🌿അവിചാരിതം:Last Part✍🏻മുരളിനെല്ലനാട്

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 37

  • @muralinellanadunovels8325
    @muralinellanadunovels8325 22 години тому +7

    വിലപ്പെട്ട അഭിപ്രായങ്ങൾ എഴുതണെ🙏🏻💜

  • @edwin7816
    @edwin7816 19 годин тому +1

    റേ നാവൽനന്നായിത്തു വസാനിച്ചു ഒത്തിരി Thanks❤❤❤❤❤

  • @Kavitha-ml5xn
    @Kavitha-ml5xn 22 години тому +3

    വളരെ മനോഹരമായ കഥയും അവതരണവും.. മനസിനെ പിടിച്ചുലക്കുന്ന ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു, കൂടാതെ നല്ല ഒരുപാട് സന്ദേശങ്ങളും. കഥയുടെ ആത്മാവ് ചോര്‍ന്നുപോകാതെ അവതരിപ്പിച്ച വായനക്കാരിക്കും എഴുത്തുകാരനും നന്ദി...❤

  • @abdulrahim616
    @abdulrahim616 21 годину тому +1

    ❤❤❤❤❤❤പറയാൻ വാക്കുകൾ കിട്ടുന്നില്ല അതിമനോഹരമായ നോവൽ

  • @beenaappukkuttan7061
    @beenaappukkuttan7061 20 годин тому +1

    അതി മനോഹരം 💕

  • @saralabhai6038
    @saralabhai6038 2 години тому

    Nalla.kadha.njan നേരതേവായിച്ചിട്ടുള്ളതാണ് ennalum .മുഴുവൻ കേട്ടു തുടരെ വന്നതു നല്ലതായി തോന്നി ❤

  • @abiappu6734
    @abiappu6734 19 годин тому +1

    👍👍👍❤️❤️💕💕

  • @AjithBusiness-t9f
    @AjithBusiness-t9f 19 годин тому +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rajakumarirajakumari6333
    @rajakumarirajakumari6333 21 годину тому +1

    Super noval 👌👌👌💞💞💞

  • @muhammednihal9106
    @muhammednihal9106 21 годину тому +1

    ❤️❤️❤️

  • @khamarunnissam6084
    @khamarunnissam6084 17 годин тому +1

    Nalla novel aayirunnu
    Vayanayum nannayirunnu

  • @chandranmundolli4532
    @chandranmundolli4532 6 годин тому +1

    പ്ലമ്പർ ചന്ദ്രൻ മുണ്ടൊള്ളി, ജയരാമന്റെ സുഹൃത്തായി അവിചാരിതത്തിലൂടെ എന്നെയും കഥാപാത്രമായി അവതരിപ്പിച്ച എന്റെ പ്രിയ സുഹൃത്ത് മുരളി ചേട്ടന് നന്ദി നന്ദി നന്ദി, വളരെ നന്നായി അവതരിപ്പിച്ച ഉണ്ണിമായക്ക് അഭിനന്ദനങ്ങൾ🙏🙏🙏

    • @MuraliNellanadStories
      @MuraliNellanadStories  3 години тому

      താങ്കൾക്കും ഒരായിരം🌹🌹🌹🌹

  • @Ragamalika1001
    @Ragamalika1001 21 годину тому +1

    ശുഭകരമായ കഥാന്ത്യം.🎉 അറിയാതെ കണ്ണ് നിറഞ്ഞുപോയ്...ഇത്രയും ഹൃദ്യമായ നോവൽ സമ്മാനിച്ച പ്രിയപ്പെട്ട മുരളിസർ ന്ന് ആശംസകൾ 🎉❤❤❤❤
    ഉണ്ണിമായ...വായന ഓരോലക്കവും വളരെ നന്നായിരുന്നു..ഇനിയും വായന തുടരുക..ആശംസകൾ 🎉❤❤❤❤

  • @shereenaazeez8436
    @shereenaazeez8436 6 годин тому +1

    മനോഹരമായി അവസാനിച്ചു. അടുത്ത നോവലിനായ് കാത്തിരിക്കുന്നു

  • @sujatham5757
    @sujatham5757 16 годин тому +1

    Athi sundaram. Muralli sir ,Unnimaya superrr❤❤❤❤❤😊

  • @Roby-p4k
    @Roby-p4k 22 години тому +2

    സമകാലിക പ്രസക്തിയുള്ള നോവൽ... 👌👌

  • @girijakr973
    @girijakr973 16 годин тому +1

    Nice story

  • @haizu667
    @haizu667 22 години тому +2

    ഒരുപാട് ഇഷ്ടം

  • @shylajahariharan4145
    @shylajahariharan4145 22 години тому +2

    Suoerb❤❤

  • @hima7294
    @hima7294 22 години тому +2

    👍👍👍🍫🍫🍫🍫

  • @anithasasikumar8116
    @anithasasikumar8116 22 години тому +2

    അയ്യോ അയ്യോ അയ്യോ എന്റെ ഇഷ്ടപ്പെട്ട നോവൽ അവസാനിച്ചു 🥹🥹🥹

  • @karthikanair543
    @karthikanair543 17 годин тому +1

    Jeevithagandhiyaya noval ,kadhayute aatmavu chornnupokatheyulla nalla vayanayum. Nalloru kalasrushti hrudyamayi kelkkanulla avasaram orukkiya kadhakruthinum vayanakkarikkum hrudayam niranja nandi. Sundaramaya matterso kadha pratheekshikkunnu.......

  • @johnvarghese190
    @johnvarghese190 21 годину тому +1

    Dubblesuooper

  • @Lissy-l6t
    @Lissy-l6t 20 годин тому +1

    ❤❤❤