പല നഴ്സറികളിലും കയറിയിറങ്ങിയ ഞാൻ ആറുമാസമായി നൗഷാദിന്റെ നഴ്സറി യുമായി ബന്ധപ്പെടുന്നു.. എനിക്ക് ഇത്രയും വിലകുറച്ച് കിട്ടിയ വേറൊരു നഴ്സറി ഓർമ്മയിൽ ഇല്ല. ഒരു പ്രാവശ്യം ഞാൻ അവിടെ ചെന്നപ്പോൾ തൃശ്ശൂരിൽ നിന്ന് തൈകൾ വാങ്ങാൻ വന്ന ഒരു ഫാമിലിയെ കണ്ടു അത്ഭുതപ്പെട്ടുപോയി. കേരളത്തിലെ നഴ്സറികളുടെ വെനീസ് ആയ മണ്ണുത്തിയുടെ പരിസരത്ത് നിന്നാണല്ലോ ഇവർ വരുന്നത് എന്ന് ചിന്തിച്ചു പോയി അവരോട് മണ്ണുത്തിവിശേഷങ്ങൾ തിരക്കിയപ്പോൾ അതൊക്കെ ഒരു പ്രചാരണമാണ് എന്നാണ് അവർ പറഞ്ഞത്... കർഷകരോടുള്ള നല്ല മനസ്സിന് നൗഷാദിന് ഒരായിരം നന്ദി... ചെറിയ ലാഭം എടുത്ത് വലിയതോതിൽ കൃഷിയെ സ്നേഹിക്കുന്നവർ തൈകൾ നാട്ടിൽ വച്ച് പിടിപ്പിക്കട്ടെ... തങ്ങൾക്കും അടുത്ത തലമുറക്കും വേണ്ടി.....❤🙏
@𝗔𝗯𝗶𝗱 𝗖𝗸 ഞാൻ ചെന്നു മോശം അനുഭവം ആണ് ഉണ്ടായത്, യൂട്യൂബിൽ ഫേമസ് ആയതോടെ വില കൂടുതൽ ആണ്, അയാളുടെ ബിസിനസ് തകർക്കാൻ അല്ല ഈ കമന്റ് ഇടുന്നത്, വളരെ ദൂരെന്ന് വീഡിയോ കണ്ട് അവിടെ ചെന്ന് എന്നെ പോലെ ആളുകൾ ബുദ്ധിമുട്ടേണ്ട എന്ന് കരുതിയാണ്.
കുറ്റിയാട്ടൂർ കൊളബ് രത്നഗിരി ആപ്പൂസ് നീലൻ ഒളോർ R2E2 apple romaniya കാലാപ്പാടി നാംഡോക്കി namdokki gold കല്ലുകെട്ടി ഹിമ പസന്ദ് കാട്ടിമൻ മല്ലിക ചക്കരകുട്ടി സിന്ദൂരം മൽഗോവ സൂപ്പർ കൃുൻ super queen E35 ഉമ്മർ ചാമ്പ sweet loobi rain forest plum egyption or esraeel അത്തി sweet star froot മുന്തിരി 3items j33 viatnam super early bagva റുമ്മാൻ school boy റംബുട്ടാൻ ഹരിയാന ഓറഞ്ച് മാങ്കോസ്റ്റിൻ white ഞാവൽ white ലോൻഗെൻ ഇത്രയും plant ഇവിടെന്ന് വാങ്ങാൻ തന്നെ വിജാരിക്കുന്നെ
ഞാൻ മൂന്ന് പ്രാവശ്യം നൗഷാദ് ബായിന്റെ ഗാർഡനിൽ പോയി.. മൂന്ന് പ്രാവശ്യവും തൈകൾ വാങ്ങി.. ഒരു 13000 രൂപക്ക് വാങ്ങി കാണും 😊 അവിടെ ഉള്ള ചില തൈകൾ വളരെ വില കുറവ് തന്നെ... കാലപ്പാടി വില കുറവിൽ ഒന്നാമത് ❤
Plants are okay but the delivery charge is too much bro 1000 RS per person damn if i have to pay 1k for delivery charge why don't I buy it from another nursery? Delivery is free if we purchase plants above 2000rs in all other nursery.
ഓടിച്ചാടി പോകണോ 🤔മുൻകൂർ ക്യാഷ് കൊടുക്കരുത്,,,, ഒരു തൈ കാണിച്ചിട്ട് ആയിരങ്ങൾക്കു വിലയിട്ടു, ആർക് കിട്ടി 🤔പക്കാ ഉടായിപ്പ് ആണ്,,, ശ്രദ്ധിക്കണം, ഒരു കാരണ വശാലും അന്ധമായി വിശ്വസിക്കരുത്,,,, ഞങ്ങളുടെ അനുഭവം ആണ്,, ഇതൊക്കെ കണ്ടു ഓടിച്ചെന്നത് എന്നിട്ട് എന്തായി പുള്ളി nice ആയി തേച്ചു അത്ര തന്നെ 😄
തൈകൾ വാങ്ങുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം ഒട്ടുമിക്ക ഫാമുകളിലും ഉള്ള മാവിൻ തൈകൾ അവർക്ക് തന്നെ അറിയില്ല ഏതിനം മാവാണെന്ന് വെറുതെ ഓരോന്ന് പറഞ്ഞ് ബിസിനസ് ചെയ്യുകയാണ് ഞാനീ ഫീൽഡിൽ വർക്ക് ചെയ്തത് കൊണ്ടാണ് ഈ അനുഭവം പറയുന്നത് അത്തരം മാവിനങ്ങൾ കായ്ക്കുകയും ഇല്ല ഇനി കായ്ച്ചാൽ തന്നെ അവർ പറയുന്ന മാങ്ങ ആയിരിക്കില്ല അതിൽ ഉണ്ടാവുന്നത്...
Shahad p നിങ്ങൾ മാത്രം അല്ല എല്ലാവരോടും ഞങ്ങളുടെ അനുഭവം പറയും അത് സത്യം ആണ് ഒരുപാട് അയാൾ ഞങ്ങളെ ബുദ്ധിമുട്ട് ച്ചിട്ടുണ്ട് ആരാന്റെ ഉമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ രസം അല്ലെ സ്വന്തം അനുഭവം വരുമ്പോൾ ആരും സ്വയം ചിരിക്കൂല പൊതുജനം അറിയട്ടെ ഇയാൾ fraud ആണ് ഉടായിപ്പ് ആണ്, അതുകൊണ്ട് ഞങ്ങൾ പ്രതികരിക്കും ഷണ്ടന്മാർ ചിരിക്കും
കാട് അടച്ച് വെടി വെക്കരുത്.. ഒരു പ്രാവശ്യമെങ്കിലും താങ്കൾ അവിടെ പോകു എന്നിട്ട് അഭിപ്രായം രേഖപ്പെടുത്തുക ഞാൻ ലീയ ഗാർഡനിൽ പോകുന്നതിനു മുമ്പ് എന്റെ അഭിപ്രായവും ഇതുതന്നെയായിരുന്നു.. കാരണം മുൻ അനുഭവങ്ങൾ എന്നെ അങ്ങനെയാണ് പഠിപ്പിച്ചത്..... 🙏
പല നഴ്സറികളിലും കയറിയിറങ്ങിയ ഞാൻ ആറുമാസമായി നൗഷാദിന്റെ നഴ്സറി യുമായി ബന്ധപ്പെടുന്നു.. എനിക്ക് ഇത്രയും വിലകുറച്ച് കിട്ടിയ വേറൊരു നഴ്സറി ഓർമ്മയിൽ ഇല്ല. ഒരു പ്രാവശ്യം ഞാൻ അവിടെ ചെന്നപ്പോൾ തൃശ്ശൂരിൽ നിന്ന് തൈകൾ വാങ്ങാൻ വന്ന ഒരു ഫാമിലിയെ കണ്ടു അത്ഭുതപ്പെട്ടുപോയി. കേരളത്തിലെ നഴ്സറികളുടെ വെനീസ് ആയ മണ്ണുത്തിയുടെ പരിസരത്ത് നിന്നാണല്ലോ ഇവർ വരുന്നത് എന്ന് ചിന്തിച്ചു പോയി അവരോട് മണ്ണുത്തിവിശേഷങ്ങൾ തിരക്കിയപ്പോൾ അതൊക്കെ ഒരു പ്രചാരണമാണ് എന്നാണ് അവർ പറഞ്ഞത്... കർഷകരോടുള്ള നല്ല മനസ്സിന് നൗഷാദിന് ഒരായിരം നന്ദി... ചെറിയ ലാഭം എടുത്ത് വലിയതോതിൽ കൃഷിയെ സ്നേഹിക്കുന്നവർ തൈകൾ നാട്ടിൽ വച്ച് പിടിപ്പിക്കട്ടെ... തങ്ങൾക്കും അടുത്ത തലമുറക്കും വേണ്ടി.....❤🙏
🥰
എവിടെയാണ് ഇദ്ദേഹത്തിന്റെ നഴ്സറി
@𝗔𝗯𝗶𝗱 𝗖𝗸 ഞാൻ ചെന്നു മോശം അനുഭവം ആണ് ഉണ്ടായത്, യൂട്യൂബിൽ ഫേമസ് ആയതോടെ വില കൂടുതൽ ആണ്, അയാളുടെ ബിസിനസ് തകർക്കാൻ അല്ല ഈ കമന്റ് ഇടുന്നത്, വളരെ ദൂരെന്ന് വീഡിയോ കണ്ട് അവിടെ ചെന്ന് എന്നെ പോലെ ആളുകൾ ബുദ്ധിമുട്ടേണ്ട എന്ന് കരുതിയാണ്.
നൗഷാദ്ക്ക ഒരു സംഭവമാ ഞാൻ നൗഷാദ് ക്കൻ്റെ നഴ്സറിയിൽ പോയി 16000 രൂപയുടെ തൈകൾ എടുത്തിട്ടുണ്ട് ഞാൻ സന്തോഷവാനാണ് ഞാൻ മലപ്പുറം - അരീക്കോട്ടുകാരനാണ്
🥳🥳🥳🥳
🥰
Mob number നിങ്ങളുടെ
ഞാനും വരും ഇന്ഷാ അല്ലാഹ് വീഡിയോസുപ്പർ ട്ടോ
🥳🥳🥳🥳
❤️
Super
നാം ഡോക്ക് മായ് ഒരു ചെറിയ തൈ 1200 രൂപയാണ് നഴ്സറികളിൽ പറയുന്നത്
കുറ്റിയാട്ടൂർ
കൊളബ്
രത്നഗിരി ആപ്പൂസ്
നീലൻ
ഒളോർ
R2E2
apple romaniya
കാലാപ്പാടി
നാംഡോക്കി
namdokki gold
കല്ലുകെട്ടി
ഹിമ പസന്ദ്
കാട്ടിമൻ
മല്ലിക
ചക്കരകുട്ടി
സിന്ദൂരം
മൽഗോവ
സൂപ്പർ കൃുൻ super queen
E35
ഉമ്മർ ചാമ്പ
sweet loobi
rain forest plum
egyption or esraeel അത്തി
sweet star froot
മുന്തിരി 3items
j33
viatnam super early
bagva റുമ്മാൻ
school boy റംബുട്ടാൻ
ഹരിയാന ഓറഞ്ച്
മാങ്കോസ്റ്റിൻ
white ഞാവൽ
white ലോൻഗെൻ
ഇത്രയും plant ഇവിടെന്ന് വാങ്ങാൻ തന്നെ വിജാരിക്കുന്നെ
🙏🙏
Ranjith ok 👌
Ethavida sthalam lisa Garden
@@rtktechandvlogs ഇവരുടെ ഫോൺ നമ്പർ തരു കുറച്ച് കാമുക് വേണം
@@ayshafathima3037 video le unde number
@@rtktechandvlogs അത് തിരയാൻ സമയം ഇല്ല എനിക്ക് മോഹിത്നഗർ ആണ് വേണ്ടത് 500ennam
Kollath ethikan patumo
Kasaragod delivary undha
Avocado plant price
Online undo
Kalapadi mango plant undo?
Yes
Parayunna sadanam tharilla vilayumedukum
ഞാൻ സ്ഥിരമായിട്ട് അവിടെ പോകുന്ന ആളാണ് ഒരു 40,000 രൂപ സാധനം ഞാൻ വാങ്ങിയിട്ടുണ്ട് കുഴപ്പമില്ല നല്ല പെരുമാറ്റമാണ്
🥳🥳🥳🥳
🥰
ഇത് എവിടെ യാണ് മലപ്പുറത്തു
Liya Gardan payamalloor
Malappuram എവിടെയാണ്
ഞാൻ പണി ഇല്ലാത്ത അന്ന് ആ ജന തിരക്ക് കാണാൻ പോകും 👍👍👍👍👍👍കൊല്ലം കോട്ടയം ആലപ്പുഴ കണ്ണൂർ ജില്ലകാർ ഒക്കെ ആണ് വരുന്നത് നാട്ടിൽ അധികം ആർക്കും അറിയില്ല 👍👍👍👍
നല്ല വില കുറവ് ഉണ്ട് ഞാൻ സ്ഥിരമായി വാങ്ങാറുണ്ട്
നമ്പർ തരാമോ ഇക്കാടെ
ഞാൻ മൂന്ന് പ്രാവശ്യം നൗഷാദ് ബായിന്റെ ഗാർഡനിൽ പോയി..
മൂന്ന് പ്രാവശ്യവും തൈകൾ വാങ്ങി..
ഒരു 13000 രൂപക്ക് വാങ്ങി കാണും 😊
അവിടെ ഉള്ള ചില തൈകൾ വളരെ വില കുറവ് തന്നെ...
കാലപ്പാടി വില കുറവിൽ ഒന്നാമത് ❤
❤️
Tvm engine kittum
ഞാൻ പോയിട്ടില്ല..
പോണം. 8 km ദൂരം ഉള്ളല്ലോ
Nabar
ഞാൻ ചെന്നിരുന്നു പക്ഷേ യൂട്യൂബിൽ ഫേമസ് ആയതോടെ ഇപ്പോൾ വില കൂട്ടിയിട്ടുണ്ട്.
വളരെ നല്ല പെരുമാറ്റം..... മാന്യമായ വില.....
❤️
location
❤❤❤❤
Tvm delivary odo
Plants are okay but the delivery charge is too much bro 1000 RS per person damn if i have to pay 1k for delivery charge why don't I buy it from another nursery? Delivery is free if we purchase plants above 2000rs in all other nursery.
Evide 2000 kittunnathu avide 10000 vendivarum🤭🤭🤭🤭
@@sahadp746 not really if you compare and calculate the price difference is not much.
@@DeepuCEO eyalde sadangl labham aanu.....kolla labhathiloode mattullvr sadnm kodukknne athond avrk athinte paisa venda
ഓടിച്ചാടി പോകണോ 🤔മുൻകൂർ ക്യാഷ് കൊടുക്കരുത്,,,, ഒരു തൈ കാണിച്ചിട്ട് ആയിരങ്ങൾക്കു വിലയിട്ടു, ആർക് കിട്ടി 🤔പക്കാ ഉടായിപ്പ് ആണ്,,, ശ്രദ്ധിക്കണം, ഒരു കാരണ വശാലും അന്ധമായി വിശ്വസിക്കരുത്,,,, ഞങ്ങളുടെ അനുഭവം ആണ്,, ഇതൊക്കെ കണ്ടു ഓടിച്ചെന്നത് എന്നിട്ട് എന്തായി പുള്ളി nice ആയി തേച്ചു അത്ര തന്നെ 😄
തൈകൾ വാങ്ങുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം ഒട്ടുമിക്ക ഫാമുകളിലും ഉള്ള മാവിൻ തൈകൾ അവർക്ക് തന്നെ അറിയില്ല ഏതിനം മാവാണെന്ന് വെറുതെ ഓരോന്ന് പറഞ്ഞ് ബിസിനസ് ചെയ്യുകയാണ് ഞാനീ ഫീൽഡിൽ വർക്ക് ചെയ്തത് കൊണ്ടാണ് ഈ അനുഭവം പറയുന്നത് അത്തരം മാവിനങ്ങൾ കായ്ക്കുകയും ഇല്ല ഇനി കായ്ച്ചാൽ തന്നെ അവർ പറയുന്ന മാങ്ങ ആയിരിക്കില്ല അതിൽ ഉണ്ടാവുന്നത്...
Ninglde prashnam enthaanennu njngl grpl ninnu manassilaakki🤭🤭🤭🤭🤭🤣🤣🤣🤣🤣🤣
Shahad p നിങ്ങൾ മാത്രം അല്ല എല്ലാവരോടും ഞങ്ങളുടെ അനുഭവം പറയും അത് സത്യം ആണ് ഒരുപാട് അയാൾ ഞങ്ങളെ ബുദ്ധിമുട്ട് ച്ചിട്ടുണ്ട് ആരാന്റെ ഉമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ രസം അല്ലെ സ്വന്തം അനുഭവം വരുമ്പോൾ ആരും സ്വയം ചിരിക്കൂല പൊതുജനം അറിയട്ടെ ഇയാൾ fraud ആണ് ഉടായിപ്പ് ആണ്, അതുകൊണ്ട് ഞങ്ങൾ പ്രതികരിക്കും ഷണ്ടന്മാർ ചിരിക്കും
@@Kalki123-c5f ningl paranjolu oru karyavm ella...njnglkk vilakurachu sadnm kittunnund....ningl vila kooduthl ulledthnn vangikko
Iocation send
Hu❤😂
Ee parayunna poleyalla.Avide chennal vidham marum.Avide chennal bhayankara vilaya......
Negal varumbol ennayum vilikku njanum veram namukke nokkamallo
@@rtktechandvlogs🙏🏻മനസ്സിൽ തട്ടിയ നല്ല മറുപടി 🙏🏻
കാട് അടച്ച് വെടി വെക്കരുത്.. ഒരു പ്രാവശ്യമെങ്കിലും താങ്കൾ അവിടെ പോകു എന്നിട്ട് അഭിപ്രായം രേഖപ്പെടുത്തുക ഞാൻ ലീയ ഗാർഡനിൽ പോകുന്നതിനു മുമ്പ് എന്റെ അഭിപ്രായവും ഇതുതന്നെയായിരുന്നു.. കാരണം മുൻ അനുഭവങ്ങൾ എന്നെ അങ്ങനെയാണ് പഠിപ്പിച്ചത്..... 🙏
@@rtktechandvlogs annakkil koduthallo😂😂😂😂😂😂
❤
ഫോൺ നമ്പർ tharumo
ഇയാളെ പക്കാ ഉടായിപ്പ് പൈസക്ക് വില ഇല്ല
അഡ്വാൻസ് ഗൂഗിൾ പൈസ കൊടുത്ത് കുടുങ്ങി പോവരുതെ പിന്നീട് സാധനം കിട്ടാൻ ബുദ്ധിമുട്ടാവും
ഞാന് ഗൂഗിൾ ചെയ്തിട്ടുണ്ട് പക്ഷേ എനിക്ക് ഒരു സാധനം കിട്ടിയിട്ടില്ല ഒരാഴ്ചയായി ആൾ എങ്ങനെ കൊണ്ടിരിക്കുന്നു സാധനം കിട്ടുമോ
Hi നൗഷാദക pls your nomber send
Video full kanu kittum