അമ്മയുടെ വീട്ടിലെ അപൂർവങ്ങളിൽ അപൂർവം കാഴ്ചകൾ!🔥| Family Home Tour | Cheerulli Media

Поділитися
Вставка
  • Опубліковано 25 сер 2024
  • വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
    Anchor: Shyni Vinod
    Camera, Editing: Rahul krishna
    Follow us on
    Facebook: / cheerulli-media-107141...
    Instagram: / cheerullimedia
    Twitter: / cheerulli
    Contact us for Business Enquiries : cheerullimedia@gmail.com
    tags: #cheerullimedia #viral #fresh #trending #tastyfood #home #dayinmylife

КОМЕНТАРІ • 47

  • @akashc.s2607
    @akashc.s2607 7 місяців тому +5

    അമ്മയും അമ്മയുടെ വീടും. പഴയകാലഓർമ്മകളും. നന്നായിട്ടുണ്ട് 👍👍

  • @user-zt4kk1mm7s
    @user-zt4kk1mm7s Місяць тому

    അമ്മേടെ നാടും വീടും പറമ്പും കാണിച്ചപ്പോൾ വളരെ സന്തോഷം മധുരചേമ്പ്

  • @bindus5685
    @bindus5685 7 місяців тому +1

    തറവാട് വീടും പരിസരവും വളരെ... മനോഹരമായിട്ടുണ്ട്... കൂടെ നാടൻ വിഭവങ്ങളെ പരിചയപ്പെടുത്തിയതിൽ ഒരുപാട്... സന്തോഷം ♥️♥️

  • @honeyshiju5458
    @honeyshiju5458 7 місяців тому +2

    ഞങ്ങൾ തൊടുപുഴ കാർ കൊന്ത വാഴ എന്നുപറയും. ഇത് പുഴിങ്ങി തിന്നാൻ 👌👌👌👌

  • @Sobhana.D
    @Sobhana.D 7 місяців тому

    നമ്മുടെ തറവാട്ടിൽ എത്തുമ്പോൾ എന്തൊരു സന്തോഷം ആണ് . വീഡിയോ ഇഷ്ടപ്പെട്ടു 👌👍

  • @creative7928
    @creative7928 7 місяців тому +2

    ഞങ്ങൾ ബിലാത്തികുവ എന്ന് പറയും

  • @Sithara740
    @Sithara740 7 місяців тому +1

    ചക്കരചേമ്പ് ❤എന്റെ വീട്ടിലുണ്ട്. Chova ishttalla🙏.

  • @user-bi5he6qj6n
    @user-bi5he6qj6n 7 місяців тому +1

    Nalla snehamulla molum ammayum kuttyedthithiyum

  • @babygirija7513
    @babygirija7513 7 місяців тому +1

    കുട്ട്യേടത്തി വിലാസിനി 👍

  • @aiswarya9488
    @aiswarya9488 7 місяців тому +1

    ഭഗിയായീ..കെ..കെ..ഉണണികൃഷ്ണൻ

  • @GeethaS-rq3py
    @GeethaS-rq3py 7 місяців тому

    ഞങ്ങൾ . മധുര ചേമ്പ്, കുളം ചേമ്പ് എന്നൊക്കെ പറയും ഇടുക്കി, ഇതെല്ലാം ഇടുക്കിയുടെ പെങ്ങളിൽ ഉണ്ട്.

  • @kunjolthathasworld7619
    @kunjolthathasworld7619 7 місяців тому +1

    ചക്കര വായ 👍

  • @bhargavik4443
    @bhargavik4443 7 місяців тому +1

    പാലക്കാട് ഇതിന് കൂവ എന്ന് പറയും .തിരുവാതിര ക്കു കൂവ പൊടി പായസവും പുഴുക്കും ഉണ്ടാക്കും..

  • @sahasralijith2323
    @sahasralijith2323 7 місяців тому +1

    എന്റെ വീട്ടിൽ ഉണ്ട് ഇഷ്ടം ആണ്

  • @shajisebastian6590
    @shajisebastian6590 7 місяців тому +2

    Entay veettiel ondu

  • @ha_rsh_a_5728
    @ha_rsh_a_5728 7 місяців тому +1

    Ente kutikalath ethoke kazhichitund..chakara vazha pinned kitiyitteyilla

  • @mallikas2007
    @mallikas2007 Місяць тому

    എന്റെ വീട്ടിൽ ഇപ്പോൾ നിറയെ ഉണ്ട്

  • @sreekaladevi9556
    @sreekaladevi9556 7 місяців тому

    Ienthokkeya ie parenath . Koova malamkoova kasthurimanjal okke eduthitt enna ieparenath. Ievide dharalamund

  • @shynaks3754
    @shynaks3754 7 місяців тому

    ഞാൻ കഴിച്ചിട്ടുണ്ട്. മധുര ചേമ്പ് എന്നാണ് ഞങ്ങൾ പറയാറ്

  • @lilyjoseph9038
    @lilyjoseph9038 7 місяців тому

    ഞങ്ങൾ എറണാകുളത്തുകാർ കൊന്തവാഴ എന്ന് പറയും.

  • @minimolcp6781
    @minimolcp6781 7 місяців тому

    എനിക്കറിയാം ഞാൻ കഴിച്ചിട്ടുണ്ട്, എന്റെ വീട്ടിലുണ്ടായിരുന്നു

  • @mohandas5130
    @mohandas5130 15 днів тому

    നിങ്ങൾപലക്കദേവിടെയെന്ന്പള്ളിപ്പുറംമലപ്പുറംജില്യാല്ലേഞ്ഞാൻപാലക്കാട്തൃത്താലല്ലോരാണെന്പള്ളിപ്പുരത്തുമെന്റെകുടുംബംഗായുണ്ടെനിങ്ങളുടേനമ്പർതാര്

  • @naajithnaajith351
    @naajithnaajith351 7 місяців тому +1

    മധുര ചേമ്പ്

  • @kunjolthathasworld7619
    @kunjolthathasworld7619 7 місяців тому

    കാവുത്ത് 👍👍

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 7 місяців тому

    Evide urallychembu ennuparayum

  • @mallikaajay1311
    @mallikaajay1311 7 місяців тому

    Ippazhalle kazhikkuka

  • @janakikk1692
    @janakikk1692 7 місяців тому

    ചക്കരച്ചേമ്പ്

  • @Bhavani-jx4om
    @Bhavani-jx4om 7 місяців тому

    ചക്കര ചേമ്പ് എന്നാന്ന് ഞണ്ടു

  • @fathimabava3182
    @fathimabava3182 7 місяців тому

    മധുര കൂവ

  • @user-zt4kk1mm7s
    @user-zt4kk1mm7s Місяць тому

    മധുരചേമ്പ് പണ്ടു കഴിച്ചിരുന്നു ഇപ്പോൾ കിട്ടാനുംഇല്ല കഴിക്കാറില്ല

  • @ramimalek7840
    @ramimalek7840 7 місяців тому

    Chakkara kuva

  • @joysebastian472
    @joysebastian472 7 місяців тому

    Arrowroot

  • @shameemac1shameema266AZMIL
    @shameemac1shameema266AZMIL 7 місяців тому

    ചക്കര ചേമ്പ്

  • @mallikaajay1311
    @mallikaajay1311 7 місяців тому

    Viyatnam merly pilavinde pere

  • @ChayakadaKaran
    @ChayakadaKaran 7 місяців тому +1

    ഇങ്ങള് പറഞ്ഞ പള്ളിപ്പുറം താമരശ്ശേരി പള്ളിപ്പുറം ആണോ.. 🤔?

  • @sayoojworld5353
    @sayoojworld5353 7 місяців тому

    മധുര ചെമ്പ്

  • @sidhartht-hy8ib
    @sidhartht-hy8ib 7 місяців тому

    ᴀᴍᴍᴀ 👌👌👌

  • @regina.kragina.k5181
    @regina.kragina.k5181 7 місяців тому

    👍

  • @jaseeljamal6257
    @jaseeljamal6257 7 місяців тому

    ❤️❤️❤️

  • @krishnavenialphonse1462
    @krishnavenialphonse1462 7 місяців тому

    👍👍❤❤

  • @kadeejaklm6850
    @kadeejaklm6850 7 місяців тому

    Chakkara chipu

  • @lakshamanpv4358
    @lakshamanpv4358 7 місяців тому

    കണ്ട് കേററല്ലെ

  • @user-mp7oc4mu9e
    @user-mp7oc4mu9e 7 місяців тому

    Chakkara cheamp

  • @najihnkt5369
    @najihnkt5369 7 місяців тому

    Chakkara ചേബ്ബ്

  • @naseeman963
    @naseeman963 7 місяців тому

    Kuva. Nostu

  • @reenarijesh2476
    @reenarijesh2476 7 місяців тому

    ക്രിസ്ത്യാനി ചേമ്പ്