മാമാ നെ കൂട്ടി ഞങ്ങൾ ആദ്യമായി ഒരു ട്രിപ്പ് പോയി.😍

Поділитися
Вставка
  • Опубліковано 11 вер 2024
  • Email: kunjanpandikkadofficial@gmail.com
    WhatsApp: 8086119836
    Many thanks to the audience who loved us so much..😍
    Your happiness is our success.✌️💪
    Facebook: Kunjan Pandikkad
    Instagram: Kunjan Pandikkad
    #kunjikka #malappuram #malayalam #vlog #family #jasi #kunjanpandikkad #pandikkad
    #malayalamfamilyvlog #jesi

КОМЕНТАРІ • 78

  • @BismiBismi-zu6rl
    @BismiBismi-zu6rl 21 день тому +29

    ഇമ്മുന്റെ അഹിറം വെളിച്ചമാക്കട്ടെ 🤲mama nalloru jeevitham thene kitti ഒരുപാടു kalam മാമക്കും ഉപ്പക്കും സന്തോഷ ജീവിതം കൊടുക്കട്ടെ ഹൈറി 🥰

  • @Fathimamankada-ns7gq
    @Fathimamankada-ns7gq 20 днів тому +31

    എങ്ങനെ മക്കളെ ഉമ്മാനെ ഇത്ര പെട്ടന്ന് മറന്നു അല്ലാഹുവേ ഇത് തന്നെ അല്ലെ ഏ തൊരു മക്കളുടെയും സ്വൊ ഭാവം റബ്ബേ നീ കാക്കണം അല്ലാഹ് 😭😭😭😭😭😭😭😭😭😭😭😭😭

    • @asyagafoor5458
      @asyagafoor5458 19 днів тому +12

      അതെന്താ അങ്ങനെ പറയാൻ. അവരുടെ ഉമ്മ മരിച്ചതല്ലേ. ആരും കൊന്നത് ഒന്നും അല്ലല്ലോ. ആ വിഷമം മനസ്സിൽ ഉണ്ടാകും എന്ന് കരുതി ഉമ്മാക്ക് പകരം വന്ന മാമയെ കഷ്ടപ്പെടുത്തണോ. അവർ ഉമ്മാന്റെ സ്ഥാനത് കണ്ടു സ്നേഹിക്കുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലേ. മരിച്ചവർ എന്തായാലും തിരിച്ചു വരില്ല. ജീവിച്ചിരിക്കുന്നവർ സന്തോഷിക്കട്ടെ

    • @shakirasanu2521
      @shakirasanu2521 18 днів тому

      അതെന്താ അങ്ങനെ പറയാൻ ..ഒരു യാത്ര പൊയിന്ന് വിചാരിച്ച് ഉമ്മാനെ മറക്കുമോ...കഷ്ടം

    • @crooz4446
      @crooz4446 17 днів тому

      O​@@asyagafoor5458

    • @salmathselu5190
      @salmathselu5190 17 днів тому +1

      അവരൊക്കെ അങ്ങനെയായിരിക്കും ഒരു ട്രിപ്പ് പോകുമ്പത്തിനും ഉമ്മാനെയും ഉപ്പാനെ എല്ലാവരും മറക്കുന്നവർ ആയിരിക്കും ഉമ്മുവിനെ സന്തോഷമാകും ഉപ്പാക്ക്ഒരു കൂട്ട് കിട്ടിയതല്ലേ ഉപ്പ ഒറ്റക്കാവുമ്പോൾ ആണ് ഉമ്മുവിനെ സങ്കടം വരുക അവനവന്റെ സ്വഭാവങ്ങൾ വിളിച്ചു പറയുക അന്ന് ചിന്തിക്കാതെ അള്ളാ കേൾക്കുന്നുണ്ടോ ഒരു ബോധം പോലുമില്ല കമന്റ് ഇടുന്ന മനുഷ്യർക്ക് എല്ലാം അള്ളാന്റെ തീരുമാനങ്ങളാണ് അത് ഓർക്കുക ഒഴിവുണ്ടാകുമ്പോഴെങ്കിലും

    • @ayishasaleem7792
      @ayishasaleem7792 16 днів тому +1

      ഉമ്മ മരിച്ചു പോയതല്ലേ.
      ഇങ്ങിനെ കുറ്റം പറയല്ലേ
      മരിച്ചവർ മനസ്സിൽ ഉണ്ടാവും. ജീവിക്കുന്നവർ സന്തോഷത്തോടെ ജീവിച്ചോട്ടെ കുറ്റം കണ്ടു പിടിക്കല്ലേ

  • @abdulkalamazadrk3259
    @abdulkalamazadrk3259 20 днів тому +10

    ഉമ്മു നെ ഓർക്കൂ ബോൾ സങ്കടം മാവുന്നു

  • @Fathimamankada-ns7gq
    @Fathimamankada-ns7gq 20 днів тому +6

    ജെസി നാളെ ഞമ്മളെ മക്കളും ഇങ്ങനെ ആയിരിക്കും യാ അല്ലാഹ് നീ കാക്കണെ റബ്ബേ 😭😭😭😭😭😭😭😭

  • @BasarKhan-hd6gt
    @BasarKhan-hd6gt 20 днів тому +10

    പൊന്നാനി നല്ല തീരുമാനം മാമനെയും കൂട്ടി ഒരു ട്രിപ്പ്❤

  • @ichoos8128
    @ichoos8128 21 день тому +20

    emmu pavam😢🤲🏻

  • @ammadmmanikkoth5195
    @ammadmmanikkoth5195 21 день тому +13

    ee jasinde kolam entha dress okke

  • @Ishamol9245
    @Ishamol9245 21 день тому +1

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @veeduveedu8708
    @veeduveedu8708 21 день тому +3

    നല്ല സൂപ്പർ അദ്ധരീഷം കാണാൻ നല്ല രസമുണ്ട് ഹയ് മോളോട് എന്തെങ്കിലും സംസാരിക്കാൻ പറ ജസി Happy യാണ് ക്യാമറമാൻ എവിടെ കാണാനില്ലല്ലോലിനു മോള് ഒന്നും പറയുന്നല്ലല്ലോ യാത്രകൾ സഫലമാക്കട്ടെ

  • @Rukiyamp-k3y
    @Rukiyamp-k3y 20 днів тому +7

    ഒർജിനൽ അമ്മായിമ്മ നെ കൊണ്ട് പോകാൻ ജെസിക്ക് ഇത്ര ഒച്ചപ്പാട് ഒന്നും ഇല്ലെനി ഇപ്പൊ എന്താ 😅മക്കൾ ബാപ്പാന്റെ പോലെ തന്നെ ബള ബള 😂

    • @salmathselu5190
      @salmathselu5190 17 днів тому +2

      എന്തിനാ വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് നിങ്ങൾ ഈ കമന്റ് ഇടുന്നത് അവരെ ഉമ്മ പോലെ സഹിക്കുന്നു ഉണ്ടാവില്ല 😨😨

    • @ShamnuShamnu-lx8yn
      @ShamnuShamnu-lx8yn 14 днів тому

      Ellathinum kuttam paranj nadaka kashtam😡

  • @MuhammedShuhib
    @MuhammedShuhib 21 день тому +1

    Va alavarkumusalam Masha Allah alla hairakatte ameen alavarkum sugalla❤❤❤ nigala video veralevalan richu paranadhu pole jasi thatha vittaminte fuod kayikanam

  • @nafsaali8063
    @nafsaali8063 21 день тому +32

    Emmuvine oorkubol sagdam varunnu

  • @Damonsalvatore123
    @Damonsalvatore123 21 день тому +2

    6:13 driving seatil irikknna chullan chekkan kollam

  • @nafsaali8063
    @nafsaali8063 21 день тому +18

    Pavam emmu

  • @rr5233
    @rr5233 14 днів тому

    Jessiyude health enganund. Ipo angamaly doctore thanneyano follow up

  • @soujukk2193
    @soujukk2193 18 днів тому +1

    Onn paranjillallo inna datil varoonn njan kanan sramikivairunu

  • @ShanilShanil-g2e
    @ShanilShanil-g2e 17 днів тому

    Ethevideya sthalam

  • @muhammedafwanafwan6071
    @muhammedafwanafwan6071 21 день тому +2

    6:13 thar teams 😍

  • @AarifaAari-pt6wu
    @AarifaAari-pt6wu 21 день тому +1

    Ithevdeya

  • @soujukk2193
    @soujukk2193 18 днів тому

    Ya rubbe ngal ente munnillode aanallo poyath naikkatty kandi

  • @Spsportklr7
    @Spsportklr7 19 днів тому +1

    Pavam.lmmuna.marannu

  • @mumthask7544
    @mumthask7544 21 день тому +2

    Super🥰🥰

  • @user-uw6xk9vb5x
    @user-uw6xk9vb5x 21 день тому +1

    Maamandea pall kambi ittalim

  • @muhammedbasith-c2v
    @muhammedbasith-c2v 21 день тому

    അടിപൊളി സ്ഥലം 🤲🏼🤲🏼🤲🏼👌🏼👌🏼

  • @ashiqpva5368
    @ashiqpva5368 20 днів тому +2

    Ndhaaaley 😂

  • @soujukk2193
    @soujukk2193 18 днів тому

    Naikkatty kando

  • @sahadsahad1248
    @sahadsahad1248 20 днів тому +1

    പുഗ് അല്ല പൂവ്

  • @mubashiramuthu6833
    @mubashiramuthu6833 19 днів тому

    enna Poyath

  • @asif2044
    @asif2044 21 день тому +4

    ഏതാ സ്ഥലം പറയു

  • @sulusulaigha8942
    @sulusulaigha8942 21 день тому +3

    Richu fatharu

  • @saphiyapalliyali8496
    @saphiyapalliyali8496 17 днів тому

    Super

  • @thouseef-nx9zx
    @thouseef-nx9zx 21 день тому +1

    👍👍👍👍

  • @bappuok1117
    @bappuok1117 21 день тому +1

    മസ്ന കുടി ആണോ

  • @malusanthosh3405
    @malusanthosh3405 21 день тому +1

    ❤❤❤❤❤❤❤❤

  • @soujukk2193
    @soujukk2193 18 днів тому

    Pugg alla poov

  • @shafiali7271
    @shafiali7271 16 днів тому

    👍👍

  • @Muhammedshammas-i8z
    @Muhammedshammas-i8z 16 днів тому

    പുക്😂😂😂

  • @ShibilSamad-u5w
    @ShibilSamad-u5w 21 день тому

    ❤️❤️❤️

  • @user-dw9jy5dj7f
    @user-dw9jy5dj7f 20 днів тому

    😢😢😢

  • @sameernaduthodi5353
    @sameernaduthodi5353 21 день тому +9

    ഇമ്മുവിനെ മറന്നു അല്ലേ ജോളി അടിച്ച് നടക്കും യാണ്

    • @hinuhinu7743
      @hinuhinu7743 20 днів тому +5

      നീ ഇടക്കിടക്ക് ഓർക്കുന്നുണ്ടല്ലോ അതുമതി 😀

    • @BasarKhan-hd6gt
      @BasarKhan-hd6gt 20 днів тому +4

      അവർക്ക് ഇല്ലാത്ത വയറുവേദന നിനക്കെന്തിനാ

    • @redsea1849
      @redsea1849 19 днів тому +1

      ഉമ്മ മരിച്ചു എന്ന് കരുതി കാലകാലം ഇങ്ങെനെ സങ്കടപ്പെട്ട് ഇരിക്കാനാണോ കവി പറയുന്നത് അത്കൊണ്ടാണ് അള്ളാഹു മറവി തരുന്നത്

    • @salmathselu5190
      @salmathselu5190 17 днів тому

      ഇതിനാണ് കുശുമ്പ് അസൂയ എന്ന് പറയുന്നത് അവരെ പോകുന്നത് സഹിക്കുന്ന ഉണ്ടാവില്ല വല്ലാത്ത ജാതികളെ ഇപ്പോഴുംഉണ്ടോ ഇങ്ങനത്തെയൊക്കെ മനുഷ്യന്മാര് മറ്റുള്ളവരുടെ സന്തോഷം സഹിക്കാൻ പറ്റുന്നില്ല അതായിരിക്കും

  • @VeeranNenmini
    @VeeranNenmini 19 днів тому

    😢🤲🏻

  • @shifashifuz7453
    @shifashifuz7453 20 днів тому

    പുക്😂

  • @Thiyago194
    @Thiyago194 20 днів тому +6

    റിച്ചുന് വയസ്സ് കൂടി വരുന്നുണ്ട് കുഞ്ഞാനെ സൂക്ഷിക്കണം😮😮😮 😢

    • @hinuhinu7743
      @hinuhinu7743 20 днів тому +6

      അതെന്താ 🙄

    • @Thiyago194
      @Thiyago194 19 днів тому

      ​@@hinuhinu7743മനസ്സിൽ ആവും ജസിയുടെയും kunjanteyum ഓവർ ആയിട്ടുള്ള reels കാര്യങ്ങൾ അവനു അത്ര ഇഷ്ടപ്പെടില്ല(ഈ videos അല്ല ഇത് കുയപ്പം ഇല്ല❤ പക്ഷേ fb insta yil ഉള്ള ദീനിന് നിരക്കാത്ത ഒരുപാട് അഭിനയ reels und) ഒരു പടച്ചോനെ പേടിയുള്ള കുട്ടി ആയി വളരുമ്പോൾ അവൻ പതൂക്കെ എതിർക്കും. ഒരു ഓർമപ്പെടുത്തൽ🙏🚶...

    • @Thiyago194
      @Thiyago194 19 днів тому +2

      അവനു പക്വത കൂടി വരുന്നുണ്ട് എത്ര വല്ല്യ മകൻ ആയാലും അവൻ എതിർക്കും(ഈ videos അല്ല കുഞ്ഞാൻ ജസി ഇവരുടെ insta shorts വീഡിയോസ് വളരേ അതിര് വിടുന്നു)കുറച്ചു kayinjaal മനസ്സിൽ ആവും...😢

    • @redsea1849
      @redsea1849 19 днів тому +3

      ​@@Thiyago194ഹാവൂ ആ ചെക്കനെങ്കിലും പക്വത ഉണ്ടായി തിരുത്താൻ പറ്റിയാൽ വല്ല്യ കാര്യം

  • @user-uf5et9dum
    @user-uf5et9dum 21 день тому

    😄😁😀

  • @user-ic1is9lp6l
    @user-ic1is9lp6l 16 днів тому

    😂naikal

  • @zakariyamelethil3470
    @zakariyamelethil3470 19 днів тому

    😂❤

  • @VeeranNenmini
    @VeeranNenmini 19 днів тому

    😮😮😮😢

  • @user-pg3ny9rx3m
    @user-pg3ny9rx3m 21 день тому +1

    👌👌👌 😍😍

  • @junaidcm4483
    @junaidcm4483 21 день тому +1

    👍🥰🥰🥰🥰🥰🥰💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @areefshina8409
    @areefshina8409 20 днів тому

    Jasi eanda beajar

  • @ponnuminnu7599
    @ponnuminnu7599 21 день тому +2

    😊naiza

  • @HashimThalavan
    @HashimThalavan 20 днів тому

    Anta oru pukku😂😂

  • @Shinnigstars4321
    @Shinnigstars4321 19 днів тому

    എന്താണ് ഈ മാമ. അങ്ങനെ വിളിക്കുന്നത്.

  • @mohammedpkthalappil8901
    @mohammedpkthalappil8901 20 днів тому

    🤲🤲❤❤

  • @user-rl7cl5vq4c
    @user-rl7cl5vq4c 20 днів тому +1

    Onnu poduu vattkesukal

  • @user-cq3un7by7r
    @user-cq3un7by7r 20 днів тому

    Supper

  • @niyaskkv8428
    @niyaskkv8428 20 днів тому

    👍🏻

  • @SinanaSinu-fz9nh
    @SinanaSinu-fz9nh 21 день тому

    👍🏻