'പാലക്കാട് മുരളീധരനേക്കാൾ മികച്ചത് രാഹുൽ മാങ്കൂട്ടത്തിൽ' മുൻ എംഎൽഎ കെ അച്യുതൻ

Поділитися
Вставка
  • Опубліковано 12 жов 2024
  • 'പാലക്കാട് മുരളീധരനേക്കാൾ മികച്ചത് രാഹുൽ മാങ്കൂട്ടത്തിൽ' മുൻ എംഎൽഎ കെ അച്യുതൻ
    #palakkad #byelection #kmuraleedharan #rahulmankoottathil

КОМЕНТАРІ • 76

  • @Jijopdevassy
    @Jijopdevassy 19 годин тому +38

    രാഹുൽ മാങ്കൂട്ടത്തിൽ❤

  • @Jijopdevassy
    @Jijopdevassy 19 годин тому +21

    രാഹുലിന് എതിരേ പറയിക്കാനുള്ള ലേഖികയുടെ സകല ശ്രമവും പാളി

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 16 годин тому +9

    രാഹുൽ വരട്ടെ 😊

  • @jinshibababy2970
    @jinshibababy2970 15 годин тому +12

    രാഹുൽ മാങ്കൂട്ടത്തിൽ നല്ല സ്ഥാനാർതി ആണ് ജയിച്ച് MLA ആയി മുഖ്യമന്ത്രി ആവാൻ യോഗ്യതഉള്ള സത്യസന്തത ഉള്ള ജനഗീയൻ രാഹുൽ മങ്കിക്കുട്ടത്തിൽ കേരളത്തിൽ എവിടെ നിന്നാലും ജയിക്കും Cplm നെ bJP നെ ഒറ്റക്ക് നിന്ന് പോരാടും രാഹുൽ മങ്കിക്കുട്ടത്തിൽ❤

  • @bijuvarkala7118
    @bijuvarkala7118 18 годин тому +16

    പുതു മുഖങ്ങൾ varate ദയവ് ചെയ്ത് മുരളീധരൻ മത്സരിക്കരുത്

  • @hajak5301
    @hajak5301 15 годин тому +8

    രാഹുൽ അടിപൊളി

  • @ssandeep9305
    @ssandeep9305 19 годин тому +17

    Rahul 🎉🎉, Balram🎉🎉, P Sarin🎉🎉 all three are eligible

  • @muthalibkader7111
    @muthalibkader7111 17 годин тому +8

    Rahul best ❤

  • @Salamsalam-pp2go
    @Salamsalam-pp2go 19 годин тому +9

    രാഹുൽ വരണം

  • @fwz818
    @fwz818 16 годин тому +5

    Correct.

  • @josethomas5508
    @josethomas5508 18 годин тому +8

    Rahul or sarin മതി .മുരളി ഉറപ്പായി തോൽക്കും .

  • @Al--ww-z5r
    @Al--ww-z5r 13 годин тому +2

    രാഹുൽ ജയിക് ❤️❤️❤️❤️❤️

  • @suneeshpj2941
    @suneeshpj2941 7 годин тому +2

    ആരുവന്നാലും കോൺഗ്രസ്സ് ജയിക്കും അതാണ് ഇപ്പോഴാത്തെ കാലാവസ്ഥ

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 15 годин тому +4

    അമിത ആത്മവിശ്വാസം പാലക്കാട് ഹരിയാന പോലെയാവും

  • @antukl6269
    @antukl6269 15 годин тому +4

    പുതുതലമുറ വോട്ടർമാരെ സ്വാധീനിക്കാൻ മുരളീധരന് കഴിയുമെന്ന് തോന്നുന്നില്ല.

  • @SolomonVaravukalayil
    @SolomonVaravukalayil 19 годин тому +7

    കോൺഗ്രസ് കുത്തക മണ്ഡലം മായ ചെങ്ങന്നുർ പിസി വിഷണുനാഥ് പരാജയപെടാൻ കാരണം മണ്ഡലം നോക്കാത് ചാനൽ ചർച്ച കാരണം മാണ്

  • @minimolthomas8206
    @minimolthomas8206 14 годин тому +2

    Rahul❤❤

  • @SajiKumar-j1f
    @SajiKumar-j1f 14 годин тому +1

    രാഹുലോ മുരളീധരണോ വരട്ടെ 🇮🇪

  • @rejiaudit
    @rejiaudit 19 годин тому +4

    പിന്നിൽ നിന്നും കുത്തി, തോൽപ്പിക്കാൻ കൊണ്ട് വന്നു, തെറ്റ് എന്റെ ഭാഗത്താണ്, ഒരിക്കലും മത്സരിക്കരുതായിരുന്നു. എന്നൊക്കെ പറയുന്ന സ്ഥാനാർത്ഥിയെ കൊണ്ടുവരുന്നതിനേക്കാൾ നല്ലതു, കോൺഗ്രസ് പിരിച്ചു വിടുന്നതാണ്

  • @Imhere00798
    @Imhere00798 18 годин тому +14

    ആര് നിന്നാലും ബിജെപി ജയിക്കും😂

  • @manuvarghese9308
    @manuvarghese9308 16 годин тому +1

    Dr Sarin will win most acceptable in PKD ... Achuthan's stand is seen like his son's pressure.. Strong leaders weakness is nowadays children's back play 👏

  • @Chandran421
    @Chandran421 18 годин тому +1

    മാധ്യമങ്ങൾ തമ്മിലടിപ്പിക്കാനും ഗ്രൂപ്പ്‌ കളിക്കും പ്രേരണ കൊടുക്കാൻ ശ്രമിക്കുന്നു. ഇവരുടെ നാവെടുക്കുമ്പോൾ അതു വളരെ വ്യക്തമാകുന്നു. ചിലരെ ജയിപ്പിച്ചെടുക്കാൻ മറ്റു ചിലരെ എങ്ങിനെയെങ്കിലും പരാജയപ്പെടുത്താൻ വേണ്ടി ഗ്രൂപ്പ്‌ പോര് ഉണ്ടാക്കാൻ ശ്രമം

  • @arundev8938
    @arundev8938 19 годин тому +2

    പാലക്കാട്‌ ജില്ല യിൽ മാത്രമല്ല മണ്ഡലത്തിൽ തന്നെ ശക്തരായ സ്ഥാനാർഥികൾ ഉണ്ട്

  • @bindrannandanan9417
    @bindrannandanan9417 19 годин тому +10

    മുരളി നിന്നാൽ തോക്കും,,,
    രാഹുല്‍ mangoottathil ആണ് ബെസ്റ്റ്‌
    അല്ല എങ്കില്‍ Dr sarin ne നിര്‍ത്തിയാല്‍ ജയിക്കും

  • @umarparakkal3416
    @umarparakkal3416 19 годин тому

    👍👍👍👍👍

  • @AyeshashaikhAyeshashaikh-o3m
    @AyeshashaikhAyeshashaikh-o3m 12 годин тому

    Very good

  • @jeevankumar-yo1kx
    @jeevankumar-yo1kx 16 годин тому +6

    എന്തിനാണ് പത്തനംതിട്ടക്കാരൻ പാലക്കാട് വരുന്നത്...

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 13 годин тому +1

      Useless myth ? ?😊😊😮

    • @truecongress9970
      @truecongress9970 11 годин тому

      Congress will decide

    • @anjalivijay9577
      @anjalivijay9577 8 годин тому +1

      Pattambikaran vadakara poyi jayichille..?

    • @gishadpareeth1501
      @gishadpareeth1501 6 годин тому +1

      Gujarathukaran upyil poyi malsarikkunnu.pinnalle pathanamthittayi ninnu palakkadu vannu malsarikkunnath.😅

    • @anjalivijay9577
      @anjalivijay9577 6 годин тому

      avdekkonnum ponda..VS malampuzhayilnu alle jayich CM aye.. Malappuramkaran aya EMS pattambiyilnu alle jayiche..appo ningalku Palakkad sneham undarnnile?

  • @rinshadrinshad4262
    @rinshadrinshad4262 17 годин тому +1

    Achuthanu varea manassilayi rahul aranennu

  • @surabhirksurabhi8772
    @surabhirksurabhi8772 4 години тому

    അച്ചുതൻ കോൺഗ്രസ് വിരുദ്ധനാണ്. മകന് സീറ്റ് ഒപ്പിക്കാൻ വേണ്ടി മാത്രം കോൺഗ്രസിൽ തുടരുന്നു.

  • @joseabraham2951
    @joseabraham2951 18 годин тому +9

    പാലക്കാട്‌ ഇപ്രാവശ്യം ബിജെപി എടുക്കും 😂😂😂

  • @sheelaakshaya5037
    @sheelaakshaya5037 7 годин тому

    കിങ്ങിണി തോറ്റ് തുന്നംപാടം കിങ്ങിണി നിന്നാൽ BJP യ്ക്ക് വൻ ഭൂരിപക്ഷം കിട്ടും

  • @nasrani9936
    @nasrani9936 19 годин тому +2

    മുരളീധരൻ പാലക്കാട്ട്കാരൻ ആണോ?

    • @aneesbabu5674
      @aneesbabu5674 19 годин тому +2

      Karunakarande nadu Kannur ...Murali valarnnath okke Thrissur......Thiruvanananthapuram kozhikode Vadakara okke MP ayittund .

    • @gishadpareeth1501
      @gishadpareeth1501 6 годин тому

      Modi varanasikaranano😅

  • @ferozeali652
    @ferozeali652 18 годин тому +1

    അടി പാര ഇല്ലെങ്കിൽ രാഹുൽ ok

  • @ameerami2431
    @ameerami2431 19 годин тому +1

    Neramveluthal congrass neram karthal b j p

    • @nasrani9936
      @nasrani9936 19 годин тому +2

      @@ameerami2431 പെണ്ണ്റായി വിജ്യൻ നേരം വെളുത്താലും BJP നേരം കറുത്താലും BJP.

  • @ryanxavier_89
    @ryanxavier_89 15 годин тому

    പാലക്കാട് ബിജെപി ജയം ഉറപ്പ് ❤

  • @MMGeorgeMarkose
    @MMGeorgeMarkose 13 годин тому

    രാഹുൽ തോറ്റു പോകും

  • @SaimaluSachukurup
    @SaimaluSachukurup 18 годин тому +5

    Rahul നിന്നാൽ 100% ബിജെപി ജയിക്കും

  • @mdshanKhalid
    @mdshanKhalid 6 годин тому

    P. Sarin or Rahul

  • @Diya-wj6qh
    @Diya-wj6qh 17 годин тому +1

    Rahul ❤❤ venam

  • @shaaradi
    @shaaradi 18 годин тому +5

    രാഹുൽ, ബൽറാം, മുരളീധരൻ ഈ മൂന്ന് പേരും വിജയിക്കില്ല, രാഹുലിനും, ബൽറാമിനും ബിജെപി സിപിഎം അനുഭാവികളിൽ നിന്ന് ഒരു വോട്ടും കിട്ടില്ല പൊതു സമ്മതി ഇല്ലാത്ത candidates ആണ്, മുരളീധരന് ബിജെപി അനുഭാവികളിൽ നിന്നും സ്വന്തം പാർട്ടിയിലെ ഗ്രൂപ്പുകളിൽ നിന്നും കുത്ത് കിട്ടും, പാലക്കാട് sitting seat കോൺഗ്രസിന് കിട്ടണം എങ്കിൽ പൊതുസമ്മതൻ ആയ പാലക്കാട് ജില്ലയിലെ നേതാവ് വേണം, vd സതീശൻ ഒരിക്കലും മുരളീധരനെ നിയമസഭയിൽ എത്തിക്കാൻ ശ്രമിക്കില്ല.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 18 годин тому

      അങ്ങനെയുള്ളവൻ ഷാഫി മാത്രമാണ്....അവൻ എം പി യായി പോയില്ലേ....ഷാഫിക്കു പകരം ലോക്സഭയിലേക്ക് മുരളി മൽസരിച്ചാൽ മതിയാർന്നു

  • @PTUsmanPT
    @PTUsmanPT 18 годин тому

    K. മുരളീധരൻ ❤

  • @joeltgeorge4379
    @joeltgeorge4379 9 годин тому

    Rahul aranmula mla

  • @Jithuz-t3n
    @Jithuz-t3n 19 годин тому +3

    Aaaru ninnalum bjp jayikum❤

  • @rahulvsuresh7981
    @rahulvsuresh7981 16 годин тому

    Channel debate alla candidate akanulla eligibility 😂😂 Murali varattea

  • @akshayasok8925
    @akshayasok8925 19 годин тому +1

    രാഹുൽ ജില്ലക്ക് പുറത്തുള്ള വേണ്ട. മുരളീധരൻ കിളവൻ.

  • @abijithkv6437
    @abijithkv6437 18 годин тому

    മുരളീധരൻ മതി ♥️

  • @arunt.k1443
    @arunt.k1443 17 годин тому

    BJP will win🔥

    • @IbrahimMangaden
      @IbrahimMangaden 15 годин тому

      ഗ്രാമർ നന്നായി പഠിക്കുക.ok
      Will win.ശരി.
      Will wins.തെറ്റ്.

    • @arunt.k1443
      @arunt.k1443 15 годин тому

      @@IbrahimMangaden ok tnq ready ആക്കാം

  • @ChackoK.M-n5j
    @ChackoK.M-n5j 13 годин тому +1

    Rahul super candidate. Congresskark bodham. Veykkatte

  • @arumugompillai3545
    @arumugompillai3545 18 годин тому +1

    എന്ത് നന്മയാണ് ഉള്ളത്. നിങ്ങളുടെ പെണ്ണുപിടി കേസ് എന്തായി.

  • @SunilKumar-ch2ek
    @SunilKumar-ch2ek 12 годин тому

    ഈ പ്രായം ഉള്ള ആളോട് സംസാരിക്കാൻ 😂

  • @Jijopdevassy
    @Jijopdevassy 19 годин тому +2

    രാഹുൽ മാങ്കൂട്ടത്തിൽ❤

  • @kasimofficial5962
    @kasimofficial5962 13 годин тому +1

    Rahul❤