Fish hunt with Homemade gun

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 674

  • @KKTechs
    @KKTechs  3 роки тому +366

    മച്ചാന്മാരെ ഇനി മുതൽ കടുത്ത ഷൂട്ടിംഗ് പരിശീലനത്തിലാണ്...🤔🤔 സാജനെ തോൽപ്പിച്ചിട്ട് തന്നെ കാര്യം... 😬😬ഒത്താൽ ഒളിമ്പിക്സിൽ ഒരു മെഡലും..😜😜

    • @മാലാഖ-ള5മ
      @മാലാഖ-ള5മ 3 роки тому +3

      😃😃😃😃😁😁😁😁

    • @nandusurya679
      @nandusurya679 3 роки тому +5

      വെള്ളത്തിൽ കിടക്കുന്ന വഞ്ചികൾ ഇൻഷുർ ചെയ്യാൻ പറയണേ 🤣🤣🤣🤣

    • @jjjithuz12
      @jjjithuz12 3 роки тому +1

      polikk machanea

    • @kvshobins9820
      @kvshobins9820 3 роки тому +2

      😀😀😀😀 പരിശീലനം ഞങ്ങളെയും കാണിക്കണേ

    • @cruizoo6737
      @cruizoo6737 3 роки тому +1

      Chette meen kulam undakkunna video ude bakki upload cheyyu

  • @vineesh4985
    @vineesh4985 3 роки тому +142

    ശല്യം ചെയ്യാതെ റോഡിലൂടെ .... വന്ന് stuck ആനിന്ന ചെട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 3 роки тому +272

    കിടുവേ 😍❤️❤️ തോക്ക് ഒന്ന് തരണേ ആവശ്യം കഴിഞ്ഞിട്ട് 😂😁

    • @sujithgk8396
      @sujithgk8396 3 роки тому +3

      ആവശ്യം കഴിയില്ല

    • @balukbababu43
      @balukbababu43 3 роки тому +3

      Tharilla

    • @josiepa2935
      @josiepa2935 3 роки тому +1

      Arnold machann

    • @noufalpk4836
      @noufalpk4836 3 роки тому

      ❤❤❤❤🌹🌹🌹🌹🙏🙏🙏🤣🤣🤣🤣

    • @A2ZVLOGS
      @A2ZVLOGS 3 роки тому

      ഞാനും ഉണ്ടാക്കി വീഡിയോ ചെയ്തു 😍

  • @trollkiller0077
    @trollkiller0077 3 роки тому +89

    തുടക്കത്തിലെ തള്ള് കേട്ട് സാജന്റെ എക്സ്പ്രക്ഷൻ കണ്ട് ചിരിച്ചവർ ഉണ്ടോ...k&k💪💪.😂😂😂😂😂👌👌👌👌

  • @naturalspotpkd6836
    @naturalspotpkd6836 3 роки тому +23

    കരിമീൻ :കിളവന് നല്ല ഉന്നം ഇല്ലാത്തത് കൊണ്ട് ചത്തില്ല..😂😂😆😆

  • @ifif
    @ifif 3 роки тому +35

    നല്ല കോമഡി വീഡിയോ.❤️നല്ലതു പോലെ ആസ്വദിച്ചു👍👍

  • @Mr.Shuppandi
    @Mr.Shuppandi 3 роки тому +58

    അടിക്കുമ്പോ മാറിക്കളയുന്നോടാ പോർക്കേ..🤣🤣

    • @A2ZVLOGS
      @A2ZVLOGS 3 роки тому +2

      ഞാനും ഉണ്ടാക്കി വീഡിയോ ചെയ്തു 😍

    • @KKTechs
      @KKTechs  3 роки тому +2

      😃

  • @varunsprasad4947
    @varunsprasad4947 3 роки тому +2

    സൈജു ചേട്ട.... ശിഷ്യൻ റോച്ചമച്ചാൻ... ഉടക്കില്ലാത്ത കമ്പിയിൽ.. കരിമീനിനെ കുത്തി എടുക്കുന്ന video കണ്ടായിരുന്നു.... നിങ്ങൾ എല്ലാവരും പൊളിയാണ്....

  • @haneeshkannankeri6939
    @haneeshkannankeri6939 3 роки тому +10

    തോക്ക് ലോഡ് ചെയ്തതിനു ശേഷം ഒരു കാരണവശാലും ആരുടെയും നേരെ പിടിക്കാതെ താഴത്തേക്ക് മാത്രം പിടിക്കാൻ ശ്രെദ്ധിക്കുമല്ലോ k&k

  • @aswin3747
    @aswin3747 3 роки тому +1

    Practice make k&k perfect...
    Valayerinju pidicha meenine konnittu ambil korthittanelum k&k fishine pidikkum....💪💪💪

  • @jithinmurali7183
    @jithinmurali7183 3 роки тому +3

    ഇന്നത്തെ വീഡിയോ കണ്ട് നല്ല ആസ്വദിച്ച് ചിരിച്ചു...സാജന്‍ പൊളിയേ....😂😂😂

  • @badshah8550
    @badshah8550 3 роки тому +1

    Athikam polipikand real struggle kanichallo..thats great!..😊

  • @noushadnishan3940
    @noushadnishan3940 3 роки тому +1

    സിരിച്ച് സിരിച്, ഉപ്പാട് ഇളകി😂😂, pwoly സാധനം 😁

  • @kichumodiyiel4737
    @kichumodiyiel4737 3 роки тому

    വെടി വെക്കാൻ അറിയില്ല,,,,, ചത്ത മിനെ വെടിവെച്ചു പിടിച്ചു മസ് പൊന്നോ 😘😘🙏🙏🙏👍👍👍👍👍പൊളി

  • @_asw._.in__
    @_asw._.in__ 3 роки тому +1

    Bro Aa gunill point cheythu adikkan ulla എന്തെങ്കിലും set cheythall polikkum

  • @aroundmylife5222
    @aroundmylife5222 3 роки тому +8

    എന്തായാലും രണ്ട് ശിക്കാരി ശംഭുമാരും കൊള്ളാം😀😀😀

  • @sajanvannachal
    @sajanvannachal 3 роки тому +9

    Load ചെയ്തിട്ട് പിന്നെ തോക്ക് മറ്റുള്ളോരുടെ നേരെ പിടിക്കല്ലെ carefulllll

  • @kvshobins9820
    @kvshobins9820 3 роки тому +21

    നിങ്ങടെ സംപാഷാണം കേട്ടിരുന്നു വീഡിയോ തീർന്നത് അറിഞ്ഞില്ല 😀😀😀

    • @KKTechs
      @KKTechs  3 роки тому +1

      😃😃😃

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 3 роки тому

    Super shot✌️✌️. സംഭവം കളർ ആയിട്ടുണ്ടേ 😊😊അടിപൊളി 🥰സാജൻ ചേട്ടന്റ ചിരി ഒരു രക്ഷയും ഇല്ലേ 😄😄😄😄

  • @nizamvlogs
    @nizamvlogs 3 роки тому +2

    K&k സൈജുbro മസിൽ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് ഒരു വീഡിയോ ചെയ്യുന്നത് വളരെ നല്ലതായിരിക്കും 💪💪💪🤟😜😜😜

    • @KKTechs
      @KKTechs  3 роки тому

      നിസാമിക്കാ....😃😃😃😃

  • @anzarsarang7465
    @anzarsarang7465 3 роки тому +1

    Adipollii video machan... Machan firing padikannamm... Gun matharam pora... 😂😂❤️❤️❤️❤️👍👍👍

  • @dreamhunter9563
    @dreamhunter9563 3 роки тому

    K&k thokkinte munpil aim kittan oru foursight tip fit cheythal accurate shoot kittum

  • @vishnuv4699
    @vishnuv4699 3 роки тому

    ഇന്നത്തെ വീഡിയോ കണ്ട് ചിരിച്ച് ചത്തു 💓💓

  • @sanalmb2828
    @sanalmb2828 2 роки тому

    ഞാനടിക്കുമ്പോ കൊള്ളേണ്ടതാണല്ലോ.. 😂😂അത് പൊളിച്ചു.. 👍

  • @ksa7010
    @ksa7010 3 роки тому +14

    സാധാരണ അങ്ങനെ ഒന്നും അല്ലല്ലോ ഞാൻ അടിക്കുമ്പോൾ കൊള്ളുന്നത് ആണല്ലോ
    k&k ആ ഡയലോഗ് 😅

    • @A2ZVLOGS
      @A2ZVLOGS 3 роки тому

      ഞാനും ഉണ്ടാക്കി വീഡിയോ ചെയ്തു 😍

    • @KKTechs
      @KKTechs  3 роки тому +1

      😃😃😃

    • @dhanyadineshan7794
      @dhanyadineshan7794 3 роки тому +1

      Correct

  • @gokulkodumunda6994
    @gokulkodumunda6994 3 роки тому +6

    അടിക്കുമ്പോ മാറി കളയുന്നൊടാ പോർക്കെ🤣🤣🤣

  • @mufikottakkal8543
    @mufikottakkal8543 3 роки тому

    നേരത്തെ കണ്ടപ്പോ കമെന്റ് ഇടാൻ പറ്റിയില്ല....പൊളിച്ചു..💕💕

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️

  • @Euromalluzz
    @Euromalluzz 3 роки тому

    Thudangumpozhe chirikkan thudangiyathaa avasanam vare ... Tym poyadharinjillaa😍😍😍

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 роки тому +20

    Cid ഉണ്ണികൃഷ്ണൻ സിനിമ ഓർമ വന്നവർ ഇബിടെ കമോൺ 😁

  • @karthikchandrababu133
    @karthikchandrababu133 3 роки тому

    Refraction karanamannu aghanne oro shotum mari pokunnathu athu calculate cheythu adichu nok 👍
    k&k poli annu 💖💖

  • @ajeshtv466
    @ajeshtv466 3 роки тому

    ബർത്ത് ഡേക്ക് കേക്ക് തേക്കുന്ന പോലെ ചളി വാരിത്തേക്കേണല്ലാ രണ്ടാളും ... ചിരിച്ച് മണ്ണ് കപ്പി .... സാജനും സൈജും ... ഗംഭീര കോമഡി എപ്പിസോഡ്

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️

  • @arjunlakshman266
    @arjunlakshman266 3 роки тому +1

    K&K അടുത്ത വീഡിയോയിൽ അമ്പ് കൊണ്ട് മീൻ പിടിച്ച് പവർ💥💥💥വരുത്തണം💪🏼💪🏼💪🏼😍❤️🔥🔥🔥

  • @shyamkumar1326
    @shyamkumar1326 3 роки тому

    ഇന്നത്തെ ബിഗ് സല്യൂട്ട് ഇരിക്കട്ടെ നമ്മുടെ ചിരിക്കുട്ടന്...ആശാനും പരിവാരങ്ങളും പൊളിച്ചു...

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️❤️

  • @SUTHI_KANNUR
    @SUTHI_KANNUR 3 роки тому

    Aashaan ini poolaan varumbo tharaam.... Ath pwolichuuu

  • @asesinodelzodiaco2888
    @asesinodelzodiaco2888 3 роки тому

    സാജൻ മച്ചാൻ ഫുൾ തഗ് anne🔥😂

  • @delvinbenny5216
    @delvinbenny5216 3 роки тому +1

    Sajan chettante chiri super

  • @achussammus6066
    @achussammus6066 3 роки тому

    സംഭവം പൊളിയാണ് ആശാനേ..

  • @johnstoby5715
    @johnstoby5715 3 роки тому

    Kollam karimeem matharamalla yallam🎣🎣🎣🎣🎣🎣🎣poliyanu macha😍😍😍😍😍😘

  • @tonychathampadathil
    @tonychathampadathil 3 роки тому

    ഷൈജു ചേട്ടാ വെള്ളത്തിന് വായുവിലേക്കാൾ സാന്ദ്രത കൂടുതലായതിനാൽ വികർഷണം സംഭവിക്കും. അത്കൊണ്ട് വെള്ളത്തിന്റെ പ്രതലത്തിൽ ചെരിഞ്ഞ് പതിക്കുന്ന പ്രകാശ രശ്മികൾ നേർരേഖയിൽ സഞ്ചരികാതെ വെള്ളത്തിന്റെ പ്രതലത്തിൽ വെച്ച് ചെറുതായി ചെരിയും. അപോൾ നമുക്ക് വെള്ളത്തിന്റെ ആഴം കുറവാണെന്ന് തോന്നും. അതുപോലെ താഴെ നിൽക്കുന്ന മീനെ കുറച്ച് മുകളിലായെ കാണുകയുള്ളൂ. അത് ശ്രദ്ധിച്ച് മീനിന്റെ കുറച്ച് താഴെ ഉന്നം വെച്ചാൽ മീന്റെ മേൽ കൊള്ളും. ഒരു ഗ്ലാസ്സിൽ പകുതി വെള്ളമെടുത്ത് ഒരു സ്പൂൺ ഇട്ടു നോക്കിയാൽ അത് നമുക്ക് കാണാൻ കഴിയും.

    • @KKTechs
      @KKTechs  3 роки тому

      👍👍

    • @omgfishing9621
      @omgfishing9621 3 роки тому

      ഹായ് ഇതൊന്നും പ്രോബ്ലം അല്ല . അമ്പിന്റെ പുറകിൽ നൂൽ കെട്ടിയാൽ ഷാർപ്പ് അടി ആയിരിക്കും. ഇപ്പോൾ ഉന്നം തെറ്റുന്നത് മുമ്പിൽ നൂൽ കെട്ടിയതുകൊണ്ടാണ്. അടിക്കുബോൾ റീലിൽ നിന്നും ഊരിപോകുന്ന നൂൽചെറിയ ഒരു ടൈറ്റ് വരും അപ്പോൾ നേരെപോകുന്ന അംബിന്റെ ദിശ മാറും. എയിം കിട്ടില്ല.പുറകിൽ കെട്ടുബോൾ അത് ഉണ്ടാകില്ല. (ഇല്ലെങ്കിൽ റീലിന് പകരം P V C പൈപ്പ്ൽ നൂൽ ചുറ്റി എടുത്താൽ ഉടക്ക് വരില്ല .)

  • @pravicj
    @pravicj 3 роки тому

    ഇജ്ജാതി ഉന്നം ആണേൽ ഇങ്ങൾക്ക് പട്ടാളത്തിൽ ചേർന്നൂടെ ഭായി...

  • @vipink2221
    @vipink2221 3 роки тому +4

    മച്ചാൻ ഉയിര്

  • @vipinviswam9263
    @vipinviswam9263 3 роки тому +3

    അടിക്കുമ്പോൾ മാറി കളയുന്നു ടാ പോർക്കെ.....😂😂

  • @Vortex9778-z8j
    @Vortex9778-z8j 3 роки тому +1

    വെടി വെക്കാൻ അറിയില്ലാത്ത ആശാൻ ഇരിക്കട്ടെ ഒരു സല്യൂട്ട് 😜

  • @subistyle4u
    @subistyle4u 3 роки тому

    Ennayalum sambhavam kidu Machane......🙏🙏❤️🔥❤️🔥❤️🔥

  • @FoodieGadi
    @FoodieGadi 3 роки тому +4

    തോക്ക് ചിമിട്ടാചി ഐറ്റം ആണല്ലോ K&K.....

  • @jobyvarghese3550
    @jobyvarghese3550 3 роки тому

    K&K മച്ചാനേ... വിഡിയോ സൂപ്പർ 👌
    അപ്പഴേയ്...വെള്ളത്തിൽ 15 degree ചരിവിൽ അടിച്ചാലേ അമ്പ് മീനിൽ കൊള്ളൂ 😀

    • @KKTechs
      @KKTechs  3 роки тому +1

      👍👍മച്ചാനെ....

  • @drishya3518
    @drishya3518 3 роки тому

    ഇന്നത്തെ video super comedy👌👌👌

  • @frozenlake6381
    @frozenlake6381 3 роки тому

    Eppo set aayi nigal polikku

  • @പരേതൻ000
    @പരേതൻ000 3 роки тому

    Power,......പവറെ 🤟 മലയാളി പൊളിയല്ലേ..... K&K😘😘

  • @fourletters6309
    @fourletters6309 3 роки тому +1

    Le karimeen: chettann poyittt padyhituu pinna vaaa 😂🤣😂

  • @ansarkarim7468
    @ansarkarim7468 3 роки тому

    Kondaa kondilley ennuparanjulla nilpp (randamath adichappol ulla seen) adipoli njan kandu orupad chirichuoo

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️

  • @arunkozhiloth6865
    @arunkozhiloth6865 3 роки тому

    orupaaad chirich kanda video nice🥰🤙

  • @rishirule1
    @rishirule1 3 роки тому

    ORU Polarizer Filter medichu lens frontil attact chyuuu K&K broz.. placed in front of the camera lens in photography in order to darken skies, manage reflections, or suppress glare from the surface of lakes or the sea.

  • @indulekhaknr3453
    @indulekhaknr3453 3 роки тому

    തോക്ക് അടിപൊളി...
    അടുത്ത തവണ അമ്പ് മാറ്റണം... രാമാനന്ദ് സാഗറിന്റെ അമ്പു വാങ്ങണം അതാകുമ്പോൾ ഒന്നും മിസ്സാകില്ല 😜
    എന്നും കൂടെയുണ്ട്... കണ്ണൂരിൽ നിന്നും ഇന്ദുലേഖ

    • @KKTechs
      @KKTechs  3 роки тому

      😃❤️❤️❤️❤️❤️

  • @solokrait2804
    @solokrait2804 3 роки тому +1

    Light deflection cheyyum bro... Physics il padicgitille.. Meen nikana position cheriya vyathyasam undakum depth koodumthorum... 👍

  • @shafeekkareem2896
    @shafeekkareem2896 3 роки тому

    ഈ പ്ളാസ്റ്റിക് മാലിന്യം എടുക്കുന്ന മെഷീൻ എവിടന്നാണ് വാങ്ങിക്കാൻ കിട്ടുന്നത് ?

  • @ajithmr5523
    @ajithmr5523 3 роки тому

    Kidilam comedy video aayirunnu chetta superb

  • @arunjitht.k1639
    @arunjitht.k1639 3 роки тому

    സത്യം പറഞ്ഞാൽ ചിരിച് ഒരു വഴിയായി 😂😂😂

  • @anurag.kanurag.k947
    @anurag.kanurag.k947 3 роки тому +1

    Gun man saiju chettan👍

  • @Linsonmathews
    @Linsonmathews 3 роки тому +1

    ഉഫ്ഫ്... K&K 😍
    മീനെ അവന്റെ മാളത്തിൽ കേറി പിടിച്ചിട്ടേ ഇന്ന് പോകുന്നുള്ളൂന്ന് 👍❣️

  • @RahulRaj-cf5dk
    @RahulRaj-cf5dk 3 роки тому +3

    തോക്ക് ഉണ്ടായാൽ പോരാ ആശാനെ വെടി വെക്കാൻ അറിയണം....😂😂😂

  • @amarakbarantony3626
    @amarakbarantony3626 3 роки тому

    ഇന്റെ k&k ഫിഷ്ഹണ്ടിങ് എന്നൊക്കെ പറഞ്ഞപ്പോ ഒരു പാട് പ്രേധിക്ഷിച്ചുട്ടാ..
    എന്തായാലും all the very best 😍👍

  • @bijishadinesh615
    @bijishadinesh615 3 роки тому

    Polichu bro..kure chirichu

  • @navasmi8465
    @navasmi8465 3 роки тому

    മൊത്തത്തിൽ നല്ല കളറായിട്ടുണ്ടല്ലോ മച്ചാനെ👌 ഇന്നത്തെ വീഡിയോ ഫുൾ കോമഡി ആണല്ലോ 🥰😜😜😜

    • @KKTechs
      @KKTechs  3 роки тому

      മച്ചാനെ....😃😃

  • @ztrokeser
    @ztrokeser 3 роки тому +1

    Thokil oru red dot ,holo nte scopum koodi fit cheyum kk😄

  • @sanishvs2526
    @sanishvs2526 3 роки тому +1

    ന്യൂജനറേഷൻ ശിക്കാരി ശംഭു k&k ബ്രോ😜

  • @anandac7409
    @anandac7409 3 роки тому

    Hoooo ente Saiju Chettaaa Thokku eppe free aakum bro.... Kiduveeeee🙏🙏🙏🙏🙏

  • @aamiesvlog9256
    @aamiesvlog9256 3 роки тому +2

    ഇൻട്രോയിൽ സാജനെ ഇങ്ങനെ ചിരിപ്പിച്ച K& K ഉടനെ തന്നെ 500 k ആകാൻ കാത്തിരിക്കുന്നു ഈ ഓതറക്കാരൻ

    • @KKTechs
      @KKTechs  3 роки тому +1

      ❤️❤️❤️❤️

  • @bilalhyrumol7802
    @bilalhyrumol7802 3 роки тому

    മച്ചാനെ സൂപ്പറാട്ടോ

  • @nishadrk4288
    @nishadrk4288 3 роки тому +1

    Le അർജുൻ & കർണ്ണൻ :ഇവൻ നമ്മുക്ക് വെല്ലു വിളി ആണല്ലോ മച്ചമ്പി

  • @pradeeppradu4936
    @pradeeppradu4936 3 роки тому +2

    തിമിംഗലത്തിനെ അടിച്ചാലും കൊള്ളുമെന്നു തോന്നുന്നില്ല ❤️❤️❤️❤️😆😆😆😆

  • @richuphilip7748
    @richuphilip7748 3 роки тому

    K and K techy, gun kodulla fishing super ❤️❤️❤️

  • @mydream8873
    @mydream8873 3 роки тому

    Vediyoum thallum aaahaaa polli

  • @hellojkmalayali7939
    @hellojkmalayali7939 3 роки тому

    ആശാൻ ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നെ അറിയൻ ഒരു ആഗ്രഹം?

  • @amalnavomirythm7962
    @amalnavomirythm7962 3 роки тому +7

    ബ്രോയെ എല്ലാവരും ആശാൻ എന്നാണല്ലോ വിളിക്കുന്നത് അതെന്താ🤔🤔🤔

  • @subeeshc.b1704
    @subeeshc.b1704 3 роки тому +2

    കോമഡി ടൈം 😜😜😜😜😜. ഇന്നത്തെ ലൈക്‌ സാജന്

  • @rahulvijayan6443
    @rahulvijayan6443 3 роки тому

    1:28 😺പൂച്ചയ്ക്ക് കൊണ്ടു 😹😹😹

  • @jacobcg7008
    @jacobcg7008 3 роки тому

    സൈജു. സാജൻ പൊളി പൂളാൻ. പെടച്ചില്ലേ പണിയായേനെ ❤

  • @Chanduvkm
    @Chanduvkm 3 роки тому

    വെള്ളത്തിന്‌ മുകളീന്ന് നോക്കുമ്പോൾ റിഫ്രാക്റ്റീവ്‌ ഇൻഡക്സ്‌ കാരണം നമ്മൾ കാണുന്നതിനേക്കാൾ കുറച്ചുകൂടി താഴെയായിരിക്കും മീൻ നിൽക്കുന്ന യഥാർത്ഥ പൊസിഷൻ. അത്‌ കൂടി കാൽക്കുലേറ്റ്‌ ചെയ്യേണ്ടിവരും

  • @life4foodtravel552
    @life4foodtravel552 3 роки тому +11

    നിങ്ങളുടെ ചാനൽ ഇഷ്ട പേടാൻ കാരണം നിങ്ങളുടെ വർത്തമാനം മണ്
    💓 കെ&കെ 💜

    • @KKTechs
      @KKTechs  3 роки тому +2

      ❤️❤️❤️❤️

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому

    ആശാനും ശിഷ്യനും,
    ശിഷ്യൻ വിജയിച്ചൂല്ലേ😃👏👌2-1

    • @KKTechs
      @KKTechs  3 роки тому

      😬😬😬😁😁😁👍

  • @kshathriyan8206
    @kshathriyan8206 3 роки тому +1

    ഗൺ കൊള്ളാം ബ്രോ👍 ആ പ്ലാസ്റ്റിക്ക് വേസ്റ്റ് വരുന്നത് കണ്ടിട്ട് ഞാൻ കരിമീൻ ആണെണ് തെറ്റിദ്ധരിച്ചു😊

  • @shyfilvkshyfil4529
    @shyfilvkshyfil4529 3 роки тому

    Kure kalathinu sheshan chirchu chrichu oru vazikkayi😄😄😄

  • @sreejithvaikom7496
    @sreejithvaikom7496 3 роки тому

    ഹായ് ചേട്ടാ ആ തോക്ക് ഒരണ്ണം ഉണ്ടാക്കി തരാമോ എത്ര ചിലവു വരും

  • @arunrajpalodu3012
    @arunrajpalodu3012 3 роки тому

    Thokkinte Paatthi waight kurachu nokkavo..?

  • @fenrir1632
    @fenrir1632 3 роки тому

    Bro aa thokkinte mukalil oru GO Pro nte mount fit cheyyan space ondel adipoli aavvum

  • @starsstories9388
    @starsstories9388 3 роки тому

    Vellathinta thaza poyi vedivekk broo 🤩

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому

    അടിപൊളി മുത്തേ😘😘😘...

  • @motortechviogs4019
    @motortechviogs4019 3 роки тому

    Pwoliiiiii super broooo

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 3 роки тому

    പൊളിച്ചല്ലോ മച്ചാനെ

  • @shaji934
    @shaji934 3 роки тому

    പൊളി. സൈജു

  • @anoop....
    @anoop.... 3 роки тому

    adhyam purame kurachu fish food idanam ath pongi varum appo agott padikkanam
    eeeyan paata.......

  • @rakeshkabur6764
    @rakeshkabur6764 3 роки тому

    Oru 2X nte scope kudi set chynm k&k...appo aim kity scope chyth adikm 😜

  • @raghiratheesh2859
    @raghiratheesh2859 3 роки тому

    Sajante chiri super😄

  • @kkpptechsvlogs8959
    @kkpptechsvlogs8959 3 роки тому

    Ashaney Odukatha power anu kidilan gun

    • @KKTechs
      @KKTechs  3 роки тому

      👍👍👍❤️❤️❤️❤️❤️

  • @vishnuk.d9130
    @vishnuk.d9130 3 роки тому

    #12.26 weight ഇന്റെ problem അല്ല. Refraction of light ആണ് അത്.

  • @spacecitycomputers8373
    @spacecitycomputers8373 3 роки тому

    ഇതുപോലൊരു ഫിഷിങ് ഗൺ ഉണ്ടാക്കിത്തരുമോ ? അല്ലെങ്കിലേ ഇതു ഉണ്ടാക്കുന്ന ആളുടെ ഡീറ്റെയിൽസ് ഷെയർ ചെയ്യുമോ PLZ REPLAY തരണേ

  • @maryswapna813
    @maryswapna813 3 роки тому

    എന്നാലും മീനിനെ പോർക്കെ എന്ന് വിളിച്ച k &k അടിപൊളി....

  • @ebulljetfightingarmy5672
    @ebulljetfightingarmy5672 3 роки тому +12

    Njan coment eda enik oru like kitum 😪 athu enta like 😅🤣

  • @sudheerabdulkhadar4684
    @sudheerabdulkhadar4684 Рік тому

    റോപ്പ് കെട്ടുമ്പോൾ അമ്പിന്റെ പിറകിൽ തന്നെ കെട്ടാൻ ശ്രമിക്കണം അല്ലേൽ ഐമിൽ വേരിയഷൻ വരും
    ടിഗർ വിടുമ്പോൾ അമ്പ് മുന്നോട്ട് പോകും അപ്പോൾ മുന്നിൽ കെട്ടുമ്പോൾ റോപ്പ് പിന്നിലോട്ട് വലിക്കും അപ്പോൾ എയിം വെത്യാസം വരും 😅😅🎉