നൃത്തമെന്ന കലാരൂപത്തിലൂടെ സ്വന്തം ദുരിതങ്ങൾ മറന്ന ഭവ്യ വിജയൻ | myG Flowers Orukodi | Ep# 319

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 112

  • @ramannambiar1145
    @ramannambiar1145 2 роки тому +36

    ശ്രീകണ്ഠൻ സാർ 👌
    ഇത് പോലെയുള്ള ആളുകളാണ് ഈ പ്രോഗ്രാമിന്റെ ഐശ്വര്യം 🙏🙏🙏

  • @arudevvlogs36
    @arudevvlogs36 2 роки тому +12

    ഭവ്യകുട്ടി 👏👏👏
    കുറച്ചു ദിവസം ഭവ്യയോടൊപ്പം കുഞ്ഞിലേ dance പഠിക്കാൻ ഞാൻ പോയതിൽ ഞാൻ അഭിമാനിക്കുന്നു 👍👍👍👍

  • @CODERED999
    @CODERED999 2 роки тому +12

    38:36 SKN:-ഈ ചോദ്യത്തെപ്പറ്റി വല്ല ബോധവും ഉണ്ടോ...??
    ഭവ്യ :- ബോധം ഒന്നും ഇല്ല... ചന്ദ്രൻ ആണോ...?? സൂര്യൻ ആണോ??
    SKN :-എന്നോട് ചോദിച്ചാൽ ഞാൻ എന്തോ പറയാനാ... എന്നാപ്പിന്നെ ഇങ്ങോട്ട് വന്നു നില്ല് 😆😆😆😆😆 SKN ROCKS 🤘🤘🤘🤣🤣🤣

  • @manuttyava724
    @manuttyava724 2 роки тому +3

    കലാമണ്ഡലം ഡാൻസ് അമ്മ അച്ചൻ വേറെ എന്തങ്കിലും ഇതിലുണ്ടോ?

  • @jancyjohny3086
    @jancyjohny3086 2 роки тому +19

    എല്ലാം നന്നായി വരട്ടെ 🙏🙏

  • @ambikay8721
    @ambikay8721 2 роки тому +17

    ഇവർക്കാണ് എല്ലാം അവസരങ്ങളും നൽകേണ്ടത്🤗🤗മോൾക്ക്‌ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @remadeviks5876
    @remadeviks5876 2 роки тому +23

    Every human life is a novel

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +2

    Bhavya theerchayayum nalla nilayelethum athinayi eswaranugraham undavunnathini prardhikkunnu 🙏🏿🙏🏿🙏🏿🙏🏿

  • @harinarayanan.thekkekalath2590
    @harinarayanan.thekkekalath2590 2 роки тому +4

    ഇനി വിജയങ്ങളുടെ കാലം തുടങ്ങുകയായി. എല്ലാ നന്മകളും വരട്ടെ

  • @kailash.rudraparameshkaila507
    @kailash.rudraparameshkaila507 2 роки тому +8

    ദിവ്യ ഉണ്ണിയെ പോലെ thanne ഉണ്ട്

  • @santhoshkichu1139
    @santhoshkichu1139 2 роки тому +4

    faviya eni orupadu avasarangal kittum theercha 🙏🙏🙏

  • @Khorfakkan186
    @Khorfakkan186 2 роки тому +3

    👌🏻 ningalk eni orupad avasarangal kittum 👍🏼

  • @dreamsandlightfamily75
    @dreamsandlightfamily75 2 роки тому +2

    Valara nalla program

  • @syamas1463
    @syamas1463 2 роки тому +13

    Divya unniye pole

  • @user-tjk8td7hw9b
    @user-tjk8td7hw9b 2 роки тому +10

    Dance cheyunnavare ellam kandal oru prethyeka bhangi anu

  • @balakrishnangovind985
    @balakrishnangovind985 2 роки тому +7

    തീർച്ചയായും കുട്ടി രക്ഷപ്പെടും.

  • @sajeevkumars9820
    @sajeevkumars9820 2 роки тому +1

    Sir എന്റെ ഒരു അപേക്ഷ യാണ് പാവപെട്ട ആൾക്കാർക്ക് കൊണ്ടുവന്നു അവര്ക് എന്തെങ്കിലും കൊടുക്കണം ഈ കുട്ടിയും സ്റ്റോറി കേട്ടപ്പോൾ പാവം sir 🙏

  • @soniyasajeev9273
    @soniyasajeev9273 2 роки тому +3

    God bless you 🙏Bhavya

  • @sheela_saji_
    @sheela_saji_ 2 роки тому +8

    ഇങ്ങനെയും കുറെ ജീവിതങ്ങൾ...പാവം. ദൈവം അനുഗ്രിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @bijunarayanan9414
    @bijunarayanan9414 2 роки тому +2

    God bless you all bhvaya I you all 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ so much ❤️❤️❤️❤️❤️😍👌 beautiful day and friends and family

  • @philipannie8114
    @philipannie8114 2 роки тому

    Genuine contest... God bless and prayers

  • @shynijohn7935
    @shynijohn7935 2 роки тому

    ഈ programe ഇപ്പോഴും ഫ്ളവേഴ്സിലുണ്ടാ?

  • @aadilbinazeem7111
    @aadilbinazeem7111 2 роки тому +3

    ഇ കുട്ടിയെ മനുഷ്യ കടത്തിൽ കുവൈറ്റിൽ എത്തിക്കാൻ കൂട്ടുനിന്ന എയർപോട്ടിലെ ജീവനക്കാർക്കെതിരെ നിയമനടപടിസീകരിക്കുക

  • @gitapai1776
    @gitapai1776 2 роки тому +2

    Allam nannayi varatte Bhavya mole nannayi varum

  • @roomilapavithran2591
    @roomilapavithran2591 2 роки тому +5

    All the best

  • @vanivani8103
    @vanivani8103 2 роки тому +2

    Ethu pole ullavare eniyum kondu varanam sir.

  • @fazriyapajju6042
    @fazriyapajju6042 2 роки тому +2

    She looks like divya unni

  • @haridasgcare6
    @haridasgcare6 2 роки тому +1

    Antiscoliosess treatment always best doing by brace

  • @surendrannujoom3879
    @surendrannujoom3879 2 роки тому +3

    Big salute sir…

  • @GaneshKumar-rt2rl
    @GaneshKumar-rt2rl 2 роки тому +3

    God bless you sister 🙏

  • @abhilashrs6435
    @abhilashrs6435 2 роки тому +1

    My classmate 😊 wish you all the best

  • @sarammatt1589
    @sarammatt1589 2 роки тому +7

    Sir you are a good man. Enganollavre kondu vareka. Nanni orupade onde.

  • @fathimajas1214
    @fathimajas1214 2 роки тому

    Steekandan nair sir programenu vilikunnadu viseshettaadhedhkallu matherea vilikuka ullo?

  • @visalps
    @visalps 2 роки тому +1

    👏👏👏👏👏👏👏👏
    All the best

  • @haridasgcare6
    @haridasgcare6 2 роки тому +1

    It's reverse impact technology but should be identified before 13th and treated 14/15 age

  • @soorya5720
    @soorya5720 2 роки тому +2

    Innathe episodil kanicha visuals vndumm kanikkunth.....

  • @fathimanishmin7280
    @fathimanishmin7280 2 роки тому +1

    Hai.,.. iam also a scoliosis patient..
    Cheechida poola thanne same situation aayirunnu enik... 14 vayasil kand pidichu 27 mathe vayasil surgery kazinjayirunnu...surgery cheyyunna samayath 82 digree aayirunnu valav daivam sahayich enik ippoo kuyappam illa .... Theymanam aayi pooyi asahaneyamaya vedhana pala dr sinteyum anastha moolamane njan ee avdthayil ethiyath... Athe kond enik scoliosis ulla aalkarod parayanulath., Pinnatheek vaikanda eppam kand pudikkunnuvo appool thanne surgery cheyyunnathayirikkum nallath Karanam ningal valarunnath Poole ningalude bone also rigid aakum athe risky lot maarum..... Enta enth help veenamenkilum chodikkam I will help you .. enik rply comment cheytha mathi ..

    • @Soumyamp-g3w
      @Soumyamp-g3w 2 роки тому

      നിങ്ങള്‍ക്ക് ഇപ്പോൾ sugamayo

    • @Asiyy___asii
      @Asiyy___asii 2 роки тому

      Enta molk und 15 vayas

    • @fathimanishmin7280
      @fathimanishmin7280 2 роки тому

      @@Soumyamp-g3w ippool ok aane 16 screw and 2 rod und ... Oru kuyapavum illaa...enik eranakulath Krishna Kumar sir aane cheythath

  • @hareeshtraveleattechvlogs9477
    @hareeshtraveleattechvlogs9477 2 роки тому +3

    Vallyakunnu hospital

  • @Rain_line_dreams
    @Rain_line_dreams 2 роки тому +1

    Im also a scoliotic. I know the pain of that occation

  • @prejithfrancis3643
    @prejithfrancis3643 2 роки тому +2

    Bhavya chechi 👍👍👍

  • @SadikSadik-ur3tt
    @SadikSadik-ur3tt 2 роки тому +5

    ഈ ചേച്ചി 2 കയ്യിലും വാച്ച് കേട്ടിട്ടുണ്ട്

    • @kailash.rudraparameshkaila507
      @kailash.rudraparameshkaila507 2 роки тому +3

      No അത് ഹാർട്ട്‌ ബീറ്റ് ചെക്ക് ചെയ്യാൻ ഉള്ളതാ ഒന്ന്... Black

    • @lissyjoseph9577
      @lissyjoseph9577 2 роки тому

      One is fitbit from flowers

  • @ratheeshkallingal3678
    @ratheeshkallingal3678 2 роки тому +2

    Good bless you family also 🧙

  • @dghjgh8254
    @dghjgh8254 2 роки тому +1

    സാറേ സ്ഥലം ഇല്ലാത്തവർ കൂടെ ഒരു ചാൻസ് കൊടു എനിക്ക് സ്ഥലമില്ല

  • @sanuunair1618
    @sanuunair1618 2 роки тому +1

    Vinod എവിടാണ്

  • @sreekantanprasobhan7844
    @sreekantanprasobhan7844 2 роки тому +3

    ♥️♥️♥️

  • @kingkbfc2
    @kingkbfc2 2 роки тому

    Congrats dear

  • @sreejithk5607
    @sreejithk5607 2 роки тому +3

    ❤❤❤👍🏻🙏

  • @Nature-zg1ij
    @Nature-zg1ij 2 роки тому +2

    👍🏻👍🏻👍🏻

  • @sundernational
    @sundernational 2 роки тому +7

    കുവൈത്തിൽ വച്ചു പറ്റിച്ച ആ മഹാന്റെ ശിരസ്സ് പിളർന്ന് പോകണേ...തേങ്ങാ ഉടയ്ക്ക് സാമീ

  • @appuappu-lv6fn
    @appuappu-lv6fn 2 роки тому +2

    SKN ങ്ങള് ഒരു മൊതലാണ് ❤❤❤

  • @jayanthisreekumar8645
    @jayanthisreekumar8645 2 роки тому +2

    🙏🙏🙏

  • @solythomas1241
    @solythomas1241 2 роки тому +2

    Good s k 👍👍

  • @hareeshtraveleattechvlogs9477
    @hareeshtraveleattechvlogs9477 2 роки тому +3

    Entr nattukariyannu

    • @u1935
      @u1935 2 роки тому +1

      Video full kanndilla marege kazinthu anno children undo

  • @yusufsp1572
    @yusufsp1572 Рік тому

    അഞ്ച് പൈസ

  • @anicemathew296
    @anicemathew296 2 роки тому

    Ente mone scoliyocis ayirunnu operation kazhinju 1year ayi

  • @ajithabijoy
    @ajithabijoy 2 роки тому +9

    നടി ദിവൃഉണ്ണിയെ പോലെയുണ്ട്

    • @PradeepKumar-ru5dg
      @PradeepKumar-ru5dg 2 роки тому +2

      നടി ദിവ്യ ഉണ്ണിയെ ശരിക്ക് കണ്ടിട്ടില്ല എന്ന് തോന്നുന്നു. ദിവ്യയെക്കാൾ സുന്ദരി ഭവ്യ 🙏

  • @fathimajas1214
    @fathimajas1214 2 роки тому

    320 Ep arra varrunnadhu

  • @rtrxtoxic2117
    @rtrxtoxic2117 2 роки тому

    Saturday episode avida

  • @AnilKumar-sd2tk
    @AnilKumar-sd2tk 2 роки тому

    Ival munne ithil vannathalle kure munne ethilo kanditund

  • @nishachacko8811
    @nishachacko8811 2 роки тому

    💙💙💙💙

  • @lakshmivishwanathan1909
    @lakshmivishwanathan1909 2 роки тому

    Very sad to see the backward mentality of some girls. Why should a girl even think of giving dowry?

  • @manjulapp6389
    @manjulapp6389 2 роки тому +3

    God bless you Bhavya

  • @nandu781
    @nandu781 2 роки тому

    All the best 🌹

  • @prasadvc3433
    @prasadvc3433 2 роки тому

    👏👏

  • @muhammedhafiz8192
    @muhammedhafiz8192 Рік тому

    ❤❤❤