സൂപ്പർ 4 വേദിയിൽ റിമിടോമിക്ക് ഒരപരൻ ..... | Super 4 Season 2 Juniors & Seniors

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 590

  • @azukaofficial2229
    @azukaofficial2229 3 роки тому +2388

    എന്തൊരു എനർജി യാ....
    പോളി... അടിപൊളി...തീപ്പൊരി...
    ശരിക്കും ഇഷ്ടപ്പെട്ടു💥❤
    ഇത് വീണ്ടും...വീണ്ടും കാണുന്നവർ ഉണ്ടോ...

  • @navasmk5997
    @navasmk5997 3 роки тому +639

    എത്രവട്ടം കേട്ടിട്ടും മതിയവുന്നില്ല. അത്രയും ഭംഗിയുള്ള വോയ്സ് ആണ് ആ കുട്ടിയുടെത്.
    ഒര അവസരം കൊടുത്ത റിമിടോമിക് ഒരു👍....

  • @akhilmr8961
    @akhilmr8961 3 роки тому +4725

    പാട്ട് പാടി സ്റ്റേജ് ഇളക്കിമറിക്കുന്ന റിമി അന്തംവിട്ടു കേൾക്കുന്നതിൽ തന്നെ ആ കുട്ടിയുടെ പാട്ടിൻ്റെ ലെവൽ മനസിലാക്കാം..

  • @rajeevnair4040
    @rajeevnair4040 3 роки тому +3081

    പാട്ടിനേക്കാൾ എനിക്കിഷ്ടപെട്ടത് റീമി ചേച്ചിടെ അന്തം വിട്ടുള്ള ഇരുത്തം ആണ് 😄😘

  • @shamilp1396
    @shamilp1396 3 роки тому +756

    പാട്ട് തുടങ്ങി verum 30 seconds കഴിയുമ്പോൾ Rimi കണ്ണുതള്ളി വിധു ഏട്ടനോട് "professionala" എന്ന ഒറ്റ ചോദ്യം. ആ ചോദ്യത്തിൽ ഉണ്ട് ആ കുട്ടിയുടെ കഴിവ്. 🙌

  • @sajithkumar2018
    @sajithkumar2018 3 роки тому +154

    റിമി ഇത്തരം ഉപകാരം ചെയ്യാറുണ്ടല്ലേ വളരെ നല്ലത്. അവസരം കൊടുത്തത് വെറുതെ ആയില്ല. മോൾ തകർത്തു.

  • @amms8051
    @amms8051 3 роки тому +924

    ഞാൻ ഇത് എത്ര വട്ടം കണ്ടു എനിക്കു തന്നെ അറിയില്ല. അടിപൊളി 👏🥰🤗

  • @akkuakbar5189
    @akkuakbar5189 2 роки тому +155

    ഒരാളെ അംഗീകരിക്കാൻ കാണിച്ച മനസ്സിന് BIGSALUTE RIMI & TEAM.... 🙏🙏🙏🙏🙏

  • @muhammedyasinck8628
    @muhammedyasinck8628 3 роки тому +384

    Playback singer ആവാനുള്ള എല്ലാ ഗുണവും ഉണ്ട്..... Keep it up

    • @shafaaaaaz
      @shafaaaaaz 3 роки тому +12

      ഇനി എന്ത് ആവാൻ.. നേരെ കയറ്റി അങ് പാടിപ്പിച്ചാൽ മതി..

    • @suchitrauk1397
      @suchitrauk1397 2 роки тому +4

      Eppo ayeennu chodicha mathy

  • @Amir.1979
    @Amir.1979 3 роки тому +216

    Accidentally കണ്ടതാ addicted ആയിപൊയി ❤️❤️❤️

  • @nivedyapn8056
    @nivedyapn8056 3 роки тому +962

    റിമി ചേച്ചിക് തുല്യം റിമി ചേച്ചി മാത്രം 🤩🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

    • @rajeenarasheed1834
      @rajeenarasheed1834 3 роки тому +9

      ഭയങ്കര ഇഷ്ട്ട റിമിയെ

  • @അരിപ്രാഞ്ചി-ജ1റ

    അടിപൊളി പാട്ട്. അതിലേറെ ഇഷ്ടപ്പെട്ടത് ഒരു കൊച്ചു ഗായികക്ക് ആദ്യമായി സ്റ്റേജിൽ അവസരം കൊടുത്ത റിമിയുടേയും അത് ഇപ്പോഴും അഭിമാനത്തോടെ പറഞ്ഞ ആ കുട്ടിയുടേയും മനസ്സാണ്.❤❤

  • @mehakzain1555
    @mehakzain1555 3 роки тому +2086

    റിമിയുടെ തരിച്ചുള്ള ഇരുത്തം കണ്ടവരുണ്ടോ

    • @muhammedbasil4798
      @muhammedbasil4798 3 роки тому +5

      Aah😂

    • @shabanajasmin311
      @shabanajasmin311 3 роки тому +3

      Mm

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

    • @ibrahimkutty9393
      @ibrahimkutty9393 3 роки тому +1

      യെസ്

    • @hannasara858
      @hannasara858 3 роки тому +9

      ഞാൻ ഇങ്ങനൊക്കെയാണല്ലോ എന്നു തിരിച്ചറിയുവാ.. But rimi is the best entertainer.

  • @jominjoychacko
    @jominjoychacko 2 роки тому +105

    ഡിയ്യ ഡിയ്യാ യുടെ സൗണ്ട് മോഡുലേഷൻ വീണ്ടും വീണ്ടും കേട്ടവരുണ്ടോ.. 🥰😍😍

  • @kichumon3759
    @kichumon3759 3 роки тому +685

    No one can be compared to Rimi tomy.... she is only one... one and only Rimi Tomy!!!🔥🔥🔥🔥🔥🔥🔥

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html
      ua-cam.com/video/j3LzmMBoxFQ/v-deo.html

    • @11hanandus.l84
      @11hanandus.l84 3 роки тому +9

      Rimus uyir ❤❤❤❤

    • @Sujus979
      @Sujus979 3 роки тому +25

      Kuttiyalle, valarnnuvarunnalle ullu ee prayathilm aaa kutti enth pwoli aayitta perform cheythe🔥🔥

  • @shibilink1209
    @shibilink1209 3 роки тому +56

    ഡിയ്യ ഡിയ്യ ഡിയ്യ......... അവിടെ സൂപ്പർ poli❤😍

  • @rajeenarasheed1834
    @rajeenarasheed1834 3 роки тому +52

    റിമി പൊളിയല്ലേ എന്തോ ഒരിഷ്ട്ടമാണ് 🥰🥰🥰🥰🥰😍

  • @radhekrishna8570
    @radhekrishna8570 3 роки тому +113

    തരിച്ചിരുന്ന് പോയി റിമിചേച്ചി 😍😍😘😘😘

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @sharmilasherin1758
    @sharmilasherin1758 3 роки тому +377

    പൊളിച്ചു...കിടുക്കി...തിമിർത്തു...😍😍😘
    ജഡ്ജസ് എല്ലാരും വായും പൊളിച്ചു കണ്ണും തള്ളിയിരുന്നാ ആ മോള് പാടുന്നത് നോക്കിയിരിക്കുന്നത്...അതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവർക്ക് ആ പെർഫോമെൻസ് എത്രത്തോളം ഇഷ്ട്ടമായിട്ടുണ്ടെന്നുള്ളത്...😍😍

  • @emildamary394
    @emildamary394 3 роки тому +90

    Nalla graceful singing...veendum veendum kelkkan thonnunnuu....👌ayyittund...

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @annapremnabas4286
    @annapremnabas4286 3 роки тому +154

    0:50 കിടു 👌👌 തകർത്തു മോളെ 😍😍😍

  • @rlsspsch8447
    @rlsspsch8447 3 роки тому +272

    പാട്ട് പൊളിച്ചു മുത്തേ കിടു വോയ്സ് 😍

  • @AB-143_
    @AB-143_ 3 роки тому +283

    കൊച്ചു ടി വി യിൽ ഈ കുട്ടിയുടെ പാട്ട്‌ സ്ഥിരമായി ഉണ്ടാവാറുണ്ട്‌

  • @aneeshmadhavan6737
    @aneeshmadhavan6737 3 роки тому +93

    ഇടയ്ക്ക് ഈ സ്റ്റേജിൽ തന്നെ കൊണ്ടുവന്നു പാടിക്കണം എല്ലാർക്കും എക്സ്ട്രാ എന്ർജി കിട്ടും

  • @marjanahadiya8779
    @marjanahadiya8779 3 роки тому +50

    റിമി വാ പൊളിച്ചു ഇരിക്കുന്നത് ആരേലും കണ്ടോ 😂😂😂😂

    • @gzljm0072
      @gzljm0072 2 роки тому

      അതെ കണ്ടോള്ളൂ 🤭

  • @rejishiburejishibu8898
    @rejishiburejishibu8898 2 роки тому +26

    ഒരു 150 വട്ടം കണ്ട എപ്പിസോഡ് 😍😍suuuuuuper

  • @m.rafi.bava.m
    @m.rafi.bava.m 3 роки тому +181

    പൊന്നോ പൊളി ഒരു രക്ഷ യും ഇല്ല 👏🙋‍♂️👍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @thanseehthansi5499
    @thanseehthansi5499 3 роки тому +32

    എനിക്ക് റിമിയുടെ അന്തം വിട്ട് വിധുവിനോട് പ്രൊവിഷണൽ ആണോ എന്നചോദ്യമാണ് ഇഷ്ടം ആയെ 😂😂

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +42

    പൊളിച്ചു, അടിപൊളി എന്ന് പറഞ്ഞാൽ പോരാ കിടിലൻ 😁❤️

  • @perfectlyimperfect537
    @perfectlyimperfect537 3 роки тому +80

    Allelum Rimi chechi poliyaaa❤️❤️

  • @shemiambru1988
    @shemiambru1988 3 роки тому +13

    ഈ കുട്ടി ഞങ്ങളുടെ ഫാമിലി ഫ്രണ്ടിന്റെ റിലേഷൻ ആണ് 😍. നല്ല പാടും 😘

  • @josnajose4711
    @josnajose4711 2 роки тому +22

    Waiting for Rimu and alaina performance...Eager to watch the super energetic combo before the show ends😍

  • @maheensuhra9922
    @maheensuhra9922 3 роки тому +47

    0:29 rimy say😂 professionals 😎

  • @aleenaanil4164
    @aleenaanil4164 3 роки тому +177

    Rimus energy can't be compared ❤️

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @rnkmedia456
    @rnkmedia456 3 роки тому +34

    മുത്ത് പോളിയാണ്... പൊളിക്കു പൊളിക്ക് പൊളിച്ചടുക്കു ❤❤❤❤❤❤❤❤❤❤❤❤

  • @പൂവണിയാത്തസ്വപ്നം

    റിമി ചേച്ചിയുടെ എത്ര കിളികൾ പാറി പോയി

  • @tonmathew
    @tonmathew 3 роки тому +32

    ഒറിജിനൽ song ഇനെളും poli ❤️🔥🔥🔥

  • @abhilraj843
    @abhilraj843 3 роки тому +38

    Actually she should participate in any musical reality shows ❤️❤️

    • @diljusunil4426
      @diljusunil4426 Рік тому +1

      Aale venda reethyl ariylla alle ? Pullikari athoke kazhinja vanne

  • @artistash8258
    @artistash8258 3 роки тому +8

    റിമി ചേച്ചിയ്ക്ക് പിറക്കാതെ പോയ മോളാണ് ❤️

  • @Veda760
    @Veda760 3 роки тому +102

    Rimi chechi one and only😘😘😘

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @sibijohn1415
    @sibijohn1415 3 роки тому +197

    Rimu fans💖

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @anif6593
    @anif6593 2 роки тому +13

    ഒരവസരം ചോയ്ച്ചപ്പോ അത് കൊടുത്തല്ലോ... റിമി ❤️❤️❤️

  • @pachupachu2390
    @pachupachu2390 2 роки тому +5

    തിരഞ്ഞു പിടിച്ചു കേൾക്കുന്ന ഞാനും 😌♥️♥️💃💃💃💃🕺🏻🕺🏻🕺🏻🕺🏻💃💃💃

  • @noushadpm5681
    @noushadpm5681 3 роки тому +15

    ഈ കുട്ടി ആൾ പൊളിയാണെല്ലോ അതു പോലെ തന്നെ ഈ കുട്ടിന്റെ പാട്ടും

  • @sengkodidevamurugan239
    @sengkodidevamurugan239 3 роки тому +103

    I'm watching this show only coz of judges...... Such a cool judges....... Love from tamilnadu 💕

  • @nigeeshp5517
    @nigeeshp5517 3 роки тому +6

    സൂപ്പർ ഈ മോൾക്ക് കുറെ അവസരങ്ങൾ കിട്ടേട്ടെ 👍

  • @abinarb1401
    @abinarb1401 3 роки тому +42

    Her voice 🔥🔥🔥🔥🔥🔥

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @sandhyatbkottayam5316
    @sandhyatbkottayam5316 3 роки тому +32

    Entha voice 🔥🔥🔥Rimi ❤❤❤

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @MrJaxsparrow
    @MrJaxsparrow 3 роки тому +11

    Mol you are awesome.......all the best..what an energy..

  • @hadhihanan795
    @hadhihanan795 3 роки тому +40

    Adipoliiii song🔥🔥🔥

  • @pavithra5579
    @pavithra5579 3 роки тому +22

    Adipoli...😍😍 ee episodes onnum upload cheyyathe povalle plzzz

  • @densonshyni9911
    @densonshyni9911 3 роки тому +27

    എന്റെ അമ്മോ തീ...🔥🔥🔥
    Full എപ്പിസോഡ് ഇടാമോ

    • @jwdcreations
      @jwdcreations 3 роки тому +1

      ua-cam.com/video/hnEixLDtqxM/v-deo.html

  • @jevwivhejve5270
    @jevwivhejve5270 3 роки тому +114

    THANKYOU RIMMY FOR INSPIRING PEOPLE AND WELCOMING PEOPLE TO THE WORLD OF SONGS

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @shiginshiju1234
    @shiginshiju1234 3 роки тому +72

    4,5 കൊല്ലങ്ങൾക്ക് മുമ്പ് Flowers tv ലെ Indian music league എന്ന പരിപാടിയിൽ വന്നു ഈ കുട്ടി ഒരു കലക്ക് കലക്കിയതാ 🥰🥰🥰🥰

    • @shiginshiju1234
      @shiginshiju1234 3 роки тому +1

      പിന്നെ ഇപ്പോഴാ കാണുന്നത്

    • @jackojillsajith7626
      @jackojillsajith7626 3 роки тому

      ❤️❤️❤️

    • @maheswarim7009
      @maheswarim7009 3 роки тому

      Ano name entha .. aa video link undo

    • @aisha.a1292
      @aisha.a1292 3 роки тому +2

      Alaina, sunsinger reality show finalist arunnu

    • @sagarpc9195
      @sagarpc9195 3 роки тому +1

      Flowers udayipuu chanal

  • @lizypaul7423
    @lizypaul7423 3 роки тому +10

    ജൂനിയർ റിമി 🥰🥰❤❤❤❤❤❤

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 3 роки тому +132

    wow super voice👌👌👌👌👌

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @afsinasahad7879
    @afsinasahad7879 3 роки тому +7

    Kuttikk Kannu thattaathirikkattea 😍😘
    Polich kalanjallooo👏👏

  • @farsanafarsu1953
    @farsanafarsu1953 3 роки тому +12

    ഇത് കൊച്ചു ടിവിയുടെ മുതലാണ്

  • @HariHari-uu9nd
    @HariHari-uu9nd 2 роки тому +7

    Rimi chechi❤❤❤❤❤

  • @aghoshshaji1341
    @aghoshshaji1341 3 роки тому +4

    Rimi chechidee energy aarkkum varillaa....but ee praayathil aa kutti chythathu..poliyaanuuuu🔥..

  • @riyanishad2113
    @riyanishad2113 3 роки тому +1

    Eee kochine kochu tv yil kand njan wonder adich irikkarund..... Enthu professional aaanuuu eee mol.....

  • @djboss0073
    @djboss0073 3 роки тому +13

    Ntemmo😱 mindblowing wow you naild it 🎈🎈🔥

  • @ibrahimkutty9393
    @ibrahimkutty9393 3 роки тому +15

    ഒരു ഫുൾ സോങ് പാടിക്കായിരുന്നു
    മോളെ കൊണ്ട്
    നല്ല voice
    കെട്ടിരിക്കും

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 3 роки тому +27

    യെവൾ റിമിയ്ക് ഒരു ഭീഷണിയാകും 😂😂😂

  • @nibrutec6738
    @nibrutec6738 3 роки тому +6

    എന്താ പവർ ♥️♥️♥️👍🏻

  • @kanaran1951
    @kanaran1951 3 роки тому +7

    Diyya diyya diyya arre dandanakka diyya🕺🕺🕺🕺🕺🕺

  • @jeenajohn2030
    @jeenajohn2030 3 роки тому +45

    I know her, she was a very powerful singer from Kg itself. Still remember her annual day performance singing 'Andalonde mele kanile chandirante ........kandapade nannem kodee ooooo.... 💕

  • @sanithasann8059
    @sanithasann8059 3 роки тому +8

    Judges were really surprised and Rimi chechi vidhuchettanodu kutti professional anno anne chodhikyunathum kanam... I don't how how may time I watched this really loved her voice...

  • @tuttuvishnu291
    @tuttuvishnu291 3 роки тому +17

    Her Energy😍😍😍😍

  • @MuZmITrolls
    @MuZmITrolls 3 роки тому +302

    ഉപ്പുപ്പാന്റെ റേഡിയോ video കണ്ട് വന്നവർ ഉണ്ടോ 👇

    • @Vlogerabuu
      @Vlogerabuu 3 роки тому +2

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

  • @haridas937
    @haridas937 3 роки тому +4

    Oree polliii🔥🔥🔥🤩rimichechi vare njetti poyiii😍🙌

  • @Akhilshaji777
    @Akhilshaji777 3 роки тому +28

    Soooper song 💯 heavy vibe 🔥 what a power 🤟

  • @shoukathss6650
    @shoukathss6650 2 роки тому +2

    റിമി ടോമി എന്ന വന്മരം വീണു

  • @hareeshhari7468
    @hareeshhari7468 3 роки тому +29

    റിമുസിന്റെ കിളി പോയി 😜😜

  • @sreejithbabu1254
    @sreejithbabu1254 3 роки тому +6

    അമ്പോ....... 👌👌👌👌👌👌🔥🔥🔥

  • @krishnarajeesh661
    @krishnarajeesh661 3 роки тому +4

    Kochu tviyil undavarund eee kutti endhoru enrji anuuu...pwr voice🥰🥰

  • @annmonsiji155
    @annmonsiji155 3 роки тому +7

    വളർന്നു വരുന്ന റിമി

  • @sreedevkk1007
    @sreedevkk1007 3 роки тому +5

    ഒരു രക്ഷയും ഇല്ല ഒരേ പൊളി ❤❤❤❤❤

  • @Adhidevprem
    @Adhidevprem 3 роки тому +7

    റിമി ചേച്ചി നോക്കിയപ്പോ റിമി ചേച്ചിയകൾ എനർജി ഉള്ള ഒരാൾ 😄

  • @sujith_thumboor
    @sujith_thumboor 3 роки тому +10

    തീപ്പൊരി🔥🔥🔥 സിനിമയിൽ അവസരം കിട്ടട്ടെ 🙌

  • @sefanak.a9203
    @sefanak.a9203 3 роки тому +5

    മിടുക്കി ആട്ടോ ❤❤❤❤😍😍

  • @rahmanmelachedam6789
    @rahmanmelachedam6789 3 роки тому +31

    Super voice😊👌

  • @joshbeats2020
    @joshbeats2020 3 роки тому +4

    പ്രതിഭയല്ല പ്രതിഭാസമാണ് 😇😇🤩🤩

  • @niyunafiz7598
    @niyunafiz7598 3 роки тому +8

    Rimu🤩 muthan😍😍

  • @josnajose1457
    @josnajose1457 2 роки тому

    എത്ര തവണ കണ്ടൂണ് എനിക്ക് തന്നെ അറിയില്ല..എന്തൊരു രസം ആണ്.

  • @finythomas7045
    @finythomas7045 3 роки тому +6

    റിമു ഇഷ്ട്ടം 😘😘😘

  • @muhammedadnan7543
    @muhammedadnan7543 3 роки тому +32

    Rimu uyirr❤️❤️

  • @kunjuz7189
    @kunjuz7189 3 роки тому +2

    ശരിക്കും രോമാഞ്ചം വന്നു 😍

  • @fazilpali5038
    @fazilpali5038 3 роки тому +1

    Instagram ൽ Reels കണ്ട് വന്നതാ..എന്താ എനർജി, മനസ്സ് നിറഞ്ഞു.😊❤️

  • @mushthaq6y
    @mushthaq6y 2 роки тому +2

    എത്ര തവണ ഞാൻ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤️

  • @s.veejayvarmhen6373
    @s.veejayvarmhen6373 3 роки тому +85

    Superb singing..like listening the original song..best wishes from Malaysia..

    • @pscarivu
      @pscarivu 3 роки тому +2

      👌👌👌

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/j3LzmMBoxFQ/v-deo.html ..

    • @Achana3
      @Achana3 Рік тому +2

      Alina paadia paattinte Orginal eathaanu eathu movie ile song aanu

    • @s.veejayvarmhen6373
      @s.veejayvarmhen6373 Рік тому

      Kutty(Dhanush..Shreya Saran)

    • @Achana3
      @Achana3 Рік тому +1

      @@pscarivu alina paadia paat eathu movie ileth aanenn ariyamo.. Parayamoi

  • @ajmiameenajmiameen1773
    @ajmiameenajmiameen1773 3 роки тому +6

    Mwuthey alainaa pwollich🤩🤩🤩

  • @suhu7669
    @suhu7669 3 роки тому +4

    Simple aayi pwolichu adukki....kidu...👌

  • @harshalharshuvlog8160
    @harshalharshuvlog8160 2 роки тому +3

    Adutha rimi tomi super

  • @akstoriesbykamaruasif5110
    @akstoriesbykamaruasif5110 3 роки тому +21

    Ee kutty kochu tvyil folk songs padiyirunnu
    Anne njn nottamittadaa
    Aal pwoliyaa

  • @manojkbaskar3921
    @manojkbaskar3921 3 роки тому +10

    പാട്ട് പവർ ❤️ ഒരു രക്ഷയും ഇല്ല 👍👍🎉

  • @shafaaaaaz
    @shafaaaaaz 3 роки тому +2

    റിമിയുടെ കിളി പാറി.. അലൈന പൊളി..

  • @rohitr8882
    @rohitr8882 3 роки тому +19

    Superrr. Stage muzhuvan pettennu energy vannapolea

  • @nancyvivek952
    @nancyvivek952 3 роки тому +7

    Ee paadiya kochu njan padicha schoolil aane padiche ❤️❤️KARUNAGAPPALLY GIRLS HIGH SCHOOL 😘evade padichvar aarelum ondo

  • @mekhasaran536
    @mekhasaran536 3 роки тому +2

    Rimi chechi vaayum polichirikunnu