ചിത്രാജീ... എത്ര മനോഹരമായി പാടുന്നൂ. സത്യം പറഞ്ഞാൽ എനിക്കസൂയയാണ് തോന്നുന്നത്. ദൈവം നിറഞ്ഞനുഗ്രഹിച്ചിരിക്കുന്നു. താമരക്കുമ്പിളല്ലോ മമഹൃദയം... എന്റെ മൂത്ത സഹോദരി കൂടെക്കൂടെ പാടുന്ന പാട്ടാണ്. വല്ലാത്തൊരു വൈകാരിക അടുപ്പമാണ് ആ പാട്ടിനോട്. താങ്കളിലൂടെ വീണ്ടും അത് കേട്ടാസ്വദിക്കാൻ കഴിഞ്ഞതിന് നന്ദി.. നന്ദി.. ഒരുപാടൊരുപാട് നന്ദി.. എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
ഇന്നത്തെ ഗാനമേള ട്രൂപ്പിൽ male voice എന്തെല്ലാം പേക്കൂത്താണ് കാണിക്കുന്നത്.. അവർ കണ്ടുപഠിക്കട്ടെ Royal Troup.... എനിക്കീ ഷ്ടമായി..... Super.... ലാളിത്യം.
ദൈവം കനിഞ്ഞു നല്കിയശബ്ദം ..... ഗാനം കേട്ടാൽ സാക്ഷാൽ ജാനകി അമ്മ പോലും അൽഭുതപ്പെട്ടു കാണും ....
🙏
ഒരുപാടു ഇഷ്ടമുള്ള ഗാനം.. മാഡം വളരെ സുന്ദരമായി പാടി... അനുഗ്രഹീത ഗായിക
Orchestra... Superb
Thanks
👍🏻ഈ മധുര ഗായികക്ക് ഇനിയും ഉയരങ്ങളിലേക്കു എത്തുവാൻ ഈശ്വരൻ കനിയട്ടെ 🌹
Thanks 🙏
ചിത്രാജീ...
എത്ര മനോഹരമായി പാടുന്നൂ. സത്യം പറഞ്ഞാൽ എനിക്കസൂയയാണ് തോന്നുന്നത്. ദൈവം നിറഞ്ഞനുഗ്രഹിച്ചിരിക്കുന്നു. താമരക്കുമ്പിളല്ലോ മമഹൃദയം... എന്റെ മൂത്ത സഹോദരി കൂടെക്കൂടെ പാടുന്ന പാട്ടാണ്. വല്ലാത്തൊരു വൈകാരിക അടുപ്പമാണ് ആ പാട്ടിനോട്. താങ്കളിലൂടെ വീണ്ടും അത് കേട്ടാസ്വദിക്കാൻ കഴിഞ്ഞതിന് നന്ദി.. നന്ദി.. ഒരുപാടൊരുപാട് നന്ദി.. എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
🙏
എത്ര മനോഹരമായ ശബ്ദത്തിൽ അനായാസമായി പാടുന്ന ചിത്ര അരുണിന് മോഹനമായ ഒരു ഭാവിയുണ്ട്.
Thanks 🙏
ഇത്രയും നാൾ എവിടെ ആയിരുന്നു. Super good
Thanks 🙏
ഇത്രയും അനായാസമായി പാടുന്നു ഈ ഗായിക . orchestra വളരെ നന്നായി
Thanks 🙏
Beautiful congrats mole Blessed mol may god bless you with Ayurarogya Soukhyam and Astaiswaryam 🙏❤️🌹
Thanks a lot🙏
Super
Thanks 🙏
ഇന്നത്തെ ഗാനമേള ട്രൂപ്പിൽ male voice എന്തെല്ലാം പേക്കൂത്താണ് കാണിക്കുന്നത്.. അവർ കണ്ടുപഠിക്കട്ടെ Royal Troup.... എനിക്കീ ഷ്ടമായി..... Super.... ലാളിത്യം.
Good
Wow super super
Thanks 🙏 programme തരുമോ?
സൂപ്പർ. നന്നായി പാടി.. ദൈവം അനുഗ്രഹിക്കട്ടെ.....
🙏
Superb. Outstanding.
Thanks 🙏
Chitra you are a new generation S Janaki, no doubt.
മനോഹരം ഈ ആലാപനം.... So captivating
Thanks 🙏
പൊളിച്ചു ചിത്രാ.... ഒന്നും പറയാനില്ല....
🙏🌹
Awesome .. simple and that makes the beauty...
🙏
Legendary voice
🙏🌹
വളരെ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.
ഇപ്പോൾ പാടുന്നുണ്ടൊ?
Yes🙏
A good singer
🙏
Best wishes for your voice very good feel
🙏
Wow...Super...
Thank you
Super...Thamara👍😊
🙏
Very nice
🙏
Fantastic
Thanks
supper
Thanks 🙏
എന്റെ ചെറുപ്പ കാലത്തേക്ക് കൊണ്ട് പോയി
🙏
❤
🙏🌹
Chitra ഇപ്പോൾ പാടുന്നില്ലി യോ?
Very nice song
പാടുന്നുണ്ട് 🙏
She sings well without much effort and show off. In this vast world , not everyone is lucky enough to good breaks. All the bests to Chitra Ji.
Super
🙏🌹
ശലഭത്തിൻ..താതാ..പൂവായി..ശരിയാക്കണം.
Flute അമ്മോ അസ്സദ്യം
Thanks 🙏
Please sing as per the extension original deva with smooth Voices. Flute too much interfering
Thanks 🙏
KP subramanian alangad aluva by
ഒന്നാം തരം മോളെ.
മറ്റൊരു S.ജാനകി.
🙏
i can not understand your dupe
Thanks 🙏
👍👍👍
🙏🌹