എന്തുകൊണ്ടാണ് ഈ കുടുംബങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് പാരയാകുന്നത്...? | CPM

Поділитися
Вставка
  • Опубліковано 30 вер 2024
  • പാർട്ടിക്കു പാരയായ
    ദമ്പതി സഖാക്കൾ ഇവർ.....!
    #keralagovernment #cpm #pinarayivijayan #rbindu #veenageorge #keralapolitics #troll #me007

КОМЕНТАРІ • 150

  • @kmthomas7263
    @kmthomas7263 3 місяці тому +97

    ദമ്പതികൾ,മക്കൾ,മരുമക്കൾ, കൊച്ചുമക്കൾ....... ഏറെ....!!! എന്നിട്ടും കുടുംബ വാഴ്ച ഗാന്ധി കുടുംബത്തിൽ മാത്രം എന്നു താത്വിക അവലോകനം....!!!????

    • @ibrahimkp2131
      @ibrahimkp2131 3 місяці тому

      B kk K m

    • @sunishpk6514
      @sunishpk6514 2 місяці тому

      Dambathi saghakkal പാര്‍ട്ടി യെ നശിpച്ചു

  • @mallikamallika7505
    @mallikamallika7505 3 місяці тому +106

    ഒരു പ്രധാന ദമ്പതിമാരെ മറന്നു - - പാർട്ടിയെ പടുകുഴിയിലെത്തിച്ച റിയാസ് വീണ ദമ്പതിമാരെ പറ്റിയും പറയാമായിരുന്നു - എല്ലാം ഒന്നിനൊന്ന് മെച്ചം 😡😡😡😁😁😁

    • @krishnangovindan1827
      @krishnangovindan1827 2 місяці тому +1

      വീണ മാസപ്പടി വാങ്ങലേ ഉള്ളു, രാഷ്ട്രീയക്കാരിയല്ല 👍😄

  • @asokarajannair6149
    @asokarajannair6149 3 місяці тому +57

    എല്ലാ ചീപ്പിയേം ദമ്പതികളും മാളോരെ എങ്ങനെ വലിപ്പിക്കാം എന്നാണ് ചിന്ത.

  • @josephvmathew4250
    @josephvmathew4250 3 місяці тому +48

    എല്ലാവരും ചേർന്നു പാർട്ടിയെ ബെഹിരകാശത്തു എത്തിക്കും, പിന്നെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ 😀😂

  • @BanguSomaraz
    @BanguSomaraz 3 місяці тому +43

    അള്ളോ.. ഇന്നോരെണ്ണം കൂടി വളർന്നു വരുന്നുണ്ട്.. മേയറ് പോത്തും, പൊറത്തു പറ്റിപ്പിടിച്ചിരിക്കുന്ന മാക്രി ദേവനും....

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 3 місяці тому +3

      കാലനെയാണോ ഉദ്ദേശിച്ചത് 😂😂😂

    • @unnikrishnannair5098
      @unnikrishnannair5098 3 місяці тому +4

      പോത്ത് അല്ല എരുമ

    • @shajitd9005
      @shajitd9005 3 місяці тому +1

      അത്‌ പറഞ്ഞു

  • @jomathews982
    @jomathews982 3 місяці тому +20

    ഏപ്രിൽ 26 ന് ഇലക്ഷൻ കഴിഞ്ഞു.27 ന് ആര്യ മോള് പ്രശ്നം ഉണ്ടാക്കി.. വണ്ടി തടഞ്ഞത് ഇലക്ഷന് 4 ദിവസം മുന്നേ ആയിരുന്നെങ്കിൽ സിപിഎം ൻ്റ് പൊടിപോലും കാണുവാൻ കിട്ടില്ലായിരുന്ന്...

  • @gokulanathanpt4081
    @gokulanathanpt4081 3 місяці тому +24

    വേർ എവർ ഐ ഗോ ടേക് ഹൗസ് ഇൻ മൈ ഹെഡ്ഢുമായുള്ള പാവം ബിന്ദുമാടത്തെ വെറുതെ വിട്ടൂടേ സാർ... പാവം മിസ്റ്റർ കോമ്രേഡ് നായരേയും! ...

  • @mohankumarnair7361
    @mohankumarnair7361 3 місяці тому +24

    മുത്തുപൊങ്ങൻ ചൊന്ന മാതിരി അരിവാൾ, പിടി സുന്നത്തിന് വിധേയമായി, ചന്ദ്രക്കലയായി മാറി.ഇനി കൊടിയുടെ കളർ ചുമപ്പിൽ നിന്നും പച്ചയാക്കുന്ന സൂത്ര വിദ്യ തിരക്കി ചൈനക്കൊരു യാത്ര കോന്നൻ ചേട്ടൻ ആലോചിക്കുന്നുണ്ട്....

  • @shajitd9005
    @shajitd9005 3 місяці тому +11

    K K രാഗഷി നെ യും UGC എടുത്ത് എറിയാൻ പോകുന്ന Prof നെ യും മറന്നു

  • @premlaltk1402
    @premlaltk1402 3 місяці тому +20

    Excellent!

  • @vijayanp3327
    @vijayanp3327 3 місяці тому +26

    ചക്കാത്തികൾക്കാണ് ഇപ്പോൾ
    ആവേശം കൂടുതൽ

  • @AjithKumar-f2b8g
    @AjithKumar-f2b8g 3 місяці тому +4

    ഈ ദമ്പതികുടുബങ്ങൾ എല്ലാം ഈ പാർട്ടിയുടെ ശാപമാണ്. എന്തൊരു ഗതികേട് ആണ്‌ ഈ പാർട്ടിയുടെ.

  • @sureshomachappuzha2036
    @sureshomachappuzha2036 3 місяці тому +3

    എന്ത് തന്നെ യായാലും ഭാരതത്തിൽ ചിലവാകുന്ന ഒന്നും ഈ പാർട്ടിയുടെ ഏഴകലത്ത് പോലുമില്ല

  • @lakshmanan3596
    @lakshmanan3596 3 місяці тому +10

    എന്റെ ponnu Vallikkoda, ഇങ്ങനെ kollalle..
    😅😅😅

  • @sathyanandakiran5064
    @sathyanandakiran5064 3 місяці тому +6

    നമസ്തേ
    ഭൂതത്തെ കണ്ട് ആള് പേടിക്കുന്നതിന് പകരം ആളെ ഭൂതമാണ് പേടിക്കുന്നത്. പകരം വയ്ക്കാനില്ലാത്ത ഒരു ഭൂതം എന്താ വേണ്ടത്
    😢 😡 😂😂 ഇതൊക്കെ ഒന്നിച്ച് എവിടെ കിട്ടും

  • @devassypl6913
    @devassypl6913 3 місяці тому +12

    അതു മറക്കില്ല ശ്യാമള അനുഭവിച്ചേ ചാകു

    • @muhammedcp6293
      @muhammedcp6293 3 місяці тому

      Edel sha arum cheyatha kruradayani cheyedadi theechayaum anubavekum

  • @abrahamambrose562
    @abrahamambrose562 3 місяці тому +11

    തിരുവനന്തപുരം മേയർ എംഎൽഎ ദമ്പതികൾ

    • @shajitd9005
      @shajitd9005 3 місяці тому

      അത്‌ പറഞ്ഞു

  • @ravindrankm
    @ravindrankm 3 місяці тому +6

    രാഗേഷ് - വിദ്യ ദമ്പതികളെ മറന്നതെന്തേ?

  • @manikakkara7992
    @manikakkara7992 3 місяці тому +11

    നല്ല പ്രസൻ്റേഷൻ .....

  • @mammedpadikkal1856
    @mammedpadikkal1856 3 місяці тому +24

    T. V. തോമസിന്റെ അന്ത്യ നാളുകളിൽ ഗൗരിയമ്മക്ക് കാണുവാൻ തന്നെ പാർട്ടി വിലക്കിയിരുന്നു, കഷ്ടം ഈ നശിച്ച കമ്മ്യൂണിസം എത്ര കുടുംബങ്ങളെ അനാഥരാക്കി

    • @unnikrishnannair5098
      @unnikrishnannair5098 3 місяці тому +1

      സ :കുമാരൻ മാസ്റ്റർ പറഞ്ഞത് മറന്നു പോയോ. കുടുംബം estabishment ന്റെ ഭാഗം ആണ്. നമ്മൾ എല്ലാ വിധ establishment നും എതിരെ ആണ്. പാർട്ടി യിലെ ത്വാതിക ആചാര്യൻ മാർ പറയുന്നത് മനസിലാകൂന്നില്ല. സ്റ്റഡി ക്ലാസ്സ്‌ ൽ പങ്ക് എടുക്കുന്നില്ല അല്ലെ

  • @comment6567
    @comment6567 3 місяці тому +4

    അവസാനം പറഞ്ഞ ഡയലോഗ് വളരെ ഹൃദ്യമായി .
    പാർട്ടിയെ ഏറ്റവുമധികം നാറ്റിച്ചു കൊണ്ടിരിക്കുന്ന ലോകപ്രശസ്തരായ രണ്ടു ദമ്പതികളെ ഉൾഭയം നിമിത്തം വിട്ടു കളഞ്ഞതാണോ ? . നമ്മുടെ റിയാസ് - വീണാ ദമ്പതികളെ ആദ്യം പറയേണ്ടതായിരുന്നു .
    ലക്ഷങ്ങൾ മാസപ്പടി ഇനത്തിൽതന്നെ ലഭിച്ചു കൊണ്ടിരിക്കുന്നവരാണവർ .
    കഴിഞ്ഞ പൊന്നോണ ദിവസത്തിൽ വീണയെ ഊഞ്ഞാലാട്ടി ചിരിച്ചു കൊണ്ടിരിക്കുന്ന റിയാസ് മോന്റെ മുഖം ഇപ്പോഴും എന്റെ കണ്ണിൽ തെളിഞ്ഞു കാണുന്നുണ്ട്

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 місяці тому +1

    ദമ്പതികൾ മാത്രമല്ല മക്കളും പാർട്ടിക്ക് തലവേദന.

  • @bittupaul1839
    @bittupaul1839 3 місяці тому +10

    സത്യം

  • @balamuralisukumaran1434
    @balamuralisukumaran1434 3 місяці тому +5

    Adipoli....vereyum undu dhambathimaar..😂😂😂

  • @LaluTt-kv5ww
    @LaluTt-kv5ww 3 місяці тому +2

    കാലിൻ്റെയിടയിലെ പാർട്ടി

  • @pappachancc9432
    @pappachancc9432 3 місяці тому +2

    Ayyo,Palakkattupoi, eppa,Jayikkamennu,Vichrichu,Valichupoi,palakadu,Jananghalkku,Vivaramunde

  • @കുറുപ്പ്
    @കുറുപ്പ് 3 місяці тому +2

    എല്ലാവരെയും,ജനം, തൂത്ത് ഏറിയൂം

  • @okacet9412
    @okacet9412 3 місяці тому +5

    That was amazing.

  • @philipeapen722
    @philipeapen722 3 місяці тому +4

    No 1 gunda party

  • @omanakuttan-dv4by
    @omanakuttan-dv4by 3 місяці тому +6

  • @marykuttyxavier5475
    @marykuttyxavier5475 3 місяці тому +5

    Super, super

  • @uk2727
    @uk2727 3 місяці тому +3

    സിമ്പതിയില്ലാത്ത ദമ്പതികൾ 🤣🤣

  • @abdulkareem9601
    @abdulkareem9601 2 місяці тому

    അപ്പോൾ ഇവിടെയും കുടുംബാധിപത്യം തന്നെയാണല്ലോ ? ഇനി ഇത് പറഞ്ഞു മറ്റുള്ളവരുടെ മെക്കിട്ട് കേറല്ലേ. ?

  • @velappanpillai7091
    @velappanpillai7091 Місяць тому

    ചെയ്യുന്നതൊക്കെ തെറ്റാണന്നവർക്കറിയാം അതു കൊണ്ടുതന്നെ ഒരുത്തർക്കും മന:സമാധാനം കിട്ടില്ല.

  • @praveenaduthila3332
    @praveenaduthila3332 3 місяці тому

    വളരെ മോശം അവതരണം, നിന്റെ ശബ്ദം കേൾക്കുന്നതേ അരോചകം, നിർത്തൂ..... മോനെ

  • @sureshchidhambaram2771
    @sureshchidhambaram2771 3 місяці тому +3

    Nalla presentation 🎉🎉🎉

  • @mahendranr9744
    @mahendranr9744 3 місяці тому +1

    സൂപ്പർ ❤

  • @baskaranc4223
    @baskaranc4223 Місяць тому

    എല്ലാവരെയും നമുക്ക് ചൊവ്വെ യിലേക്ക് അയച്ചാലോ അവിടെ ലാൽസലാം വിളമ്പാൻ അടിപൊളി യല്ലേ 😘🤪

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 2 місяці тому

    വളരെ ശരി തന്നെ, താങ്കക്ക് ഭയമുണ്ടല്ലൊ
    കാരണഭൂതനെയും ഭാൎയ്യയേയും മക്ക😮ളെയും ഒന്നും പറഞ്ഞില്ലെ😅ല്ലൊ പൊട്ടാ.'''

  • @rajumupa
    @rajumupa Місяць тому

    ഇവർക്കുവേണ്ടി ചാവേറായി അടിമകൾ ധാരാളമുള്ളപ്പാർട്ടി

  • @anandchingath876
    @anandchingath876 3 місяці тому

    Correct Correct Correct ( M.B.Rajesh _Bharya , A.A.Rahim- bharya , P.K.Biju - bharya , ANShamseer - bharya, Moh.riyas -bharya, KD Prasenan -bharya , pinne mun MP marudeyum , MunbMLA marudeyum bharyamar ....ethra ethra eg .s
    Sakalamana Co-Op- Bank kalilum uura ummarappadi nnu ariyath nethakkal ,makkal,kettiyavalmar , bhandhukkal okke kuthi tiruki oru paruvathilah ,. Pinne board ,corporation ,psc ,dewaswam ,okke pin vatil niyamanaghal ...Ibarkkokke Vote kuthunna sadharana anubhavikal andham kammikal ,andham konghikal , andham samghikal ,andham Kerala congress kar ,andham Muslim league kar , andham CPI kkar , andham PDP ,andham SUDAPPI kal

  • @Paul-sp2io
    @Paul-sp2io 2 місяці тому

    C p m നെ കുറിച്ച് പറയരുത് അവർക്കു എന്തു ആകാം പിണറായിയുടെ മരുമകൻ മുതൽ ഉള്ള എല്ലാ കുടുംബക്കാരും ഇവർക്ക് ആകാം കോൺഗ്രസകാരുടെ മക്കൾ വന്നാൽ കുടുംബ പുരാണം

  • @SanthoshKumar-xd3sm
    @SanthoshKumar-xd3sm 3 місяці тому +1

    Sathyam kudumbamalla prasthaanamaanu valuth ee moorachikalk

  • @satishnarekkat613
    @satishnarekkat613 3 місяці тому +1

    2 varsham kazhinjal KSRTC Driver mar kayari kidakkum 😅😅😅 Pinne nattukar ellam kayari kidakkum !!!

    • @SanthoshKumar-xd3sm
      @SanthoshKumar-xd3sm 3 місяці тому

      Etta chenganoor to pamba train service varatte ksrtc thaaane poottikollum avide root oadunnath kondaanu nila ninnu pokunnath

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 3 місяці тому +3

    മന്ത്രി ബിന്ദുവായനയുള്ള ആളാ

  • @rajendrannair3779
    @rajendrannair3779 3 місяці тому

    ഇവർ മാത്രമല്ലല്ലോ. ഇനിയും ഉണ്ടല്ലോ രാഷ്ട്രീയ കുടുമ്പ ഭരണക്കാർ.

  • @josephmj7814
    @josephmj7814 3 місяці тому +2

    Very interesting 👌

  • @kuriakosekuriakose8396
    @kuriakosekuriakose8396 3 місяці тому +1

    Ethonnum pottakinnattile thavalakelaya kammikuttanmarke manasilakilla verum adimakel

  • @kumarankayyur9289
    @kumarankayyur9289 2 місяці тому

    മലയാളിക്ക് അപമാനം ഈ അവതാരകൻ അത്രക് സ്ത്രീ വിരുദ്ധൻ

  • @ameenamn4463
    @ameenamn4463 2 місяці тому

    കോഴിക്കോട് മേയറെയും ഒന്നോർക്കാമായിരുന്നു

  • @pushpkaran771
    @pushpkaran771 3 місяці тому +1

    Naariya party

  • @KVBose
    @KVBose 2 місяці тому

    ഗുഡ് name nithyakoody karanaver

  • @CheriyanVarghese-ec6cf
    @CheriyanVarghese-ec6cf 3 місяці тому

    Pavangalkku matram sasana neethakkalkku onnum badhakamalla😮

  • @acsuren4683
    @acsuren4683 3 місяці тому +1

    അരനാഴികനേരം 😂😂😂

  • @IsmailKombil-jy2ii
    @IsmailKombil-jy2ii 3 місяці тому

    അവതരണം ഗംഭീരം. അഭിവാദ്യങ്ങൾ 🌹

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 Місяць тому

    🥸..30000.💃🏼💃🏼💃🏼🕺🏼💃🏼🕺🏼💃🏼🕺🏼💃🏼🕺🏼

  • @raviponnarassery7160
    @raviponnarassery7160 3 місяці тому +1

    വളരെ ശരി

  • @thomaskutty6673
    @thomaskutty6673 3 місяці тому

    Vasthavam ulakalku manasilakilla

  • @SurendranKt-t5q
    @SurendranKt-t5q 3 місяці тому

    51 വീട്ടീന് ശേഷം ചെയിനായിൽ മുങ്ങിയാൾ 👍😘👌

  • @Phoenix-rw7cy
    @Phoenix-rw7cy 3 місяці тому +1

    ക്ലോസറ്റ് രാഘവൻ വിത്ത്‌ ഫാമിലി, കാഫിർ ആന്റി ലതികയും മോഹനനും മകനും, അടിപൊളി, പിന്നെ കാവിന്തനും അച്ചി ശ്യാമള എന്ന ക്രിമിനലും 😇😇😇

  • @vkarthikeyan5239
    @vkarthikeyan5239 Місяць тому

    My Dear Anchor a big salute Sir

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 2 місяці тому

    Very cheap comment.Please stop

  • @sajikumar7918
    @sajikumar7918 3 місяці тому +1

    Head on home

  • @krishnangovindan1827
    @krishnangovindan1827 2 місяці тому

    നന്നായിട്ടുണ്ട് 👍🙏

  • @BabuKoch-h2s
    @BabuKoch-h2s 3 місяці тому

    Minister Bindu should learn spoken English. Rahim also learn spoken English. Madrassa English is not enough in the Parliament. 😁😁😁😁. I don't know where Bindu learned her English.

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 3 місяці тому +1

    😅😅

  • @viswambharanviswambharan4592
    @viswambharanviswambharan4592 3 місяці тому +1

    👍👍👍👍

  • @MolyIsaac-ru4xs
    @MolyIsaac-ru4xs 2 місяці тому

    😁😁😁😁😁

  • @RaghavanA-s4e
    @RaghavanA-s4e 3 місяці тому

    കോടതിയിൽ ബോധം പോയ മ്മടെ മാശല്ലേ

  • @RajeevKumar-uh8ii
    @RajeevKumar-uh8ii 3 місяці тому

    😂

  • @palakkaran
    @palakkaran 3 місяці тому

    Great video

  • @Surendranpp-kj7zt
    @Surendranpp-kj7zt 2 місяці тому

    Well said

  • @Observer75487
    @Observer75487 3 місяці тому

    Karanabhootham adhava nanavum manavum illatha viveradhoshi!

  • @surendrankp4990
    @surendrankp4990 3 місяці тому

    ഇവറ്റകളുടെ മുഖം നഷ്ടപ്പെട്ട

  • @ayshaaysha6157
    @ayshaaysha6157 3 місяці тому

    Good 👍👍👍👍pherpomens thanks

  • @rajankk9250
    @rajankk9250 3 місяці тому

    കോമഡി റിലീജിയൻ സിപിഎം

  • @ramachandren1119
    @ramachandren1119 3 місяці тому

    Suppar avatharanam

  • @mohang7545
    @mohang7545 3 місяці тому

    പൊളിച്ചു 👍👌👍

  • @ShajahanS-lo7kg
    @ShajahanS-lo7kg 3 місяці тому

    Kallan pavithran

  • @mykittens7363
    @mykittens7363 3 місяці тому

    👍🙏

  • @drjohnkc2262
    @drjohnkc2262 3 місяці тому

    Exemplary kit?

  • @somasekharanpillai1175
    @somasekharanpillai1175 3 місяці тому

    Vkte for Zyamala again

  • @AnilKumar-or1tx
    @AnilKumar-or1tx 3 місяці тому

    Super 😂😂😂👏👏👏🪔🪔🪔🪔👍👍👍🙏🙏🙏

  • @trravindranpillai2490
    @trravindranpillai2490 3 місяці тому

    Good news reporting.

  • @josephmathews9908
    @josephmathews9908 3 місяці тому +1

    Veena kochamma Saudi ku pokunille?... Haj ni poye malayalee marichallo? VEENA KOCHAMMA INI SAUDI YIL POYE ULLATHAM?😅😅

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 3 місяці тому

    😄😄😄😄🌹🌹🌹🌹🌹♥️♥️♥️♥️♥️

  • @WilsonJames-u5r
    @WilsonJames-u5r 3 місяці тому

    വളരെ നല്ലത്

  • @chandrasekaranpilla
    @chandrasekaranpilla 3 місяці тому

    👌👌👌

  • @abdullaparappurath6252
    @abdullaparappurath6252 3 місяці тому

    അടിപൊളി

  • @MR-ss7hj
    @MR-ss7hj 3 місяці тому

    സൂപ്പർ 👍

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 3 місяці тому

    Very good Mr Anil

  • @johnbennyfrank5904
    @johnbennyfrank5904 3 місяці тому

    😂😂😂😂

  • @satheeshbaskaran9323
    @satheeshbaskaran9323 3 місяці тому

    😂😂

  • @JoysrTVM
    @JoysrTVM 3 місяці тому

    😂😂😂😂😂

  • @gandhandash9011
    @gandhandash9011 3 місяці тому

    Super 👍 unmai 👍💐🎉

  • @sridevinair4058
    @sridevinair4058 3 місяці тому

    👌👌👌❤️🙏🤣🤣🤣👏👏👏

  • @ramPayyoli
    @ramPayyoli 3 місяці тому

    Super super super❤❤❤❤❤

  • @vinodmp8197
    @vinodmp8197 3 місяці тому

    😂😂😂

  • @wenlynnash2963
    @wenlynnash2963 3 місяці тому

    Very good 💯

  • @KwtKw-m7r
    @KwtKw-m7r 3 місяці тому

    🙏🌹❤️👌