@@wolfy1327 അങ്ങനെ ഒന്നും വരില്ല ഒരു emi മുടങ്ങിയാൽ ഒന്നും, അങ്ങനെ വരാൻ നിയമം ഇല്ല, ലോൺ അടയ്ക്കാതെ ഇരുന്നാൽ 90 ദിവസം കഴിഞ്ഞു അവർ ലീഗൽ ആയി കേസ് ഫയൽ ചെയ്യും, നമ്മൾ ഒരു ഫോൺ emi എടുത്തു അതിന്റെ മാസ്സ അടവ് മുടങ്ങിയാൽ അവർ എന്താണ് ചെയ്യുന്നത് എന്നു അടയ്ക്കാൻ പറ്റും എന്നല്ലേ ചോദ്ക്കുന്നത് അല്ലാതെ വീട്ടിൽ വരില്ല, ഒരു emi മുടങ്ങിയാൽ അതിന്റെ പലിശ സഹിതം അടച്ചാൽ മതി
@@karthikaraj2481 അത് അവർ അങ്ങനെ ചെയ്യുന്നത് ആണ് നമ്മുടെ പ്രൊഫൈൽ up ഗ്രെഡിങ്ങിന് വച്ചിരിക്കുന്നത് ആണ് അപ്പോൾ നമ്മൾ ഓപ്പൺ ചെയ്താൽ ബ്ലാങ്ക് ആയിട്ടേ കാണിക്കുള്ളു ചിലപ്പോൾ ഫ്യൂണ്ടകൾ 3 മാസം കഴിഞ്ഞേ തുറന്നു വിടും 😂😂
Veetil onnum varilla phone vilichu shalyam cheyum athrao ullu venamengil cibil score kurayum athu credit card eduth cibil score clear cheyam😅
കഴിഞ്ഞ 2 കൊല്ലം ആയിട്ട് എടുക്കുന്നു, സൂപ്പർ ആണ് ഇതുവരെ പെന്റിങ് ഒന്നും വരുത്തിയിട്ടില്ല നല്ല കസ്റ്റമർ സർവീസ് ആണ്
👍
Hii
Manual pay undo ethil?
അഡ്രെസ്സ് എങ്ങനെ ടൈപ്പ് ചെയുന്ന
@@hejisudevans5569 അതിൽ ഓപ്ഷൻ ഉണ്ട്
Formalitys ellam fill cheythu loan approved aayi msg um vannu... but credit ayatilla
പൈസ എത്ര ദിവസത്തിനുള്ളിൽ ക്രെഡിറ്റ് ആവും ബാങ്കിൽ
Within 48 hours
@ClincerajInfos 48 മണിക്കൂറ് കഴിഞ്ഞു ഫണ്ട് ഇതുവരെ ബാങ്കിൽ ക്രെഡിറ്റ് ആയില്ല 😔
@ClincerajInfos hi
@ClincerajInfos ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്
ലോൺ എനിക്ക് റിജക്ട് ആയി ഓട്ടോ ഡെബിറ്റ് ആക്ടിവേഷൻ ചെയ്തിരുന്നു അതുകൊണ്ട് കുഴപ്പമുണ്ടോ പ്ലീസ് ഹെല്പ്
Easy ആയിട്ട് loan കിട്ടും പക്ഷേ. ഒരു EMI മുടങ്ങിയാൽ വീട്ടിൽ ആൾ വരും
👍
@@wolfy1327 അങ്ങനെ ഒന്നും വരില്ല ഒരു emi മുടങ്ങിയാൽ ഒന്നും, അങ്ങനെ വരാൻ നിയമം ഇല്ല, ലോൺ അടയ്ക്കാതെ ഇരുന്നാൽ 90 ദിവസം കഴിഞ്ഞു അവർ ലീഗൽ ആയി കേസ് ഫയൽ ചെയ്യും, നമ്മൾ ഒരു ഫോൺ emi എടുത്തു അതിന്റെ മാസ്സ അടവ് മുടങ്ങിയാൽ അവർ എന്താണ് ചെയ്യുന്നത് എന്നു അടയ്ക്കാൻ പറ്റും എന്നല്ലേ ചോദ്ക്കുന്നത് അല്ലാതെ വീട്ടിൽ വരില്ല, ഒരു emi മുടങ്ങിയാൽ അതിന്റെ പലിശ സഹിതം അടച്ചാൽ മതി
Veetil vanno
@@JithinR-v7f ah bro. വീട്ടിൽ വന്നു. 12ദിവസം delay ആയി. Emi മുടങ്ങി ഒരു മാസം കൂടെ ആയില്ല അതിനു മുൻപ് ആൾ വന്നു വീട്ടിൽ.
malayali thanne bro vannathu
Oru divasam eduthu next day forclose cheythal annu thanne onnu kudi apply cheyth amount kuduthal kittumo
No
Bro manual ayyitt pay cheyyan pattuo...
No
Kissht loan auto debit option aanu koduthath... Innanu date.. Ithuvare auto debit aayila... Enthu cheyum..
Contact customer support
Njan ippol gulfilanu eniku aply cheyyan pattumo.. Plese reply
No
kissht ippo kittanilla open cheyyumbo blank aanu
ചെക്ക് ചെയ്തിട്ട് പ്രശ്നങ്ങൾ ഒന്നുമില്ല, try after sometime
Illa.... Blank ane
@@karthikaraj2481 അത് അവർ അങ്ങനെ ചെയ്യുന്നത് ആണ് നമ്മുടെ പ്രൊഫൈൽ up ഗ്രെഡിങ്ങിന് വച്ചിരിക്കുന്നത് ആണ്
അപ്പോൾ നമ്മൾ ഓപ്പൺ ചെയ്താൽ ബ്ലാങ്ക് ആയിട്ടേ കാണിക്കുള്ളു
ചിലപ്പോൾ ഫ്യൂണ്ടകൾ 3 മാസം കഴിഞ്ഞേ തുറന്നു വിടും 😂😂
ഞാൻ നോക്കി എനിക്ക് കിട്ടിയില്ല സിബിൽ ഇല്ല 🤔
സിബിൽ വേണം
എത്ര വേണം @@ClincerajInfos
ഇത് സാലറി എംപ്ലോയീസ് ന് മാത്രം കിട്ടുകയു ള്ളോ?
15000 aanu approve ayath,
But ecs details il Maximum 20000 rs vare ennu kanikunnu
edukkalle kolla aanu loan app motham.pinne njan edukkunnathu kreditbee app athil ninna valiya kolla illa crcta adacha mathi
ഒരുക്കിൽ എടുത്തിട്ട് പിന്നെ എടുക്കുമ്പോ കിട്ടോ...
Yes
Etha lone app instal cheyithu kittathath
Best low interest loan app atha
3 മാസത്തെ emi kk 2024 to 2054 കാണിക്കുന്നു 15000 എടുക്കുന്നതിന് 25000 കാണിക്കുന്നു
Watch full video
e loan app ellam ingane thanne 15000 edutha kittunnathu 13000 chillara.thirichadavu 20 nu mukalil povum
719 cibil und kitumo
Try
Kerala gramin Bank pattumo
Try
Auto debit mandate aanoo
Yes
ഇപ്പോൾ ഇത് loan തരുന്നുണ്ടോ
Yes