FARMAISH CHAKRADHAR -TABLA TREASURE -PRAMOD POOMANGALATH

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 71

  • @Shambureeshan
    @Shambureeshan 2 місяці тому +1

    താങ്കൾ പറയുന്നത് പോലെ വളരെ, വളരേ മനോഹരം തന്നെ അത് താങ്കൾ വിവരിക്കുന്നത് അതിനേക്കാൾ മനോഹരവും, ഉപകാരപ്രഥവുംതന്നെയാണ് 👌👌👌👌👌

  • @v.svlogs1298
    @v.svlogs1298 11 місяців тому +1

    കണക്കുകൾ വ്യക്തമായി പറഞ്ഞു തരുന്നതിൽ വളരെ സന്തോഷമുണ്ട് നന്ദി

  • @priyalalmavelikara252
    @priyalalmavelikara252 11 місяців тому

    സാർ വളരെ മനോഹരമായ ചക്രധാർ പറഞ്ഞു തന്നതിന് നന്ദി

  • @cratnakaran3701
    @cratnakaran3701 11 місяців тому

    ഒരുപാട് നന്ദി സാർ.❤❤❤

  • @cyresk.v3540
    @cyresk.v3540 Рік тому +2

    👍ഹരിമുരളീരവം എന്ന പാട്ടിൽ ഇത് വായിച്ചിട്ടുണ്ട് 👍

  • @rejeeshvk3162
    @rejeeshvk3162 Рік тому

    ഓഹ് സൂപ്പർ❤️❤️❤️❤️ ഇതുപോലുള്ള ഒരുപാട് ചക്രധാറുകൾ പ്രതീക്ഷിക്കുന്നു.. Thank u sir❤

  • @anilmathew5563
    @anilmathew5563 Рік тому

    വളരെ വളരെ നന്നായിട്ടുണ്ട് സർ. കേൾക്കാൻ നല്ല രസമുണ്ട്. ഒരുപാട് ഇഷ്ടം. സാർ ചെയ്യുന്ന എല്ലാ ക്ലാസും സൂപ്പർ ❤️❤️

  • @joypppailipallippadan5858
    @joypppailipallippadan5858 Рік тому

    ചക്രഥാർ ഇനിയുംവേണം മാഷേ ❤❤

  • @joypppailipallippadan5858
    @joypppailipallippadan5858 Рік тому

    മാഷേ ഫാർമയുഷി ചക്രഥാർ 👌👌👌👌

  • @O.MJoseph
    @O.MJoseph 10 місяців тому

    ഇതിന്റെ ഒരു വഭാഗമല്ലേ ഹരിമുരളീരവം എന്ന പാട്ടിനു വായിച്ചിരിക്കുന്നത് ❤️👌👍

  • @raveendrannair4720
    @raveendrannair4720 Рік тому

    Hallo,,Sar,njaan,ithu,azhuthi,atuthhu,,VaryThanks,,sarValara,,nalla,class,,aanu

  • @nadamism
    @nadamism Рік тому

    തീർച്ചയായും ഇത്തരം പാഠങ്ങളും വേണം

  • @madhusoodanankalarikkal356
    @madhusoodanankalarikkal356 Рік тому

    Sir,
    Very good and helpful. Please continue to share such advanced lessons 🙏

  • @jayakumarnarayanan6375
    @jayakumarnarayanan6375 Рік тому

    Great....Thank you sir

  • @kctvm
    @kctvm Рік тому

    👍👍 sir this beat anello harimuraleram songs nte Madhya bagathu use chyunnathu

    • @tablatreasure5311
      @tablatreasure5311  Рік тому +1

      only starting of both are same.
      Also this is played 3 times. That was only once.

  • @priyalalmavelikara252
    @priyalalmavelikara252 Рік тому

    സാർ എന്റെ പേര് ചീയലാൽ മാവേലിക്കര,
    വളരെ മനോഹരമായ ക്ളാസ് ആണ്.

  • @shibusainashibu9558
    @shibusainashibu9558 Рік тому

    വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ... നമസ്ക്കാരം സർ .....!!

  • @pmohanan3888
    @pmohanan3888 Рік тому

    Fantastic Chakradhar, explained well in detail. Thank you Sir.

  • @SebastianKs-h5y
    @SebastianKs-h5y Рік тому

    Well done sir
    Please upload more

  • @muralidharank.mm.k.m2459
    @muralidharank.mm.k.m2459 Рік тому

    Hai sir

    • @tablatreasure5311
      @tablatreasure5311  Рік тому

      Hai

    • @SatheeshKumar-sn5tv
      @SatheeshKumar-sn5tv Рік тому

      Hi sir.. വളരെ ഉപകാരപ്രദമായിരുന്നു. ഇനിയും ഇത്തരത്തിലുള്ള മനോഹരമായ compositions ന് വേണ്ടി കാത്തിരിക്കുന്നു.

  • @vishnusitar
    @vishnusitar 6 місяців тому

    👌👌 keep going sir ..very helpful

  • @ajeendrakumar2647
    @ajeendrakumar2647 7 місяців тому

    Super❤❤

  • @areyurpadmanabha4836
    @areyurpadmanabha4836 Рік тому

    Namaste sir ji, wonderful lessons you are giving us, thank you so much sir. Can you please write the bols in Hindi also if possible, it will be very much helpful to us, thank you so much once again.🙏🙏

    • @tablatreasure5311
      @tablatreasure5311  Рік тому

      I will try yo get a tool to write in Hindi. I didn't try it in mobile. In books, I write it in Hindi

  • @gopal1665
    @gopal1665 Рік тому

    Well done. May God Bless

  • @tablatreasure5311
    @tablatreasure5311  Рік тому +1

    bols വീഡിയോയുടെ അവസാനത്തിൽ.
    {
    ധാ-ന ധിതിട്ട് ധാതിരികിട്ട് ധിതിട്ട്
    കൃധാ- ധിതിട്ട് ധിനഗി നാ--
    ക- ത ധാ-- തിരികിട്ട്തക് ധാ--
    (ഗിൻതിരികിട്ടതക് താതിരികിട്ടതക്
    താതിരിക്കിട്ടതക് തക്ടാൻ ധാ-) 3 times
    } 3 times.
    മുഴുവൻ 3 തവണ വായിക്കണം

  • @jayaprakashns3557
    @jayaprakashns3557 Рік тому

    Super

  • @joshi5814
    @joshi5814 9 місяців тому

    സാർ 🙏

  • @MOHANKUMAR-vn8mo
    @MOHANKUMAR-vn8mo Рік тому

    Super. ഇനിയും ഇത്തരത്തിലുള്ള കായദകൾ പ്രതീക്ഷിക്കുന്നു.

  • @jamesjay4078
    @jamesjay4078 Рік тому

    Good lesson Mashe. Keep up the good work. Can you write the bols in English. Can you tutor harimuraleeravam song.

    • @tablatreasure5311
      @tablatreasure5311  Рік тому

      thanks for the appreciation.. English bols..will do when time permits. Hariluraleeravam .. you want the solo Gat only ?

  • @AbdulAziz-lf5rx
    @AbdulAziz-lf5rx Рік тому +1

    👌👌👌👌👌

  • @rajakingslyr6507
    @rajakingslyr6507 Рік тому

    Sir neengel vaikuntha tabala ethana katta

  • @Suryatabla
    @Suryatabla Рік тому +2

    Sir നിലാമലരെ and എന്തേ ഇന്നും വന്നീല്ല സോങ്ങ് tutorial ചെയ്യാമോ❤notes മാത്രം ഒന്ന് പറഞ്ഞു തന്നാൽ മതി...ഒരു ചെറിയ video പ്രതീക്ഷിക്കുന്നു

  • @shambureeshanm.n1793
    @shambureeshanm.n1793 Рік тому

    നല്ലൊരു ചക്രധാർ കൃത്യമായി പറഞ്ഞു തരുകയും ചെയ്യുന്നുമുണ്ട് 👍👍🌹🌹🌹🌹

  • @prakashmani2145
    @prakashmani2145 Рік тому

    സർ.. ഞാൻ തല ഇന്നുവരെ പഠിച്ചിട്ടില്ല പക്ഷെ പാട്ടിനൊക്കെ ചെറുതായിട്ട് വായിക്കും ഇപ്പോൾ സാറിന്റെ ക്ലാസ് കണ്ടാണ് പഠിക്കുന്നത് സാർ എന്റെ വിരലുകൾ ഉടക്കുന്നുണ്ട് ഞാൻ ഒരു ഡ്രൈവറാണ് എനിക്ക് ആദ്യമുതൽ പഠിക്കണമെന്നുന്നുണ്ട് എന്താണ് ചെയ്യേണ്ടത് സാറിന്റെ ക്ലാസ് മനസിലാക്കാൻപറ്റും അതുകൊണ്ടാണ് ചോദിച്ചത്

  • @haridas6666
    @haridas6666 9 місяців тому

    👍

  • @bijuuthup
    @bijuuthup Рік тому

  • @sudheerck5657
    @sudheerck5657 Рік тому

    Super.

  • @bavaearth
    @bavaearth Рік тому

    Very nice Sir!

  • @joshyjoseph6440
    @joshyjoseph6440 Рік тому +1

    Welldone sir, ഇത് പോലുള്ള compositions കൂടാതെ gazals ന് വായിക്കുന്ന laggi part, pickups, fillers, tihayi ഇവയും പ്രതീക്ഷിക്കുന്നു. God bless . 🙏🙏👍🌹🌹👌