പത്തനംതിട്ട മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയകൾ |Pathanamthitta

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 129

  • @shibuponnu
    @shibuponnu Рік тому +45

    ഇത്തരം ജന്മങ്ങളെ ആ നാട്ടുകാർ കൈകാര്യം ചെയ്യാത്തത് എന്താണ് ..നാട്ടിൽ പോലീസിനൊക്കെ എന്താണാവൊ പണി :

    • @syamkumar3535
      @syamkumar3535 Рік тому

      Swantham police nallathayathu kondanallo cpm ondakkan erangiyathu

  • @jafurudheenm0075
    @jafurudheenm0075 Рік тому +50

    എത്ര കിട്ടിയാലും കേട്ടാലും പഠിക്കാത്ത അന്ധ വിശ്വാസം 😅😅😅😅😅

    • @Inul64
      @Inul64 Рік тому +3

      അലവലാതികൾ അല്ലാതെ എന്താ

    • @memmeme8806
      @memmeme8806 Рік тому

      🤣🤣🤣

  • @hamzatmuhammed7116
    @hamzatmuhammed7116 Рік тому +33

    ഇങ്ങിനത്തെ സ്ഥത്ത് വരുന്നവരെ ആദ്യം അടിച്ച് ശരിപ്പെടുത്തണം

  • @muhammedbasheeradvocate3242
    @muhammedbasheeradvocate3242 Рік тому +8

    ഇതിന് പോകുന്നവർക്ക് എതിരെയും കേസ് എടുക്കണം. അല്ലാതെ ഇവരൊന്നും പഠിക്കില്ല

  • @prasanna7406
    @prasanna7406 Рік тому +18

    പുജക്ക് പോയവരെ പുടിയിടുക തന്നെ വേണം.

    • @rafeektc3829
      @rafeektc3829 Рік тому +1

      Ella andha viswasikaleyum pidikkanam

    • @abdulnazar4747
      @abdulnazar4747 Рік тому +1

      ഇനിയും ജനത്തിന് മനസ്സിലാവുകയില്ല

  • @paanchajanyam7903
    @paanchajanyam7903 Рік тому +19

    ഇതേപോലെയുള്ള ഒരു മന്ത്രവാദി ഇവിടെ ഞങ്ങളുട നാട്ടിൽ ഉണ്ട്

    • @sandhuvalloore5969
      @sandhuvalloore5969 Рік тому

      പിടിച്ചു നല്ല പെട കൊടുക്കു, അവന്റെ മന്ത്രവാദം അതോടെ നില്കും

  • @rijinthalasserry3570
    @rijinthalasserry3570 Рік тому +11

    ഇതിൽ മന്ത്രവാദം ഒന്നും ഇല്ല എന്തോ പണം പറ്റിച്ചു മുങ്ങിയതാണെന്ന് തോനുന്നു

    • @aruna3847
      @aruna3847 Рік тому

      മന്ത്രവാതം തന്നെ.. 6 മാസം മുൻപ് ഇതു പോലെ ഒരു കേസ് ഇൽ നാട്ടിലെ ബിജെപി കോൺഗ്രസ്‌ സിപിഎം എല്ലാം കൂടെ കെറി അടിച്ചു പൊളിച്ചതാണ്.. ജയിൽ അർന്നു എന്നിട്ട് ഇറങ്ങി വന്നു വീണ്ടും ഇതു തന്നെ

  • @jayankunnath6370
    @jayankunnath6370 Рік тому +5

    അനുഭവിച്ചോ

  • @HD-cl3wd
    @HD-cl3wd Рік тому +18

    ഹിന്ദുക്കൾ ആണ് അന്ധവിശ്വാസത്തെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നത്... അന്ധവിശ്വാസി അല്ലാത്ത ഒറ്റ ഹിന്ദു കാണില്ല ഈ ലോകത്തു....

  • @SureshBabu-zw2wf
    @SureshBabu-zw2wf Рік тому +3

    സിപിഎം കാർ ഈ നാടിനെ സാത്താന്റെ നാടാക്കി മാറ്റി.

  • @saneeshputhuvayil5077
    @saneeshputhuvayil5077 Рік тому +5

    എന്തോ ഏതോ ആകെ ഒരു തരികിടപോലെ.

  • @jtj9349
    @jtj9349 Рік тому +4

    ഇതിൻ്റെ പുറകെ പോകുന്നവരെ അടികണം ആദ്യം.

  • @achushams
    @achushams Рік тому +20

    CPM അമ്പലം അടിച്ചു പൊളിച്ചു എന്നും പറഞ്ഞു നോർത്ത് പശുക്കൾ ഇറങ്ങും ഇപ്പോൾ ഫേസ്ബുക്കിൽ

    • @മയ്യനാട്മാധവൻ
    • @rafeeqrafi1702
      @rafeeqrafi1702 Рік тому

      😅

    • @aruna3847
      @aruna3847 Рік тому

      Heyy ellaa edhu adhyam adichu parichu bjp um dyfi kkoodiyit ane.. edhu oru 5 6 masam munb adichu polichu pinee police il arnnu pinee erngit ulla ane edhuu

    • @vum495
      @vum495 Рік тому +1

      വല്ല സൗഖ്യ ശുശ്രൂഷ എന്നപേരിലായിരുന്നുവെങ്കിൽഒരുസിപിഎമ്മുകാരനെയും ഭയപെടെണ്ടതില്ലായിരുന്നു.

    • @jrjtoons761
      @jrjtoons761 Рік тому

      മദ്രസയിൽ ക്രിസ്ത്യാനി - ജൂതരെ വെറുക്കണം എന്നു പഠിപ്പിക്കുമ്പോൾ വിജയന്റെ സിപിഎം വരുമോ

  • @SunilKumar-ih9fj
    @SunilKumar-ih9fj Рік тому +9

    എത്ര ലാഘവത്തോടെയാണ് യുവതി ഞങ്ങൾ ചീറ്റിങ്ങ് കേസിൽ അകത്തായിരുന്നു എന്ന് പറയുന്നത്..😄 അവർ തമ്മിലുള്ള സാമ്പത്തിക തർക്കം ആണ് രണ്ട് കൂട്ടരും കുറ്റക്കാർ ആണ്...

  • @abdulnazar4747
    @abdulnazar4747 Рік тому +2

    ഈ അദ്ധ വിശ്വാസം എന്നാണ് അവസാനിക്കുക

  • @vijeshvtra3179
    @vijeshvtra3179 Рік тому +6

    എത്ര കണ്ടാലും കേട്ടാലും ആളുകൾ മാറില്ല

  • @nasarwayanad7052
    @nasarwayanad7052 Рік тому +5

    സിപിഎം 👍👍👍👍

  • @Adoorകാരൻ
    @Adoorകാരൻ Рік тому +1

    നരബലി season 2........❣️❣️❣️

  • @vavavava6057
    @vavavava6057 Рік тому

    Very good 👌👌

  • @mhd630
    @mhd630 Рік тому +3

    തലച്ചോറ് നായനക്കി പോയാൽ എന്ത് ചെയ്യാനാ 🙃

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 4 місяці тому

    ഇവിടെ നിയമവും സർക്കാരും ഇല്ലെ

  • @manjuthulli161
    @manjuthulli161 Рік тому +1

    എത്ര വന്നാലും ആളുകൾ പഠിക്കില്ല

  • @akaluc9573
    @akaluc9573 Рік тому +4

    എൻ്റെ സംശയം എന്തിന് ആണ് മന്ത്രവാദം ചെയ്യുന്നവരെ ഉപദ്രവികുന്നത് ആരെയെങ്കിലും അവർ ശാരീരികമായി ഉപദ്രവികാത്ത പക്ഷം ! കേരളത്തിലെ തന്നെ ഒട്ടുമുക്കാൽ അമ്പലങ്ങളിലും വീടുകളിലും ദോഷം മാറാൻ എന്നും പറഞ്ഞു മന്ത്രവദങ്ങൾ നടക്കുന്നുണ്ട് പലപ്പോഴും മൃഗബലി ഉൾപ്പെടെ നടക്കുന്നു ! ഒന്നുകിൽ ഈ എല്ലാ മന്ത്രവധങ്ങളെയും നിരോധികുക അല്ലാതെ നമ്മൾ സ്വയം ചെയ്യുമ്പോൾ നല്ല മന്ത്രവാദവും അന്യൻ ചെയ്യുമ്പോൾ ദുർമന്ത്രവാധം എന്ന ഇരട്ടത്താപ്പാണ് ഏറ്റവും ദുസഹനീയം...

    • @shibumc2124
      @shibumc2124 Рік тому +3

      ഇ കമെന്റ് ഇട്ടാ നിന്നെയും അറസ്റ്റ് ചെയ്യണം

    • @sajikochi3242
      @sajikochi3242 Рік тому

      😅 Enna pinney Nalla mathravadamano , mosham manthravadam ano ennu ariyam wait cheyyamayirunnu dyfi kku alkarey konnutundegil cheetha illengi nallathu

    • @himamohan1322
      @himamohan1322 Рік тому +1

      ആദ്യം ഈ കമന്റ്‌ ഇട്ടവനെ അറസ്റ്റ് ചെയ്യണം.

  • @respectismandatory2183
    @respectismandatory2183 Рік тому +1

    പൂജ ചെയ്തിട്ട് ക്യാഷ് കൊടുത്തില്ല..അതിന് പൂട്ടിയിട്ടു ..😂അതിന് പരാതി കൊടുത്തവരെ സമാതിക്കണം

  • @Miracle-1963
    @Miracle-1963 Рік тому +4

    Ottapetta sambavam

  • @Dhaneesh.s
    @Dhaneesh.s 7 місяців тому

    കേരളത്തിലെ എല്ലാ മതങ്ങളിലുമുള്ള ആൾ ദൈവങ്ങളെ വന്ധിയംകരിക്കുക.

  • @jamesmathew1532
    @jamesmathew1532 Рік тому

    Parachil kettal thonnum malayalappuzhayil maathram ulloo ennu.keralathil oru pathu laksham perenkilum kaanum aabhichaarakkarayittu.....🙁🙁🙁🙁🙁🙁

  • @jithusaju2502
    @jithusaju2502 Рік тому +3

    😄😄വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ

  • @alivm4831
    @alivm4831 Рік тому +1

    ഇപ്പോൾ. ജയിലിൽ. നിന്ന്. ഇറങ്ങിയോ. നിങ്ങൾ. എന്തിന്. വന്നു. ഇപ്പോൾ. Ka😅. Ku. എന്ന്. പറഞ്ഞിട്. കാര്യം. ഇല്ലാ. തട്ടിപ്പുകാർ. പല. തരത്തിൽ. ഉണ്ട്. ജീവിക്കണമെങ്കിൽ. വല്ല. ജോലി. ചെയ്‌തോളിൽ..

  • @bijipsamuel9426
    @bijipsamuel9426 Рік тому

    രണ്ടു കൂട്ടരെയും ഒന്ന് ശരിക്കു പോലീസ് ചോദ്യം ചെയ്‌താൽ അറിയാം സത്യം

  • @josephkj426
    @josephkj426 Рік тому

    Ilanthoooooooooooor paripaadikal nirbhadham thudarunnnnnnu

  • @SumaSoman-x6z
    @SumaSoman-x6z Рік тому +1

    ഇത് വേറൊന്നുമല്ല കുരുതി തന്നെ ഇവനെയൊന്നും ഭൂമിയിൽ വച്ചേക്കരുത്

  • @ജയ്ഹിന്ദ്-ച1ണ

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജന്മങ്ങൾ കഷ്ടം

  • @binoybaby4581
    @binoybaby4581 Рік тому

    ഇതൊക്കെ മനപ്പൂർവം അടിവില്ലിൻ ചെന്നുകേറുന്നതാ

  • @Gureshy
    @Gureshy Рік тому +3

    ജയ് ശ്രീരാം. നോമിന്റെ പൂജ തടയുകയോ ശിവ ശിവ😂😂😂

    • @shibumc2124
      @shibumc2124 Рік тому

      തേങ്ങാക്കൊല

  • @SR-world939
    @SR-world939 Рік тому

    ഇത് മറ്റൊരു വിഭാഗം ആണെങ്കിൽ ഒന്നും പറയണ്ട.

  • @Lakshmi2645
    @Lakshmi2645 Рік тому

    പോലീസ് കാർക്ക് ഒന്നും പറയാനില്ലേ.

  • @sandhuvalloore5969
    @sandhuvalloore5969 Рік тому

    ഇവളുടെ ഒക്കെ അടുത്ത് പോകുന്നവരെ വേണം ആദ്യം അടിക്കണ്ടത്, ആഭിചാര ക്രീയ ഒക്കെ ചെയ്തു എന്ത് നേടാൻ ആണ് ഇവരുടെ അടുത്ത് പോകുന്നത്,

  • @subinsmurali7901
    @subinsmurali7901 Рік тому

    Satyamayum ith nattukarude kuzhapama evaleyokke valichu keeranam

  • @aroangthomas2270
    @aroangthomas2270 Рік тому

    Manushynu panayhodulla aarthiyanu ethinokke karenam

  • @shamsudeenm5193
    @shamsudeenm5193 4 місяці тому

    CPM Prathishedhikkunnathu Bagath Singinum Partykkumulla Vihitham Kittaathathinaalaavum Alle....

  • @lissysuppergrace8887
    @lissysuppergrace8887 Рік тому

    ഒരു പ്രശ്നം വന്നപ്പോൾ പുറത്ത് ആയി

  • @tpvinodtpv
    @tpvinodtpv Рік тому

    ഇതൊക്കെ നന്നായി കൈകാര്യം ചെയ്യാൻ പറ്റില്ലേ 🤔😄😄....മഠം.. കുഴിച്ചു മൂടാൻ ചെറിയ സമയം പോരെ 🤔🤔

  • @deepapavi8527
    @deepapavi8527 Рік тому +2

    Jcb konduvannu ഇടിച്ചു നിരത്തു എല്ലാം 😡

  • @redbull2577
    @redbull2577 4 місяці тому

    cpm ഹിന്ദുവിന്റെ വിശ്വാസം ഇല്ലാ താക്കുകയാണോ അതോ ഹിന്ദുക്കളെ സംരഷിക്കുകയാണോ

  • @shamnadkym2547
    @shamnadkym2547 Рік тому +1

    ഗോ പൂജ 😂😂😂😂

  • @arathihits7480
    @arathihits7480 Рік тому

    സർക്കാറുണ്ട്കൂടെ

  • @ameenn2999
    @ameenn2999 Рік тому +1

    DYFI👌👌

    • @jrjtoons761
      @jrjtoons761 Рік тому

      ശോഭന സഖാവാ ടോ

  • @mcboy9614
    @mcboy9614 Рік тому +2

    മത പൊട്ടന്മാരെ 😂👍

  • @AjithKumar-fs9rd
    @AjithKumar-fs9rd Рік тому

    Andhamaya viswasam aapathu thannayanu athu ethu matham ayalum

  • @greenvalleybyshami856
    @greenvalleybyshami856 Рік тому +2

    Angot poyitalle..evare polullavare valarthi kond varunnath ningle polulavaran

  • @pranavpreetha
    @pranavpreetha Рік тому

    നാടു കടത്തണം

  • @adheera5072
    @adheera5072 Рік тому

    Velivillatha kure teams

  • @jythoishkumar2197
    @jythoishkumar2197 2 місяці тому

    Elanthuooril.narabeliyallaa
    Avayava.kachoadam
    Sarkar.neethy.palikuka

  • @JohnAbrahamCA
    @JohnAbrahamCA Рік тому

    എന്തിനാ സിപിഎം പ്രതിഷേധം? പോലീസ് എന്താ ചെയ്യുന്നത്?

  • @RishadKv
    @RishadKv Рік тому

    ഓപ്പൺ ആയി ഹാങ്ങിന് ചെയ്യാൻ കഴിവ് ഇല്ലാത്ത നിയമം വലിയ പിഴവ് ആണ്

  • @roymonyelavilayil2056
    @roymonyelavilayil2056 4 місяці тому

    Pujari pujari chie jaeli evad oka pura poya varka adi 2 koda

  • @minikurien116
    @minikurien116 Рік тому +1

    Keralam, Bangali, what, is, this, Hindu, ikiyavedi, action,, Devils, work, full, stop,

  • @jojojojohnson
    @jojojojohnson Рік тому

    Encounter ചെയ്ത് തീർക്കണം എല്ലാത്തിനെയും... കോപ്പ്

  • @vivekng4632
    @vivekng4632 Рік тому

    Udaiyippu

  • @abhilashs910
    @abhilashs910 Рік тому +1

    അടിയല്ല കൊടുക്കേണ്ടത് 😄😄 എല്ലാം മാനസിക രോഗികളണ്..

  • @chaplin1669
    @chaplin1669 Рік тому +2

    ഇവരുടെ മകൻ അവരെ pattichathayirikkum

  • @shahidcm1139
    @shahidcm1139 Рік тому

    chanakangal kooduthal ulla are a aanu

  • @Salisalithakachan-zc7dt
    @Salisalithakachan-zc7dt Місяць тому

    Avaleokkevalichukeeranam

  • @sijugeorge8584
    @sijugeorge8584 Рік тому +3

    ശോഭന 65 കിട്ടുമോ

    • @fightingfile9280
      @fightingfile9280 Рік тому

      എന്തിനാ... തന്റെ അപ്പന് കെട്ടിച്ചു കൊടുക്കാനാ.....

  • @memmeme8806
    @memmeme8806 Рік тому

    EVARUDE KUNDIYIL VAAL KAYATTANAM😅

  • @User35003
    @User35003 Рік тому +5

    പത്തനംതിട്ട. ആന്തവിശ്വാസികളുടെ നാട്

    • @aruna3847
      @aruna3847 Рік тому +11

      Keralathile ella jillayum anthavishacaasikal und

    • @binojacob6616
      @binojacob6616 Рік тому

      ആദിവാസി മലയോര ജില്ല, അവിടെ ഇത്തരം ക്രിയകൾ ഉണ്ടാവും.....

    • @jrjtoons761
      @jrjtoons761 Рік тому

      @@nandanarajan4064 കൽ വിഗ്രത്തിൽ പാൽ ഒഴിക്കുന്നതും അന്തവിശ്വാസമാ

    • @himamohan1322
      @himamohan1322 Рік тому

      അവിടെ അല്ലെ ചിലന്തിയെയൊക്ക ആരാധിക്കുന്നെ

    • @sreekutty9981
      @sreekutty9981 Рік тому

      ​@@binojacob6616 adhivasikale alla narabali caseilum e case ilum arrest cheythath veruthe oru community ye parayaruth.

  • @AK.172
    @AK.172 Рік тому

    ഒന്ന് ഒരെണ്ണത്തിനെ അടിച്ചു പൊളിച്ചു വിടുക... നാട്ടുകാർ തല്ലി തകർത്ത് news viral ആക്കുക..... 😊☸️

    • @AK.172
      @AK.172 Рік тому

      News ഇത് trending aakk കുറേ teamz ഒതുങ്ങട്ടെ....

  • @faizalfaizal4542
    @faizalfaizal4542 Рік тому

    😁😁😁😁😁😁😁😁😁😁😁

  • @vum495
    @vum495 Рік тому

    സിപിഎമ്മിനെ പ്രതിഷേധമുണ്ട് ,തീരുമാനിച്ചു കൊള്ളുകപ്രതി ഹിന്ദുവായിരിക്കും

  • @subhashchandrabose2986
    @subhashchandrabose2986 Рік тому

    സഖാവ് ശോഭന 😂

  • @pgshajipgshaji7985
    @pgshajipgshaji7985 Рік тому

    ഈ വിവരമില്ലാത്ത ജനം എന്ന് നന്നാവും

  • @pgshajipgshaji7985
    @pgshajipgshaji7985 Рік тому

    ഇഞ്ഞനെയുള്ള ആളൂകളുടെ അടുത്ത്വവരുന്ന വിവരദോക്ഷികളെ അടിച്ചോടിക്കഢം

  • @pgshajipgshaji7985
    @pgshajipgshaji7985 Рік тому

    മലയാലപ്പൂഴയിൽ ആൺപ്പിള്ളേര് ഇല്ലേടെ തുത്തുവാരി അടിക്കെടാ

  • @althaf4978
    @althaf4978 Рік тому

    POOJAKU NALLA THIRKAYIRIKUM .
    YONI POOJAYUM . LINGA MANIYADI POOJAYUMANU IWARUDE PRADANA ITEMS .

  • @മയ്യനാട്മാധവൻ

    ഹിന്ദുക്കൾ... 😂😂😂

    • @-NOMADIC
      @-NOMADIC Рік тому +5

      അല്ല ചില മാനസിക രോഗികൾ...

    • @BhagatSingh-rs1cn
      @BhagatSingh-rs1cn Рік тому

      Nthra kattu arabiude pothaka Oli

    • @Vava15802
      @Vava15802 Рік тому

      എല്ലാത്തിലും ഉണ്ട് മുസ്ലിം വിഭാഗത്തിൽ കള്ള മോലിയന്മാരുണ്ട്
      ഹിന്ദുവിഭാഗത്തിൽ കള്ള മന്ത്രവാദികൾ ഉണ്ട്
      ക്രിസ്തിയനികളിൽ കള്ള അച്ഛന്മാരുമുണ്ട്
      ഇത് ഒരു മതത്തിന്റെയും കുറ്റമല്ല മനുഷ്യരുടെ കുറ്റം മാത്രമാണ്

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ Рік тому

      ​@@BhagatSingh-rs1cn നിന്ന പോലെ ഉള്ള വർഗീയ വാതികൾ ആണ് നല്ല ഹിന്ദുക്കളെയും മുസ്ലിങ്ങളെയും നാണം കെടുത്തുന്നത്

    • @manesh8742
      @manesh8742 Рік тому +6

      ദുർമന്ത്രവാദികളായ കോയമാരുമുണ്ട് കോഴിത്തലയിൽ കൂടോത്രം അടക്കം ചെയ്യുന്നവർ😂