കലോത്സവ വേദിയിലെ കുട്ടിയെ പോലെ ടെൻഷൻ അടിച്ചോടുന്ന നവ്യയെ കണ്ടോ😍Maathangi Inauguration

Поділитися
Вставка
  • Опубліковано 16 лип 2024
  • Dance school of Navya Nair Maathangi Dance Academy Inauguration at Kochi.
    #maathangi
    #danceacademy
    #dancefest
    #dancefestival
    #navyanair
    #navya
    #kochi

КОМЕНТАРІ • 158

  • @anniesabu6001
    @anniesabu6001 Рік тому +300

    ഇപ്പഴാണ് സമാധാനം ആയത്.രണ്ടു പേരെയും ഒരുമിച്ച് കണ്ടതിന്.നവ്യ ഒരു പാട് ഇഷ്ടമാണ്. എന്നും ഒരുമിച്ച് തന്നെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

    • @anjanagnair6151
      @anjanagnair6151 Рік тому

      Divorce ആയി എന്ന് കരുതിയോ

    • @meee2023
      @meee2023 Рік тому

      😂

    • @sameehamoideen8114
      @sameehamoideen8114 Рік тому +4

      @@anjanagnair6151 അങ്ങനെ ഒരു വാർത്ത കണ്ടിരുന്നല്ലോ, അതാ. എന്താ പറ്റിയത് സത്യം ആണോ എന്നൊക്ക കുറേ ചോദിച്ചിരുന്നു അത് കണ്ടപ്പോ. എന്തായാലും അവർ അവരുടെ കുടുംബവും കറിയറും സന്തോഷത്തോടെ ഒരുമിച്ചു കൊണ്ടു പോട്ടെ.

    • @karthika3829
      @karthika3829 Рік тому +3

      Athae sathyam

    • @artofway1693
      @artofway1693 Рік тому

      Sathyam. media ivare randaakkiyirunnulo.kaanumbo Oru paavam manushyan..😊nannayi jeevikyatte...

  • @pling8558
    @pling8558 Рік тому +41

    ശെരിക്കും പറഞ്ഞാൽ നന്ദനം സിനിമയിലെ ബാലാ മണിയെ പോലെയാണ് നവ്യ നായർ ജീവക്കുന്നതെന്നു ഈ വീഡിയോ കണ്ടപ്പോൾ മനസിലായി 🙏❤️👌👏

  • @kavithamony5517
    @kavithamony5517 Рік тому +114

    Navya husband rajeevgandhi look👌

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +365

    UA-cam, online ചാനലുകാർക്ക് എന്താലെ ഇപ്പോ പറയാൻ പാടില്ലാത്തത്.... നവ്യ ചേച്ചിയും ചേട്ടനും എത്ര സന്തോഷത്തോടെ ഒരുമിച്ച് നിൽക്കുന്നു.... ☺️🥰 ഇനിയും പിരിക്കാൻ ഇറങ്ങരുതെ....🤦

    • @roobip7314
      @roobip7314 Рік тому +2

      Ad thanne

    • @kesleyleaf6051
      @kesleyleaf6051 Рік тому +3

      E Jathi manushyara e lokathullathullathu kashttam thanney dhuranthangal 🤨🤨🤨

    • @ashraf.kashraf.k1488
      @ashraf.kashraf.k1488 Рік тому +3

      Sherikkum..... Aru enthu paranjaalum a matured person is Navya cheechee🥰🥰🥰🥰😘😘

    • @thahibachu2405
      @thahibachu2405 Рік тому +2

      Sathyam news kaark Vera pani onnum illalo

    • @neethusworldappus8120
      @neethusworldappus8120 Рік тому +4

      ഇനിയും പറയും അവര് പിരിഞ്ഞിട്ട് പിനേം ഒന്നിച്ചത് ആണ് എന്ന് എന്നോട് എത്ര പേര് തർക്കിച്ചു എന്ന് എനിക്ക് മാത്രം അറിയാം

  • @sajitharaju9060
    @sajitharaju9060 Рік тому +29

    എന്ത് നല്ല കുട്ടിയ നവ്യ... 😘😘😘🙏🙏🙏

  • @thejaanoop8094
    @thejaanoop8094 Рік тому +99

    സത്യം ഒരുപാട് happy ഒരിക്കലും പിരിഞ്ഞു എന്നാ വാർത്ത കേൾക്കരുതേ. അഭിനയവും കുടുംബവും എലാം ഒരുമിച്ചു നല്ല പോലെ കൊണ്ടുവാൻ പറ്റട്ടെ ❤️❤️❤️

  • @akhila3038
    @akhila3038 Рік тому +214

    ഇത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി കാരണം ഇവർ പിരിഞ്ഞില്ലല്ലോ. ഡിവോഴ്സ് ന്യൂസ്‌ വന്നപ്പോൾ സത്യം പറഞ്ഞാൽ ഒരു സങ്കടം തോന്നിയിരുന്നു Allbthe best

  • @jessymathew6884
    @jessymathew6884 Рік тому +19

    നവ്യ ഒത്തിരി നല്ലതാണ്, എല്ലാം നന്നായിട്ടുണ്ട് വരട്ടെ, congratulations my aniyathykutty❤️❤️

  • @bp0095
    @bp0095 Рік тому +52

    ഒന്നും പറയാൻ ഇല്ല മനസ്സറിഞ്ഞു ഇഷ്ടം തോന്നിയിട്ടുള്ള ഒരു സ്ത്രീ ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤🙏

    • @anithashankar1495
      @anithashankar1495 Рік тому +1

      എല്ലാവരോടും നല്ല ബഹുമാനം ഉണ്ട് നവ്യക്ക്.... അങ്ങനെ ആയിരിക്കട്ടെ എല്ലായ്പ്പോഴും

  • @fayiqueraejeesh2573
    @fayiqueraejeesh2573 Рік тому +10

    സന്തോഷം രണ്ടുപേരെയും കണ്ടപ്പോൾ ലൗയൂ

  • @mydreams5033
    @mydreams5033 Рік тому +129

    Husband sharikum രാജീവ് ഗാന്ധി look😍🥰

  • @shanushanu3521
    @shanushanu3521 Рік тому +18

    നവ്യ ചേച്ചി ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤

  • @nayanarrrdg9585
    @nayanarrrdg9585 Рік тому +42

    ഇത്രയും വലിയ നിലയിൽ ആയിട്ടും അവിടെ ഉള്ളോരേ പരസ്പരം ബഹുമാനം കണ്ടോ

  • @yummy_tasty
    @yummy_tasty Рік тому +27

    It's her respect👍

  • @564sethu
    @564sethu Рік тому +67

    ഇത് പോലെ മരണം വരെ ഒരുമിച്ച് കാണണം നവ്യചേച്ചിയേയും സന്തോഷേട്ടനും

    • @Shanuzz23
      @Shanuzz23 Рік тому +1

      സന്തോഷ്‌ ഏട്ടൻ

  • @ranjithanu7999
    @ranjithanu7999 Рік тому +13

    രണ്ടുപേരെയും oppm കണ്ടതിൽ ❤❤❤❤❤😘😘😘😘

  • @lissylissy2222
    @lissylissy2222 Рік тому +25

    ഗുരുത്വം ഉള്ള കുട്ടി 😍

    • @dna2359
      @dna2359 Рік тому

      കാലില്‍ പിടിക്കുന്നതോ?കഷ്ടം 2022 ആയി.....പൗരബോധം വേണം....എല്ലാവരും തുല്യര്‍.....അടിമ യജമാനന്‍ കഴിഞ്ഞു

  • @viswanathannair.5379
    @viswanathannair.5379 Рік тому +3

    Navya❤️LongLive🙏GodBlessyou🙏🙏

  • @jayalekshmi945
    @jayalekshmi945 Рік тому +32

    Ella anugrahangalum undakatte navya kku💕💕💕💕💕

  • @3rajitharaghavan592
    @3rajitharaghavan592 Рік тому +7

    ആശംസകൾ നവ്യ

  • @teslamyhero8581
    @teslamyhero8581 Рік тому +12

    ഇവരെപോലെയുള്ള ദമ്പതികളൊക്കെ പിരിഞ്ഞു എന്ന് വാർത്ത ഇട്ട ചാനലുകാരൊക്കെ മുടിഞ്ഞു പോകും 👍👍👍

  • @sheebapradeep2515
    @sheebapradeep2515 Рік тому +8

    My favourate actress in Navya chechi because she is the best women God Bless you chechi 😍😍😍

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому +1

    നീ എത്ര മാത്രം ഉന്നതൻ ആണോ അത്ര മാത്രം വിനീതനവുക നവ്യ നായർ ദൈവാനുഗ്രഹം ഉള്ള സ്ത്രീ 🙏🙏🙏

  • @veenanaadam6220
    @veenanaadam6220 Рік тому +4

    All the best chechi🥰🥰🥰

  • @vahidasakariya7197
    @vahidasakariya7197 Рік тому +45

    ശെരിക്ക് പറഞ്ഞാൽ ഡിവോഴ്സ് വർത്ത കേട്ടപ്പോ സങ്കടം ആയി ഇപ്പോഴാ സമാദാനം ആയെ 🥰

  • @1996sruthidas
    @1996sruthidas Рік тому +5

    Anchor is our nami🥰

  • @jayeshcr7686
    @jayeshcr7686 Рік тому +3

    Varunna allukalea ellam welcome cheyunath it's very good.... Gurukanmarudea Kal totte nammikunath.... It's really good.....avarudea anugraham eapol undakummmm

  • @LIJI.SANALKDL
    @LIJI.SANALKDL Рік тому +2

    All the best dear😘😘😘😘

  • @akshaypadu7353
    @akshaypadu7353 Рік тому +2

    God bless you navya

  • @yogeshreshma5018
    @yogeshreshma5018 Рік тому +2

    All the best navya

  • @saranyajibin2363
    @saranyajibin2363 Рік тому +2

    Nalla gurutham olla aale aane navyachechi... Ennum ithpole aayirikattee.. Athpole chechiyum Chettan um ennum appozhum ithpole santhoshathode irikattee...

  • @geethanair8097
    @geethanair8097 Рік тому +5

    Best wishes

  • @agrepashyaminarayaneeyam
    @agrepashyaminarayaneeyam Рік тому +1

    Navyakutty All the best.

  • @ramachandrandamodaran9554
    @ramachandrandamodaran9554 Рік тому +7

    It's very easy to criticize from the floor.. infact anchoring is not that easy.. a lot of homework needed.. anytime there would be changes in the program.. the entire program controlled by the anchor from starting to the end.. that is why it's also called as MC... Master of ceremony..

  • @seemaug7111
    @seemaug7111 Рік тому +63

    ഏതൊരു ശുഭ കാര്യത്തിന് പോകുമ്പോളും മുതിർന്ന ആളുകളെ നമസ്കരിച്ചു അനുഗ്രഹം വാങ്ങുന്നത് ഒരു ആചാരം ആണെന്ന് അറിയാത്തവർ വായിൽ തോന്നിയത് പറയാൻ മെനക്കെടരുത്. വിവാഹത്തിനായാലും ഒരു കാര്യം പഠിക്കാൻ ഗുരുവിന്റെഅനുഗ്രഹം വാങ്ങാനായാലും ദക്ഷിണ കൊടുത്ത് കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നത് സിനിമയിൽ എങ്കിലും കാണാത്തവർ ഉണ്ടാകില്ല. രാവിലെ എണീറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വന്ദിച്ചു ഒരു ദിവസം തുടങ്ങുന്ന ഒരു ആചാരവും പലയിടത്തും ഉണ്ട്. അതൊക്കെ ഓരോ ആളുകളുടെ വിശ്വാസം.. എന്ത് കണ്ടാലും കുറ്റം കണ്ടെത്താൻ കാണിക്കുന്ന മനസ്സ് അപാരം തന്നെ 🙏🙏

  • @Chinu262
    @Chinu262 Рік тому +1

    നവ്യ ചേച്ചി 😍

  • @shifnanashwa915
    @shifnanashwa915 Рік тому

    നവ്യ ചേച്ചി ഒരുപാട് ഇഷ്ടം

  • @neethumolsinu6384
    @neethumolsinu6384 Рік тому +8

    Congrats chechi❤👌👌

  • @divyaananthu1397
    @divyaananthu1397 Рік тому +117

    ഇവർ ആണോ divorce ആയെന്ന് youtubers പറഞ്ഞു നടക്കണേ 🙄🙄🙄

    • @jincy1381
      @jincy1381 Рік тому +2

      Fake news aalukal paranju undakkunnath avarkku oru sugham

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 Рік тому

    ശരിക്കും ശരിക്കും സന്തോഷമായി

  • @tippu.....986
    @tippu.....986 Рік тому +1

    നല്ലതായി ജീവിക്കുന്നത് കാണുമ്പോൾ ഒരു വാർത്തയും കിട്ടാത്ത ചില അലമ്പ് ചാനലിന് തോന്നുന്ന തോന്നിയവാസം
    അവർ നല്ല സന്തോഷത്തോടെ ജീവിക്കുന്നു

  • @MrTom1884
    @MrTom1884 Рік тому

    Best of luck

  • @vishnuprasadn7521
    @vishnuprasadn7521 Рік тому

    God bless you

  • @soujath.m4148
    @soujath.m4148 Рік тому +4

    All the best ❤️❤️❤️❤️

  • @siddeeqsiddee5341
    @siddeeqsiddee5341 Рік тому

    Maranam vare orumich kazhiyunnath kaanana njhangalkk ishttam

  • @sayigeethav4176
    @sayigeethav4176 Рік тому

    Hats off

  • @snubasuresh7383
    @snubasuresh7383 Рік тому +11

    ഒരിക്കലും പിരിയരുത്. ന്യൂസ്‌ കേൾക്കുമ്പോ ഒരു ടെൻഷൻ ആയിരുന്നു

  • @aryacg4352
    @aryacg4352 Рік тому +1

    Good 👌

  • @Life_is_beauty77
    @Life_is_beauty77 Рік тому

    Super 🥰

  • @Peter-kp2dg
    @Peter-kp2dg Рік тому +29

    നന്നായി രണ്ടുപെരെയും ( with husband) ഒരുമിച്ച്, കണ്ടത്, അല്ലെങ്കിൽ നവ്യായെ ഞാൻ വെറുക്കുമായിരുന്നു. ഭർത്താവിൻ്റെ കൂടെ കാണുമ്പോൾ പ്രേഷകർക്ക് കൂടുതൽ സത്നോഷം തോന്നുന്നു.

  • @jyothisuresh3005
    @jyothisuresh3005 Рік тому +4

    ഇവർ ഡിവോഴ്സ് ആണെന്ന് പറഞ്ഞിട്ട് ഡിവോഴ്സ് ആയില്ലല്ലോ സന്തോഷം ചാനലുകാർ പറഞ്ഞു വേർപിരിക്കലാണെല്ലോ ചെയ്യുന്നത് എന്നും ഇവർ സന്തോഷമായി തന്നെ ജീവിക്കട്ടെ

  • @sakkeena7606
    @sakkeena7606 Рік тому

    🙌👍😍😍

  • @bindhujose1206
    @bindhujose1206 Рік тому

    നവ്യ Hus Super

  • @rehanabdulla2666
    @rehanabdulla2666 Рік тому

    😍😍

  • @bijut9235
    @bijut9235 Рік тому +5

    Ethanu guruthyam

  • @devikadarshitha9263
    @devikadarshitha9263 Рік тому

    😍😍💐💐💐

  • @Life79751
    @Life79751 Рік тому +1

    Evide nokiyalum negative comments.....malayalikalku ethu entha pattiyath ....eallathinum negative kandu pidikuka

  • @radhapn6952
    @radhapn6952 Рік тому +10

    നവൃയേയും ഭർത്താവിനെയും വേർപ്പെടുത്തി കാണാൻ ചാനലുകൾ ക്ക് എന്തൊരു ഉത്സാഹമാണ്.വേറെ പണിയൊന്നും ഇല്ലേ.

  • @sheebasivadas7440
    @sheebasivadas7440 Рік тому

    ❤❤👌👍👍

  • @sree4607
    @sree4607 Рік тому +1

    നവ്യടെ ഭർത്താവിനെ കണ്ടാൽ ശരിക്കും രാജീവ് ഗാന്ധിയെ പോലെ തോന്നിയത് എനിയ്ക്ക് മാത്രമാണോ,

  • @prejithvcprejithvc2127
    @prejithvcprejithvc2127 Рік тому +6

    ഒടുക്കത്തെ അഭിനയം

  • @dancecorner444
    @dancecorner444 Рік тому +2

    Ente mol nilavil dance padikkunnund. Jilla comptitionu povan ready akunnu. Athinadkku kuttikku cheriya chuma jaladhoaham okke. Practice nadakkunnilla😒. Karyam ithalla ente kuttiye padippikkunna teacher avare ipol agane oru sthanathu kanan polum pattunnilla. Njagale pole ulla pavapetta manushyrodu cash vangunnathinu oru uluppumillatha orennamm. Subjillayile cash kodukkan thanne nalla vishamathil arunnu. Kurachu cash kodukkan avadhi okke chodhikkendi vannu. Cash full adachale kuttik practice kodukku ennu paranju😒. Appol avadhi chodhicha kondu jillayile cash dateinu munpai kodukkanam. 😒parentsineum kuttieum vishamippikkunna reethiyil ula messages daily phoneil varunnathu. Daivam oromanushyarilum koduthirikkunna kashivu. Ath enthum ayikkotte athigane cashinte peril kala kola akkukayanu ee teacher enna sthri...... 🙏Navya mam 🙏❤️pavapettavarude avastha ariyum ennariyam. Ivare pole ullavare enthu cheyanam ee msg kanunna arelum oru repaly tharane. Avarude full msg ente kayil und. Cashinte karyam paraunnathinte. Goury ennanu ente molude name. Ipol ee msg ayakkunnath amma anu. Orupad viahamam und... Ee divasagil karayatha divasagal illa

  • @fousiyaachu9868
    @fousiyaachu9868 Рік тому +1

    ചെറിയ പ്രശ്നം ആയിരുന്നു കാണും അവർ തമ്മിൽ അതിനു ആണ് അവർ പിരിഞ്ഞു പോയി എന്തൊക്കെ ആയിരുന്നു സത്യം പറഞ്ഞാൽ നമുക്ക് ചുറ്റും ഉള്ള നാട്ടുകാർ പിന്നെ സിനിമ കാർക്ക് സോഷ്യൽ മീഡിയ ക്കാർ ഇങ്ങനെ ഉള്ള ആളുകൾ പിരിയാത്തവരെ തമ്മിൽ പുരിച്ചോളും അവർ പോലും അറിയാതെ എന്തായാലും അതിന് ok നല്ല ഒരു മറുപടി ആണ് ഇപ്പോൾ ഇവർ ഒരുമിച്ചു ഉള്ള ഒരു വീഡിയോ

  • @rajasreelr5630
    @rajasreelr5630 Рік тому +2

    Fake news etta chila ആൾകാർ നല്ലപോലെ കാണണം... Navya ചേച്ചി fan🥰🥰🥰

  • @narcoticz4663
    @narcoticz4663 Рік тому +18

    Divorce aaya navyanair ipol mun bharthavinoppam😜

  • @sojakambakkaran6100
    @sojakambakkaran6100 Рік тому +3

    Dance school aano

  • @beenaboban9403
    @beenaboban9403 Рік тому +2

    Navyude husband Rajeev Gandhiye ppole

  • @adhikayankarnan7688
    @adhikayankarnan7688 Рік тому

    ❤️❤️❤️❤️❤️

  • @radhuradhu6291
    @radhuradhu6291 Рік тому +17

    നവ്യ ചേച്ചി കുറച്ചു ഓവറാല്ലെ എന്നൊരു സംശയം വിനയം അഭിനയിക്കുവാണോ അതൊഎങ്ങനെ തന്നെയാണോ

    • @jishajohnson9541
      @jishajohnson9541 Рік тому

      Aa chechy agane Anuactorsum interview paranjitundalo 🙄🙄🙄

    • @shandrykj6365
      @shandrykj6365 Рік тому +1

      കുറച്ച് ഓവറായത് വോലെ തോണുന്നു. MBA Degree ഉള്ള വ്യക്തിയല്ലേ. പിന്നെയെന്തിനാ ഇത്ര Tension. അഭിനയിക്കുകയാണെണ് തോന്നിയാൽ തെറ്റില്ല. മുഖഭാവം അങ്ങിനെയാണ് feel ചെയ്യുനത്.

    • @SanthoshKumar-qd2qe
      @SanthoshKumar-qd2qe Рік тому +1

      അവർ എന്തിനാ abhinayikunne ,നല്ലൊരു കാര്യം തുടങ്ങുമ്പോൾ ഈശ്വര വിശ്വാസം ഉള്ളവർ ,egane തന്നെ ,മുതിർന്നവരുടെ അനുഗ്രഹം vagikkum, ഇതിൽ എന്താണ് തെററ്.

    • @salusalu825
      @salusalu825 Рік тому

      @@SanthoshKumar-qd2qe correct

    • @rahmathnisha9938
      @rahmathnisha9938 Рік тому +2

      Ninghal kurach Ovaraan Comment Vaayichapol Manasilayi

  • @ammuathulya2336
    @ammuathulya2336 Рік тому +23

    Dance paddicha ethoru vekthiyum ingane thanne aanu gurukkanmare thottu thozhuka allathe over acting onnulaaa

  • @sskumar2814
    @sskumar2814 Рік тому +1

    വിനീതേട്ടൻ ഇല്ലേ..

  • @reshmirajan1439
    @reshmirajan1439 Рік тому +6

    Parayunnath thettanenkil kshemikkane Navyechi... chechide husband ne kanumboo Rajeevgandhiyepole anennu thonnum

  • @ganapriyashibu5303
    @ganapriyashibu5303 Рік тому +4

    🙁🙁ഇത്രയും സ്നേഹത്തോടെ ഇരിക്കുന്നവർ പിരിഞ്ഞു എന്ന് ന്യൂസ്‌ കൊടുത്തവൻ മാരെ കിട്ടിയാൽ രണ്ടു കാലും തല്ലി ഓടിക്കാനാണ് തോന്നണേ

  • @niyosh_razan
    @niyosh_razan Рік тому

    ധന്യ എന്ന വിളിച്ച്...അതാണല്ലോ...lle real name

  • @aslasabithaslasabith6469
    @aslasabithaslasabith6469 Рік тому

    Varude luck ivarude husband aan 🥰🥰like me 🤩

  • @soc346
    @soc346 Рік тому +1

    Naviya's husband like us Rajeev Gandhi

  • @sujadevi.p8016
    @sujadevi.p8016 Рік тому

    എവിടെയാ dance School ?

    • @cinehoods
      @cinehoods  Рік тому

      Padamugal, Kochi

    • @sunshine-ni5iz
      @sunshine-ni5iz Рік тому

      @@cinehoodsഅപ്പൊ അവര് mumbayil നിന്ന് താമസം മാറ്റിയോ

  • @fanoftheyear5498
    @fanoftheyear5498 Рік тому +1

    Enthina ellardem kaalu pidikkanath

  • @sudhagnair3824
    @sudhagnair3824 Рік тому

    ഈ cinemakar എന്ന് പറഞ്ഞാൽ പിരിയുന്നവർ ആണോ. എത്ര നന്നായെ ജീവിക്കുന്നവർ ഉണ്ട്‌... ഈ യൂട്യൂബ് chanels വന്നതിനു shwsham🙏 ആണ് ഇങ്ങനത്തെ നുണ ന്യൂസുകൾ വരുന്നത്

  • @jasmindiaries1426
    @jasmindiaries1426 Рік тому +1

    എന്ത് പ്രോഗ്രാം ആയിരുന്നു

  • @rajanischoolofdance3203
    @rajanischoolofdance3203 Рік тому

    എവിടെ ആണ് സ്ഥലം

  • @seira_and_me8417
    @seira_and_me8417 Рік тому

    husband look like Rajeev gandhi

  • @seemao167
    @seemao167 Рік тому

    Rajiv gandhiye ppoleyundu,navyayuday husband

  • @lisnat4813
    @lisnat4813 Рік тому

    E online news karude oru karyam ..bharya um actres um Aaya oru sthree natilum ..husband videshathum ayal...udane devorce news paraj eragum shavagal..

  • @sajeerh9980
    @sajeerh9980 Рік тому +1

    Kollanallaloodan

  • @sumiroy3099
    @sumiroy3099 Рік тому

    Abhinadhangal

  • @raheenarajeeb704
    @raheenarajeeb704 Рік тому +1

    Ivaralle husbandine pirinjathu

  • @abidaabida3267
    @abidaabida3267 Рік тому

    ഇനി അടുത്ത ന്യൂസ്‌ യുട്യൂബ് ചാനൽകാർക്ക് കിട്ടി..
    നവ്യയും ഭർത്താവും പിരിഞ്ഞിട്ടില്ല എന്നു അറിയിക്കുന്നു

  • @sanaashkar1766
    @sanaashkar1766 Рік тому +3

    Nadann veezhenallo kaalil

  • @jomytroserose1310
    @jomytroserose1310 Рік тому

    Illa kandilla

  • @lnt5355
    @lnt5355 Рік тому

    Hajar edukkanam🤣👍

  • @lekhapg8120
    @lekhapg8120 Рік тому

    U tubers divorce akkatha Ara ullath

  • @anoopr9982
    @anoopr9982 Рік тому +37

    അധികം അയാൾ അമൃതും വിഷം വിനയം ആക്കാം അത് കൂടുതൽ ആയാലും ആപത്തു ആണ്

    • @archanarajeesh6018
      @archanarajeesh6018 Рік тому +3

      Ovar ആക്റ്റിങ് 😭

    • @ammu78216
      @ammu78216 Рік тому

      Nigale pole ullavarodu onne parayan ollu, ksheeram ullorakidilum chora thanne kothukinnu kauthukam.nallathu kandalum athil oru cheetha undo ennu thirayuka.menaketta swabhavam aanu ningalude

  • @destinydyuga8480
    @destinydyuga8480 Рік тому

    ഗുരുത്വം ഉള്ള കുട്ടിയാണ്.അധ്യാപികയുടെ മകളല്ലേ.വളർത്തിയ രീതിയെ അഭിനന്ദിക്കുന്നു.

  • @sairadhapk635
    @sairadhapk635 Рік тому +18

    Over acting

  • @mubeenamubi5395
    @mubeenamubi5395 Рік тому +12

    Over over

    • @faizan8893
      @faizan8893 Рік тому +1

      Asooyakkm kushumbinum marunnilla😅😂😂😂

  • @rojanair8307
    @rojanair8307 Рік тому +13

    Over acting... ഇത്രയ്ക്കു acting വേണ്ട... Boring. ഇതാണോ ഇത്ര വലിയ കാര്യം...

  • @breathe9220
    @breathe9220 Рік тому +23

    കാലിൽ വീഴുന്നോ മറ്റൊരു മനുഷ്യന്റെ 🙄🙄

    • @krishnakrishna-kh4vf
      @krishnakrishna-kh4vf Рік тому +10

      Guru sthanat kanunnavar ayat kondakum

    • @breathe9220
      @breathe9220 Рік тому +5

      @@krishnakrishna-kh4vf ന്ത്‌ കുന്തമായാലും.. കാലിൽ വീണില്ലേൽ ബഹുമാനം ഒലിച്ചു പോവുമോ 🙄

    • @seemaarunkumar
      @seemaarunkumar Рік тому +11

      Gurukkan maaarudeyum aged aaayavarudeyum blessings nu vendi kaaluthodarundu,

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 Рік тому +83

      ഗുരുക്കൻമാരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത് ഇന്ത്യൻ കൾച്ചർ ആണ് ഈ കാലം വരെ.... അത് പണ്ടെ തൊട്ട് തുടർന്ന് വരുന്നവർ ഇനി അങ്ങോട്ടും തുടരും.... പുരോഗമനം ഇഷ്ടപ്പെടുന്നവർക്ക് അതിനെ എതിർക്കാം...സ്വന്തമായി ചെയ്യാതെ ഇരിക്കാം.... മറ്റുള്ളവരെ തിരുത്തേണ്ടതില്ല.... ☺️

    • @jomolemuth5818
      @jomolemuth5818 Рік тому +20

      Ethra purogamanam paranjaalum kaalil thott gurukkanmaarudeyum parents ntem anugraham vaanguka ennullath vallya karyam aanu🔥 ath cheyyanum venam oru manas..

  • @nuchysuhail9065
    @nuchysuhail9065 Рік тому

    Ival ndina ingna overakki chalakki kolakkunne... Ellrdeyum kalil veenyt🤣

  • @nimishashaji4184
    @nimishashaji4184 Рік тому

    ❤️❤️❤️❤️❤️