മറ്റു സംഗീത പ്രോഗ്രാമിലെ പോലെ മുൻപ് റെക്കോർഡ് ചെയ്ത് വെച്ച്..ക്യാമറ യുടെ മുമ്പിൽ വെറുതെ ലിപ് അനക്കുന്നത് അല്ല ഈ പ്രോഗ്രാം..ഇതിലെ ഗായകരും orchestra യും എല്ലാം live ആയി ഒറ്റ take il പാടിയത് ആണ് ഏറെ ഗാനം..സ്വർഗീയ നാദം എന്ന ഈ പ്രോഗ്രാമിലെ എല്ലാ പാട്ടുകളും അങ്ങനെ തന്നെ ആണ് പാടിയിരിക്കുന്നത് .അതിനാൽ തന്നെ മുൻകൂട്ടി റെക്കോർഡ് ചെയ്ത് എല്ലാ തെറ്റുകളും കളഞ്ഞു വീഡിയോ റെക്കോര്ഡ് ചെയ്യുന്ന മറ്റു പാട്ടുകളെ compare ചെയ്യരുത്..
ഭക്തി തുളുമ്പുന്ന ശ്രവണ സുന്ദരങ്ങളായ ക്രൈസ്തവ ഭക്തി സിനിമാ ഗാനങ്ങളിൽ ഏറെയും ക്രൈസ്തവരുടേതല്ലാത്ത സംഭാവനകളാണ് എന്ന് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു. എത്രമാത്രം അനുഗ്രഹീതരാണ് അവർ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സർവ്വശക്തൻ ധാരാളമായി അവരെയെല്ലാം അനുഗ്രഹിക്കട്ടെ
ഭക്തി തുളുമ്പുന്ന ശ്രവണ സുന്ദരങ്ങളായ ക്രൈസ്തവ ഭക്തി സിനിമാ ഗാനങ്ങളിൽ ഏറെയും ക്രൈസ്തവരുടേതല്ലാത്ത സംഭാവനകളാണ് എന്ന് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു. എത്രമാത്രം അനുഗ്രഹീതരാണ് അവർ.
നിന്ദി തരെ പീഡിതരെ തോമസ്‌ളീഹ വയലാർ സലിൽ ചൗധരി ടീം സത്യ നായക മുക്തി ദായക ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി MS വിശ്വനാഥൻ സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു ആശ്വമേധം വയലാർ ദേവരാജൻ
P ഭാസ്കരൻ സലിൽ ചൗധരി ടീമിന്റെ ഹിറ്റ് സോങ് ആണിത് ചിത്രം അപരാധി സലിൽ ധാ യുടെ വേറൊരു ഹിറ്റ് സോങ് ആണ് തോമസ്‌ളീഹാ യിലെ നിന്ധിതരെ പീഡിതരെ നിങ്ങൾ കൂടെ വരൂ വയലാർ രാമ വർമ്മ ആണ് ഈ വരികൾ രചിച്ചിരിക്കുന്നത്
ഈ ഗാനം അപരാധി എന്ന സിനിമയ്ക്ക് വേണ്ടി 1977 ൽ പി ഭാസ്കരൻ മാഷ് രചിച്ച് സലിൽ ചൗധരി ഈണം പകർന്നതാണ്. രചനയിൽ ആകെ ഒരു പ്രശ്നം വന്നിട്ടുള്ളത് പാവങ്ങൾ പൈതങ്ങൾ എന്ന വരികളിലാണ്. (പാവങ്ങള്‍ പൈതങ്ങള്‍ പാദം പൂകി നില്‍പ്പൂ സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ) പക്ഷേ നാം കേൾക്കുന്നത് പാദം കൂപ്പി നിൽപ്പൂ എന്നാണ്. ഇത്രയും പഴക്കമുള്ള ഒരു പാട്ടിന് ഇനി പി ഭാസ്കരൻ മാഷ് തിരുത്തണം എന്നത് ദുഷ്കരമാണ്. അതിലും നല്ലത് ഇത് പാടുന്ന ഗായകർ അർഥം മനസ്സിലാക്കി വേണ്ട വ്യത്യാസങ്ങൾ വരുത്തുന്നത് ആയിരിക്കും ഉചിതം
ഈ പാട്ട് ഇന്ന് കേൾക്കാനിടയായി. നന്നായി പാടിയിരിക്കുന്നു. പക്ഷേ പാടുന്നവർ അതിൻ്റെ വരികളും അതിൻറെ അർത്ഥവും കൂടി കൂടി മനസ്സിലാക്കേണ്ടത് അത്യാവശ്യമല്ലേ? പാവങ്ങള്‍ പൈതങ്ങള്‍ *പാദം കൂപ്പി* നില്‍പ്പൂ സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ... എന്നാണ് പാടിയിരിക്കുന്നത്. ഒരുപക്ഷേ ഒറിജിനൽ ട്രാക്കിലും അങ്ങനെയാണ് തോന്നുക. ഇന്നും ഒട്ടു മിക്ക ഗായകരും ഇങ്ങനെതന്നെയാണ് പാടുന്നത് എന്നതും ഞാൻ വിസ്മരിക്കുന്നില്ല. (ഈ റെക്കോർഡിങ് ഓർഗനൈസ് ചെയ്തവർ / വൈദികർ ഉണ്ടായിരുന്നെങ്കിൽ അവരെങ്കിലും അത് ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നുന്നു.) പാവങ്ങള്‍ പൈതങ്ങള്‍ പാദം പൂകി നില്‍പ്പൂ അല്ലെങ്കിൽ പാദം പുൽകി നിൽപ്പൂ എന്ന് മാറ്റിയാലും മതിയായിരുന്നു.
മോളെ വളരെ നന്നായി പാടി, പാട്ട് തീരുന്നതു വരെ ഒരു പ്രത്യേക അനുഭൂതി ആയിരുന്നു, പിന്നെ ഒരുകാര്യം കണ്ണുകൾ അടച്ചു പാടരുത് നമ്മൾ എത്ര സ്‌ട്രെയിൻ ചെയ്തു പാടിയാലും കണ്ണ് അടച്ചു പാടരുത് ok all the best.
Merrin intey full form Ethiyilla Ee paatil.i mean not to our expectation,because your range is very high.i mean this comment is only honest and for positive.
എന്തിനാണ് പാട്ട് വലിക്കുന്നത്... താളം... ഒറിജിനൽ കേട്ട തലമുറയാണ് ഉള്ളത്.... Pls വലിക്കരുത്... Off പാടുന്നു എന്നും തിന്നുന്നില്ല... നന്നായി പാടാനറിയാം നല്ല വോയ്‌സ്... അതിന്റെ അഹങ്കാരം ആണോ... Pls കൊല്ലരുതേ 🙏🏻
മറ്റു സംഗീത പ്രോഗ്രാമിലെ പോലെ മുൻപ് റെക്കോർഡ് ചെയ്ത് വെച്ച്..ക്യാമറ യുടെ മുമ്പിൽ വെറുതെ ലിപ് അനക്കുന്നത് അല്ല ഈ പ്രോഗ്രാം..ഇതിലെ ഗായകരും orchestra യും എല്ലാം live ആയി ഒറ്റ take il പാടിയത് ആണ് ഏറെ ഗാനം..സ്വർഗീയ നാദം എന്ന ഈ പ്രോഗ്രാമിലെ എല്ലാ പാട്ടുകളും അങ്ങനെ തന്നെ ആണ് പാടിയിരിക്കുന്നത് .അതിനാൽ തന്നെ മുൻകൂട്ടി റെക്കോർഡ് ചെയ്ത് എല്ലാ തെറ്റുകളും കളഞ്ഞു വീഡിയോ റെക്കോര്ഡ് ചെയ്യുന്ന മറ്റു പാട്ടുകളെ compare ചെയ്യരുത്..
Mmreukh ugh t
ചരണം പാടിയിരിക്കുന്നത്
*(പാദം) കൂപ്പി നിൽപ്പൂ..
പാരം അല്ലേ ശരി..പാരം എന്ന് പറഞ്ഞാൽ *(കൈയ്യ് )ഒന്ന് പറയാമോ..? ഏതാണ് ശരിയായ വാക്ക്..🤔🤔
സുന്ദരമായ ആലാപനം.
Very touching song for Mother Mary. Mother of the whole universe.Ave Maria.Hail Mary.Mother of motherless.We hail you and adore you mom.
Amme Mathave.....
ഭക്തി തുളുമ്പുന്ന ശ്രവണ സുന്ദരങ്ങളായ ക്രൈസ്തവ ഭക്തി സിനിമാ ഗാനങ്ങളിൽ ഏറെയും ക്രൈസ്തവരുടേതല്ലാത്ത സംഭാവനകളാണ് എന്ന് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു. എത്രമാത്രം അനുഗ്രഹീതരാണ് അവർ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സർവ്വശക്തൻ ധാരാളമായി അവരെയെല്ലാം അനുഗ്രഹിക്കട്ടെ
സുന്ദര ഭക്തി ഗാനം. അസ്സലായിട്ടു പാടി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Not tired of hearing this song.Everlasting song.
പി ഭാസ്ക്കരൻ മാഷിന്റെയും സലിൽ ചൗധരി സാറിന്റെ മനോഹരമായ ഗാനം.
ഭക്തി തുളുമ്പുന്ന ശ്രവണ സുന്ദരങ്ങളായ ക്രൈസ്തവ ഭക്തി സിനിമാ ഗാനങ്ങളിൽ ഏറെയും ക്രൈസ്തവരുടേതല്ലാത്ത സംഭാവനകളാണ് എന്ന് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു. എത്രമാത്രം അനുഗ്രഹീതരാണ് അവർ.
നിന്ദി തരെ പീഡിതരെ തോമസ്‌ളീഹ വയലാർ സലിൽ ചൗധരി ടീം സത്യ നായക മുക്തി ദായക ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി MS വിശ്വനാഥൻ സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു ആശ്വമേധം വയലാർ ദേവരാജൻ
നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ
ധന്യ സർവ്വവന്ദ്യ മേരീ ലോക മാതാ..*(2) കണ്ണിലുണ്ണിയാകും ഉണ്ണിയേശുതന്റെ അമ്മയായ മേരി
മേരീ ലോകനാഥാ..*(1)
*(നന്മ നേരും അമ്മ..ലോകമാതാ..)
മാതാവേമാതാവേ മന്നിൽ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര(2)
കുമ്പിൾ നീട്ടും കയ്യിൽ സേന്ഹംതൂകും മാതാ
കാരുണ്യാധിനാഥാ മേരീ ലോകമാതാ*(1)
*(നന്മ നേരും.. ലോകമാതാ)
പാവങ്ങൾ പൈതങ്ങൾ
പാരം കൂപ്പി നിൽപ്പൂ
സേന്ഹത്തിൻ കണ്ണീരാൽ
പൂക്കൾ തൂകി നിൽപ്പൂ
ആശാപൂരം നീയേ
ആശ്രയതാരം നീയേ
പാരിൻതായ നീയേ..മേരി ലോകമാതാ..*(2)
നന്മനേരും...(*1)
Manasil thati sangadam undakuna yee songs padiya molkum teeminum orayiram goldan laikukal valare yishtapetu nallaswaramadhuriam nalla yeenam yellamkondum gambeeramayi
Wel done. Merin
ആമേൻ 😍
DJ studios... വളരെമനോഹര ക്രിസ്തീയ ഗാനങ്ങൾ.. ശ്രവണമധുരിമയോടെ കേൾകുവാൻ സാധിപ്പിച്ചു നൽകിയ DJ ക്യു നന്ദി 🙏🎉🎉🎉👌👌
അമേൻ 🙏🙏🙏
Great song, Thank you
മെറിൻ ചേച്ചി നല്ല ശബ്ദം സ്റ്റാർ സിംഗർ മുതൽ കാണുന്നതാ ചേച്ചിയുടെ പാട്ട്
feel super merrin
Amen ❤️😍😘😘😘😘
അമേൻ
Hrdayathil thatuna yeesogs ketal karnjupokum aparadi yena sinimayile yee songsinde video kandal karanjupokum
A super song
Ente kannu niranju orupadu estamai my favourite song ❤️💜❤️ thanks merin.
Praise the God,I love you mother..
Merin is a blessed singer
Super song devotional
മനോഹരമായ വരികൾ മനോഹരമായ പാട്ടു
I wish that if there were only one religion in this world and that is arts. Jesus Christ may bless us all ❤️
Wow one of the best mother Marys hyme I love... thanks for sharing
My favourite christian song Thanks a lot merin chechi
സുന്ദരമായ ഗാനം .. നന്നായി പാടി .. അഭിനന്ദനങ്ങൾ
Come holy spirit and bless this angel more and more ...
Holy Mother !
Give more ability to this angel....
Melody is giving nice spiritual feeling ....
So beautiful singing💐👌💐👌💐👌👍
Excellant
Great singing by Merin ........ !
❤️❤️❤️👍
❤❤❤
Beautiful song💕💕
This sound is matching to my voice🎉🎉🎉🎉🤩😍😇😇😇😇
Very nicely sung, why only 1.1 K likes? Be more generous, people…..
Amazing voice and singing
Jesus and St.Mary with you. 😃😃😃🌹🌹
Fantastic
ആമേൻ 🥰
Beautiful song and you sung very well
Congratulations
Amen,hallelujah
❤🙏
Amen god bless you chechi
ആമേൻ
Super song. congratulations
👌👌
Beautiful
Beautiful 🙏💐🙏💐🙏💐🙏💐🙏💐
സൂപ്പർ
Best wishes 🎉❤
Merin.super.sudhi
Awsome singing
Super
Saint matha
😊😊
Super...
Very nice
Nice song
Very.good.song
Ever. Green. Hit. Song.. Beautiful
Singing. thankyou. Mole. God. Bless. You❤🤍💛💚💜💙💟✝️
Nice 👍
🙏🙏🙏
Wonderful song.Sung melodious. I listen to it everyday.Mother Mary guide and bless us everyday.
🌹🌹🌹🌹
P ഭാസ്കരൻ സലിൽ ചൗധരി ടീമിന്റെ ഹിറ്റ് സോങ് ആണിത് ചിത്രം അപരാധി സലിൽ ധാ യുടെ വേറൊരു ഹിറ്റ് സോങ് ആണ് തോമസ്‌ളീഹാ യിലെ നിന്ധിതരെ പീഡിതരെ നിങ്ങൾ കൂടെ വരൂ വയലാർ രാമ വർമ്മ ആണ് ഈ വരികൾ രചിച്ചിരിക്കുന്നത്
Very Nice..
Very nice
good
Lori s pls
Chechi original tracka kelkan kurachoode nallath
Voice superb aanu
Original trackil koode 1 paadavo
Super song aanu but athine vedatha tune oke chyth kulamakunu...pls egane oru song ellathakaruth
Mathave ennu 2 pravasyam paadumboal 2um 2sruthiyilaayirunnu.Chilayidangalil sruthi maari. Lyricsil enthokkeyoa mistakes, ezhuthiya aal thanne correct cheyyanamaayirunnu.Pakshe ee song tune apaaramaanu, bhakthi saandram. Oru prethyeka bhakthi paaravasyam nalkunnathu. Etthra keattaalum mathiyaavilla. Apaara sundaram. Marvellous.
ഈ ഗാനം അപരാധി എന്ന സിനിമയ്ക്ക് വേണ്ടി 1977 ൽ പി ഭാസ്കരൻ മാഷ് രചിച്ച് സലിൽ ചൗധരി ഈണം പകർന്നതാണ്. രചനയിൽ ആകെ ഒരു പ്രശ്നം വന്നിട്ടുള്ളത് പാവങ്ങൾ പൈതങ്ങൾ എന്ന വരികളിലാണ്.
(പാവങ്ങള്‍ പൈതങ്ങള്‍ പാദം പൂകി നില്‍പ്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ) പക്ഷേ നാം കേൾക്കുന്നത് പാദം കൂപ്പി നിൽപ്പൂ എന്നാണ്. ഇത്രയും പഴക്കമുള്ള ഒരു പാട്ടിന് ഇനി പി ഭാസ്കരൻ മാഷ് തിരുത്തണം എന്നത് ദുഷ്കരമാണ്. അതിലും നല്ലത് ഇത് പാടുന്ന ഗായകർ അർഥം മനസ്സിലാക്കി വേണ്ട വ്യത്യാസങ്ങൾ വരുത്തുന്നത് ആയിരിക്കും ഉചിതം
നല്ല ശബ്ദം . ട്യൂൺ അല്പം മാറിയിട്ടുണ്ട്
ഈ പാട്ട് ഇന്ന് കേൾക്കാനിടയായി. നന്നായി പാടിയിരിക്കുന്നു. പക്ഷേ പാടുന്നവർ അതിൻ്റെ വരികളും അതിൻറെ അർത്ഥവും കൂടി കൂടി മനസ്സിലാക്കേണ്ടത് അത്യാവശ്യമല്ലേ? പാവങ്ങള്‍ പൈതങ്ങള്‍ *പാദം കൂപ്പി* നില്‍പ്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ... എന്നാണ് പാടിയിരിക്കുന്നത്. ഒരുപക്ഷേ ഒറിജിനൽ ട്രാക്കിലും അങ്ങനെയാണ് തോന്നുക. ഇന്നും ഒട്ടു മിക്ക ഗായകരും ഇങ്ങനെതന്നെയാണ് പാടുന്നത് എന്നതും ഞാൻ വിസ്മരിക്കുന്നില്ല. (ഈ റെക്കോർഡിങ് ഓർഗനൈസ് ചെയ്തവർ / വൈദികർ ഉണ്ടായിരുന്നെങ്കിൽ അവരെങ്കിലും അത് ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നുന്നു.) പാവങ്ങള്‍ പൈതങ്ങള്‍ പാദം പൂകി നില്‍പ്പൂ
അല്ലെങ്കിൽ പാദം പുൽകി നിൽപ്പൂ എന്ന് മാറ്റിയാലും മതിയായിരുന്നു.
Ee song seriyayittilla original kelkuka
പാവങ്ങൾ പൈതങ്ങൾ.പാദം കൂപ്പി നിൽപ്പൂ എന്നല്ല കരം കൂപ്പി നിൽപ്പൂ എന്നാണ് ..കരം അർത്ഥം കൈ എന്നാണ്..പാട്ട് ഉഗ്രൻ...ഫീലിംഗ് ആണ്
പാവങ്ങള്‍ പൈതങ്ങള്‍ പാദം പൂകി നില്‍പ്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ എന്നാണ് ശരിയായ പാടേണ്ടത്. അല്ലാതെ കരം കൂപ്പി നിൽപ്പൂ എന്നല്ല.
പാദം പൂകി നിൽപ്പൂ എന്നാണ് ഒറിജിനൽ.
മോളെ വളരെ നന്നായി പാടി, പാട്ട് തീരുന്നതു വരെ ഒരു പ്രത്യേക അനുഭൂതി ആയിരുന്നു, പിന്നെ ഒരുകാര്യം കണ്ണുകൾ അടച്ചു പാടരുത് നമ്മൾ എത്ര സ്‌ട്രെയിൻ ചെയ്തു പാടിയാലും കണ്ണ് അടച്ചു പാടരുത് ok all the best.
Merrin intey full form Ethiyilla Ee paatil.i mean not to our expectation,because your range is very high.i mean this comment is only honest and for positive.
Please listen to the original track
JC Xavier mathjr
എന്തിനാണ് പാട്ട് വലിക്കുന്നത്... താളം... ഒറിജിനൽ കേട്ട തലമുറയാണ് ഉള്ളത്.... Pls വലിക്കരുത്... Off പാടുന്നു എന്നും തിന്നുന്നില്ല... നന്നായി പാടാനറിയാം നല്ല വോയ്‌സ്... അതിന്റെ അഹങ്കാരം ആണോ...
Pls കൊല്ലരുതേ 🙏🏻
Jjjkk
🙏🙏
Very nice
Excellant
❤
❤