"എന്നെ കീരിക്കാടന്‍ ജോസ് ആക്കാനും ശ്രമം നടന്നു" - കുണ്ടറ ജോണി | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 30 вер 2021
  • #canchannelmedia #kundarajohny #cancelebrityinterviews
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Stanly Damian
    Thaneesh
  • Розваги

КОМЕНТАРІ • 33

  • @narayananpottis812
    @narayananpottis812 2 роки тому +22

    അതിമോഹങ്ങളും അത്യാ ഡംബര ഭ്രമവും ഇല്ലാതെ ലഭിച്ച സൗഭാഗ്യങ്ങളിൽ തൃപ്തനാകാനുള്ള മനസ്സിന് നമസ്കാരം ദൈവാനുഗ്രഹം വീണ്ടും വീണ്ടും ഉണ്ടാകട്ടെ

  • @esquirecommunications5997
    @esquirecommunications5997 2 роки тому +22

    നല്ലൊരു അഭിമുഖം.. കുണ്ടറ ജോണി എന്ന കലാകാരനെയും താരജാഡയില്ലാത്ത മനുഷ്യനെക്കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞു... കാൻചാനൽമീഡിയായ്ക്ക് അഭിനന്ദനങ്ങൾ

  • @marnusalex5307
    @marnusalex5307 2 роки тому +17

    വീണ്ടും നന്നായല്ലോ😍😍😍.കഴിഞ്ഞ വർഷം വന്ന ഇന്റർവ്യൂവിൽ രോഗബാധിതനായതുപോലെ ക്ഷീണിച്ചിരിക്കുകയായിരുന്നു ജോണി ചേട്ടൻ.

    • @justinkottayam
      @justinkottayam 2 роки тому

      ചിലപ്പോൾ പഴയ ഇന്റർവ്യൂ ആവും

  • @shijutr4913
    @shijutr4913 2 роки тому +7

    ഗോഡ് ഫാദറിലെ വേഷം സൂപ്പർ അല്ലേ.. 🥰🥰 അങ്ങനെ ഒരുപാട് ചിത്രങ്ങൾ ഉണ്ട്

  • @123su92
    @123su92 2 роки тому +4

    അടിപൊളി മനുഷ്യൻ ആണ് ഇദ്ദേഹം ❤😍

  • @charlztechy4214
    @charlztechy4214 2 роки тому +8

    ഒരാള് ചുണ്ടത് സിഗരറ്റ് വച്ചു ഞാൻ അത്‌ കത്തിച്ചു കൊടുത്തു 🤣🤣🤣
    നാടോടിക്കാറ്റ് സീൻ 🤣🤣

  • @ryanxavier6813
    @ryanxavier6813 2 роки тому +5

    super interview nice to see johnny chettan...

  • @gireeshneroth7127
    @gireeshneroth7127 2 роки тому +7

    ആ സ്റ്റേഷൻ മാസ്റ്റരുടെ വിശാല മനസ്സിനെ ആദരിക്കുന്നു.

  • @sajeevkarnavar7662
    @sajeevkarnavar7662 2 роки тому +7

    നല്ല അവതാരകൻ

  • @sanimsw
    @sanimsw 8 місяців тому +2

    Thank you for your dedication to Indian cinema to entertain us.. RIP big man 🙏🏻❤🌹

  • @sukumarnana1
    @sukumarnana1 2 роки тому +5

    A good feel interview..

  • @broadband4016
    @broadband4016 2 роки тому +4

    Kireedam മലയാളത്തിലെ മികച്ച സിനിമ.മോഹൻലാൽ,തിലകൻ,കിരീക്കടൻ ഇവർ മത്സരിച്ചു അഭിനയിചൂ..

  • @swaminathan1372
    @swaminathan1372 2 роки тому +6

    ജോണി ചേട്ടൻ...🙏🙏🙏

  • @tkmadhukumar9177
    @tkmadhukumar9177 2 роки тому +3

    My favorite actor.

  • @jojivarghese3494
    @jojivarghese3494 8 місяців тому

    Thanks for the video

  • @divyav7479
    @divyav7479 2 роки тому +5

    സൂപ്പർ

  • @pganilkumar1683
    @pganilkumar1683 8 місяців тому +1

    ഹരൻ സാർ സംവിധാനം ചെയ്തു...ലാലേട്ടൻ നായകനായ...'" അമൃതം ഗമയ '"...എന്ന ചിത്രത്തിലെ..."ജോണി ചേട്ടൻ "അവതരിപ്പിച്ച ഡോക്ടർ..എന്റെ പ്രിയപ്പെട്ട...അങ്ങയുടെ കഥാപാത്രങ്ങളിൽ ഒന്നാണ്...
    ജോണി ചേട്ടന് പ്രണാമം....🙏
    18-10-2023
    P. G. Anil.

  • @easyjobs1922
    @easyjobs1922 2 роки тому +4

    Super

  • @smithakrishnan1882
    @smithakrishnan1882 2 роки тому +3

    6:15 ക്യാപ്റ്റൻ രാജു

  • @jjabraham6131
    @jjabraham6131 2 роки тому +6

    കിരീടം പരമേശ്വരനെക്കുറിച്ച് (ചെങ്കോൽ)കുറേക്കൂടി പറയാമായിരുന്നു.

  • @technicaltips6097
    @technicaltips6097 2 роки тому +4

    Adipoli

  • @ajikumaral
    @ajikumaral 2 роки тому +3

    പൊഴിയൂർ അല്ല, ആര്യനാട്

  • @mimicryroy7688
    @mimicryroy7688 2 роки тому +3

    Chumma powli Johnichetta

  • @syamkumar6397
    @syamkumar6397 8 місяців тому

    പൊഴിയൂർ അല്ല കിരീടത്തിൽ ഉള്ളത് ആര്യനാട് മാർക്കറ്റാണ് ..... Any way... ജോണിച്ചേട്ടൻ super..❤❤❤

  • @a.p.philip8643
    @a.p.philip8643 2 роки тому +3

    Hai johney

  • @JSVLOGE-04
    @JSVLOGE-04 8 місяців тому

    ജോണി ചേട്ടൻ പൊളി ❤️

  • @remeshoman1971
    @remeshoman1971 2 роки тому

    👍

  • @abdulasharkm
    @abdulasharkm Рік тому

    💝

  • @user-jn6it5nv9g
    @user-jn6it5nv9g Рік тому

    🖐️🖐️

  • @pvpv5293
    @pvpv5293 8 місяців тому

    ഗോഡ്ഫാദർ പറഞ്ഞില്ല

  • @pradeepjames6499
    @pradeepjames6499 8 місяців тому +1

    പരമേശ്വരൻ...