അതിൽ ഇവർക്ക് തട്ടിപ്പ് നടത്താനും പറ്റും. സ്വർണ്ണം വാങ്ങുന്നവൻ പറ്റിക്കപ്പെടും. പിന്നെ വേറൊരു ഗുണം സ്വർണ്ണം വാങ്ങി പണയം വച്ചാൽ സ്വർണത്തിന്റെ പത്തിരട്ടി വിലയ്ക്ക് പണയം വയ്ക്കാം. പണയം തിരികെ എടുത്തില്ലെങ്കിലും കുഴപ്പമില്ല.
ഇ സ്വർണ്ണം ബേങ്കിൽ പണയം വെച്ച് പൈസ വാങ്ങരുത് കാരണം നിരപരാധിയായ അപ്രൈസർ ആണ് കുറ്റവാളി ആകുന്നത്. കുടുംബം നോക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത് അതാണ് ഇല്ലതാക്കുക പിന്നെ പണയം വെക്കുമ്പോൾ ഉരച്ച് നോക്കൽ പൊതുവെ കുറവാണ്. അത് കൊണ്ട് അപ്രൈസർ കുറ്റവാളിയായി പോകും
Verum pattippanu resale value nammale nalle pattikkum
Wax urukkunnu ennum paranju ulla gold muzhuvanum ururkki Matti pattikkum
Bracelet video upload
Mens collection
Daily wear collection undo
Wax nte thukkam kudi kuttiyallee ee gold sale cheyyunathu appo nakshttam allee
Wax'nte total weight'nu alla rate varunne.. small percentage only & it varies for each model..
അതിൽ ഇവർക്ക് തട്ടിപ്പ് നടത്താനും പറ്റും. സ്വർണ്ണം വാങ്ങുന്നവൻ പറ്റിക്കപ്പെടും. പിന്നെ വേറൊരു ഗുണം സ്വർണ്ണം വാങ്ങി പണയം വച്ചാൽ സ്വർണത്തിന്റെ പത്തിരട്ടി വിലയ്ക്ക് പണയം വയ്ക്കാം. പണയം തിരികെ എടുത്തില്ലെങ്കിലും കുഴപ്പമില്ല.
Ithevide anu shop
For more details please Contact
ഇ സ്വർണ്ണം ബേങ്കിൽ പണയം വെച്ച് പൈസ വാങ്ങരുത് കാരണം നിരപരാധിയായ അപ്രൈസർ ആണ് കുറ്റവാളി ആകുന്നത്. കുടുംബം നോക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത് അതാണ് ഇല്ലതാക്കുക
പിന്നെ പണയം വെക്കുമ്പോൾ ഉരച്ച് നോക്കൽ പൊതുവെ കുറവാണ്. അത് കൊണ്ട് അപ്രൈസർ കുറ്റവാളിയായി പോകും
ഒരു ചെയിൻ എത്ര rs ആകും
ഈ ജുവെല്ലറി എവിടെയാണ്
For more details please contact
Ithu vikkan pattumoo
Yes. Fire cheyyumbo 916 gold balls ayitt kittum..
തട്ടിപ്പ് നടത്താൻ പറ്റിയ gold.
വാങ്ങുന്നവനും തട്ടിപ്പ് നടത്താം
കടയുടമയ്ക്കും തട്ടിപ്പ് നടത്താം.