എനിക്ക് ഒരു ടെറസ് ഗാർഡൻ ആണ് ഉള്ളത്... ടെറസിലേക്ക് മണ്ണ് കയറ്റുന്ന ബുദ്ധിമുട്ട് കൊണ്ട് കോകോപീറ്റ് ഉപയോഗിച്ച് കൃഷി ചെയ്യാൻ ശ്രമിച്ചു പരാജയപെട്ട ഒരാളാണ് ഞാൻ... ഇങ്ങനെ ട്രീറ്റ് ചെയ്തു എടുക്കണം ന്നു എനിക്ക് അറിയില്ലാരുന്നു.... വളരെ നല്ല ഒരു അറിവാണ് നൽകിയത്... താങ്ക്യൂ ...... ഇനി ഞാനും ഇങ്ങനെ തന്നെ ചെയ്യാം .... 😊
എനിക്ക് ഒരു ടെറസ് ഗാർഡൻ ആണ് ഉള്ളത്... ടെറസിലേക്ക് മണ്ണ് കയറ്റുന്ന ബുദ്ധിമുട്ട് കൊണ്ട്
കോകോപീറ്റ് ഉപയോഗിച്ച് കൃഷി ചെയ്യാൻ ശ്രമിച്ചു പരാജയപെട്ട ഒരാളാണ് ഞാൻ... ഇങ്ങനെ ട്രീറ്റ് ചെയ്തു എടുക്കണം ന്നു എനിക്ക് അറിയില്ലാരുന്നു.... വളരെ നല്ല ഒരു അറിവാണ് നൽകിയത്... താങ്ക്യൂ ......
ഇനി ഞാനും ഇങ്ങനെ തന്നെ ചെയ്യാം .... 😊
എല്ലാവരും റിപ്പോർട്ട് അടിച്ച് വിട്ടേക്ക് അല്ലെങ്കിൽ പകുതി മുണ്ങ്ങിയ വീഡിയോ ഇനിയും ചെയും
എല്ലാർക്കും അറിയാൻപാടില്ലാത്ത Liquid nte peru പറഞ്ഞില്ലല്ലോ chetta
സ്പ്രൈ ചെയ്ത സാധനം എന്താണെന്ന് പറഞ്ഞില്ല
അതുപറഞ്ഞാൽ എല്ലാരും പഠിക്കില്ലേ 😂
Corect 😂
വാം Liquied type സാധനം വേര് നന്നായി വളരാൻ
Root hormone
👍
Humic acidanenkil black colour alle kanuka
Trycoterma +pseuddo +?
Spry ചെയ്‌തു പേര് എന്താ ❓
എല്ലാവർക്കും എല്ലാം അറിയാം..... പിന്നെന്തിനാണ് ഈ അഭ്യാസം 😢
സത്യമാണ് ഇദ്ദേഹത്തിൻറെ എല്ലാ വീഡിയോയും അതുപോലെ ഇത് ആദ്യമായിട്ട് ചെയ്യുന്നതുപോലെ
ഓവറായി.ചിലാക്കാത്. ഓൺലൈൻ ആയി കിട്ടും. പേര് പറയൂ. വാനര
Liquid name enthan
റൂട്ട് വളരാൻ ആണെന്നല്ലെ പറഞ്ഞത് , അങ്ങനെ ആണെങ്കിൽ അത് , ഹ്യൂമിക് ആസിഡ് (Humic Acid ) അവൻ ആണ് സാധ്യത
Nice information. What is the name of that Liquid
മൂത്രം ayirikkum😂
Nice vlog tks for sharing
വെള്ളം പോലെ സ്പ്രൈ ചെയ്തതിന്റെ പേരെന്താ
റൂട്ട് വളരാൻ ആണെന്നല്ലെ പറഞ്ഞത് , അങ്ങനെ ആണെങ്കിൽ അത് , ഹ്യൂമിക് ആസിഡ് (Humic Acid ) അവൻ ആണ് സാധ്യത
😂😂😂 ഇയ്യാള് stree magician ആണൊ.
അവസാനത്തെ കുന്ത്റാണ്ടം രഹസ്യമാക്കി വെച്ചു.
അല്ല അത്പിന്നെ എല്ലാവർക്കും അറിയാലൊ ല്ലെ