നിങ്ങടെ കുക്കിങ് സൂപ്പറാണ്. എന്റെ അഭിപ്രായത്തിൽ അനാവശ്യമായി ഒരുപാട് സംസാരിക്കുന്നു. അത് പറ്റുമെങ്കിൽ കുറക്കുക.കാരണം ഒരുപക്ഷെ വീഡിയോ കാണുന്നവർക്ക് വെറുപ്പ് തോന്നാം
Njn cheythu spr aanu Ithe same video njn mune kndu vere chanal Apo indakilla Inale kndapo njn indaki noki apo thne evng indaki inn Oru paad ishtayi Amrutham podi kond insakine thonunilla
അമൃതം പ്പൊടി കൊണ്ട് ഇങ്ങനെയും പലഹാരം ഉണ്ടാക്കാൻ പറ്റുമോ ഇത് ഒരു പുതിയ അറിവാണ് അമൃതം പ്പൊടി കൊണ്ടുള്ള ഹൽവ നന്നായിട്ടുണ്ട്. നല്ല ഭംഗിയുണ്ട് നല്ല കളർ. അമൃതംപ്പൊടി യുണ്ട് എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നു അറിയില്ല. എന്തായാലും താത്തയുട ഹൽവ ഉണ്ടാക്കണം സൂപ്പർ വെരി വെരി സൂപ്പർ 👌👌👌
ഞാൻ അമൃതംപൊടിക്കു പകരം ചുമന്നഅവൽ ഉപയോഗിച്ച് ഉണ്ടാക്കി. അടിപൊളി.
നിങ്ങടെ കുക്കിങ് സൂപ്പറാണ്. എന്റെ അഭിപ്രായത്തിൽ അനാവശ്യമായി ഒരുപാട് സംസാരിക്കുന്നു. അത് പറ്റുമെങ്കിൽ കുറക്കുക.കാരണം ഒരുപക്ഷെ വീഡിയോ കാണുന്നവർക്ക് വെറുപ്പ് തോന്നാം
കുറച്ച് വർത്തമാനം കുച്ചാൽ സൂപ്പർ 👍
6:47 😂
👌അമൃതംപൊടികൊണ്ട് കുറുക്ക് മാത്രം ഉണ്ടാക്കാൻ അറിയാവുന്ന എനിക്ക് ഈ വിഡിയോ വളരെ യൂസ്ഫുൾ ആണ്.താങ്ക്യൂ.സൂപ്പർ ഒന്നുംപറയാനില്ല 🔥🔥
❤️❤️❤️❤️
അമൃതംപൊടിതേങ്ങാ ജീരകം ഏലക്ക കുറച്ചു പഞ്ചസാര ഒന്നിച്ചിട്ട് വറുത്ത് എടുത്താൽ അവലോസ്പൊടി ആയി 👌
Tori knoll un uu joni m mentorship inhibitory tpp pepperoni 9ii⁹pl photo pop ip 009
1 lewandowski
Kino phi k🤣🤣😢😳👣👨👦😊😊😅👨👩👧
സൂപ്പർ സംസാരം അൽപ്പം കൂടുതലാണ് എന്ന് മാത്രം.
Class
Ithaaaa supppper❤
ഷാൻ ജിയോയുടെ വീഡിയോ ഒന്നെങ്കിലും കാണണം ട്ടൊ ട്ടൊ ട്ടൊ
ദാ... ദാ.... ട്ടോ... ട്ടോ...😂😂😂
undakki nokkum enthayalum 🥰🥰👌😋
Njaanum nokkum😊❤❤❤
ആവർത്തന വിരസത നന്നായിട്ട് ഉണ്ട്
ഞാൻ ഉണ്ടാക്കി.. സൂപ്പർ 👍👍👍
Kandappol ask poli
ഷാൻ ഇക്കാടെ വിഡിയോ പൊളിയാണ്❤❤
Ith njagal try cheythu suppara ❤️❤️
Insha allah trai cheyyam
ഹൽവ കണ്ടു കൊതിവരുന്നു ഉറപ്പായും ഉണ്ടാക്കും
Halu vasuper❤
നിങ്ങളുടെ കുക്ക് എല്ലാം simpl and tasty👍🏻 thank you god bless you
ചുമ്മാ
Nalla testtund❤
Masha Allah❤
ഞാനുണ്ടാക്കി സൂപ്പർ
Njn cheythu spr aanu
Ithe same video njn mune kndu vere chanal
Apo indakilla
Inale kndapo njn indaki noki apo thne evng indaki inn
Oru paad ishtayi
Amrutham podi kond insakine thonunilla
Ohh ah ada
ഞാനും ആദ്യം ഉണ്ടാക്കിയിരുന്നു. നെയ്യ് ചെയ്തിരുന്നു. ഇനി നെയ്യ്ല്ലാതെ ഉണ്ടാക്കണം
🥰🥰👍👍👍👍👍👍👍👍👍👍👍nalla taste
Ingal paranjath thanne kure പ്രാവിശ്യം parayunnund athinte avisham ഇല്ല ഒരു വട്ടം തന്നെ പറഞാൽ mathi ennal thanne manadsilaakum 😂😂
അതെ 😁
Daa എന്റെ nam hanna
എന്റെ nabar tharaam ok
താത്ത ഉണ്ടാക്കിയതു പോലെ തന്നെ വന്നിട്ടുണ്ട് അടിപൊളി പെളിച്ചുട്ടോ Super Thanks
അടിപൊളി 👍👍👍👍
എന്തായാലും ഉണ്ടാക്കി നോക്കും. Super & simple recipe 😋😋😋
PR
Verygood@@abhirammanulkgc3344
❤❤❤❤❤❤❤❤❤
Super ❤ Halwa
thank you
സംസാരം കുറച്ചാൽ നന്നായിരുന്നു
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു എന്റെ കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ടു ❤❤❤❤
njan indakiyath sheriyayilla pakshe taste adipoliyaa😍💗
സൂപ്പർ food❤❤❤🕉️
ഞാൻ ഉണ്ടാക്കും.. കണ്ടപ്പോ തന്നെ കൊതി ആയി 😆👌.
Adipoli taste
Sharikkum othuvannu❤
കാണുമ്പോ തന്നെ കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കും ഞാൻ 😂
Undakki nokkanam
ഈ വീഡിയോ ഇന്ന് കാണന്നത്❤♥️♥️
ഞാൻ ചെയ്ത് നോക്കി 👍🏻👌🏻👌🏻👌🏻👌🏻
പൊടി സൂപ്പർ. ഇവിടെ ഉണ്ടാകാറുണ്ട്
Tast super Time 1 manikkur
Ente mema indaki thannu sambavam adipoli njan nale try cheyyum
Thanks 👍👍❤❤
പ്ലാസ്റ്റിക്കി ചട്ടകം കൊണ്ട് തിളയ്ക്കുന്ന സാധനങ്ങൾ ഇളക്കി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല ശ്രദ്ധിക്കുമല്ലോ
അടിപൊളി
ഞാനും ഉണ്ടാക്കി സംഗതി വിജയിച്ചു , നല്ല ടേസ്റ്റുണ്ടായിരുന്നു 👌👍🤝💐
ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌👌. ഒന്നും പറയാനില്ല
കണ്ടു് ട്ടോ, നോക്കാം ട്ടോ, നല്ലത് ട്ടോ 😂😂😂❤
Njan undaakki ellarkum koduthu. Ellarkum ishttappettu ❤.
Super chechi undaki nokund. Pinny samsaram lasham kurakanyy
സംഭവം വളരെ ഉഷാറായി ആ ചട്ടകം മരത്തിന്റെതാക്കണം അടുത്ത വീഡിയോയിൽ ശ്രദ്ധിക്കണം
Ath spatule aanu... Plastic alla... Sylicon material aanu... Urukilla.. Healthinu dosham cheyyilla
Super njan try cheyyum
ഞാൻ ഉണ്ടാക്കി നല്ലത് പോലെ കിട്ടി എനിക്ക്
🥰🥰🥰
നന്നായിട്ടുണ്ട് ട്ടോ ട്ടോ
🥰🥰🥰
Ijuike😊😊😊😊😊
Adyamariyukayanenkilyennoundakkiyorunnu
Super.njan undakki nokki superr
Super 😍😍😍😍😍😍
വെരി ഗുഡ് ❤👌
എന്തായാലും ഉണ്ടക്കിനോക്കും
Thankyou for this wonderful and yummy recepie❤❤
Soooper❤❤❤
Podi arichittu paalil kalakunnathalle nallathu.
Soper aayi kanumpale thinnan poothi 😇🤤
Very good, thank you for your infarmstion 👍👍👍👍👍
Supar❤
അടിപൊളി സൂപ്പർ താത്ത ❤🥰
Kollaam super
Undakki super aayikkunu 🥰
താത്ത സൂപ്പറായിട്ടുണ്ട്.❤️😄
❤super
സൂപ്പർ ഉണ്ടാക്കാൻ എളുപ്പം കാണാനും രസമുണ്ട് തീർച്ചയായും ഷെയർ ചെയ്യും
കൊള്ളാം 👌🏻👌🏻
👍super
ഉണ്ടാക്കി നോക്കാം ഈ പറഞ്ഞത് തന്നെ ഇങ്ങനെ പറയുന്നത്🥱🥱
👌👌👌👌👌ചേച്ചി 👌👌👌👌❤❤❤😊താങ്ക്സ് love you ❤️❤️
Polli sanam❤❤
ഞാൻ ഉണ്ടാക്കി അടിപൊളി
അമൃതം പ്പൊടി കൊണ്ട് ഇങ്ങനെയും പലഹാരം ഉണ്ടാക്കാൻ പറ്റുമോ ഇത് ഒരു പുതിയ അറിവാണ് അമൃതം പ്പൊടി കൊണ്ടുള്ള ഹൽവ നന്നായിട്ടുണ്ട്. നല്ല ഭംഗിയുണ്ട് നല്ല കളർ. അമൃതംപ്പൊടി യുണ്ട് എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നു അറിയില്ല. എന്തായാലും താത്തയുട ഹൽവ ഉണ്ടാക്കണം സൂപ്പർ വെരി വെരി സൂപ്പർ 👌👌👌
🥰🥰🥰
@@malappuramthathavlogsbyayishuÀ
അവലോസ് പൊടി; അവലോസ് ഉണ്ട .ഇടിയപ്പം. നെയ്യപ്പം, കേക്ക്. പുട്ട്: കുബിളപ്പം എല്ലാ ഉണ്ടാക്കാം.
സൂപ്പർ ടോട്ടോ
സൂപ്പറായിട്ടുണ്ട്. ഉണ്ടാക്കി നോക്കണം👌👌👌👌
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് 🎉
ഇങ്ങനെ ഉണ്ടാക്കി നോക്കാതെ comment പറയുന്നവർ ഉണ്ടോ
എന്നെ പോലെ😂😂
Hello Maam! Aa mix completely use cheyanam, allenkil, fibre annu arichu poyoathu
Njan undaki nalla taste undayi. Perfect ayi kitty
Superrr❤
പൊളിച്ചു 💞❤
ഞാൻ അന്നേരംതന്നെ വീഡിയോ കണ്ടോണ്ട് ഉണ്ടാക്കി.👍 കിടിലം. എല്ലാവർക്കും ഇഷ്ടമായി♥️ Thanks.
Very good
Adipoli.njan undakki.
Supper sisterrrr undakki nokkam
സൂപ്പർ ഞാൻ നോക്കി
Njan inn thanne undakkum 🥰
Taste ഉണ്ടോ
സംസാരം കൂടിപ്പോയോ.
ഞാൻചെയ്തു 🥰🥰😋🤤
Super🥰😍
Malappuram baasha illathond kelkkaan oru sugand
Mashallah Adipoli Nthayalum undakinokanam❤❤
ഇഷ്ടായി
❤
ഓഹ് ചെവിട്ടില് മൂട്ട കേറിയ പോലെ 😂.... പക്ഷെ അലുവ സൂപ്പർ 👍
ഇപ്പം കൊള്ളാoഇല്ലാർക്കും മനസിലാകുന്നു മലപ്പുറം ഭാഷ ശകലം കുറച്ചപ്പോൾ ഇനി ചേച്ചിയുടെ ശൈലിയിൽ പറഞ്ഞാലും കുഴപ്പം ഇല്ല
Supper.Adipoly
നല്ല സൂപ്പർ സ്നാക്ക്സ് ആണ്
പക്ഷെ 10മിനുട്ട് കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല.
എനിക്ക് അര മണിക്കൂർ വേണ്ടി വന്നു. 👍🏽👍🏽👍🏽👍🏽
Supar 👌👌
സൂപ്പര