Download Cashkaro cashk.app.link/2q2RnAssbqb OR Download the app from Playstore or App store and use my code APPUPAN25 Download CashKaro from the link above and get ₹25 instantly CashKaro offers real cash for shopping online which you can transfer straight to your bank account! Giveaway Rules - 1. Make an account on CashKaro with the link in the description or signup with the code APPUPAN25 2. Make a purchase on any website listed on CashKaro. Do not cancel your order. 3. 1 Lucky winner will win a Echo Bluetooth speaker and 10 other winners can win Amazon vouchers worth rs 500.
IAS എക്സാം പാസായ ഉടനെ ഒന്നരവർഷം ട്രെയിനിങ്ങും പ്രൊബേഷനും പിന്നെ അസിസ്റ്റൻറ് കളക്ടറും ഒന്നും ആവാതെ നേരിട്ട് കലക്ടറായി ചാർജെടുത്ത loki യുടെ മനസ്സ് ആരും കാണാതെ പോകരുത്
സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായ ലോകനാഥന് പിറ്റേദിവസം രാവിലെ കുളിച്ചൊരുങ്ങി തൊട്ടടുത്തുള്ള ഒരു കളക്ട്രേറ്റ് നോക്കി സൗകര്യത്തിനങ്ങ് ചാര്‍ജ്ജെടുക്കുകയാണ്. അതും ഡയറക്ട് ജില്ലാകളക്ടര്‍ പോസ്റ്റില്‍. അല്ലെങ്കിലും ഈ ട്രെയ്നിംഗും പ്രൊബേഷനും പോലെയുള്ള പ്രഹസനങ്ങള്‍ കൊണ്ട് വല്ല കാര്യവുമുണ്ടോ? ഒരു കാര്യവുമില്ല. അതാണ്.
The movie "Ben Johnson" was a decent comeback for Mani as a hero (after being busy in Tamil and Telugu films) but unfortunately, every other movie (including this one) that followed failed to catch up.
എന്റെ അഭിപ്രായത്തിൽ മണിച്ചേട്ടന് ആക്ഷൻ ഹീറോ വേഷം ചേരാറില്ല വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കരുമാടിക്കുട്ടൻ ആകാശത്തിലെ പറവകൾ ഇതെല്ലാം എന്നാ കിടുവായിരുന്നു പിന്നെ ഹാസ്യ വേഷങ്ങൾ 🥰
ആദ്യമായിട്ടാണ് ഒരാള്‍ എക്സാം എഴുതി മാത്രം കളക്ടർ ആവുന്നത്. ഇന്റർവ്യൂന് പോയിട്ടില്ല ട്രെയിനിങ്ങിനു പോയിട്ടില്ല സബ് കളക്ടറായി ഇരുന്നിട്ടില്ല. എല്ലാം ഒരൊറ്റ അപ്പോയ്ന്റ്മെന്റ് ലെറ്റെറിൽ തീർന്നു.ഇതെങ്ങാനാണ് എന്ന് പറഞ്ഞു തന്നാൽ ഞങ്ങൾക്കും കളക്ടർ ആവാമായിരുന്നു.
ഈ സിനിമ കണ്ടിട്ട് ഞാൻ മനസ്സിൽ എടുത്ത പ്രതിജ്ഞയാണ് വലുതാകുമ്പോൾ IAS ആയി എല്ലാ ഓട്ടോറിക്ഷയിലും യാത്രക്കാരുടെ enjoyment ആയി laptop വെക്കണം.അപ്പോ ഓട്ടോറിക്ഷയിൽ പോകുമ്പോഴും സിനിമകളും മറ്റും കാണാവുന്നതാണ് ഓട്ടോറിക്ഷക്കാർക്ക് കൂടുതൽ ഉപകാരമാണല്ലോ
മണിച്ചേട്ടന്റെ ബെൻജോൺസൺ ഹിറ്റ് ആയതിനു ശേഷം അതെ സ്റ്റൈലിൽ കുറെ പടക്കങ്ങൾ ഇറങ്ങി ലോകനാഥൻ ias ചാക്കോ രണ്ടാമൻ അണ്ടവൻ റെഡ് സല്യൂട്ട് രാവണൻ എബ്രഹാം ലിങ്കൺ പായും പുലി
എനിക്ക് ഈ സിനിമ ആ കാലഘട്ടത്തിൽ കണ്ടപ്പോളെ തോന്നിയ കാര്യങ്ങൾ ആണ് ഇതൊക്കെ മണി ചേട്ടൻ ഇതേ പോലെ ചില വേസ്റ്റ് സിനിമകളിൽ അടുപ്പിച്ചു അഭിനയിച്ചട്ടുണ്ട് ആ ഒരു കാലഘട്ടത്തിൽ...
പക്കാ തെലുങ്ക് പടം പോലെ ഉണ്ട്. ഇത് അന്ന് തെലുങ്കിൽ വല്ല ചിരഞ്ജീവിയെയോ, ബാലകൃഷ്ണ യെയോ അതുമല്ലെങ്കിൽ പവൻ കല്യാണിനെയോ വച്ച് ഈ അനിൽ ചെയ്തിരുന്നെങ്കിൽ പടം Blockbuster ആയേനെ ഈ അനിലും രക്ഷപെട്ടാനെ
We live in a society where everyone talks in the comment section about how great the video is but no one types +1 so that Pankumaman will bring back Appuppan
രാജമാണിക്യത്തിൽ സൈമൺ നടാർ ആയി ആദ്യം cast ചെയ്തത് കലാഭവൻ മണിയെ ആണ് അദ്ദേഹത്തിന് തിരക്കുള്ളതിനാൽ ആ role brahmanandathinu ലഭിച്ചു... അൻവർ റഷീദ് chottaa മുംബയിൽ കലാഭവൻ മണി ചേട്ടനെ വില്ലാനാക്കി ആ ആഗ്രഹം സാധിച്ചു 👍
He did the role in some movies in malayalam chandrolsavam,naaturajavu plays a villain character. And another film prithviraj's movie thanthonni who played tha character role as neelakandan
ഔട്സ്പോകെൻ റിവ്യൂ ചെയ്യുന്ന സിനിമകളേക്കാൾ ദുരന്തമാണ് അയാളുടെ അവതരണം..ഒരുമാതിരി LKG ടൈപ്പ് കട്ട ചളിയും സുബൈദ് ഇബ്രാഹിം ലെവൽ ക്ലിപ്പ് കുത്തിക്കേറ്റലും. അപ്പൂപ്പന്റെ ലെവൽ വേറെയാണ്..സിമ്പിൾ ബട്ട് പവർഫുൾ.
2:46 അതൊന്നും ട്രോളെണ്ട വിഷയം അല്ല. ലാലേട്ടനും മമ്മൂക്കയും ചെയ്താ മാസ്.. ഇങ്ങെർ ചെയ്താ അലമ്പൊ? പടത്തിന്റെ മേക്കിങും കോമാളിത്തരങ്ങളും ഒക്കെ ട്രോൾ ഇടുന്നത് രസമാ.. പക്ഷെ ഒരു കഴിവിനെ കളിയാക്കുന്നത് ബോർ പരുപാടിയാ
മണിചേട്ടൻ ഈ കാലത്തും നമുക്ക് ഒപ്പം ഉണ്ടായിരുന്നു എങ്കിൽ ? ഇതുപോലെ തരം താഴ്ന്ന നിലവാരത്തിലുള്ള സിനിമകൾക്ക് പകരം മികച്ച വേഷങ്ങൾ ചെയ്യാൻ ആദേഹത്തിന് അവസരങ്ങൾ കിട്ടുമായിരുന്നു
2010 നു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ഒക്കെ നശിച്ചു പഴയ പ്രസരിപ്പ് ഒക്കെ പോയി.... അമിത മദ്യപാനവും ഭക്ഷണ കാര്യത്തിൽ control ഇല്ലാത്തതും മൂലം ഒരു പ്രതിഭയെ നമുക്ക് നഷ്ടപ്പെട്ടു മുരളി, രാജൻ p ദേവ് തുടങ്ങിയവരും ഇതേപോലെ ആയിരുന്നു 😭😭
Vazhunnor, Mark Anthony, Bada dhosth, Rashtram അങ്ങനെ കുറെ സുരേഷ് ഗോപി movies ഉണ്ട്. മിനിമം 5 characters ചുറ്റിനും നിന്നു പുകഴ്ത്തണം അതും against നിൽക്കുന്നവരും, 2 Post graduation എങ്കിലും ഉണ്ടാകണം എന്നാലും തടി പിടിക്കാനും Taxi ഓടിക്കാനും പോകും ഇനി Dr കൂടെ ആണെങ്കിൽ ഇടയ്ക്കു heart surgery പോയി നടത്തി വരും. നാട്ടിൽ ഉള്ള business എല്ലാ പുള്ളിയുടെ or family. But ബാക്കി business rival's ഒക്കെ കള്ളപ്പണക്കാർ. Bro ഒന്നും നോക്കു movies ഒക്കെ. ശ്രീനിവാസൻ പറയുന്ന പോലെ എന്റെ തല, എന്റെ full figure മാത്രം പടത്തിൽ
3:06 bro....now I knew that you read the book *quiet* to make video about 'introverts' (but I think you didn't mentioned it in the video). Also I'm currently reading it.😀
6:57 subtitles 😂😂😂 ന്നാലും ഈ episode നു ഒരു disclaimer ആവാരുന്നു R-rated ആണെന്ന്. (തെറികളൊക്കെ skip അടിക്കേണ്ടി വന്നു 💀 & also violence against women 😢)
I can understand why we liked this movie at that times, but definitely can’t like it now. When we grow we unlearn and relearn things, our preferences change and our opinions change. I can’t understand how someone can like this movie now ?!🤦🏻♀️
@@nithinvp1895 I don’t really remember. My comment was in general having regard to other comments. Some people were saying how they like the movie even though the movie is bad only because they liked at that time.
Civil service nu prepare cheyyunna le njaan 😅 Lok Nathan exam ezhuthi next day collector 🔥 No training no cadre allocation . Nothing 😝 DM aavan minimum 4 yrs service venam.
Appuppan and Boys - Oru Vinayan chithram please , ethra ethra gems aanu - Dracula, Yekshi , different variants - Vasanthi , Lekshmi, Mani , Peppatti angane kurachu chithrangal If you happen to read this comment - one more gem for appuppan - "Korappan The great"
മര്യാദക്ക് അഭിനയിച്ചുകൊണ്ടിരുന്ന മണിച്ചേട്ടനെ ഇതുപോലുള്ള കൊറേ ഡയറക്ടർ മാര്‍ കൂടി ആണ് ഫീൽഡ് ഔട്ട് ആക്കിയത് 😂 പുള്ളി നായകൻ ആയി അഭിനയിച്ച ഇതുപോലുള്ള പടങ്ങൾ കൂടുതലും കൂടിയത് ksrtc ബസ് ന്റെ സൈഡിൽ ഒട്ടിക്കുന്ന പരസ്യങ്ങളിൽ ആണ് 🤣😂
@@Vishnugplബെൻ ജോൺസൻ ഹിറ്റ് ആയതിനു ശേഷം മണി ചേട്ടന്റെ ഇതേപോലത്തെ കുറെ കൂറ പടങ്ങൾ വന്നു തനി local തീട്ട പടങ്ങൾ അതൊക്ക ചിലപ്പോൾ മണി ചേട്ടന്റെ വീട്ടുകാർ പോലും കണ്ടിട്ടുണ്ടാവില്ല 😂😂😂
Shanky Devji Cr7 Riyas Khan AR Mafia Sasi Thakida thom🤣 Gym and pam😂 Ohm kaali🙊 Raksha Raksha oombhal🤥 Paja paja patha patha Lucifer Jithumon Jassie is god Coolstar Kailu Galaxy star Vinuannan Prabhu & Vijay Indraja Kulichitt varam😂 Pa pa paa..... Pa pa pa.... Etc
Download Cashkaro
cashk.app.link/2q2RnAssbqb
OR
Download the app from Playstore or App store and use my code APPUPAN25 Download CashKaro from the link above and get ₹25 instantly CashKaro offers real cash for shopping online which you can transfer straight to your bank account!
Giveaway Rules -
1. Make an account on CashKaro with the link in the description or signup with the code APPUPAN25
2. Make a purchase on any website listed on CashKaro. Do not cancel your order.
3. 1 Lucky winner will win a Echo Bluetooth speaker and 10 other winners can win Amazon vouchers worth rs
500.
Ennittum (movie)
war and love... Must.... Please
❤️❤️
Bro ur channel is entertaining but pls concentrate little on censor Unwanted scenes.
Keep going...ur idea is amazing..big .fan❤️❤️
IAS എക്സാം പാസായ ഉടനെ ഒന്നരവർഷം ട്രെയിനിങ്ങും പ്രൊബേഷനും പിന്നെ അസിസ്റ്റൻറ് കളക്ടറും ഒന്നും ആവാതെ നേരിട്ട് കലക്ടറായി ചാർജെടുത്ത loki യുടെ മനസ്സ് ആരും കാണാതെ പോകരുത്
അതും സ്വന്തം ജില്ലയിൽ തന്നെ ആദ്യത്തെ പോസ്റ്റിംഗ്
"Loka"nathanu enthu Bharat Darshan, enthu cadre!
Athupptte mundu uduthondu local ayi perumarunna collectorude manassu athu aarum kaanathe pokaruthu.pinne 1 st charge edukkunnathu auto yil vannu kondu
അത് ട്രോളേട്ടനും വിട്ടുപോയി 🤔
@@akashsasidharan1627 Kasthuriman movie startingil angane allea... District collector veetipoyi reporting um
സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായ ലോകനാഥന് പിറ്റേദിവസം രാവിലെ കുളിച്ചൊരുങ്ങി തൊട്ടടുത്തുള്ള ഒരു കളക്ട്രേറ്റ് നോക്കി സൗകര്യത്തിനങ്ങ് ചാര്‍ജ്ജെടുക്കുകയാണ്. അതും ഡയറക്ട് ജില്ലാകളക്ടര്‍ പോസ്റ്റില്‍. അല്ലെങ്കിലും ഈ ട്രെയ്നിംഗും പ്രൊബേഷനും പോലെയുള്ള പ്രഹസനങ്ങള്‍ കൊണ്ട് വല്ല കാര്യവുമുണ്ടോ? ഒരു കാര്യവുമില്ല. അതാണ്.
Athaanu 🤣🤣
ഹാ വക്കീലേ നിങ്ങൾ ഇവിടെയും🔥
ഇനി ട്രെയിനിംഗ് കാലഘട്ടം കൂടി ഇടാത്ത കുറവേയുള്ള്😀
😂😂
😆😂
പണ്ടൊക്കെ ഈ ടൈപ്പ് പടത്തിലെ ഡയലോഗ് കേട്ടു അടിപൊളിയായി തോന്നിയ എനിക്ക് വർഷങ്ങൾക്ക് ശേഷം same ഡയലോഗ് കേൾക്കുമ്പോൾ നെറ്റി ചുളിയുന്നു...
The movie "Ben Johnson" was a decent comeback for Mani as a hero (after being busy in Tamil and Telugu films) but unfortunately, every other movie (including this one) that followed failed to catch up.
Malsaram nalla movie ayirunnu
I think both those films were scripted by late writer,TA Shahid.
ചന്തി, ചന്തി ,ചന്തി. Loki likes it , loki can't avoid😂
11:23😂
😂😂😂
😁😁
എന്റെ അഭിപ്രായത്തിൽ മണിച്ചേട്ടന് ആക്ഷൻ ഹീറോ വേഷം ചേരാറില്ല
വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
കരുമാടിക്കുട്ടൻ
ആകാശത്തിലെ പറവകൾ
ഇതെല്ലാം എന്നാ കിടുവായിരുന്നു
പിന്നെ ഹാസ്യ വേഷങ്ങൾ 🥰
💯
Benjonson
Villian
ആദ്യമായിട്ടാണ് ഒരാള്‍ എക്സാം എഴുതി മാത്രം കളക്ടർ ആവുന്നത്. ഇന്റർവ്യൂന് പോയിട്ടില്ല ട്രെയിനിങ്ങിനു പോയിട്ടില്ല സബ് കളക്ടറായി ഇരുന്നിട്ടില്ല. എല്ലാം ഒരൊറ്റ അപ്പോയ്ന്റ്മെന്റ് ലെറ്റെറിൽ തീർന്നു.ഇതെങ്ങാനാണ് എന്ന് പറഞ്ഞു തന്നാൽ ഞങ്ങൾക്കും കളക്ടർ ആവാമായിരുന്നു.
Simple cash undo kayyil? Undenkil ithupole oru cinema nirmichu collector aayittu abhinayichaal mathi😂
ലെ script writer എല്ലാം പറഞ്ഞു compliment ആക്കി 😆😆
ഈ സിനിമ കണ്ടിട്ട് ഞാൻ മനസ്സിൽ എടുത്ത പ്രതിജ്ഞയാണ് വലുതാകുമ്പോൾ IAS ആയി എല്ലാ ഓട്ടോറിക്ഷയിലും യാത്രക്കാരുടെ enjoyment ആയി laptop വെക്കണം.അപ്പോ ഓട്ടോറിക്ഷയിൽ പോകുമ്പോഴും സിനിമകളും മറ്റും കാണാവുന്നതാണ്
ഓട്ടോറിക്ഷക്കാർക്ക് കൂടുതൽ ഉപകാരമാണല്ലോ
"എല്ലാരുടെം പെങ്ങളെ സിൽവസ്റ്റർ കുത്തിക്കൊല്ലും"
never thought i will hear these words 😂😂
നല്ല തതറ dialogue കൊണ്ട് സാമ്പുഷ്ടമായ ശിനിമ 👌
ഒറ്റവാക്കിൽ പറഞ്ഞാൽ "മലംകൾട്ട്"😆
മണിച്ചേട്ടന്റെ ബെൻജോൺസൺ ഹിറ്റ് ആയതിനു ശേഷം അതെ സ്റ്റൈലിൽ കുറെ പടക്കങ്ങൾ ഇറങ്ങി ലോകനാഥൻ ias ചാക്കോ രണ്ടാമൻ അണ്ടവൻ റെഡ് സല്യൂട്ട് രാവണൻ എബ്രഹാം ലിങ്കൺ പായും പുലി
എനിക്ക് ഈ സിനിമ ആ കാലഘട്ടത്തിൽ കണ്ടപ്പോളെ തോന്നിയ കാര്യങ്ങൾ ആണ് ഇതൊക്കെ മണി ചേട്ടൻ ഇതേ പോലെ ചില വേസ്റ്റ് സിനിമകളിൽ അടുപ്പിച്ചു അഭിനയിച്ചട്ടുണ്ട് ആ ഒരു കാലഘട്ടത്തിൽ...
Abraham and lincon... Paayum Puli...
Just money things
Avan hero aayi abhinayicha ella padangalum ingane thanne.. colony superstar 😀
ബെൻ ജോൺസൻ ഹിറ്റ് ആയപ്പോ പുള്ളി നായകനായി കുറെ കൂറ പടങ്ങൾ വന്നു എല്ലാം flop ആയി പക്ഷെ അഭിനയത്തിൽ ഒരു legend തന്നെ ആയിരുന്നു 💯💯💯🔥🔥🔥❤️❤️❤️
@@SurajInd89 marich poya alalle bro athinte respect enkilum kodku
പക്കാ തെലുങ്ക് പടം പോലെ ഉണ്ട്. ഇത് അന്ന് തെലുങ്കിൽ വല്ല ചിരഞ്ജീവിയെയോ, ബാലകൃഷ്ണ യെയോ അതുമല്ലെങ്കിൽ പവൻ കല്യാണിനെയോ വച്ച് ഈ അനിൽ ചെയ്തിരുന്നെങ്കിൽ പടം Blockbuster ആയേനെ ഈ അനിലും രക്ഷപെട്ടാനെ
ബെൻ ജോൺസൻ സൂപ്പർഹിറ്റ് ആയപ്പോൾ ആ effect ഇൽ പുറകെ വന്ന ഈ പടവും ഹിറ്റ് ആയി കൂറ പടം ആണെങ്കിലും പക്ഷെ director രക്ഷപ്പെട്ടില്ല 😂😂😂
6:37 Original name Ranjith
Simon Naadar in Rajamanikyam 🔥🔥🔥
Actress Priya ramante husband
@@sreerajchilameelika7531 അതെ
We live in a society where everyone talks in the comment section about how great the video is but no one types +1 so that Pankumaman will bring back Appuppan
+1
+1
-1
±1
Normal people - binge watching shows with 4 seasons on Netflix and prime
Legends - binge watching 4 seasons of appupan and boys videos for free🌝😂
Gods - watch both for free
Where do you get the first season
Pls attach link
Immortals : Started watching this from Bale Besh time 😏
@@abhinav6880 avarde Instagram pageil und bro
@@incarnated67 thank you
16:12 badass dialogue ever 😂😂😂
ഇവിടെ ഇവൻ ബ്രഹ്മാനന്ദൻ രാജമാണിക്യത്തിൽ ഇവൻ സൈമൺ നാടാർ. രണ്ടിലും അണ്ണന്റെ പണി ഒന്നു തന്നെ- വില്ലൻ.🤣😁😁
Yes 😂
😂
Chandrolsavathil kalathil ramanunni ,naaturajavil karnan
@@akashsasidharan1627 താന്തോന്നിയിൽ നീലൻ, സായ്കുമാറിനെ കൊല്ലാതെ kottation വിട്ട ഗുണ്ട😊
രാജമാണിക്യത്തിൽ സൈമൺ നടാർ ആയി ആദ്യം cast ചെയ്തത് കലാഭവൻ മണിയെ ആണ് അദ്ദേഹത്തിന് തിരക്കുള്ളതിനാൽ ആ role brahmanandathinu ലഭിച്ചു... അൻവർ റഷീദ് chottaa മുംബയിൽ കലാഭവൻ മണി ചേട്ടനെ വില്ലാനാക്കി ആ ആഗ്രഹം സാധിച്ചു 👍
Selva de actual name is Ranjith. Another memorable role is him as a villain in Rajamanikkam 😀
He did the role in some movies in malayalam chandrolsavam,naaturajavu plays a villain character. And another film prithviraj's movie thanthonni who played tha character role as neelakandan
Nammade priya ramante husband😉
@@akashsasidharan1627 Also in Rajamanikyam as Saimon Naadaar👍
@@maleficent1178 ooh yahh😃ipozha ariyunne
13:43 captions though🤣🤣🙏🏼
Applauds to the brain behind the posters on the wall.. Truly creative and amazing..You should start a merchandise of those..👏🏽👏🏽
Yeaaa great idea
ഇന്നു ias കിട്ടി നാളെ നേരിട്ട് കളക്ടർ ആയി പോസ്റ്റിങ്ങ് കിട്ടിയ ലോകനാഥൻ ആണ് എന്റെ ഹീറോ.....
🤭
🤣🤣🤣
🤣🤣🤣
Ananth never disappoints😂😍
Yeah, I'm awesome 😎
Ikr!
@@ananthjmenon1163 😂😂😂
Nissaram my favorite 💞💞💞
Legend says Loki cleared IAS by writing an essay on ചന്തി🥲
Myr😂
Indulekha by o chandumenon
Ulta legends say IAS guy ogling at night with cg and killing innocent ones in road rash
He even gave a monologue on that at the IAS interview academy in Mussoorie that made them select him for IAS cadre unanimously….
ചേട്ടൻ അഭിനയിച്ച രോമാഞ്ചം എന്ന പടത്തിന് വെയ്റ്റിംഗ് 🥰
നായകൻ ആകേണ്ട വില്ലന്മാരിൽ ഒരാൾ 🥰 sound look body മുണ്ടും ഉടുത്ത് മേശയും പിരിച്ചു 💥💥💥💥
ഹെഡ്ഫോൺ കണക്ട് ചെയ്യാതെ, ഈ വീഡിയോ കണ്ടു 16:16 ലെ ഡയലോഗ് കേട്ട് ഞെട്ടിപ്പോയ ലെ ഞാൻ 😂😂
ഹോ... ഓർമിപ്പിക്കല്ലേ പൊന്നേ.. അന്ന് വണ്ടിപിടിച്ചു എറണാകുളത്തു പോയി കണ്ട മഹാമാരി ആണ്..
പക്ഷെ ഈ പടത്തിന് അന്ന് നല്ല തിരക്ക് ആയിരുന്നു എല്ലാ തീയേറ്ററിലും🔥🔥🔥
Churuli dialogue kalaki, well placed👍🏻😅
I watched this video two times : one for listening to you talk and the other for the awfully hilarious subtitles 🤣🤣🤣🤣🤣
🤣
16:09 that was unexpected 😂💥
😂😂
🔥
Exactly 😂😂😂
🤣🤣
🥲😂
13:43 subtitler dude went crazy 😂😂
Kids : clinjo💥
Men:oom kaalii💢
Legends:raksha raksha oomfal 😹💫💫
Best bgm: thakidaaa thom 😅😂
Paja paja padha padha
is my favourite
😂😂😂
raksha raksha oomfal fav 😂😂
Ultra legends : Pa pa pa.... Pa pa pa....
+1 we want Appuppan back ❤
Civil Service Pass aaya pittennu thanne Lokanathanu IAS Pattavum swantham jillayil thanne Collector aayi posting nalkiya UPSC mass thanne.....
Selva's name is Ranjith (tamil actor). He was the villain in raja manikkyam too...
അതെ. സൈമൺ നാടാർ👌
Song segment ille? Olichu nilkunna Saahira-yude oppam oru "auto odum autokkara" song koode undu
Selvester ആണ് തമിഴ് സിനിമകളിൽ supporting actorum, വില്ലനുമായി അഭിനയിക്കുന്ന രഞ്ജിത്ത്. പഴയകാല നടി പ്രിയാരാമന്റെ ഭർത്താവ്😊
*A.M.M.A sentiment A.K.A Anger towards women in cinema🤣🤣🤣*
Subtitler dude മരണമാസ്സ് 👏👏👏
This is ultra level brilliance.
@@shanujwilson1204 yeah yeah😁
6:59-subtitle🤣🤣🤣🤣🤣🤣
Outspoken : kichamani MBA
Appupan and boys : lokanathan IAS
🥰
Kollalo kali🤣🤣🤣🤣🤣🤣
ഔട്സ്പോകെൻ റിവ്യൂ ചെയ്യുന്ന സിനിമകളേക്കാൾ ദുരന്തമാണ് അയാളുടെ അവതരണം..ഒരുമാതിരി LKG ടൈപ്പ് കട്ട ചളിയും സുബൈദ് ഇബ്രാഹിം ലെവൽ ക്ലിപ്പ് കുത്തിക്കേറ്റലും.
അപ്പൂപ്പന്റെ ലെവൽ വേറെയാണ്..സിമ്പിൾ ബട്ട് പവർഫുൾ.
@@mujeeb5019 myranu
@@mujeeb5019 Arattu kollarnu
2:46 അതൊന്നും ട്രോളെണ്ട വിഷയം അല്ല. ലാലേട്ടനും മമ്മൂക്കയും ചെയ്താ മാസ്.. ഇങ്ങെർ ചെയ്താ അലമ്പൊ? പടത്തിന്റെ മേക്കിങും കോമാളിത്തരങ്ങളും ഒക്കെ ട്രോൾ ഇടുന്നത് രസമാ.. പക്ഷെ ഒരു കഴിവിനെ കളിയാക്കുന്നത് ബോർ പരുപാടിയാ
the fact that subtitle dude really wrote the plot of loki season 2
മണിചേട്ടൻ ഈ കാലത്തും നമുക്ക് ഒപ്പം ഉണ്ടായിരുന്നു എങ്കിൽ ? ഇതുപോലെ തരം താഴ്ന്ന നിലവാരത്തിലുള്ള സിനിമകൾക്ക് പകരം മികച്ച വേഷങ്ങൾ ചെയ്യാൻ ആദേഹത്തിന് അവസരങ്ങൾ കിട്ടുമായിരുന്നു
2010 നു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ഒക്കെ നശിച്ചു പഴയ പ്രസരിപ്പ് ഒക്കെ പോയി.... അമിത മദ്യപാനവും ഭക്ഷണ കാര്യത്തിൽ control ഇല്ലാത്തതും മൂലം ഒരു പ്രതിഭയെ നമുക്ക് നഷ്ടപ്പെട്ടു
മുരളി, രാജൻ p ദേവ് തുടങ്ങിയവരും ഇതേപോലെ ആയിരുന്നു 😭😭
15:59 the lit moment 🥲
സൂര്യവനം ചെയ്യോ ഷാങ്കി CR7 അബു സലീം എന്നിവർ അഴിഞ്ഞാടിയ ഹോളിവുഡ് റാംമ്പോ സ്റ്റൈൽ പടം 😂😂😂😂
My recommendations for next episode would be movies such as Symphony, Thillana Thillana, Junior Senior, Kakka Karumban
Pramukhan 🌚
@@bdxgamer2788 alla ithellam kanditulla oru mansan ;(
Laila o laila
7:50 was well made🤗🤣
Oh fuck mahn... That churuli reference pakkaa.. 😂😂😂🔥🔥🔥🔥
16:09 ultimate 👌😂
Vazhunnor, Mark Anthony, Bada dhosth, Rashtram അങ്ങനെ കുറെ സുരേഷ് ഗോപി movies ഉണ്ട്. മിനിമം 5 characters ചുറ്റിനും നിന്നു പുകഴ്ത്തണം അതും against നിൽക്കുന്നവരും, 2 Post graduation എങ്കിലും ഉണ്ടാകണം എന്നാലും തടി പിടിക്കാനും Taxi ഓടിക്കാനും പോകും ഇനി Dr കൂടെ ആണെങ്കിൽ ഇടയ്ക്കു heart surgery പോയി നടത്തി വരും. നാട്ടിൽ ഉള്ള business എല്ലാ പുള്ളിയുടെ or family. But ബാക്കി business rival's ഒക്കെ കള്ളപ്പണക്കാർ. Bro ഒന്നും നോക്കു movies ഒക്കെ. ശ്രീനിവാസൻ പറയുന്ന പോലെ എന്റെ തല, എന്റെ full figure മാത്രം പടത്തിൽ
Athokke kidilam padam aan ...Vaazhunnor my all.time favrt movie
അതൊക്കെ അടിപൊളി പടം ആണ്. Odraa
5:19 ലോകനാഥൻ ഹീറോ ആട ഹീറോ😂
3:06 bro....now I knew that you read the book *quiet* to make video about 'introverts' (but I think you didn't mentioned it in the video). Also I'm currently reading it.😀
Etha book
@@anirudhtd7193 he literally said it's quiet
@@bullymonk710 i think he edited his comments
@@anirudhtd7193 if it was, the comment would've said *"edited"* next to the date it posted.
7:07 On Repeat 🔁😂
പക്ഷെ മണിയുടെ ഡയലോഗ് ഡെലിവറി...❤️❤️❤️❤️🔥🔥🔥
🔥🔥
6:57 subtitles 😂😂😂
ന്നാലും ഈ episode നു ഒരു disclaimer ആവാരുന്നു R-rated ആണെന്ന്. (തെറികളൊക്കെ skip അടിക്കേണ്ടി വന്നു 💀 & also violence against women 😢)
പ്രജ, ലോകനാഥൻ, അലി ഭായി, നരി .... അങ്ങനെ കൊറേ ചവർ പടങ്ങൾ ഇറങ്ങിയിട്ട് ഉണ്ട് 2000-2010 കാലങ്ങളിൽ.
നരിയോ? അങ്ങനെയൊരു പടമുണ്ടോ?
@@Vishu95100 രൗദ്രം ആവും ഉദ്ദേശിച്ചേ അതിൽ മമ്മൂക്കേടെ പേര് നരി എന്നാണ്
@@abhijith7480ലാലപ്പന്റെ നരൻ ആണ് പുള്ളി ഉദ്ദേശിച്ചത് 🙏🏻🙏🏻
That was good movie @@abhijith7480
The best movie reviewer ever😹🙌... Gem💎
I can understand why we liked this movie at that times, but definitely can’t like it now. When we grow we unlearn and relearn things, our preferences change and our opinions change. I can’t understand how someone can like this movie now ?!🤦🏻♀️
You liked this movie back then?? 🙄🙄🙄
പണ്ടേ ഇഷ്ട്ടമല്ല
പണ്ടേ ഇഷ്ടമല്ല.
ബെൻ ജോൺസൺ ആയിരുന്നു അന്നേ ആകെ ഇഷ്ടം ഉണ്ടായത്.
ഇപ്പോളും അത് തന്നെ ആണ് ഭേദം.
@@nithinvp1895 I don’t really remember. My comment was in general having regard to other comments. Some people were saying how they like the movie even though the movie is bad only because they liked at that time.
@@Paul-qe1jn oh yes. I got confused with that movie. I like that movie. I don’t really remember about this one.
songs കൂടി ചെയ്യണമായിരുന്നു,💜 but ചെയ്താലും comedy ആവില്ല.💞 കാരണം ഇതിലെ Songs പൊളിയാണ്.✌️😘👍
Bts fans okke ee type videos kanumo
@@VINCENSOCASANO_ ഞാനും ഒരു മലയാളിയാണേ💪😎🤏
+1. Appuppan needs to come back💪
Civil service nu prepare cheyyunna le njaan 😅
Lok Nathan exam ezhuthi next day collector 🔥
No training no cadre allocation . Nothing 😝
DM aavan minimum 4 yrs service venam.
June 5 the nu prelims ezhuthunundo
@@gangakavithabhuvanendran no
2023 👍
Apply cheyithirunnu. Pakshe oru moodilla.
@@joicejoice8109 prepare cheyyunnille ?
Appuppan and Boys - Oru Vinayan chithram please , ethra ethra gems aanu
- Dracula, Yekshi , different variants
- Vasanthi , Lekshmi, Mani , Peppatti angane kurachu chithrangal
If you happen to read this comment - one more gem for appuppan - "Korappan The great"
Truly the way you started the advertisement in the middle was too good and funny
ഇജ്ജാതി സാനം..🤣🤣🤣 ഈ ചാനൽ കാണാൻ ഞാൻ എന്തെ ഇത്ര വൈകിയെ ... ഇതൊക്കെയാണ് roasting.. എന്തായാലും pwoli സാനം മച്ചാനെ
സത്യമായിട്ടും waiting ആയിരുന്നു. 🥰🥰🥰
വൻ സാമൂഹ്യ വിരുദ്ധൻ ആയിരുന്നല്ലേ ഈ ലോക്കി ബ്രോ...
More time watchable. Very funny video 😆 സൂപ്പർ ഡ്യൂഡ്
4:00 "just like who else but quagmire" Man
Hungry ആയ് ഇരുന്നവന് CB കിട്ടിയ അവസ്ഥ ആണ് അണ്ണാ ഈ എപ്പിടോസ് 🌝🌝
Sahira Sahira Nee olichunikkanathennthanu....This was 🤣🤣🤣🤣😂😂
സാഹിറാ സാഹിറാ പാട്ട് ഇതിലെ ആണോ...😂 Nice പാട്ടാണ്.. നൊസ്റ്റു 🔥😂♥️
6:21 തെറ്റ് ചെയ്യാത്തതായി ആരുമില്ല ഗോപു 😆😆
Thilothama Rajana Naryanankuttyde movie athum forgotten aanu🤣😂😂😂
Watching that's like self harming
@@ashinddevanand 😂🤣🤣😂😂😂😂
Nalla padama 💦😋
Dialogue കേട്ടപ്പോ വീര സാമിയെ ഓർത്തുപോയി😆😆😆
Super പടം ആണ് പക്ഷെ english അറിഞ്ഞൂടാത്ത Collector ആയി ഇതിൽ മണിയെ കാണിക്കുന്നത് എന്തിനാണ് എന്ന് ഇതുവരെ മനസിലായില്ല.
Padam ottim kollilla..Full misogymist dialogue..🤮
Pand kand kaiyyadichatha...orkumbol veruth poi
@@sandeepgecb1421 അത് ശെരിയാ but ഇയാൾ അതിനെയല്ലല്ലോ വിമർശിക്കുന്നത്. അത് മാറ്റി വെച്ചാൽ നല്ല ഒരു action പടം ആണ്.
Man I had a really bad day...Opened UA-cam.... And you are back!!! Best thing that can happen to me now🤩
14:42
Athathu ee channelinte trade mark 😂😂😆
14:56 epic😂🤣🤣😂😂🔥🔥🔥🔥
This is the longest Curb Your Enthusiasm Meme I've seen, worth it tho
Bro , vallapozhum forgotten telugu dub padangal onu review chythoode... 🙂
Venel njan theram
sarilleru neekevaru telugu movie nte malaylam dubil ninnu thudanguvo... 😁
ബെൻ ജോൺസൺ നേടിയ വൻവിജയം കണ്ടിറക്കിയ മലങ്കൾട്ടുകളിൽ ആദ്യത്തെത്.
7:05 Captions on..
രായ്യണ്ണനെ വെറുതെ വിടെടാ... 😂😂
Nissaram and appupan and the boys.... Two great channels
പക്ഷെ നിന്റെ വീഡിയോ കാണാൻ ഒരു കാര്യം ഉണ്ട് നീ ചിരിപ്പിച്ചു കൊല്ലും 🤣🤣
#epic
6:55 Astronomy just committed suicide lol
Athu kalakki! Really looking forward to this season ❤️
16:09 that surprise moment🔥
താഴ്ന്ന ജാതിക്കാർക്കും കറുത്തവർക്കും ഒന്നുകൂടി apakarshatha ബോധം കൂടും ഇങ്ങനെയുള്ള സിനിമയും കഥാപാത്രങ്ങളും
മര്യാദക്ക് അഭിനയിച്ചുകൊണ്ടിരുന്ന മണിച്ചേട്ടനെ ഇതുപോലുള്ള കൊറേ ഡയറക്ടർ മാര്‍ കൂടി ആണ് ഫീൽഡ് ഔട്ട് ആക്കിയത് 😂
പുള്ളി നായകൻ ആയി അഭിനയിച്ച ഇതുപോലുള്ള പടങ്ങൾ കൂടുതലും കൂടിയത് ksrtc ബസ് ന്റെ സൈഡിൽ ഒട്ടിക്കുന്ന പരസ്യങ്ങളിൽ ആണ് 🤣😂
Ben ജോൺസൻ 🤍
@@alwingeorge9160 cringe തപ്പാൻ പോയാൽ അതും airil കയറും ആകെ കണ്ടിരിക്കാൻ കൊള്ളാവുന്നത് അത് മാത്രം ആണ് 🤣😂
@@Vishnugplബെൻ ജോൺസൻ ഹിറ്റ് ആയതിനു ശേഷം മണി ചേട്ടന്റെ ഇതേപോലത്തെ കുറെ കൂറ പടങ്ങൾ വന്നു തനി local തീട്ട പടങ്ങൾ അതൊക്ക ചിലപ്പോൾ മണി ചേട്ടന്റെ വീട്ടുകാർ പോലും കണ്ടിട്ടുണ്ടാവില്ല 😂😂😂
Bro aa shakeela padathinte link ondo 🤣🤣
ബ്രോ കണിച്ചുകുളങ്ങരയിൽ CBI എന്ന Movie Review ചെയ്യാമോ.
എന്റെ പൊന്നേ climax 😂😂😂
+1 : mister panku maaman mariyadhaykku appuppane anat broyude aduthu konde vitto 😁
തമിഴ് ദേവ് ജി 😬 രക്ഷകൻ വിജയൻ അണ്ണന്റെ പടങ്ങൾ റിവ്യൂ വേണം 😂
*Le boys : ee padam kaananda vela karyam indo
*Le appups: oru karyam um illa
🔥🔥
6:35 iyalude name ranjith ennanu😌
Bramananthan 👌🏻🔥
രാജമാണിക്യത്തിലെ സൈമൺ നാടാർ💪🏻
Shanky
Devji
Cr7
Riyas Khan
AR
Mafia Sasi
Thakida thom🤣
Gym and pam😂
Ohm kaali🙊
Raksha Raksha oombhal🤥
Paja paja patha patha
Lucifer
Jithumon
Jassie is god
Coolstar Kailu
Galaxy star Vinuannan
Prabhu & Vijay
Indraja
Kulichitt varam😂
Pa pa paa..... Pa pa pa....
Etc
Eda 5 manikku varanalle paranjathu : le" jassie gift"😂😂😂😂😂
@@karankishore8517 😂🤣😂🤣
Forgot imoratal star jayakrishna 🤣
And clinjo 🤣
@@aravind4989 Le Verum Krishna : 😔🙈
😂
എല്ലാം ബെൻജോൺസൺ പടം ഹിറ്റ് ആയപ്പോൾ ഉണ്ടായതാണ്
അതെ