തട്ടുകടയിലെ സ്‌പെഷ്യൽലിവർ കറി||Chicken liver Masala||Naadan Liver curry

Поділитися
Вставка
  • Опубліковано 1 гру 2024
  • #Livercurry#Thattukada#liverRecipe
    Music :No copyright songs youtube • Video
    😍FB:Anjali's food court
    Mail ld: anjalijithin 90@gmail.com
    Breakfast Recipes: • Breakfast Recipes
    • ഇഡലി ഇനി ശെരിയായില്ലാന...
    Easy recipes: • Easy recipes
    പച്ചമീൻ അച്ചാർ||ചാറോടു കൂടിയ എണ്ണക്കനപ്പില്ലാത്തമീൻ അച്ചാർ|| Fish Achaar||Fish Pickle

КОМЕНТАРІ • 581

  • @sheebabeegam187
    @sheebabeegam187 4 роки тому +30

    Hi chechi, nan inn liver curry undakki
    Super ayirunnu, nalla gravy🤤
    Tnx for your recipe ❤👏👏

  • @ikkuikkus8357
    @ikkuikkus8357 4 роки тому +101

    രചന നാരായണൻ കുട്ടി, അവരുടെ വോയിസ്‌ പോലെ നിങ്ങളുടെ വോയിസ്‌.. അടിപൊളി.

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому +4

      😁😁😁എന്റെ നാട്ടുകാരിയാണ് അടുത്താണ് വീട്, Thankyou.....😍😍😍😍😍

    • @bashee2010
      @bashee2010 4 роки тому +1

      Enikum thonni

    • @ഭാവഗായകൻ
      @ഭാവഗായകൻ 3 роки тому

      "അപ്പയനി നമ്മള് ചതച്ചു വെച്ചിട്ടുള്ള എന്തൊക്കെ.....? " HaHa🤩🤣🤭😆കേട്ടിരിക്കാൻ നല്ല രസമുള്ള സംസാരം Super Chechi 🤩👌👌💐💐

    • @Vip22884
      @Vip22884 3 роки тому

      @@anjalisfoodcourtmalayalam6 വെറുതെയല്ല 😀

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  3 роки тому

      😁😁😁😁

  • @raoofcp7133
    @raoofcp7133 4 роки тому +24

    ഞാന്‍ ആദ്യമായി കാണുന്നത് അവതരണം സൂപ്പർ ആയി... I will try it

  • @jojojoseph8496
    @jojojoseph8496 4 роки тому +9

    ചിക്കൻ ലിവറിൽ പല വെറൈറ്റിയും പരീക്ഷിച്ചിട്ടുണ്ട്. ചേച്ചിയുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഇന്ന് പരീക്ഷിക്കാൻ പോകുന്നു .

  • @muhammadashrafashraf9686
    @muhammadashrafashraf9686 10 місяців тому +1

    അഭിപ്രായം പറയാനൊന്നുംമില്ല അടിപൊളി❤

  • @jeevanrmenon
    @jeevanrmenon 4 роки тому +16

    അവിചാരിതമായിട്ടാണ് താങ്കളുടെ ഈ റെസിപ്പി വീഡിയോ കാണാൻ ഇടയായത്. ഇന്ന് പരീക്ഷിച്ചു നോക്കി. വളരെ നന്നായിരുന്നു കേട്ടോ. ഗുഡ് ലക്ക്

  • @bhagya2450
    @bhagya2450 2 роки тому +2

    ഇന്ന് വീട്ടിൽ ചിക്കൻ പാഡ്സ് കിട്ടിയപ്പോ ചേച്ചിയുടെ വീഡിയോ നോക്കിയാണ് ഉണ്ടാക്കിയത്.പൊളിച്ചു Tnx🥰

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  2 роки тому +1

      Atheyoo 😍😍😍😍😍😍 ഒരുപാട് സന്ദോഷം Thankyou 😍

  • @shamnuklm7753
    @shamnuklm7753 22 дні тому

    ഇന്ന് ഈ വീഡിയോ കണ്ടു് കറി വെക്കാൻ പോണ ഞാൻ... കൊള്ളാട്ടോ 💯.. നന്നായിട്ടുണ്ട് അവതരണം 💯🔥

  • @sandramuttumkal6946
    @sandramuttumkal6946 4 роки тому +7

    I tried this recipe today. This recipe is exceptionally good. I added one potato into this curry and it came out really good. Thank you so much for this recipe.

  • @HabeebFoodNTravel
    @HabeebFoodNTravel 3 роки тому +4

    ഞാൻ ഉണ്ടാക്കി നോക്കി ഒരു രക്ഷയുമില്ല പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് 👌👌

  • @afthabafthu4897
    @afthabafthu4897 Рік тому +2

    Njan dubail roomil yellavarkkum e kari undaki koduth thanks chechi njan yente frindinum e Chanel recommend chythu ❤️ so simbil method love you ❤️‍🔥
    Yellavarkkum nalla isttayi
    Chechiyudey voice adipolli anu
    Better luck ❤️

  • @JabalAltaibaGroceryHatta
    @JabalAltaibaGroceryHatta 10 місяців тому +1

    Njan undaki sooparayityund

  • @jeevanrmenon
    @jeevanrmenon 4 роки тому +1

    Hi Anjali, വളരെ അവിചാരിതമായിട്ടാണ് താങ്കളുടെ ഈ റെസിപ്പി വീഡിയോ കാണാൻ ഇടയായത്. സ്ഥിരമായി ഫോളോ ചെയ്യുന്ന ചില കുക്കറി ചാനലുകൾ മാറ്റിപ്പിടിച്ചു കൊണ്ട് ഇന്ന് താങ്കളുടെ ഈ റെസിപ്പി ട്രൈ ചെയ്‌ത്‌. അതി ഗംഭീരം എന്ന് തന്നെ പറയാം. ഭാവുകങ്ങൾ

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      ഒരുപാട് സന്ദോഷം ട്ടാ😍😍😍😍😍👍 ഇതുപോലുള്ള സപ്പോർട്ട് ആണ് ഞങ്ങളുടെ എല്ലാം ഒരു സന്ദോഷം ഇനിയും ഈ സപ്പോർട്ട് ഉണ്ടാവണം.safe ആയി ഇരിക്കട്ടാ😊😊😊😊😍😍👍

    • @jeevanrmenon
      @jeevanrmenon 4 роки тому

      @@anjalisfoodcourtmalayalam6 Goodluck😊😊

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      Thankyou Friend 😍😍😍

  • @chandinisarath2859
    @chandinisarath2859 3 роки тому +3

    ഞാൻ ഇന്ന് try ചെയ്തു.. Suprbbbbb❤ താങ്ക്സ് for the recipe

  • @vinodkumargovindanvikraman610
    @vinodkumargovindanvikraman610 4 роки тому +2

    Orikkal koodi try cheythu, experience ayi, first is better than second, Thanks once again

  • @jusainasherinp8144
    @jusainasherinp8144 4 роки тому

    Adipwoli.onnum parayanilla.njaninn ea method follow cheythu undakki.first time an njaniganokke indakkunnath.njan kurach cheriya ulliyum pinne malliyilayum cherttirunnu.porottakk nalla combination ayirunnu.ellarkkum ishtayi.lot of tnx

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      😍😍😍😍👍🏻👍🏻👍🏻 Thankyou dear friend 🙏🙏🙏 orupadu sandhosham 😍😍😍

  • @sayyedsayyed3492
    @sayyedsayyed3492 4 роки тому +1

    Marimaayathile rajanayaano
    So sweet
    Enikk valya ishtamaanavarude
    Samsaaram.
    Njaaninnundaakkunnund curry

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому +1

      കുറേ പേര് പറയാറുണ്ട് tta.. പിന്നെ രചന ചേച്ചീടെ നാട്ട്കാരി ആണ്😍👍Thankyou....

  • @RatheeshRatheesh-f2f
    @RatheeshRatheesh-f2f 6 місяців тому

    chechi പറഞ്ഞപോലെ വെച്ചുനോക്കി നല്ല രസണ്ട് 🥰🥰

  • @muhd.rahoofkk4045
    @muhd.rahoofkk4045 4 роки тому +2

    Kittu poochaye avadharippicha pole und hha ..., Njan inn try aaakan povaa

  • @muthumol-f2w
    @muthumol-f2w 2 роки тому

    Ante ummachi ithpole undakki polichu chechi super

  • @anjusai3183
    @anjusai3183 Рік тому

    Chechi super aayittundta. Curry vechu kazhichu. Ellavarkkum nalla ishtamayi. Veendum liver vangikkanam paranjekkaanu.

  • @dijumuthunayagam9688
    @dijumuthunayagam9688 4 роки тому +1

    ഇന്നാണ് ഉണ്ടാക്കിയത് ഉഷാറായിട്ടുണ്ട്

  • @hamnamolansari2277
    @hamnamolansari2277 3 роки тому +2

    സൂപ്പർ ഞാൻ undakki👍👍👍ഒരു രക്ഷയും ഇല്ല ✌️✌️👍👍😍

  • @amjad299
    @amjad299 3 роки тому

    ചേച്ചി ചുമ്മാ ഒന്ന് ഉണ്ടക്കി നോക്കി സംഗതി പൊളിച്ചു

  • @shibusvlog4115
    @shibusvlog4115 3 роки тому +2

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് 👌👌👌

  • @shamnashereef2597
    @shamnashereef2597 4 роки тому +1

    Undakki nokki
    Nalla super curry

  • @Surooslifestyle
    @Surooslifestyle 3 роки тому +1

    ഹായ്‌... സൂപ്പർ സൂപ്പർ സൂപ്പർ പ്രസന്റേഷൻ..... എന്തായാലും ഞാൻ കണ്ടു കൂട്ടായിട്ടുണ്ട്.... എങ്ങോട്ടും koottakumalo🌷🌷🌷🌷

  • @aseemtvm4677
    @aseemtvm4677 3 роки тому +1

    Super presentation undakitto super 👌 😊

  • @jinshiyasadhik1363
    @jinshiyasadhik1363 2 роки тому +1

    Hi ചേച്ചി ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കിട്ടോ അടിപൊളി ടേസ്റ്റ് 😊..... എല്ലാവർക്കും ഇഷ്ടം ആയി ❤

  • @semiyamuhammed447
    @semiyamuhammed447 4 роки тому

    ചേച്ചി കൊള്ളാം. njn undaki. Vtl എല്ലാവര്ക്കും ഇഷ്ടമായി. Tnkz ചേച്ചി...

  • @vinodraj1999
    @vinodraj1999 4 роки тому +16

    സ്കൂളിൽ , ടീച്ചർ പഠിപ്പിക്കുന്നത് പോലെ ഉണ്ട് 😋😋

  • @ikkuikkus8357
    @ikkuikkus8357 4 роки тому +5

    നടുക്കില് കുഴി കുഴിച്ചു. തൊട്ടപ്പുറത് വീണു... athu pwolichu..

  • @KJ-zz2iv
    @KJ-zz2iv 4 роки тому +3

    Chechidae samsaram nannayittundu.......recipeyum superb....

  • @RiYazMoiDu
    @RiYazMoiDu 4 роки тому +1

    njan 6 thavana kantu .adiyamayi liver curry matram untakkaan padichu..e paayaaram parachil Tolk adipoli..nammalea videosum oru vattam kaanam ttoo..

  • @sethulakshmis2588
    @sethulakshmis2588 3 роки тому +1

    Chechi njn try chyth...😁kolammm poli

  • @keralabreeze3942
    @keralabreeze3942 2 роки тому +1

    Nice recipe. I made it today and it came out really well. Thank you Madam 🙏

  • @saranks1407
    @saranks1407 4 роки тому

    ചേച്ചി thanks ഞാൻ ഉണ്ടാക്കി പൊളി സാനം

  • @GodsOwn-d2r
    @GodsOwn-d2r 4 роки тому +2

    Oru rakshayum illa polich😍😍😍😍

  • @phoenix2796
    @phoenix2796 4 роки тому +2

    Tried and tested soooooppperrrr!!!!

  • @phoenix2796
    @phoenix2796 4 роки тому +1

    Cheechi soooooppperrrr!!!!!

  • @akshaynath309
    @akshaynath309 3 роки тому +3

    Nice one i try this at my home 👍its tastes good 😋😋😋

  • @sruthym4569
    @sruthym4569 5 місяців тому

    Super.... njn undaki noki ❤

  • @satheeshkrishna3463
    @satheeshkrishna3463 4 роки тому +1

    Thrissure bhasha pwoli aayitind

  • @vinodkumargovindanvikraman610
    @vinodkumargovindanvikraman610 4 роки тому +2

    Try cheythu, superb, especially your presentation very good

  • @rozvibes5013
    @rozvibes5013 3 роки тому +3

    Trying this today😋😋thank you so much for sharing🎉🎉🤟🏻

  • @SABIKKANNUR
    @SABIKKANNUR 5 років тому +3

    *_മനുഷ്യനെ കൊതിപ്പിക്കാനായിട്ട് എന്റെ പൊന്നോ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു_* 😍😍😍😍🙆🙆🙆✌✌✌

    • @allahistheonlyhelper6060
      @allahistheonlyhelper6060 5 років тому +2

      ഒരു കൊതിയൻ😄

    • @SABIKKANNUR
      @SABIKKANNUR 5 років тому +2

      @@allahistheonlyhelper6060 *_ഈ ദുരന്തത്തിനെ എവിടെയോ കണ്ട പോലെ_* 😝😝😝😂😂😂😋😁

    • @allahistheonlyhelper6060
      @allahistheonlyhelper6060 5 років тому +1

      @@SABIKKANNUR 😏😏

    • @SABIKKANNUR
      @SABIKKANNUR 5 років тому +2

      @@allahistheonlyhelper6060 *_ചങ്ങായി_* 😍😍😍😋

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  5 років тому +1

      😁😁😁😁😍😍

  • @shanu-Dflash
    @shanu-Dflash 4 роки тому +8

    Ennu try cheyunud..... padachone katholane😁😁😁😁
    Aaa idi vettunna sound uru rakshayum ella🔥🔥🔥😍

  • @sharthvazhyil9424
    @sharthvazhyil9424 4 роки тому

    Njan undakki super ellaavarkkum ishtamayi

  • @kamarucoorg7719
    @kamarucoorg7719 4 роки тому

    Ithupole njan undaki super anu chechi💓

  • @ejsantiago1371
    @ejsantiago1371 4 роки тому +1

    Good presentation I tried it was nice

  • @whysoserious836
    @whysoserious836 4 роки тому

    ഞാൻ നാളെ ട്രൈ ചെയ്യാൻ പൂവാണ് 🥰.. ബാക്കി നോകീട്ടു പറയാം 👍

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому +1

      എന്തായി😍😍😍

    • @whysoserious836
      @whysoserious836 4 роки тому

      പൊളിച്ചു 😄😄👌👌അടിപൊളി താ ഇപ്പോൾ ഉണ്ടാക്കി കഴിഞ്ഞേ ഉള്ളു... താങ്ക്സ് 🥰🥰

  • @vineethkv8749
    @vineethkv8749 4 роки тому

    enthaa style samsaram...good dish..I tried it

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      😁😁😁പിടിച്ചു നിൽക്കണ്ടേ... Thankyou Friend 😍😍😍😍

  • @Thahirneduganam
    @Thahirneduganam 4 роки тому

    ഇന്നാണ് ചാനൽ കണ്ടത് സൂപ്പർ ആയിട്ടുണ്ട്.. Try ചെയ്യണം

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 роки тому +2

    ഞൻ ഉണ്ടാക്കി നോക്കി ചേച്ചി സൂപ്പർ.... പക്ഷെ മുളക് പൊടി കൂടി പോയി... 2 ദിവസം അടിച്ചു പൊളിച്ചു

  • @mehanazworld8423
    @mehanazworld8423 Рік тому

    Adipolo curry njan try cheythu

  • @vijithnair6494
    @vijithnair6494 3 роки тому +2

    Teacher ano by profession???
    Nice explanation. Tried at home adipoli....

  • @happiestworld1046
    @happiestworld1046 4 роки тому +1

    ചേച്ചി നിങ്ങൾ എല്ലാ subject ഉം ചെയ്യൂ, 100% എനിക്ക് ഉറപ്പുണ്ട് നിങ്ങളുടെ channel famous ആവും, ഒരുപാട് subscribers ഉണ്ടാവും, നിങ്ങളുടെ സംസാര styl കണ്ടാൽ അറിയും, all the best dear😘😘

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      Oru +ve cmt 😘😘😘😘 onnu maattipidikkan samayamasyi le 😁😁😁😁2 kollamaayi aamaye pole pokunnu, ende oppam ullavar eavideyo eathi 😊😊😊 Thankyou dear....

  • @anithapk4585
    @anithapk4585 3 роки тому +4

    Super narrating aahn🤗...good slang❤️

  • @navasreddy4264
    @navasreddy4264 2 роки тому +1

    Thank you for teaching

  • @rageshgangan
    @rageshgangan 4 роки тому +5

    try cheytu..superb...1k like ayallo ini a thattu kadayude video ittolu!!😀

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      തട്ടുകട ഒന്നും ഇല്ല ഞാൻ ഒരു വട്ടം കഴിച്ചു പിന്നെ ഞാൻ ആ രുചി മനസിൽ കണ്ട് അങ്ങോട്ടു ഉണ്ടാക്കി അവര് എങ്ങനെ ആവോ ഉണ്ടാക്കിയെ എന്തായാലും ഈ ടേസ്റ്റ് ആണ്😁😁😁ആരോടും പറയണ്ട☺️☺️

  • @vijuviju8742
    @vijuviju8742 4 роки тому +1

    Sambavam pwoli ayi enthayalum

  • @shafeequekallothra
    @shafeequekallothra 3 роки тому +1

    സംഭവം പൊളി , ഇനി എന്റെ കൈപുണ്യമാണോ അല്ലേൽ ചേച്ചീടെ റെസിപ്പിയാണോ ... അറിഞ്ഞൂടാ ..!!! എന്നായാലും സംഭവം പൊളിയാ 🥰🥰🥰

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  3 роки тому

      Thankyou so much 🙏🙏😍😍 appo റെസിപ്പി ഇഷ്ട്ടായിലേ....👍👍👍

    • @shafeequekallothra
      @shafeequekallothra 3 роки тому

      @@anjalisfoodcourtmalayalam6 സത്യം പറഞ്ഞാ സൂപ്പർ സ്വാദ് .... പക്ഷെ അത് എന്റെ കൈപുണ്യമാ 🤣🤣🤣🤣

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  3 роки тому

      Allathepinne 😁😍👍

  • @സിംപിഹണി
    @സിംപിഹണി 2 роки тому

    അടിപൊളി ഇഷ്ടായി പൊളിച്ചു... 👌👌👌👍

  • @Shymas4
    @Shymas4 2 роки тому

    ഇടയ്ക്ക് "ഞമ്മക്ക് " പറയാൻ വന്നത് ബുദ്ധിപൂർവം ഒഴിവാക്കി.. കോഴിക്കോട്... 👍

  • @rafeek1347
    @rafeek1347 4 роки тому

    Super onum parayan illa chechiyude samsaram super kettu erunu pokkum ,🌹🌹🌹🌹

  • @ejsantiago1371
    @ejsantiago1371 4 роки тому +2

    I tried it's very tasty god bless

  • @vishnudas662
    @vishnudas662 2 роки тому

    Hiii chechiii..... തുറന്ന് പറച്ചിൽ ഇഷ്ടായി.its me Shilpa from malappuram

  • @sancharizz9379
    @sancharizz9379 4 роки тому +3

    Powlichuuu sisyyy ❣️❣️✌️✌️

  • @vishnusudhakaran6278
    @vishnusudhakaran6278 4 роки тому +1

    നല്ല അവതരണം... ഹമ്പോ... സൂപ്പർ... 😝😝😜😜

  • @vijuviju8742
    @vijuviju8742 4 роки тому

    Curry undaki noki super ayitund

  • @jithinp4600
    @jithinp4600 4 роки тому +1

    Kidu taste anne,,, bachelor's must try 👍👍👍

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      Thankyou 😍😍😍😍😍😍🇮🇳🇮🇳🇮🇳😍😍😍😍😍

    • @jithinp4600
      @jithinp4600 4 роки тому

      Anjali's Food court Malayalam @ bachelors ine indakan kazhiuna simple food items expect cheyune

  • @ishalmanaf2412
    @ishalmanaf2412 3 роки тому

    Ennu try cheythu. Adipoly

  • @abc_cba
    @abc_cba 3 роки тому +1

    Can you please explain which dried masalas did you use ?
    I don't understand Malayalam.
    Thanks for the recipe.

  • @siddinewfield256
    @siddinewfield256 2 роки тому

    സൂപ്പർ ചേച്ചി 🥰 സ്ലാങ് നല്ലരസമുണ്ട് .
    ഹംബോ 🤣
    എന്നാൽ ഞാൻ പോയി പാട്സ് വാങ്ങി വരട്ടെ 😊

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  2 роки тому

      Eppalo eavideya purathu aayirikkum le 😄😄😄😄 Thankyou tta eni undakki kazhichittu baakki parayo 😍😍😍😍

  • @rahulrajrahus5632
    @rahulrajrahus5632 4 роки тому

    Njn pravasi anu...liver vagiyapo u tubil keri...adhyam kandathu iyalde vdo..onnum nokkilla.kandu ...undakki...sabavam polichu...idaykkulla nabuthiri basha polichu😛.......thks da......hvy feed back for my frds......

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому +1

      😁😁😁😔😍😍😍😍🤝 Thankyou.... So much aa Bhasha vannu povunnu eppolum ella tta 😁 Try cheythu feedback paranjathinu sandhosham 😊😊😊

    • @rahulrajrahus5632
      @rahulrajrahus5632 4 роки тому +1

      @@anjalisfoodcourtmalayalam6 muscat anu ....fd undakkathe vayya..try cheythapo poli

    • @rahulrajrahus5632
      @rahulrajrahus5632 4 роки тому +1

      Pettannu undakkan pattana kurachu items koodi paranju tharuoo..frdsinte munnil pidichu nilkkana😛

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      Avide kuzhappam undo😔

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      Kure undu video s, Anjali's food court lu tta 😊 fish curry,cooker biriyani esy veg curry okke ta nokkikolo

  • @raaaziik
    @raaaziik 11 місяців тому

    Thank you teacher ❤

  • @danijames9707
    @danijames9707 4 роки тому +1

    Anjali talking style vere level. Subscribe cheythu tto

  • @jaleelpkpk215
    @jaleelpkpk215 4 роки тому +1

    ഏത് കുക്കിംങ് വീഡിയോയും വിട്ടു ളു ഞാൻ കാണുകയും ഉണ്ടാക്കുകയും ചെയ്യാറുണ്ട്

  • @ponnuponnu7067
    @ponnuponnu7067 4 роки тому

    അമ്പോ😎😎....തൃശ്ശൂര് ഗഡിയാണ. സാനം കിടിക്കിൻഡ് ട്ടാ..

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      😄😁😁👍ഒരുപാട് സന്ദോഷം ഉണ്ട് ട്ടാ🙏🙏😊😊😊

  • @dijahdiju1204
    @dijahdiju1204 4 роки тому

    അവതരണം പൊളിച്ചിട്ട്ണ്ട്ട്ടാ 👍

  • @noufalnoufuz4027
    @noufalnoufuz4027 Рік тому

    സംസാരിക്കുന്ന രീതി 🔥❤️

  • @aswathyvimal1490
    @aswathyvimal1490 4 роки тому

    adipoli avatharanam super.....

  • @salmasalmath2813
    @salmasalmath2813 3 роки тому +1

    Adi poli recipe

  • @bindhusoman3559
    @bindhusoman3559 4 роки тому +1

    Presentation super

  • @Vikeshpalliyath
    @Vikeshpalliyath 4 роки тому +1

    Super aayitundu

  • @devanpm2821
    @devanpm2821 4 роки тому

    Njan try cheyth nokkan pova ennit paraya😁😁

  • @anjumanikuttan5845
    @anjumanikuttan5845 4 роки тому +1

    Super chechi... thNk youuu😍

  • @sanjupooja666
    @sanjupooja666 2 роки тому

    Kollatto.... Nice...

  • @Durgadas-en5ps
    @Durgadas-en5ps 4 роки тому

    പൊളി യാണ് കേട്ടോ

  • @bme1
    @bme1 4 роки тому +4

    Very tasty, I made it 3 times. Good description also.
    The "നല്ല ഇടി", comment makes anyone feel like being there.

  • @rishanthmeethaleparambath7460
    @rishanthmeethaleparambath7460 8 місяців тому

    Ambooo super

  • @sajiththoomban1005
    @sajiththoomban1005 3 роки тому +3

    Super...presentation കൊള്ളാം....മുൻപ് ആരോ പറഞ്ഞത് പോലെ രജനയുടെ വോയിസ്‌ പോലെ തന്നെ....നുമ്മടെ നാട്ടുകാരിയാലെ....പിന്നെ ഇടി വെട്ടുമ്പോ മൊബൈൽ use ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  3 роки тому

      Thankyou tto sheriya edi vettubol angane upayogikkarilla enthu pinne undakumbol edukkande atha 😊 Thrissur ano veedu

  • @mumthasm5341
    @mumthasm5341 9 місяців тому

    Nice anjali

  • @ABHIGAMING-f3l
    @ABHIGAMING-f3l 2 роки тому

    Ambhooo.. 👍👍

  • @sadhamvava853
    @sadhamvava853 4 роки тому +1

    Enik ishttapettu

  • @shibinlal6896
    @shibinlal6896 4 роки тому

    Kandit thanne kothiyavunnu☹️

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 роки тому

      😍😍😍😍Eni ഉണ്ടാക്കുബോൾ ഇതുപോലെ ഒന്നു try ചെയ്യൂ ട്ടാ😍😍😍

  • @faisalmelakath5934
    @faisalmelakath5934 4 роки тому +2

    അയ്യോ പാവം കരയണ്ട ഞാൻ സസ്‌ക്ര്യബ് ചെയ്തു, ഇൻഗ്രീഡിയൻസ് കുറവായത്കൊണ്ട് ഞങ്ങൾ പ്രവാസികൾക്ക് ഒരു ഉപകാരം തന്നെ,,എന്തായാലും ഞാൻ ലിവർ വാങ്ങിട്ടുണ്ട് കഴിച്ചു പറയാം 😊👍

  • @shuhaibjinn3048
    @shuhaibjinn3048 2 роки тому

    Nigal Vera level thanne,. Njn in undaki sis

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  2 роки тому

      അതെയോ 😍😍😍😍😍😍👍👍👍 Thankyou....😁

    • @shuhaibjinn3048
      @shuhaibjinn3048 2 роки тому

      @@anjalisfoodcourtmalayalam6 sathiyam you are great ☺️👍

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  2 роки тому +1

      Thankyou so much 😍😍😍😍🙏🙏🙏🙏🙏 orupadu sandhosham tto

    • @shuhaibjinn3048
      @shuhaibjinn3048 2 роки тому +1

      @@anjalisfoodcourtmalayalam6 ma'am are you using Instagram

    • @shuhaibjinn3048
      @shuhaibjinn3048 2 роки тому

      Ma'am yes or no nigalk Instagram undoo🤔🤔

  • @allahistheonlyhelper6060
    @allahistheonlyhelper6060 5 років тому

    കൊതിപ്പിച്ചു കളഞ്ഞല്ലോ അഞ്ചുസെ😍😍

  • @rechukrishna2906
    @rechukrishna2906 5 років тому +1

    Superbbbbb.....muthe