ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രത്തെ പറ്റി സ്കൂളിൽ പഠിക്കുമ്പോൾ ക്വിസ് പ്രോഗ്രാമിൽ കേട്ടിട്ടുണ്ട്. അന്നൊക്കെ കാണാത്ത , പറഞ്ഞു കേട്ട അറിവ് മാത്രമുള്ള ഈ ക്ഷേത്രത്തെ പറ്റി ഒരു രൂപവുമില്ലായിരുന്നു. ഏതായാലും ഈ ചാനലിലൂടെ അത് കാണാൻ അവസരമുണ്ടാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ , ഒപ്പം വളരെ സന്തോഷവും.
ഇപ്പോൾ ചരിത്രവും മറ്റു കാര്യങ്ങൾ എല്ലാം വികിപ്പീഡിയയിലും ഗൂഗിളിലും ലഭ്യമായതുകൊണ്ട് കൂടുതൽ ചരിത്രം വിശദീകരിക്കുന്ന വീഡിയോകൾക്ക് കാഴ്ചക്കാർ കുറവാണ്.. അതുകൊണ്ടാണ് അവിടുത്തേക്കുള്ള യാത്രയ്ക്കും ദൃശ്യങ്ങൾക്കും പ്രാധാന്യം കൊടുത്തത്.. എന്തായാലും താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.. 👍
വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് ലൈക് ചെയ്യണേ.. അടുത്ത വീഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.. 🙏
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രത്തെ പറ്റി സ്കൂളിൽ പഠിക്കുമ്പോൾ ക്വിസ് പ്രോഗ്രാമിൽ കേട്ടിട്ടുണ്ട്. അന്നൊക്കെ കാണാത്ത , പറഞ്ഞു കേട്ട അറിവ് മാത്രമുള്ള ഈ ക്ഷേത്രത്തെ പറ്റി ഒരു രൂപവുമില്ലായിരുന്നു. ഏതായാലും ഈ ചാനലിലൂടെ അത് കാണാൻ അവസരമുണ്ടാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ , ഒപ്പം വളരെ സന്തോഷവും.
വളരെ നന്ദി
മനോഹരം👍🙏
wonderfull Thankyou
ഏറ്റവും വലിയ ക്ഷേത്രം...കൊള്ളാം..അഭിനന്ദനങ്ങൾ
ക്ഷേത്രം നേരിൽ കണ്ട പ്രതീതി ഉണ്ടാക്കി veri good
Nice Video
Great, amazing 🙏🏻🙏🏻. പഠിക്കുന്നകാലത്തു ഉണ്ടായ samshayamanu എങ്ങനെയാണു ഇവിടെ oru temple athum വലുത്.. Wonderful. Thanks alot🙏🏻ഗ്രേറ്റ് effort🤚🏻👍🏻.
Oroyarhravivaranavum onninonnu manoharam.
super ❤❤❤❤❤
Beautiful seen
👍🙋👍👌
very good
🌟🌟👌
Poli so sir
🙏🙏🙏
Super 👍
സൂപ്പർ ❤️❤️❤️
ക്ഷേത്രത്തിന്റെ ചരിത്രവും നിർമാണമാഹാത്മ്യവും വർണ്ണിക്കാതെ ആകാശകാഴ്ചകൾ മാത്രം പറഞ്ഞു പോയത് നിരാശ ഉണ്ടാക്കി.
ഇപ്പോൾ ചരിത്രവും മറ്റു കാര്യങ്ങൾ എല്ലാം വികിപ്പീഡിയയിലും ഗൂഗിളിലും ലഭ്യമായതുകൊണ്ട് കൂടുതൽ ചരിത്രം വിശദീകരിക്കുന്ന വീഡിയോകൾക്ക് കാഴ്ചക്കാർ കുറവാണ്.. അതുകൊണ്ടാണ് അവിടുത്തേക്കുള്ള യാത്രയ്ക്കും ദൃശ്യങ്ങൾക്കും പ്രാധാന്യം കൊടുത്തത്.. എന്തായാലും താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.. 👍
ഈ ടെമ്പിളിന്റെ ചരിത്രം വേറെ ചാനലിൽ തെന്നെയുണ്ട് അത് സേർച്ച് ചേതാൽ കാണാൻ പറ്റും
Valare nalla video Thank you🥰🥰
Wow super Amazing 🙏🙏🙏
ഇന്ത്യക്കാരേ വരുകുന്നകാംപൊടിയകര,നമ്മുടെ പൈസ കൊടുത്തു നമ്മൾ കാണണോ?എരപ്പളികളേ വിട്ട് നല്ല രാജ്യം കണ്ടൂടെ
very good
Super👍
Super 👍👍