പെയിന്റിങ് എളുപ്പം തീർക്കാൻ 1700 RUPEES SPRAY PAINTING MACHINE | Paint Zoom

Поділитися
Вставка
  • Опубліковано 23 сер 2024
  • PAINT ZOOM SPRAY PAINTING MACHINE MALAYALAM REVIEW
    #SPRAY_PAINTING_MACHINE
    BUY it - amzn.to/312rNag
  • Навчання та стиль

КОМЕНТАРІ • 465

  • @sulfiali8036
    @sulfiali8036 3 роки тому +25

    ഒരേ പോയിന്റ് ലേക്ക് ഒറിജിനൽ മെഷീൻ വെച്ച് പെയിന്റ് അടിച്ചാലും ഇങ്ങനെ ഒലിക്കും ഗണ്ണ് പിടിക്കുന്നതിന് ഒരു രീതിയുണ്ട് അത് അറിയുന്നവർക്ക് ഏത് മെഷീൻ ആയാലും നല്ലതുപോലെ പെയിന്റ് ചെയ്യാം

  • @sreesree6395
    @sreesree6395 2 роки тому +8

    ഇത് വെച്ചു ഞങ്ങൾ വീട്ടിൽ room പെയിന്റ് ചെയ്തു ... പിന്നെ ജീപ്പ്ന്റ under coat പെയിന്റ് അടിച്ചു ...4 വർഷം മുന്നേ മേടിച്ചു.. നല്ലതാണ്...

    • @Erwmmmm
      @Erwmmmm Рік тому

      Nalla finishing kittuvo?

  • @lifelongsurvival.unstoppab6334
    @lifelongsurvival.unstoppab6334 3 роки тому +19

    Bro thaan paranjadh full ok alla painting cheyyumbo same place ill orupaad time hold cheyyarilla hold cheidhal adh olich irangum 😁

    • @kadertahngalthodi7700
      @kadertahngalthodi7700 3 роки тому

      പെയിന്റ് അടിക്കുന്ന മെത്തേഡ് നിനക്ക് അറിയില്ല ഒരു ഭാഗത്ത് നിറുത്തി അടിക്കരുത് മോവാവണം

  • @techyrideexplorer6704
    @techyrideexplorer6704 4 роки тому +59

    ETH nan use cheyyunnund.. 3 years ayi.. Paint zoom product thanne.. Epo oru 20-30 bikes nan repaint cheyth... Use cheyyan arinjal mathi

    • @farsin0078
      @farsin0078 4 роки тому +1

      Adhenne

    • @as-om3gl
      @as-om3gl 4 роки тому +1

      Pinalllh

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 4 роки тому +1

      njaan 5 year use cheyyunnu auto ambassador and otger car painted

    • @subin573
      @subin573 3 роки тому +1

      me too r15,samurai, fridge okay paint adichu nozzle pettanu damage avum, sambhavathintea vedi thirar ayapola sherikum upayogikan padichea

    • @akhilcamgrapher
      @akhilcamgrapher 3 роки тому +3

      Bro yenik ithu vangiya kollam yennund.. ithu vachu bike paint cheyyamo??

  • @anshad.aanshad3191
    @anshad.aanshad3191 3 роки тому +2

    ബ്രോ ഞാൻ ഇതിന്റെ 800db പവർ ഉള്ളത് ആണ് വാങ്ങിയത്. അതിനു പവർ ഉണ്ട്. എന്റെ കാർ ഞാൻ അത് ഉപയോഗിച്ച ആണ് പെയിന്റ് ചെയ്തത്. അത് കഴിഞ്ഞു ക്ലിയർ കോട്ടും അടിച്ചു. അടിപൊളി ആയി കിട്ടി. എല്ലാ പൈന്റർമാറും പെയിന്റ് അടിച്ചിട്ട് റബ്ബിങ് ആൻഡ് പോളിഷിംഗ് ചെയ്തിട്ടാണ് വണ്ടി തരുന്നത് എന്നാലേ അത് ഫിനിഷിങ് കിട്ടുകയുള്ളു. ഞാൻ അങ്ങനെ ചെയ്തിട്ടാണ് ടെസ്റ്റ്‌ നടത്തിയത്. വണ്ടി ചെക്ക് ചെയ്തിട്ട് rto പോലും കുറ്റം പറഞ്ഞില്ല. ഏറ്റവും ചെറിയ രീതിയിൽ വേണം പെയിന്റ് ഫ്ലോ ചെയ്യാൻ. അറിയാതെ ചെയ്തിട്ട് അത് ശരിയല്ല എന്ന് കുറ്റം പറയരുത്

    • @tbs_karthik
      @tbs_karthik  3 роки тому +1

      Ponnu machane. Njanum kure vandi paint cheyyunna aalaanu. Ith ente use nu nadakkilla ennu 2 time proven an. Veendum vaangi. Tested with paints, and returned. Please read more comments. Other users experience ithil und.

  • @rahulsasidharan999
    @rahulsasidharan999 3 роки тому +40

    Pait ഒഴിച്ചു നോക്കിയാരുന്നോ ഏതേലും Enamel വെള്ളം low viscus അല്ലെ

    • @sharannarayan3678
      @sharannarayan3678 3 роки тому

      Yes...friend aavnde vandikk paint adichirnuu.....mosham ella....aa kodukunne cash nn use ind...

  • @sagoo6134
    @sagoo6134 3 роки тому +21

    അതിലെ കപ്പ് പെയിന്റ് ഒഴിക്കാനുള്ള തല്ല അത് paint -ന്റെ viscosity set ചെയ്യാനുള്ളതാണ്. കമ്പനി പറയുന്ന രീതിയിൽ set ചെയ്താൽ ഒരു വിധം നന്നായി പെയ്ന്റ് ചെയ്യാം.

  • @techyrideexplorer6704
    @techyrideexplorer6704 4 роки тому +10

    Heat und.. 3 minus rest cheyth adikanam.. Sound und.. No problem.. Paint oke powli..

  • @coloursdesignwallcolours6046
    @coloursdesignwallcolours6046 3 роки тому +26

    Paint eduthu kanikk allathe vellamozhichu kanikkathe vellam ozhichal pinne ozhukulle

  • @santhosheb6055
    @santhosheb6055 3 роки тому +10

    ഞാൻ 7 കൊല്ലം മുൻപ് 7500 രൂപ കൊടുത്തു വാങ്ങിയത് ആണ് , ഞാൻ പെട്ടുപോയി ഇത് വാങ്ങിയിട്ട് ഇനിയെങ്കിലും ആരും വാങ്ങി ഉപയോഗിച്ച് നോക്കല്ലേ, മനുഷ്യനെ പറ്റിക്കാൻ ഓരോ പരസ്യം

  • @josephpaul5080
    @josephpaul5080 3 роки тому +8

    ബ്രോ ഇത് ഞാൻ വാങ്ങിയിട്ട് ഉണ്ട് നല്ല മെഷീൻ ആണ്. ചൂട് ആകുന്നുണ്ട്. എങ്കിലും കുഴപ്പം ഇല്ലാ ഒരു 5മിനിറ്റ് റസ്റ്റ്‌ കൊടുത്താൽ മതി. ഞാൻ വീടാണ് പെയിന്റ് ചെയ്തത്

    • @shahadshahad263
      @shahadshahad263 3 роки тому

      Crt

    • @shahadshahad263
      @shahadshahad263 3 роки тому +1

      ഇവൻ പെയിന്റ് അടിച്ചു കാണിക്കേ

    • @fifa22mobile54
      @fifa22mobile54 3 роки тому

      Contact number onn tharamo

    • @koulathkoulu5185
      @koulathkoulu5185 3 роки тому

      നിങ്ങൾ ഏതു പെയിന്റ് യൂസ് ചെയ്തത്,മിക്സ് ചെയ്‌തോ

    • @josephpaul5080
      @josephpaul5080 3 роки тому

      വീടിനു അടിക്കുന്ന പെയിന്റ്, പിന്നെ അതിൽ ലൂസ് വരാൻ അൽപ്പം വെള്ളം ചേർത്തു അത്ര മാത്രം

  • @jaihind8967
    @jaihind8967 2 роки тому +2

    ഈ ബ്രോ ഈ ഉത്പന്നത്തെ ഇങ്ങനെ കളിയാക്കിയപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ നടന്ന ഒരു കാര്യം പറയാം...ഏകദേശം ആറേഴു വർഷം മുമ്പാണ്...എന്റെ വീട് ഓടായിരുന്നു....കാലപ്പഴക്കം കൊണ്ടു ഉത്തരവും കഴുക്കോലും ഒക്കെ പോയപ്പോൾ ഞാൻ അതു GI പൈപ്പ് കൊണ്ടു ഉത്തരവും കഴുക്കോലും അടിച്ചു ...ഓട് വീണ്ടും കയറ്റിയപ്പോൾ ഞാൻ ഓട് നീല കളർ അടിച്ചു കയറ്റാൻ ഞാൻ തീരുമാനിച്ചു....പെയിന്റ് അടിക്കാൻ വന്ന ആളിന് ഒരു ദിവസം 800 രൂപ കൂലി...അയാൾ പറഞ്ഞു ഒരു ദിവസം ഏതാണ്ട് 60 എണ്ണത്തോളം അടിക്കും...ഓട്ടിൽ ബ്രഷ് എളുപ്പം ഓടില്ല...1500 ൽ അധികം ഓട് വരുന്ന ആ അണ്ഡവു വീട്ടിൽ എത്ര രൂപ കൂലിയാകും എന്നു ഒന്നാലോചിച്ചു നോക്കിയേ.....അന്ന് flipkart ൽ ഓഫർ ഉണ്ടായിരുന്നു...1300 ണ് ഞാൻ വാങ്ങിച്ച ആ സാധനം കൊണ്ടു 15 ഓളം ദിവസം കൊണ്ട് ഞാൻ അടിച്ചു തീർത്തു...ഫിനിഷിങ് പോലും sooperb ആയിരുന്നു...എനിക്ക് ഈ ദിവസങ്ങളിലെല്ലാം എനിക്ക് ടെൻഷൻ ആയിരുന്നു..ഇടക്ക് വച്ചു complaint ആയാൽ വീണ്ടും പൈസ പോകും..പക്ഷെ ഇത്രയും ദിവസം continuous ആയി അടിച്ചിട്ടും complaint ആയില്ല.....ഇന്നും ഊരി complaint ഉം ഇല്ലാതെ എന്റെ കയ്യിൽ ഇരിക്കുന്നു...എന്റെ ഒരു കൂട്ടുകാരൻ കഴിഞ്ഞ മാസവും അവന്റെ കമ്പ്യൂട്ടറിന്റെ പൊടി കളയാൻ എടുത്തു കൊണ്ട് പോയി...ആ പെയിന്റ് വരുന്ന ഭാഗം മാറ്റിയിട്ടു ഓസ്‌കൊണ്ടു പൊടി കളയാം അത്ര air ആണ് വരുന്നത്.....

  • @rahoofrahoof9312
    @rahoofrahoof9312 3 роки тому +1

    Ee photoyil kanunna bike njan athu kondu paint adichathane good claritty und paint mixing ratio 1:4:1

  • @shyjee828
    @shyjee828 4 роки тому +41

    നന്ദി .എൻ്റെ കാശ് പോയേനെ ,ഞാൻ വാങ്ങാൻ വിചാരിച്ച് നടക്കുകയായിരുന്നു .കാശ് പോയില്ല ഭാഗ്യം

    • @tbs_karthik
      @tbs_karthik  4 роки тому +3

      വീട് paint ചെയ്യാനൊക്കെ ഇതു പറ്റും. Mirror finish പോലെ paint ചെയ്യാൻ കഴിയില്ല

    • @arunvincent7809
      @arunvincent7809 4 роки тому +2

      Mirror finish polle paint chayyan pattumm

    • @aravindk2752
      @aravindk2752 3 роки тому +2

      Enamel paint pakka finishingil adikkam njan 2years ayi use cheyyinu

    • @akhilattingal130
      @akhilattingal130 3 роки тому

      ധ്യിര്യമായി വാങ്ങിക്കോ

    • @koulathkoulu5185
      @koulathkoulu5185 3 роки тому

      @@aravindk2752 ഞാൻ വാങ്ങിട്ടു 2 വർഷമായി, പെയിന്റ് ഏതാണ് വാങ്ങേണ്ടതെന്നും, മിസിങ്ങും അറിയില്ല

  • @davoodtharuvanadavood812
    @davoodtharuvanadavood812 2 роки тому +1

    ഞാൻ ഇത് ഉബയോഗിച്ച് കാർ ബൈക്ക് ഓട്ടോറിക്ഷ വീട് സൻസൈഡ് ഓട് എന്നിവ പെയ്ന്റ് ചെയ്യുന്നുണ്ട് അടിപൊളി മിഷൻ ആണ് ഞാൻ വാങ്ങിയത് 1599 രൂബക്കാൻ

  • @nohinsalve5367
    @nohinsalve5367 3 роки тому +12

    Bro ഞാൻ ഇത് മേടിച്ച ആളാണ്
    ഇത് വളരെ useful ആണ്.മര്യാദക്ക് പെയിന്റ് അടിക്കാൻ കൊള്ളില്ലേലും പച്ചക്കറിക്ക് മരുന്ന് അടിക്കാനും, കാറിൽ ഒക്കെ പൊടി അടിക്കാനും ഇത് ഉപയോഗിക്കാം😉

  • @shafiep5119
    @shafiep5119 3 роки тому +10

    ബ്രോ എന്റെ വീട് പണിയുമ്പോൾ ജനൽ , വാതിൽ, എന്നിവയുടെ കട്ടിലകൾ ഞാൻ ഇതുകൊണ്ടാണ് പൈന്റ് ചെയ്തത്
    എനിക് ഇത് നല്ല useful ആയി തോന്നി
    നാല് കൊല്ലം മുൻപ് ആണ്..

    • @tbs_karthik
      @tbs_karthik  3 роки тому

      Pand nalla quality products aarunnu. Ippo moshama

  • @arshadpoomon2931
    @arshadpoomon2931 4 роки тому +95

    ബാർബർ ഷോപ്പിലേക്ക് ഉപയോഗപ്പെടും മുടിയിലേക്ക് വെള്ളം സ്പ്രേ ചെയ്യാം😜😜😜😜😜

  • @true-way-kerala
    @true-way-kerala 3 роки тому +2

    ഇത് വാങ്ങിയത് വെള്ളം സ്പ്രേ ചെയ്യാൻ വേണ്ടിയാണോ? അതോ പെയിൻറ് സ്പ്രേ ചെയ്യാൻ വേണ്ടിയാണോ?

  • @aravindk2752
    @aravindk2752 3 роки тому +1

    Paint nalla rethiyil adikkam bro .flow valare kurach use cheytha mathi എനിക്കും ആദ്യം bronde അഭിപ്രായം ആയിരുന്നു പിന്നെ നല്ല product ആണെന്നു തോന്നി enamel paint super ആയി അടിക്കാം heating മാത്രമാണ് issue ഒന്ന് കൂടെ വാങ്ങി trial നോക്കു നല്ല product ആണ്‌ worth for money. Water വരുന്ന പോലെ അല്ല paint വരുന്നത് .വളരെ fine ആയി വരും glass finishil തന്നെ അടിക്കാം

    • @tbs_karthik
      @tbs_karthik  3 роки тому

      Vangi brother. Ente level l ath useless aayi.. real paint try cheythu. Paint loss nallapole undayi. And returned again.

    • @abufarisfaris2885
      @abufarisfaris2885 2 роки тому

      ഇത് കൊണ്ട്‌ സിമന്റ് primer അടിക്കാന്‍ പറ്റുമോ

  • @athensWEB
    @athensWEB 3 роки тому +3

    പെയ്ന്റ് കട്ടികുറച്ച് വെള്ളം പരുവത്തിലാക്കി, 400W celing fan speed regulator ലൂടെ കുറഞ്ഞ സ്പീഡിൽ കുറേനേരം പ്രവർത്തിപ്പിക്കാം. (ഇതുപോല 2~3 കോട്ട് അടിച്ച full finish കിട്ടും, ഒച്ചയും ഉണ്ടാകില്ല.)

  • @shinucs5690
    @shinucs5690 3 роки тому +3

    Ithu veche njan ... vehicle ,, house painting ellam chaytha bro... It's useful ... Athe upayogikkunnapolirikkum

    • @tbs_karthik
      @tbs_karthik  3 роки тому

      Okey

    • @ജിന്ന്.786
      @ജിന്ന്.786 3 роки тому

      എസ് എനിക്കും നല്ല റിസൾട് ആണ്

    • @koulathkoulu5185
      @koulathkoulu5185 3 роки тому

      പെയിന്റ് ഏതാണ്,എങ്ങനെ യൂസ് ചെയ്തു

  • @ibrahimibrahimkutty3671
    @ibrahimibrahimkutty3671 3 роки тому +1

    പ്രിയ സുഹൃത്തേ താങ്കളുടെ വീഡിയോ കണ്ടു ഇതിന്റെ ഗണ്ണ് മാത്രമായി കിട്ടുമോ ഞാൻ അത്യാവശ്യം ഉപയോഗിക്കാറുണ്ട് കുറെ കഷ്ടപ്പെട്ട് ആണെങ്കിലും ബുദ്ധിമുട്ടിയാണെങ്കിലും ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്നുണ്ട്

    • @tbs_karthik
      @tbs_karthik  3 роки тому

      Gun maathramaayi kittilla ennaanu thonnunath.

  • @tomsonpaul3526
    @tomsonpaul3526 3 роки тому +2

    Vandi painting professional ayi thanne cheyyanam bro. Ithu normal small uses only.

  • @dinuyoosuf1477
    @dinuyoosuf1477 3 роки тому

    Than enna prandanano?? Edo water’n viscosity kuravaanu Mr.

  • @aachu4u1
    @aachu4u1 4 роки тому +5

    Nalla reethitil cheyyan pattunnu njn oru pad mdf l paint spray ayi cheythu

    • @koulathkoulu5185
      @koulathkoulu5185 3 роки тому

      ഏതു പെയിന്റ് ആണ് വാങ്ങിയത്, മിക്സ് ചെയ്യണോ

  • @syamputhanveli622
    @syamputhanveli622 2 роки тому

    Ethu vandiyum Athukond finishayi Peint cheyyam bro .cheriyamattam varuthenam .pw compresaril out gannil kodukkanam .gun sooparanu.

  • @AS_717
    @AS_717 3 роки тому +1

    റൂമിൽ പൈന്റടിക്കാൻ കൊള്ളാമോ

  • @vichuvichu143
    @vichuvichu143 3 роки тому +4

    അത് on ആക്കിയപ്പോൾ ഒരു നിമിഷം എന്റെ വീട്ടിലെ മിക്സി ഓർമ വന്നു. അതിനു ഇതിലും sound കുറവാണ് 🤣🤣

  • @fasmoh5770
    @fasmoh5770 4 роки тому +5

    6 മാസം മുൻപ് ഈവീഡിയോ കണ്ടിരുന്നെങ്കിൽ വാങ്ങില്ലായിരുന്നു.ഒരു പാട് പ്ലാനിങ് കണ്ട് വാങ്ങി ഒന്നും നടക്കുന്നില്ല. True video

  • @afreedahamed4005
    @afreedahamed4005 3 роки тому +1

    Broh orginal compressor vech adichalum ariyaavunnavane paint cheyyaan kazhiyooo.... painting is an art

    • @tbs_karthik
      @tbs_karthik  3 роки тому

      Njan vandi paint cheyyarund. With compressor.

  • @sankarr8892
    @sankarr8892 3 роки тому

    metalic paint fine praya kttanel nalla prowefull conpresor venam..
    water base paint cheyan nammude wall; boundary wall adikkan ethokke thanne dharalam.. ...ente kayil undu..

  • @renjith8204
    @renjith8204 3 роки тому +6

    ഈ വാഴക്ക 2012 ഇൽ 5000 രൂപ കൊടുത്തു വാങ്ങിച്ച oru തിരു mandan ആണ് ഞാൻ. Napttol വഴി വാങ്ങിയതാണ്

  • @ummeralimakhudoomi80
    @ummeralimakhudoomi80 3 роки тому +6

    ഹലോ ഇത് കൊണ്ട് കോറോണ കാലത്ത് റും വിട് കടകൾ സാനിറ്റസർ ചെയ്യാം

  • @akhilattingal130
    @akhilattingal130 3 роки тому

    ഞാൻ ഒരു ഫ്രിഡ്ജ് മക്കാനിക്ക് ആണ്. ഞാൻ ആദ്യമൊക്കെ ബോട്ടിൽ സ്പ്രേ വാങ്ങിയ ഫ്രിഡ്ജ് പെയിന്റ് അടിച്ചിരുന്നേ. യൂട്യൂബിൽ കണ്ടാണ് ഞാൻ ഇത് വാങ്ങിയതും ആദ്യമൊക്കെ നിങ്ങൾ പറഞ്ഞത് പോലെ ആയിരുന്നു. നോസിൽ അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചു വന്നപ്പോൾ അത് ശെരിയായി (ട്രികർ ഗ്യാപ് മാക്സിമം കുറച്ച് നോക്കിയാൽ മതി )

  • @shanunabeel101
    @shanunabeel101 3 роки тому

    5 varshamayi upayokikkunnu karum bikum yellam ith konda adichath nalla risult und saund kuduthala no problem paint melote varatappol nosilum paipum cliyar chaithal mathi modal mattam under squer Ann yente mesheen koyampathornne vangichatha with care our problavum illa

    • @tbs_karthik
      @tbs_karthik  3 роки тому

      Ippol irngunnath duplicate an. Athan ith.

  • @Kiran_keyz
    @Kiran_keyz 3 роки тому

    Paint zoom njagl Use cheythatt Heating issue mathram thoniyollu... Working nalathaarnu🔥

  • @jayeshdev5461
    @jayeshdev5461 3 роки тому +1

    സുഹൃത്തേ 4വർഷം മുൻപ് ഞാൻ വാങ്ങി എന്റെ വീട് ഫുൾ പെയിന്റ് ചെയ്തു എമലഷനും ഇന്നാമലും എല്ലാം. അന്നത്തെ പ്രോഡക്റ്റ് നല്ലതായിരുന്നു എന്നാൽ ഇപ്പൊ കൊള്ളില്ല എന്റെ ബ്രദർ വാങ്ങി ഉപയോഗിക്കാൻ പറ്റിയിട്ടില്ല

    • @tbs_karthik
      @tbs_karthik  3 роки тому

      Athan. Ippo low quality items an varunnath

  • @evsinu
    @evsinu 3 роки тому

    Ith valla gate okke paint cheyyan kollam heat akum paint waste akum pinne thinner ad cheytha nosil shape marum blower ayit use cheyyam

  • @vly8619
    @vly8619 4 роки тому +1

    ഒരു വർഷം മുന്നേ 1200 രൂപയ്ക്ക് വാങ്ങി എന്റെ കടയിലെ ഷോക്കേസ് ഷട്ടർ ഞാൻ തന്നെ തനിച്ചു പെയിന്റ് അടിച്ചു. എനിക്ക് 5000 രൂപ ലാഭം. കുറേസമയം വർക്ക് ചെയ്യുമ്പോൾ ഹിറ്റ് ആവുന്നുണ്ട് പിന്നെ മറ്റൊരു ഉപയോഗം പൊടിപടലം കളയാൻ നല്ല സൗകര്യമാണ്

    • @tbs_karthik
      @tbs_karthik  4 роки тому

      Enikk kittiyath pakka low quality item aanu thonnunnu

    • @koulathkoulu5185
      @koulathkoulu5185 3 роки тому

      ഏതു പെയിന്റ് യൂസ് ചെയ്തു

  • @LUMIERESOUNDS
    @LUMIERESOUNDS 3 роки тому +9

    3 വർഷം ആയി ഉപയോഗിക്കുന്നു ചൂട് ആവുമ്പോൾ just 5 min off ചെയ്യുക , simpile

  • @aliyaraliyar7522
    @aliyaraliyar7522 3 роки тому +6

    ബ്രോ ഞാൻ ഇത് ഉപയോഗിക്കുന്ന ആളാണ് നിങ്ങള് പറഞ്ഞപോലെയുള്ള യാതൊരു ബുദ്ധിമുട്ടും ഇല്ല റോയൽപ്ലേ വർക്കിനുപോലും ഇതാണ് ഞാൻ ഉപയോഗിക്കുന്നത് !!!!

    • @fifa22mobile54
      @fifa22mobile54 3 роки тому +1

      Bro ithine kurich oru doubt chodikana contact number onn tharamo

    • @koulathkoulu5185
      @koulathkoulu5185 3 роки тому

      എനിക്കും അറിയാനുണ്ട്,പെയിന്റ് ഏതാണ്

  • @FIVEFORTYFIVEVLOGS
    @FIVEFORTYFIVEVLOGS 4 роки тому +3

    Pwoli 😉👌. Njan matte can spray veche ollaa parupadii okkee olllu. Anyways thanks for the genuine review.

  • @suku6234
    @suku6234 3 роки тому

    നന്ദി. ഇങ്ങനെ ഒരു വീഡിയോ. ചെയ്തതിനു. ഞാൻ. വാങ്ങാൻ വിചാരിച്ചതായിരുന്നു. വീഡിയോ. അവതരണം. മികച്ചതായിരുന്നു

  • @torqueend1874
    @torqueend1874 3 роки тому

    pilotinte spray gun vangi comprossor upayogichhal matramee corect proffetional touch kittattholloo

  • @salamcc3402
    @salamcc3402 3 роки тому +1

    ഞാൻ ഇത് ഓടിന് പെയ്ന്റ് ചെയ്യാനാണ് വാങ്ങിയത് എന്നാൽ ആ ഉപയോഗതത്തിന് പറ്റുമോ എന്നറിയില്ല വാക്കാൺ ക്ലിനർ ആക്കാം നല്ലം വലിച്ച് എടുക്കുന്നുണ്ട് നല്ല ശബ്ദം ആണ് മിഷ്യൻ നല്ല ചൂട് ആകുന്നുണ്ട്

    • @tbs_karthik
      @tbs_karthik  3 роки тому

      Vaccum cleaner ne reverse aakkiya saadhanama ith

    • @salamcc3402
      @salamcc3402 3 роки тому

      ua-cam.com/video/PIzKm49lgHs/v-deo.html

  • @tiptopthootha
    @tiptopthootha 3 роки тому

    Athey ethu vechu oru shop oru veedum paint adichitunde but ethil ninum veruna paint namalku healthinu athra nalathala

  • @usmanafwan3343
    @usmanafwan3343 4 роки тому +3

    Bro idhil wall painting cheyyan pattumo

    • @tbs_karthik
      @tbs_karthik  4 роки тому

      Yes bro. ഇതു വണ്ടി paint അടിക്കാൻ വരെ നല്ലതാണ് എന്നാണ് കമന്റിൽ കുറെ അനുഭവസ്ഥർ പറഞ്ഞത്. അതു ശരിയാവാം. എനിക്ക് കിട്ടിയത് പക്കാ dupli സാധനം അയതുകൊണ്ടാവം എന്റെ review നെഗറ്റീവ് ആയത്.. പിന്നെ, ഇത് വണ്ടി paint അടിക്കാൻ കൊള്ളില്ല എന്നു ഞാൻ video യിൽ പറഞ്ഞത് ഞാൻ compressor കൊണ്ടു വണ്ടി paint അടിച്ചിട്ടുണ്ട്. And ഇത് വച്ചു വണ്ടി paint ചെയ്യുന്ന ഒരുപാട് video ful quality യിൽ ഇട്ടു നോക്കി. Perfection അതിലൊന്നും കാണുന്നില്ല.
      എന്തായാലും വീട് paint അടിക്കാൻ ഇതു നല്ലതാ. എളുപ്പമാ....

  • @goodwinentertainment5956
    @goodwinentertainment5956 3 роки тому

    ഞാൻ എല്ലാ പെയിൻറ് ഒഴിച്ചു നോക്കിയതാ ഗ്യാപ്പുകൾ ഉം ഫിനിഷിംഗ് ഒട്ടും തന്നെയില്ല ഇപ്പോൾ ഞാൻ അത് ചെടിക്ക് മരുന്ന് അടിക്കാൻ ഉപയോഗിക്കുന്നു

    • @status_videos4375
      @status_videos4375 3 роки тому

      Nerano ith njn vaagan nokuvayrunnu 650w appo vagande bro

    • @goodwinentertainment5956
      @goodwinentertainment5956 3 роки тому

      @@status_videos4375 മെഷീന് എയർ പ്രഷർ കുറവാണ് അതിൻറെ gunm വളരെ മോശമാണ് ഫിനിഷിംഗ് ഒട്ടും കിട്ടില്ല അപ്പോൾ നമ്മൾ കൂടുതൽ നേരം പിടിക്കുമ്പോൾ ഒലിച്ചിറങ്ങിയ യും ചെയ്യും

  • @vimalks6516
    @vimalks6516 3 роки тому +2

    ബ്രോ ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു. ഇനാമലും ഇമല്ഷനും യൂസ് ചെയ്യാറുണ്ട്. പക്ഷെ പ്രൈസ് 7000 ആയിരുന്നു.

    • @tbs_karthik
      @tbs_karthik  3 роки тому

      Bro kk kittiyath first quality item aavum bro. Ippo ellam pakka udaayipp product aan. Ith athaavum

    • @techyrideexplorer6704
      @techyrideexplorer6704 3 роки тому

      Powli

    • @venugopal3350
      @venugopal3350 3 роки тому

      Thinner ഒഴിച്ചു ഉപയോഗിച്ചിട്ടുണ്ടോ? Thinner ഒഴിച്ചാൽ nozzle ഉരുകിപോകുന്നുണ്ടെന്നു കേട്ടു. ശരിയാണോ?

    • @venugopal3350
      @venugopal3350 3 роки тому

      ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. ഇതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല.

  • @ninjaman007
    @ninjaman007 3 роки тому +7

    When you review something, try it with what its meant for, NOT with water!!! Water is super viscous, paint is not.
    I have this very same machine bought 3 plus years back, with which I paint my house. Its working just great.
    Its noisy, but a pair of ear muffs solves that problem.
    You need some patients, get the right viscosity, then on, its super easy.

    • @ssalam530
      @ssalam530 3 роки тому

      Bro, you got good finish when you painted your house? Do you suggest this product?

    • @ninjaman007
      @ninjaman007 3 роки тому +1

      @@ssalam530 finish is great, but to fine tune for the right spray, I'd say, is a bit tricky. Once u get that right, it's cool. I'd recommend it if you have a lot of plain areas to paint. If it's not, a roller and flat brush combo works better. Masking kills your time, hope you got what I'm saying. Good luck😊🤜🤛

    • @ssalam530
      @ssalam530 3 роки тому +1

      @@ninjaman007 he he yes bro... Thank you so much for your response. 🤘

    • @_NoelNixon
      @_NoelNixon 3 роки тому +1

      Now thts called a review

  • @thondaravstories8055
    @thondaravstories8055 4 роки тому

    Bro vellam kondano wall paint adikhane ,, paint consistency and water consistency different aanu ,, njan itu use cheyyunnund ,, no problem ,, pinne aa nozzle enikh 3 types Kitty ,, nalla product vangiyal mathi

  • @abutalhath906
    @abutalhath906 4 роки тому +4

    Pilot nte oru spre gun nu kodukkanam 2500. 😀😀😀, 1700 nu itre okke oppichu tharende bro...

  • @midhunvu3983
    @midhunvu3983 3 роки тому

    Eth upayogichanu njan ente auto paint chaithathu. Pinne spary cheyyunathu light akiyal ethupole olichirangilla athum ethil und

  • @MrRasheedmm
    @MrRasheedmm 3 роки тому +1

    ഞാൻ ഇതു വാങ്ങിച്ച് പെട്ടതാണ്.. ഞാനിപ്പോൾ ഇത് ഉപയോഗിക്കുന്നത് പച്ചക്കറിക്ക് മരുന്ന് അടിക്കാൻ വേണ്ടിയാണ് ആണ് 😂പിന്നെ ചാർക്കോൾ കത്തിക്കുവാൻ എയർ അടിക്കുകയും. ചെയ്യും

  • @anuvideoss5287
    @anuvideoss5287 3 роки тому

    Bro ee productinu3000 undaayirunna samyath njhan medichu upayoghichatha annu ithe productu kond enamalum water paintum adchirunnu kuzhppam undaayirunnilla ente anubhavam anu paranjth

  • @Aneefptvlog
    @Aneefptvlog 3 роки тому

    ആദ്യം ഇറങ്ങിയ മോട്ടോർ നല്ലതായിരുന്നു, ഇപ്പോൾ ക്വാളിറ്റി കുറവാണ് മോട്ടോറിന്ന്, പിന്നെ വെള്ളം മാത്രം ഉപയോഗിച്ചത് തെറ്റായി പോയി, ഞാൻ 7 വർഷമായി ഉപയോഗിക്കുന്നുണ്ട്, ഇപ്പോഴും ഒരു കുഴപ്പവുമില്ല, വണ്ടി പെയിന്റ് ചെയ്തതും വളരെ കറക്റ്റ് ആയി കിട്ടിയിരുന്നു, സാദാ compressorumaayi, compare ചെയ്യരുത്, please

  • @ronythomas4358
    @ronythomas4358 3 роки тому +1

    ആ പൈപ്പിന്റ വണം കുറച്ചാൽ കാര്യം നടക്കും കാരണം പൈപ്പ് വണം കുറഞ്ഞാൽ അതിൽ കൂടി വരുന്ന എയർന്റെ പ്രഷർ കൂടും try bro

    • @tbs_karthik
      @tbs_karthik  3 роки тому

      😊 നോക്കാം. ഇപ്പൊ സാധനം കയ്യിൽ ഇല്ല. Return ചെയ്തു. ഇനി കിട്ടുമ്പോൾ പരീക്ഷിക്കാം.

  • @dinuyoosuf1477
    @dinuyoosuf1477 3 роки тому

    Brother njan ente splendor paint cheythath ee machine kondaanu.

  • @babuahamed4776
    @babuahamed4776 3 роки тому +2

    വണ്ടി പെയിന്റ് ചെയ്യാൻ വളരെ nice ജെറ്റ് ഉള്ള സ്പ്രയർ gun വേണം..ഈ gun അതിനു പറ്റില്ല...
    ഇമേൽഷൻ ഡിസ്റ്റമ്പർ,primer ഒക്കെ അടിക്കാൻ വല്യ കുഴപ്പം ഇല്ല...ഇതിനു ആകെ 1700 അല്ലെ ഉള്ളു.വണ്ടി paint ചെയുന്ന നല്ല സ്പ്രയർ gun മാത്രം ഇതിന്റെ പല ഇരട്ടി വില ഉള്ളത് ഉണ്ട്.. പരിമിതി മനസ്സിലാക്കി ഉപയോഗിക്കാം...
    ഒരു blower ആയി ഉപയോഗിക്കാം

  • @aachu4u1
    @aachu4u1 4 роки тому +2

    3:1 enna ratioyil eduthal mathi mix

  • @Smtmalayalam
    @Smtmalayalam 4 роки тому +2

    6 years munne ith വാങ്ങിയിരുന്നു അന്ന് 6000 രൂപ, പക്ക waste ആണ്, ചുമര് paint ചെയ്യാനും പറ്റില്ല ഒരു തവണ പോലും use cheyyan കഴിഞ്ഞില്ല

    • @tbs_karthik
      @tbs_karthik  4 роки тому

      ഞാനും ഒരു വൃത്തികെട്ട മലയാളി വീഡിയോ കണ്ടു എടുത്തതാ.. അവൻ pulsar bike paint അടിക്കുന്നുണ്ട് ഇത് വച്ചു... search ചെയ്താൽ കാണാം

    • @sajithchanganacherry2257
      @sajithchanganacherry2257 4 роки тому

      @@tbs_karthik അടിപൊളി

    • @user-nn4vq5qn2z
      @user-nn4vq5qn2z 3 роки тому

      ഒരു തവണ പോലും use ചെയ്യാതെ എങ്ങിനെ കൊള്ളില്ലെന്നു മനസ്സിലായി..? 😂.. തള്ള് ആണല്ലേ? 😂😂😂

  • @bitheshk
    @bitheshk 4 роки тому +7

    ഓട് പെയിന്റ് ചെയ്യാൻ പറ്റുമോ

    • @tbs_karthik
      @tbs_karthik  4 роки тому +5

      പറ്റും. വീട് പേന്റ് ചെയ്യാനും കൊള്ളാം

    • @ajayankrishnan9269
      @ajayankrishnan9269 3 роки тому +1

      ഇല്ല കൂടുതൽ dailute ആക്കണം

    • @Elsavlogs23
      @Elsavlogs23 3 роки тому

      @@tbs_karthik പറ്റില്ല കൊള്ളില്ല ആരും വാങ്ങരുത് കാശ് പോകും

    • @aj4132
      @aj4132 2 роки тому

      Yes

    • @aj4132
      @aj4132 2 роки тому

      ഞാൻ ഓടിന് paint ചെയ്തു അടിപൊളി

  • @ajikumar5778
    @ajikumar5778 3 роки тому +4

    Rs7000 vangi enneyum
    Pattichu

  • @Suryanxg
    @Suryanxg 4 роки тому +6

    ഇത് വർഷങ്ങൾ കൊണ്ട് ഞങ്ങൾ വർക് ഷോപ്പിൽ ഗേറ്റ് ഗ്രിൽ ഷട്ടർ എല്ലാം പെയിന്റ് ചെയ്യാൻ ഉപയോഗിച്ച് വരുന്നു...ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്തതാണ് നിങ്ങളുടെ പ്രശ്നംwhatsapp number thannal വീഡിയോ ഇട്ടു തരാം

    • @tbs_karthik
      @tbs_karthik  4 роки тому

      Gate paint ചെയ്യുന്ന പോലെ ബൈക്കു ചെയ്യാൻ പറ്റില്ല bro. എല്ല രീതിയിലും ഞാൻ അഡ്ജസ്റ്റ്‌ ചെയ്തു നോക്കിയതാ.. എന്റെ use നു കൊള്ളില്ല എന്നു എനിക്ക് തോന്നി. Fine stray ആയി paint വരില്ല. Paint നേക്കാൾ കുറഞ്ഞ കട്ടി ഉള്ള വെള്ളം വച്ചു നോക്കിയിട്ട് പോലും ഒലിക്കാത്ത രീതിയിൽ spray വരുന്നില്ല. So, i returned.

    • @WEYGO_360
      @WEYGO_360 4 роки тому

      ഞാൻ വാങ്ങിയിട്ട് 2 തവണ ഉപയോഗിച്ചു. 3 മത് ഉപയോഗിച്ചപ്പോൾ അതിൽനിന്നും തീ വരുന്നുണ്ട്. എന്താ ചെയ്ക. ഇത് സർവീസ് ചെയ്യാൻ സാധാ ഇലക്ട്രിക് ഷോപ്പിൽ പറ്റോ.??

    • @WEYGO_360
      @WEYGO_360 4 роки тому

      Bro, ഞാൻ ഇത് വാങ്ങിയിട്ട് ആകെ 2 തവണ ഉപയോഗിച്ചു. 3മത് ഉപയോഗിച്ചപ്പോൾ തീ വന്നു. എന്താ ചെയ്ക. ഇത് സാധാ ഇലക്ട്രിക് കടയിൽ കൊടുത്ത് റിപ്പയർ ചെയ്യാൻ പറ്റോ.?

    • @shammazap5177
      @shammazap5177 4 роки тому

      Plz enik video ittu tharo bro 9562520584

    • @rafeeqkv346
      @rafeeqkv346 3 роки тому +1

      @@WEYGO_360 ഇത് മഹാ തട്ടിപ്പാണ് എട്ടായിരം രൂപ കൊടുത്ത് വാങ്ങിയിരുന്നു എട്ടുകൊല്ലം മുമ്പ് പെട്ടെന്ന് ചൂടാവും സർവീസ് ഉണ്ട് എന്ന് പറയും പാലക്കാട് അവര് പറയുന്ന കരിങ്കല്ലത്താണി എന്നാണ് ഞാൻ പോയി പോയി അവിടെ ഒന്നുമില്ല ഇതിൻറെ ശരിക്ക് പറ്റിക്കപ്പെട്ടു ദയവുചെയ്ത് ആരും വാങ്ങരുത് ഇവൻ പറയുന്നത് ശരിയാണ്

  • @majidmaju9927
    @majidmaju9927 3 роки тому +1

    Use cheyyan arinna mathi

  • @ജിന്ന്.786
    @ജിന്ന്.786 3 роки тому

    ബ്രോ ഞാൻ ഇത് കൊണ്ട് എന്റെ ബൈക്ക് പെയിന്റ് ചെയ്തു നല്ല ഫിനീഷ് ആയിട്ടു ണ്ട് അറിയാത്തവർ ചെയ്താൽ ഫിനീഷ് കിട്ടില്ല ഞാൻ ക്ലിയർ ഒക്കെ അത് കൊണ്ട് അടിച്ചു നല്ല ഫിനീഷ് ഉണ്ട് അറിയാത്തവർ അടിച്ചാൽ ഒരു ഫിനീഷും കിട്ടല്ല ആ ഗൺ പിടിക്കുന്ന രീതി ആദ്യം നല്ലോണം പഠിക്കണം എന്നിട്ട് അടിച്ചു നോക്കു ബ്രോ എനിക്ക് നല്ല റിസൾട് ആണ് കിട്ടിയത്

    • @status_videos4375
      @status_videos4375 3 роки тому +1

      Brother njn vagan nikuarunnu appoyan kore nogatieve cmts kanunnath sathyathil ith usefull ano atho....... Please reply

    • @vipinn6527
      @vipinn6527 3 роки тому

      Muhammed. @ ഇ സാദനം ഞാൻ വാങ്ങി buildskill ന്റെ. ഉപയോഗിക്കാൻ പറ്റില്ല. Low ക്വാളിറ്റി സാദനം. എല്ലാം.. ആദ്യം അടിച്ചപ്പോൾ പൈപ്പ് ഊരി തെറിച്ചു പോയി. പിന്നെ അത് ടൈറ്റ് ചെയ്ത് അടിച്ചപ്പോൾ പെയിന്റി തെറിച്ചു വീഴുന്നു.. എയർ പവർ ഇല്ല.. പിന്നെ ഗൺ ന്റെ ഉള്ളിലെ പൈപ്പ് നീളം കുറവാണ്. അത് കൊണ്ട് ഫുൾ പെയിന്റ് ഉപയോഗിക്കാൻ പറ്റില്ല. പിന്നെ വല്ല ഓട് പെയിന്റ് ചെയ്യാൻ ജനൽ കമ്പി അതിനൊക്കെ പറ്റും. ബൈക്ക് പെയിന്റിംഗ് അതിനൊന്നും പറ്റില്ല

    • @status_videos4375
      @status_videos4375 3 роки тому

      @@vipinn6527 650w ano

    • @vipinn6527
      @vipinn6527 3 роки тому

      S

  • @kappaskitchen6972
    @kappaskitchen6972 3 роки тому

    Idhu veedu paint adikkanum kollilla bro .entelundu .paint olichu irangum

  • @Justin-gl4fw
    @Justin-gl4fw 4 роки тому +5

    brooo acer aspire 3 ryzon 5 enganay ond epoooo edutal kolllavooooo

    • @tbs_karthik
      @tbs_karthik  4 роки тому

      Ryzen 5 ഏത് series ആണ് ബ്രോ. ഒന്നു പറയാമോ.

  • @abhilasht.d
    @abhilasht.d 4 роки тому +21

    *പച്ച മലയാളത്തിൽ ഉള്ള റിവ്യൂ*

  • @blackminiatureart2555
    @blackminiatureart2555 3 роки тому

    E product njan vagiyatha ith valare mosham product aa.spray paint oru thavana cheyitha pinne ith wash cheyyan bayangara paada athava cheyitha thanne clean aavilla,nalla heat aayirunu 10 minutes vare use cheyyan pattilla,enteth motor kathipokukayum cheyithu,ith aarum vagalle

  • @nithinmn3841
    @nithinmn3841 3 роки тому +1

    Pani koody ariyanam.. Prethrekich spray painting

  • @D5Tech
    @D5Tech 4 роки тому +2

    Nice

  • @noblemathew2689
    @noblemathew2689 4 роки тому +1

    Thank you brother

  • @eldhojoseph226
    @eldhojoseph226 3 роки тому

    Vandi paint cheyyan pattum njn bike paint cheythittund but aa hose choodayi urugum but nalla finishing undarnnu 1 bike paint cheyyan eth dharalam

    • @tbs_karthik
      @tbs_karthik  3 роки тому

      Njan ippo big machine rent eduth an paint cheyyal.

  • @kalanlr1137
    @kalanlr1137 3 роки тому +1

    ഞാനിത് 3 മെഷീൻ ഉപയോഗിച്ചിട്ടുണ്ട്., 4 വർഷത്തോളം ഉപയോഗിച്ചിട്ടുണ്ട്. ഈ പറയുന്നത്ര പ്രശ്നമില്ല.,പാർട്സ് മോശമായതു കൊണ്ട് മാത്രമാണ് 3 പ്രാവശ്യം വാങ്ങേണ്ടി വന്നത്.. ഞാൻ സൈൻ ബോർഡിൻ്റെ വർക്കിനു വേണ്ടി ഉപയോഗിച്ചത്. ഇപ്പോ സെയിം സിസ്റ്റമുള്ള വേറെ ബ്രാൻഡ് ഉപയോഗിക്കുന്നു.

    • @shiyasps7249
      @shiyasps7249 2 роки тому

      ഏതാണ് ആ ബ്രാൻഡ്

  • @Dhruvesh538
    @Dhruvesh538 3 роки тому

    സത്യം... കേട്ടത് പോലെ ഒന്നും ഇല്ല :ഇത് return ആക്കാൻ പറ്റുമോ?

    • @tbs_karthik
      @tbs_karthik  3 роки тому

      Return ഓപ്ഷൻ ഉണ്ടെങ്കിൽ പറ്റുമല്ലോ... amazon ന്നു ആണോ വാങ്ങിയെ...

  • @athimpmanandan3775
    @athimpmanandan3775 3 роки тому

    ഞാൻ വാങ്ങാൻ ഇരുന്നു വീഡിയോ കണ്ടു സൂപ്പർ

  • @girishtt7271
    @girishtt7271 3 роки тому

    Njaan vangi veedu paint cheyan pipe vittu pokum.bayanaka sound,thalipolli sanam .aarum use cheyaruthe apakadam undavan chance undu

  • @sumeshvs3969
    @sumeshvs3969 3 роки тому +1

    4 വർഷമായി വണ്ടിക്കു പെയിന്റ് ചെയ്യുന്നു ഒരു കുഴപ്പവും ഇല്ല. പിന്നെ സൈക്കിൾ ചവിട്ടുന്ന ബാലൻസ് കൊണ്ട് ലോറി ഓടിക്കാമെന്നു കരുതരുത്

    • @tbs_karthik
      @tbs_karthik  3 роки тому

      അത് ശരിയാ.. ടയർ എണ്ണം കൂടുതൽ ഉണ്ട്..

    • @shayam.shayam.1454
      @shayam.shayam.1454 3 роки тому

      അങ്ങനെ ഒരാളും കൂടി ഈ കുഴിയിൽ വീണു! സുമേഷ് വീണിടത്ത് കിടന്ന് വേലത്തരം കാണിക്കുന്നവർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതേ പോലെ തോന്നുന്നു!!!😭😭🤑🤑🤑🤬

    • @shanunabeel101
      @shanunabeel101 3 роки тому

      @@shayam.shayam.1454 njanum 5 varshamayi upayogikkunnu yente Karim bikum yellam with kinda adichath nallafinish und

  • @edwinpeter3216
    @edwinpeter3216 3 роки тому +1

    Nyc BACKGROUND
    👌👍🤩

  • @RaviKumar-wj6bk
    @RaviKumar-wj6bk 3 роки тому

    Ketni gahnte chl sakti hai

  • @hakeemhaki4423
    @hakeemhaki4423 3 роки тому

    Amount yethra

  • @jishnuvo9840
    @jishnuvo9840 3 роки тому +6

    1700 ruppakki itharakkum oke predhishicha mathi.. 😁

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 4 роки тому +4

    ഇതിൽ വന്ന പരസ്യവും ഈ പ്രൊഡക്ടിന്റെ തന്നെ ഹ ഹ ഹ

  • @asnanishad1445
    @asnanishad1445 4 роки тому +3

    എനിക്ക് ആവശ്യമുണ്ട് അത് കിട്ടാൻ എന്ത് ചെയ്യണം

    • @tbs_karthik
      @tbs_karthik  4 роки тому +2

      ഇതു വാങ്ങാൻ ഉള്ള ലിങ്ക് description box ൽ ഉണ്ട് ബ്രോ.

    • @Elsavlogs23
      @Elsavlogs23 3 роки тому

      തട്ടി പാന് മോനേ എന്റെ 7000പോയി

    • @Elsavlogs23
      @Elsavlogs23 3 роки тому

      @@tbs_karthik പെയിന്റ് ചെയ്യാനും പറ്റില്ല ഒരു ദിവസം പറ്റും പൈസ പോകും ആരും വാങ്ങരുത് പ്ലീസ്‌

  • @Saintechdesigningwalls
    @Saintechdesigningwalls 3 роки тому +10

    ഇത് ഒറിജിനൽ ഉണ്ട്
    but നമുക്കതു വില കൂടുതലാണ്
    മോഡലും diffrent ആണ് ഇത് പക്കാ fake

  • @AJ-qp2mn
    @AJ-qp2mn 3 роки тому

    aa mesheen oru kanakkundu oro 30 sekkandu athu nirtthi atikkanam allaatthapaksham athu chootaakum njaan ithranaalum athukondaanu peyintu aticchathu

  • @nadhirshanadhi
    @nadhirshanadhi 3 роки тому

    Vellam alland paint vech nokkanam..vellam ozhukunna pole allallo paint

  • @techyrideexplorer6704
    @techyrideexplorer6704 4 роки тому +2

    Full low edu.. Bhai.. ETH epo kanichath medium button ann

    • @tbs_karthik
      @tbs_karthik  4 роки тому

      ഞാൻ അതിലെ എല്ലാ adjusnment ഉം ചെയ്ത നോക്കി ബ്രോ. എനിക്ക് നടക്കുന്നില്ല. പിന്നെ ഞാൻ അതിൽ പറഞ്ഞ ആ മലയാളിയുടെ വീഡിയോ, അതു high quality യിൽ ഇട്ടു കണ്ടു. അതും perfection ഇല്ല. Finishing ഇല്ല.

    • @techyrideexplorer6704
      @techyrideexplorer6704 4 роки тому

      200 ml kuduthal paint undelee use cheyyan pattu, pine finishing kittanam engil first coat low il time eduth adikanam,second coat medium thil speed nu odich adich pokanam..

  • @ajithkumar7515
    @ajithkumar7515 2 роки тому

    താങ്ക്യൂ ബ്രോ

  • @jayshree1992
    @jayshree1992 2 роки тому

    പഠിച്ചിട്ട് ചെയ്തു നോക്കിയാൽ നല്ലതാണ്

  • @p_op_pi_nz
    @p_op_pi_nz 3 роки тому

    Njan vangiyatha ethu kollulla guyz

  • @skylark5123
    @skylark5123 2 роки тому

    This machine mostly useful for blacksmith

  • @muhammadhafiz4370
    @muhammadhafiz4370 4 роки тому

    ഞാൻ പുതിയത് ഓൺലൈൻ ഇൽ വാങ്ങി. വെള്ളം നിറച്ച് സ്പ്രേ ചെയ്തു നോക്കിയപ്പോൾ ചെറിയ പ്രഷർ ഇൽ എയർ മാത്രമേ വരുന്നുള്ളൂ...എന്ത് ചെയ്യും?

    • @tbs_karthik
      @tbs_karthik  4 роки тому

      അതിൽ പറഞ്ഞിരിക്കുന്ന അളവിൽ കൂടുതൽ വെള്ളം നിറക്കരുത്. Nozzle open ആണോ എന്നും നോക്കു.. paint എടുക്കുന്ന tube connected അല്ലെ..

    • @galaxyl1591
      @galaxyl1591 4 роки тому

      Athinte sideil ulla small tube connect cheyanam transparent tube

  • @thefreak2788
    @thefreak2788 3 роки тому

    Vandik adikan pattiya sprayer etha bro?🤔

  • @mohammedck9051
    @mohammedck9051 2 роки тому

    ഇത് പോലുള്ള ഒരു Spray machine ഞാന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.

  • @mohammedanshadvp3337
    @mohammedanshadvp3337 3 роки тому

    Machane poli

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 4 роки тому +1

    എന്റെ കംപ്യൂട്ടറിൽ വിൻ ഡോസ് 7 32 Bit ആയിരുന്നു. ഞാനത് മാറ്റി 64 Bit ആക്കി നല്ല വർക്കിങ്ങ് ആയിരുന്നു. നെറ്റ് കണക്ട് ചെയ്തപ്പേൾ അപ്ഡേഷൻ വന്നു. അപ്ഡേറ്റ് ചെയ്യാൻ പറ്റിയില്ല. പിന്നീട് ആപ്ലിക്കേഷൻ ഇൻന്റാൾ ചെയ്യുമ്പോൾ സിസ്റ്റം വർക്ക് ചെയ്യുന്നില്ല പിന്നീട് റാം മാറ്റി അടുത്ത സ്ലോ ട്ടിൽ ഇട്ടാൽ സിസ്റ്റം ഓണാകും സിനിമ . ഇമേജ് ഇതെല്ലാം HDDയിൽ പേസ്റ്റ് ചെയ്ത് കാണാൻ പറ്റുന്നുണ്ട് ഒരു കുഴപ്പവും ഇല്ല. ഇതിനൊരു പരിഹാരം പറഞ്ഞു. തരുമോ

  • @razal135
    @razal135 3 роки тому

    Car.n body full repaint adikkamo

    • @tbs_karthik
      @tbs_karthik  3 роки тому

      ഇതു കൊണ്ടു പറ്റില്ല. ഇത് ഉപയോഗിച്ചാൽ pint കുറെ നഷ്ട്ടമാവും. അല്ലെങ്കിൽ പെയിന്റ് ഒലിച്ചു ആകെ വൃത്തികേട് ആവും. Compressor വാടകക്ക് എടുത്താണ് ഞാനിപ്പോ ചെയ്യുന്നത്

    • @razal135
      @razal135 3 роки тому

      @@tbs_karthik ohhh Okey thanks