നന്ദു നിന്നെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം🥰..എല്ലാ subject um supply ആയാലും maths നീ ജയിച്ചിരിക്കും 😁. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ😍😍😍.. Congrats✨️✨️
ഞാനും ആദ്യമൊക്കെ സപ്ലിമെൻ്ററി ലിസ്റ്റിൽ കിടന്നു കിടന്നാണ് നിലവിൽ വയനാട് ldc മെയിൻ ലിസ്റ്റിൽ 145 റാങ്കിൽ എത്തിയത്....തോൽവി വിജയത്തിൻ്റെ ചവുട്ട് പടിയാണെന്ന് കേട്ടിട്ടുണ്ട്...അത് സത്യമായ കാര്യമാണ് .. സാറിൻ്റെ ക്ലാസ്സ് യുട്യൂബ് വഴി കണ്ടിട്ടുണ്ട്.....അത് എനിക്ക് വളരെ ഉയോഗപ്രദമായിട്ടുണ്ട്....
മാഷേ എനിക്ക് 33വയസ്സായി. മലപ്പുറം ജില്ലയിലാണ് husband മായി തീരെ യോജിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ എനിക്കെന്റെ വീട്ടിലേക്കു പോരേണ്ടി വന്നു രണ്ടു മക്കളുണ്ട് എന്റെ മുന്നിലിപ്പോൾ ശൂന്യത മാത്രമാണ്. Psc test സ്വയം പഠിച്ചുകൊണ്ട് എഴുതാറുണ്ട് prilms pass ആവും mains കിട്ടില്ല. Sir ന്റെ ക്ലാസും motivations എല്ലാം കാണാറുണ്ട്.എന്റെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാൻ എനിക്കൊരു ജോലി ആവശ്യമാണ്. സർ ന്റെ കീഴിൽ പഠിക്കാൻ എനിക്കൊരുപാട്ഗ്രഹമുണ്ട്. എന്ത് ചെയ്യും സർ?
Sir ithoke kanumbo valya proud moment anu.... enikum vanganam oru govt job.. kastapedan thayaranu etraveno.. new joiny anu .. onnum ariyila starting anu .. maried anu molund engilum night urakam kalayam..etanum molum adangunna kunju kudumbam ake support avaranu ellathinum.. Eswara nale enikum shibu sir nte thottaduth ninn ithupole proud ayit govt job kittiya story parayan akane .. enne viswasikunna nte familyk vendit daivame 🤩
മാഷേ എനിക്ക് ഇപ്പോൾ ഒരു ജോലി ഉണ്ട് പക്ഷെ അതെ ഒരു പ്രൈവറ്റ് ജോലി ആണ്. എനിക്ക് ഇപ്പോൾ കുറച്ചു പ്രോബ്ലെംസ് ഉണ്ട് അതുകൊണ്ട് സ്വന്ധം കാലിൽ നില്കാൻ ആഗ്രഹം ഉണ്ട് സർ ബട്ട് ആരും സഹായിക്കാൻ എല്ലാ അച്ഛനും അമ്മയും ഉണ്ട് ബട്ട് അവരെ ആശ്രയിക്കാൻ ഇപ്പോൾ എനിക്ക് സാധിക്കില്ല ഹുസ്ബൻഡ് ഉണ്ട് ബട്ട് കുറച്ചു പ്രോബ്ലെംസ് ഉണ്ട്. അതുകൊണ്ട് സർ എന്നെ ഒന്നു സായിക്കണം. കുറച്ചു പൈസ എങ്കിലും കുറച്ചു തന്നെ എനിക പഠിക്കാൻ സർ സഹായിക്കണം. ഈ വരുന്ന ldc എനിക്ക് വേണം സർ. എനിക്ക് ഒരു റാങ്ക് വേണം സർ. തന്നെ പഠിച്ചു നോക്കി പക്ഷെ പറ്റുന്നില്ല എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്ന് അറിയില്ല എനിക്ക്. പ്ലീസ് ഹെല്പ് മി സർ. എന്റെ പേര് reshma. Thrissur aanu place.
congratulations 👏👏
നാട്ടിൻപുറത്തു നിന്നും സാധാരണക്കാരെ കൈപിടിച്ചുയർത്തുന്ന സ്പാർക്കിന് അഭിനന്ദങ്ങൾ❤️
😊❤️
@@SparkLearnings spark -online class undo
🟢❣️"ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം ഉറക്കം കെടുത്തുന്നതവണം സ്വപ്നം "🟢❣️
😊❤️
💕
Words of APJ❤
❤
@@SparkLearnings sir e sthapanathil egane aanu admission edukunne details onnu parayumo sir 😢 njan alappuzha aanu egane aanu contact cheyunne
കഷ്ട്ടപ്പെട്ടു നേടിയെടുത്ത വിജയങ്ങൾക്ക് മധുരം ഏറെയാണ് ❤
Congratulations Aliya ❤️🙌
😊❤️❤️
ഉറങ്ങുമ്പോ കാണുന്നതല്ല സ്വപ്നം ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് സ്വപ്നം.... Real motivation🙏🙏
സത്യം. ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്.ഈ ലോകത്ത് ദൈവം എല്ലാവർക്കും ഒരുപോലെ നൽകിയ ഒരേയൊരു കാര്യമേയുള്ളു.. സമയം
ക്രിസ്ത്യൻ കോളേജിലെ തീപ്പൊരി ഐറ്റം ആയിരുന്നു ...... എന്റെ സീനിയർ ............ congratulations chetta....❤......
Active aarunno
Padhikumayirunno
malabar christian college ano
@@devikaslittleplanet1047
Eyyy ella
എന്ന് പറഞ്ഞാല് എന്താ ഉദ്ദേശിച്ചത്
നന്ദു നിന്നെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം🥰..എല്ലാ subject um supply ആയാലും maths നീ ജയിച്ചിരിക്കും 😁. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ😍😍😍.. Congrats✨️✨️
Thanku😊❤️
അഭിനന്ദനങ്ങൾ....... പ്രചോദനകരമായ വാക്കുകൾ😊
😊❤️
ഷിബു സർ....❤....ഒരുപാട് പേർക്ക് ...ഉള്ള മോട്ടിവേഷൻ....🥰......thanku sr.. ഞങ്ങൾക്ക്...വരാൻ പോലും പറ്റുന്നില്ല...🙏ജില്ല വേറെ...... കേട്ടിടതോളം സർ... പോളി ആണ്..നമിച്ചു sr...❤...
Thanku so much😊❤️
Congratulations chetta🎉🎉🎉really appreciating your hard work and commitment.
Congratulions bro
ഞാനും ആദ്യമൊക്കെ സപ്ലിമെൻ്ററി ലിസ്റ്റിൽ കിടന്നു കിടന്നാണ് നിലവിൽ വയനാട് ldc മെയിൻ ലിസ്റ്റിൽ 145 റാങ്കിൽ എത്തിയത്....തോൽവി വിജയത്തിൻ്റെ ചവുട്ട് പടിയാണെന്ന് കേട്ടിട്ടുണ്ട്...അത് സത്യമായ കാര്യമാണ് .. സാറിൻ്റെ ക്ലാസ്സ് യുട്യൂബ് വഴി കണ്ടിട്ടുണ്ട്.....അത് എനിക്ക് വളരെ ഉയോഗപ്രദമായിട്ടുണ്ട്....
❤️
Yes❤❤🔥🔥
Motivation level🔥💪👌
❤️
You are really Great brooiii❤❤
Congratulations brother 👏👏👏
Thank you so much😊❤️
So so happy for u Nandhuuu❤
😊❤️
നല്ല മോട്ടിവേഷൻ
എളിമയേറിയ സംസാരം
Congratulations 👏
😊❤️
poli poli😍
😊❤️
Congrats
Congratulations eattaaaa God bless you 🎉🎉🎉🎉🎉
😊❤️
congratss ettaaa❤ nalla oruu joly il thanne keran kazhiyatteee
😊❤️
Congratzz Dear✨✨👏👏🤗
Thanks😊❤️
Congrats Nandhuu🎉
😊❤️
Congrats brother 🥰
Thank you 🙌
Sir njn Kottayam annu..enik aveda padikanm ennu und ...😔but pattillallo..sir nta clsil cheranm ennu und...
ഹോസ്റ്റൽ സൗകര്യം ഉണ്ട്.
വന്നാൽ സർക്കാർ ജോലിയും കൊണ്ട് മടങ്ങാം😊👍🏻
contact toll free 18008896099,
9995253302
ഷിബു സർ നെ കണ്ടാൽ മതി.... ലിസ്റ്റിൽ കേറാൻ എനർജി കിട്ടും 🙏🏻🙏🏻🙏🏻
Nandu... 🥰
😊❤️
Congtatz
Best motivation 👍❤️
Glad you think so!😊❤️
Shirt super
😊❤️
മാഷേ എനിക്ക് 33വയസ്സായി. മലപ്പുറം ജില്ലയിലാണ് husband മായി തീരെ യോജിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ എനിക്കെന്റെ വീട്ടിലേക്കു പോരേണ്ടി വന്നു രണ്ടു മക്കളുണ്ട് എന്റെ മുന്നിലിപ്പോൾ ശൂന്യത മാത്രമാണ്. Psc test സ്വയം പഠിച്ചുകൊണ്ട് എഴുതാറുണ്ട് prilms pass ആവും mains കിട്ടില്ല. Sir ന്റെ ക്ലാസും motivations എല്ലാം കാണാറുണ്ട്.എന്റെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാൻ എനിക്കൊരു ജോലി ആവശ്യമാണ്. സർ ന്റെ കീഴിൽ പഠിക്കാൻ എനിക്കൊരുപാട്ഗ്രഹമുണ്ട്. എന്ത് ചെയ്യും സർ?
Daa. Sthalam evida??
Namuk orumich padichaalo
@@Harini111-s2g njanum und
ഞാൻ മലപ്പുറം മഞ്ചേരി അടുത്ത തിരുവാലി
സർ,Lp up batch start ചെയ്യുന്നുണ്ടോ
Hard work orikalum waste aavlla❤
Nandhu🎉
😊❤️
Powerful parts shorts ആക്കണേ 🔥
😊👍🏻
Innala nadanna cpo yilum njan thott poyi 🥲🥲🫠 enikk total 34 mark ollu sap 🥲🥲 .njan padich thudangiyathey ollu .eni angott engana padilkanam .aath test n vende padikkanam 🫠🫠🥲🥲.enth ayalum aath list enkilum keri joli vangiyitte njan nirthu ollu psc 🙂🙂🥺💯
Never give up until You Win😊❤️👍🏻
Same ynk um
Congratulations chettaa🥰🥰❤️❤️
😊❤️
Spark learnings thrissur undo
Super നന്ദു 🤝🤝🤝🤝
😊❤️
Nandu ❤❤❤❤❤
😊❤️
Spark eatha district?
Tvm😊
Sparkinte online class undo
Congratulations ❤❤
😊❤️
Sir ithoke kanumbo valya proud moment anu.... enikum vanganam oru govt job.. kastapedan thayaranu etraveno.. new joiny anu .. onnum ariyila starting anu .. maried anu molund engilum night urakam kalayam..etanum molum adangunna kunju kudumbam ake support avaranu ellathinum.. Eswara nale enikum shibu sir nte thottaduth ninn ithupole proud ayit govt job kittiya story parayan akane .. enne viswasikunna nte familyk vendit daivame 🤩
😊❤️
🎉🎉🎉
😊❤️
Eniku sparkil join chayyuvanagraham undu.enduchayyanam sir.
Spark coaching centre evude aanu
Tvm
contact 18008896099
Congrats brother🎉🎉
😊❤️
Congratulations my dear friend Nandhu🥰🥰
Thank you so much😊❤️
Congrats bro God bless uu❤❤
😊❤️
Congratulations 😍
😊❤️
Congratulations 😇❤
😊❤️
Sir kollam centre undo
Congratulations 🥰
Thank you!😊❤️
Lpupyku class undo sparkil
Yes
@@SparkLearnings fees online
Nice👍👍👍
Thanks😊❤️
Adipoli 👌👌
Thank you so much 😊❤️
മാഷേ എനിക്ക് ഇപ്പോൾ ഒരു ജോലി ഉണ്ട് പക്ഷെ അതെ ഒരു പ്രൈവറ്റ് ജോലി ആണ്. എനിക്ക് ഇപ്പോൾ കുറച്ചു പ്രോബ്ലെംസ് ഉണ്ട് അതുകൊണ്ട് സ്വന്ധം കാലിൽ നില്കാൻ ആഗ്രഹം ഉണ്ട് സർ ബട്ട് ആരും സഹായിക്കാൻ എല്ലാ അച്ഛനും അമ്മയും ഉണ്ട് ബട്ട് അവരെ ആശ്രയിക്കാൻ ഇപ്പോൾ എനിക്ക് സാധിക്കില്ല ഹുസ്ബൻഡ് ഉണ്ട് ബട്ട് കുറച്ചു പ്രോബ്ലെംസ് ഉണ്ട്. അതുകൊണ്ട് സർ എന്നെ ഒന്നു സായിക്കണം. കുറച്ചു പൈസ എങ്കിലും കുറച്ചു തന്നെ എനിക പഠിക്കാൻ സർ സഹായിക്കണം. ഈ വരുന്ന ldc എനിക്ക് വേണം സർ. എനിക്ക് ഒരു റാങ്ക് വേണം സർ. തന്നെ പഠിച്ചു നോക്കി പക്ഷെ പറ്റുന്നില്ല എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്ന് അറിയില്ല എനിക്ക്. പ്ലീസ് ഹെല്പ് മി സർ. എന്റെ പേര് reshma. Thrissur aanu place.
sure😊👍🏻
contact 9995253302
Cam you give me your number
Banking coching undo
Online fees kooduthalano sir
Pls contact 1800 889 6099
Ith evide ahn
Sir,ithuvare yum jolikittyillaa...padikkunnund...gen psc ,upst,hsst ithil ethinuvendi try cheyyum...upset nca kazhinjappo ninna danu padanam....ini ldcyum,upstyum,hsstyum varunnund...ethinu vendi trycheyyanam...pls help me
Teaching field thanne nokku😊❤️
@@SparkLearnings thanku sir...hsst commerce anu...
Kollam branch undoo sir
opening shortly.....
Ithevidaya class
എന്നെയും കൂട്ടൂമോ പഠിക്കാൻ, ഞാനും Thiruvali aaanalloo
Kozhikode ndo spark
Illa Trivandrum Thampanoor
കണ്ണു നിറയുന്നു 🙏
😊❤️
Sir .....sap Cpo rank 790 muslim aanu .. rotation rank 560 nu akath aanu job kittumo...
next batch il chance il und👍🏻
Etra mark ayrnu bro kittye examnu
46
Evideyaa institute
നിങ്ങൾക് മലപ്പുറം സെന്റർ ഉണ്ടോ
Not now😊
🥰🥰🥰😘😘😘
😊❤️
Congratzz❤❤
😊❤️
Sir, electrician (ITI) qualified ayitullavarku psc examsnulla class undo?
Sir njan degree cheyyuvannu bba enikku psc lgs engilum vnm sir cls vnm
😊👍🏻
plz contact 1800 889 6099
ഞാൻ ആലപ്പുഴയിൽ ആണ്.. സ്പാർക്കിൽ പഠിക്കണമെന്നുണ്ട്.. പക്ഷേ എങ്ങനെ???😢
contact 1800 889 6099
Hostel und evide ninnu padikkallo 😊
@@SparkLearnings thank you sir
sir ithil kodutha numbr contact cheyyan kaziyunnila switchof anallo...enikum enginelum govt job kayaripattanam...kazinja ld kasrgd supply ayrnu.ippozum nthokkeyo palichakal ind padanathil..oru followup kittunilla padithathil😢
contact +91 97786 00612
@@SparkLearningsk
തൃശ്ശൂർ കാർക്ക് സ്പാർക്കിൽ പഠിക്കാൻ മാർഗം ഉണ്ടോ സർ
🔥
😊❤️
ഹലോ സർ എനിക്ക് ഒരു goverment Job വേണo എന്നുണ്ട് എന്നെ കൂടി ഒന്ന് സഹായിക്കൊ...
sure
contact us😊👍🏻
❤️
😊❤️
Sir....centre evide oke und
7 branches in Tvm
contact 1800 889 6099,
+91 97786 00612
@@SparkLearnings sir oru branch alappuzha idarunnu😭😭😭
Sir tvm kattakada center undo
Yes
contact 1800 889 6099
👍
😊❤️
Njanum varatte Mashe
You are welcome😊❤️
ഞാൻ വയനാട് ജില്ലയിലെ A SM റാങ്ക് ലിസ്റ്റിൽ ഉൾപെട്ട ഉദ്യോഗർത്ഥിയാണ്. റാങ്ക് മെയിൽ ലിസ്റ്റിൽ നിന്ന് 53. നിയമന ശുപാർശ പ്രതീക്ഷിച്ചിരിയുന്നു.
Spark institute evide
kanjirankulam,trivandrum
@@SparkLearningskollam jillayil undo..
Tvm with good hostel facilities
contact 1800 889 6099
Ippol ldc ezhuthanamennundu . Engane padikkanam ennariyilla
Syllabus anusarich systematic aayitt padichal mathi...
Sir.
വരാൻപോകുന്ന cpo driver class ഉണ്ടാകുമോ??
പുതിയ updat ചെയ്ത ഡ്രൈവിംഗ് books spark ഇറക്കുന്നുണ്ടോ??❤❤
Yes😊👍🏻
New driver notification vanno??
@@hashimhashi8987 no..
Shibu sirinte contact nu undo??
call 1800 889 6099
10 to 5 job undu
Padichal kittuo
yes😊👍🏻
😊
😊❤️
നന്ദു...combine study ഉറങ്ങാൻ സമ്മതിക്കൂല...പ്രധാന ഹോബി.. 😃😃😃😊
😊❤️
K tet online vlass undo
🎉🎉🎉🎉🎉
😊❤️
Sir njan alappuzhakkari aanu engane ee class kittum🥲🥲🥲🙏avite varan pattillallo😭😭😭
Wcpo aanu nokkunnath
Wcpo kazhinjille
@@devudevus5526 next😂 ith pokka
innale cpo exam azhithiyappo...reg number azhuthiye sheri aayi pakshe bubble cheythe maari poyi...invigilator vere form okke fill cheyth kond poyi...manual aayi nokkum pedikkanda enn paranju....but nalla tension. Mark nokkiyappo 60+ und sir.. .....ente omr sheet invalid aakumo ? Please reply sir...physical inu irangikkotte....possible aano?
Tension adikkanda. form fill cheyth koduthath kond kuzhappamilla. physical practice cheythukollu👍🏻👍🏻
No problem same issue enik vannitund. Result Listil undairunnu
Shibu Sir❤
😊❤️
Alappuzhayil centre undo?
Pattambi class undo...
not now😊
Online class undo sir pls reply eatha district ?
Check description
Sir ,ekm branch undo ,online class cheyyan pattumo