy
50000 ആക്കിയിരിക്കുന്നു എന്ന് കേൾക്കാൻ സാധിക്കട്ടെ....✌️
@@SivaPrasad0sps തേങ്ങ ഉടയ്ക്ക് സ്വാമി...
😂
സർ എനിക്കൊരു സംശയം ഇപ്പൊ ഗ്രൂപ്പ് ഡി വഴി ജോലിക്ക് കേറിയാൽ നമ്മൾക്ക് ഡിപ്പാർട്മെന്റ് പരീക്ഷ എഴുതിയാൽ അല്ലെ മുകളിലത്തെ പോസ്റ്റിന് എത്താൻ പറ്റൂ അപ്പൊ ഈ department test എങ്ങനെ ഒക്കെ ആണ് എന്ന് ഒരു വീഡിയോ ചെയ്യോ 👍🏻എപ്പോ ഒക്കെ എഴുതാം എന്ന്
@@Tesla1871 👍
Sir oru doubt chodichotte, sir YCT books prefer cheyan Karanam paranju taramo... because everyone preferred kiran publications.
@@Ahd255 yct book il RRB chodicha muzhuvan chodyangalum utharangalum topic wise koduthittund with explanations..
Pyq practice cheyyan ithilum nallath onnu enik paranju tharan illa... Book vangunnathinu munne net il thappiyal same book nte pdf copy kittum.. Nokkiyit ishtamayenkil vanginokku...
@EduHubOnlineOfficial thank you so much sir...urappayum nokkam sir
Group D to JE department test detailed video cheyyamo?
Ntpc station master goods guard okke tvm vaccancy കുറവല്ലേ. So cut off high ആവില്ല്യേ. Cbt 1 80+ okke varuvo general
സർ cbt 1, physical,medical എല്ലാം കഴിഞ്ഞു റാങ്ക് ലിസ്റ്റ് ഇടുമ്പോളേക്കും 1.5 years ഒക്കെ ആവുമോ
Sir, locomotive disability ulla aalk group d apply chayyan pattille? Can u explain about it
Sir nte cls njaan neratheyum kaanarund
Bro what about CCA marks? How they consider cca railway apprentiship marks weightage?
There is no malayalam youtube channel
Explaining about cca marks
Can you please consider my request
Exam center keralathil ondo?
❤👏
Railway apprentice ship kayinjathaaan enthelu upakaaro undoo
@@abhink4185 avarkk physical test nte karyathil entho oru ozhivullathayit cheriya oru orma...not sure. ..Confirm cheythit varunna videos il detailed aayi parayam...
2024 le notification വിളിച്ച NTPC ഇനി നടക്കാൻ പോകുന്നതല്ലേ ഉള്ളു അപ്പൊ റെയിൽവേ പറഞ്ഞ പ്രകാരം എല്ലാ വർഷവും പരീക്ഷ ഉണ്ട് അപ്പൊ 2025 le NTPC എന്ന് ആയിരിക്കും
2025 ലെ exam calendar വന്നാലേ അറിയുള്ളൂ..
Apply ചെയുമ്പോൾ എന്തൊക്കെ submitt ചെയ്യണം. രജിസ്റ്റർ പോലും റെയിൽവേ ചെയ്തിട്ടില്ല.
Apply ചെയ്യുമ്പോൾ നിങ്ങളുടെ ക്വാളിഫിക്കേഷൻ details aanu പ്രധാനമായും കൊടുക്കേണ്ടത്... പിന്നെ റിസർവേഷൻ ഉണ്ടെങ്കിൽ അതിൻ്റെ വിവരങ്ങളും...
എല്ലാം detail aayi video ചെയ്യുന്നുണ്ട്
Sir ഇതിനു മൈനസ് മാർക്ക് ഉണ്ടോ psc പോലെ തന്നെ യാണോ exam
ഡിഗ്രി ഉള്ളവർക്കും അയക്കാൻ പറ്റുമോ
Sir, Ntpc exam february march കാണും എന്ന് പറഞ്ഞു കുറെ പേര് video ചെയുന്നു... സത്യമാണോ??
Malayalam paid course available undo group D
RRB Group D examnu pattuna oru rank file parayamo??
Group D syllabus idamoo sir
സന്തോഷിക്കാൻ വരട്ടെ!
ഈ നോട്ടീസ് റെയിൽവേയുടെ ഏത് website ൽ ആണ് upload ചെയ്തത്?
@@arunANKR indianrailways.gov.in/railwayboard/uploads/directorate/establishment/2025/Minimum%20rectt%20qualification%20for%20Level1.pdf
@EduHubOnlineOfficial
ഇത് downloading option ആണ് കാണിക്കുന്നത്.
റെയിൽവേയുടെ ഏത് website ൽ ആണെന്ന് കമൻ്റ് ചെയ്താ മതി.
eg:-Rrb chennai,rrb banglore,rrb secundrabad.....
എന്നാൽ 2018ൽ engineering department post ലോട്ട് iti manitory ആണ് എന്ന notice ഇപ്പോഴും റെയിൽവേ website ൽ കിടപ്പുണ്ട്.
ഇനി by chance ഇങ്ങനെ വന്നു എന്നിരിക്കട്ടെ!
ഇത് കോടതി കയറും.
Exam pending ആവും.
@@arunANKR @arunANKR ee notice railway yude official site il media il upload cheythittund... Athukondanu official link vazhi download cheyyan pattunnath... Officials allathe vere aaranu suhruthe athil upload cheyyunnath.... Ini adhava ithil valla mattavum vannal apol athu nokkam...
@@arunANKR ini thanikk ath kande theeru ennundenkil just click this link and check. Being a railway employee, maximum correct aaya informations kodukkan aanu njan sramikkarullath...
indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,1,304,366,390,418
@@EduHubOnlineOfficial
Full Notification വരട്ടെ!
Railway 6 കൊല്ലം മുൻപ് പറഞ്ഞതിന് വിപരീതമായാണ് ചെയ്യുന്നതെങ്കിൽ court ,case ഇവ ഉണ്ടാവാൻ സാധ്യത ഉണ്ട്.
വിധി വരുന്നത് വരെ Selection process court stay ചെയ്യും.
റെയിൽവെയുടെ വാക്കും കേട്ട് ഒരു പാട് പേർ ITI ചെയ്തിട്ടുണ്ട്.
അവർ വെറുതെ ഇരിക്കില്ല!
പിന്നെ ഒഴിവും കുറവ്.
ആകെ 18000 ഒഴിവേ ഉള്ളൂ.
ഗ്രൂപ്പ് ഡി നേരത്തെ അയച്ച യൂസർ ഐഡി പാസ്സ്‌വേർഡ് മറന്നുപ്പോയി ആദ്യം തൊട്ടു അയക്കാമോ.?
Notification varatte...nokkam...
Sir ഭിന്നശേഷി വിഭാഗതിന്നേ apply ചെയ്യാൻ kazhiyumoo
@@muhammedthajidt8517 yes
Exam Malayalam language ezhutham kazhiyumo
Yes
Exam athe monthil ane varuka
Thank you sir 😂😂
17/08/1985 ഒബിസി അപ്ലൈ ചെയ്യാൻ പറ്റുമോ സാർ.... Pls റിപ്ലേ
Pattum
Appo iti padichavarkk enda upayogammmm😈😪
Technician Ille..?
എന്നാൽ technitian ഡിപ്ലോമ ആകട്ടെ മിനിമം 😁 ഐടിഐ ക്കു ഒരു വില ഉണ്ട്. അത് കൊണ്ട് ഏറ്റവും ചെറിയ ജോലിക്ക് 10 enough
Sir group d syllabus idamo🙏
Reasoning 30
Gk 20
Maths 25
Science 25 ee oru range il avum ..
Expected exam month ariyamo sir??
ഇല്ല....എന്തായാലും NTPC പരീക്ഷ കഴിഞ്ഞിട്ടേ ഉണ്ടാകൂ...
@@EduHubOnlineOfficial ok thanku
I T I entha pinney pokayano
😵💫😵💫
Don't worry bro..
minimum qualification enne paranjolluu
Engineering categories jobs nu ITI നിർബന്ധമായിരിക്കും
@@sfqppr ഇല്ല, കൈയിഞ്ഞ തവണ ഉള്ള same പാരഗ്രാഫ് copy paste ചെയ്ത്
06-11-1985 ഒബിസി apply ചെയ്യാൻ kazhiyumo
Official notification varumbol Athil correct date parayum...onnu wait cheyyu...
Sir. Anik. 37.age und. Obc. Catogaryanusarich. Apply. Cheyyaamo
@@NejuShanu-sk1kc pattum...
10 only ethra post,ന് apply cheyyan pattum
@@sajithsaji532 all..
ഇപ്പോൾ വന്ന നോട്ടിഫിക്കേഷൻ ഗ്രൂപ്പ് d ആണോ
2019ലെ നോട്ടിഫിക്കേഷൻ10+ Iti ആക്കുമെന്നാണ് റെയിൽവേ പറഞ്ഞത് ഇപ്പോൾ റെയിൽവേ പറഞ്ഞതിന് വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത് ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും
Follow Us:
Telegram: t.me/eduhubonline1
Join our whatsapp channel..
whatsapp.com/channel/0029VaieJzDLI8YVMZVd1q3k/132
Iti പിള്ളേരെ ഉബിച്ചു
Exam മലയാളത്തിൽ ആണോ എഴുതുക...സർ
മലയാളത്തിലും എഴുതാം ... RRB exam ezhuthunnathinte oru video nammal cheythittund
@EduHubOnlineOfficial ,😘
General age 18 to 36 alle
Yes...മാറിപോയതാണ്...😊
എല്ലാ പോസ്റ്റിനും iti മതിയോ
@@jithins6147 yes
18to36അല്ലെ
Yes
RRb rank file malayathil kittuvo
മലയാളത്തിൽ നല്ലത് ശ്രദ്ധയിൽ പെട്ടിട്ടില്ല...നല്ല ബുക്കുകളുടെ വീഡിയോ ചെയ്യാം...