Forgotten Malayalam Movies S03 E11 | Salaam Kashmir | Malayalam Movie Review Funny | Jayaram | SG

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 1,8 тис.

  • @Ithenth_endi
    @Ithenth_endi 3 роки тому +3582

    *Show me the best transformation scene in Malayalam film history*
    " Badushah Khan "
    " I said the best "
    " Christopher Moriarty (7th day) "
    " I said *THE BEST* "
    " Indian military cyber intelligence wing commanding officer major Sreekanth ( പാപ്പപാ പാപ്പപാ feel the bgm ) "
    *PERFECTION*

    • @jlux4888
      @jlux4888 3 роки тому +67

      Get this Mahn a Like

    • @priya371
      @priya371 3 роки тому +61

      Major sreekumar not sreekanth

    • @alicssm
      @alicssm 3 роки тому +18

      Bro review 'kochi' malayalam movie. A lady gangster in the underworld city of kochi.

    • @Ithenth_endi
      @Ithenth_endi 3 роки тому +34

      @@priya371 My mistake...Pin chaythal pinne edit cheyyan pattoola 🥲

    • @alicssm
      @alicssm 3 роки тому +1

      ua-cam.com/video/H4teKWOC0fg/v-deo.html

  • @ambadichandran43
    @ambadichandran43 3 роки тому +1132

    "He's a sexy fellow who loves our country but also a country fellow who loves sexy time" 🤣🤣 subtitler bro.. u r great👌

    • @ashwink2090
      @ashwink2090 2 роки тому +17

      Underrated

    • @deepar499
      @deepar499 2 роки тому +16

      Epic dialog

    • @vijaydas6266
      @vijaydas6266 Рік тому +20

      Fades in front of "You're talking to Parthan who has already seen her Paralokam"😂🤣😅

    • @seekzugzwangful
      @seekzugzwangful Рік тому +5

      "Lead singer of hack street boys"

  • @ajinaju1818
    @ajinaju1818 3 роки тому +140

    7:54 ഗെയിം പറഞ്ഞു തരാ എന്ന് പറഞ്ഞപ്പോ ad ആണെന്ന് കരുതി skip അടിച്ചു😅

  • @lokiasgardmukku7251
    @lokiasgardmukku7251 3 роки тому +896

    12:43 lalu Alex was like "eth ee myranoo.!"

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +414

    എന്റെ പൊന്നോ ഓം ശാന്തി ഓശന കാണാൻ പോയി ടിക്കറ്റ് കിട്ടാതെ ആയപ്പോൾ ഇതു കയറി കണ്ടു ട്രാൻഫോർമേഷൻ സീൻ തീയറ്റർ അങ്ങ് ഇളക്കി മറിച്ചു പാപപ്പപപപാപ്പപ്പാപ്പപ്പപ്പാപ്പപ്പപപ്പാ
    ദൃശ്യ വിസ്മയം തന്നെ ആയിരുന്നു

    • @AnandA2155
      @AnandA2155 3 роки тому +89

      എടാ ഭാഗ്യവാനെ. എന്നാ വേണം ഇനി... അപ്പാപ്പൻ കണ്ട അസുലഭ മുഹൂർത്തെതെ കുറിച്ച് കൊച്ചുമക്കളോട് ഭാവിയിൽ തള്ളി മറിക്കാവെല്ലോ, 😂

    • @rishikeshmanoj
      @rishikeshmanoj 3 роки тому +23

      Damn Bro, exactly same situation. Om shanti oshaana ticket kittiyilla, FDFS kandu ith, njanum oru friend um.

  • @itsmylife9631
    @itsmylife9631 2 роки тому +176

    Best casting... 50-60 വയസ്സുള്ള നായകന്മാർക് 20-25 വയസുള്ള നായിക..അവരുടെ പ്രേമം!
    ഇതിന്റെ കഥ കേട്ടു അഭിനയിക്കാൻ സമ്മതിച്ച എല്ലാ actorsnum ധീരത്തക്കുള്ള award കൊടുക്കണം...bgm ന് national award കൊടുക്കാത്തത് അപരാധം

    • @edwinkt6316
      @edwinkt6316 Рік тому +9

      ഈ പടത്തിൽ അഭിനയിക്കുമ്പോൾ ജയറാമിന് 50 വയസ്സ് ആയിട്ടില്ല 😌 പക്ഷെ SG ക്ക് 60 വയസ്സ് അടുത്ത് ഉണ്ടെന്ന് തോന്നുന്നു 😂

    • @bibinpaul93
      @bibinpaul93 Рік тому

      ​@@edwinkt6316sg 56 jayaram48

  • @njanmanusyan2535
    @njanmanusyan2535 3 роки тому +158

    മേജർ ശ്രീ കുമാർ : സർ ഫേസ്ബുക്കിലൂടെ ഞാൻ തീവ്രവാദികളുടെ പ്ലാൻ ചോർത്തും.
    ടോമിച്ചൻ : എങ്ങനെ?
    ശ്രീകുമാർ : തൊട്ടുങ്കര രമണി എന്ന എന്റെ ഫേക്ക് ഐഡി ഇലൂടെ തീവ്രവാദികളെ എന്റെ മാദക വലയത്തിൽ ആക്കി കഴിഞ്ഞു.
    ടോമിച്ചൻ : 🥰

  • @nandhum3406
    @nandhum3406 3 роки тому +108

    4:40
    Decoding ന്റെ spelling വരെ തെറ്റ്🤣🤣

    • @sooryamsuss4565
      @sooryamsuss4565 3 місяці тому

      അതൊക്കെ ഡയറക്ടർ ബ്രില്യൻസ് aadei 😅🥲😭

  • @midhunmohan4941
    @midhunmohan4941 3 роки тому +335

    This film leaves the audience in a sort of mental dilemma, we can't decide which one is worse the script or the bgm.

    • @sandeepfrancis3568
      @sandeepfrancis3568 3 роки тому +14

      Its not both... Its the story
      പാപ്പമാ..... പാപ്പമാ..... 🔥🔥🔥

  • @DANY.2k
    @DANY.2k 3 роки тому +45

    5:51 ചേട്ടായി ഒരു കാര്യം വിട്ടുപോയി ആ bgmൻറെ ഇടക്ക് ഒരു കഴുത കരയുന്നത്

    • @VKP-i5i
      @VKP-i5i 2 роки тому +16

      Panni 🤣🤣

  • @VishbinPrayanhairstylist
    @VishbinPrayanhairstylist 3 роки тому +562

    ഇ ഒരു മാസ്റ്റ് പടത്തിന് ശേഷം അണ് ഫാമിലി ഓഡിയൻസ് ജയറാമേട്ടനേ കാണുമ്പോ തിയേറ്ററിൽ കേറണോ വേണ്ടയോ എന്ന് ചിന്തിച്ചു തുടങ്ങിയത്

    • @thrissurkkaranhero2461
      @thrissurkkaranhero2461 3 роки тому +41

      പാപ്പാമാ പാപ്പാമാ!..💥💥💥💥🤣🤣🤣

    • @RahulAdukkadan
      @RahulAdukkadan 3 роки тому +40

      കുടുംബശ്രീ ട്രാവൽസ് കണ്ടിട്ടുണ്ടോ 😇

    • @VishbinPrayanhairstylist
      @VishbinPrayanhairstylist 2 роки тому +4

      @@RahulAdukkadan Ella yotube endi

    • @abhijith1055
      @abhijith1055 2 роки тому +12

      @@RahulAdukkadan Ath valiya kuzhappamillalo athyavasyam chirikkan ulla padam thanneyanu not bad 😍😍😍

    • @josegeorge7772
      @josegeorge7772 2 роки тому +1

      @@RahulAdukkadan ayyo ormippikkalle

  • @roshnis3855
    @roshnis3855 3 роки тому +113

    The subtitles guy rocked this one 😂😂😂❤️

  • @akhilknairofficial
    @akhilknairofficial 3 роки тому +165

    ഇതിൽ അല്ലെ ജയറാമിന്റെ രോമാഞ്ചം സീൻ ഉള്ളത് ✌🏼😁ദാറ്റ്‌ ട്വിസ്റ്റ്‌ സീൻ 😁

  • @galacticosno23
    @galacticosno23 3 роки тому +65

    From Wikipedia: Into this peaceful world enters Tomy disrupting the domestic bliss and bringing out an unexpected twist (along with fiery papapaa bgm)

    • @Lathu49
      @Lathu49 2 роки тому +1

      Just visited wikipedia page🔥

  • @user-nm4yx8ih5n
    @user-nm4yx8ih5n 3 роки тому +124

    Notorious Approach ആയ "Pramod-Pappanic" അപ്രോച്ചിൽ പുറത്ത് വന്ന മറ്റൊരു cult പടം..!😯💯
    "Bangkok Summer" ഒന്ന് പരിഗണിക്കണം 😁

  • @LM-cg8oz
    @LM-cg8oz 3 роки тому +200

    "Salam Kashmir "......Amit Shah ഈ സിനിമ കണ്ടിട്ട് ആയിരിക്കും കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞത്...

  • @jhonseller6549
    @jhonseller6549 3 роки тому +716

    I watched salam kashmir when i was in 9th.. After seeing this movie... I used to boost in front of my frnds abt movies based on hacking and even compared this movie with Hollywood hacking movies, after i said.... My whole squad started avoiding me 🙄.. Still i have no idea why

    • @atwunz
      @atwunz 3 роки тому +85

      Ippum pidi kittiyenu thonunu.

    • @adarshv.s6437
      @adarshv.s6437 3 роки тому +20

      Still?? 🙄

    • @satanxavier6774
      @satanxavier6774 3 роки тому +10

      Hollywood hacking ithu pole thanne. Real hacking kaanan vallya bhangi undavilla so movies use these "techy" screens and ui

    • @user-hf6rx9zn1p
      @user-hf6rx9zn1p 3 роки тому +6

      Lol🤣

    • @patrick4510
      @patrick4510 3 роки тому +2

      boosto?

  • @lmjohnsono
    @lmjohnsono 2 роки тому +59

    I like Tomy, he leads with positive reinforcement. The world needs more bosses like that.

  • @akshfitt
    @akshfitt 3 роки тому +634

    It was a മൂഞ്ചിയ divasam.. And i was about to sleep in an ok mood. And then surprisingly saw your video was out ❤

    • @randomguyy5837
      @randomguyy5837 3 роки тому +15

      അണ്ണാ ഒരു കാര്യം പറഞ്ഞ് തരുമോ, ക്ലൈമാക്സിൽ tommyum ജയറാമും കൂടി വരുമ്പോൾ ആ രത്തനേ കൂട്ടാത്തത് എന്തെ?

    • @rahulp7489
      @rahulp7489 3 роки тому +5

      Pa pa pa.... pa pa pa..

    • @reshmispanicker1184
      @reshmispanicker1184 2 роки тому +3

      @@randomguyy5837 sheriyaaa njnum choikkan varuvarunnn😂

  • @maalik9952
    @maalik9952 3 роки тому +88

    ഇത്രയും technically brilliant ആയ ഒരു ഹാക്കറിനെ നമ്മുടെ പട്ടാളത്തില്‍ മഷി ഇട്ട് നോക്കിയാലും കാണാന്‍ കിട്ടില്ല🤣🤣🤣

  • @abhijithabhi8724
    @abhijithabhi8724 3 роки тому +130

    ഈ Bgm കേട്ടപ്പോൾ ആണ് ഞാൻ മറ്റൊരാളെ പറ്റി ഓർത്തത് Mass da🥲✌🏻🔥
    തൊണ്ട വലിച്ചു കീറൽ🙂

  • @rohitsathishnair3730
    @rohitsathishnair3730 3 роки тому +11

    2:24 Sarathettande bhashayil paranjaal "Kozhi Kumar Pro Max" version

  • @limpom2045
    @limpom2045 3 роки тому +97

    Mankind is not yet ready for this masterpiece. #SALAMKASHMIRE

  • @shebingeorge4482
    @shebingeorge4482 3 роки тому +27

    Waiting for jayaramettan-sathyan anthikads next film😍😍hope we get our dear evergreen jayaramettan back.

  • @realalfredcharly
    @realalfredcharly 3 роки тому +51

    The UI of that Hacking software is extremely user friendly!🤩

  • @RoslynGeo
    @RoslynGeo 2 роки тому +59

    'Forgotten Malayalam movies' is our family's official stress buster. Thank you so much Appuppan and The Boys. We enjoy each and every second of your show. God bless you all. Keep on entertaining us all.

  • @arunbaburaj
    @arunbaburaj 3 роки тому +212

    This movie deserved an epic roast! Thank you appupan and the boys for giving a special segment for Majors transformation 😂 paapama

  • @ibrahimbadhsha7328
    @ibrahimbadhsha7328 3 роки тому +356

    ഈ മൂവി ഇത് വരെ കാണാത്തത് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു 😂

    • @abhijithsanthosh3681
      @abhijithsanthosh3681 3 роки тому +27

      മികച്ചൊരു സിനിമ അനുഭവം നഷ്ടമായി.... 😌

    • @ibrahimbadhsha7328
      @ibrahimbadhsha7328 3 роки тому +4

      @@abhijithsanthosh3681 😂😂

    • @rossgeller6282
      @rossgeller6282 2 роки тому +6

      നിനക്ക് പോയി 😏

    • @gayathrio3966
      @gayathrio3966 2 роки тому +6

      When I saw this in age of 14 I found it Amazing.. Athra. Bore. Movie onum. Alado..

    • @nikobellic09
      @nikobellic09 2 роки тому

      Papamaa

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +609

    ഈ വധം ഒക്കെ theatre ഇൽ ഇരുന്ന് കണ്ടവരുടെ അവസ്ഥ 😂😂♥️

    • @vibezmalayalam7472
      @vibezmalayalam7472 3 роки тому +121

      ഞാനാണ് അയാൾ 😭😭 തിയറ്ററിൽ കണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ അമൃത ടീവീ യിൽ വന്നു 😭😭😭

    • @Mr_John_Wick.
      @Mr_John_Wick. 3 роки тому +17

      @@vibezmalayalam7472 😂😂😂അവസ്ഥ

    • @NicolastheThird-h6m
      @NicolastheThird-h6m 3 роки тому +3

      @@vibezmalayalam7472 😂

    • @roshithk9764
      @roshithk9764 2 роки тому +2

      😂😂

    • @auroraahhh
      @auroraahhh 2 роки тому +1

      @@vibezmalayalam7472 😂

  • @nikobellic09
    @nikobellic09 2 роки тому +20

    13:40 perfect af 🔥😂

  • @RIJO168
    @RIJO168 3 роки тому +507

    *ഇയാൾ ആരാണെന്ന് അറിയാമോ*
    *ഇല്ല*
    *Indian military യുടെ cyber intelligence വിങ്ങിന്റെ commanding officer Major Sreekumar* 😍🔥

  • @maggmanu6002
    @maggmanu6002 Рік тому +11

    4:41 "DECoDeing" like Bombay Dyeing.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +39

    പാപ്പമാ... പാപ്പമാ.... 🔥🔥🔥ജയറാം A10ന്റെ മാസ്സ് transformation സീനിന്നായി വെയ്റ്റിംഗ് ⚡️⚡️🥳

  • @nilachandana4202
    @nilachandana4202 Рік тому +12

    17:02 skipil varum shibukuttan 😂😂

  • @jikku.
    @jikku. 3 роки тому +631

    4:41 ഈശ്വര decoding spelling വരെ തെറ്റിക്കുന്ന കമ്പ്യൂട്ടറോ 😂😂😂

  • @confused_one_
    @confused_one_ 2 роки тому +12

    14:42 le indian army:enne ottakku angu kollendayirunu

  • @Linsonmathews
    @Linsonmathews 3 роки тому +553

    😅😅😅
    പട്ടാളത്തിലെ മേജർ വീട്ടിലെ കുക്ക് ആയി, നാട്ടുകാർ അറിയാതെ ജീവിക്കുന്ന അവസ്ഥ, വേറെ ആർക്കും വരരുത് 🤒😆😂

    • @vidhyat3829
      @vidhyat3829 3 роки тому +8

      😂😂😂

    • @adilsaju
      @adilsaju 3 роки тому +3

      😂

    • @abin916
      @abin916 2 роки тому +6

      എല്ലാം വിധിയുടെ വിളയാട്ടം

    • @naseem7376
      @naseem7376 2 роки тому

      Ithetho cinemayil ndallo

    • @abyantony5471
      @abyantony5471 2 роки тому

      Ketitile major cook🤣

  • @hrishikesh7150
    @hrishikesh7150 3 роки тому +205

    ഒരുകാലത്തു നമ്മൾ ഇഷ്ടപ്പെട്ടിരുന്ന പല സിനിമകളും മറ്റൊരു കാലത്തു കോമഡി ആയി തോന്നുന്നു എന്നതാണ് മറ്റൊരു സത്യം 😂

    • @hrishikesh7150
      @hrishikesh7150 2 роки тому

      @nshahsjekej 😁

    • @AshleyThomas144
      @AshleyThomas144 2 роки тому +18

      EE comment inu ivide prasakthi unto? Ee padam iangiyappo thanne ee avastha aayirunnu

    • @mrvinu1972
      @mrvinu1972 2 роки тому +1

      @@AshleyThomas144 ya

  • @Iampauljoseph
    @Iampauljoseph 3 роки тому +271

    This movie has twist after twist , best transformation scene in the galaxy , variety bgm And story ,this movie is a all in one cult classical movie 🌝

  • @krishnadasrajagopalan327
    @krishnadasrajagopalan327 2 роки тому +4

    8.44 namukku seriously ento kuzhapamund 😂😂😂
    Good job guys...👏👏👏

  • @RIJO168
    @RIJO168 3 роки тому +2006

    *ഈ ഒരു transformation കണ്ട് രോമാഞ്ചം തോന്നിയവരായിരിക്കും കേരളത്തിലെ 99.01 ശതമാനം ആളുകളും* 😍🔥

    • @a5lm_mdk-20
      @a5lm_mdk-20 3 роки тому +107

      Appo nenn 0.99% il oraal

    • @ajaykadavallur8414
      @ajaykadavallur8414 3 роки тому +25

      അതെന്താ 99.01 😂

    • @johnwick-rl7xe
      @johnwick-rl7xe 3 роки тому +22

      Pa pa paa

    • @cho-cho8141
      @cho-cho8141 3 роки тому +20

      Uff🔥🔥🔥. Romamam ith vare thazhnittilla😅

    • @althafii6829
      @althafii6829 3 роки тому +14

      ഒരു ലക്ഷ്യം haters ഒഴികെ ബാക്കി എല്ലാവരും ഫാൻസ് ആണ് 🤣

  • @cosmicvibe1023
    @cosmicvibe1023 10 місяців тому +4

    7:08 sir mission de karyam marakkalle tta. Vedi ivde mathram pottiya pora..
    😂

  • @therealindian6151
    @therealindian6151 3 роки тому +142

    Bro, your presentation is just impeccable. The preface before the roast was brilliant even. People should consider the humour part of it. Bad films are roasted everywhere. I know one of these actors personally, I don't think they even would take things to heart.
    So keep rocking.
    😊

  • @manukshaji
    @manukshaji 2 роки тому +3

    4:41 ' Code Decodeing' = ആഹാ അന്തസ്സ്

  • @nihalmohammad3812
    @nihalmohammad3812 3 роки тому +75

    രോമം എണീറ്റ് നിന്ന് കയ്യടിച്ച നിമിഷം ❤

  • @basiljohnsonmathew2134
    @basiljohnsonmathew2134 2 роки тому +19

    Hacking finished, code collected🤲 is pure gold😂😂😂 However I disagree that "pa-pa-pa" song doesn't suit other celebrity entries. When you edited it to mammooty and mohanlal's video, it is still watchable. But jairam running in camo uniform is just hillarious🤣🤣🤣

  • @ngt0719
    @ngt0719 3 роки тому +21

    1:09 😂🤣 Johnny 😂

  • @basilbiju2297
    @basilbiju2297 3 роки тому +69

    Maturity is when you realise SALAM KASHMYR was a spoof film all along.

  • @harisankarv2764
    @harisankarv2764 3 роки тому +303

    Sureshgopi and jayaram hitting on miya has to be one of the most disturbing thing ever🥴

    • @kva9972
      @kva9972 2 роки тому +49

      Both of them has sons of her age😂

    • @gamertvrules7173
      @gamertvrules7173 2 роки тому +52

      What about mamooty and mohanlal they still acts with actress who just aged 25 to 30 basically more than half of their age 😂

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 роки тому +15

      Then what about Mohanlal & Mammootty😂

    • @deepar499
      @deepar499 2 роки тому

      @@kva9972 ROFL

    • @Sun.Shine-
      @Sun.Shine- 2 роки тому +17

      Lalettan is on another level. പുള്ളി തന്നെക്കാൾ പ്രായം കുറഞ്ഞ നടിയെ അമ്മച്ചി ടെ പ്രായം ആക്കീട്ട് കല്യാണം കഴിക്കും. Wow!
      വാചാലം എന്നല്ലാതെ എന്ത് പറയാൻ 🙌

  • @HashimMehmoodAhmed
    @HashimMehmoodAhmed Рік тому +4

    Rewatching in Jan 2023.. this is one of your STAR videos.. one of your best!
    😊👍🏻

  • @gowth4m932
    @gowth4m932 3 роки тому +71

    Ever green star Nishanth sagar’s romantic thriller SHINGARI BOLONA
    Ultimate star kailu annan’s tamil movie MARUDHAVELU
    Daring hero vinu annan’s romanctic movie SULTHAN
    250cr hero bala sir’s CHEMPADA

  • @HashimMehmoodAhmed
    @HashimMehmoodAhmed 5 місяців тому +2

    One of your BEST works / episodes...
    I especially liked..
    8:43 "namakku seriously entO kuzhappam uNdu"
    17:41 "enikkenthO kuzhappam uNdu"
    🤣🤣🤣

  • @abhijith1055
    @abhijith1055 3 роки тому +21

    Joshi sirinu 2012 inu sesham inganathe kurach abadhangal pattiyittund ith, Lokpal, Laila oo laila etc 🤢🤢🤢 Pakshe addeham Porinju mariyathiloode mikachaoru thirichuvaravu nadathi 💪💪💪aduthath Suresheattanumayi onnikkunna Pappan nannavum ennu thanne pradeekshikkunnu 💯💯💯🔥🔥🔥

  • @joeldipu6754
    @joeldipu6754 Рік тому +4

    "Militants can be found online and we can chat and play Farmville with them"
    Subtitle poli annu😂😂😂

  • @swaroopks9710
    @swaroopks9710 3 роки тому +53

    The editing has gone to vere level 👌👌

  • @fasilak6825
    @fasilak6825 Рік тому +9

    Please...Vaamanapuram bus route review cheyyaaavo

  • @varunsurendran6136
    @varunsurendran6136 3 роки тому +56

    Pls..Anuraga singam KAMBOJI review😍😍

  • @RahulAdukkadan
    @RahulAdukkadan 3 роки тому +20

    14:01 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഉഷ.. 🤣🤣🤣🤣🤣🤣🤣🤣🤣

  • @scaredevil666
    @scaredevil666 3 роки тому +77

    12:35 "Lead singer of army boyband Hack street boys" subtitles 😂😂

    • @Adithpr2004
      @Adithpr2004 3 роки тому +2

      Backstreet boys - american rock band🤣

  • @riyazboss8918
    @riyazboss8918 3 роки тому +44

    ഏറ്റവും കിടുക്കിയത് വില്ലന്റെ Bgm ആണ്
    "ആ
    അയ്യാ
    അയ്യോ "
    😁😁😁😁😁😁

  • @anoopmohan6548
    @anoopmohan6548 3 роки тому +110

    എന്റെ പൊന്ന് അണ്ണാ ഇങ്ങനെ ചിരിപ്പിക്കല്ലേ... സത്യം പറഞ്ഞാൽ മലയാളം സിനിമക്ക് തന്നെ നാണക്കേട് ആണ് ഈ സിനിമ.. എജ്ജാതി തൊലിഞ്ഞ പടം.... കിടിലൻ റോസ്സ്റ്റിംഗ് 😄

    • @thrissurkkaranhero2461
      @thrissurkkaranhero2461 3 роки тому +6

      Paapaamaa paapaamaa 💥💥💥💥

    • @spr683
      @spr683 3 роки тому +3

      😂😂

    • @anithaks6690
      @anithaks6690 Рік тому +2

      ഹാക്കിങ് സിംഹത്തെ ബഹുമാനിക്കാൻ പഠിക്കടോ ബഹുമാനിക്കാൻ പഠിക്ക്

  • @livercoolutd
    @livercoolutd 3 роки тому +6

    One of the funniest review ever. Keep it up.

  • @akhilknairofficial
    @akhilknairofficial 3 роки тому +8

    4:54 ഇത് GPS റിലേറ്റഡ് എന്തോ അല്ലെ... കണ്ടപ്പോ അങ്ങനെ തോന്നി

  • @abhijithjithuuu2032
    @abhijithjithuuu2032 2 роки тому +2

    Bro njn നിങ്ങളുടേയ് എല്ലാം videoyum കണ്ടു...ലാഗ് അടിപ്പിക്കാത്ത pettenu അടുത്ത video eduu.. Waiting

  • @amaltrolls9623
    @amaltrolls9623 3 роки тому +18

    5:44 is the 🔥🔥🔥🔥

  • @indhuanil8509
    @indhuanil8509 3 роки тому +7

    The way you edited this video is incredible. So much to laugh

  • @sruthisunil7811
    @sruthisunil7811 3 роки тому +215

    I have heard that this movie was supposed to be the story of a normal police officer who due to some circumstances had to be the homemaker. Biju Menon was also suggested for the role...but somehow it ended up like this...I think it would have been better if they have used the initial plot

    • @arajith10
      @arajith10 3 роки тому +69

      Mazhavil Manorama പിന്നാമ്പുറം😁

    • @sruthisunil7811
      @sruthisunil7811 3 роки тому +7

      @@arajith10 😂

    • @arajith10
      @arajith10 3 роки тому +25

      ഒരു വീട്ടച്ഛൻ concept ആയിരുന്നു ~Mazhavil Manorama പിന്നാമ്പുറം

    • @sharundeva4780
      @sharundeva4780 3 роки тому +13

      Vijayde 'theri' pole aayirikm

    • @atwunz
      @atwunz 3 роки тому +9

      @@sharundeva4780 yennai arindhaal um aavalo.

  • @manusabu5839
    @manusabu5839 3 роки тому +14

    Story /rumar behind this classic
    One rich nri return to Kerala and decide to make a movie about a police constable who scared of fighting and us. Joke ..but later become a hero in the village
    After some event mangers and production teams get to know he had good budject they made some changes and sign in big stars
    And it become this

  • @georgeabhijith3509
    @georgeabhijith3509 3 роки тому +10

    2:30 ആ എയർ പിടിച്ചുള്ള നടത്തം

  • @ArjunG_HWO
    @ArjunG_HWO 3 роки тому +40

    Bro I have a request. If you can, could you put two sets of English subtitles? The one that you have and the one that's more understandable for non-malayalees? Cause your channel is amazing and I would love to show it to my non-malayalee and non-Indian friends

    • @noelthomasbejoy3089
      @noelthomasbejoy3089 3 роки тому +10

      Non malayalees won't get it.

    • @ArjunG_HWO
      @ArjunG_HWO 3 роки тому +3

      @@noelthomasbejoy3089 They'll get some of the illogical stuff. Maybe not all the devji and shanky references, but several of the elements in the movie with no logic.

    • @Sun.Shine-
      @Sun.Shine- 2 роки тому +11

      ഈ ചാനലിൽ വരുന്ന പടങ്ങളെല്ലാം മലയാളികൾക്ക് മാത്രം അഹങ്കരിക്കാൻ ഉള്ള അഭിമാന മുത്തുകളാണ്. മലയാളികൾ അല്ലാത്തവർ നല്ല ക്ലാസ്സിക്‌ മലയാളം സിനിമകൾ കാണട്ടെ ന്നാണ് ന്റെ ഒരു ഇത് 🙌

  • @sajidrg2828
    @sajidrg2828 3 роки тому +25

    17:41 enikk entho kuzhappam und😂

  • @hiimbibin6072
    @hiimbibin6072 3 роки тому +10

    Unbelievable thing is...
    This movie was directed by Joshy 🤷🏻‍♂️ experienced Hitmaker of mollywood... 😐

  • @joythomas9707
    @joythomas9707 3 роки тому +6

    Notification കണ്ടപ്പോൾ തന്നെ വന്നു.
    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട രണ്ട് UA-camber singer Anju Joseph and Anand Rahman appuppan and the boys

  • @KonbouyparkHHH
    @KonbouyparkHHH 3 роки тому +9

    16:53 what app ആയിക്കും എന്ന് വിചാരിച്ചത് ഞാൻ മാത്രമോ

  • @kiransunil8177
    @kiransunil8177 3 роки тому +4

    Aake tension adich irikkana time il ningalde video kanumbo oru prethyeka santhosham aan...Keep it up bro!!!

  • @sahalshl1134
    @sahalshl1134 Рік тому +4

    14:02 that usha bruh 💀

  • @man.2058
    @man.2058 3 роки тому +12

    'കണ്ണാടി പുഴയിലേ' ആ song കഴിഞ്ഞ് ഒരു nap edukka 😂

  • @doc_dope9298
    @doc_dope9298 Рік тому +6

    4:32 Hacking finished. Code collected 😂😂

  • @manudasmd
    @manudasmd 3 роки тому +5

    പൊളി.. Well made video 👍👍
    Badhusha khante entry vere level 🔥🔥🔥..

  • @aakkhhii
    @aakkhhii 2 роки тому +14

    4:15
    Install cheyumbo installing enn ezhuthy kanikilley.. Pinnantha hack cheyumbo hacking enn ezhuthy kanichal?

  • @abhijith1055
    @abhijith1055 3 роки тому +41

    Nishedhini ennoru cult classic und onn review cheyyumo Devjiyude mattoru carrier best performance, predhamayi Devjiyude poondvilayattam thanneyanu 💪💪💪 uff parayumbozhe romanjam 🔥🔥🔥

    • @gto861
      @gto861 3 роки тому +3

      You mean career best???

    • @xavierbritto3061
      @xavierbritto3061 3 роки тому +6

      @@gto861 Oola padam aanu bro aa ardhathil trolliyathaavum pulli 😂😂😂

  • @NoOne-no9te
    @NoOne-no9te 3 роки тому +3

    Super video, introduction മുതൽ പൊളിയായിരുന്നു. ഇത് ഞാൻ കണ്ടായിരുന്നു, transformation കാണാൻ വേണ്ടി. എന്തായാലും King 👑👑👑 ബാദുഷാ ഖാൻ തന്നെ. 😂😂😂

  • @jay.2993
    @jay.2993 3 роки тому +92

    Which is the best bgm in Malayalam industry?
    Paapamaa...May l come in⚡⚡😂😂

    • @Ithenth_endi
      @Ithenth_endi 3 роки тому +2

      Dey dey profile maattadey 🥲

    • @jay.2993
      @jay.2993 3 роки тому

      @@Ithenth_endi 🙏🙏🙏

    • @atwunz
      @atwunz 3 роки тому

      @@Ithenth_endi valarthapan enna pidichille?

    • @mukeshettanuyir9593
      @mukeshettanuyir9593 3 роки тому +1

      Thaangal kylu beats ketitila athonda #kyluarmy🔥

  • @sreehari3127
    @sreehari3127 2 роки тому +30

    4:50 that should be a radar
    5:00 that gun has 0 recoil...?
    17:10 gun has recoil without firing...?

  • @anjanavariyath
    @anjanavariyath 3 роки тому +14

    ഇനി വരുമോ മലയാളസിനിമയിൽ ഇതുപോലൊരു BGM "പാപ്പമാ പാപ്പമാ"😌

  • @mohamedrafiba
    @mohamedrafiba 2 роки тому +1

    Goose bumps moment il main prashnam bgm mathram alla, Jayaraminte aa mukha bhaavam. Wooww

  • @vishnuprasadm4358
    @vishnuprasadm4358 3 роки тому +18

    Jayaram was not mentally and physically ready for this role

  • @somolsunny
    @somolsunny 3 роки тому +15

    Super !! “ oru small family “ react cheyamo - especially the areas where they make sarcasm of heinous crimes !!!

  • @ericzachariah
    @ericzachariah 3 роки тому +128

    Romaancham already hitting me... Goosebumps in my bumps too

  • @faminfaizal4014
    @faminfaizal4014 2 роки тому +10

    7:38 SG nte gun working allalo😂

  • @nevinjoshy5858
    @nevinjoshy5858 3 роки тому +26

    Home maker Sreekumar il ninnu Major SreeKuamar lekkulla transition 🔥🔥🔥🔥🔥🔥

  • @john_wick2255
    @john_wick2255 2 роки тому +13

    12:40 ho..ho...njan ijjaathi

  • @mr.rippoffmemer8962
    @mr.rippoffmemer8962 3 роки тому +14

    17:50 brilliant

  • @MikeytheLeader
    @MikeytheLeader 11 місяців тому +7

    11:25 deyyyy😂😂😂

  • @sreeram6374
    @sreeram6374 3 роки тому +15

    Le njan waiting for the ultra secret app to be unveiled....
    Major: Facebook🤦 Skype🤦

  • @dreamgamer2503
    @dreamgamer2503 Рік тому +15

    The goosebums scene 12:31,🔥🔥🔥🔥😂

  • @subins6639
    @subins6639 3 роки тому +6

    പാ പ മാ bgm intensifies🔥🔥🔥
    ദാട്സ് ഗ്റെയ്ട്ട്

  • @gr8vijay
    @gr8vijay 5 місяців тому +5

    03:23 കാശ്മൈർ എന്നാണല്ലോ എഴുതിയിരിക്കുന്നത് 😌
    പഠിപ്പും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും crew ൽ ഇല്ലേ 🥴

  • @sidharthsnair5505
    @sidharthsnair5505 3 роки тому +21

    Uff🔥🔥🔥🔥
    feel the BGM
    PAPAPAAA PAPAPAA ..............

  • @rodristyles
    @rodristyles 2 роки тому

    Polikkk ninga ithpole nalla thamashokkeilath id full support