How to save a drowning person ||മുങ്ങുന്ന വ്യക്തിയെ എങ്ങനെ രക്ഷികാം || Malayalam swimming training

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 224

  • @sandeepcr93
    @sandeepcr93 4 роки тому +6

    ഉപകരപ്രദമായ വീഡിയോ,👍👍👍👍👍
    വർഷങ്ങൾക്കു മുൻപ് ഒരുത്തനെ വെള്ളത്തിൽ നിന്ന് രക്ഷിക്കാൻ ഞാൻ ചാടിയതാ,അവൻ എന്നെ വട്ടം കയറി പിടിച്ചു,പിന്നെ അവനെയും കൊണ്ട് എങ്ങിനെ കരയിൽ എത്തിയെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ.
    നീന്തൽ അറിയുന്നവർ ഉറപ്പായും കാണേണ്ട വീഡിയോ..

    • @Learnnswimm
      @Learnnswimm  4 роки тому +1

      Sandeep CR 🎈🎈🎈🎈

    • @Learnnswimm
      @Learnnswimm  4 роки тому +1

      Sandeep CR 🎈🎈🎈🎈🎈

  • @ashabiju9310
    @ashabiju9310 Рік тому +1

    Eante aniyan innu mungi thazhan poyi eannitte avanu രക്ഷിച്ചേ ente hus what avanu നന്നായി നിന്തൻ ariyam ayirunu pettannu ചുഴിയിൽ പെട്ടതാ ee videyo വളരെ help ayitto njn ippo ithu നോക്കിയതാ thanx god 🥰

  • @JessyBabu-fz4es
    @JessyBabu-fz4es 4 місяці тому +2

    Bro nannayitt neendhaanum ith onnum ariyathe njan orale rekshichu nalla attaking ondayirunnu tjanks for god 🙏

  • @Swim900
    @Swim900 3 роки тому +15

    Thank you Joel Bro for great information and life saving tips. 👍

  • @mohammedshafeeq5990
    @mohammedshafeeq5990 2 роки тому +2

    വളരെ ഉപകാരമുള്ള വീഡിയോ, താങ്ക്സ് ബ്രോ👍

  • @Jainkboo7
    @Jainkboo7 5 років тому +18

    നൈസ് ബ്രോ, താങ്ക്സ് ഫോർ ദി ഇൻഫോ 🙂🙂

  • @josephva6891
    @josephva6891 5 років тому +14

    Good information and good presentation. .

  • @Sihab_AP
    @Sihab_AP 4 роки тому +9

    ചോതിക്കാനിരുന്ന കാര്യമായിരുന്നു ❤️❤️

  • @RSvlog830
    @RSvlog830 3 роки тому +4

    വളരെ നന്നിയുണ്ട് പറഞ്ഞു തന്നതിന് 🙏🙏🤝🤝

  • @jithil3450
    @jithil3450 Рік тому +3

    Valuable information... Thank you...

  • @ajithashok590
    @ajithashok590 5 років тому +17

    Very good information 👍, expecting more to come 😍

  • @anjumolkm7797
    @anjumolkm7797 4 роки тому +5

    helpful information and good presentation.well done

  • @remeshkrishna1117
    @remeshkrishna1117 Рік тому +2

    Adipoli bro

  • @ameena_vs
    @ameena_vs 2 місяці тому +1

    valuable info for the current situation

    • @Learnnswimm
      @Learnnswimm  2 місяці тому +1

      @@ameena_vs ❤️❤️❤️

  • @mohanamcreations5558
    @mohanamcreations5558 4 роки тому +15

    Presentation👌👌

  • @harshaharidas381
    @harshaharidas381 5 років тому +5

    Jooo... 😍👌👌👌 Polichu

    • @Learnnswimm
      @Learnnswimm  5 років тому +1

      Thank you 🤩🤩🤩🤩🤩

  • @chinjums1861
    @chinjums1861 5 років тому +5

    Joyele..sooper video.. good information

  • @mefilmora7638
    @mefilmora7638 5 років тому +5

    well ....nice video .....informative too...gud job sir☺👍✌👌

  • @shyamshyam7315
    @shyamshyam7315 2 роки тому +2

    Onn floting engene chyammnn ille oru video cheyyamo

  • @sreeharims5184
    @sreeharims5184 4 роки тому +3

    important information thanks 😍😍😍😍👍👍👍👍

    • @Learnnswimm
      @Learnnswimm  4 роки тому +1

      Sreehari M S 🎈❤️🎈❤️🎈

  • @FreddyMusic
    @FreddyMusic 5 років тому +18

    So great presentation joyel😍😍😍

  • @Lailaskitchencake
    @Lailaskitchencake Рік тому +2

    Very helpful video

  • @jobikid4390
    @jobikid4390 3 роки тому +2

    Scuba diving course patti oru video cheyumo plz 🙏

  • @harisa4138
    @harisa4138 4 роки тому +3

    Good

  • @pt2343
    @pt2343 4 роки тому +3

    Good information

  • @SARINBABUVIOLIN
    @SARINBABUVIOLIN 4 роки тому +3

    Bro jaan kadalil mungipoyittund annu entho oru bagyam kondanujaan rekshapettathu so bro kadalil veenupoyal waves orupad ond so avide okke pettupoyal engnea okke rekshapedan pattum ennthine patti oru vedio cheiamo please...

  • @vahabnenmini8767
    @vahabnenmini8767 4 роки тому +1

    Good helpful information. Thanks

  • @Jason-I7y
    @Jason-I7y 3 роки тому +1

    Brooii, njan greco roman method maathramea ariyulluu, athyavashyam, free style padichaalallea ee method usefull aavulluu broii??

  • @manumuralidharan1822
    @manumuralidharan1822 5 років тому +4

    Kiduuu

  • @secrets8138
    @secrets8138 5 років тому +4

    Nice subject

  • @gameramal7881
    @gameramal7881 2 роки тому +4

    Ithonnum kond oruthavane rekshikkan ithinte onnum oru aavishyavum ila ചങ്കുറ്റം മതി 😂ooo ഞാൻ ഒരു നരൻ ഈ തെടും കായലിൽ നരൻ 😆..

    • @Learnnswimm
      @Learnnswimm  2 роки тому +8

      ഇതുപോലത്തെ പക്വത ഇല്ലാത്ത ചിന്താഗതിയാണ് ഒരാൾ മരിക്കുന്നിടത്തു 4 ഉം 5 ഉം ആളുകൾ മുങ്ങി മരിക്കുന്നതു

  • @minimolacsuniljoseph5640
    @minimolacsuniljoseph5640 4 роки тому +3

    very good sir

  • @risuriz8678
    @risuriz8678 4 роки тому +4

    Sir..swim chyan pedi thonnukayanu.mungi pokumen thonunnu

    • @Learnnswimm
      @Learnnswimm  4 роки тому +3

      Risu Riz njan ഒരു Q & A വീഡിയോ ചെയുന്നുണ്ട് so dobut കമ്മ്യൂണിറ്റി yil ഒരു pic ഇട്ടിട്ടുണ്ട് athil ചോദിച്ചാൽ ഈ വീക് വീഡിയോ ചെയുമ്പോൾ answar പറയാം കേട്ടോ

  • @CASINOCHIPZ
    @CASINOCHIPZ 4 роки тому +6

    Nice video

  • @melvinrodrigues4973
    @melvinrodrigues4973 2 роки тому +2

    very very informative video bro 😊👍

  • @abdulbashith1157
    @abdulbashith1157 2 роки тому +2

    Super

  • @mynameisshafeel550
    @mynameisshafeel550 4 роки тому +5

    Bgm iritating avunund sound onnu kuruakkanm tta

    • @Learnnswimm
      @Learnnswimm  4 роки тому +1

      SHAFEEL DMM 🎈🎈🎈🎈

  • @ranjithrkp8114
    @ranjithrkp8114 Рік тому +1

    Very informative bro

  • @rengrag4868
    @rengrag4868 Рік тому +2

  • @adarshthambi
    @adarshthambi 4 роки тому +5

    Great information 😊

  • @pathankuttyp2131
    @pathankuttyp2131 4 роки тому +2

    Very good performance

    • @Learnnswimm
      @Learnnswimm  4 роки тому +2

      Pathan kutty P 🎈❤️💙

  • @lookatthis3813
    @lookatthis3813 3 роки тому +2

    ഏത് agil ഉള്ളവർക്കും നീന്തൽ പഠിക്കാൻ പറ്റുമോ

  • @sunishunnithan
    @sunishunnithan 2 роки тому +2

    much useful

  • @EDU_18_
    @EDU_18_ Рік тому +2

    Thank u ❤

  • @jintojose5385
    @jintojose5385 5 років тому +5

    Poli mahn help ful

  • @princesebastian6303
    @princesebastian6303 4 роки тому +3

    Joel Broo apply job for cruise ship for life guard

    • @Learnnswimm
      @Learnnswimm  4 роки тому +1

      prince sebastian can u help me 9544195788

    • @princesebastian7804
      @princesebastian7804 4 роки тому +1

      Learn n swim yes bro check royal Caribbean website

  • @jackspot6930
    @jackspot6930 Рік тому +1

    rescue ചെയ്ത ആളെ hospital lekku എങ്ങനെ കൊണ്ടുപോവും എന്ന് പറയുമേ... എങ്ങനെ കിടത്തണം, അതുപോലെ ഉള്ള കാര്യങ്ങൾ...

    • @Learnnswimm
      @Learnnswimm  Рік тому +1

      ❤️❤️❤️

    • @jackspot6930
      @jackspot6930 Рік тому

      @@Learnnswimm ഇന്ന് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഒരു 4 വയസ്സുള്ള കുഞ്ഞ് മരിച്ച് കിടക്കുന്നത് കാണാൻ ഇടയായി. അത് കണ്ടപ്പോൾ ആകെ ഒരു അസ്വസ്ഥത😔. അവിടെ നിന്നവർ പറഞ്ഞു കുഞ്ഞിനെ ബൈക്കിൽ വച്ചാണ് കൊണ്ടുവന്നതെന്ന്. കിടത്തിയാണ് കൊണ്ടുവന്നതെങ്കിൽ ഒരു ചാൻസ് ഉണ്ടായിരുന്നെന്ന് .. വെള്ളത്തിൽ വീണവരെ രക്ഷിച്ച് ഹോസ്പിറ്റലിൽ എത്തിക്കുന്നത് വരെ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.

  • @sanoopappuzz1139
    @sanoopappuzz1139 4 роки тому +3

    Bro heavy ozhukkulla vellathil ithu nadakkumo.

    • @Learnnswimm
      @Learnnswimm  4 роки тому +2

      Kurachokke.
      But adhil cheyyendathu vere aanu

    • @sanoopappuzz1139
      @sanoopappuzz1139 4 роки тому +1

      @@Learnnswimm bro athinu entha cheyyande. Ente friend ithu pole ozhukkil pettappol njan pulliye rekshikkan poyi. But pulli ennayum koode vellathil mukkukayaanu cheythathu. Appozhekkum koode ullavar vala ittu thannu athu kondu njan athil pidichu avante oru kayyilum pidichu. Vala valichu karakku kayari.. aa Valla ittillengil chilappol avanum avane rekshikkan poya njanum theernnene. Kazhinja year aanu ithu. Ozhukkil petta aale engane rescue cheyyam ennu parayamo

    • @Learnnswimm
      @Learnnswimm  4 роки тому +2

      OK njan oru video Cheyam ketto

    • @sanoopappuzz1139
      @sanoopappuzz1139 4 роки тому +1

      @@Learnnswimm ettavum kooduthal apakadam nadakkunnathum ozhukkil alle

    • @Learnnswimm
      @Learnnswimm  4 роки тому +1

      No ഒഴുക്കുള്ളിടത്തു പേടികൊണ്ടു ഇറങ്ങില്ല so പൂളിൽ അങ്ങനെ അല്ലാലോ

  • @jimpaulk1
    @jimpaulk1 4 роки тому +2

    great sir...

  • @catlove333
    @catlove333 2 роки тому +2

    ഒറ്റ ശ്വാസത്തിൽ നീന്താനും,തല തിരിച് Breath എടുത്ത് വെള്ളത്തിനു മുകളിലൂടെ നീന്താനും, മലർന്നു നീന്താനും എനിക്ക് അറിയാം but വെള്ളത്തിൽ നിൽക്കാൻ കഴിയുന്നില്ല. അയമുള്ള സ്ഥലം ആണെങ്കിൽ മുങ്ങി പോകുന്നു.എങ്ങനെയാണ് വെള്ളത്തിൽ മുങ്ങാതെ നിൽക്കാൻ പറ്റുന്നത്? Plz reply bro?

    • @Learnnswimm
      @Learnnswimm  2 роки тому +1

      വീഡിയോ ചെയ്തിട്ടുണ്ടല്ലോ

    • @catlove333
      @catlove333 2 роки тому +1

      @@Learnnswimm etha video ling plz bro?

    • @Learnnswimm
      @Learnnswimm  2 роки тому +2

      ua-cam.com/video/Iewioxjt8OY/v-deo.html

  • @abhinav7046
    @abhinav7046 2 роки тому

    ഗുഡ് info♥️

  • @neethuyohannan4392
    @neethuyohannan4392 5 років тому +6

    Adipoly presentation 👌 good information bro👏👏

  • @vipinotp6465
    @vipinotp6465 3 роки тому +3

    Sir ith avide aan padipikyunath

  • @francispb1693
    @francispb1693 2 роки тому +1

    Thanks.........

  • @xaviermanuel816
    @xaviermanuel816 5 років тому +4

    👍

  • @josephva6891
    @josephva6891 5 років тому +4

    😍👍✌👌

  • @muhammed_sabith___4704
    @muhammed_sabith___4704 2 роки тому +3

    Background music mattanam

  • @siddiqyusthodiyil7892
    @siddiqyusthodiyil7892 4 роки тому +3

    Oru baby kinnatill vennal eangana rekshikam

  • @Norvetex12345
    @Norvetex12345 Рік тому +2

    Swimming സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടു ജോലി ആവശ്യത്തിനു വേണ്ടി

    • @Learnnswimm
      @Learnnswimm  Рік тому

      മത്സരത്തിന് പോയാൽ കിട്ടും.
      എന്ത് ജോലിക്ക്ണ് സ്വിമ്മിങ് സെര്ടിഫിക്കറ്റ് വേണ്ടത്.
      സാധാരണ ജോലിക്കുവേണ്ടി സ്വിമ്മിങ് ടെസ്റ്റ് ആണ് നടത്താറ്

    • @Norvetex12345
      @Norvetex12345 Рік тому

      തനിക്ക് അറിയില്ലേൽ അത് പറഞ്ഞാൽ പോരെ coast guard coastal police ഇതിലെല്ലാം നീന്തൽ അറിഞ്ഞിരിക്കണം അതിന്റെ സർട്ടിഫിക്കറ്റ് കാണിക്കണം. അല്ലാതെ മത്സരം ജയിച്ചാലേ സർട്ടിഫിക്കറ്റ് ഉള്ളു എങ്കിൽ നീന്തൽ പഠിപ്പിക്കാൻ എല്ലാ സ്കൂളും തയാറാകണം

    • @Learnnswimm
      @Learnnswimm  Рік тому

      താങ്കൾ എന്താണ് ഇവിടെ പറയുന്നത് ആർക്കാണ് ഇവിടെ കാര്യങ്ങൾ അറിയാത്തത്
      ജൊലി കിട്ടേണ്ടതിനായിട്ടു പ്രൈവറ്റ് സ്ഥാപനത്തിൽ നിന്നോ govt സൈഡിൽ നിന്നോ ഒരു സെർഫികറ്റ് ഇല്ല.
      (അതായത് ഈ സെര്ടിഫിക്കറ്റ് കൈയിൽ ഉണ്ടെങ്കിൽ ജോലികിട്ടും അത്തരത്തിൽ ഒരു സെര്ടിഫിക്കറ്റ് )
      കോസ്റ്റ് ഗാർഡിനും പോലീസിനും ഫെയർമാനും സ്വിമ്മിങ് അറിഞ്ഞിരിക്കണം but സ്വിമ്മിങ് ന്റെ ഏതെങ്കിലും സെര്ടിഫിക്കറ്റ് കൊണ്ടുപോയിട്ടു കാര്യമില്ല ഇവർ swimming ടെസ്റ്റ് പാസ് ആകണം.
      എത്ര വലിയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും അവർ പറഞ്ഞ ടെസ്റ്റ് പാസ് ആയില്ലെങ്കിൽ ജോലികിട്ടില്ല. ആ ടിഫിക്കറ്റ് കൈയിൽ പിടിച് ഇരിക്കാനേ സാധിക്കു.
      ചില സന്ദർഭങ്ങളിൽ നാഷണൽ , ഒളിമ്പിക് ൽ ഒക്കെ സ്വിമ്മ് ചെയ്തവർക്ക് ഡയറക്റ്റ് ജോലി കിട്ടും അത് സ്വിമ്മിങ് കോട്ടയിൽ ആണ് കിട്ടുക ഇത്തരം സന്ദർഭങ്ങളിൽ സെര്ടിഫിക്കറ്റ് വേണം അതിനെ ആണ് ഞാൻ നേരത്തെ പറഞ്ഞത് "മത്സരത്തിന് പോയാൽ കിട്ടുന്ന സെര്ടിഫിക്കറ്റ്" എന്ന്
      എനിക്ക് അറിയുമോ ഇല്ലയോ എന്ന കാര്യത്തിൽ താങ്കൾക്കു ഒരു ഐഡിയ കിട്ടിയില്ലെങ്കിലും ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു ഐഡിയ കിട്ടി എന്ന് വിശ്വസിക്കുന്നു...

    • @Norvetex12345
      @Norvetex12345 Рік тому

      @@Learnnswimm തൊഴിൽ വാർത്ത നമ്മളും വായിക്കും അതിൽ ടെസ്റ്റ്‌ പാസ്സ് ആകണേൽ അങ്ങനെ തന്നെ പറയും അല്ലാതെ coast guard പോർട്ട്‌ ട്രസ്റ്റ്‌ ഒക്കെ നീന്തൽ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞു ആണ് നോട്ടിഫിക്കേഷൻ വിടുന്നത് അതിന് ഇൻസ്റ്റിറ്റ്യൂട്ട് പഠിച്ച വല്ലോം സർട്ടിഫിക്കറ്റ് ആയി കിട്ടുമോ എന്നാ ചോദിച്ചേ

    • @Learnnswimm
      @Learnnswimm  Рік тому

      എന്റെ പൊന്നു സഹോദര പ്രൈവറ്റ് ഇന്സ്ടിട്യൂട്ടിലെ ഒരു സെര്ടിഫിക്കറ്റിനും വാല്യൂ ഇല്ല........
      ഇനി വാല്യൂ ഉള്ള ഇസ്റ്റിട്യൂട് ഉണ്ടെങ്കിൽ പറഞ്ഞു തരിക എന്റെ അറിവിൽ ഇല്ല അതുകൊണ്ടാ.
      പിന്നെ coast guard നു swimmin ടെസ്റ്റ് ഇല്ല എന്ന് ആരാ പറഞ്ഞെ 🙆‍♂️🤦‍♂️
      100m സ്വിമ്മിങ്
      5 minutes tread
      Jump off 5-foot
      ഇതാണ് coast guard ന്റെ സ്വിമ്മിങ്ന്റെ ക്രൈറ്റീരിയ.

  • @AKAZA180
    @AKAZA180 Рік тому +2

    2023❤

  • @jkmedia2049
    @jkmedia2049 3 роки тому +1

    Thank you

  • @MUHAMMEDAJMALN
    @MUHAMMEDAJMALN Рік тому +1

    Bro fireman written exam kazhinju Swimming ano physical aano aadhyam?

    • @Learnnswimm
      @Learnnswimm  Рік тому +1

      ആതൊകെ psc ടെ ഓഫീസിൽ ചെന്ന് ചോദിക് brooo

  • @kummilsudheer
    @kummilsudheer 3 роки тому +2

    Have any special tips to swim against flowing water

    • @Learnnswimm
      @Learnnswimm  3 роки тому +1

      ചെയ്തിട്ടുണ്ട്

  • @venusmedia4728
    @venusmedia4728 5 років тому +4

    Ith evidaya pool

  • @amanyack4754
    @amanyack4754 3 роки тому +2

  • @mr.nexxer_ff5029
    @mr.nexxer_ff5029 2 місяці тому +1

    Bro njn orale reshichu chavittiyaan reshichath

  • @sunirkamar5824
    @sunirkamar5824 Рік тому +1

    👍❤🇮🇳👏

  • @mahinmahi2693
    @mahinmahi2693 4 роки тому +1

    Tanx bro

    • @Learnnswimm
      @Learnnswimm  4 роки тому +1

      Mahin Mahi എല്ലാവര്ക്കും ഒന്ന് ഷെയർ ചെയ്തോളൂ ട്ടോ

    • @mahinmahi2693
      @mahinmahi2693 4 роки тому

      Ok

  • @mefilmora7638
    @mefilmora7638 5 років тому +4

    👌👌👌👌✌✌✌👍👍👍

  • @lithinlingan9087
    @lithinlingan9087 4 роки тому +2

    Nanni guruve

    • @Learnnswimm
      @Learnnswimm  4 роки тому +1

      Lithin Lingan 🙏🙏🙏❤️❤️❤️

  • @linindas509
    @linindas509 3 роки тому

    Thanks chetta

    • @Learnnswimm
      @Learnnswimm  3 роки тому +1

      MALLU TROLL VIDEOS ❤️❤️❤️

  • @afzalpm3578
    @afzalpm3578 3 роки тому +1

    ❤️👍

  • @prathapj7498
    @prathapj7498 Рік тому +1

    കുടിച്ച വെള്ളം പുറത്തേക്ക് കളയുവാനുള്ള മാർഗം കാണിച്ചില്ല

  • @onlyforjoke8025
    @onlyforjoke8025 4 роки тому +1

    • @Learnnswimm
      @Learnnswimm  4 роки тому +2

      ഇഷല് മോന് ❤️❤️❤️❤️

  • @sukumarakurup8977
    @sukumarakurup8977 3 роки тому +3

    ente channel onnu comment edamo PLEASE

  • @muhammednafees8861
    @muhammednafees8861 2 роки тому +2

    Hᴏᴡ ᴛᴏ ʟᴏɴɢ ᴛɪᴍᴇ ʙʀᴇᴀᴛʜ ɪɴ ᴜɴᴅᴇʀ ᴡᴀᴛᴇʀ ᴛɪᴘs ᴛʀɪᴄᴋs 😊

    • @Learnnswimm
      @Learnnswimm  2 роки тому +1

      വീഡിയോ ചെയ്തിട്ടുണ്ട്

  • @ARUNKUMAR-hr9it
    @ARUNKUMAR-hr9it 4 роки тому +3

    Under water swimming

  • @Swimming_for_beginners
    @Swimming_for_beginners 5 років тому +5

    Good

  • @vishnugaming4467
    @vishnugaming4467 4 роки тому +1

    Good information

    • @Learnnswimm
      @Learnnswimm  4 роки тому +1

      Prajila manu ❤️❤️❤️

  • @rishikeshh3029
    @rishikeshh3029 4 роки тому +1

    Nice brooo

  • @nazeebkhan6394
    @nazeebkhan6394 5 місяців тому +1

    Good

  • @nazeebkhan6394
    @nazeebkhan6394 5 місяців тому +1

    Good

  • @sidhusidharth845
    @sidhusidharth845 4 роки тому +2

    Good

  • @micurockshorts2482
    @micurockshorts2482 2 роки тому +1

    Good