അനുര കുമാര ദിസനായകെ എന്ന സഖാവിന് ശ്രീലങ്കയെ രക്ഷിക്കാനാകുമോ?

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 327

  • @rasheedvu-tj3ie
    @rasheedvu-tj3ie Місяць тому +71

    ശ്രിലങ്കയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയട്ടെ ......ലാൽസലാം സഖാവേ

    • @syamsuseelan3215
      @syamsuseelan3215 Місяць тому

      വളിയെ സലാം

    • @Ambukkuttan
      @Ambukkuttan Місяць тому

      @@syamsuseelan3215 സ്ഥലം മാറിപ്പോയി ഇത് ശാഖയല്ല നെക്സ്റ്റ് വളിദാനി 😂

  • @bluewhalemedia1621
    @bluewhalemedia1621 Місяць тому +129

    ഇനി ശ്രീലങ്കയിൽ ചൈനയുടെ സ്വാധീനം വർദ്ധിക്കും

    • @thanvx
      @thanvx Місяць тому +12

      അതെ

    • @vishnuap9652
      @vishnuap9652 Місяць тому +4

      Maybe India's has significant influence. We gave millions in loan .

    • @athulpallithara2768
      @athulpallithara2768 Місяць тому +2

      So what

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Місяць тому +3

      @@vishnuap9652 😂😂😂 ഇവിടെ കഞ്ഞി കുടിക്കാൻ വകയില്ല അപ്പളാ അവിടെ ഒഞ്ഞ് പോയേടാ.

    • @stephennp3927
      @stephennp3927 Місяць тому

      Yes

  • @englis-helper
    @englis-helper Місяць тому +67

    Congratulations നല്ലത് ചെയ്ത് ജനകീയനാവുക

  • @nagendranunnithan3844
    @nagendranunnithan3844 Місяць тому +147

    ലങ്കയുടെ കാര്യം തീരുമാനം ആയി

    • @beveefww2765
      @beveefww2765 Місяць тому

      😂😂😂😂

    • @NandananE-ty8vb
      @NandananE-ty8vb Місяць тому +9

      അല്ലെങ്കിൽ ഇപ്പൊ heavy അല്ലെ 😂

    • @juvinjuvin70
      @juvinjuvin70 Місяць тому +2

      ഇപ്പൊ നികുന്നത് നല്ലനിലയിൽ ആണല്ലോ

    • @athulpallithara2768
      @athulpallithara2768 Місяць тому +2

      Valathupaksha politics aanu lankaye aa avsthayil yethichath , neoliberalist policies and intervention of external countries countries policies and influence made them pay huge . I suggest you cry when it is raining my friend ..

    • @akhils7214
      @akhils7214 Місяць тому +1

      Oombikod

  • @Beyondthehorizonbymbc
    @Beyondthehorizonbymbc Місяць тому +58

    നല്ല കമ്യൂണിസ്റ്കാരൻ എന്നും ജനങ്ങളോടൊപ്പമാണ് എവിടെയും എപ്പോഴും.

    • @tekbeezvlogs9248
      @tekbeezvlogs9248 Місяць тому +5

      മൈ 😂😂ഡിയർ

    • @pravinsankar2534
      @pravinsankar2534 Місяць тому +1

      Pinarayi

    • @Beyondthehorizonbymbc
      @Beyondthehorizonbymbc Місяць тому +1

      കമ്മ്യൂണിസ്റ്റ്‌ പ്രത്യാശസ്ത്രം ശരിക്കി മാസിലാക്കിയ ഒരാളാണെങ്കിൽ അയാൾക്കു അത് സാധിക്കും

  • @മയ്യനാട്മാധവൻ
    @മയ്യനാട്മാധവൻ Місяць тому +21

    രാവണണന്റെ നാട് ചുവന്നു... ഇനി അടുത്തത് രാമന്റെ നാട്. ❤️💚👍

    • @Monster-p6l
      @Monster-p6l Місяць тому +4

      ഇന്ത്യയുടെ ഭൂപടത്തിൽ 'ചൊമല' നിറം പൂശിയാൽ മതി 👍🏻

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Місяць тому +4

      ​@@Monster-p6lഇങ്ങനെ പോയാൽ താസസിയാതെ വരും , അമ്മാതിരി ഭരണമല്ലേ 56 ഇഞ്ചൻ്റേത്😂😂

    • @o..o5030
      @o..o5030 Місяць тому +1

      ​@@bajeeshmmkaithakkalകുനിഞ്ഞ് നിന്ന് ആ മൂലക്ക് ഇരുന്ന് lol സലാം വിളിച്ച് കരയ് ബംഗാളി സഖാവേ 🤣💯

    • @o..o5030
      @o..o5030 Місяць тому

      @@Ambukkuttan കക്കൂസ് vanam കമ്മികളെ ഊക്കാൻ range 🤣🤣👌🏻❤️💚 സൂപ്പർ ട മലംകമ്മീ 🤣

    • @muhdkutty
      @muhdkutty Місяць тому +2

      Maasha allah. India കമ്മ്യൂണിസ്റ്റ് ഭരണം വരട്ടെ ❤️

  • @SabineshSam
    @SabineshSam Місяць тому +49

    തുടങ്ങി...ലങ്കക്കാരുടെ കാര്യം😂

  • @TravelWithAnilEdachery
    @TravelWithAnilEdachery Місяць тому +15

    ലങ്കക്ക് അദ്ദേഹം ഒരു രക്ഷൻ ആവട്ടെ

  • @jishidevasreebasu1044
    @jishidevasreebasu1044 Місяць тому +72

    വറുചട്ടിയിൽ നിന്നും എരിതീയിലേക്ക്😂

    • @feminjacob3479
      @feminjacob3479 Місяць тому

      💯 😂😂

    • @athulpallithara2768
      @athulpallithara2768 Місяць тому +4

      Cry louder

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Місяць тому +1

      @@feminjacob3479 കനൽ ഇച്ചിരി മതി പടരാൻ✊

    • @feminjacob3479
      @feminjacob3479 Місяць тому

      @@bajeeshmmkaithakkal Virus ellam agnae anu😃

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому +2

      മുതലാളിത്തം തകർത്തു തരിപ്പണമാക്കിയ ലങ്കയുടെ ഉയർത്തെഴുനേൽക്കാൻ ❤❤❤

  • @Lucifer-v6i
    @Lucifer-v6i Місяць тому +28

    റെഡ് സെല്യൂട്ട്.... ❤️

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Місяць тому +62

    ചങ്കിലെ ലങ്ക, അഭിവാദ്യങ്ങൾ സഖാവേ👍👍💪💪💐💐💐

  • @nishadtheyyampattil5777
    @nishadtheyyampattil5777 Місяць тому +28

    ഇടത് പക്ഷം ഹൃദ്ധയ പക്ഷം🔥❤🔥

  • @SonofBharat-lo9bd
    @SonofBharat-lo9bd Місяць тому +38

    അഭിവാദ്യങ്ങൾ സഖാവെ ❤

  • @binues
    @binues Місяць тому +8

    ലാൽ സലാം സഖാവേ❤❤❤❤❤❤

  • @chaplin1669
    @chaplin1669 Місяць тому +10

    പുതിയ ഒരു communist രാജ്യം കൂടി ❤❤❤

  • @bijudevasia4416
    @bijudevasia4416 Місяць тому +12

    Lalsalam.👍

  • @saltmangotree-6295
    @saltmangotree-6295 Місяць тому +15

    സംഘികളുടെ മോങ്ങൽ കേൾക്കാൻ വേണ്ടി മാത്രം കമന്റ്‌ box തുറന്നു നോക്കിയ ഞാൻ ❤️❤️❤️

  • @ubais_ck
    @ubais_ck Місяць тому +15

    അപ്പോ ശ്രീലങ്ക ചൈനയുടെ സ്വന്തം ആയി അല്ലെ

    • @srnkk1371
      @srnkk1371 Місяць тому

      Happy elle 🇵🇰🇵🇰🇵🇰💚💚💚🕌🕌🕌

    • @gamercom6190
      @gamercom6190 Місяць тому

      @@srnkk1371 Pakistan sneham open ayi paranju thudangiyo

  • @hameedhami9067
    @hameedhami9067 Місяць тому +7

    Congratulations❤

  • @User_p56yyj
    @User_p56yyj Місяць тому +47

    തകർച്ചയിൽ നിന്ന് പടുകുഴിയിലേക്ക്

    • @beveefww2765
      @beveefww2765 Місяць тому +1

      😂😂😂😂 നമ്മക്കറിഞ്ഞൂടെ

    • @akshaymohandas4472
      @akshaymohandas4472 Місяць тому +7

      തകർത്തവരെ തന്നെ വീണ്ടും കയറ്റി ഇരുത്തുന്ന തായിരുന്നോ വേണ്ടിയിരുന്നേ...😂

    • @feminjacob3479
      @feminjacob3479 Місяць тому

      😂😂😂

    • @jitheshchandran3181
      @jitheshchandran3181 Місяць тому

      ​@@akshaymohandas4472ഇതിലും ഭേദം ആയിരുന്നു

    • @ShameerMT-oj9tc
      @ShameerMT-oj9tc Місяць тому

      ​@@beveefww2765ഇന്ത്യയുടെ കാര്യം അല്ല ചർച്ച ചെയ്യുന്നത്

  • @ashrafkk2824
    @ashrafkk2824 Місяць тому +8

    All the best ❤❤

  • @dreamcatcher8472
    @dreamcatcher8472 Місяць тому +5

    Pesinaly ഞാൻ കമ്യൂണിസത്തിന് എതിരാണ് പക്ഷെ ജനങ്ങളെ കുറ്റം പറയാൻ പറ്റില്ല അവർക്ക് മടുത്ത് കാണും ഇത് അവരുടെ മറ്റൊരു ഭരണ പരീക്ഷണം ആണ് 😊

  • @ഡിങ്കൻ-ങ6ദ
    @ഡിങ്കൻ-ങ6ദ Місяць тому +6

    Lalsalam ❤ comrade

  • @dheerajharidas3094
    @dheerajharidas3094 Місяць тому +11

    ആഹ് ബെസ്റ്റ്, എരിച്ചട്ടിയിൽ നിന്ന് വറച്ചട്ടിയിലേക്ക്..
    Countdown begins ലങ്കാദഹനം 😂😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому +1

      രക്ഷിക്കാൻ❤❤❤❤.മുതലാളിത്ത നയങ്ങൾ നശിപ്പിച്ചലങ്കയെ

    • @dheerajharidas3094
      @dheerajharidas3094 Місяць тому

      @@padmanabhanthrissur7205 സഖാക്കന്മാർ ഭരിച്ചു മുടിപ്പിക്കല്ലാതെ നന്നാക്കിയ ഒരു നാട് പറഞ്ഞെ 😂😂
      അപ്പോഴാ രക്ഷിക്കാൻ പോലും 🤣

  • @Bharatamba
    @Bharatamba Місяць тому +9

    അങ്ങനെ ശ്രീലങ്ക ഗുദ ഹവാ

  • @prasadkvprasadkv6384
    @prasadkvprasadkv6384 Місяць тому +3

    ലാൽസലാം ❤️

  • @s.k8830
    @s.k8830 Місяць тому +17

    ഇനി കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വിഴിഞ്ഞത്തെ തകർക്കും... ലങ്കയിലെ കോളമ്പോയ്ക്ക് വേണ്ടി.. 😓🙏🏻

  • @karthikakrishna1302
    @karthikakrishna1302 Місяць тому +1

    Left 💪🏿💪🏿💪🏿

  • @kingaswin1
    @kingaswin1 Місяць тому +2

    Salute

  • @chandrasekharanet3979
    @chandrasekharanet3979 Місяць тому

    വിപ്ലവം ജയിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kAi666.
    @kAi666. Місяць тому +9

    കട്ടപ്പുക😂

  • @mvarunlal
    @mvarunlal Місяць тому +3

    ശ്രീലങ്ക കുഴിയിൽ നിന്ന് ശവക്കുഴിയിലേക്ക്

  • @Super_Hero1111
    @Super_Hero1111 Місяць тому +6

    Red revolution..❤❤

  • @Boxerakku1998
    @Boxerakku1998 Місяць тому +6

    Best

  • @abdulvahidk7649
    @abdulvahidk7649 Місяць тому +6

    ഇങ്ങനെ പോയാൽ സാഹക്കൾ ഇന്ത്യ ഭരിക്കും 😀😀😂.

  • @Insaf-oq8xs
    @Insaf-oq8xs Місяць тому +2

    ലാൽ സലാം സഖാവെ.

  • @is1this2a3thing4
    @is1this2a3thing4 Місяць тому +2

    lal salam comrade Anura

  • @ChandralalTN
    @ChandralalTN Місяць тому +2

    ഏഷ്യാനെറ്റ് എങ്ങന സഹിക്കും😂😂😂

  • @pepevarg8090
    @pepevarg8090 Місяць тому +3

    അപ്പോൾ ചൈന ടെ കയ്യിൽ ആയി 😄

  • @akhil8272
    @akhil8272 Місяць тому +2

    കമ്മ്യൂണിസം അത് എല്ലാ നാട്ടിലും വേണ്ട ഒന്നാണ് അത് ജനങ്ങളെ അടിച്ചമർത്തുന്നിടത്ത് മാത്രമാണ്, അതിനൊരു മാറ്റം വേണ്ടത്, ഇന്നത്തെ ശ്രീലങ്കയ്ക്ക് ഒരു കമ്മ്യൂണിസ്റ്റ്‌ ഭരണം അത്യാവശ്യമാണ്...

  • @VaisakhIs
    @VaisakhIs Місяць тому +1

    Lal salam ❤

  • @learneasy5103
    @learneasy5103 Місяць тому +1

    Lal salam commrade ❤

  • @santhoshkarunakaran2515
    @santhoshkarunakaran2515 Місяць тому

    Anura❤❤❤❤❤❤❤❤❤

  • @user-qi1he1lt7t
    @user-qi1he1lt7t Місяць тому +3

    അടുത്ത സോവിയറ്റ് യൂണിയൻ 😂😂😂

  • @xaviourkuruvilla3027
    @xaviourkuruvilla3027 Місяць тому +12

    Srilanka theernnu

  • @sujeeshp5861
    @sujeeshp5861 Місяць тому +7

    Keralathile cpm nu happy ayi

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv Місяць тому +6

    എരു തീയിൽ നിന്ന് വറചട്ടയിലേയ്ക്ക്

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому

      @@ANILKUMAR-xv6bv മുതലാളിത്തം മതിയായി

  • @pushpajanev6701
    @pushpajanev6701 Місяць тому

    സഖാവിന്❤ ആയിരമായിരം 'വിപ്ലവാവിഭാദ്യങ്ങൾ വിജയാശംസകൾ❤❤❤❤👍👍👍👍

  • @jobinjoseph5204
    @jobinjoseph5204 Місяць тому +34

    കമ്മ്യൂണിസം നടപ്പാക്കി രക്ഷപെട്ട ഒരു രാജ്യം പോയിട്ട്... ഒരു പ്രദേശം പോലും ലോകത്ത് എവിടെയും ഇല്ല. ഇത് വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്ന അവസ്ഥയാണ്

    • @midhunmkyd4602
      @midhunmkyd4602 Місяць тому +16

      ലോകത്തിലെ ഏറ്റവും വലിയ വമ്പൻ ശക്തിയായ ചൈന കേട്ടിട്ടുണ്ടോ അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ചരിത്രം അറിയില്ലെങ്കിൽ ഒന്ന് പഠിക്കുന്നത് നല്ലതാണ്

    • @thomasjoseph5945
      @thomasjoseph5945 Місяць тому +10

      അറിവില്ലായ്മയാണ്. ചൈന ഇന്ന് ലോകത്ത് ഏറ്റവും ശക്തമായ വികസനവും സാമ്പത്തികവുമായ ശക്തിയാണ്.

    • @nagendranunnithan3844
      @nagendranunnithan3844 Місяць тому

      ജനങ്ങൾക്ക് സ്വതന്ത്ര്യം ഇല്ലല്ലോ​@@midhunmkyd4602

    • @jijothomas9925
      @jijothomas9925 Місяць тому

      പേരിൽ മാത്രം communism ഉള്ളു ചൈന അമേരിക്ക യെക്കാൾ വലിയ ക്യാപിറ്റലിസം നടപ്പാക്കുന്ന rajiym​@@thomasjoseph5945

    • @user-qi1he1lt7t
      @user-qi1he1lt7t Місяць тому +5

      ​@@thomasjoseph5945😂😂😂 സാധാരണ ജനങ്ങൾക്ക് വോട്ടവകാശം പോലും ഇല്ല ചൈനയിൽ.തനിക്ക് ഒക്കെ എന്ത് തേങ്ങ അറിയാം😂😂😂

  • @midhunjayaram9371
    @midhunjayaram9371 Місяць тому +1

    Comrade AKD❤

  • @John3-19
    @John3-19 Місяць тому +13

    ഇടി വെട്ടിയവനെ പാമ്പുകടിച്ചു

  • @Monster-p6l
    @Monster-p6l Місяць тому +8

    ഇതിലും ഭേദം LTT ആയിരുന്നു എന്ന് നാളെ പറയാതിരുന്നാൽ മതി
    🙄

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Місяць тому +1

    ചൈനയുടെ സഹായം മതി അവർ.ഉയരങ്ങളിലേക്ക്❤❤❤❤❤❤

  • @iam7779
    @iam7779 Місяць тому +5

    അടിപൊളി ബാ പോവാം 😂😂😂

  • @Nithi8080
    @Nithi8080 Місяць тому +1

    പിണറായി വിജയൻ എഫക്ട് കടൽ കടന്ന് ലങ്കയിലും ❤️

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 Місяць тому +2

    അങ്ങനെ ലങ്ക വീണ്ടും രാവണൻ ഭരിക്കും

  • @MujeebpPurakkad-yh2vw
    @MujeebpPurakkad-yh2vw Місяць тому +1

    ലാൽസലാം 😍😍😍

  • @silvereyes000
    @silvereyes000 Місяць тому +2

    സഖാവ് രക്ഷിക്കും. ഇവിടെ രക്ഷിച്ച് രക്ഷിച്ച് ശമ്പളം കൊടുക്കാൻ കാശില്ല

  • @MigdadMigdad-r3t
    @MigdadMigdad-r3t Місяць тому +1

    ഇതിന്റെ കമന്റ് നോക്കിയാൽ അറിയാം എഷ്യനെറ്റിന്റെ പ്രേക്ഷകരുടെ നിലവാരം വെരുതെ അല്ല ഒന്നാം സ്ഥാനത് നിന്നും 3 സ്ഥാനത് എത്തിയത്

  • @riyazmohammed389
    @riyazmohammed389 Місяць тому +2

    ആ തീരുമാനം ആയി 🤣🤣🤣w

  • @keralachapter3209
    @keralachapter3209 Місяць тому +2

    ❤❤❤

  • @sarunkumar6753
    @sarunkumar6753 Місяць тому +8

    മോദിജിയെ പോലെ തോൽവി ആകാതിരുന്നാൽ കൊള്ളാം

    • @rajeevchandran11
      @rajeevchandran11 Місяць тому

      Yennal Rahul ji ya pola jayikkuna alayaal mathi

  • @tekbeezvlogs9248
    @tekbeezvlogs9248 Місяць тому +2

    ഇവന്മാർക് ഇത് തന്നെ വേണം 😂

  • @pathanamthittakaran81
    @pathanamthittakaran81 Місяць тому +2

    അങ്ങനെ ചൈന അടിമ ആയി ശ്രീലങ്ക 😂😂😂

  • @akheeshthadayil7571
    @akheeshthadayil7571 Місяць тому +1

    Lalsalam comrade 🔥

  • @2353vijay
    @2353vijay Місяць тому +1

    കൂനിന്മേൽ കുരു

  • @shanetrite
    @shanetrite Місяць тому +4

    Eni pinuvine angottu bucket pirivinu pogam😂😂😂😂😂

  • @Medicallabtalks
    @Medicallabtalks Місяць тому

  • @Nejmalhussain
    @Nejmalhussain Місяць тому +3

    അതവർ നോക്കിക്കൊള്ളും മാപ്ര മക്കളെ.

  • @A123-u7z
    @A123-u7z Місяць тому +1

    Aa best...

  • @juvinjuvin70
    @juvinjuvin70 Місяць тому +1

    China support ആണേൽ india ക് പണി ആണ്... Russian line ആണേൽ കുഴപ്പം ഇല്ല

  • @dasanb.k2010
    @dasanb.k2010 Місяць тому

    കേരളത്തിലിരുന്ന് രക്ഷക്ക് ആര് എന്നു ജനം. ശ്രീലങ്ക തകർന്നു

  • @baburaj592
    @baburaj592 Місяць тому +1

    ചൈനയുടെ കളി ആണ്. ഇനി അവന്മാർ ഇന്ത്യക്കിട്ട് പണിയാൻ തുടങ്ങും..

  • @GeevargheseY
    @GeevargheseY Місяць тому

    People is supreme

  • @ASAS64130
    @ASAS64130 Місяць тому +2

    ലങ്കൻ രാഷ്ട്രീയക്കാരെ വാനോളം പുകഴ്ത്തുന്ന ഏഷ്യാനെറ്റ് ഇന്ന് വരെ മോഡിയെ പറ്റി പുകഴ്ത്തുന്നത് കണ്ടിട്ടില്ല

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Місяць тому

      പുകഴ്ത്താൻ പറ്റിയ ഒരു സാധനം😂😂

    • @Ambukkuttan
      @Ambukkuttan Місяць тому

      Rajivine manthriyakkan para

    • @muhdkutty
      @muhdkutty Місяць тому

      മോഡി എന്ന വിസർജ്യത്തിനെ എന്ത് പുകഴ്ത്താൻ 😂

    • @ASAS64130
      @ASAS64130 Місяць тому

      @@muhdkutty നീയൊക്കെ പൂജിക്കുന്ന വിസർജ്യങ്ങൾ എന്തെ എങ്ങും എത്താത്തത് ....

    • @ASAS64130
      @ASAS64130 Місяць тому +1

      @@bajeeshmmkaithakkal
      അതെ അതാണ് മൂന്നാം തവണയും ജനം അധികാരത്തിലേക്ക് കയറ്റിയത് .... പുകഴ്ത്താൻ വേണ്ടി തന്നെയ

  • @akhilashokan809
    @akhilashokan809 Місяць тому

    ഏറക്കുറെ തീരുമാനം ആയി 😂😂😂😂😂

  • @RAJITHRAJAS
    @RAJITHRAJAS Місяць тому +3

    ഇനി പിണറായിയെ തൊട്ട് കളിച്ചാൽ ലങ്കൻ ആർമി വരും 😅

  • @viewsandinfo1899
    @viewsandinfo1899 Місяць тому

    ശ്രീലങ്ക തക൪ന്നടിയും.

  • @FaizanNabishu
    @FaizanNabishu Місяць тому

    Eni full support kerala

  • @Bigboss-bu7vg
    @Bigboss-bu7vg Місяць тому +6

    ദാരിദ്ര്യം മുതലാക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളൂ 😂😂😂
    കമ്മ്യൂഞിസം 😅😅

    • @balankt7414
      @balankt7414 Місяць тому +4

      മുപ്പതു. കോടി ജനങ്ങൾ... ഈ ഇന്ത്യയിൽ... മുഴുപട്ടിണിയിലാണ്....

  • @Goldendragon3668
    @Goldendragon3668 Місяць тому +1

    കാരണഭൂതൻ ഉടൻ അഭിനന്ദന സന്ദേശം അയക്കും . ദിശനായകെ ദിശ തെറ്റി കാര്യങ്ങൾക്ക് ഒരു തീരുമാനമാകും

  • @mustafapmustafap143
    @mustafapmustafap143 Місяць тому +1

    👍👍👍👏👏👏❤️❤️❤️🌹🌹🌹

  • @MYVILLAGE6
    @MYVILLAGE6 Місяць тому

    നിങ്ങൾ ഒക്കെ.... ഇത്രയും നല്ല.... ഒരു... പരിവേക്ഷം... ഈ കേരളത്തിൽ നടത്തിരുന്നുവെങ്കിൽ... ഈ.. നാട്... എന്നേ... തേനും.. പാലും ഒഴുകുന്നിരിടം ആയേനെ...... ഇടതു പക്ഷം... ഇവിടെ എന്ത് തന്നെ ചെയ്താലും. നിങ്ങൾ... നരബലിക്ക് തുല്യമായി കാണിക്കും..... ഇപ്പോൾ.... ലങ്കയുടെ പിന്നാലെ.. പോയിരിക്കുന്നു....

  • @Varunni123
    @Varunni123 Місяць тому +7

    ശ്രീലങ്കയിൽ കമ്മ്യൂണിസ്റ്റുകാർ... ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമി... ഇന്ത്യയിൽ കോൺഗ്രസും കൂടി വന്നാൽ അടിപൊളിയായി 😂😂

    • @AkhilTj
      @AkhilTj Місяць тому +4

      Indiayil congrass vannittu enthu kuzhappam aanu undaaye. Onnumillayumayil ninnum thudangiyathalle india.

    • @amarjithm5757
      @amarjithm5757 Місяць тому +2

      @@AkhilTjcongress anti India anu

    • @ajays6858
      @ajays6858 Місяць тому

      ഇന്ത്യയിൽ ഇനി വിൽക്കാൻ ഭാരതീയന്റെ ജട്ടികൂടിയേ ബാക്കിയുള്ളൂ ( BJP ) എന്നാലും ബോണ്ട് അടിമകളുടെ ന്യായീകരണ മെഴുകലിന് ഒരു കുറവും ഇല്ല 😄😄ദാരിദ്ര്യ index 123 ഒപ്പം സോമാലിയ,, സാമ്പിയ ജയ് പീഷേ അപ്പി

    • @Ambukkuttan
      @Ambukkuttan Місяць тому

      @@AkhilTj അവന്റെ അവസ്ഥ ആലോചിച്ചതാ കുറെ നക്കേണ്ടി വരും 🤣🤣

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Місяць тому

    അവിടെ ജയിച്ച് ആ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ നല്ല ഭരണം കാഴ്ചവെക്കും എന്ന വിശ്വാസം ഉണ്ട്.

  • @sujeshp4062
    @sujeshp4062 Місяць тому +1

    മുൻപ് കേരളം നമ്മൾ ബംഗാൾ ആക്കും ഇപ്പോൾ കേരളം നമ്മൾ ലങ്ക ആക്കും

  • @DAYN2000
    @DAYN2000 Місяць тому +1

    ചൈനീസ് അടിമ

  • @ajays6858
    @ajays6858 Місяць тому

    ഗോഡ്‌സെ കുഞ്ഞുങ്ങൾ കുരു പൊട്ടി മരിക്കുകയാണല്ലോ 😄 ബോണ്ട്‌ അടിമകൾ കരഞ്ഞ് കരഞ്ഞ് ഒരു പരുവമായല്ലോ 😄😄

  • @Junaid786-so8if
    @Junaid786-so8if Місяць тому +8

    എല്ലാ രാജ്യവും അതിന്റെ അവസാന പേക്കുത്തിലേക്ക് പോകുമ്പോൾ ഇത് പോലെ തിരുത്താൻ കമ്മ്യൂണിസ്റ് പാർട്ടി ഉണ്ടാവും

  • @syamsuseelan3215
    @syamsuseelan3215 Місяць тому

    പ്രഭാകരൻ ജീവിച്ചിരുപ്പുണ്ടായിരുന്നു എങ്കിൽ സഗാവിന്റെ മണി കടലിൽ കിടന്നു തുള്ളി കളിച്ചേനെ 😄😄

  • @Majeedmaji-sf3ui
    @Majeedmaji-sf3ui Місяць тому

    അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും സഖാക്കന്മാർ കെട്ട് കെട്ടും അപ്പോൾ ശ്രീലങ്കയിൽ അഭയം തേടാം

  • @aliyarambadan4450
    @aliyarambadan4450 Місяць тому

    All the best lal salam sagave

  • @jishnuraj6260
    @jishnuraj6260 Місяць тому

    ശ്രീലങ്ക എരുതീയിൽ നിന്ന് വറുചട്ടിയിലോട്ട്

  • @muhammedshafi-ob3kw
    @muhammedshafi-ob3kw Місяць тому +1

    Chankilyy chainaa kaalill pidich valikkumooo 😲😲

  • @pnkprll9491
    @pnkprll9491 Місяць тому

    ഒലക്ക നടക്കും ധർമ്മം വാഴണം അത്ര നടന്നാൽ നല്ലതു 😊

  • @anilaravind6486
    @anilaravind6486 Місяць тому

    ഇത്രയും അടുത്തല്ലേ?
    കേരളത്തിലേക്ക് ഒന്ന് നോക്കിയിട്ടുപോരായിരുന്നോ ഈ കടുംകൈ ശ്രീലങ്കൻ ജനതേ??
    എന്തായാലും കേരളത്തിന്റെ അവസ്ഥ നിങ്ങൾക്കുണ്ടാകാതിരിക്കട്ടെ.

  • @SanuSanil-y9h
    @SanuSanil-y9h Місяць тому

    ഏതാണ് പുതിയ കണ്ണപ്പി 😂😂

  • @jitheshchandran3181
    @jitheshchandran3181 Місяць тому +1

    ശ്രീലങ്ക 😂😂😂

  • @dipaknmr7618
    @dipaknmr7618 Місяць тому

    ശ്രീലങ്കയിൽ സെപ്റ്റിക് ടാങ്ക് പൊട്ടി

  • @prkarthik9106
    @prkarthik9106 Місяць тому +1

    30 varsham pinnil ninnu 50 varsham pinnilekk lanka