Vijesh & Dr Rashmi Madhu singing in front of G Devarajan

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 261

  • @prasadnptpba
    @prasadnptpba Рік тому +12

    പതിമൂന്നു വര്ഷം പഴയതാണ്.
    വളരെ നന്നായിട്ടുണ്ട്.....
    ഗായകരും ഓർക്കസ്ട്രയും !
    വിജേഷ് & രശ്മി .... രണ്ടുപേരും തകർത്തു !

  • @jacobjohn9028
    @jacobjohn9028 2 роки тому +25

    ദേവരാജൻ, സംഗീതത്തിന്റെ മഹാ അത്ഭുതം ❤❤.വയലാറിന് അല്ലാതെ ഇത്തരം പാട്ടുകൾ എഴുതാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞത് എത്രയോ വലിയ സത്യം.

    • @Rashmi1974
      @Rashmi1974  2 роки тому +1

      True 🙏🏻

    • @jacobjohn9028
      @jacobjohn9028 2 роки тому

      @@Rashmi1974 🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 місяці тому +1

      വയലാറിന് തുല്യരാണ് ഒ.എൻ.വി. , പി.ഭാസ്കരൻ , തിരുനൈനാർകുറിച്ചി മാധവൻനായർ ഇവരെല്ലാം.

    • @jacobjohn9028
      @jacobjohn9028 3 місяці тому +1

      @@jayakumarchellappanachari8502 വയലാറിനെ പോലെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിത ഭാഷയിൽ മറ്റാർക്കും എഴുതാൻ കഴിഞ്ഞിട്ടില്ല, കഴിയില്ല. താങ്കൾ സൂചിപ്പിച്ചവരും അതുല്യർ

  • @sureshchakkala1134
    @sureshchakkala1134 2 роки тому +23

    അതിമനോഹര ഗാനം, അതി മനോഹരമായി പാടി , അതും ദേവരാജൻ മാസ്റ്ററുടെ മുന്നിൽ ,അതിനെക്കാൾ സുകൃതം കിട്ടാനില്ല. വയലാറിന്റെ സുന്ദരമായ വരികൾക്ക് . ദേവരാജൻ മാഷ് ഈണമിട്ടപ്പോൾ , ശകുന്തളയുടെ സവ്ന്ദര്യവും, കണ്വാശ്രമവും , മാലിനി നദിയും, മാൻപേടയും എല്ലാം എത്ര ഭംഗിയായി അവതരിച്ചിപ്പിരിക്കുന്നു.

  • @gopinathjaykumar39
    @gopinathjaykumar39 Рік тому +22

    🌷🌷ദേവരാജൻ മാഷിന്റെ ആത്മാവിന് പ്രണാമം 🌷🌷🙏🙏അങ്ങയുടെ ഗാനങ്ങൾ ഈ ഭൂമി നിലനിൽക്കുന്ന കാലത്തോളം ഉണ്ടാവും..... തലമുറകൾ കേട്ടു കൊണ്ടേയിരിക്കും 🙏🙏

  • @kochukunju2784
    @kochukunju2784 Рік тому +7

    അപാരം ...ഏറെ ഇഷ്ടമുള്ള ഒരു യുഗ്മ ഗാനം..

  • @shajikumarmk9229
    @shajikumarmk9229 Рік тому +3

    ദേവരാജൻ മാസ്റ്റർ എന്താ പറയുക ലോകാവസാനം വരെ അങ്ങയുടെ പാട്ടുകളും ഓർമകളും 🙏🙏🙏

  • @manojana1484
    @manojana1484 2 роки тому +6

    ഡോ. രശ്മി നന്നായിപ്പാടി . വിജേഷിന്റെ ആലാപനവും മികച്ചതായി ഗന്ധർവ്വ നാദത്തിനെ അനുസ്മരിപ്പിക്കുന്നു.

  • @mohdpaleri1857
    @mohdpaleri1857 2 роки тому +18

    അനുരാഗത്തിന്റെ ഭാവത്തിൽ മാത്രം കാലങ്ങളായി ആസ്വദിച്ചിരിരുന്ന ഗാനത്തിന് വേറിട്ട ആസ്വാദനം സമർപ്പിച്ച ഗായികക്കും ഗായനും അഭിനന്ദനം

    • @Rashmi1974
      @Rashmi1974  2 роки тому

      Thanku 🙏🏻

    • @jarishnirappel9223
      @jarishnirappel9223 Рік тому +1

      ഗായകൻ അന്നത്തെ ദാസേട്ടൻ്റെ voice

  • @rameshbabu322
    @rameshbabu322 3 роки тому +9

    എത്ര തവണ കണ്ടു എന്നറിയില്ല. നേരിട്ടും ഇതു പോലെ വീഡിയോയിലും. മാസ്റ്റർ നേരിട്ട് അവതരണം നടത്തിയ കൊല്ലം ജില്ലയിലെ എല്ലാ പ്രോഗ്രാമുകളും കൂടുംബസമേതം കാണാൻ കഴിഞ്ഞതിൽ വളരെയേറെ അഭിമാനിക്കുന്നു.

  • @bijubiju7422
    @bijubiju7422 10 місяців тому +3

    എത്ര സുന്ദരമായാണ് പാടു൬ത് ❤

    • @yohannannm7021
      @yohannannm7021 2 місяці тому

      ഏത് വിവര൦കെട്ടവനാണ് ഇതിന്റെ ക്യാമറ ഉപയോഗിച്ചിരിക്കുന്നത്

  • @itzgrandtwo3169
    @itzgrandtwo3169 4 роки тому +40

    ദേവരാജൻ മാസ്റ്റർ മലയാളത്തിന്റെ നഷ്ടം... നമ്മുടെ സംസ്കാര രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ച വ്യക്തിത്വം....

    • @ideaokl6031
      @ideaokl6031 3 роки тому +1

      🙏🌞👍👍👍👍👍👌

    • @jayanjayadevan7368
      @jayanjayadevan7368 2 роки тому +1

      കൊച്ചിക്കാരൻ പയ്യനെ ഗാനഗന്ധർവൻ പദവിയിൽ എത്തിച്ച മാഷ്

    • @jayakumarjekku8078
      @jayakumarjekku8078 2 роки тому

      Mp

  • @bijubiju7422
    @bijubiju7422 Рік тому +7

    വയലാ൪സാ൪ ദേവരാജൻമാഷ് ❤❤❤🧡🧡🧡❤ കണ്ടതിൽ വളരെ വളരെ സന്തോഷവും അഭിമാനവു൦ തോ൬ു൬ു.

  • @rayyannizar8724
    @rayyannizar8724 2 роки тому +25

    ദേവരാജൻ മാസ്റ്റർ മഹാ
    പ്രതിഭ🙏🙏🙏

    • @Rashmi1974
      @Rashmi1974  2 роки тому

      🙏🏻🙏🏻🙏🏻🙏🏻

  • @rgopalakrishnannair940
    @rgopalakrishnannair940 Рік тому +7

    രണ്ടുപേരും വളരെ മനോഹരമായി പാടി.congrats..

  • @surendranpr2614
    @surendranpr2614 Рік тому +8

    അങ്ങയുടെ ഗാനങ്ങൾ എന്നും നില നില്കും. 🌹

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +9

    Thanks dr reshmi 🙏🙏🙏താങ്കൾക്ക് ദേവരാജൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ പാടാൻ കഴിഞ്ഞതിൽ ഭാഗ്യം ഉണ്ടായല്ലോ grate 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Rashmi1974
      @Rashmi1974  2 роки тому +1

      🙏🏻

    • @mumthazkp8044
      @mumthazkp8044 2 роки тому +2

      മാഷ് ബോളിവുഡ് ൽ ആയിരുന്നെങ്കിൽ നൗഷാദ് അലിയെ പോലെ ലോകം കീഴടക്കിയേനെ...
      ഭാഷാ വിസ്തൃതിയുടെ പരിമിതി മാത്രം

    • @Rashmi1974
      @Rashmi1974  2 роки тому +1

      @@mumthazkp8044 thanku ☺️🙏🏻

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Рік тому +1

    സ൦ഗീത ചക്രവ൪ത്തി പ്രിയ ഗുരു ശ്രീ ... ദേവരാജ൯ മാഷേ...... പ്രണാമ൦ ......

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +11

    രശ്മി നല്ലൊരു ഗായികയാണ്...വളരെ ശ്രദ്ധിച്ചു പാടുന്ന ഒരു പാട്ടുകാരിയും കൂടിയാണ് താങ്കൾ...ഞാൻ എപ്പോഴും ഓർക്കാറുണ്ട്... പക്ഷേ രശ്മി എന്നെ ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല... എല്ലാ ആശംസകളും...!!! 👌

  • @jacobsjoseph6186
    @jacobsjoseph6186 2 роки тому +13

    ദേവരാജൻ മാസ്റ്റർ അങ്ങേക്ക് പ്രണാമം

  • @vijayanpn7538
    @vijayanpn7538 7 років тому +27

    A beautiful song in front of maestro Devarajan by excellent singers.
    Thanks to Mr.Vijesh &Dr.Rashmi Madhu.
    Dr.Rashmi Machu is a very talented singer.

  • @sivasankaranr5718
    @sivasankaranr5718 2 роки тому +10

    നല്ല വണ്ണം പാടി അഭിനന്ദനങ്ങൾ

  • @satheeshkumar6026
    @satheeshkumar6026 2 роки тому +9

    ഈ വീഡിയോ കാണാൻ വളരെ വൈകി. എങ്കിലും ആഗ്രഹിക്കുന്നു, ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ള ഈ വേദി ഇന്നോ ഇന്നലെയോ ആയിരുന്നെങ്കിൽ എന്ന്. രണ്ടുപേരും നന്നായി പാടി. 👏👏👏👍👍👍👍👌😊

    • @Rashmi1974
      @Rashmi1974  2 роки тому +1

      Thanku 🙏🏻

    • @simonvarghese8673
      @simonvarghese8673 2 роки тому +1

      ഇനിയും പാടണം 🙏. ഞങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു. Both of u sung nicely. May God bless u both with the very best. 🙏

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +6

    അപൂർവ്വമായ അനുഭൂതിദായകമായ സുന്ദരനിമിഷം

  • @swaajee
    @swaajee Рік тому +2

    The Great Paravur G Devarajan Master Wonderful 🌹🙏.

  • @anilkumarsivaramannair4856
    @anilkumarsivaramannair4856 2 роки тому +8

    സുശീലാമ്മയെ ഓർമ്മിപ്പിക്കുന്ന മധുരമായ ആലാപനം. ആശംസകൾ 👏👏👏

  • @chandrank6048
    @chandrank6048 Рік тому +2

    Excellent. Beautiful singing by both of you.God may bless all of you.

  • @krishnadasc4647
    @krishnadasc4647 2 роки тому +8

    Music legend...Devarajan master..great creation...Congrats both for singing this sweet duet before great master🙏🙏🙏🙏🙏🙏🎆🎆🎆

  • @ramamurthybollapragada3378
    @ramamurthybollapragada3378 Рік тому +3

    What a beautiful song and music
    Kudos to master DEVARAJAN
    AND TOBOTH SINGERS.

  • @babuchellappenchellappen7767
    @babuchellappenchellappen7767 5 років тому +9

    Excellent singing in front of devarajan mash... Really blessed

  • @rajankk7796
    @rajankk7796 2 роки тому +3

    Give ear to your singing is a marvellous and a unique experience especially in the wee hours of the day. My heartfelt congratulations.

  • @ramachandrank6878
    @ramachandrank6878 4 роки тому +7

    An Old romantic song. You have presented it immaculately.. Congrats.

  • @kmsunny2027
    @kmsunny2027 2 роки тому +8

    Unbelievable presentation before the maestro 👌👌👌👌

  • @bijijose-2359
    @bijijose-2359 9 місяців тому +2

    രണ്ടു പേരുടെയും ഗാനാലാപനം കേട്ടിരിക്കാൻ നല്ല സുഖമുള്ള അനുഭവം

  • @gopalakrishnanpk7903
    @gopalakrishnanpk7903 Рік тому +4

    Both of u have made the Master & audience happy

  • @arayan3857
    @arayan3857 2 роки тому +2

    വളരെ നന്നായി പാടി.
    Excellent performance.
    Keep it up.

  • @kannansurendran1812
    @kannansurendran1812 Рік тому +3

    വളരെ നന്നായി പാടി.

  • @sivasankaranr5718
    @sivasankaranr5718 2 роки тому +4

    നമ്മുടെ പുണ്യം

  • @abduazeezvp7622
    @abduazeezvp7622 2 роки тому +10

    ഈ പാട്ട് ദേവരാജൻമാസ്റ്റർ സമർപ്പിക്കുന്നു🌹🌹🌹🙏

  • @roopeshkrishna34
    @roopeshkrishna34 Рік тому +2

    Great performance..!
    Million thanks for sharing..

  • @sathischandrakn9953
    @sathischandrakn9953 2 роки тому +2

    The great great great great great great song wóoderfull very very nice-song favorite ❤️❤️ songs 👍

  • @anithapillai4085
    @anithapillai4085 9 місяців тому +1

    ശ്രീ ദേവരാജൻ മാഷിനു മുമ്പിൽ പാടാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം.❤❤❤

  • @SureshKumar-dd5bl
    @SureshKumar-dd5bl 10 років тому +13

    please see you are singing in front of a music God.what more to ask for .no words to express the feeling

  • @surendranmoolayil4743
    @surendranmoolayil4743 Рік тому +3

    Brillient song congrats.

  • @vin07mp
    @vin07mp 3 роки тому +5

    You are blessed, i feel!

  • @cksmarar1827
    @cksmarar1827 Рік тому +3

    Super, both sung very nicely

  • @pathrosethomas1944
    @pathrosethomas1944 2 роки тому +8

    Devarajan master was miracle of age

  • @padmanpadman7334
    @padmanpadman7334 Місяць тому

    My altime favourite song❤ congratulations to both of you.

  • @jayakumarbr5095
    @jayakumarbr5095 2 роки тому +12

    VIJESH AND RESHMI ARE TOO LUCKY TO SING SUCH A MELODIOUS SONG IN THE PRESENCE OF G DEVARAJAN MASTER

    • @Rashmi1974
      @Rashmi1974  2 роки тому

      Thanku 🙏

    • @aluk.m527
      @aluk.m527 2 роки тому

      ഞങ്ങളുടെ നാട്ടുകാരനായ വിജേഷ് അദ്ദേഹത്തിന്റെ ശിഷ്യനാണെന്ന് പറഞ്ഞു കേൾക്കാറുണ്ട്..
      ശരിയാണോ എന്നറിയില്ല...?!

  • @prakashanap4205
    @prakashanap4205 2 роки тому +1

    മനസ്സ് വിറച്ചാണെങ്കിലും ശബ്ദത്തിനടർച്ച വന്നെങ്കിലും മാഷുടെ മുമ്പിൽ നിന്ന് പാടാൻ കഴിഞ്ഞതിനപ്പുറം വേറൊരു ഭാഗ്യമില്ല.. ഒ.എൻ.വിയുടെ ചെറുമകൾ ദേവരാന്ദൻ മാഷിൽ നിന്ന് സംഗീതം പഠിച്ചത് കൊണ്ടു ഏത് വേദിയിലും നന്നായി പാടും. എന്തായാലും പാട്ടുകേൾക്കു നോർ സുഖം പകരാൻ രണ്ടു പേർക്കും കഴിഞ്ഞു.
    അഭിനന്ദനങ്ങൾ...

    • @Rashmi1974
      @Rashmi1974  2 роки тому

      Thanku Sir 🙏🏻

    • @Rashmi1974
      @Rashmi1974  2 роки тому

      Padiya enne aanu sir uddeshichengil sorry njan ONV sir ntr kochumakal alla

    • @Rashmi1974
      @Rashmi1974  2 роки тому

      Masterude shishya aanu

  • @sivasankaranr5718
    @sivasankaranr5718 3 роки тому +3

    Great namaskaram master

  • @abbeeapen4162
    @abbeeapen4162 Рік тому +1

    Duo, Excellent 🎉🎉

  • @alavikuttynt5424
    @alavikuttynt5424 2 роки тому +8

    ദേവരാജൻ മാഷ് സംഗീതത്തിലെ ചക്രവർത്തികമാരൻ

  • @abrahamkannattu6418
    @abrahamkannattu6418 7 місяців тому +1

    അതി മനോഹരം.

  • @Rashmi1974
    @Rashmi1974  10 років тому +4

    Thanku so much Mr Suresh

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +2

    One of the popular song of late Kunchacko movie "Sakunthala" coming
    alive here , as the duo of Vijesh and Rashmi presents "Malini Nadiyil"
    on the stage in the presence of late G. Devarajan Master ,the composer
    of the song ,who presented the profile of the song before audience ,
    as audience enjoyed well the song presented before them.

  • @rajeevanps853
    @rajeevanps853 Рік тому +2

    What a feel!, super.

  • @karthikkrishna7311
    @karthikkrishna7311 2 місяці тому +1

    ഇവർ ഭാഗ്യം ഉള്ളവർ ദേവരാജൻ മാസ്റ്ററുടെ മുൻപിൽ പാടാനുള്ള അനുഗ്രഹം കിട്ടിയവർ ബിഗ്സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bennypm8754
    @bennypm8754 8 місяців тому +1

    സൂപ്പർ.... ഒന്നും പറയാനില്ല... സൂപ്പർ

  • @ashokan.vgoodsongashokan.v3283
    @ashokan.vgoodsongashokan.v3283 2 роки тому +2

    Pranamam

  • @BalanNarayan-x5m
    @BalanNarayan-x5m 10 місяців тому +1

    Super song in Malayalam launge

  • @sathyanathanmenon7778
    @sathyanathanmenon7778 Рік тому +2

    I am feeling very jealous of Vijesh & Reshmi! You both sang so well that too infront of Master! 🙂 Pranamam to Master!

  • @b.krajagopal5199
    @b.krajagopal5199 2 роки тому +2

    An unusual scene! Hatts off

  • @Snair269
    @Snair269 2 роки тому +2

    ദേവരാജൻ മാസ്റ്ററുടെ മുൻപിൽ നിന്ന് പാടുക എന്നത് വളരെ ടെൻഷൻ പിടിച്ചതാണ്. ഓരോ വാക്കും അതിൻ്റെ ശ്രുതിയും അദ്ദേഹം നിരീക്ഷിക്കും, ഒരിക്കലും പുകഴ്ത്തുകയോ പ്രശംസിക്കുകയോ ചെയ്യില്ല. അദ്ധ്യാപകൻ്റെ മുന്നിലെ വിദ്ധ്യാർത്ഥിയെ പോലെ.

  • @sureshvalathugal8062
    @sureshvalathugal8062 Рік тому +1

    .❤super ❤❤❤❤

  • @busywithoutwork
    @busywithoutwork 3 роки тому +2

    Thanks for this video

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 2 роки тому +13

    Awesome performance in the presence of Great Legend Devarajan Master..

  • @vknarayananvknarayanan2628
    @vknarayananvknarayanan2628 Рік тому +1

    ❤❤❤

  • @gopinathan9368
    @gopinathan9368 5 років тому +2

    my favot composet

  • @PrasobhGS
    @PrasobhGS 2 роки тому +2

    സംഗീതശാസ്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കാവുന്ന അതുല്ല്യനായ പ്രതിഭയാണ് ദേവരാജന്‍ മാസ്റ്റര്‍. ഇനി അങ്ങനെയൊരാളില്ല സത്യം...

    • @Rashmi1974
      @Rashmi1974  2 роки тому

      🙏🏻🙏🏻🙏🏻🙏🏻

  • @sadifharansasi7071
    @sadifharansasi7071 Рік тому +1

    🙏🏻🙏🏻🙏🏻🌹🌹🌹

  • @sanalkumar6647
    @sanalkumar6647 Рік тому +2

    Fantastic

  • @ullasramankutty5131
    @ullasramankutty5131 3 роки тому +2

    Eshttappettu.. nannayittundu

  • @adarshdayanand3334
    @adarshdayanand3334 12 років тому +3

    Thanks for uploading this video. Plz upload the entire show in master's show in his hometown if u have got the videos.
    Devarajan mashnu maranamilla

  • @harikumartk4027
    @harikumartk4027 8 років тому +2

    Dear Dr. Rasmi you are a talented singer ............! No doubt especially, your Turannitta Jalakangal ...Enjoyed well. Thanks

  • @hffcasins9900
    @hffcasins9900 2 роки тому +2

    Very good 😍😍

  • @MrMystefan
    @MrMystefan 8 років тому +2

    Awesome

  • @lesliecv4213
    @lesliecv4213 Рік тому +2

    👌👌🙏🙏🙏

  • @jivanprakash1569
    @jivanprakash1569 Рік тому +1

    ദേവരാജൻ മാസ്റ്റർ, വയലാർ ജി ❤️❤️❤️👍👍🙏💪,

  • @jayeshsounds1499
    @jayeshsounds1499 2 роки тому +78

    മാഷിന്റെ മുന്നിൽ ഇരുന്നു പാടാൻ പറ്റിയത് ഓസ്കാർ അവാർഡ് 100എണ്ണം കിട്ടിയത് പോലെ 🙏🙏🙏🙏

    • @Rashmi1974
      @Rashmi1974  2 роки тому

      Thanku 🙏🏻

    • @babupr1789
      @babupr1789 Рік тому

      ​@@Rashmi1974in

    • @sadifharansasi7071
      @sadifharansasi7071 Рік тому +2

      പാട്ടിന്റെഒഴ്ക്ക് അത് ഒന്ന് വേറേ തന്നെ❤ ദേവരാജൻ മാഷ് മലയാളം മറക്കുകയില്ല.❤❤❤

    • @RemeshPp-v2k
      @RemeshPp-v2k 9 місяців тому

      00000⁰⁰

    • @n.m.saseendran7270
      @n.m.saseendran7270 4 місяці тому

      The only and one Devarajan Master

  • @unnimadhavannair1938
    @unnimadhavannair1938 2 роки тому +1

    Valare nannayi paadi very nice

  • @akhilesho7673
    @akhilesho7673 4 роки тому +2

    Sweet memories

  • @mohanachandramenon9721
    @mohanachandramenon9721 2 роки тому +1

    Fantastic.Congrats

  • @royorange1
    @royorange1 Рік тому +2

    super

  • @aripoovlog
    @aripoovlog 2 роки тому +3

    Super ❤️👍

  • @varghesemathai8277
    @varghesemathai8277 Рік тому +3

    വിജേഷേ അടുത്ത് നിന്ന് പാടുന്നത്തളുടെ മുഖത്തേക്ക് ഒന്ന് നോക്കൂ.❤❤

  • @sreenath7972
    @sreenath7972 2 роки тому +2

    🙏🙏🙏

  • @AswinAshok-q5r
    @AswinAshok-q5r Місяць тому

    Selection song very good 👍

  • @gpradeepkumargopinair2429
    @gpradeepkumargopinair2429 Рік тому +1

    Good 👍

  • @saidmohamad2842
    @saidmohamad2842 2 роки тому +2

    Old is Gold this proverb is most suitable

  • @Showtimeframes
    @Showtimeframes 3 роки тому +2

    🙏🙏✌️❤

  • @surendranathpanicker7285
    @surendranathpanicker7285 2 роки тому +1

    ദേവരാജൻ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ പാടുവാൻ കഴിയുക എന്നത് മഹാഭാഗ്യം

  • @prathapachandranarjunan2756
    @prathapachandranarjunan2756 Рік тому +1

    🎉

  • @vijayanpn7538
    @vijayanpn7538 7 років тому +3

    Thanks to Dr. Rashmi Madhu for uploading this video.

  • @gireesanp7783
    @gireesanp7783 3 роки тому +2

    SUPER SOUND

  • @balantr3574
    @balantr3574 3 роки тому +2

    അനശ്വര ഗാനം

  • @sreenivasanpanangad
    @sreenivasanpanangad Місяць тому

    ദേവരാജൻ മാസ്റ്ററുടെ അരികിലിരുന്ന് പാടാൻ കഴിഞ്ഞത് മാത്രം മതി ഈ ജന്മസൗഭാഗ്യം!!!!!!!!

  • @ideaokl6031
    @ideaokl6031 3 роки тому +3

    🙏⭐⭐⭐⭐⭐👍👍👍

  • @gopinathan9368
    @gopinathan9368 5 років тому +2

    once master said reshmi sing like susheelsmma means voice

  • @pkvijayan3251
    @pkvijayan3251 4 місяці тому +1

    verygood song

  • @dhevadhas4604
    @dhevadhas4604 Рік тому +1

    👌👌👌👌👌👍👍🌹🌹