ഞാന് 8 മാസം മുന്‍പ് വാങിയ pink അഗ്ലൊനിമ ഇലകള്‍ എല്ലാം കൊഴിഞു പോയി .റൂട്ടും stem ഉം healthy ആണു .400 രൂപക്ക് വാങിയതാ.നല്ല പരിചര ണം കൊടുക്കുന്നുണ്ട്.ഓരുപാട് അളുകള്‍ക്ക് ഇങനെ ആവുന്നുണ്ട് .pink aglonimakk മാത്രം ആണു പ്രശ്നം
Hi അഖില വീഡിയോ വളരെ ഇഷ്ടപെടു ട്ടൊ. എനിക്ക് വെറൈറ്റി പ്ലാന്റ്സ് വേണായിരുന്നുമു Different colors. Sale undo Rate പറയണേ. Nb. എന്റെ മകളുടെ പേരും അഖില എന്നാണ് കെട്ടോ. Reply തരുമല്ലോ Regds അശോകൻ വെള്ളപ്പറമ്പിൽ
അഗ്ലോണിമയുടെ ഇലകളിൽ ഒരു പൂപ്പൽ പോലെ വരുന്നു... അത് പോകാൻ എന്ത് ചെയ്യണം... ഇലകളിൽ മാത്രമല്ല അതിന്റെ തണ്ടിലും വരുന്നുണ്ട്. ഒരു ചെടിയിൽ നിന്ന് അതിന്റെ അടുത്ത ചെടിയിലേക്ക് പടരുന്നും ഉണ്ട്.. ഇതിന് എന്ത് ചെയ്യണമെന്ന് പറഞ്ഞു തരാമോ
Red lipstick aglonema cut cheytha thandu unangipokunnu. Vere thaikal varunnilla. അതുപോലെ പച്ച ഇല ഉള്ളത് ഇലകൾ വാടി പോകുന്നു. വെയിൽ ഇല്ല. വെള്ളം 3 days ആണ് കൊടുക്കുന്നത്
Ithra banghiyulla thilalkkalmulla plants aadyayitt kanuva.super
Akku അടിപൊളി വീഡിയോ.
എന്റെ ചെടികൾ ഇതു പോലെ ചെയ്യണം. സൂപ്പർ വീഡിയോ 👍
എന്തൊരു ഭംഗി
നന്നായി പ്രസന്റ് ചെയ്യ്തു. അടിപൊളി. ടിപ്സ് കൊള്ളാം. Thank u
Plants kannan nalla bangiyund
Nice presentation very useful information, thanks for sending this video ❤️❤️❤️❤️❤️👍🙏🏾🙏🏾🙏🏾 congratulations 👏👏❤️
Thank u so much 😘😘😘
പറയാൻ വാക്കുകളില്ല... 👍🏻
Spr ആയിട്ടുണ്ട്
വളരെയധികം ഇഷ്ടപ്പെട്ടു.👍
Thank u
Orupadu arivukalann akunte adthinn kittiyath 🌹👈
Endh rasaaaaa oooh kodhiyaavunnu
എന്താ രസം ❤️❤️❤️❤️❤️👌
Useful information.... Ithra bushy aayi aglonema aarudelum kandilla.... Good job.....
Adipoli vedio 👌 healthy plants super 👍🏼
Subaida. N. A. Adipoli. Plant
Very nice amayising dear
അടിപൊളി വീഡിയോ.. ഒരുപാട് useful ആണ്
അക്കു , നല്ല ഒരു അടിപൊളി വീഡിയോ ആയിരുന്ന
ചേച്ചി കിടുക്കി വീഡിയോ.
Useful information.potti varunna chedi ethra nalu avumbol matti nadan pattum .athupole mutta thodu manure ethra nalil kodukanam
Very nice and informative dear. Keep it up. 😍👍👍
Collections super. ♥
ഞാൻ കണ്ടു ഇഷ്ടായി സബ്സ്ക്രൈബ് ചെയ്തു ട്ടോ
Wonderful tips dear❤️👍🏻
Good information
Nalla vedio ketto
Today I happened to see your video
So so good and very clear and so original
Keep it up 👍
I will watch more videos of yours!
നല്ല മെസ്സേജ്
Adipoli annallo good video thanks for sharing
Rahul s R Vlog 1
Useful video, dear👍
Thank you dear🥰
Paccha chanagavum kadalapinnakkum mixcheyithu oshichukoddukkunnathu kushappum kndo please reply soon
Kuzhappamila... Nallatya👍👍
@@AkkusTipsvlogsakkus പച്ച ചാണകത്തിൻ്റെ തെളി ഒഴിച്ചാൽ ചീയാൻ സാധ്യതയില്ലേ
ഞാന് 8 മാസം മുന്‍പ് വാങിയ pink അഗ്ലൊനിമ ഇലകള്‍ എല്ലാം കൊഴിഞു പോയി .റൂട്ടും stem ഉം healthy ആണു .400 രൂപക്ക് വാങിയതാ.നല്ല പരിചര ണം കൊടുക്കുന്നുണ്ട്.ഓരുപാട് അളുകള്‍ക്ക് ഇങനെ ആവുന്നുണ്ട് .pink aglonimakk മാത്രം ആണു പ്രശ്നം
അടിപൊളി ആയിട്ടുണ്ട് 😍
കണ്ടിരുന്നു പോവും കേട്ടോ...
Thank you thank you
എന്താണ് ndk വളം അതേതാ നല്ലത്?
Fangasaid ഏതാ നല്ലത്?
സൂപ്പർ. 👌
enikk kurach plants venamayirunnu
9497620530 athil contact cheyamo
Very useful video dr
Adipoli aanallo akkuse oro video yum chedikal ishtspedunnavarkk ubhakaaramullathaanu👍👍😍
എനിക്കിത് എത്ര കണ്ടാലും കൊതി തീരില്ല എന്തു ഭംഗിയാ.❤️ കൊടുക്കുന്നുണ്ടോ? എനിക്ക് 13 variety ഉണ്ട്.ഇത്രയും colour full ആയത് കുറവാ.
😘😘
അതിമനോഹരം 🌹🌹
Suuuuppppar chechi
Nice video👍
Superayitund to 😍
Very good 👍
Plant kittumo
Muttathode idumbol oru cheriya വിര undakunnu athu വേര് തിന്നുമോ
ചേച്ചി അലോകേഷ്യ പ്ലാന്റ് caring video cheyo aath vala use cheyendath
Sure dear
Aglonima chedik nalla sunshine aavasyamano
Athaanu fungalnu use cheyendathu
Kollallo super
Chechiiiiiii kalanchoe plant njn eee video illl kandu athinte care onnu parayuvoooooo plsssssssssss
Da njan video cheythitund kettoo
Good video thanks 😍
Supr
റബ്ബർ പ്ലാന്റ് ഇതുപോലെ propogate ചെയ്യാമോ മറുപടി തരാമോ
Njan cheyth nokitila dear 🥰
Thykalkittan
Vaxhiyundo
Vilpanayundo
Ippam illa❤️
Nallavideo
Enik plant ishdamanu but hus nu ishdamalla.
Nan haseena new subscriber aan mannum chakirichorum aavashyamille poting mixinte ratio onn parann tharumo eppol 3 items mathrame ullu kooduthal vanghanam Athina chodikkunnath plsssss reply
Hi അഖില
വീഡിയോ വളരെ ഇഷ്ടപെടു ട്ടൊ. എനിക്ക് വെറൈറ്റി പ്ലാന്റ്സ് വേണായിരുന്നുമു
Different colors. Sale undo
Rate പറയണേ.
Nb. എന്റെ മകളുടെ പേരും അഖില എന്നാണ് കെട്ടോ.
Reply തരുമല്ലോ
Regds
അശോകൻ വെള്ളപ്പറമ്പിൽ
Hlw ungle.. Ayyo ippam sale illa unglee plants varumbol parayam kettoo... Ungle nte mol akhile ye ente aneshanam ariyichere🥰🥰🥰
എന്റെ aglonima പ്ലാന്റ് ന് ഇല മഞ്ഞ കളർ ആവുന്നു.. Any remedy
Dear... Onnukil athinu sunlight over ayit kittunnundakum allangil over watering.. Ith randum onnu sredich nokk dear
Daa anglonima red lipstick haang cheyth idaavo plss
Aglonima plants rate ethra
Suuper ആയിട്ടുണ്ട്. Sale ഉണ്ടോ
Ys und
Very good msg ❤❤
Thank u 😘😘
Hi akkuse ഞാൻ നിന്നെ ഇങ്ങു എടുക്കുവാ..... എന്തൊക്കെ ടിപ്സ് ആണ് നിനക്ക് അറിയാവുന്നെ.. പൊളി...നിന്നെ സമ്മതിച്ചു 🙏
😘
Super
Entedthulla aglonima green leafil white linulla plantil leafnte side kalrinhupokunnadinnu enthanu cheyyendadu
Sunlight kollathe onnu nokk
Ethinte chattikku ools edanoo
Nice video
Good
*chechi good sharing Daa* 🥰🥰
സൂപ്പർ. ഇത് എവിടെ ആണ്.
Kollam, kottarakara
Aglonima yum Kalathiya yum thaikal maati nadumbol ath nashich pokunnu athinu entha cheyyuka chechi . pleace Replay.
Da kalathiyade video undane varum ath onnu try cheyth nok ketto
Calathea kku sand venm... Poting mixil
Cocopeat adikam use cheyyanda mixil, nalla drainage venm soilnu
Ee plantini maya kollaan pattuo
Athikam konduda ketto
സൂപ്പർ ആണല്ലോ അടിപൊളി ആയിട്ടുണ്ട് കൊള്ളാം
ചെടി sale undo
Super and simple idea dear. Thank u so much. Sale undo.
No dear
Hi dear,kottarakarayil evideyane veed
അഗ്ലോണിമയുടെ ഇലകളിൽ ഒരു പൂപ്പൽ പോലെ വരുന്നു... അത് പോകാൻ എന്ത് ചെയ്യണം... ഇലകളിൽ മാത്രമല്ല അതിന്റെ തണ്ടിലും വരുന്നുണ്ട്. ഒരു ചെടിയിൽ നിന്ന് അതിന്റെ അടുത്ത ചെടിയിലേക്ക് പടരുന്നും ഉണ്ട്.. ഇതിന് എന്ത് ചെയ്യണമെന്ന് പറഞ്ഞു തരാമോ
Good....thanks a lot
Plants sale ndo?
Thank u.. Sale un
Very nice aglaonema👌👌👌👌👌
Good
So super🌹🌹🌹🌹🌹👌👌👌👏🏼👌
സൂപ്പർ❤️❤️👍🏻👍🏻👍🏻
Super plants and Vedio.Aglonima sale undo
Ys und
ഇത് കൊള്ളാല്ലോ ഞാനും കട്ട് ചെയ്യട്ടെ
Very nice .. Stay connected
Oru blue colour itathinte name onnu aykuvo
Uriya pattumo
ചകിരിച്ചോർ ആവശ്യമുണ്ടോ പോട്ടിങ് മിക്സിൽ ?
super ആയിട്ടുണ്ട് എവിടെയാ സ്ഥലം ?
Kottarakara, kollam
Rate ethre
ഇതിന്റെ തൈ എങ്ങിനെയാ മൂട്ടിൽ നിന്നും മാറ്റുക
Video cheythitund dear
Red lipstick aglonema cut cheytha thandu unangipokunnu. Vere thaikal varunnilla. അതുപോലെ പച്ച ഇല ഉള്ളത് ഇലകൾ വാടി പോകുന്നു. വെയിൽ ഇല്ല. വെള്ളം 3 days ആണ് കൊടുക്കുന്നത്
Anno.. Engane onnu try cheyth nokk dear
Epsom salt use cheyyamo
Nallatha
Murikkubol root vende
👍
👌👌👌👌
Ethevidayan. Sthalam
Kottarakara
Ehevidayanu.phone vilichittu kittunilla
എല്ലുപൊടി ഇടാമോ
Ys idam
Aglonima thai kodukkanundo
Ys und
എന്റെ അഗ്ലോണിമയിൽ മഞ്ഞ നിറമാണ് എന്തുകെണ്ടാണ്