Diabetes Reversal സത്യമാണോ? Is Diabetes Reversal possible?

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 19

  • @manjunathsukumaran
    @manjunathsukumaran  2 дні тому +3

    ഈ വിഡിയോയിൽ, സമയപരിധി കാരണം, പരാമർശിക്കുന്ന പല വിഷയങ്ങളും ആശയപരമായി പൂർണ്ണമല്ല. കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്കുകൾ ഉപയോഗിച്ച്, കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതാണ്. 4 ഘടകങ്ങളെ വിശദമായി വിശദീകരിക്കുന്ന വീഡിയോകൾ ഉടൻ ഈ ചാനലിൽ വരുന്നതായിരിക്കും
    ഫംഗ്ഷണൽ മെഡിസിനിൽ ഡയബീറ്റിസ് റിവേഴ്സലിന്റെ ശാസ്ത്രീയമായ സമീപനം എന്ത് - Functional Medicine Approach to diabetes reversal : ua-cam.com/video/6pvRxJ4VExQ/v-deo.htmlsi=bOBjWQWfQ_exoKvi
    ആരോഗ്യവാനായ ഒരു വ്യക്തി എങ്ങനെ ഇൻസുലിൻ റെസിസ്റ്റന്റ് ആകുന്നു, അവിടെനിന്ന് എങ്ങനെ പ്രീ ഡയബറ്റിസിൽ എത്തുന്നു, എങ്ങനെ ഡയബറ്റിസിലെത്തുന്നു, അവിടെനിന്ന് ഇൻസുലിൻ കുത്തി വെക്കേണ്ട ഡബിൾ ഡയബറ്റിസിലേക്ക് എങ്ങനെ എത്തുന്നു? Health to Pre-diabetes to Diabetes and Double Diabetes : ua-cam.com/video/NT-9-0zxb3U/v-deo.htmlsi=u0dLci_jpPMUKDmC
    പ്രമേഹം എന്ന രോഗത്തിലും പ്രമേഹ ചികിത്സയിലും ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങൾ : ua-cam.com/video/gW-_UGOCya8/v-deo.htmlsi=EMBU7QPoxnoaxBcB
    Functional medicine approach to Diabetes reversal : ua-cam.com/video/DsrGCMEtS34/v-deo.htmlsi=_3XuPBJEn2bQYKIs

  • @praveenpaulk
    @praveenpaulk 2 дні тому +4

    "Diabexit" an excellent thoughtful name for reversal of diabetes. Eagerly waiting for the next video in the series 👏👏👏

  • @ThresiakuttyJose
    @ThresiakuttyJose 2 дні тому +16

    വിജയകരമായി diabetes reverse ചെയ്ത ആളാണ് ഞാൻ... ഒരുപാടു പരീക്ഷണങ്ങൾ സ്വയം നടത്തി.. ഇപ്പോൾ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യുന്നു.

    • @rajagopalnair7897
      @rajagopalnair7897 2 дні тому +4

      അത് എങ്ങിനെ സാധ്യമാക്കി എന്ന് പറയാമോ? ഞാൻ വെജ് ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ്

    • @Phoenix-oj8ul
      @Phoenix-oj8ul День тому +1

      Pls educate us......

    • @neemajose4886
      @neemajose4886 6 годин тому +1

      Please share your routines

  • @rooniaugustine
    @rooniaugustine День тому +1

    Excellent thank you Dr.Mnjunath

  • @geethak.s9934
    @geethak.s9934 День тому

    ഇത്രയും valuable information തന്നതിന് Thanks🙏🙏

  • @asmaazeez1158
    @asmaazeez1158 День тому

    Excellent 💯

  • @kumareteam
    @kumareteam 6 годин тому

    Can a type1 diabetic benefit from a ketogenic diet? They are already in ketosis because of insulin deficiency right?

  • @Mahansrealstudio
    @Mahansrealstudio 2 дні тому +1

    Expensive program,

  • @jayanthiS-m4m
    @jayanthiS-m4m 2 дні тому

    Well said sir❤

  • @abinanand454
    @abinanand454 2 дні тому +1

    Pls do a video about hypoglycemia

  • @saneeshsadanandan4305
    @saneeshsadanandan4305 День тому

    Night job ullavaru enthu cheyyum

    • @manjunathsukumaran
      @manjunathsukumaran  4 години тому

      Maintaining good sleep hygiene while working night shifts can be challenging, but it is crucial for overall health and well-being. Here are some strategies to help night shift workers get quality rest:
      - Use blackout curtains or sleep masks to block daylight.
      - Use earplugs to reduce noise.
      - Keep the bedroom cool and comfortable.
      - Stick to a consistent sleep schedule, even on days off.
      - Develop a calming pre-sleep routine.
      - Expose yourself to bright light during your shift.
      - Avoid bright screens and lights before bedtime.
      - Limit caffeine and nicotine intake, especially before sleep.
      - Eat balanced meals and avoid heavy or spicy foods before bed.
      - Exercise regularly, but not too close to bedtime.
      - Practice relaxation techniques like deep breathing or meditation.
      - Drink plenty of water throughout your shift but limit fluids before bed.
      - Take short naps if needed, but keep them to 20-30 minutes.
      - Inform family and friends about your sleep schedule to minimize disturbances.
      Implementing these strategies can help improve sleep quality and overall health for those working night shifts. Adjusting your routine to fit your work schedule and listening to your body’s needs are key to maintaining good sleep hygiene.

  • @BeenaMuralidhar
    @BeenaMuralidhar 2 дні тому +1

    Hi Dr can I call u I need yr help

    • @manjunathsukumaran
      @manjunathsukumaran  4 години тому

      For more information and consultation
      Contact : 918075668051
      To know more visit :www.harmonywellnessconcepts.com