സീരിയൽ നടിയെ റൂമിൽ നിന്നും എടുത്തപ്പോൾ പൊട്ടി കരഞ്ഞു സീരിയൽ താരങ്ങൾ 😢 Renjusha Menon Serial Actress

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 109

  • @Salini610
    @Salini610 Рік тому +391

    സീരിയൽ നടിമാർ ആണെങ്കിലും അവരും ഹൃദയം ഉള്ളവർ ആണ് bad കമെന്റ് ഇടുന്നവർ അത് ഒന്ന് മനസിലാകൂ. ഞാൻ ഒരു സീരിയൽ പോലും കാണാറില്ല എന്നാലും മരണം എന്ന് കേൾക്കുമ്പോ ആർക്കായാലും സങ്കടം തന്നെ ആണ്

    • @nammuandme
      @nammuandme Рік тому +4

      Sathiyam😢

    • @sindhupr5124
      @sindhupr5124 Рік тому +1

      ​@@nammuandme😊

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +4

      Njanum serial onnum kanarilla. Ennal ethokke kanumbol vallatha vishamam

    • @smithaso623
      @smithaso623 Рік тому +6

      Yes.. പക്ഷേ എല്ലാം തികഞ്ഞു.... മറ്റുള്ളവരെ കുറ്റം മാത്രം പറയാൻ കുറെ എണ്ണം ഉണ്ടാകും. പറഞ്ഞിട്ട് കാര്യം ഇല്ല

    • @sajithamalini6219
      @sajithamalini6219 Рік тому

      അതി

  • @hashimtp8436
    @hashimtp8436 Рік тому +70

    സീരിയൽ താരങ്ങൾക്ക് എപ്പോഴും കരയാനാണ് വിധി😰

  • @priyadarsini5735
    @priyadarsini5735 Рік тому +57

    ജീവിക്കാൻ മുന്നിൽ ഒരു വലിയ ജീവിത മാർഗ്ഗം അവരുടെ മുന്നിൽ ഉണ്ടായിട്ടും, ഇങ്ങനെ സംഭവിക്കണമെങ്കിൽ അവർ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ടാവും.😢😢

  • @ziyavlogs97
    @ziyavlogs97 Рік тому +30

    ഇന്ന് ഭൂമിയിൽ ജീവിക്കാൻ വലിയ പാടാണ് എന്നും സന്തോഷത്തോടെ ജീവിക്കുന്നവർ കുറവായിരിക്കും എല്ലാവർക്കും ഉണ്ണ്ടാകും അത്യാവിശം പ്രശ്നങ്ങൾ മരണം ഒന്നിനും ഒരു പരിഹാരമല്ല എന്ന് ചിന്തിക്കാൻ കഴിവില്ലത്ത ഒരു സമൂഹമായി മാറി ഇപ്പോളത്തെ തലമുറ ഈ ഒരു മരണം കാരണം എത്ര പേര് വിഷമിക്കുമെന്നോ ചിന്തിക്കാൻ കഴിവില്ല

  • @shubashuba9171
    @shubashuba9171 Рік тому +95

    അവരുടെ ആത്മാവിന് നിത്യ ശാന്തി ഉണ്ടാകട്ടെ 🙏🙏🙏🙏

  • @hafiskavadi3625
    @hafiskavadi3625 Рік тому +29

    മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ സലീം കുമാറിന്റെ വൈഫ്‌ ആയി അഭിനയിച്ചിട്ടുണ്ട്

  • @ponnank5100
    @ponnank5100 Рік тому +28

    വളരെ വളരെ സങ്കടം തോന്നുന്നു 😢😢😢

  • @sunithaurakath4314
    @sunithaurakath4314 Рік тому +9

    RIP... പ്രണാമങ്ങൾ...🙏🌹

  • @how-qq7lj
    @how-qq7lj 11 місяців тому +1

    Ukg tudangi orumichu padichu... kalichu valarnna ente Priya suhruthu... miss you di

  • @shylajal2652
    @shylajal2652 Рік тому +27

    എല്ലാവർക്കും ഇതൊക്കെ ഒരുപാഠം ആയി മനസ്സിൽ ആക്കുക ചതിയിൽ പെടാതെ സൂക്ഷിക്കുക

  • @jalajashylesh891
    @jalajashylesh891 Рік тому +6

    Nalla oru actress ayirunnu😢

  • @shamshamju1615
    @shamshamju1615 Рік тому +10

    പരേതാത്മാവിന് നിത്യ ശാന്തി നേരുന്നു

  • @lailag120
    @lailag120 Рік тому +25

    ഒരിക്കലും ആത്മഹത്യ ചെയ്യരുത്

  • @hafiskavadi3625
    @hafiskavadi3625 Рік тому +10

    Mrs. ഹിറ്റ്ലർ സീരിയലിൽ വില്ലന്റെ വൈഫ്‌, എന്റെ മാതാവ് സീരിയലിൽ ഒക്കെ ഉണ്ട്

  • @risvana4855
    @risvana4855 Рік тому +21

    Endha pattiyath enn maricha alk thenne ariyoo.pavam😢😢😢

  • @Diyaalicalicut
    @Diyaalicalicut Рік тому +5

    ചാന്തുപൊട്ടിൽ മാളയുടെ മകൾ ആയി അഭിനയിച്ചത് ഇവരാണ്

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Рік тому +5

    എന്തിന് ഈ കുട്ടി ഇങ്ങനെ ചെയ്തു 😔ദുഖകരം

  • @sujathasudev8651
    @sujathasudev8651 Рік тому +4

    പാവം😢😢

  • @ajithavenu9772
    @ajithavenu9772 Рік тому +1

    🙏🏻🙏🏻

  • @rajianilrajianil3728
    @rajianilrajianil3728 Рік тому +8

    മൗനരാഗത്തിൽ കാദംബരി എന്ന റോൾ ചെയ്തിട്ടുണ്ടോ
    കല്യാണിയുടെ ചേച്ചി ആയിട്ട്

  • @manjurajendran9179
    @manjurajendran9179 Рік тому +12

    വരൻ ഡോക്ടർ ആണ് എന്നാ സീരിയൽ കൊള്ളാം രഞ്ജുഷ 😢😢😢

  • @SandraSekhar-gi2bc
    @SandraSekhar-gi2bc Рік тому +1

    മരണവീട്ടിൽ കൂളിംഗ് ഗ്ലാസ് ഓക്കേ വെച്ച് വന്ന സേട്ടൻ ആരാണാവോ 😢

    • @puffyeyes3244
      @puffyeyes3244 Рік тому +5

      Aa chettan prnjitind nthu kond anenu..... Kariyam ariyand don't judge okky

  • @saljithc8549
    @saljithc8549 Рік тому +1

    😢😢😢

  • @anumolanu1998
    @anumolanu1998 Рік тому +6

    അവർ ഒരു സംവിധായകന്റെ കുടെയാണ് താമസിച്ചിരുന്നത്. അയാളെകുറിച്ച് ഒന്ന് അന്വേഷിച്ചാൽ നന്നായിരിക്കും.

  • @rktechniques810
    @rktechniques810 11 місяців тому

    പ്രണാമം

  • @meerameera5887
    @meerameera5887 Рік тому +5

    Deyeevame orupenkuttikalum egane cheyyalle😢😢 jeevichu kanikkanam😢

  • @SivaTham-v9g
    @SivaTham-v9g Рік тому

    Mohanlal

  • @lalyappoose5969
    @lalyappoose5969 Рік тому +1

    Aarodenkilum onnu manasuthurannirunnenkil ee sahacharyam ozhivakumairunnu

  • @joelfranklin1311
    @joelfranklin1311 Рік тому +8

    RIP Renjusha 🙏🙏🌹🌹😓😓😥😥😢😢

  • @shibumc2124
    @shibumc2124 6 місяців тому

    സിര്യൽ നടി അല്ലേ അപ്പോൾ അത്ഭുതപെടാൻ ഒന്നും ഇല്ല

  • @Azhar-g5r
    @Azhar-g5r 10 місяців тому

    🥺🥺😥🙏🏻🙏🏻🙏🏻

  • @sprakashkumar1973
    @sprakashkumar1973 Рік тому +1

    Rip sister 🙏🏻🙏🏻🌹

  • @d.p8959
    @d.p8959 Рік тому

    Adaranjalikal

  • @sebi1696
    @sebi1696 Рік тому

    Very sad

  • @AnnaSLife-cz5zd
    @AnnaSLife-cz5zd Рік тому +1

    ഏത് നാടിയ മരിച്ചത്

  • @satheeshmannathoor7772
    @satheeshmannathoor7772 Рік тому +6

    അതിനിടയിൽ മൊബൈലിൽ ഷൂട്ട് ചെയ്യുന്ന കുറെയെണ്ണം..

  • @us1404
    @us1404 Рік тому +3

    A viloet churidr ittekkunna penninu camera kanumpol mathrame karachil ullu. Last ayapol munnil ninnirunna aline matti nirthi camera face cheyyunnu..

  • @nandanalakshmi7310
    @nandanalakshmi7310 Рік тому +1

    ആ മോൾക്കൊപ്പം ജീവിച്ചിരുന്നെങ്കിൽ ഇനി ആ മോൾക്ക്‌ ഈശ്വരൻ അല്ലാതെ ആരാണ് തുണ 🌹🌹🌹🌹🌹🌹

  • @mom.sgarden
    @mom.sgarden 11 місяців тому

    ഇത്രയധികം ഫ്രൻസ് സർക്കിൾസ് ഉണാടിയിട്ടാണോ ഈ കുട്ടി ഇങ്ങിനെ ചെയ്തത്. എന്ത് കാര്യവും ഷെയർ ചെയ്യാൻ ഫ്രാൻഷിപ്പീന് കഴിയില്ലേ.

  • @maryamriya1900
    @maryamriya1900 Рік тому +3

    Varan doktaran enna siriyalil innale kudi njan kande illu
    Petten e varta kandapo sagadamayipoyi😔

  • @rajendrenuncle8372
    @rajendrenuncle8372 Рік тому +5

    നമുക്ക് ഈ നടിയെ കണ്ടു പരിചയം ഇല്ല എന്ന് തോന്നുന്നു.... എങ്കിലും ഇങ്ങനെ ബാലിശമായ പരിപാടി ആരും ചെയ്യരുത്....... plz plz plz

    • @AryaRudra1234
      @AryaRudra1234 Рік тому

      ക്ലാസ്സ്‌മേറ്റ്സ് യിൽ കാവ്യ യുടെ ഫ്രണ്ട്

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 Рік тому +6

    ആരാ മരിച്ചത്?

    • @KIDSKING313
      @KIDSKING313 Рік тому +1

      സീരിയൽ നടി

  • @ചിരിയുംചിന്തയും-ങ5ങ

    വേറെ വലുത് എന്തോ വരാനിരുന്നതാ 🤔

    • @cristi7165
      @cristi7165 Рік тому +3

      ഇതിലും വലുതായി എന്ത് തേങ്ങ വരാനാടോ

  • @resmyrp6815
    @resmyrp6815 Рік тому +1

    Mathavele anne

  • @fasheedafiroz954
    @fasheedafiroz954 Рік тому

    എന്താ സംഭവം

  • @aparnaremanan5722
    @aparnaremanan5722 Рік тому +1

    Athinidayil online chanalin vendi camara pidikkunna ammachiii

  • @sajithasajitha5610
    @sajithasajitha5610 Рік тому +1

    Yeath serialil aan eppo abinayikkuneth

    • @jasmikamar3381
      @jasmikamar3381 Рік тому +1

      Andha ragam Surya,

    • @sand183.
      @sand183. Рік тому

      കണ്ണീർ മഴാ ഏഷ്യാനെറ്റ്‌

  • @molynv4580
    @molynv4580 Рік тому +8

    മരിച്ച വീട്ടിൽ വരുമ്പോൾ angilum ഇതുങ്ങൾക്ക് അ മുടി ഒന്ന് കെട്ടി വെച്ച് കൂടെ

    • @sand183.
      @sand183. Рік тому +1

      അത് നിങ്ങൾ ആണോ വരുന്നത് അവർ ഷൂട്ട്‌ ൽ ആയിരുന്നു പിന്നെ വാർത്ത അറിയുമ്പോ മുടി കെട്ടാൻ ആണോ നോക്കുക

  • @HopeandaFuture123
    @HopeandaFuture123 Рік тому +10

    ആരാ..???ഏതു സീരിയൽ നടിയാ മരിച്ചത്???. ഒന്നും മനസ്സിലായില്ല.

  • @AjithJ-cf4ro
    @AjithJ-cf4ro Рік тому +2

    RIP 💐💐💐💐

  • @sumithrabaiju5819
    @sumithrabaiju5819 Рік тому

    Paavam kutti😢😢

  • @regeenamathew598
    @regeenamathew598 Рік тому +2

    RIP

  • @ShafikShafik-ir9uh
    @ShafikShafik-ir9uh Рік тому

    Abinayam,kollham

  • @Shanjas
    @Shanjas Рік тому +6

    Entha സംഭവം

    • @vipinasubin4331
      @vipinasubin4331 Рік тому

      സൂയിസൈഡ് ചെയ്തു അതിലെ ഒരു actress രഞ്ജുഷ

  • @jjp897
    @jjp897 Рік тому

    who know that partner killed her we never know

  • @VijayVp-u8l
    @VijayVp-u8l 4 місяці тому

    HarishnankR😅😅😅😅😅😅😅😅😅😅😅😅🎉🎉🎉🎉🎉

  • @sajinap5265
    @sajinap5265 Рік тому +2

    കഷ്ടം എതിനാ ഓളീ മരിച്ചത് ഇത് തെളിക്കണം

  • @ramyavlogs5362
    @ramyavlogs5362 Рік тому +3

    Mounaragam serial naayikayude chechi aayi ee kutti aayirunnu.ippo vere aalanennu thonnunnu

  • @jomoljomon-qk3rd
    @jomoljomon-qk3rd Рік тому +5

    Enthaa kariyam

  • @marypaul2868
    @marypaul2868 Рік тому

    Kuttam pareyunnathalla familiye orkkenam kunjumolķu arund

  • @JessyU-vf7zs
    @JessyU-vf7zs Рік тому +1

    കരഞ്ഞു കരഞ്ഞു ഗ്ലിസാറിൽ വേണോ

  • @munnizz1533
    @munnizz1533 Рік тому

    സീരിയൽ കാണുന്നപോലുണ്ട്

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Рік тому

      എടോ ഇവരുടെ റീൽസ് ഇപ്പോൾ ഞാൻ കണ്ടു, ആ കരയുന്നവർ ഒക്കെ ആയിട്ട് നല്ല ജോളി ആയിട്ടുള്ളത്

  • @aneeshosm
    @aneeshosm Рік тому +2

    Maranam onninum oru parihaaram alla 😢

  • @dworldofathijay
    @dworldofathijay Рік тому +1

    Suicide cheythu atha sambavam

  • @vigneeshvigi7993
    @vigneeshvigi7993 Рік тому

    Serial actress are innocent mind they are always suisides

  • @subrahmanianmp6509
    @subrahmanianmp6509 Рік тому +3

    ഇവർ സീരിയലിലും കരയുക തന്നെഅല്ലെ

  • @josekuruvila7772
    @josekuruvila7772 Рік тому

    Evarkuegathevarum

  • @angel0fangelsangel504
    @angel0fangelsangel504 Рік тому

    അവിഹിത ടീം സ്😂
    വില്പന തിന്നൽ

  • @Remya-ss2gx
    @Remya-ss2gx Рік тому

    😢😢😢

  • @geevees240
    @geevees240 Рік тому

    Very sad

  • @Rollx-kw5ve
    @Rollx-kw5ve Рік тому

    😢😢

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Рік тому

    😔

  • @nandanalakshmi7310
    @nandanalakshmi7310 Рік тому

    😢😢😢😢