The movie is selfless, so much love, emotions. Thank you India for the collaboration with Nigeria. Love from Nigeria and proudly Nigerian. Watched 2/09/2019
താങ്ക്സ് സകരിയ, കുട്ടിക്കാലത്തെ ഓർമ്മകൾ തിരിച്ചു തന്നതിന്, മമ്പുറം മഖാമിലോട്ട് പോകുന്ന ഉമ്മമാരെ കണ്ടപ്പോൾ കുട്ടിക്കാലത്തു ഉമ്മയുടെ കൈപിടിച്ച് അവിടേക്കു പോകുന്ന രംഗങ്ങൾ ഓർമ്മവന്നു, ആ ബസ് യാത്രപോലും
ഈ പാട്ടിനു ഒരു കുഴപ്പമുണ്ട്.... ഒരിക്കൽ കെട്ടുകഴിഞ്ഞാൽ പെട്ടുപോകും.... പിന്നെയും പിന്നെയും കേൾക്കാൻ തോന്നിക്കൊണ്ടിരിക്കും..... അതുമതി ഒരു സംഗീതപ്രേമികളെ പുളകിതരാക്കാൻ..... നല്ല വിശ്വൽസ്...... ഉമ്മച്ചിമാർക്കൊരു ചക്കര ഉമ്മ...... സുഡാനി ഏതാ അഭിനയം..... ഒരു രക്ഷയുമില്ല..... മലപ്പുറത്തുകാരുടെ സ്നേഹം സത്യസന്ധമായിട്ടു അവതരിപ്പിച്ചു കാണിച്ചു തന്നു ഡയറക്ടർ.... റെക്സ് വിജയൻ -ഓരോ പാട്ടുകളിലൂടെ ഫാൻസ് ഉണ്ടാക്കുന്ന സംഗീത സംവിധായകൻ... ഗോപി സുന്ദറിനെയൊക്കെ പൊക്കി നടക്കുന്നവർ ഒന്ന് മാറിനിക്കുക...... ഇത് #Rex_Magic......... Ini angottu #Rex യുഗം
ഒരു പ്രവാസിയായ ഞാൻ സൗദിയിലിരുന്നു ഈ പാട്ടു കണ്ടപ്പോൾ ശരിക്കും മനസ്സിലൊരു വിങ്ങൽ.അതിലെ ഉമ്മമാരെ കാണുമ്പോൾ എന്റെ ഉമ്മാന്റെ പോലെ തോനുന്നു.,,😢😢(katta waiting)
എന്റെ സക്കരിയ താൻ എന്ത് മാജിക്കാടോ കാണിച്ചത് . എന്തൊരു പടാടോ ഇത് . ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നത് . മലയാള സിനിമയിലെ ഡയറക്ടറുടെ പേര് നോക്കി സിനിമക്ക് കയറാൻ പോകുന്നവർക്കിടയിൽ ഒരു പേര് കൂടി സക്കരിയ ❤
They are drama veterans. One of them is my neighbor. Sarasa Balussery. She started acting at a young age and has been looking after her whole family. One hell of a woman.
6 വർഷം താമസിച്ച സ്ഥലം !! ഇത്രേം നല്ല കൂട്ടുകാർ പിന്നീട് കിട്ടീറ്റില്ല . എല്ലാരുടേം വീട് സ്വന്തം വീട് പോലെ .. എപ്പോഴും പോവാം ...താമസിക്കാം ... എല്ലാരും കുടുംബക്കാരെപ്പോലെ തന്നെ ഒന്നുടെ പോണം
ഏറെ പ്രിയപ്പെട്ട ഒരു മലയാള സിനിമ... ഈ സിനിമ Theater-ൽ ഇരുന്ന് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി അറിയാതെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ.. അത്രത്തോളം ഇഷ്ടപെട്ട ഒരു മലയാള സിനിമ ആണ് ഇത് ♥️
സരസമ്മയും സാവിത്രിയമ്മയും. ഉമ്മമാരായുള്ള അവരുടെ രണ്ടുപേരുടെയും അഭിനയം ഒരു രക്ഷയുമില്ല. കലർപ്പില്ലാത്ത സംസാരരീതിയും എല്ലാത്തിനോടും ഉള്ള സ്നേഹവും ആണ് അവരെ മികവുറ്റതാക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ട് ഉമ്മമാർ
ഇതൊരു സിനിമയാണെന്നോ ഇതിലുള്ള ഒരാൾ പോലും അഭിനയിക്കുകയാണെന്നോ ഒര് നിമിഷം പോലും തോന്നിയില്ല. Start-camera-action-cut പറഞ്ഞിട്ട് ചിത്രീകരിച്ച പടം തന്നെയാണോ ഇത്? എന്റെ ഫിലിം മേക്കിങ് സ്വപ്നങ്ങൾക്ക് ഒര് യൂണിവേഴ്സിറ്റി ഡിഗ്രി ആയിരുന്നു ഈ അനുഭവം... 😍😍😍രക്ഷയില്ലാത്ത അഭിനയം രണ്ട് ഉമ്മച്ചിമാരുടെ. ന്റെ പടച്ചോനെ.. no words... പിന്നെ പാട്ടുകൾ... റെക്സ് നിങ്ങൾ ഒര് പ്രസ്ഥാനമാണ്...
Dhuva cholliii 🎼🎼🎼😍😍😍😍 #Rex Annaaaa , Ningalu vere level aattooo ... Soubinkka de Umma , onnum parayanillaaa ... Umma , u r always be in our heart 💓💓💓 #Proud to an Malappuram Man
തിയേറ്ററിൽ ഇരുന്ന് Climax ൽ ഈ പടം കണ്ട് കരഞ്ഞു.. പെട്ടെന്ന് ലൈറ്റ് On ആയി..!! ഞാൻ കരുതി ഞാൻ മാത്രം ആയിരിക്കും കരഞ്ഞത് എന്ന്.. നോക്കിയപ്പോ എല്ലാരും കരയുന്നു 😁♥️❣️
മലപ്പുറത്തിന്റെ തനി മ ഒട്ടും ചോരാതെ വാർത്തെടുത്ത സിനിമ ഒറ്റ പേര് സുഡാനി FRom നെൽജീരിയ ഇനിയും ഇതു പോലോത്ത ഒരു പാട് നന്മ നിറഞ ചിത്രങ്ങൾ തെളിയട്ടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
last seane karann poyi😢 eee pattinu mumbulla seane😢 film kandu karannavar like adikkuka😢 oru soubinikka Fan😍 😍30 DAYS RUNNING SUCCESSFULLY ALL OVER KERALA😚
Something magical is there in this song ഈ പാട്ട് കേട്ട് കരഞ്ഞുപോയി😭 Especially ആ ഉമ്മമാരുടെ scenes വരുമ്ബോൾ. She look a lot similar to my grand mother💕💔
Nygeeriyayil ninum alu vannirikunnu ee song kelkan Athrakundd malapurathinte snehavum karuthalum avark ith chilappoll manasilakunnundakilla ekillum manas nirayikunn oru song an ith❤️❤️
Soubin mother character feels like a typical Muslim mother. In real life she is a hindu but in this costume she gives goosebumps to everyone. My point is every one is same hindu Christian Muslim. Separation is only in those eyes whose heart is impure. We all are same brothers and sisters. Caste and religion is used nowadays for power and wealth and failed to teach the basic principle of love and care
ഇതിൽ വന്ന് ഇയ്യ് പാട്ടിനെ പറ്റി ഒരു കമെന്റ് പോലും ചെയ്തു ഇല്ലെങ്കിൽ പിന്നെ ഞാൻ ഇട്ട എത്രയോ കമെന്റ് കൾ ക്ക് ഒരു അർത്ഥം ഉണ്ടാവില്ല feelings ന്റെ രാജാവ് ആണ് ഇയ്യ് song എന്നിക്കു അങ്ങനെ തോന്നി ❤️🔥💫😢
ഈ പടം ഷൂട്ട് ചെയ്തത് നമ്മുടെ നാട്ടിൽ നിന്നും വാഴയൂർ എന്ന സ്ഥലത്തുനിന്നാണ് ഈ പടം ഷൂട്ട് ചെയ്തത് അതായത് ഈ സ്ഥലം മലപ്പുറത്തിനു കോഴിക്കോട് ഇടയിലുള്ള സ്ഥലമാണ് രാമനാട്ടുകര അടുത്താണ്
തീയേറ്ററിൽ വെച്ചു കണ്ണും മനസ്സും നിറച്ച പാട്ട്. 😕 മലപ്പുറക്കാരുടെ മായമില്ലാത്ത സ്നേഹം 😇
Yours Faithfully
Yours Faithfully correct😍
Oru samshayavumilla.. oru wayanattukaran
njaaan malappurakkare belland ishtappedunnund karanam ⚽⚽⚽💜💚💛💕💓eee saadhanathinodulla mohabathaaan💓💚💚 kannurkaaran
Proud to be a malaporthran 😍💓
The movie is selfless, so much love, emotions. Thank you India for the collaboration with Nigeria. Love from Nigeria and proudly Nigerian. Watched 2/09/2019
your welcome dear
Love you ❤️ from India Kerala💎
❤️💚💙Love you 💕💞💝
Hi. Malappuram is an football macca in india.
Do visit our beautiful country and its people. You are always welcome here.
ആ രണ്ട് അമ്മമാർക്കും സ്റ്റേറ്റ് അവാർഡ് നൽകി സർക്കാർ ആദരിച്ചു..!
🔥❤️
♥️
They deserved it ❤️
സൗബിനിക്കയുടെ ഉമ്മയായിട്ടു അഭിനയിച്ച ഉമ്മാക്ക് അഭിനയിക്കാനറിയില്ല..... ജീവിക്കുക ആയിരുന്നു..... മരണ മാസ്സ്
Z Creationz so true mate....
Tony Johny നിങ്ങൾക്കും അത് തോന്നി അല്ലെ.... നിങ്ങളും ഒരു സിനിമാപ്രേമി ആണല്ലേ.....
Z Creationz athe bro.... common men life resembling in that movie
coments first sentence kettappol nettipoyi njan..second vayichappol romam ezhunettu. .you correct bro..athanu umma😚
Shuhail Mhd correct
മലപ്പുറത്തുകാർക്ക് അല്ലേലും ഭയങ്കര സ്നേഹമാണ്, എന്ന് 4 വർഷം തിരൂരങ്ങാടിയിൽ താമസിച്ച ഒരു ഇടുക്കിക്കാരൻ
Njanum @psmo 3 years
Tgi is love 🥹🫶🏻
❤❤❤
വെറുതെ അല്ല സ്റ്റേറ്റ് അവാർഡ് മൊത്തം സുഡാനി അടിച്ചെടുത്തത് 😍ഉമ്മമാർ , മജി, സുടു 😘😘😘
അമ്മച്ചീസ് ❤️❤️
Film telling about humanity
6o വയസിൻ മുകളിൽ ഉള്ള രണ്ട് നായിഗമാരെ വെച്ച് ഈ പടം എടുക്കാൻ ധൈര്യo കാണിച്ച സംവിധായകൻ മാസാണ്
തീർച്ചയായും
Zakariyaaka muthaan 💜💜💜💜💜💜
💖😊
❤❤❤
Script nallathu aanel positive outcome varum..
താങ്ക്സ് സകരിയ, കുട്ടിക്കാലത്തെ ഓർമ്മകൾ തിരിച്ചു തന്നതിന്, മമ്പുറം മഖാമിലോട്ട് പോകുന്ന ഉമ്മമാരെ കണ്ടപ്പോൾ കുട്ടിക്കാലത്തു ഉമ്മയുടെ കൈപിടിച്ച് അവിടേക്കു പോകുന്ന രംഗങ്ങൾ ഓർമ്മവന്നു, ആ ബസ് യാത്രപോലും
മലപ്പുറത്തുകാർ സ്നേഹിച്ചാൽ ഹൃദയം കൊടുക്കും......
Sunil Menon ningaal evide ninna
Njammale malpram vere...levelallee
adhee😍😍😍
Njn oru thekananu but i know dat Full vadakanz anganeyanu
ആ മലപ്പുറത്തെ പറയിപ്പിക്കാൻ എനിക്ക് 4 മലരുകളെ ചങ്ക് ആയിട്ട് കിട്ടിയത് എന്റെ cash യുമായി മുങ്ങിയവർ
ഈ സിനിമയിലെ ഏറ്റവും മനോഹരമായ പാട്ട്.... ദുവ ചൊല്ലി...
ഞങ്ങൾക്ക് മലപ്പുറത്തു ആൾക്കാരുടെ സ്നേഹം മനസിലാക്കിത്തന്ന സിനിമ
ഈ പാട്ടിനു ഒരു കുഴപ്പമുണ്ട്.... ഒരിക്കൽ കെട്ടുകഴിഞ്ഞാൽ പെട്ടുപോകും.... പിന്നെയും പിന്നെയും കേൾക്കാൻ തോന്നിക്കൊണ്ടിരിക്കും..... അതുമതി ഒരു സംഗീതപ്രേമികളെ പുളകിതരാക്കാൻ..... നല്ല വിശ്വൽസ്...... ഉമ്മച്ചിമാർക്കൊരു ചക്കര ഉമ്മ...... സുഡാനി ഏതാ അഭിനയം..... ഒരു രക്ഷയുമില്ല..... മലപ്പുറത്തുകാരുടെ സ്നേഹം സത്യസന്ധമായിട്ടു അവതരിപ്പിച്ചു കാണിച്ചു തന്നു ഡയറക്ടർ.... റെക്സ് വിജയൻ -ഓരോ പാട്ടുകളിലൂടെ ഫാൻസ് ഉണ്ടാക്കുന്ന സംഗീത സംവിധായകൻ... ഗോപി സുന്ദറിനെയൊക്കെ പൊക്കി നടക്കുന്നവർ ഒന്ന് മാറിനിക്കുക...... ഇത് #Rex_Magic......... Ini angottu #Rex യുഗം
Polichu
Neee Ara paryan
Roomanjam
Yup
Z Creationz aaah bro current fav😘💯👌
ഇതൊക്കെ കാണുമ്പോൾ മലപ്പുറംകാരൻ എന്ന നിലയില് ഒരുപാട് സന്തോഷം
Kl10 ⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽
ADHE BRO
ഒരു പ്രവാസിയായ ഞാൻ സൗദിയിലിരുന്നു ഈ പാട്ടു കണ്ടപ്പോൾ ശരിക്കും മനസ്സിലൊരു വിങ്ങൽ.അതിലെ ഉമ്മമാരെ കാണുമ്പോൾ എന്റെ ഉമ്മാന്റെ പോലെ തോനുന്നു.,,😢😢(katta waiting)
Movie ennu verumo Avo online we are waiting
😢
🤔🤔👌👌
കണ്ണ് നിറഞ്ഞു വായിച്ചപ്പോ ❤️
Sathyam bro
എന്റെ സക്കരിയ താൻ എന്ത് മാജിക്കാടോ കാണിച്ചത് . എന്തൊരു പടാടോ ഇത് . ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നത് . മലയാള സിനിമയിലെ ഡയറക്ടറുടെ പേര് നോക്കി സിനിമക്ക് കയറാൻ പോകുന്നവർക്കിടയിൽ ഒരു പേര് കൂടി സക്കരിയ ❤
ശെരിക്കും... eee പാട്ട് ഒക്കെ കേൾക്കുമ്പോ എന്തെന്നില്ലാത്ത ഒരു feel ആണ്.. ❤️❤️❤️❤️
Zakariya 😍
Zakariya ❤️
ഇത് പോലെ ഉള്ള നാട്ടുപുറവും ഉമ്മമാരും അമ്മമാരും പിള്ളേരും എല്ലാം ഇല്ലെങ്കിൽ പിന്നെ എന്ത് നാട്
I am pathanamthitta Malappuram karude snehom എന്താണെന്നു ഈ പാട്ടിലൂടെ തിരിച്ചറിഞ്ഞു
😘
അഭിമാനത്തോടെ പറയും ഞങ്ങളുടെ മലപ്പുറം 😘😘❤️⚽️
Kl 10
😊😊
മലപ്പുറത്തിനെതിരെ വിദ്വേഷം പരത്തുന്നവരോട് ... ഈ പാട്ട് ഒരു ഓർമ്മപ്പെടുത്തലാണ്..
The fact that both the ladies umma and beeyumma are non-muslims surprises me, coz with utter perfection they have done their work!
Splendid movie.
They are drama veterans. One of them is my neighbor. Sarasa Balussery. She started acting at a young age and has been looking after her whole family. One hell of a woman.
തിയേറ്ററിൽ ഒരു പാട്ട് കണ്ട് ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഇതാണ് ..
btechile ya ilahi
Ippazhum UA-cam nokki karayaarund bro
❤️
ഞാനും
6 വർഷം താമസിച്ച സ്ഥലം !!
ഇത്രേം നല്ല കൂട്ടുകാർ പിന്നീട് കിട്ടീറ്റില്ല . എല്ലാരുടേം വീട് സ്വന്തം വീട് പോലെ .. എപ്പോഴും പോവാം ...താമസിക്കാം ... എല്ലാരും കുടുംബക്കാരെപ്പോലെ തന്നെ
ഒന്നുടെ പോണം
Vaaada Mwthea
🥰
Welcome back😍✌🏻✌🏻
റെക്സ് വിജയാ നിങ്ങൾ വേറെ ലെവൽ ആണ്.... പൊളി പാട്ടു..... അസ്ഥിക്ക് കേറി പിടിച്ചു
Z Creationz enikkum
Z Creationz ua-cam.com/video/4tiVPuLbbHg/v-deo.html
ഇത് പടം കണ്ടിട്ട് കരച്ചിൽ വരാത്തവർ �� മനസ്സിൽ ഒട്ടും നന്മ ഇല്ലാത്തവരാണ് എന്ന് വിചാരിക്കുന്നു
Engil manasu mitaye nanma mathre ullu
മലപ്പുറം ❤
Love from Thrissur
ഏറെ പ്രിയപ്പെട്ട ഒരു മലയാള സിനിമ... ഈ സിനിമ Theater-ൽ ഇരുന്ന് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി അറിയാതെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ.. അത്രത്തോളം ഇഷ്ടപെട്ട ഒരു മലയാള സിനിമ ആണ് ഇത് ♥️
ഇതിലെ എയർപോർട്ടിൽ വെച്ച് അവസാനം ഉള്ള scene കണ്ടു കണ്ണ് നിറയാത്തവർ ഉണ്ടോ
bgm also good
അവസാനം വാപ്പയെ കൂട്ടി കൊണ്ടുവരുമ്പോൾ ഉമ്മയുടെ എക്സ്പ്രഷൻ ❤️ഫീലിംഗ്സ്
ഒരു AR rahman touch ഉണ്ട് എ സോങ്ങിന്.. Rex മലയാളത്തിൽ ഇനിയും ശോഭിക്കാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ
suhail salih Ye jo des hey tera.. From swades
Yeah
Yes
Yeah.. from swades
തീയേറ്ററിൽ വെച്ചു കണ്ണും മനസ്സും നിറച്ച പാട്ട്. 😕 മലപ്പുറക്കാരുടെ മായമില്ലാത്ത സ്നേഹം
Rex മാജിക് ഇഷ്ട്ടമുള്ള മലയാളികൾ ഇല്ലെന്നു വിശ്വസിക്കുന്നു ആയതിനാൽ *rexvijayan* ഒരു like അടി
ഒ ഒരു രക്ഷയില്ല ട്ടോ വല്ലാത്തൊരു feel
Film Fantasy കോപ്പി അടിയില്ലാത്ത
മ്യൂസിക് 💪👍✌
Film Fantasy 👍
yes❤🩹
സരസമ്മയും സാവിത്രിയമ്മയും. ഉമ്മമാരായുള്ള അവരുടെ രണ്ടുപേരുടെയും അഭിനയം ഒരു രക്ഷയുമില്ല. കലർപ്പില്ലാത്ത സംസാരരീതിയും എല്ലാത്തിനോടും ഉള്ള സ്നേഹവും ആണ് അവരെ മികവുറ്റതാക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ട് ഉമ്മമാർ
ഇതൊരു സിനിമയാണെന്നോ ഇതിലുള്ള ഒരാൾ പോലും അഭിനയിക്കുകയാണെന്നോ ഒര് നിമിഷം പോലും തോന്നിയില്ല. Start-camera-action-cut പറഞ്ഞിട്ട് ചിത്രീകരിച്ച പടം തന്നെയാണോ ഇത്? എന്റെ ഫിലിം മേക്കിങ് സ്വപ്നങ്ങൾക്ക് ഒര് യൂണിവേഴ്സിറ്റി ഡിഗ്രി ആയിരുന്നു ഈ അനുഭവം... 😍😍😍രക്ഷയില്ലാത്ത അഭിനയം രണ്ട് ഉമ്മച്ചിമാരുടെ. ന്റെ പടച്ചോനെ.. no words...
പിന്നെ പാട്ടുകൾ... റെക്സ് നിങ്ങൾ ഒര് പ്രസ്ഥാനമാണ്...
ഇത്പോലത്തെ ഉമ്മമാർ ഞങ്ങളുടെ real lifeലും ഉണ്ടടോ Al Malappuram
സൗബിനിക്കയുടെ ഉമ്മയായി അബിനയിച്ച ആ ഉമ്മ സൂപ്പര് ആണ്...😊😊😊😘
Avar jeevikkukayayirunnu.
പാട്ടിന്റെ ഫീലിംങ്ങിലേക്ക് ഉരുക്കി ചേർത്ത സീനുകൾ.... മനോഹരം.... മികച്ച പാട്ട്....4/5
ഇടക്ക് യൂട്യൂബിൽ വന്നു ഈ സോങ് കേൾക്കുന്നത് ഇനി ഞാൻ മാത്രമാണോ.... എജ്ജാതി feel
ഈ സോങ് തിയേറ്ററിലിരുന്ന് കേട്ടപ്പോ ഉണ്ടായ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല ...
താങ്ക്സ് rex& zakariya & all സുഡാനി ടീം .
ഒരു വിദേശിയെ കൊണ്ട് നമ്മുടെ കഞ്ഞിയും അച്ചാറും കഴിപ്പിച്ചല്ലോ 😋😋😋
Pewer
Malappuram jillayilekk varu..... Sneham venduvolam aswasdikku........ Proud of be malappuram jillakkaran
muhammed shuhaib Dhathanuu .. proud to be an Malappuram man 😊
Akhil Kalarikkal thankal oru sankhi alle...... Sankhikalkk anganeyee thonnoo.....
All muslims want ummath, it is their ultimate goal
ജനാധിപത്യം സെക്കുലറിസം എല്ലാം മുസ്ലിങ്ങൾക്ക് താത്കാലിക അടവുനയം മാത്രം
മുസ്ലിം ഭൂരിപക്ഷമുള്ള എന്നാൽ സെക്കുലർ ആയ ഒരു രാജ്യം കാണിച്ചു തരാൻ പറ്റുമോ ?
Im a telugu guy and im addicted to malayalam movies and soubin shahir
♥️
കണ്ണ് നനയിച്ചു, മനസ്സ് നിറച്ച സിനിമ...ക്ലൈമാക്സ് കണ്ടുകഴിഞ്ഞപ്പോൾ ( സൗബിൻ വാപ്പാനെ വീട്ടിൽ കൊണ്ടുവരുന്ന സീൻ )എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
എന്റെ നാട്.. എന്റെ നാട്ടുകാർ.. എന്റെ മലപ്പുറം ❤❤❤
മലപ്പുറംക്കാരൻ ആയതിൽ അഭിമാനിക്കുന്നു ❤️⚽️ഇത് ഞങ്ങൾക്ക് ജീവൻ ആണ്. രക്തത്തിൽ അലിഞ്ഞു ചേർന്നത്
ഒരു ഫീൽ ഗുഡ് മൂവി ആണ് ,കരഞ്ഞു കരഞ്ഞു ഹൃദയം നിറഞ്ഞു പോയി 😭😭
ഈ പാട്ടിന് peaceful award കിട്ടണം ❤️
Al malappuram😍njngade swargam
Dhuva cholliii 🎼🎼🎼😍😍😍😍
#Rex Annaaaa , Ningalu vere level aattooo ...
Soubinkka de Umma , onnum parayanillaaa ... Umma , u r always be in our heart 💓💓💓
#Proud to an Malappuram Man
ഇ song കേൾക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ എവിടേയോ ഒരു പ്രതീക്ഷ നേടുന്നത് പോലെ
തിയേറ്ററിൽ ഇരുന്ന് Climax ൽ ഈ പടം കണ്ട് കരഞ്ഞു.. പെട്ടെന്ന് ലൈറ്റ് On ആയി..!!
ഞാൻ കരുതി ഞാൻ മാത്രം ആയിരിക്കും കരഞ്ഞത് എന്ന്.. നോക്കിയപ്പോ എല്ലാരും കരയുന്നു 😁♥️❣️
This song made me cry for no reasons... Big Love from TN
Orupadu nanma ulla Oru film..ishtamaayi ummamar,malappuram, Samuel,majeed
ഈ പാട്ട് എപ്പോ കേട്ടാലും കണ്ണ് നിറയും...ഒര് ജാതി വേദന..
composing തകർത്തു rex
8 times from theatre !
Adyam ottak ... pineem ottak
Pinne kanatha oro friendntem kude .. angnae angane ...!!!!!
എത്ര വർഷം കഴ്ഞ്ഞാലും ഇ സിനിമ അത് ഒരു ഫീൽ ആണ് ❤❤❤ മലപ്പുറം KL 10
arelum vannal aa chillara eduthukodukkanam ennu parayunna aa karuthal ndallo. .......
Allah njanglae ummamarkk afiyathulla dheergayuss nalkane......ameen
പാട്ടിന്റെ ഫീലിംങ്ങിലേക്ക് എത്തിക്കുന്ന സീനുകൾ Polichu ....
മലപ്പുറത്തിന്റെ തനി മ ഒട്ടും ചോരാതെ വാർത്തെടുത്ത സിനിമ ഒറ്റ പേര് സുഡാനി FRom നെൽജീരിയ ഇനിയും ഇതു പോലോത്ത ഒരു പാട് നന്മ നിറഞ ചിത്രങ്ങൾ തെളിയട്ടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ഒരു പത്തിൽ കൂടുതൽ കണ്ടത് ഞാൻ മാത്രമാണോ ശരിക്കും പറഞ്ഞ നല്ല ഫീലാ 😍😗
Pinalah
ഈ പാട്ട് കാണുമ്പോൾ കണ്ണ് നിറയും..
Rex magic❤❤
Awesome acting by the ummees ❤❤😍
ഒരുപാട് ഇഷ്ടായി ❤❤
soubin😍
Samuel😍
Ummas😍
Zakariya😍
Rex😍
.......................😍
F4 Faheem ✌✌
എന്താ എന്ന അറിയില്ല ഈ പടം കാണുമ്പോൾ മനസിന് എന്നെന്നും ഇല്ലാത്ത ഒരു സുഖം ..Feel fresh 😌😌
മലപ്പുറം എന്റെ നാട് ⚽️❤ഇതൊക്കെ ആണ് മക്കളെ സ്നേഹം കാണണമെങ്കിൽ വായോ മലപ്പുറം കോട്ടക്കൽ ലേക്ക് ❤
soubin...you are one of the finest actor in the malayalam industry..hats off....and kudos to all the actors and crew
❤️ malapuram ❤️ love from Kottayam ❤️😘
1-KL 10
2-Sudani from Nigeria 🇳🇬
ഈ സിനിമയിൽ അഭിനയിച്ച ഉമ്മമാർക്ക് ഓസ്ക്കാർ അവാർഡ് കൊടുക്കണം അത്രയ്ക്ക് perfect അഭിനയം👌...പിന്നെ മലപ്പുറത്തിന്റെ സ്നേഹം അത് വേറെ ലെവലാണ് മക്കളെ.!⚽️😍💚
❤❤❤
❤
രാവിലെ തന്നെ ഈ പാട്ട് അപ്ലോഡ് ചെയ്തതിന് thanks👍🙌fresh
ചെറുകഥപോലെ ജന്മം ചുരുളഴിയുന്നതെങ്ങോ... അറിയാതെ, അലയണ യത്തീമിനായ്... പകരൂ. തിരിയായ്. ദുനിയാവിൻ പ്രാർത്ഥന. വഴിതേടാൻ.
ചുരുളഴിയുന്നതെങ്ങോ...
ദൂരേ.
ചിറകേറി പോകാനായ്. ദുഅ ചൊല്ലി. ദുഅ ചൊല്ലി. ഒരു കൂട്ടിൽ നാമിതാ. കടലോളം... കനവേകി. ഇഴചേരുന്നേ നോവുകൾ. ദുഅ ചൊല്ലി. വരും വരും പ്രഭാതം. വിടർന്നിടും പുതിയൊരുദളം വരൂ നിരാശകൂടാതെ... നിറപ്പീലിയാലെ സ്വപ്നം
വരച്ചിട്ട ചിത്രം പോൽ
വഴിത്താര മണ്ണിലുണ്ടാവോ. ഓ. ഇരുട്ടിൻ തുരുത്തിൽ നിന്നും നമുക്കൊന്നു ചേക്കേറാൻ. വിരിച്ചിട്ട വാനമേതാണോ... ചെറുകഥപോലെ ജന്മം ചുരുളഴിയുന്നതെങ്ങോ... അറിയാതെ, അലയണ യത്തീമിനായ്... പകരൂ. തിരിയായ്. ദുനിയാവിൻ പ്രാർത്ഥന. വഴിതേടാൻ. ദൂരേ. ചിറകേറി പോകാനായ്. ദുഅ ചൊല്ലി. ദുഅ ചൊല്ലി. ഒരു കൂട്ടിൽ നാമിതാ. കടലോളം... കനവേകി. ഇഴചേരുന്നേ നോവുകൾ. ദുഅ ചൊല്ലി. മൗലാ... മൗലാ... മൗലാ
Nabeel _be 👍
👍👍👍👌💐💐💐💐💐
Thankuuuu❤❤❤
0:46This lines hits hard🥺💝
ഇതിലെ ഒരു അമ്മ "ഞാനുമോരുവർണ പാട്ടമായിരുന്നു" പരസ്യത്തിലെ അമ്മയല്ലേ.... 😍❤
Malayalikku mathrame manninte manamulla cinema edukkan kazhiyu.....good
💪
❤10
Most underrated song...
One of fav👌❤️❤️❤️
ഇത് ഡിസ്ലൈക്ക് ചെയ്ത ഉണ്ണാക്കന്മാർ പോയി ബ്ലൂ വെയിൽ കളിക്ക്
Shabab knr 🌿🍃😂
എവിടെ പോയാലും നീ ഉണ്ടല്ലോ
Satyam
Movie enth rasanu .. pwolich 💕😘 .. comedy und .. sentiments und .. aavashsam und .. ellam kondum oru nalla feel good movie
last seane karann poyi😢
eee pattinu mumbulla seane😢
film kandu karannavar like adikkuka😢
oru soubinikka Fan😍
😍30 DAYS RUNNING SUCCESSFULLY ALL OVER KERALA😚
Love From Karnataka Mangalore❤❤
എത്തരക് ജീവിച്ചു അഭിനയിച്ച ഒരു ഇമ്മ പോലും ഇനി ദുനിയാവിൽ കാണില്ല ഇമ്മ ഇങ്ങള് വേറെ ലെവലാ 👏👏👏👏👏
ഈ ഒരു വീഡിയോക്ക് വേണ്ടി മാത്രമാണ് ഈ സിനിമ ഇറങ്ങിയ ദിവസം മുതൽ കാത്തിരിക്കുന്നത്
muhammed rishad mi
ഒരു രക്ഷയും ഇല്ലാത്ത പാട്ട്… കേൾക്കുമ്പോ തന്നെ ഒരു വല്ലാത്ത ഒരു പോസിറ്റീവ് എനർജി… rex
We need Rex Vijan's Comeback 😢😢😢😢
Gem💎
#Rex_Vijayan 💞
Something magical is there in this song
ഈ പാട്ട് കേട്ട് കരഞ്ഞുപോയി😭
Especially ആ ഉമ്മമാരുടെ scenes വരുമ്ബോൾ.
She look a lot similar to my grand mother💕💔
ന്റെ മലപ്പൊറം💕
Something weeping inside the heart.Allah ente ummane kakkane
Nygeeriyayil ninum alu vannirikunnu ee song kelkan Athrakundd malapurathinte snehavum karuthalum avark ith chilappoll manasilakunnundakilla ekillum manas nirayikunn oru song an ith❤️❤️
തനിയെ മിഴികൾ സോങ്ങിന് ശേഷം ഇത്രയും ഫീൽ ഉള്ള സോങ് ആദ്യം
💯
The way Samuel says mumma in the movie.The tears flow automatically
❤1
*എന്നും വരും ഒരുവട്ടം കേക്കാൻ*
ഹോ എന്നാ ഫീലിംഗ് ആണ്
ഉമ്മച്ചിമാർ കിടുക്കി..
😍😍😍
Malappuram കാരൻ ആണെടാ... 🥰✌🏻
Inde mooney ejjaathi feel aanariya... aa umma abinayikalla cheythey jeevikkernu.... full reality acting.... song veere level🔥💗
rex vijayan fanz like here
Muhammmed Febin parava movie
mayanadhi too
അതേ
Muhammmed Febin ua-cam.com/video/4tiVPuLbbHg/v-deo.html
Njammude life aayitt kure saamyam und ee movie
Kannur janichu valarnnangilum malappuram ethiyitt ippo ividnn povan pattatha avastha aayi
മനസ്സിൽ ഇടം നേടിയ സിനിമയും പാട്ടും....കണ്ണ് നിറഞ്ഞു
Eppo ee paatu ketalum dua cholli....ee vari thotte njn karanne povum 🥲🥲🙂🙂one of my fav song that close to my heart💕💔💗💖
Soubin mother character feels like a typical Muslim mother. In real life she is a hindu but in this costume she gives goosebumps to everyone.
My point is every one is same hindu Christian Muslim. Separation is only in those eyes whose heart is impure. We all are same brothers and sisters. Caste and religion is used nowadays for power and wealth and failed to teach the basic principle of love and care
Vallatha feel😍👍ഇതാണ് ഞമ്മളെ മലപ്പുറം
ഇതിൽ വന്ന് ഇയ്യ് പാട്ടിനെ പറ്റി ഒരു കമെന്റ് പോലും ചെയ്തു ഇല്ലെങ്കിൽ പിന്നെ ഞാൻ ഇട്ട എത്രയോ കമെന്റ് കൾ ക്ക് ഒരു അർത്ഥം ഉണ്ടാവില്ല feelings ന്റെ രാജാവ് ആണ് ഇയ്യ് song എന്നിക്കു അങ്ങനെ തോന്നി ❤️🔥💫😢
ഇപ്പോഴും
ഈ അമ്മമാരെ കാണാൻ വരുന്ന ആരേലും ഉണ്ടോ?
ഈ പടം ഷൂട്ട് ചെയ്തത് നമ്മുടെ നാട്ടിൽ നിന്നും വാഴയൂർ എന്ന സ്ഥലത്തുനിന്നാണ് ഈ പടം ഷൂട്ട് ചെയ്തത് അതായത് ഈ സ്ഥലം മലപ്പുറത്തിനു കോഴിക്കോട് ഇടയിലുള്ള സ്ഥലമാണ് രാമനാട്ടുകര അടുത്താണ്