പ്രസവത്തിനിടെ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ചതില്‍, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിന്റേത് അനാസ്ഥ

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 32

  • @AppuzVlogs2
    @AppuzVlogs2 Місяць тому +21

    ആരോഗ്യ പ്രവർത്തകർക്കു നിയമം കൊണ്ട് വന്നു പരിരക്ഷ കൊടുക്കുന്നപോലെ തന്നെയാണ് രോഗികളുടെ കാര്യവും ..labour റൂമിൽ ഭർത്താവിനെയോ അമ്മയെയോ കൂടെ നില്കാൻ എല്ലാ hsptl അനുവദിക്ക്ണം. പെൺകുട്ടികൾക്കു അത് mental support ആണ്. കൂടാതെ അതിനുള്ളിൽ ന്ത്‌ നടക്കുന്നു എന്നു കൃത്യമായി അറിയാൻ കഴിയും. ഈ അനാസ്ഥകൾ ഒഴിവാകും ഒരു പരിധിവരെ എങ്കിലും

    • @PookoynCM-vj5mg
      @PookoynCM-vj5mg Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @RejinaRejina-es7fd
    @RejinaRejina-es7fd Місяць тому +6

    Strong ആയി case kodukanam ചേട്ടാ

  • @vidyaraju3901
    @vidyaraju3901 Місяць тому +2

    എങ്ങനെ സഹിക്കും ദൈവമേ 😔😔..... തീർച്ചയായും കേസ് stong ആക്കണം.... ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Місяць тому +2

    ഈ കൊലപാതകത്തിന് ആര് ഉത്തരം പറയും.. ഡോക്ടർമാർക്ക് മാത്രം സംരക്ഷണം മതിയോ. എന്ത് തോന്ന്യാസം ചെയ്താലും. ഇവരെ സംരക്ഷിക്കാൻ നിയമമുണ്ടങ്കിൽ സാധാരണക്കാരന് എന്ത് വില. സഹോദരാ . തങ്കൾക്ക്ഒരു നീധിയും കിട്ടാൻ പോവുന്നില്ല.

  • @malappuramtomakkah2764
    @malappuramtomakkah2764 Місяць тому +1

    ജീവനാണ് വില,
    അമ്മയും കുഞ്ഞിൻ്റെയും മരണത്തിന് കാരണക്കാരായ ആശുപത്രി അടച്ച് പൂട്ടുക.
    കാരണക്കാരായ വരെ അറസ്റ്റ് ചെയ്യുക. നിയമത്തിന് മുമ്പിൽ കൊണ്ട് വരിക,
    വല്ലാത്ത സങ്കടം തന്നെ ...
    പാവം അമ്മയും കുഞ്ഞും😢😢😢😢

  • @Rahman-oy9cr
    @Rahman-oy9cr Місяць тому +4

    ആസ്റ്റർ കോട്ടക്കൽ dr റഹ്മത്തുന്നിസ ഇത് പോലത്തെ ഡോക്ടർ ആണ് ആരും ഈ ഡോക്ടറെ കാണിക്കരുത് 🛑🛑🛑🛑

    • @SarojaDevi-ww5ms
      @SarojaDevi-ww5ms Місяць тому

      നിങ്ങൾ ഇങ്ങനെ പറയാൻ കാരണമെന്താ വരെകുറിച്ച് നല്ല അഭിപ്രായമാണല്ലോ

    • @prasadkallil8022
      @prasadkallil8022 Місяць тому

      😢 ഡോക്ടർമാർക്കും വേണം ഉത്തരവാദിത്വം.

    • @Rahman-oy9cr
      @Rahman-oy9cr Місяць тому

      @@SarojaDevi-ww5ms എനിക്കും ഇത് പോലെത്തെ അനുഭവം ഉണ്ട് ലേബർ റൂമിൽ രാത്രി അത്യാവശ്യം വന്നിട്ട് വിളിച്ചാൽ എത്തില്ല എല്ലാം നഷ്ടപ്പെട്ടിട്ടെ എത്തൂ.. ഞങ്ങൾക്കുണ്ടായ അനുഭവം ആർക്കും ഇല്ലാതിരിക്കാൻ പങ്കുവെക്കുന്നു.. 🛑🛑🛑

  • @Queen-fl2be
    @Queen-fl2be Місяць тому

    Samayath operation chyadunegil reksha peduayirun alle🥺

  • @deepakkvarghese1802
    @deepakkvarghese1802 Місяць тому +4

    Hospital negligence ആണ് പറയുന്നതിൽ നിന്ന് മനസിലാവുന്നത്
    Serious enquiry അത്യാവശ്യമായി വേണം

  • @Jasleena-p6m
    @Jasleena-p6m Місяць тому

    ജിസ്മിൻ ഡോക്ടർ എന്നുപറയാൻ അർഹത ഇല്ല രക്തം കണ്ട് രസിക്കുന്നവൾ ദുഷ്ട

  • @smithasiya1745
    @smithasiya1745 Місяць тому

    Ente chettaaaa vtil poy kandu DHAKISHINA kodukkatheyanooo admittakkiyathu

  • @UnnimayaP-w2o
    @UnnimayaP-w2o Місяць тому

    🥺🥺

  • @Rohumolus
    @Rohumolus Місяць тому +2

    പ്രജിഷ ഡോ പഠിക്കുന്ന ഡോക്ടർജിനെ ഡെലിവറി ക് വിടുന്നത് രണ്ടു മാസം മുന്നേ ഞാനും ഇതേ അവസ്ഥയിലായിരുന്നു നേർച്ചകാരെ ബർകതിനാൽ ഞാൻ രക്ഷപെട്ടു എന്റെ ഡോക്ടരും പ്രജിഷ

    • @pepevarg8090
      @pepevarg8090 Місяць тому

      🤣🤣

    • @A345r
      @A345r Місяць тому

      padikunna doctormarekond athayath ningl udheshicha internsin delivery attend cheyyan kodkarilla..assist cheyyipikum..oru pad gauze pidich koode nikum ..delivery edkunnath senior doctor thanneyaan..thettaaya information paranj parathalle…pinne students ..avRk bhagyam indel kaanan pattum..karanm koodthal deliveryum early mornijg or night ayirikum aa samayath students indavulla

  • @ajinashaji3071
    @ajinashaji3071 Місяць тому

    Doctor vere pationtne nokkanpoyi ..

  • @anithasasikuamar8333
    @anithasasikuamar8333 Місяць тому +4

    ഏതു ഹോസ്പിറ്റലിൽ ആണ് എന്നറിയാൻ ഒരാഗ്രഹം മെഡിക്കൽ കോളേജ് ആണോ? അതോ പ്രൈവറ്റ് ഹോസ്പിറ്റൽ ആണോ സംഭവം

  • @UnnimayaP-w2o
    @UnnimayaP-w2o Місяць тому

    🥺