സ്ട്രെസ്സിന്റെയും ഡിപ്രഷന്റെയും ബൗണ്ടറീസ് വ്യക്തമാകണം | Stress & Depression | The Cue

Поділитися
Вставка
  • Опубліковано 27 сер 2024
  • ഡിപ്രഷൻ എന്ന രോഗാവസ്ഥയെ ശരിയായ രീതിയിലൂടെ ചികിൽസിക്കേണ്ടത് അത്യാവശ്യമാണ്. സ്ട്രെസ്സിന്റെയും ഡിപ്രഷന്റെയും അതിരുകൾ
    തിരിച്ചറിഞ്ഞ് രണ്ടിനും അതിനുതകുന്ന ട്രീട്മെന്റുകൾ നടത്തേണ്ടത് എങ്ങനെ എന്നുള്ളതാണ് 'ബ്രേക്ക് ദി സ്റ്റിഗ്മയിൽ' മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ ഫൗണ്ടറും ക്ലിനിക്കൽ ഡിറക്ടറും ആയ ഡോക്ടർ മനോജ് കുമാർ സംസാരിക്കുന്നത്.
    Effective and proper treatment of depression is essential. Our guest speaker, Dr. Manoj Kumar,the founder and clinical director of Mental Health Action Trust is here with us in Break The Stigma session to explain the difference between stress and depression and how to overcome them.
    #stress #depression #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 4

  • @freedos2220
    @freedos2220 Рік тому +6

    സൊസൈറ്റി മാറും എന്ന് വിചാരിച്ചു രോഗി കാത്തിരുന്നാൽ
    കാത്തിരിക്കുന്നിടത്ത് തന്നെ
    ജീവിതകാലം കാത്തിരിപ്പ് തുടരാം,
    സൊസൈറ്റിക്ക് അനുസരിച്ച്
    രോഗി മാറുക അല്ലെങ്കിൽ
    മാറ്റിയെടുക്കുക.
    സൊസൈറ്റി എന്നാൽ ആരാന്റെ
    അമ്മക്ക് പിരാന്തായാൽ ......
    ..............,
    എന്ന സ്വഭാവമാണ് ഇപ്പോഴും.

  • @serenemary873
    @serenemary873 Рік тому +1

    3:29

  • @bipinbipin2229
    @bipinbipin2229 Рік тому +3

    Please explain Persistent Depressive Disorder also

  • @hmzotm
    @hmzotm Рік тому +1

    മാനസിക ഒരു ഐഡിയം കിട്ടുന്നില്ല