വിഴിഞ്ഞത്തിന്റെ ഐശ്വര്യം, തിരുവനന്തപുരം അടിമുടി മാറുന്നു | Vizhinjam Port | Kerala

Поділитися
Вставка
  • Опубліковано 7 лют 2025
  • രാജ്യത്തിന്റെ, അതായത് കേരളത്തിന്റെ അഭിമാനമായി മാറുക ആണ് വിഴിഞ്ഞം, അടുത്ത പത്തുവര്‍ഷം കൊണ്ട് വിഴിഞ്ഞം ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച തുറമുഖം ആ മാറും എന്ന് നിസ്സശംയം പറയാം..250 കണ്ടെയ്നര്‍ കപ്പലുകള്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വിഴിഞ്ഞം തുറമുഖം വളരമ്പോള്‍ ലഭിക്കുന്ന നേട്ടം ചില്ലറ ആയിരിക്കില്ല. ഏറ്റവും ആധുനികമായ യന്ത്ര സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന വിഴിഞ്ഞം ആഗോള വ്യാപാര വാണിജ്യ മേഖലകളില്‍ കേരളത്തിന്റെ സാദ്ധ്യതകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിക്കും.
    Find us on :-
    Website: www.keralakaumudi.com
    UA-cam: / @keralakaumudi
    Facebook: keralakaumudi
    Instagram: keralakaumudi
    Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
    #vizhinjamport #adaniport #kerala

КОМЕНТАРІ • 2