ഞാൻ ഇവിടെ ഒമാനിൽ ആണ്. ഏറ്റവും കൂടുതൽ ആയി വന്ന ഒരു വിഷമം ആണ് താരനും മുടി കൊഴിച്ചിലും. കഴിഞ്ഞ ആഴ്ച ഒന്ന് പരീക്ഷണ അടിസ്ഥാനത്തിൽ ഞാൻ ട്രൈ ചെയ്തു നോക്കി. നല്ല റിസൾട്ട് ഉണ്ട്. താരന് ഒരുപാട് പോയി, മുടി സോഫ്റ്റ് ആയി, കൊഴിച്ചിൽ കുറഞ്ഞു. പക്ഷേ താരന് പോയത് ആണ് ഞാൻ അത്ഭുതപ്പെട്ടു പോയത്. കുറെ വേറെ മാർഗങ്ങൾ നോക്കിയിട്ട് ഒരു കുറവും ഇല്ലാതിരുന്നത് ആണ്. Thank you so much mahn ! ഇന്ന് സെക്കൻ്റ് ടൈം ഒന്ന് ഇട്ടു നോക്കാൻ വേണ്ടി ingredients നോക്കാൻ വേണ്ടി വന്നതാ
Dislike adicha aaalkar fools aaaan . Nan 3 years muthalkke uluva use cheyyunnu . Hair koyichil ninnu . Nalla katti ulla hair aaan . Nan 4 days cheyyum weekly . Super pack aan . Very very useful. Nabi.(s) prophet Muhammad (s) said to use fenugreek on hair in a kitab
ഇത് ഞാൻ ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യാറുണ്ട്... അടിപൊളി റിസൾട്ട് ആണ്... എല്ലാർക്കും ധൈര്യമായി ചെയ്യാം... ഇതിന്റെ കൂടെ വേപ്പിലയും മൈലാഞ്ചി ഇലയും അരച്ച് ചേർക്കാം..
@@muhammadmammu7990 അതെ... aloevera, vit E, ഞാൻ ചേർക്കാറില്ല.. ഇല്ലാഞ്ഞിട്ടാണ്... ഉലുവ വളരെ നല്ലതാണ് മുടി കൊഴിച്ചിലിന്..... ഇത് കഴുകുമ്പോൾ വെള്ളം നനച്ചു 2 മിനിറ്റ് വെയിറ്റ് ചെയ്യുന്നത് നല്ലതാണ്.. നന്നായി മുടിയിൽ ഉണങ്ങിപ്പിടിച്ചിട്ടുണ്ടാകും.. അത് കുതിർത്തു കഴിഞ്ഞ് കഴുകാം.. അല്ലെങ്കിൽ മുടിക്ക് ഡാമേജ് ആകാൻ സാധ്യത ഉണ്ട്
Hi I am Shilpa from TVM first aitu e vlog njan areyunne Facebook IL vannam vaikan Ulla shake nte video kanditu Anu interest thonni koodthal vlogs noniyathu Anu enku prayojanam aaya orupadu videos ithil njan kandu . Njan innu e pack thechu Nikki valare nalloru remedy aanu first use il thane enk mudi nalla shining ulathai thonni kurachu Katti thonnum mudiku nammal beauty parlour oke poi spa cheyta oru feel .. was the best tip and thank you so much looking forward for more tips from you ithinte kude njan potato vachu facial cheyna oru pack um apply cheytu athinte result AA video IL mention Cheyam 😊😊
@@majidamaji1882 yes.onnidavitta duvasangalil cheydhal thenne Nalla result an.choor oottumbol upp idaadhe kurch vellam orU pathrathil edkuka.adhilek kurch uluvayum itt kodukuka.pittenn morning aa vellam kond massage cheyuka..kurach time vechadhinu shesm kulikuka
Video is very good and clear. One point which i liked is..since u said u can also dislike the video...it is evident that you are open for feedback. I trued the pack. Seems to be very good. Thank u
I like your attitude chettan mathramanu orume special reethiyil avatharippikkunne because ellavarum like tharanam ennu aavasyapedumpol chettan like or dislike cheyyan parayunnu athinu ente vaka chettanu oru LIKE
I used to try the same pack long time...very very nice one...actually after hot oil massage..i aply this pack...i never need and extra shampoo to get rid of oil...this pack make hair super soft and shiny....friends plz go for it👍👍👍👍
എന്തായാലും try ചെയ്യും.. ഗോൾഡൻ ഫേഷ്യൽ സൂപ്പർ ആയിരുന്നു. നല്ല change ഉണ്ട് താങ്ക്സ് ചേട്ടാ .. വാവകൾക്കു നിറം കൂട്ടാൻ എന്തെങ്കിലും ഓയിൽ പറഞ്ഞു തരണേ ചേട്ടാ. ചേട്ടന്റെ tips ആകുമ്പോൾ ധൈയിര്യമായിട് യൂസ് ചെയ്യാലോ.
It's true..amazing and shocking result....I used only the main 2 ingredients... verum otta useil considerable change.. innale vare 30 mudiyolam kozhinjadath ipo kozhinjath only 1 hair.. And the hair looks just wowww....🤗
genuine review first of al dandruff povum hair fal korenja choycha athikam korenjila but korenj ini munjot thekumbo koreyam !! hair smothy ayi bayanghara dark ayi healthy hair varuna feel ind totaly good an maintain cheyanam thanks lot 🤍🫶
ചേട്ടായി സംഭവം സൂപ്പർ ആണ്.. ഞാൻ യൂസ് ചെയ്യുന്നത്,,, നല്ല റിസൾട്ട് ആണ്.. പിന്നെ ഒരു കാര്യം കൂടി ഈ തരാൻ ഉള്ളവർ ആഴ്ചയിൽ ഒരു തവണ അവര് ഉപയോഗിക്കുന്ന ചീപ്പ് ചുടു വെള്ളത്തിൽ കഴുകുന്നത് നല്ലതാണ്...
ഇത്രയും സത്യസന്ധമായ വീഡിയോ
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇത് എനിക്ക് വളരെ ഉപകാരപ്രദമായ താണ് താങ്ക്സ് ഇനിയും ഇതുപോലെത്തെ വീഡിയോ പോസ്റ്റ് ചെയ്യണം
മുടി വളർന്നോ
Ithu bakiullathu sookshikkan pattuo.tkx spr video
ആദ്യയിട്ടാ ഒരാള് vdo ഇഷ്ടായില്ലെങ്കിൽ dislike അടിക്കാൻ പറയുന്നേ.അതങ്ങ് ഇഷ്ടായിട്ടാ.ഞാൻ sabscribe ചെയ്തു 😊
ചെറു നാരങ്ങ മതിയോ?
Nasiya Siya m4tech കാണാറില്ലേ എപ്പോഴും പറയാറുണ്ട്
Kure videos il parayunnund
M4tech enna channel thudangiyath muthal parayunna dialogue aanu.
Aaha
സൂപ്പർ ഞങ്ങൾ ടെസ്റ്റ് ചെയ്തു. മാറ്റം നന്നായിട്ടുണ്ട് താങ്ക്സ്
Mudi vallarnnitt undo
How many days to use?
Helloooo chettaaaa.... Result undooo🤔🤔🤔
ഞാൻ ചെയ്തു നോക്കി ട്ടോ 👌👌👌 തലയ്ക്കു നല്ല തണുപ്പ് ഫീൽ ചെയ്യുന്നു
ഞാൻ ഇവിടെ ഒമാനിൽ ആണ്. ഏറ്റവും കൂടുതൽ ആയി വന്ന ഒരു വിഷമം ആണ് താരനും മുടി കൊഴിച്ചിലും. കഴിഞ്ഞ ആഴ്ച ഒന്ന് പരീക്ഷണ അടിസ്ഥാനത്തിൽ ഞാൻ ട്രൈ ചെയ്തു നോക്കി. നല്ല റിസൾട്ട് ഉണ്ട്. താരന് ഒരുപാട് പോയി, മുടി സോഫ്റ്റ് ആയി, കൊഴിച്ചിൽ കുറഞ്ഞു. പക്ഷേ താരന് പോയത് ആണ് ഞാൻ അത്ഭുതപ്പെട്ടു പോയത്. കുറെ വേറെ മാർഗങ്ങൾ നോക്കിയിട്ട് ഒരു കുറവും ഇല്ലാതിരുന്നത് ആണ്. Thank you so much mahn !
ഇന്ന് സെക്കൻ്റ് ടൈം ഒന്ന് ഇട്ടു നോക്കാൻ വേണ്ടി ingredients നോക്കാൻ വേണ്ടി വന്നതാ
Dislike adicha aaalkar fools aaaan . Nan 3 years muthalkke uluva use cheyyunnu . Hair koyichil ninnu . Nalla katti ulla hair aaan . Nan 4 days cheyyum weekly . Super pack aan . Very very useful. Nabi.(s) prophet Muhammad (s) said to use fenugreek on hair in a kitab
Eghaneya use cheyyunne
ഞൻ ഇത് ഉപയോഗിച്ചു അടിപൊളി ആണ് 🥰🥰🥰
ഇത് ഞാൻ ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യാറുണ്ട്... അടിപൊളി റിസൾട്ട് ആണ്... എല്ലാർക്കും ധൈര്യമായി ചെയ്യാം... ഇതിന്റെ കൂടെ വേപ്പിലയും മൈലാഞ്ചി ഇലയും അരച്ച് ചേർക്കാം..
സത്യമാണൊ
@@muhammadmammu7990 അതെ... aloevera, vit E, ഞാൻ ചേർക്കാറില്ല.. ഇല്ലാഞ്ഞിട്ടാണ്... ഉലുവ വളരെ നല്ലതാണ് മുടി കൊഴിച്ചിലിന്..... ഇത് കഴുകുമ്പോൾ വെള്ളം നനച്ചു 2 മിനിറ്റ് വെയിറ്റ് ചെയ്യുന്നത് നല്ലതാണ്.. നന്നായി മുടിയിൽ ഉണങ്ങിപ്പിടിച്ചിട്ടുണ്ടാകും.. അത് കുതിർത്തു കഴിഞ്ഞ് കഴുകാം.. അല്ലെങ്കിൽ മുടിക്ക് ഡാമേജ് ആകാൻ സാധ്യത ഉണ്ട്
ഉലുവ മാത്രം തേച്ചാൽ നല്ലത് ആണോ
Lemon cherkumo
@@reshmac.dileep3889 ഉണ്ടെങ്കിൽ ചേർക്കും
ഉലുവ is best best I'm using it for longer time, I'm having thick and longer hair
Hi chechii
l km MP
Smell povan enthan use cheyyendath
@@KhairuNnisa-qi8ie mild shampoo use chyam egg add chythal smell kanum,njan egg add cheyarundu baby shampoo nallath anu
@@remzworld7301 mudi katti vekkuo??
ജനങ്ങൾ വല്ലാത്ത ഒരു ജന്തുക്കൾ ആണ്. അദ്ദേഹത്തിന് like കൊടുത്തില്ല എങ്കിലും ഡിസ്‌ലൈക്ക് ചെയ്യുന്നത് എന്തിനാ
Laikkadichu
Very correct
Crct
Sherikkum
Soak and grind 3 tsp uluva
Add curd ,vit e oil(or egg white),coconut oil,lemon juice...mix well and apply...
ഞാൻ ഈ ടിപ് മുൻപ് ഉപയോഗിച്ചിട്ടുണ്ട് നല്ല റിസൾട് ആണ് 👌👌👌👌👌👌👌👌👌👌
sherkumm mudikuuu ullu veykuvooo????
Serikum ullu veakumooo mudik
Satheesan Madhavan sherik ullundavo
Thanks
Satheesan Madhavan l
മുടി straight ആവാൻ ഒരു home remedy പറഞ്ഞു tharumo
kettittu work out cheyyunnu thonnunnu all natural ingredients aanu.try cheyyam.thanks for the useful video.
Chetttaaa. Ente delivarykku shesham mudi nannayi kozhinju poyi ethu try cheythu nalla mattamunnd ente husinum santhoshamayi pullikku ente mudi poyathil vishamayirunnu eppo happy Annu thanks chetttaaa
Chechi delivery kku multivitamin tablets vellathum thanno..mudi poko onnu orth presivakane pedi aakanu
Spr chettaayi ഞാൻ എന്തായാലും try ചയ്തു nkkm.
Nokkiyo enganund
bro. nokiyitu enthu undayi.. mudi poyo atho tharaan poyo?
Hi I am Shilpa from TVM first aitu e vlog njan areyunne Facebook IL vannam vaikan Ulla shake nte video kanditu Anu interest thonni koodthal vlogs noniyathu Anu enku prayojanam aaya orupadu videos ithil njan kandu . Njan innu e pack thechu Nikki valare nalloru remedy aanu first use il thane enk mudi nalla shining ulathai thonni kurachu Katti thonnum mudiku nammal beauty parlour oke poi spa cheyta oru feel .. was the best tip and thank you so much looking forward for more tips from you ithinte kude njan potato vachu facial cheyna oru pack um apply cheytu athinte result AA video IL mention Cheyam 😊😊
Tried it 2 times.. Hairfall reduced from the first use itself. In luv with my hair now😍
Sheba Elsa
Really
ഓക്കേ
Enthayalum fenugreek hair growth n vendi adipoli aan. Nallapole valarum
Thanks for this excellent tip. I have used it and results are amazing and exceptional
ഞാൻ ഉപയോഗിച്ചുനോക്കി, നല്ല റിസൾട്ട് ആണ് കിട്ടിയത്, സൂപ്പർ 👍
Sherikkum...???
അതേ
ഒരു തവണ ഉപയോഗിച്ചപ്പോൾ താരൻ പോയി പിന്നേ ഞാൻ ചെയ്തില്ല,
നാരങ്ങ നീര് മുടി നരപ്പിക്കും... 18 വയസിൽ മുടി മൊത്തം നരച്ചു പോയ ഒരു അനുഭവസ്ഥ.. അമ്മേടേം ചേച്ചീടേം മുടി ഇപ്പോഴും കറുപ്പ് ഞാൻ വെളുപ്പ് 😁
Uluva kanji vellathil kuthirth vach ravile thekkarund adipoli result..hair nannai grow chyunnu
Aanoo...?
@@majidamaji1882 yes.onnidavitta duvasangalil cheydhal thenne Nalla result an.choor oottumbol upp idaadhe kurch vellam orU pathrathil edkuka.adhilek kurch uluvayum itt kodukuka.pittenn morning aa vellam kond massage cheyuka..kurach time vechadhinu shesm kulikuka
Video starts at 1:39
Tq😆
Tnku😂😂
😂🤣
Thank u
Best wishes for your new idea of hair mask using fenugreek. You can play wonders among us. Stay blessed.
ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ 😍😍😍
ഞാൻ രണ്ടു പ്രാവശ്യം തേച്ചു മുടി അത്ഭുതകരമായി വളർന്നുതുടങ്ങി.തോളൊപ്പം മുടി ഇപ്പോൾ അരക്കെട്ടു വരെയായി അത്ഭുതം
Is it true???? 😲
1M aavaarayilo😇👌 very genuine presentation.. Keep going ✌️
Thyroid kondula hairfall remedies koody parayo
Njian aadyamayanu iyalde vedio kanunnadu. Soopper aayittund
Sooooppper video yenikku eshtamayi.pakse Ethu mudhi valaran sahayikkumo????
ഹായ്. Eyebrow കറുക്കാനും വളരാനുള്ള നല്ല Tips പറഞ്ഞു തരുമോ👍👌
Apply aavanakkenna (Caster oil) before going to bed in the night
Try cheythitt results parayam ketto.
Video starts from 1:41
😇
Super ചേട്ടാ ഞാനും ഇന്ന് തന്നെ ട്രൈ ചെയ്യും
ഞാൻ ഉലുവ അരച്ചും തൈരും തേക്കുന്നതാണ്...
വീഡിയോ ഇഷ്ടമായി...
thechutu enthengilum mattram undoo
Thanks .chetta ...iniyum veraiti vedio idanam .plz
I started doing this... Very good results in my case... Thank you
ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം മാഷേ... പൊതുവെ തങ്ങളുടെ ട്രീറ്റ് നല്ലത് തന്നെ
Try chaithu noki
Cherya maatam kanunnundu
Valare upakaram pradamaya hair pack
Chettayi Golden faciel Super aanutto.Njan try cheythu super.Tks 💕💕💕💕💕💕💕💕💕💕💕💕
Could you please tell me about that .I didn't see the video
Hai Buju sir...very informative lesson..
ഉപയോഗിച്ചു നോക്കിയിട്ട് മറുപടി പറയും തീര്ച്ചയായും
Video is very good and clear.
One point which i liked is..since u said u can also dislike the video...it is evident that you are open for feedback.
I trued the pack. Seems to be very good. Thank u
Chetta video ishtai, ith weekly once chaithal mathiyo.
I like your attitude
chettan mathramanu orume special reethiyil avatharippikkunne because ellavarum like tharanam ennu aavasyapedumpol chettan like or dislike cheyyan parayunnu athinu ente vaka chettanu oru
LIKE
The matter starts at 1:40
Usefull aavumennanu viswasam...sure aayum try cheyyum👍
Bro thaaran kuravund tto. Thank u😇
Ravile ezhunettalentha nalla karyam all chaiyyanea mattullavark arivu paranju kodukkuvale porathathinu ravile thanne kulichu kuttappanayille
Super video njan use cheyyan thudangiyathe ullu
I used to try the same pack long time...very very nice one...actually after hot oil massage..i aply this pack...i never need and extra shampoo to get rid of oil...this pack make hair super soft and shiny....friends plz go for it👍👍👍👍
J😘😅
Hair grow?
@@babishibin ..yes...
എത്ര ആഴ്ച ഇതു തലയിൽ തേച്ചു പിടിപ്പിക്കണം
I use this pack every week as part of my hair care routine.....
Ee cheruvakal undakkunna reathi kanikumbo thanne ezhuthi kanikum koodi chaithirunnel vedio onnum koodi better ayene.
Videoyude avatharana shyli nannayitund... inganathe videos njangalk valare useful anu
Nalla video.....but cold pidichu problem avuoo nnu pedi.....
Valare nandhi baiju chetta..very useful video..urapayum njan ethu cheyyumm..result nokiitu enganeyundennu parayattoo
നാരങ്ങ മുടി പൊഴിയും
Njan ee tip cheythittund.super
എന്തായാലും try ചെയ്യും.. ഗോൾഡൻ ഫേഷ്യൽ സൂപ്പർ ആയിരുന്നു. നല്ല change ഉണ്ട് താങ്ക്സ് ചേട്ടാ .. വാവകൾക്കു നിറം കൂട്ടാൻ എന്തെങ്കിലും ഓയിൽ പറഞ്ഞു തരണേ ചേട്ടാ. ചേട്ടന്റെ tips ആകുമ്പോൾ ധൈയിര്യമായിട് യൂസ് ചെയ്യാലോ.
It's true..amazing and shocking result....I used only the main 2 ingredients... verum otta useil considerable change.. innale vare 30 mudiyolam kozhinjadath ipo kozhinjath only 1 hair.. And the hair looks just wowww....🤗
Enthokeya thechathu
@@RajeshKumar-ji8yv uluva and water
Hai.... Ningalkk ith ചെയ്തിട്ട് good result undo
@@rukkurukshana4281 2yrs munp alle cheythe...😂 Pinne ithonnum cheyth nokkiyilla...idayk oke cheyarullu...but result sooperaaa
Ippo mudi kozichil illr
Velichanna ku pakaram aavanakenna use cheyyan patuo.. Please suggest
Like adichu chettaaa
Ndanelum try cheyum.... Ennit parayam chetta review.... Dandruff poyal mathy
അടിപൊളി background... shirt നന്നായി ചേരുന്നുണ്ട്...അല്പം തടി വച്ചു ...സുന്ദരൻ...
@@BaijusVlogsOfficial ok dear
Mudi attam pilarunnath ozhivakan Oru tip parayuvoo
Adipoli hair mask.njan enthayalum try cheyune👍
adipoli
വളരെ നല്ല ഹെയർ സംരക്ഷണ രീതി ഷെയർ ചെയ്യുത് തന്നതിന് നന്ദി.✌️✌️✌️
Ee chettan mathrame puthiya dress ettu egne cheyu..😊
Etta nannayittundu.njan ennu hairil apply cheythu.pack balance ullathu fridjil vaykkamo.reuse cheyyamo.plss reply.
Like adichu 👌👌👌👌👌👌👌
Enik mudi kuravan nan try cheyyam
Sure.. ഞാൻ എന്തായാലും try ചെയ്യും..l believed in yur tips
Chetta hair nalla thick aayii valarumo
Hi.... കട്ട waiting ആയിരുന്നു
Anik orupad ishttaetto
Bro NJ ee pack cheythu polikkum😎😎😎😎
@@BaijusVlogsOfficial marakkilla bro veroru hair pack paranjille pazhamokke ittitullath.athum Besta NJ try cheythitund
Full egg ittalum no prblm smell varilla pazhamittathu kond
Gopika SS ath ethanu AA pack pazham vachulath link onu ido
@@niyaminnu7261 ua-cam.com/video/xDS5wlUXv6Q/v-deo.html
Pack ellam ettu Sir nannyi velluthu sudharanayi😂👱
V 8y
U 9
9pp I was
Pennum erum povan and cheyanam
സൂപ്പർ, ഞാൻ try ചെയ്യുന്നുണ്ട്
Sajila Biju result undoooi
Super hair mask chetta..Njan enthayalum try cheyyum..
Ith try cheythitt result engane undenn parayamo..
Ok. What's the present condition
ചെയ്തുനോക്കിയില്ല. ചേട്ടനെയും അവതരണവും ഇഷ്ടമായി.ചെയ്തു നോക്കാം ട്ടോ
Super cheta. Ishtapettilengil dislike adikuga ennu chetan maathramey parayunnollu. Vera oru youtubers m parayunnathu kettitiilla
Use draupathi hair oil
Nalla change varunnund
Can you explain the uses of tea tree oil? And how and when to use it?
@@BaijusVlogsOfficial can u share ur no
Super ഞാൻ try cheyyum. Thankzz
Hai,bro.🙋♀️🙋♀️appo chirichondu samsarikkanokkeyariyam 😀😀
Superb,tip anutto ...👍👌👌
But,allergy problem ullathukondu use
Cheyyan pattillaa...sorry....☹☹☹😖😖
genuine review
first of al dandruff povum hair fal korenja choycha athikam korenjila but korenj ini munjot thekumbo koreyam !!
hair smothy ayi bayanghara dark ayi healthy hair varuna feel ind totaly good an maintain cheyanam thanks lot 🤍🫶
Kyiviralile kuzhi nagam mari nalla nagham varanulla tips paranju tharooo
Chetta lemon thechal mudi nerakkule
Avasanathe pareekshanam aanu etta kozhinju poyittu ini kurache bakkiyollu ithumkoodi nokkatte
Same 2u...dear
Me 2
Engnund thechitt, mudi valarno???
When we put lemon on our head it makes our hair to become white colour .I think it is not good.
Yes.. Lemon 🍋 not good for face n hair.. Some directly applies it to face also
Naraga neeru upayogichal mudi pettannu narakathillee
mild shapoos ethokeyan pls suggest cheyyo
E chettanr kanan njammala ahana de father Krishna Kumar ne polund
ചേട്ടന്റ എല്ലാം വീഡിയോ സൂപ്പർ
Weekly once apply the hair pack
kaduk thalayil (mustard) use cheythal tharan kurayumo
ചേട്ടായി സംഭവം സൂപ്പർ ആണ്.. ഞാൻ യൂസ് ചെയ്യുന്നത്,,, നല്ല റിസൾട്ട് ആണ്.. പിന്നെ ഒരു കാര്യം കൂടി ഈ തരാൻ ഉള്ളവർ ആഴ്ചയിൽ ഒരു തവണ അവര് ഉപയോഗിക്കുന്ന ചീപ്പ് ചുടു വെള്ളത്തിൽ കഴുകുന്നത് നല്ലതാണ്...
Nice
Chettai........ bakki vanath thane pine use cheithal mathiyo? arho vere a dukanno
നരച്ച മുടി എന്തെങ്കിലും ടിപ്സ് ഉണ്ടോ?
Thxx Etta cheyyata.. like adichutta subscribe cheithu nthelum preshnam undho ... suuuuupppppprb etta